Тёмный

മകം നക്ഷത്രഫലം അടുത്ത് 28 ദിവസത്തേക്ക് നിങ്ങളുടെ ഫലം with Tarot reading അജിത്കുമാർ 

Amma prarthana ധ്യാനം
Подписаться 3,4 тыс.
Просмотров 11 тыс.
50% 1

മകം നക്ഷത്രഫലം അടുത്ത് 28 ദിവസത്തേക്ക് നിങ്ങളുടെ ഫലം with Tarot reading അജിത്കുമാർ
ഈ വിഡിയോവിൽ പറയുന്നത് പൊതുവായ ഫലം ആണ്. എല്ലാവർക്കും യോജിക്കണം എന്നില്ല.
നിങ്ങളുടെ ജാതക ഫലം ഗണിക്കുമ്പോൾ ആണ് നിങ്ങളുടെ യഥാർത്ഥ പൂർവ്വ ജന്മ കർമ്മാർജിത്ത ഫലം അറിയുക.
ഫാമിലി പ്രോബ്ലം എന്തുകൊണ്ട് എന്ന് അറിയാൻ കഴിയുക
ഭാര്യ ഭർതൃ ഐക്യം ഇല്ലായ്മ എന്ത് കൊണ്ട് എന്നറിയാൻ കഴിയുക
Relationship വിശ്വസിക്കാമോ, നില നിന്നു പോകുമോ എന്നറിയാൻ.കഴിയുക.
വിദ്യാഭ്യാസം ജോലി സാധ്യത എന്നിവ അറിയാൻ കഴിയുക
മാത്രമല്ല നിങ്ങളുടെ ജീവിതം വീണ്ടും എങ്ങിനെ സമാധാനവും സ്നേഹവും നിറഞ്ഞത് ആക്കാം എന്ന് കൂടി മനസിലാക്കി അതിനു വേണ്ട നിങൾ സ്വയം ചെയ്യേണ്ട പരിഹാരം നിർദ്ദേശിക്കാൻ കഴിയുക. ഇവിടെ ശ്രദ്ധിക്കേണ്ടത്
ജാതക ഫലം നിങൾ കഴിഞ്ഞ് ജന്മത്തിൽ ചെയ്ത് കർമ്മങ്ങളുടെ ഫലം ആണ്. അത് കൊണ്ട് നിങ്ങളിൽ ആണ് സ്വയം മാറ്റം വരുത്തേണ്ടത്. എങ്കിൽ പൂജയുടെ ആവശ്യം അവിടെ വരുന്നില്ല
ജാതക ഫലം അറിയുവാൻ വാട്ട്സ്ആപ്പ് മെസേജ് ചെയ്യുക
വാട്ട്സ്ആപ്പ് നമ്പര്: 6238189847
#ജ്യോതിഷം
#Malayalam
#മലയാളം
#astrology
#horoscope
#മകം
#makam
#നക്ഷത്രം
#star
#ഫലം
#prediction
#ജൂൺ
#2024
#june
#ബുധൻ
#Wednesday
#അമ്മ
#amma
#പ്രാർത്ഥന
#prarthana
#dyanam
#ധ്യാനം
Thank you RU-vid

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@mayajohny2069
@mayajohny2069 27 дней назад
തിരുമേനി പറഞ്ഞ മുഴുവൻ 100% ശരിയാണ് തിരുമേനി അവിടെ നിന്ന് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം
@SRUTHISR-w6v
@SRUTHISR-w6v 16 дней назад
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്
@aazhicreationshort7462
@aazhicreationshort7462 2 дня назад
തിരുമേനി പറഞ്ഞതെല്ലാം 100%സത്യം ആണ്. 1,2വർഷം കൊണ്ട് അനുഭവിക്കാൻ ഇനി ഒന്നുമില്ല ഇനിയെങ്കിലും നല്ല ഒരു മാറ്റം ഉണ്ടായാൽ മതി മൂകാംബിക അമ്മേ കാത്തുകൊളാണമേ 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി രമ്യ മകം 🙏🏻🙏🏻🙏🏻
@stanleythottakath2325
@stanleythottakath2325 15 дней назад
പറഞു തരുന്ന കാര്യങ്ങൾ തിരുമേനി കൃത്തിമായി മനസിലാക്കി തരുന്നുണ്ട്. ഏതാണ്ട് 90%കാര്യങ്ങളും ശരിയാണ് താങ്ക്യു തിരുമേനി.
@DeviDevi-vl5zs
@DeviDevi-vl5zs 27 дней назад
തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ് ഒരു പാട് നന്ദി
@Lathalatha-y8k
@Lathalatha-y8k День назад
എൻ്റെ നാൾ മകം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് കട ബാധ്യത മാറാൻ പ്രർത്ഥിക്കണുമ
@user-rp4mz1bg7r
@user-rp4mz1bg7r 15 часов назад
തിരുമേനി നമസ്കാരം 'പ്രാർത്ഥനയിൽ എന്നെയും 'മേനേയും കൂടി ചേർക്കേണമേ.! ഓമന മകം,അജേഷ് ചോതി.
@padmajapadmajas3413
@padmajapadmajas3413 20 дней назад
ഇതിൽ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ സെരി ആണ് എന്റെ നക്ഷത്രം മകം
@sheenavk7422
@sheenavk7422 18 дней назад
എന്റെ മകം
@rajoo5619
@rajoo5619 6 дней назад
തിരുമേനി പറഞ്ഞത് ശരിയാണ് മകന്റെ നാൾ മകം ആണ് പ്രാർത്ഥിക്കണേ🙏🏻
@prokallan-pt8cj
@prokallan-pt8cj 24 дня назад
തിരുമേനി എന്റെ ഭാര്യയെയും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@deels8723
@deels8723 26 дней назад
ശരിയാണ്.... അകാരണമായ അല്ല ശരീരത്തിന് അസുഖം കാരണം മാനസികമായി തകർന്നിരിക്കാന്
@preethucm8846
@preethucm8846 6 дней назад
ശരിയാണ് പറഞ്ഞതാണ്
@SRUTHISR-w6v
@SRUTHISR-w6v 16 дней назад
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ് 24:11
@sheenavk7422
@sheenavk7422 18 дней назад
സത്യം ആണ് തിരുമേനി പറഞ്ഞത്
@kadukvlogs8521
@kadukvlogs8521 10 дней назад
തുളസിദാസ് ടി -രേവതി, ശാന്തദാസ് -പൂയം, രാഗേഷ്ദാസ് ടി -മകം, രതീഷ്ദാസ് ടി -പൂരുട്ടാതി, ഗീതു മോഹൻ -അനിഴം, ആരാധിക രാഗേഷ് -ഉത്രം, അവന്തിക ജി രാഗേഷ് -ചോതി 🙏🙏🙏
@user-cl7ez6vn4l
@user-cl7ez6vn4l 3 дня назад
ശരിയാണ് എൻ്റ നാൾ മകമാണ് പൂജ ചെയ്യണം
@user-oq7yv1bi5v
@user-oq7yv1bi5v 3 дня назад
Sudha makam anikum valare santhoshamayi
@jayavijayan2234
@jayavijayan2234 16 часов назад
ഞാൻ മകം... 🙏
@kadukvlogs8521
@kadukvlogs8521 10 дней назад
രാഗേഷ്ദാസ്-ടി, മകം, വളരെ ശരിയാണ്, പ്രാർത്ഥിക്കണം 🙏
@sumasumapa3958
@sumasumapa3958 27 дней назад
👏👏👏👏👌താങ്ക്സ് 👏
@user-wj6qt9py5v
@user-wj6qt9py5v 2 дня назад
Very,good
@rajoo5619
@rajoo5619 6 дней назад
ശരത് രാജ് മകം പ്രാർത്ഥിക്കണേ തിരുമേനി
@beenap7959
@beenap7959 14 дней назад
100%ശരിയാണ്
@Sreegraphics-de3pi
@Sreegraphics-de3pi 2 дня назад
100%
@RajendranKv-wp9eu
@RajendranKv-wp9eu 3 дня назад
Good
@beenat.r2268
@beenat.r2268 27 дней назад
🙏🏻
@naveenviju4403
@naveenviju4403 10 дней назад
ശരിയാണ് എന്റ് പേര് വിജയലക്ഷ്‌മി മക മാണ് നാൾ പൂജചെയ്യണം
@user-hw7pq6li8j
@user-hw7pq6li8j 11 дней назад
🙏
@jalajanandakumar6483
@jalajanandakumar6483 10 дней назад
നന്ദി തിരുമേനി. ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമാണ്. എന്റെ നക്ഷത്രം മകം. എന്റെ ദോഷം കൊണ്ട് എന്റെ മക്കൾക്ക്‌ ജോലി തടസ്സങ്ങൾ ഉണ്ടാവുമോ? ഒന്ന് പറഞ്ഞു തരാമോ തിരുമേനി 🙏🙏🙏
@rejanishinto8855
@rejanishinto8855 14 дней назад
Thirumeni ente makam aanu ellam sharithanne
@kadukvlogs8521
@kadukvlogs8521 10 дней назад
🙏🙏🙏
@SagiGopalan
@SagiGopalan 14 дней назад
Be help all
@DeviDevi-vl5zs
@DeviDevi-vl5zs 27 дней назад
എന്റെ മോൾക്ക് സന്താനഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണ
@jayasreevijayan9582
@jayasreevijayan9582 6 дней назад
തിരുമേനി ലിന്റ്റു മഗം നക്ഷത്രം ഒന്ന് പ്രാർത്ഥിച്ചേക്കണേ
@shaijuak4914
@shaijuak4914 14 дней назад
🙏🙏🙏🙏🙏
@Gvlogz998
@Gvlogz998 12 дней назад
💯🙏♥️
@kuttu9466
@kuttu9466 11 дней назад
Thirumeni paranja karyagal ellam seriyanu.enik oru job nokunnu kittunneyilla
@Chappa29
@Chappa29 9 дней назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@meenanair4491
@meenanair4491 11 дней назад
💯 ശരി 😊😊😅😅😂
@rajuav6672
@rajuav6672 14 дней назад
രാജു മകം
@premanathan6980
@premanathan6980 5 дней назад
Please add me for the prayers
@user-zz3kv8mb4c
@user-zz3kv8mb4c 14 дней назад
Pradeepan. K. P. Makam ❤❤❤🎉🎉❤❤❤❤🎉🎉🎉🎉❤❤❤❤
@ManiSidarthan
@ManiSidarthan 10 дней назад
വത്സലമകം
@SRUTHISR-w6v
@SRUTHISR-w6v 16 дней назад
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്
@rajoo5619
@rajoo5619 6 дней назад
ശരത് രാജ് മകം പ്രാർത്ഥിക്കണേ തിരുമേനി
@bhagyalakshmibhagyam3409
@bhagyalakshmibhagyam3409 4 дня назад
100%
@SRUTHISR-w6v
@SRUTHISR-w6v 16 дней назад
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്
@SRUTHISR-w6v
@SRUTHISR-w6v 16 дней назад
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്
@SRUTHISR-w6v
@SRUTHISR-w6v 16 дней назад
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്
@SRUTHISR-w6v
@SRUTHISR-w6v 16 дней назад
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്
Далее
Alisha Lehmann joins Juventus Women 🤍🖤
00:16
Просмотров 1,2 млн
ATHAM NAKSHTRAM ENGANE VIJAYIKAAM ATHAM STAR MALAYALAM
41:01
Alisha Lehmann joins Juventus Women 🤍🖤
00:16
Просмотров 1,2 млн