Тёмный

മംഗളാദേവി ക്ഷേത്രം കുമളി ഇടുക്കി | MANGALADEVI TEMPLE KUMALI IDUKKI | ANCIENT TEMPLE | FOLKLORE 

Dipu Viswanathan Vaikom
Подписаться 166 тыс.
Просмотров 337 тыс.
50% 1

MANGALADEVI TEMPLE IDUKKI DISTRICT KUMALI KERALA
Mangala Devi Kannagi temple is a historic temple located in the Idukki District of Kerala bordering Tamil Nadu, about 7 km from Pazhiyankudi in Theni district and 15 km from Thekkady in Idukki district. Cheran Chenguttuvan, the king of ancient Tamilakam, had erected the temple for Kannagi around 1000 years back at Vannathipara and called it 'Kannagi Kottam' or 'Mangaladevi Kannagi temple' and performed regular pujas. It sits at an altitude of about 1,337 m (4,386 ft) above the mean sea level. It is surrounded by lush greenery and is closed throughout the year except during the Chitra Pournami festival..At other times tourists can still view it by getting a special letter from the forest ranger. The view from the temple premises is spectacular and one can see part of eastern ghats and some villages from adjacent state of Tamil Nadu.
credit:Some video and images using from other social media platforms and google for the complition of this video.all credits goes to respected content owners.any complaint please contact me dipuv8344@gmail.com .we will remove it.please dont go for other copyright issues
some video credits:pixabay and pexels
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details

Опубликовано:

 

20 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 733   
@anoopsn3757
@anoopsn3757 Год назад
നമ്മടെ അരികൊമ്പനെ തപ്പി വന്ന ആരെങ്കിലും ഉണ്ടെങ്കിൽ അടി like 😊
@Dipuviswanathan
@Dipuviswanathan Год назад
❤️❤️
@prasadtb1632
@prasadtb1632 Год назад
Yes
@athusvlogz6510
@athusvlogz6510 Год назад
Yes
@sanushpk3357
@sanushpk3357 Год назад
അതെ ബ്രോ , അരി കൊമ്പൻ അവൻ എന്നെ ഇവിടെ എത്തിച്ചു 😄😆
@praveenpravi1287
@praveenpravi1287 Год назад
👍
@shajikk9685
@shajikk9685 Год назад
ഞങ്ങളുടെ എല്ലാമെല്ലാമായ അരിക്കൊമ്പൻ പൊന്നുമോനെ മംഗളാദേവി അമ്മ കാത്തുകൊള്ളും. അവൻ ദീർഘായുസോടെ ജീവിക്കും 👍
@Dipuviswanathan
@Dipuviswanathan Год назад
🙏
@krshnankn9433
@krshnankn9433 Год назад
ഇക്കൊല്ലത്തെ ഉത്സവം എന്നാണന്നു പറഞ്ഞു തരുമോ?
@sherinjosev475
@sherinjosev475 Год назад
🎉
@kumarkk608
@kumarkk608 Год назад
Kastam
@shajikk9685
@shajikk9685 Год назад
@@kumarkk608 എന്താ കൃമി കടിച്ചോ
@sunisula4896
@sunisula4896 Год назад
മംഗളാ ദേവിയുടെ കഥ അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏 കൂടെ താങ്കളുടെ അവതരണ ശൈലിയും പറയാതെ വയ്യ അതി മനോഹരം ... ആ കഥ പറച്ചിൽ കേട്ടിരുന്നു പോയി🥰👏👏👏👏
@Dipuviswanathan
@Dipuviswanathan Год назад
Thank you so much suni❤️🙏
@sainanac852
@sainanac852 Год назад
മംഗളാ ദേവിയുടെ കഥ ... അതാ ടൊപ്പം താങ്ങളുടെ അവതരണ ശൈലി ... സുപ്പർ... അഭിനന്ദനങ്ങൾ...!!!
@swathiswathi6036
@swathiswathi6036 Год назад
ശരിക്കും. അതാണ് ശരി
@indirakl4111
@indirakl4111 Год назад
അവതരണം ഒരു രക്ഷയുമില്ല സുഹൃത്തേ സൂപ്പർ 🌹🌹🌹🌹 ദേവിയുടെ അനുഗ്രഹത്താൽ അരികൊമ്പൻ അവിടെ സുരക്ഷിതമായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@devuttysdanceclaymodelling1699
@devuttysdanceclaymodelling1699 2 года назад
നന്നായിട്ടുണ്ട് ചേട്ടാ👏👏👏 അവിടെ നൃത്തം ചെയ്ത കുട്ടിയാണ് ഞാൻ ദേവൂട്ടി ഒരു പാട് സന്തോഷം🙏🙏🙏
@devuttysdanceclaymodelling1699
@devuttysdanceclaymodelling1699 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Xo1C5SezKk.html
@Dipuviswanathan
@Dipuviswanathan 2 года назад
ആഹാ മോളാണോ വളരെ സന്തോഷം.ഡാൻസ് നന്നായിരുന്നൂട്ടോ👌👌🙏🙏
@amalraj3015
@amalraj3015 Год назад
👋
@devuttysdanceclaymodelling1699
@@amalraj3015 🥰🥰🥰🥰🙏
@jitheshpullambil4532
@jitheshpullambil4532 Год назад
എല്ലാ വർഷവും ദർശനം നടത്തുവാനാകട്ടെ🙏🙏🙏
@jainmathew804
@jainmathew804 Год назад
അരീക്കൊമ്പൻ ഈ ക്ഷേത്രത്തിന്റെ പുതിയ സംരക്ഷകനായിരിക്കും 🛕 🙌
@Dipuviswanathan
@Dipuviswanathan Год назад
🙏
@prasadtb1632
@prasadtb1632 Год назад
Arekomban💪
@starwarstheriseofskywalker8408
ക്ഷേത്രം തകർക്കും കാട്ടിൽ ക്ഷേത്രം വേണ്ട
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0KWT1I33-60.html
@surendranp7652
@surendranp7652 Год назад
ക്ഷേത്രം സംരക്ഷിക്കാൻ ക്ഷേത്രം ഉണ്ടോ. പൊളിഞ്ഞു തകർന്നു കിടക്കുന്നു.
@lekhaanil9900
@lekhaanil9900 2 года назад
ആദ്യമായി കാണുന്ന ക്ഷേത്രം.അമ്മേ ദേവി ശരണം ❤🙏🙏🙏 മംഗളാദേവി ശരണം 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 года назад
Thank you
@ravindranravi5773
@ravindranravi5773 Год назад
നമ്മുടെ തങ്കക്കുട० അരിക്കൊമ്പനെ ദേവീയേ കാത്തു സ०രക്ഷിച്ചു, അവനു മനഃസുഖത്തോടുകൂടി ഭൂമിയിൽ കഴിയാൻ സഹായിക്കണേ,മ०ഗളദേവിയ്യ്യേ...🙏🙏🙏🙏🙏🙏🙏🙏🙏
@kavitha4216
@kavitha4216 Год назад
നമ്മുടെ അരിക്കൊമ്പൻ കാരണം ഈ ക്ഷേത്രം അറിയാത്തവർ കൂടെ അറിയാനായി അതാണ്‌ നമ്മുടെ അരിക്കൊമ്പൻ....,. മോനേ അരിക്കൊമ്പാ ചക്കരയുമ്മ 😘😘😘😘😘😘😘😘😘😘😘 ചിലതെല്ലാം നിമിത്തങ്ങളാണ് ആ ഒരു നിമിത്തം ആണ് അരിക്കൊമ്പൻ.... അരിക്കൊമ്പാ നീ എല്ലാ രീതിയിലും പ്രശ്‌സ്തനാവുന്നു..... മോനേ അരിക്കൊമ്പാ നീ കാരണം ഈ ക്ഷേത്രം ഇത്രയും ദൂരെ നിന്ന് കാണാൻ കഴിഞ്ഞു..... എല്ലാ തടസ്സങ്ങളും നീക്കി ഗണപതി ഭഗവാൻ എത്രയും പെട്ടന്ന് നിന്നെ ചിന്നക്കനാലിലേക്ക് എത്തിക്കട്ടെ...... മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവവത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏🙏🙏🙏 ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ച താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു.
@radamaniamma749
@radamaniamma749 2 года назад
നല്ല അവതരണം- മംഗളാദേവിയുടെ അനുഗ്രഹം ഇത് ശ്രവിച്ച എല്ലാവർക്കും ഉണ്ടാകട്ടെ.
@Dipuviswanathan
@Dipuviswanathan 2 года назад
🙏
@nidhinnithin6829
@nidhinnithin6829 Год назад
ഈ ശില്പങ്ങൾഒക്കെ ആരാ പണിതെ അതുമാത്രം പറഞ്ഞില്ല...
@sajitharajesh3572
@sajitharajesh3572 Год назад
നല്ല അവതരണം . ദേവിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി വളരെ നന്ദി
@Dipuviswanathan
@Dipuviswanathan Год назад
🙏❤️
@vijayakumark.p2255
@vijayakumark.p2255 Год назад
കേരളത്തിന്റെയും തമിഴ്നാടിന്റെയും മനോഹര ദൃശ്യം അതത്രേ മംഗളാദേവി ക്ഷേത്രം, മനോഹരമായ കാടിന്റെ ഭംഗി ആസ്വദിക്കുന്നതിനും ആരാധനയ്ക്കുമായി ഒരു വർഷത്തിൽ ഒരിക്കൽ ചിത്രാ പൗർണമി ദിനത്തിൽ എല്ലാ ജനങ്ങൾക്കും ആയി വനത്തിലേക്കുള്ള പാത തുറന്നു നൽകുന്നു അധികൃതർ . അമ്മേ ശരണം ദേവീ ശരണം🌹🙏
@user-ue1ti1oj2x
@user-ue1ti1oj2x 2 года назад
ഇത്രയും വിശദമായി ഈ ക്ഷേത്രത്തിൻ്റെ ചരിത്രം അറിയാനും കാണുവാനും' ഈ വീഡിയോയിലൂടെ അവസരം ഒരുക്കിയ ദീപുവിന് ഒത്തിരി ഒത്തിരി നന്ദി... പ്രകൃതിയുടെ മനോഹാരിതയും പറയാതെ വയ്യ... ദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു: അമ്മേ... പ്രസീദ ....
@Dipuviswanathan
@Dipuviswanathan 2 года назад
Thank you
@lmentertainments3632
@lmentertainments3632 Год назад
Arkkomban 🙏🙏🙏 മംഗളാദേവി 🙏🙏
@sethumadhavannair7627
@sethumadhavannair7627 Год назад
വളരെ വളരെ നന്നായിട്ടുണ്ട്. മംഗളാ ദേവിയുെടെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . താങ്കൾക്ക് വളരെ നന്ദി.
@Dipuviswanathan
@Dipuviswanathan Год назад
Thank you❤️
@lekshmyramachandran7222
@lekshmyramachandran7222 Год назад
നല്ല അവതരണം എല്ലാവർക്കും മനസ്സിലാകും നന്ദി 🙏🙏🙏🙏 ഇനിയും ഇതുപോലെ നല്ല വീഡിയോസ് ഉണ്ടാവണം
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏 ചാനൽ സമയം പോലെ ഒന്നു നോക്കൂ ഇതു പോലെ ചരിത്ര പ്രാധാന്യമുള്ള ധാരാളം വീഡിയോസ് ഉണ്ട്🙏
@krishankm2514
@krishankm2514 Год назад
നന്നായി, ഇനിയും ഇതുമായി ബന്ധപ്പെട്ട ചരിത്രം ജനങ്ങളിലേക്കു എത്തണം 🙏🙏🙏🙏🙏💞💞❤❤
@valsanck7066
@valsanck7066 Год назад
വളരെ നല്ല വിവരണം - നല്ല ക്യാമറ - ധാരാളം കരിങ്കല്ലുകൾ അവിടെ കിടക്കുന്നതുകൊണ്ട് ക്ഷേത്ര പുനർനിർമ്മാണത്തിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. സർക്കാരുകളും, ഭക്തജനങ്ങളും കൂട്ടായി പ്രയത്നിച്ച് ഇത് നല്ല ഒരു കോവിലാക്കി മാറ്റണം. എന്നും ദർശനത്തിന് അനുവാദം കൊടുക്കരുത്. അപ്പോൾ അത് കച്ചവടക്കാർ കയ്യടക്കും -നിയന്ത്രിതമായ പ്രവേശനവും ആരാധനയും മതിയാകും.ഏതായാലും ഇക്കാലത്തും ഈ ചരിത്ര സ്മാരകം നാശോന്മുഖമാകാതെ നോക്കണം.
@Dipuviswanathan
@Dipuviswanathan Год назад
Thank you
@sunandhasunandha4320
@sunandhasunandha4320 Год назад
അതെ... 🙏🙏
@anilattadappakannurkeralai2868
05-05-2k23 ഞാനും പോയിരുന്നു. മലയിറങ്ങിയത് നടന്നിട്ടായിരുന്നു. താങ്കളുടെ അവതരണം സൂപ്പർ. പറ്റുമെങ്കിൽ എല്ലാവരും കണ്ടിരിക്കണം ഒരു വ്യത്യസ്തമായ പ്രകൃതി ഭംഗി
@bibinkrishnan4483
@bibinkrishnan4483 Год назад
ഇത്‌ തമിഴ്നാടിന്റെ ക്ഷേത്രം ആകാനാണ് കണ്ടിട്ട് സാധ്യത..... 🥰
@STORYTaylorXx
@STORYTaylorXx 2 месяца назад
O stupid എന്തിൻറെ അടിസ്ഥാനത്തിലാണ് നീ ഇത് തമിഴ്നാട് ആകാനാണ് സാധ്യത എന്ന് പറഞ്ഞത്? ക്ഷേത്രത്തിൽ എഴുതപ്പെട്ട രേഖകൾ അനുസരിച്ച് ഏറ്റവും പഴക്കം ചെന്നത് ലഭിച്ചിട്ടുള്ളത് കൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രവിവർമ്മ കുലശേഖരൻ എന്ന തീവ്ര പത്മനാഭസ്വാമി ഭക്തനായ ത്രിഭുവന ചക്രവർത്തിയുടെ താണ്. കേരളത്തിൻറെ മലയോര പ്രദേശങ്ങളിൽ ഇതുപോലെ ധാരാളം ക്ഷേത്രാവശിഷ്ടങ്ങൾ കാണാൻ കഴിയും അഗസ്ത്യാർ കൊടുമുടി മുതൽ തമിഴ്നാട് വരെ ഇതെല്ലാം തന്നെ പഴയ കച്ചവട പാതകളാണ് കച്ചവട പാതകളിൽ കച്ചവടസംഘങ്ങൾ ഇതുപോലെ പല ക്ഷേത്രങ്ങളും നിർമിച്ചിട്ടുണ്ട് പകൽ പലതും ബൗദ്ധ ജൈന കോട്ടങ്ങൾ അല്ലെങ്കിൽ വിഹാരങ്ങൾ ആണ്. മംഗളാദേവി കോട്ടം എന്നാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് കിട്ടിയ എഴുത്ത് രേഖകളിൽ ക്ഷേത്രത്തെപ്പറ്റി പറയുന്നത് പൂർണ്ണ ഗിരി നാച്ചിയാർ കോവിൽ എന്നാണ്. കണ്ണകിയുടെ കഥ ആദ്യമായി വാമൊഴിയായി നിലനിന്നത് കേരളത്തിലെ വയനാട്ടിലാണ്. ആ കഥയ്ക്ക് പിൽക്കാലത്ത് പല പാഠഭേദങ്ങൾ ഉണ്ടായി . കണ്ണകിയും കാളിയും കേരളത്തിൽ ഒന്നായി തീർന്നിരുന്നു കേരളത്തിലായിരുന്നു അതിൻറെ ആരാധനകൾ ശക്തമായി ഉണ്ടായിരുന്നതും തമിഴ്നാട്ടിൽ പിൽക്കാലത്ത് മാത്രമാണ് അത്തരം സമ്പ്രദായങ്ങൾ വന്നത് അതും ശ്രീലങ്കയിൽ നിന്നും കുടിയേറിയ സമ്പ്രദായം കൂടാതെ ചിലമ്പണിഞ്ഞ പ്രസക്തിയും മാത്രമാണ് തമിഴ്നാട്ടിൽ കണ്ണകിയുടെ ആരാധനയ്ക്ക് കാരണമായത്. അങ്ങനെയെങ്കിൽ കേരളത്തിൻറെ പല അവശിഷ്ടങ്ങളും കേരളീയ വാസ്തുവിദ്യയിൽ ഉള്ള പല നിർമ്മിതികളും കന്യാകുമാരിയിൽ വ്യാപകമായി കാണാനുള്ള നാടിൻറെ പ്രദേശമായ മംഗലാപുരത്ത് ധാരാളം കാണാം അതിനുമേൽ എല്ലാം കേരളം പൂർണമായി അധികാരം ഉന്നയിക്കേണ്ട തല്ല്? നിങ്ങൾ കല്ലുകൊണ്ടുള്ള ചില നിർമ്മിതികൾ മാത്രം നോക്കിയിട്ടാണ് ഈ പറയുന്നതെങ്കിൽ
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Год назад
അമ്മേ ഞങ്ങളുടെ അരികൊമ്പനെ പൊന്ന് പോലെ നോക്കണേ
@snehamedicals9540
@snehamedicals9540 Год назад
Suuper വീഡിയോ.... സൂപ്പർ അവതരണം.... പ്രാണനായ അരികൊമ്പനെ പോലെ.... അവൻ ദേവിയുടെ കൈകളിൽ സുരക്ഷിതനായിരിക്കണേ...... 🙏🙏🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@renjin756
@renjin756 Год назад
അരികൊമ്പൻ എന്ന ഒരു ആന. അതിനോട് ഒരു താൽപ്പര്യം തോന്നിയപ്പോൾ അവനെ കൊണ്ടേ വിട്ട സ്ഥലത്തെ പറ്റി അറിയാൻ തോന്നി. അങ്ങനെ വന്നു കേറി കണ്ട വീഡിയോ ആണ്‌. ❤. ഉള്ളത് പറയാമല്ലോ. ചേട്ടാ വളരെ മികച്ച ഒരു വീഡിയോ. ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ചാനലും സബ്സ്ക്രൈബ് ചെയ്തിട്ട ഇറങ്ങി പൊന്നെ. ❤ ആശംസകൾ ❤🙏🏼❤
@Dipuviswanathan
@Dipuviswanathan Год назад
Thank you so much dear brother ❤️❤️
@ammuammini3264
@ammuammini3264 Год назад
മംഗളാ ദേവി അമ്മേ ഞങ്ങളുടെ അരികൊമ്പൻ അവന്റെ വാസസ്ഥാലത്തേക്ക് യാതൊരാപകടവും കൂടാതെ തിരിച്ചു വരണേ ഞാൻ അടുത്ത വർഷം അമ്മയുടെ അടുത്ത് ഞാൻ വാനോളമേ.. അവനെ കാത്തു രഷിക്കണമേ 🙏
@gokulrajs8915
@gokulrajs8915 Год назад
വളരെ മികച്ച അവതരണം.👏.. ഇതുവരെയും കൃത്യമായി ഞാൻ അറിഞ്ഞിട്ടില്ലാത്ത കുറച്ച് ചരിത്രവും അറിയാൻ സാധിച്ചു ഇതിലൂടെ..
@sudheervs8545
@sudheervs8545 Год назад
വളരെ നല്ല അവതരണം മംഗളാ ദേവിയെപറ്റിയുള്ള ഏറ്റവും മികച്ചത്
@Dipuviswanathan
@Dipuviswanathan Год назад
Thank you
@mathewphilip9324
@mathewphilip9324 Год назад
Nanayitunde.
@suryavinod198
@suryavinod198 Год назад
മനോഹരമായ അവതരണം. ഒട്ടും മടുക്കാതെ മുഴുവൻ കണ്ടു.അത്രയേറെ നല്ലൊരു വീഡിയോ ❤❤.അരികൊമ്പൻ ആണ് ഈ വീഡിയോയിൽ എത്തിച്ചത് 🥰🥰.
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@vinodcv3411
@vinodcv3411 Год назад
അരികൊമ്പൻ വാഴും. ഇനി കണ്ണകി ദേവിയുടെ ചുറ്റുവട്ടത്. ഇവിടെ വരണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു പക്ഷെ നടന്നിട്ടില്ല, പക്ഷെ ഈ വീഡിയോ ആ ആഗ്രഹം സാധിച്ചു തന്നു. അഭിനന്ദനങ്ങൾ 🌹🌹👌👍. ഇനി അരികൊമ്പന്റെ പേരിലും ഇവിടെ അറിയപ്പെടും 🙏. 👍👍👍🌹🌹🌹🌹🌹👌👌👌👌👌👍👍👍
@Dipuviswanathan
@Dipuviswanathan Год назад
🙏🙏❤️
@avp2726
@avp2726 2 года назад
നല്ല വിവരണം ദീപു ചേട്ടാ 🙏 ഞങ്ങൾ ഒരിക്കൽ പോയതാണ് ഈ ക്ഷേത്രത്തിൽ ഒരിക്കലും പറഞ്ഞ് അറിയിക്കാൻ പറ്റാത്തതും മറക്കാൻ കഴിയാത്തും ആയ ഒരു അനുഭവം ആയിരുന്നു അവിടുത്തെത് പ്രകൃതിയുടെ ഏറ്റവും മനോഹരവും ദൈവചൈതന്യംവും ആയ പുണ്ണ്യ ഭൂമി 😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 года назад
Thank you🙏
@highmediaindia
@highmediaindia Год назад
2023 ഏത് ഡേറ്റിൽ ആണ് നട തുറക്കുന്നത്
@sreejithsk9839
@sreejithsk9839 Год назад
​@@highmediaindia may5
@sunithapradeep7781
@sunithapradeep7781 Год назад
നന്നായിട്ടുണ്ട്. മംഗള ദേവീയെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അരികൊമ്പൻ ആണ് ഈ ക്ഷേത്രതെ കുറിച്ച് കേൾക്കാൻ കാരണം. ആ സാധു ജീവിയും അതിൻ്റെ കൂട്ടതോടൊപ്പം ചേർന്ന് സുഖമയിരിക്കാൻ മംഗളദേവി അനുഗ്രഹിക്കട്ടെ. ഒപ്പം ഈ കഥ പറഞ്ഞു തന്ന മാന്യ ദേഹവും😊
@Dipuviswanathan
@Dipuviswanathan Год назад
Thank you❤️🙏
@muraligreets4549
@muraligreets4549 Год назад
അമ്മേ ശരണം 🙏 നല്ല അവതരണം.ആദ്യമായാണ് ഈ ക്ഷേത്രതെ പറ്റി അറിയുന്നത് 🙏🙏❤️
@Gopan4059
@Gopan4059 5 месяцев назад
മംഗളാദേവിയുടെ പല വിഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ വിശദമായ വിവരണം നിറഞ്ഞ ഒരു വിഡിയോ ആദ്യമായാണ് കാണുന്നത്
@Dipuviswanathan
@Dipuviswanathan 5 месяцев назад
Thank you dear friend🧡🧡
@GangaMNair
@GangaMNair Год назад
ഞങ്ങളുടെ arikomban ഇപ്പോൾ അവിടെ und
@manuvalliyil5433
@manuvalliyil5433 Год назад
പല തവണ മംഗളാദേവിയിൽ പോയിട്ടുണ്ടെങ്കിലും കുറെ ഒക്കെ ഐതിഹ്യങ്ങൾ കെട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി കേൾക്കുന്നത് ആദ്യമായാണ്..... ഒരുപാട് സന്തോഷം
@Dipuviswanathan
@Dipuviswanathan Год назад
Thank you
@Plants9
@Plants9 Год назад
Arikombana rakshikane amme 🙏🙏🙏💚
@anuprajeesh357
@anuprajeesh357 Год назад
അവതരണം ഒരു രക്ഷയുമില്ല ദീപു ബ്രോ അഭിനന്ദനങ്ങൾ സുഹൃത്തേ അമ്മേ ശരണം...
@Dipuviswanathan
@Dipuviswanathan Год назад
ആഹാ thank you so.much anu ❤️❤️🙏
@sreyasn6507
@sreyasn6507 Год назад
തമിഴ്നാട്ടിലായിരുന്നെങ്കിൽ...,.സൂപ്പർ..ക്ഷേത്രം..ഉയർന്നേനെ.....😢😢
@shehinnihas5725
@shehinnihas5725 Год назад
തമിഴ് നാട്ടിലെ മേഗമലയിലും ഉണ്ട് ithubpole ഒരു ക്ഷേത്രം....ആർക്കും വേണ്ടാതെ ഉപേക്ഷിച്ചത്
@Dipuviswanathan
@Dipuviswanathan Год назад
Details parayamo
@manumanu1707
@manumanu1707 Год назад
അത് വനംആണ് സുഹൃത്തേ
@reejamahesh2467
@reejamahesh2467 Год назад
ഇവിടെ ഇങ്ങനെ തന്നെ നിലനിർത്തണം അതാണ് ഇവിടെത്തെ ആചാരം
@vasenthigvr9775
@vasenthigvr9775 Год назад
ഗണപതിയുണ്ടാകും മംഗളദേവി അമ്പലത്തിൽ അമ്മേ ശരണം🙏
@anishputhusseri1305
@anishputhusseri1305 Год назад
എന്നയും ദേവി ചിരിച്ചു കാണിച്ച അവസ്ഥയ ഒരോ പ്രാവശ്യവും ഈ യാത്ര എല്ലാ വർഷവും പോകാൻ തുടങ്ങുന്നതിന് മുൻപേ ഒരു വീഡിയോയ്ക്ക് ഞാൻ കമന്റ് തന്നിരിക്കും ഈ പ്രാവശ്യം ചേട്ടന്റെ അവതരണത്തിന് ഇരിക്കെട്ട് എന്റെ കമന്റ് 👍❤
@Dipuviswanathan
@Dipuviswanathan Год назад
ആഹാ അനീഷ് thank you🙏❤️
@SathiDevi-wy2yd
@SathiDevi-wy2yd Год назад
Arikombane katholane Devi♥
@AaGaLovelyTales
@AaGaLovelyTales 2 года назад
Thanks for sharing wonderful informations about such amazing temples
@Dipuviswanathan
@Dipuviswanathan 2 года назад
Thank you
@user-kn8mz8wr2c
@user-kn8mz8wr2c Год назад
പ്രഭാഷണം നന്നായിട്ടുണ്ട് മംഗലാദേവിക്.നമസ്ക്കാരം.
@Dipuviswanathan
@Dipuviswanathan Год назад
🙏
@neethurajan6197
@neethurajan6197 Год назад
വളരെ ഹൃദ്യമായ രീതിയിലുള്ള അവതരണം. ക്ഷേത്രവും പരസരവും അവിടേക്കുള്ള യാത്രയും എല്ലാം വളരെ നന്നായി തന്നെ ക്യാമറാ കണ്ണുകൾ ഒപ്പിയെടുത്ത് അവതരിപ്പിച്ചിരിക്കുന്നു. ഇ ക്ഷേത്രത്തെയും ഇവിടുത്തെ പുരാണ കഥകളെയെയും നല്ല രീതിയിൽ അവതരിപ്പിച്ചതിൽ നന്ദി..
@Dipuviswanathan
@Dipuviswanathan Год назад
Thank you neethurajan❤️🙏
@babythilakan8811
@babythilakan8811 Год назад
നല്ല വിവരണം. മംഗളാദേവി യുടെ മനോഹരമായ ചി ഞാൻ കണ്ടു. 🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@swathiswathi6036
@swathiswathi6036 Год назад
അസ്സലായിട്ടുണ്ട് വിവരണം. നല്ല വീഡിയോഗ്രാഫി. ഇനിയും താങ്കളുടെ പുതിയ വീഡിയോകൾ ധാരാളം ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏🙏
@Rema1965unni
@Rema1965unni 2 года назад
വളരെ നല്ല അവതരണം. മംഗളാദേവിയേ അറിയാൻ സാധിച്ചതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 2 года назад
Thank you🙏
@manojpm3745
@manojpm3745 Год назад
കഥകൾ ഉൾപെടുത്തിയതിന് നന്ദി ❤️
@vinodvinodsreekumar9804
@vinodvinodsreekumar9804 Год назад
ഈ നന്നായി റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.. ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ 😊🙏🏻
@Dipuviswanathan
@Dipuviswanathan Год назад
🙏
@susheelavenu9440
@susheelavenu9440 Год назад
വളരെ സന്തോഷം മാങ്കള ദേവിയുടെ ചരിത്രം അറിഞ്ഞതിൻ
@Dipuviswanathan
@Dipuviswanathan Год назад
Thank you
@rajeswarig3181
@rajeswarig3181 2 месяца назад
കണ്ടു ഭംഗിയായി തൊഴുത പോലെയുള്ള അനുഭവം 🙏🌹
@Dipuviswanathan
@Dipuviswanathan 2 месяца назад
Thank you
@sabiqmohammed3519
@sabiqmohammed3519 Год назад
നമ്മുടെ പുരാവസ്തു വകുപ്പിന്റെ കഴിവില്ലായ്‌മ.. അല്ലെങ്കിൽ ഇത്രയും പഴക്കം ചെന്ന ക്ഷേത്രം എന്നോ പുന രുദ്ധാരണം നടത്തേണ്ടതാണ്...
@Dipuviswanathan
@Dipuviswanathan Год назад
അതിനു ചില തടസ്സങ്ങൾ ഉണ്ട് എന്ന് തോന്നുന്നു.വേണമെങ്കിൽ 2 സംസ്ഥാനങ്ങളും യോജിച്ചൊരു തീരുമാനം വേണ്ടി വരും
@sabiqmohammed3519
@sabiqmohammed3519 Год назад
@@Dipuviswanathan ഇതൊക്കെയാണ് നമ്മുടെ നാടിന്റെ അവസ്ഥ 😞
@Dipuviswanathan
@Dipuviswanathan Год назад
🤗
@bibinkrishnan4483
@bibinkrishnan4483 Год назад
അത്‌ സംരക്ഷിച്ചു പോന്നാൽ മതിയായിരുന്നു 😔😔😔. ഹിന്ദുക്കൾക്ക് വിലയില്ല.
@bibinkrishnan4483
@bibinkrishnan4483 Год назад
​@@sabiqmohammed3519 മുല്ലപ്പെരിയാർ ന്റ കാര്യവും അങ്ങിനെ തന്നെ 😔😔😔
@babuchirayil1686
@babuchirayil1686 Год назад
അതി മനോഹര അവതരണം. നേരിട്ട് മല കയറിയതുപോലെ. ക്യാമറയും സൂപ്പർ. എന്തൊരു ഭംഗി. അടിപൊളി.............. ഇനിയും ഇങ്ങനെയുള്ള മനോഹര വീഡിയോകൾ പ്രദീക്ഷിക്കുന്നു 👍👍👍👍👍
@Dipuviswanathan
@Dipuviswanathan Год назад
Thank you. സർ ചാനൽ സമയം പോലെ ഒന്നു നോക്കൂട്ടോ നിരവധി മഹാക്ഷേത്രങ്ങളുടെ വിവരണങ്ങൾ ചേർത്തിട്ടുണ്ട്🙏
@sainanac852
@sainanac852 Год назад
മംഗളാ ദേവിയുടെ കഥ ... അതോടെപ്പം അതി മനോഹരമായ അവതരണം .... സുപ്പർ.... അഭിനന്ദങ്ങൾ ...!!!
@Dipuviswanathan
@Dipuviswanathan Год назад
Thank you❤️❤️
@anishalexander4170
@anishalexander4170 Год назад
Very valuable report about Mangaladevi temple 🙏🏼
@Dipuviswanathan
@Dipuviswanathan Год назад
Thank you
@karthiayaniperumannur7119
@karthiayaniperumannur7119 Год назад
വളരെ നന്നായിട്ടാണ്ട് ദേവീ ശരണം
@surendranp8227
@surendranp8227 Год назад
വിവരണം ,വിശ്വാസത്തിലധിഷ്ഠിതമായി .കാതിനും,മനസ്സിനും ഇമ്പം നൽകി. കേൾവിക്കാരനെ മനസ്സിൽ കണ്ടു കൊണ്ടുള്ള നല്ല വായ്മൊഴികൾ.നന്ദി.
@Dipuviswanathan
@Dipuviswanathan Год назад
Thank you sir🙏
@ravisanker9533
@ravisanker9533 2 года назад
THERE IS NO WORDS...SO SO GREAT.....
@Dipuviswanathan
@Dipuviswanathan 2 года назад
Thank you❤️
@vijayankanothu3260
@vijayankanothu3260 Год назад
Verybeautifulhillsariatemple
@geethakumari771
@geethakumari771 Год назад
Good video. Om namo Mangala Devi
@geethac1310
@geethac1310 Год назад
Good
@sunishpoovathoor4801
@sunishpoovathoor4801 Год назад
മനോഹരമായ അവതരണം.. ഈ പ്രാവശ്യം അവിടെ പോകാൻ ആഗ്രഹിക്കുന്നു
@Dipuviswanathan
@Dipuviswanathan Год назад
Thank you❤️🙏
@mganilkumar5247
@mganilkumar5247 Год назад
നല്ല വിവരണം
@shinojad2656
@shinojad2656 Год назад
Super👍👍👍👍👍👍👍
@sivankuttychettiyar8088
@sivankuttychettiyar8088 Год назад
നല്ല അവതരണം പുതിയ അറിവുകൾ നല്ല ചിത്രീകരണം എല്ലാം കൊണ്ടും ഗംഭീരം നല്ല ഗവേഷണം
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@resh5871
@resh5871 Год назад
ഹരി കൊമ്പൻ ചെന്ന് അമ്പലവും ഫേമസ് ആയി❤❤❤❤❤
@anaghak4414
@anaghak4414 Год назад
മനോഹരമായ അവതരണം. മംഗളാദേവിയെക്കുറിച്ചറിയാൻ ആഗ്രഹിച്ചു വന്നപ്പോൾ മികച്ച വീഡിയോ തന്നെ കാണാൻ കഴിഞ്ഞു. നന്ദി 🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@harikiraloorhari2661
@harikiraloorhari2661 Год назад
Super ...mangaladevi temple visitu cheytha oru feel kitti thanks brother ...
@Dipuviswanathan
@Dipuviswanathan Год назад
Thank you❤️🙏
@sabumv9478
@sabumv9478 Год назад
Excellent performance, authentic study,,,,,,keep it up,,,,,,thank u very much,,,,,,sabu
@Dipuviswanathan
@Dipuviswanathan Год назад
Thank you
@K.smanojK.smanoj-th5nk
@K.smanojK.smanoj-th5nk Год назад
താങ്കളുടെ അവതരണം വളരെയധികം ഹൃദയ സ്പർശി യാണ് മാത്രമല്ല ക്ഷേത്രത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏🙏
@ravisanker9533
@ravisanker9533 2 года назад
WONDERFUL STATISTICS...
@Dipuviswanathan
@Dipuviswanathan 2 года назад
Thank you🙏
@manojpujari6205
@manojpujari6205 2 года назад
Like always the BEST content, thanks for your hard work!
@Dipuviswanathan
@Dipuviswanathan 2 года назад
Thank you manoj❤️❤️❤️
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 2 года назад
Oru Charithra Adhyapakante paadavathode nalla avatharanam. 🙏 Ee kshethram kanuchu thannathinum orupad nandi 🙏🙏. Amme ..Devi..Prakruthiyayirikkunna Ammak Namaskaram 🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 года назад
Thank you
@reshmaajay5320
@reshmaajay5320 Год назад
നല്ല അവതരണ ശൈലി... അരിക്കൊമ്പനെ നോക്കി വന്നതാണ്...
@Dipuviswanathan
@Dipuviswanathan Год назад
Thank you❤️🙏
@surendranp7652
@surendranp7652 Год назад
എത്ര വീഡിയോ എടുത്ത് കാണിച്ചതിൽ വളരെ സന്തോഷം. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ കണ്ണകി എന്ന സിനിമ കണ്ടിട്ടുണ്ട്. അതിൽ കണ്ണാബ എന്ന നടിയാണ്കണ്ണകിയായി അഭിനയിച്ചത്.എല്ലാവരും കാണേണ്ട സിനിമയാണ്.ഈ ചരിത്ര സ്ഥലം എല്ലാ ജനങ്ങൾക്കും ദർശനം നടത്താവുന്ന വിധത്തിൽ ക്ഷേത്രം പുനരുദ്ധരിക്കണമെന്ന് അപേക്ഷിക്കുന്നു. കേരള ഗവൺമെന്റിന് കഴിയുന്നില്ലെങ്കിൽ തമിഴ്നാടു ഗവൺമെന്റിന് ക്ഷേത്രനിർമാണ പ്രവർത്തികൾക്ക് വേണ്ടി അനുവാദം കൊടുക്കുക.
@Dipuviswanathan
@Dipuviswanathan Год назад
🙏🙏
@user-wd7sc5rn5d
@user-wd7sc5rn5d Год назад
സൂപ്പർ 🙏👍👍👍
@meenakshikarthikeyan8580
@meenakshikarthikeyan8580 2 года назад
Nice presentation...👏🏻👏🏻👏🏻
@Dipuviswanathan
@Dipuviswanathan 2 года назад
Thank you meenakshi🙏
@subashvaliyapalethu5741
@subashvaliyapalethu5741 Год назад
Very good explain story friend
@pratheeksharaj760
@pratheeksharaj760 2 месяца назад
കഥ കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി.... കഥ നല്ല രസത്തിൽ പറഞ്ഞുതന്നതിനു ഒരുപാട് നന്ദി.... 🙏🏻🙏🏻🙏🏻😊
@KRBiju-en9ym
@KRBiju-en9ym Год назад
beautiful work !! appreciated !!
@dipuparameswaran
@dipuparameswaran 2 года назад
Super and detailed video... Good efforts 👌👌👌
@Dipuviswanathan
@Dipuviswanathan 2 года назад
Thank you
@prasannakumariamma9371
@prasannakumariamma9371 Год назад
കൊള്ളാം
@sandhyaparavur
@sandhyaparavur 2 года назад
Super 👍👍very informative 🌹Thanks for giving these type of videos 🙏
@Dipuviswanathan
@Dipuviswanathan 2 года назад
Thank.you👏
@sreenathvr2314
@sreenathvr2314 Год назад
Suuuuuuuuuper Broooooo 👍👍👏👏👏👏👏👏🎉
@Dipuviswanathan
@Dipuviswanathan Год назад
🙏❤️❤️
@ajithkumarm.k8538
@ajithkumarm.k8538 Год назад
Very good historical explanation. Deepu.
@Dipuviswanathan
@Dipuviswanathan Год назад
Thank you❤️🙏
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 года назад
ദീപു വിശ്വനാഥൻ ആദൃമേതന്നെ താങ്കൾക്ക് എൻറ്റെ ഒരായിരം നന്ദി അറിയിച്ചു കൊള്ളട്ടെ . വീഡിയോ വളരെ മനോഹരം . നല്ല അവതരണം . കണ്ണകീദേവിയുടെ മുഴുവൻ വീഡിയോയും ചെയ്യുക . നന്ദി...നന്ദി...നമസ്കാരം .
@Dipuviswanathan
@Dipuviswanathan 2 года назад
Thank you sir🙏 തീർച്ചയായും ശ്രമിക്കാം
@tkkunhiraman2724
@tkkunhiraman2724 Год назад
വളരെ ഹൃദൃമായ വിവരണം ചരിത്റം മുഴുവൻ പഠിപ്പിച്ചു. നന്ദി.
@SunilSunil-gm9fc
@SunilSunil-gm9fc Год назад
Kollam supper
@Dipuviswanathan
@Dipuviswanathan Год назад
Thank you
@sibukt5008
@sibukt5008 Год назад
Nice voice and super video.......
@Dipuviswanathan
@Dipuviswanathan Год назад
Thank you
@navinveliyath444
@navinveliyath444 8 месяцев назад
എനിക്ക് താങ്കളുടെ അവതരണം വളരെ അധികം ഇഷ്ട്ടപെട്ടു, നന്നായിട്ടുണ്ട്
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you navin 🧡🙏
@sumakunji5064
@sumakunji5064 Год назад
ഇത്രയും നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏🙏
@ragig2836
@ragig2836 2 года назад
Very good narration God bless you and thank you so much
@Dipuviswanathan
@Dipuviswanathan 2 года назад
Thank you ragi❤️
@ratheeshbabuck1594
@ratheeshbabuck1594 Год назад
Good, excellent presentation 👌🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you ratheesh🙏
@naturewalkkerala7819
@naturewalkkerala7819 Год назад
അവതരണം പൊളിച്ചു....❤❤❤
@Dipuviswanathan
@Dipuviswanathan Год назад
Thank you so much dear friend❤️🙏
@vijaykumarkg4162
@vijaykumarkg4162 Год назад
Super🙏🌹
@aswinprakash2286
@aswinprakash2286 Год назад
വളരെ നല്ല അവതരണം. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി.
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@achuthanpillaivelappannair8213
Beautiful presentation. Thanks.
@Dipuviswanathan
@Dipuviswanathan Год назад
Thank you
@prasadkuttan3918
@prasadkuttan3918 Год назад
മനോഹരമായ അവതരണം.🙏 മംഗളാ ദേവി ക്ഷേത്രത്തിൽ ശരിക്കും നേരിട്ട് ഞാൻ വന്നതു പോലെ ഉണ്ടായിരുന്നു.🙏🙏🙏 ഇതു പോലുള്ള വീഡിയകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@Dipuviswanathan
@Dipuviswanathan Год назад
Thank you🙏
@haleeshma3839
@haleeshma3839 Год назад
Nalla avatharanam ❤
@parameswaranv8942
@parameswaranv8942 Год назад
Inquisitive, adventurous, informative and committed work. Shri Dipu Viswanath and his consort Smt. Chithra does these amazing videos. Kudos to this couple. God bless them to carry forward this informative features of our wonderful country and let lot of people enjoy the splendid frames.
@Dipuviswanathan
@Dipuviswanathan Год назад
Thank you sir🙏🙏
@anithakb8692
@anithakb8692 Год назад
Super👍👍👍🙏
@Dipuviswanathan
@Dipuviswanathan Год назад
Thank you 👍
@jayaprakashts8039
@jayaprakashts8039 Год назад
A very beautiful presentation.
@Dipuviswanathan
@Dipuviswanathan Год назад
Thank you
Далее
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 747 тыс.
С Анджилишей на тусе💃
00:15
Просмотров 167 тыс.
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 747 тыс.