Тёмный

'മകനായ ശേഷമാണ് ഞാൻ സഖാവായത്,22 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടോ എന്ന് എന്റെ അമ്മയെ ബോധ്യപ്പെടുത്തണം' | CPM 

asianetnews
Подписаться 10 млн
Просмотров 60 тыс.
50% 1

'ഒരു മകനായ ശേഷമാണ് ഞാൻ സഖാവായത്, ഞാൻ 22 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടോ എന്ന് എനിക്കെന്റെ അമ്മയെ ബോധ്യപ്പെടുത്തണം, അവിഹതമായി സമ്പാദിച്ചെന്ന് ആരോപിച്ചവർ തെളിവുസഹിതം പറയണം'; പ്രമോദ് കോട്ടൂളി
#PSCBribe #CPM #PramodKottooli #PSC #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@AnoopKumar-nr2xd
@AnoopKumar-nr2xd 27 дней назад
റിയാസിനു വേണ്ടി പ്രമോദ് വെറുതേ ബലിയാടായി😅😅😅😅
@saraswathivimal3916
@saraswathivimal3916 27 дней назад
അതായിരിക്കും സത്യം എന്ന് തോന്നുന്നു . പാവം 😮😢
@sarojinirajan9847
@sarojinirajan9847 27 дней назад
ഇവനൊക്കെ കാണിച്ചുകൂട്ടിയ ശ 4:01 ല്ല്യങ്ങൾ എന്തോക്കെ ആയിരിക്കും. ഇപ്പോൾ നല്ലപിള്ള കളയുന്നു.
@syam6171
@syam6171 26 дней назад
പിന്നല്ല. 😂 അടിമകൾ പിന്നെ എന്തിന് ബലിയാട്
@user-cv9kj2wi2o
@user-cv9kj2wi2o 26 дней назад
100 percent
@abdulgaffar6928
@abdulgaffar6928 27 дней назад
പാവം 🤓 നിനക്കൊക്കേ അന്തസായി അധ്വാനിച്ചു ജീവിച്ചൂടെ ❓
@VideoCounterOnline
@VideoCounterOnline 27 дней назад
അയിന് വിയർപ്പിന്റെ അസുഖം ഉണ്ടെന്നേ
@Heisenberg2K
@Heisenberg2K 26 дней назад
Kattu thinnu padichu poyi
@PraveenKumar-fy8dj
@PraveenKumar-fy8dj 26 дней назад
അതിനു മലയാളി അടിമകൾ സമ്മതിക്കില്ല. തട്ടിപ്പും വെട്ടിപ്പും കൊള്ളയും കൊലപാതകവും. കാപ്പ കേസിൽ പ്രതിയും ഒക്കെ ആയാൽ അണ് സഖാവ് ആകുക. അ സഖാവിനെ ആണ് ജനങ്ങൾ അഗീകരിക്കുക. ലാൽ സലാം. കമ്മ്യൂണിസ്റ്റ് ഏകാധിപതി പിണറായി വിജയൻ നീണാൾ വാഴട്ടെ. ഇൻക്വിലാബ് സിന്ദാബാദ്.
@VideoCounterOnline
@VideoCounterOnline 27 дней назад
Mr. കോട്ടൂളി നിങ്ങൾ പി എസ് സി മെമ്പർ ആക്കി കൊടുക്കാം എന്ന് ഉറപ്പു തന്ന ആൾക്കാരെ പറ .... അങ്ങനെ ഇല്ലെങ്കിൽ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരുകൾ പറ ......
@bittupaul1839
@bittupaul1839 26 дней назад
അത് പുള്ളി പറയാം എന്നു അല്ലെ പറഞ്ഞത് വെയിറ്റ്
@santhoshkumar-en3sl
@santhoshkumar-en3sl 27 дней назад
ഇനിയും സിപിഎം ൽ ഉള്ള അണികളായ അടിമകൾ ചിന്തിച്ചു നോക്കുക. റിസോർട് ഉടമകളായ സിപിഎം ഉന്നതർ ഇപ്പോളും സുരക്ഷിതം
@Netturan321
@Netturan321 27 дней назад
എത്ര മനോഹരമാണ് ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ 😂
@abhijithdas6565
@abhijithdas6565 27 дней назад
യുവാക്കൾ തൊഴിലിനു ആശ്രയിക്കുന്ന ഒരു ഭരണഘടന സ്ഥാപനത്തിന്റെ അവസ്ഥ നോക്കണേ പരനാറി ഭരണത്തിന്റെ അനന്തര ഫലം 🙏
@kala2655
@kala2655 27 дней назад
നല്ല മകനാണെങ്കിൽ സിപി എം ൽ ചേരില്ല
@jaya813
@jaya813 26 дней назад
Valare sari
@leeladevan8129
@leeladevan8129 25 дней назад
Correct
@rajesharraj8724
@rajesharraj8724 26 дней назад
ഇനിയും നല്ല അമ്മമാരുടെ മക്കൾ ബലിയാടാകാതിരിക്കട്ടെ
@acb876
@acb876 27 дней назад
CPm ഇന് വേണ്ടി മരിച്ച ഒത്തിരി ചെറുപ്പക്കാർ ഉണ്ട്. അവർക്കും അമ്മമാർ ഉണ്ട് ഇപ്പോഴും ഉരുകി ജീവിക്കുന്നവർ. പിന്നെ അമ്മയെ കൊണ്ട് ധർണ നടത്തിയിട്ടു കാര്യമില്ല, police അന്വേഷിച്ചു സത്യം പുറത്തുവരട്ടെ.
@divakaran.n8867
@divakaran.n8867 26 дней назад
Cpm കാരാൽ മരിച്ചവർക്കും അമ്മയുണ്ട്
@RahulRavindran-yj9hg
@RahulRavindran-yj9hg 27 дней назад
ഒരു അടിമക്കമ്മിയുടെ ഗതികേട് 😅
@aaradhyasworld1990
@aaradhyasworld1990 27 дней назад
ഒരുത്തനെ വെറുതെ ബലിയാടാക്കി മരുമോനു വേണ്ടി ഇതുപോലെ എത്ര എത്ര പേരാണ് ,,,,,,,,
@dhaneeshhs998
@dhaneeshhs998 26 дней назад
പ്രഭാകരൻ കോട്ടപ്പള്ളി, സന്ദേശംസിനിമയിൽ ഇവിടെ പ്രമോദ് കോട്ടൂളി സത്യൻ അന്തിക്കാട് ശ്രീനിവാസൻ ഇവരുടെ ദീർഘ വീക്ഷണം 👌
@heavansaj2185
@heavansaj2185 26 дней назад
താങ്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്തിനാണ് ഒരു വിശദീകരണം വേണം പ്രമോദേ.... അല്ലാതെ എങ്ങി'നെ?
@mv2552
@mv2552 26 дней назад
മരുമോനുവേണ്ടി ഇവൻ ബലിയാടായി 😀
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 27 дней назад
പാർട്ടിയുടെ കൊടിയും പിടിച്ച് കൊള്ളയടിയ്ക്കും പിടിച്ചാൽ മാത്രം അമ്മയെയും അച്ഛനെയും പിടിച്ച് ആണയിടും
@ratheeshpallipoyil
@ratheeshpallipoyil 25 дней назад
ഇതൊക്കെ മരുമകനെ രക്ഷിക്കാനുള്ള കാരണഭൂതന്റെ തത്രപ്പാടാണ്...
@vishnulalkrishnadas6262
@vishnulalkrishnadas6262 27 дней назад
Marumon safe ayi😂😂😂
@VideoCounterOnline
@VideoCounterOnline 27 дней назад
safe aakki....
@sonakc5135
@sonakc5135 26 дней назад
കൂടുതൽ അന്വേഷണം വരാതിരിക്കാൻ ഇയാളെ ബലിയാടാക്കി.
@maryjuliet5237
@maryjuliet5237 27 дней назад
ഫ്ലക്സ് /PSCകോഴ / മദ്യ മാഫിയ etc മന്ത്രിയുടെ ശരീരഭാഷയും മുഖഭാവവും കാണുമ്പോൾ തന്നെ പൊതുജനത്തിന് മനസ്സിലാവും. നിങ്ങൾ കോഴ വാങ്ങിയാൽ നിങ്ങളെ ഉയർന്ന സ്ഥാനത്ത് ഇരുത്തിയേനെ. അഴിമതിക്കാർക്ക് അഴിമതിക്കരയാണ് ഇഷ്ടം
@joypu6684
@joypu6684 27 дней назад
സിപിഎം ഇൽ ചേർന്നപ്പോൾ ഓർക്കണമായിരുന്നു. അവർ ഇത് വരെ ചെയ്ത കൊള്ളരുതായിമകൾക്ക് താനും കൂട്ടുനിന്നിട്ടില്ലേ? ഇപ്പൊ അനുഭവിച്ചോ?
@sainudeenkarappamveettil2281
@sainudeenkarappamveettil2281 26 дней назад
പിണറായിയെപ്പോലെ കുടുംബത്തെ സ്നേഹിക്കാൻ അണികൾക്ക് അവകാശമില്ല
@mallikamallika7505
@mallikamallika7505 27 дней назад
ചാവേർ കോട്ടുളി🫤
@daredevilmcu
@daredevilmcu 26 дней назад
ഒറ്റയ്ക്ക് തിന്നാൻ പാർട്ടി സമ്മതിക്കില്ല
@davispallipuramporinchu1813
@davispallipuramporinchu1813 26 дней назад
എന്താ കൊട്ടുളി, പരതികാരന്റെ വീടിനു മുൻപിൽ എത്തിയപ്പോഴാണോ അമ്മക്ക് സുഖമില്ല എന്ന് മനസിലായത്?
@vint22556
@vint22556 27 дней назад
നല്ല കുടുംബത്ത് ജനിക്കാത്തതിന്റെ കൊണം....
@pravi.2558
@pravi.2558 27 дней назад
പ്രമോദ് നിരപരാധി ആയിരിക്കാം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ....
@abhijithms3197
@abhijithms3197 27 дней назад
💊💊😂😂
@vigneshvishnu8844
@vigneshvishnu8844 27 дней назад
Party onnum kanathee porathu aakoo
@UthamanUthaman-yb3iz
@UthamanUthaman-yb3iz 26 дней назад
റിയൽ എസ്റ്റേറ്റ് നടത്താൻ വേണ്ടിയിട്ട് അല്ലല്ലോ സഖാവേ 22 ലക്ഷം വാങ്ങിയത് ജോലി വാങ്ങിച്ചു തരാം എന്ന് പറഞ്ഞല്ലേ 22 ലക്ഷം വാങ്ങിയത്
@santhoshkumar-en3sl
@santhoshkumar-en3sl 27 дней назад
സിപിഎം ന്റെ എല്ലാ അഴിമതി കാര്യങ്ങളും നിങ്ങൾ മാധ്യമങ്ങളോട് പറയുക
@shibukuriakose8957
@shibukuriakose8957 27 дней назад
മൂന്നു മാസത്തിനു ശേഷം തിരിച്ചെടുക്കും.... CPM ൻ്റെ നാടകം തിരിച്ചറിയാത്ത പ്രബുദ്ധരാണ് അവരുടെ ശക്തി ...
@arox9919
@arox9919 27 дней назад
പാർട്ടി യിലെ മുതലാളിമാർക്ക് വേണ്ടി കുറെ ബലിയാടുകൾ, സ്വാഭാവികം.
@defender8481
@defender8481 26 дней назад
നമ്മള് കൊയ്യും കോടികളെല്ലാം നമ്മുടേതാകും പൈങ്കിളിളിയെ
@VijayaKumar-pz4qx
@VijayaKumar-pz4qx 26 дней назад
സത്യം സത്യമായി തെളിയട്ടെ ഒരു നിരപരാധികളും ശിക്ഷിക്കപ്പെടരുത്
@manugeorge3355
@manugeorge3355 26 дней назад
അമ്മേ.. എനിക്ക് മാപ്പ് തരൂ...
@Advocateപടവീരൻ
@Advocateപടവീരൻ 26 дней назад
ഓഹോ Imotional blackmail 😂😂😂
@josephgeorge7666
@josephgeorge7666 26 дней назад
അപ്പോൾ പാർട്ടിക്ക് പ്രമോദിനെ വിശ്വാസമില്ലേ?
@AbdulJabbar-ku4eu
@AbdulJabbar-ku4eu 27 дней назад
ഉപ്പ് തിന്നവർ വെള്ളം കുടിക്കും
@jkstore4164
@jkstore4164 26 дней назад
Mr pramod നിങ്ങൾക്ക് സിപിഎം എന്ന പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല 😊
@manukrishna6149
@manukrishna6149 27 дней назад
Kazjinja dhivasam nalla chiri aayirunu😅😅
@krishnanko3474
@krishnanko3474 26 дней назад
ജില്ല നേതൃത്യ ത്തിലെ ഉന്നതർ മുഖം രക്ഷിക്കാൻ ബാലിയാട് ആക്കി.😂😂
@shonanak4323
@shonanak4323 25 дней назад
സ്വന്തമായി എല്ലാം ഉള്ള ഒരു പാർട്ടിയുടെ നിലവാരം വളരെ മോശം. (കോടതി, പോലീസ്, മറ്റു സംവിധാനം) തെറ്റ് ചൂണ്ടി കാണിക്കുന്ന ആളുകളെ പുറത്താക്കുന്ന താണോ ഉൾ പാർട്ടി ജനാധിപത്യം?
@joseprakash5917
@joseprakash5917 27 дней назад
If your hand is clean how you bought luxury car& what is your income to buy the luxury car?
@muhammedkoyakoya5648
@muhammedkoyakoya5648 25 дней назад
പ്രമോദേ.,. താങ്കളെ ഈ ചതിക്കുഴിയിൽ വീഴ്ത്തിയതിൽ പാർട്ടിയിൽ ചിലർക്ക് ബന്ധമുണ്ടോ എന്ന് കൂടി രഹസ്യ അന്വേഷണം നടത്തണം.. താങ്കൾ പാർട്ടിയിൽ വളരുന്നത് ഇഷ്ടമില്ലാത്തവരും ഉണ്ടായെന്നുവരാം...
@manojkt548
@manojkt548 25 дней назад
തെറ്റു ചെയ്തിട്ടില്ലെങ്കിൽ കുഴപ്പമില്ല, തിരികെ വരാനാവും. ഇപ്പോൾ, ഇതുപോലെ വിവാദമായ പാശ്ചാത്തലത്തിൽ, നടപടിയും പരിശോധനയും അവശ്യമായി വന്നിരിക്കുന്നത് മനസ്സിലാക്കുക.
@udayabanucp7833
@udayabanucp7833 26 дней назад
ഇജ്ജ് ഇനി ഒന്നും പറയണ്ട മോന്നെ 😃😃
@sunandhasunandha4320
@sunandhasunandha4320 24 дня назад
കേസ് കൊടുത്തോ ബാക്കി പാർട്ടി നോക്കി കോളും... പൈസ ഉണ്ടല്ലോ 😄😄🤣
@bittupaul1839
@bittupaul1839 26 дней назад
പാവം പെട്ടു പോയത് ആരിക്കും
@rajupissac1864
@rajupissac1864 24 дня назад
താങ്കളെപ്പോലുള്ളവർക്ക് ഈ കമ്മ്യൂണിസ്റ്റ് വർത്താനത്തിൽ നിലനിൽപ്പില്ല സത്യസന്ധരേ പാർട്ടിക്ക് വേണ്ട
@gulmohar9858
@gulmohar9858 26 дней назад
ഇവൻ കള്ളനാണെന്ന് ഇവന്റെ സംസാരം തന്നെ വെളിപ്പെടുത്തുന്നുണ്ട്..
@infinity4552
@infinity4552 27 дней назад
iPhone eppum pocket ellalo
@girijapm8993
@girijapm8993 27 дней назад
പുറത്താക്കിയത് വലിയ വാർത്ത.ആക്കും മൂന്ന് മാസം കഴിഞ്ഞാൽ ഒരു വാർത്തയും വരാത്ത രീതിയിൽ തിരിച്ചെടുക്കാം എന്നായിരിക്കും വ്യവസ്ഥ😂
@pradeepankoolichalayil3419
@pradeepankoolichalayil3419 26 дней назад
ഇനിനിങ്ങളെ പാർട്ടിക്ക് വേണ്ട തെറ്റ് ചെയ്തില്ലെങ്കിൽ പാർട്ടി അല്ലേ കുറ്റം ചെയ്തത് ജനത്തിന് ഒന്നും മനസിലാകുന്നില്ല
@sandhyaeappen5362
@sandhyaeappen5362 26 дней назад
ഇപ്പൊൾ എന്തൊരു അമ്മ സ്നേഹം. മക്കൾ ന്നഷ്ട്ടപ്പെട്ട അമ്മമാർ എത്രയോ ഉണ്ട്. നീയൊക്കെ കാരണം. അവർക്കൊന്നും വേധനയില്ലെ
@ririregive6165
@ririregive6165 27 дней назад
Where our father?
@safiaibrahim6472
@safiaibrahim6472 26 дней назад
നിരപരാധിത്വം തെളിയിക്കും
@divakaranpuliyassery8745
@divakaranpuliyassery8745 24 дня назад
തീയില്ലാതെ പുകയുണ്ടാകുമോ?
@eripuramkaraneripuramkaran1418
@eripuramkaraneripuramkaran1418 26 дней назад
അധർമ്മത്തിൻ്റെ കൂടെയായൽ ഇതൊക്കെ അനുഭവിക്കണം
@user-fr2ns8qz4d
@user-fr2ns8qz4d 26 дней назад
ബാക്കിൽ ഒരു മൺചെരാത് തിരി തെളിയിച്ചു നിൽക്കുന്നു 😌
@soulsoul1110
@soulsoul1110 26 дней назад
സത്യ സന്ധരായ പാർട്ടി പ്രവർത്തകരെ നിങ്ങളുടെ ഒക്കെ ഗതി ഇത് തന്നെ ആയിരിക്കും
@nazarchittethu8282
@nazarchittethu8282 26 дней назад
മാധ്യമങ്ങൾ രണ്ടു വഞ്ചിയിലും കാലിടും
@manojmb7947
@manojmb7947 27 дней назад
മാധ്യമം ഒന്ന് മനസ്സിലാക്കണം 27 ലക്ഷം കൊണ്ട് Ende mafia
@prakasanPc-um1hf
@prakasanPc-um1hf 26 дней назад
കാക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കണം
@KEPEESVENGOOR
@KEPEESVENGOOR 25 дней назад
അമ്മയോട് പറഞ്ഞിട്ടാണല്ലോ അമ്മയുടെ സമ്മതം വാങ്ങിയിട്ടാണല്ലോ നീലക്ഷങ്ങൾ വാങ്ങിയത് ?ഒന്ന് പോട്ടെ - അമ്മയേയും കൂട്ടി സമരത്തി തിരുന്ന പൊങ്ങൻ !!!
@sivaprasad9694
@sivaprasad9694 24 дня назад
അമ്മക്കെന്താ മകനെ വിശ്വാസമില്ലേ?
@Rijgguuiii
@Rijgguuiii 26 дней назад
ഒരു പാർട്ടിയുടെ അടിമ ആകരുത്
@JoseJose-dw2nr
@JoseJose-dw2nr 26 дней назад
മാപ്രകളെ.... ഉള്ള കംമുസത്തിന്റെ പുറകേ നടക്കുത് നിർത്തു
@vidyaramanan1837
@vidyaramanan1837 27 дней назад
Sahavunine karuvakki😂 pavam bhaliyadayi
@adx._.1076
@adx._.1076 26 дней назад
😂😂😂 പാവം അമ്മ 😂😂😂
@ulhasgopinath324
@ulhasgopinath324 26 дней назад
This will happen to the common politiciaans and the leaders and their family will enjoy their life. This is a lesson to the cadres of all political party.
@dileepmankadavu3534
@dileepmankadavu3534 26 дней назад
മാഷാ അള്ളാ.
@Kovilath
@Kovilath 26 дней назад
ബലിയാട്.
@adipolimedia3133
@adipolimedia3133 27 дней назад
ഞാൻ ഞാനല്ലാനെ വിന്നാരാ ഞാൻ നിങ്ങ പറയു
@mohananmg8833
@mohananmg8833 26 дней назад
എത്ര കാലം ജനങ്ങളെ ബുദ്ധി മുട്ടിച്ചു ? അതിനുള്ള കൂലി കിട്ടാതിരി്കില്ല. സിപിഎം ല് പോകുനെങ്കിൽ എന്തിനും തയ്യാറാ വണം.അല്ലെങ്കിൽ ഇങ്ങിനെ നില വിളിക്കേണ്ടി വരും. ഇപ്പൊൾ സിപിഎം ല് ഉള്ള ഒരുരുതർക്കും ഇതൊരു പാഠമാണ്.
@thomasmathew1310
@thomasmathew1310 26 дней назад
കമ്മിയാണെന്ന് പറയാൻ നാണമില്ലേ, നേതാക്കൾ കോടാനുകോടി അഴിമതി നടത്തിയിട്ടു നെഞ്ചും വിരിച്ചു ഇളിച്ചോണ്ട് നിൽക്കുന്നത് കാണുന്നില്ലേ 🤔🤔🤣
@susanthb3063
@susanthb3063 26 дней назад
Yethu oru sadharana manushyan aanu saghave.. ningalku mathree vishamam ulooo...
@kabeerkunnumel8356
@kabeerkunnumel8356 27 дней назад
ബാക്കിൽ ഏതോ ഒരു തീവ്രവാദി 😂😂
@VerbalKint-kn6ie
@VerbalKint-kn6ie 27 дней назад
അതിനു മുസ്ലിങ്ങൾ ആരെയും കാണുന്നില്ലല്ലോ...
@jobyaz1980
@jobyaz1980 26 дней назад
ഇപ്പോൾ k കരുണകരൻ എന്ന നേതാവിനെ ഓർമ്മ വരുന്നു, ആരോപണം വരുമ്പോൾ കൂടെയുള്ളവരെ ബലി കൊടുത്ത് രക്ഷപ്പെടുക എന്നത് ഒരിക്കലും ചെയ്തിട്ടില്ല.അതിൻ്റെ പേരിൽ അധികാരം പോലും നഷ്ടപ്പെട്ടിുണ്ട് 😮' അവിടെയാണ് ഈ നേതക്കളുടെ തനിനിറം പുറത്ത് വരുന്നത്.
@TravelwithFam
@TravelwithFam 26 дней назад
😂😂😂.... Pyaaavam...
@RahulRaj-tt9yl
@RahulRaj-tt9yl 26 дней назад
I phone enthiye sakhave
@riyazmammootty8887
@riyazmammootty8887 27 дней назад
Ennal thaan case kod
@PrakashV-qz3no
@PrakashV-qz3no 26 дней назад
അന്തസ്സുട്ടെ , എച്ചിൽ നക്കികളായ ഈ മാപ്രകൾ തന്നെയല്ലേ ഇദ്ദേഹം പണം വാങ്ങിയെന്ന് കൂവിയാർത്തത്?
@soulsoul1110
@soulsoul1110 26 дней назад
ഇവന്മാരെ ഒന്നും പച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല..ചിലപ്പോ ഇതൊക്കെ ഇവന്മാരടെ നാടകം ആകും
@shyamaretnakumar5868
@shyamaretnakumar5868 26 дней назад
ചകാവ് 😂അങ്ങനെ തന്നെ വേണം
@narayanannarayanan3944
@narayanannarayanan3944 26 дней назад
പാവം ബലിയാട്
@harikrishnant5934
@harikrishnant5934 26 дней назад
Evante Thalayil ittu Cpm Muhammed Riyasne rakshichu😅😅😅😅
@sunisuneesh5139
@sunisuneesh5139 25 дней назад
പ്രമോദ് പറയുന്നത് ശരി അല്ലെ ഇയാൾ ആർകെങ്കിലും വേണ്ടി ബലിയാടായതാണോ നിക്ഷ്പക്ഷമായ ഒരു അന്വേഷണം നടത്തണം
@onceuponatimeinindia.
@onceuponatimeinindia. 26 дней назад
Purakil nilkinna pullik nettik vettu kittiyathano
@anandhuskurup
@anandhuskurup 26 дней назад
😂😂😂😂😂
@varghesekuttyjohn8394
@varghesekuttyjohn8394 27 дней назад
Nalla sankadamunditto.😅
@nursingedutech5759
@nursingedutech5759 26 дней назад
Pavam....korach chuduvellam edukkate... Riyaz bhai
@jayeshg4082
@jayeshg4082 26 дней назад
Riyas...
@adarshpanthalanikkal8723
@adarshpanthalanikkal8723 26 дней назад
സഖാക്കന്മാരെ ഒട്ടും വിശ്വസിക്കാനാവില്ല. പിണറായിയെ പോലെ മൂക്കറ്റം അഴിമതിയിൽ മുങ്ങിനിന്നാലും വളരെ കൂളായി എൻ്റെ കൈകൾ ശുദ്ധമാണ് എന്ന് പറയും. അതാണ് ചങ്കൂറ്റം
@user-dp7ps3zq5c
@user-dp7ps3zq5c 26 дней назад
😂😂
@sobhanjames7016
@sobhanjames7016 27 дней назад
Pinne aara vaangiyath.enthinanu purathakkiyath.aaropanam unnayichath aarokke .avarkethire case kodukkanam.
@narayananbalachandran8293
@narayananbalachandran8293 27 дней назад
എന്റെ ദാസാ ഇവറ്റകളുടെ സൈറൻ വിളി കേൾക്കുന്നില്ലേ? ശംഖ നാദം പോലെയുണ്ട്.
@rajesharraj8724
@rajesharraj8724 26 дней назад
ഇന്നോവ ഇപ്പോൾ വരും
@pazhamakrishi4797
@pazhamakrishi4797 22 дня назад
Kapsull ...pora....😂😂😂😂
@user-cv9kj2wi2o
@user-cv9kj2wi2o 26 дней назад
Case avunnu kandappo marumon oori....ennova varathirikan ee pavam pettu
@pazhamakrishi4797
@pazhamakrishi4797 22 дня назад
Takkiyayadikkallay pullay......😂😂😂😂
@suzzbuddyy6287
@suzzbuddyy6287 25 дней назад
Chakaaavu Monghall aayittu iranghiyalloooo
@user-cv9kj2wi2o
@user-cv9kj2wi2o 26 дней назад
Eee party chathu guyzzz ...eni ee party ella..marumontee gundayisam..
@prasaddp8771
@prasaddp8771 25 дней назад
P mone
@ChandranKv-jm8cy
@ChandranKv-jm8cy 24 дня назад
PRANARIKALUDE,,KOOONOOM,,ALAKUNNA,,NAIKALE
Далее
Это реально работает?!
00:33
Просмотров 4,2 млн