Тёмный
No video :(

''പ്രമോദ് വാ തുറന്നാല്‍ പല നേതാക്കളും മാളത്തിലൊളിക്കേണ്ടി വരും.. '' 

Mathrubhumi News
Подписаться 4,9 млн
Просмотров 24 тыс.
50% 1

തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് ഇത് അവസാനിക്കില്ല; കോഴിക്കോട്ട് സിപിഎമ്മിനകത്ത് വളര്‍ന്നു വരുന്ന മാഫിയയെ അവസാനിച്ചില്ലെങ്കില്‍ ഈ നാട് രക്ഷപെടില്ല- ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍
#Kozhikode #CPM #PramodKottuly #PSCMembershipBriberyCase
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

16 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@user-gh7vp4kr4k
@user-gh7vp4kr4k Месяц назад
പറയേണ്ടതെല്ലാം കൃത്യമായി പറഞ്ഞ പ്രവീൺകുമാർ
@jkstore4164
@jkstore4164 Месяц назад
കോഴിക്കോട്ടെ ഏറ്റവും വലിയ മാഫിയതലവൻ സിപിഎം ജില്ലാ സെക്രട്ടറി ആണെന്ന് അറിയാത്തവർ ഇവിടെ ആരെങ്കിലും ഉണ്ടോ 🤣🤣🤣🤣
@pradeepkumar5249
@pradeepkumar5249 Месяц назад
Kമരോനു ഒരു ചില്ലറ കിട്ടുന്നത് CITU നേതാവ് ആയ ബല്ല്യ മുതലാളി ഇല്ലാതെ ആക്കി
@thankachanvj9432
@thankachanvj9432 Месяц назад
എന്തെങ്കിലും കാര്യത്തിൽ സി. പി. എം സത്യം പറയാറുണ്ടോ.?
@Chandran421
@Chandran421 Месяц назад
യു ഡി എഫ് സ്വന്തം പാർട്ടി പോലീസും കോടതിയും ഉണ്ടാക്കുക. ഇപ്പോൾ ഇവർ തുടരുന്ന നയം തുടരുക
@abdulgafoorv9522
@abdulgafoorv9522 Месяц назад
യോഗി അല്ലല്ലോ കോൺഗ്രസ്‌
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg Месяц назад
കറക്റ്റ്​@@abdulgafoorv9522
@MsMezam
@MsMezam 25 дней назад
​@@abdulgafoorv9522 ഇവിടെ എന്തിനാ ഗഫൂർ നിന്റെ ഉപ്പാന്റെ പേര് പറഞ്ഞത്..
@jacobantony9222
@jacobantony9222 Месяц назад
ഈ ആളിനെ എനിക്ക് അറിയില്ല, ഇങ്ങനെ മിടുക്കരായ ആളുകളെ സ്ഥാനാർഥി ആക്കണം
@jamunajamuna5419
@jamunajamuna5419 Месяц назад
അപ്പോ ഇന്നോവ വരും
@zubairabdola
@zubairabdola Месяц назад
UDF ഭരണമാണെങ്കിൽ കേരളമാകെ തിങ്കളയിച്ച ഒരു ഹർത്താൽ നടത്തേണ്ട പാർട്ടിയാണ് ഇത് , അലസതരായ ഒരു ഭാവിയെ വാർത്തെടുക്കാൻ 😢
@SABUDivakaran-np7fh
@SABUDivakaran-np7fh Месяц назад
അങ്ങനെ മാളത്തിലൊളിയേക്കണ്ട സ്ഥിതിയാണങ്കിൽ അയാൾക്കെതിരെ ധൈര്യ മായിട്ട നടപടി എടുക്കുമോ?-
@anijikumar9843
@anijikumar9843 Месяц назад
I don't who is this. But ur brilliant claps good words ❤❤❤❤
@sajukurian3526
@sajukurian3526 Месяц назад
അങ്കനെയെങ്കിൽ വാ തുറക്കാതിരിക്കുക
@punchakadan2372
@punchakadan2372 Месяц назад
ഫുൾ നാടകം എന്നെ പേര് കാരണഭൂതം
@user-om3oy2qx8y
@user-om3oy2qx8y Месяц назад
CPM inu Niyamathe viswasamilla....ivide police niyamamille😂
@punchakadan2372
@punchakadan2372 Месяц назад
@bijoypillai8696
@bijoypillai8696 Месяц назад
PSC കോഴ 60 ലക്ഷം BJP - CPM ഒരുമിച്ച് .. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കളെ തല്ലി യോടിച്ച് അദാനിക്കൂ ഒത്താശ ചെയ്തതും BJP-CPM ഒരുമിച്ച്. ഒരമ്മ പെറ്റ രണ്ടു മക്കളെ പോലെ. 😅. പ്രമോദ് നേരെ പോയി BJP യില് ചേരുക.. 👍.
@philominathomas102
@philominathomas102 Месяц назад
CPM nu angane pedi undenkil purathaakkumo? This is not congress..
@balasundaranpattath2679
@balasundaranpattath2679 Месяц назад
എന്താവോ ഇയാൾ വാ തുറക്കാത്തത്.
@fazilfaizal8844
@fazilfaizal8844 Месяц назад
ഏത് കൊള്ളരുത്താവനും CPM ൽ നിന്ന് പുറത്താക്കിയാൽ ഹീറോ 😅😅
@user-xi4fl7myt
@user-xi4fl7myt Месяц назад
Udf swnthm court aneshna commission undaknm
@pushpkaran771
@pushpkaran771 Месяц назад
Why no fil filed by bjp and congress???
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Месяц назад
If you go to court, then the judge will ask Kerala Police to file a case. When that happens, they will give a clean chit to CPM in a week. So what's the point ?
@user-sk4jk9um8v
@user-sk4jk9um8v Месяц назад
ഈ.നേതാവിനെ.ഹോട്ടലിൽ.വച്ച്‌. പിടിച്ചത്.ജനങ്ങൾ. മറന്ന് പോയോ.ഒര്.സ്ത്രീ യുടെ.കൂടെ.അതാണ്. കോൺഗ്രസ്സ്😅😅😅😅😅
@user-zu1qc3gg5x
@user-zu1qc3gg5x Месяц назад
Pramod. Kottuly. Karyangal. Purathu. Parayanam. Pakshae. Purathu. Paranjal. T. P. Yudae. Avastha. Vannekkam. Karanam. CPM. Ennu. Parayunna. Party. Athramathram. Adhapadhichirikkunnu.
@babutp6685
@babutp6685 Месяц назад
താൻ പോയി പ്രമോദിനോട് ചോദിക്ക്. ജനങളുമായി ബന്ധപ്പെട്ട ഒന്നും ഇതിൽ ഇല്ല. താൻ ആദ്യം കോൺഗ്രസിലെ പ്രശ്നം തീർക്കു. സി. പി. എം. ന്റെ പ്രശ്നം അവർതീർത്തുകൊള്ളും.
@abdulgafoorv9522
@abdulgafoorv9522 Месяц назад
സോളാർ കള്ള കേസിൽ ജനങ്ങളുമായി എന്ത് ബന്ധമാണ് ഉണ്ടായിരുന്നത്
@anilkumareyyakunnath4173
@anilkumareyyakunnath4173 Месяц назад
എന്നാലും ഞങ്ങൾ അഴിമതി നടത്തികൊള്ളും അല്ലേ? എന്തൊരു ദുരന്തൻ
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20