Тёмный

POSITION OF JUPITER ,SATURN ,RAHU IN CHINGA KOOR|Dr.M.SHIBU NARAYANAN| 

Shibu Narayanan
Подписаться 13 тыс.
Просмотров 11 тыс.
50% 1

വ്യാഴം, ശനി, രാഹു ഇവരുടെ സഞ്ചാരം
ചിങ്ങക്കൂർ മകം പൂരം ഉത്രം 1/4
Dr. M. SHIBU NARAYANAN(astrologer)
Narayan vilasam jyothishalayam,Narayana illam,
Menamkottukonam,Konchira P. O.
vembayam-695615
Trivandrum.
what's app no:-9020881000.
9447060587
8156881000
8113991000
📌📌📌kalabhairava temple Nannattukavu location 📌📌📌
maps.app.goo.gl/sG5WPDY5CEW1G...
#astrology #mantra #tantra
#horoscope #astrologypost #zodiac #cancer #leo #aquarius #sagittarius #jyothishastrology #malayalamjyothisham #keralajyothisham #shibunarayanan #2024Newyearpredictions #2024 #2023 #2023newyearpredictions
#astologytips#azharandashani#tarotcards #meditation #spiritualawakening #healing #tarotreading #vedicastrology #jyotish #crystals #astrologysigns #vastu #witch#2024malayalamhoroscope#2024puthuvarshabhalam#keralajyothisham #kalabhirava #pothencode #pothencodekalabhiravatemple #2024keralaastrology#jyothishastrology #indianastrology #astrologersofinstagram #witchesofinstagram #zodiacposts #zodiacsign #astrologypost #tarotreadersofinstagram #magic #tarotreader #energy #firesigns #astrologyreadings #zodiacfacts #astronomy #vastutips #fullmoon # kalabhiravatemple #divination #art #zodiacpos #shani #sani #shanidev

Опубликовано:

 

14 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@jayakrishnanr3030
@jayakrishnanr3030 24 дня назад
അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏
@dlaxmikv3746
@dlaxmikv3746 16 часов назад
നമസ്കാരം ഷിബു തിരുമേനി, 4 വർഷം മുൻപ് എന്റെം മക്കളുടെം ജാതകം അങ്ങയെകൊണ്ട് ഓൺലൈനിൽ നോക്കിച്ചിരുന്നു . 2 വർഷങ്ങൾക് ശേഷം എനിക്കു നല്ലൊരു ഭാഗ്യം വന്നുചേരുമെന്നും എന്നെ പരിഹസിച്ചു കഷ്ടപ്പെടുത്തിയവരെല്ലാം മുട്ടുമടക്കി മുന്നിൽ വരുമെന്നും എന്നെനോക്കി എല്ലാവരും ഹാ ഹാ ഹോ ഹോ എന്നുപറയുന്നൊരു കാലം വരുമെന്നും എന്നോട് അങ്ങു പറഞ്ഞിരുന്നു ❤❤🎉🎉. 🙏🙏🙏
@UshaKumari-jo3wf
@UshaKumari-jo3wf 24 дня назад
നമസ്കാരം ❤ അറിയാതെ പോകുന്ന കാര്യങ്ങൾ അറിയിക്കുന്നതിന് പ്രത്യേക നന്ദി ഞാൻ പൂരം നാളിൽ ജനിച്ചതാ കഴിയുന്നതും ദൈവത്തിനെ ശല്യം ചെയ്യുന്ന കാര്യം തീരുമാനമായി❤❤❤ നന്ദി നന്ദി നന്ദി ❤❤❤
@dlaxmikv3746
@dlaxmikv3746 16 часов назад
എന്നാൽ അതുപോലൊരു സാഹചര്യം എന്റെ ജീവിതത്തിൽ വന്നുചേർന്നു തിരുമേനി. 17 വർഷമായി വിൽക്കാതെ കിടന്നൊരു ഭൂമി വിറ്റ് പോകയും പിനീട് ചെറിയൊരു വീടുവെക്കാൻ മോഹിച്ചു വാടകവീട്ടിൽ 12 കൊല്ലം ജീവിച്ച എനിക്കു എല്ലാവരും ഇഷ്ടപെടുന്ന പോലുള്ള ചെറിയൊരു വീടുവെച്ചു സ്വന്തം വീട്ടിലേക്കു മാറീതാമസിക്കാൻ ഭഗവാൻ അനുഗ്രഹിച്ചു . തിരുമേനി അങ്ങയുടെ നാവു പൊന്നാവട്ടെ. ഇതുപോലെ എല്ലാവരേം അനുഗ്രഹിക്കണേ. ആർക്കും സങ്കടങ്ങൾ ഉണ്ടാവരുത്. ഞാൻ അത്രക്കും അനുഭവിച്ചു. ചിങ്യകൂറു കാരിയാണ് ഞാൻ . ഇപ്പോൾ രാഘു എട്ടിൽ ബുദ്ധിമുട്ടിക്കുന്നു. ശരീരത്തിന് തീരേവയ്യ . വേറെ പ്രശ്നം ഒന്നും ഇല്യാ. എല്ലാം സാമാന്യമായി പോകുന്നു. എന്റെ രാഘു ദോഷത്തിനായി അങ്ങു പ്രാർത്ഥിക്കണം. അങ്ങക് എന്നും നല്ലതുവരട്ടെ. ഒറ്റപാലത്ത് നിന്നും ധനലക്ഷ്മി 🙏🙏🙏🌹🌹💐💐💐💐
@dlaxmikv3746
@dlaxmikv3746 16 часов назад
എന്റെ ജീവിതത്തിലെ വന്നുപോയ എല്ലാ ഗ്രഹങ്ങളും എന്നെ കൊല്ലാകൊല ചെയ്തു. ഇപ്പൊ ഈ വ്യാഴ ദശയിലാണ് എനിക്കൊരു സന്ദോഷം ഉണ്ടായതു. അതുകൊണ്ടുതന്നെ ഞാൻ എന്ടവീടിനു ശ്രീലക്ഷ്മി ഗോവിന്ദം എന്ന് പേരുവെച്ചു. ഏതൊരു ആക്കും ജീവിതതഒരാഗ്രഹം ഉണ്ടാവും. മരിച്ചുപോവുന്ന അന്ത്യാ യാത്രയിൽ സ്വന്തമ് വീട്ടിൽനിന്നും ഇറങ്ങിപോണം എന്ന്. എനിക്കു അങ്ങനെ ഒരുഭാഗ്യം ഉണ്ടാവാൻ അങ്ങു പ്രാർത്ഥിക്കണം . എന്റെ ശ്രീലക്ഷ്മി ഗോവിന്ദതിൽ കുടന്നു മരിക്കാനുള്ള ഭാഗ്യം ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ . നന്ദി നമസ്കാരം 👍💅💅
@ksk4831
@ksk4831 18 дней назад
നമസ്കാരം 🙏🏻🙏🏻🙏🏻
@rajanrn8295
@rajanrn8295 19 дней назад
Rajan makam kadam theeran veendi
@nizilaniveda2994
@nizilaniveda2994 17 дней назад
🙏🙏
@vichithranunnithankappan4119
@vichithranunnithankappan4119 18 дней назад
🙏🏻🙏🏻🙏🏻
@aavlogs6767
@aavlogs6767 15 дней назад
കൊച്ചുകള്ളാ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയ. അടിച്ച് കേറിവാ ☺️
@ramakrishnanak5274
@ramakrishnanak5274 25 дней назад
Namaskarm guro
@TheAnilponnappan
@TheAnilponnappan 16 дней назад
fees tharoollla
@anc2473
@anc2473 2 часа назад
Very bad presentation....
Далее
Беда приходит внезапно 😂
00:25
Просмотров 572 тыс.
[RU] Winline EPIC Standoff 2 Major | Group Stage - Day 1
8:42:47