Тёмный
No video :(

മകനും മരുമകളും വന്നപ്പോൾ 

Renju Renjimar
Подписаться 238 тыс.
Просмотров 1,3 млн
50% 1

Опубликовано:

 

14 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sandhyarajan5202
@sandhyarajan5202 4 года назад
ഒരു ആൽമരം സകല ജീവജാലങ്ങൾക്കും തണൽ ആണ് എന്ന് പറയുന്നത് പോലെയാണ് രജ്ജുവും. ഈ തണൽ മരത്തിനു എല്ലാ നന്മകളും സന്തോഷവും സമാധാനവും ശാന്തിയും നേരുന്നു.
@thaamarakshansreedharan5960
@thaamarakshansreedharan5960 3 года назад
Rightly said 👏👏👏❤️❤️❤️
@rajiajith599
@rajiajith599 3 года назад
👏👏👏😍😍😍
@reshma3944
@reshma3944 3 года назад
Sathym
@mridulam568
@mridulam568 3 года назад
സത്യം
@bettymathew2722
@bettymathew2722 3 года назад
അനന്യ മോളെ നിന്നെ കാണുമ്പോ സങ്കടം തോന്നുന്നു.🙏🙏🙏
@kunnikurumedia26
@kunnikurumedia26 3 года назад
ഒരിക്കലെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് തോന്നുന്ന വ്യക്തിത്വം.. സ്വന്തം കാര്യം നോക്കുന്ന ആളുകളുടെ ഇടയിൽ എല്ലാവരെയും ഇങ്ങനെ ചേർത്ത് നിർത്താൻ കഴിയുക ഒരു വലിയ കാര്യം ആണ്.. ഒരുവല്യ കുടുംബം.. നിങ്ങൾ ഒരു ഭാഗ്യവതിയാണ്..എല്ലാവരും എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ 😍😍
@neethurajan1980
@neethurajan1980 3 года назад
Sathyam.. Oro vdo kanumbolum Renjumma yodulla ishtam koodi varunnu..
@sunishasudhi2165
@sunishasudhi2165 Год назад
sariya chechiye neril Kanan thinunu
@remo1002
@remo1002 4 года назад
ഇവർക്കും നമ്മുടെ സമൂഹത്തിൽ ജീവിക്കാനുള്ള തുല്യ അവകാശം നമ്മളെ പോലെ തന്നെയുണ്ട് എല്ലാവരെയും ഒരുപോലെ കാണുന്ന ആരോടും വിവേചനം കാണിക്കാത്ത ഒരു സമൂഹമാണ് നമ്മൾക്ക് വേണ്ടത് jai hind🇮🇳
@hajirathraheena6749
@hajirathraheena6749 4 года назад
Sathyam
@aswathijayamohan5576
@aswathijayamohan5576 3 года назад
Sheriyanu.bt munpathepole evarude jeevithathil orupadu mattamundu. Avarude orumayum snehavum avare uyarangalil ethikkum. Pinae namukku kittatha oru bhakiyam undu. avarku chuttum orupadu snehamullavar anu .evarude santhosham kanumpol oru kulirma
@remo1002
@remo1002 3 года назад
@@aswathijayamohan5576 avarum jeevikkatte santhoshathode
@suja605
@suja605 3 года назад
Avarum bhumiyude avakaashikal 😘❤️🙏
@majeeddrawingcreation6019
@majeeddrawingcreation6019 3 года назад
My drawing channel onnu support cheyyumo bro
@sreejilaajeesh2298
@sreejilaajeesh2298 4 года назад
ഈ ഒരുമയും സ്നേഹവും കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം 👍👍👏
@pathupathuzzz
@pathupathuzzz 4 года назад
വിഹാനെ എനിക്ക് എപ്പോഴും കാണുമ്പോൾ ഭയങ്കര albudhaman... ഒരിക്കലും കണ്ടാൽ പറയില്ല ഗേൾ ബോയ് ആയതാണെന്ന് 😍അത്രയ്ക്കു ഹാൻഡ്സം ബോയ് 😄
@aparna.m.r7177
@aparna.m.r7177 4 года назад
Sathym
@teena4765
@teena4765 4 года назад
Ayal trans aanno...kandall parayoolaa super
@pathupathuzzz
@pathupathuzzz 4 года назад
@@teena4765 ya
@mohdfadhil993
@mohdfadhil993 4 года назад
Ayaal pand girl aayirunno!?
@mohdfadhil993
@mohdfadhil993 4 года назад
Kandaal parayoollla
@alliswellwellnessworld503
@alliswellwellnessworld503 3 года назад
ഇത്രയും സന്തുഷ്ടരായി , കിട്ടിയ ജീവിതം ആസ്വദിക്കുന്ന ഒരു സമൂഹം വേറെയുണ്ടാവില്ല. ഒരു മ, സ്നേഹം , ഇതെല്ലാം ഇവരെ കണ്ട് പഠിക്കണം
@revyakk1401
@revyakk1401 3 года назад
അനന്യ ചേച്ചിയെ കണ്ടപ്പോ വല്ലാത്തൊരു സങ്കടം 😢
@yaachusmedia
@yaachusmedia 3 года назад
കൂടുതൽ കൂടുമ്പോൾ ഇമ്പമേറുന്നതായിരിക്കണം കുടുംബം... അള്ളാഹു എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@devdev2530
@devdev2530 4 года назад
മോന്റെ മുന്നിൽ straight സുന്ദരന്മാർ മാറിനിൽക്കും. What a handsome guy ! Honey and Harini are awesome beautiful ladies......എന്തൊരു സന്തോഷം ആണ് നിങ്ങടെ കുടുംബത്തിൽ. ഒരു ദിവസം എനിക്കും അവിടെ വരണം ആയിരുന്നു...... What a beautiful family.... More than this what you have to get in this world? Your care, your adorable love, everything is amazing.... Loved it
@user-nw6hy1jv2l
@user-nw6hy1jv2l 2 года назад
ജാതി മത ഭേദം ഇല്ലാത്തവർ ane ഇവർ എനിക്ക് bhayankara ishtta❤️❤️❤️💜💜😘😘🥰🥰🥰🥰🥰
@manjubiju539
@manjubiju539 3 года назад
അതിരുകളില്ലാത്ത സ്നേഹം നിങ്ങളെല്ലാവരും തമ്മിൽ ഉണ്ടാകട്ടെ കണ്ടു മനസ്സ് നിറഞ്ഞു
@abhilashgopidht
@abhilashgopidht 4 года назад
നിങ്ങളുടെ ഒക്കെ സ്‌നേഹം കാണുമ്പോൾ സന്തോഷം...എന്നും അങ്ങനെ ആവട്ടെ👍 നേരിൽ എല്ലാവരെയും കാണാൻ ആഗ്രഹം തോന്നുന്നു... എല്ലാവർക്കും നല്ലതു വരട്ടെ..
@thankame7756
@thankame7756 4 года назад
വലിയ മനസിന്റെ ഉടമയാണ് രഞ്ജു മ്മാ, അതിലേറെ സ്നേഹവും. കുടുംബത്തിന്റെ നിലവിളക്ക്. 🌹🌹🌹
@alanageorge2016
@alanageorge2016 3 года назад
Ith boy girl ayathalle😁
@aarchaaarcha3273
@aarchaaarcha3273 4 года назад
Cotton സാരിയിൽ ചേച്ചി nalla സുന്ദരിയാണ് . നല്ല ചേരുന്നുണ്ട്.
@sindhuk1461
@sindhuk1461 4 года назад
Gd morning renjummaaaa
@AmruthamGamayah
@AmruthamGamayah 4 года назад
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ....ആശംസകൾ
@rajithasuresh3446
@rajithasuresh3446 4 года назад
ഞാൻ എന്തുപറയാനാ എനിക്ക്കൊതിയാവുകയാനിങൾടെകൂടെകൂടാ൯ ഞാനും വരട്ടെ നിങ്ങളുടെ കുടുബത്തിൽ ഒരു പാട് ഇഷ്ടം രഞജുഅമമാ😘😘😘
@krishnabai5204
@krishnabai5204 3 года назад
ഒന്ന് രണ്ട് മൂന്ന് എന്ന്നമ്പറിട്ട് വിളിക്കുന്ന ജെൻഡറിനും ഉപരി നല്ലൊരു വ്യക്തിയായി ജീവിതം സ്വന്തമായി കരുപ്പിടിപ്പിച്ച് ആ അഗ്നിയെ പ്രകാശമായി മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്ന ഒരു കെടാവിളക്കിന്റെ ജന്മം ...... ഒരുപാട് സ്നേഹാദരങ്ങൾ രഞ്ജുമ്മ....,
@lekshmishankar9459
@lekshmishankar9459 2 года назад
Love u renju ma
@devils3289
@devils3289 3 года назад
ഈ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു❤️ എല്ലാ ചേച്ചിമാർക്കും . അനിയത്തി മാർക്കും love you all ❤️😘😘😘
@pramodap4437
@pramodap4437 3 года назад
എപ്പോഴും ഇതു പോലെ സന്തോഷം ആയിരിക്കട്ടെ...❤️❤️❤️
@guruvayurappanappan9171
@guruvayurappanappan9171 3 года назад
സ്നേഹമാണ് എല്ലാത്തിനും മുകളിലെന്ന് നിങ്ങൾ കാണിക്കുന്നു ❤❤❤
@anandjnair4483
@anandjnair4483 3 года назад
ഹണിയുടെ മുൻപിൽ ഒറിജിനൽ പെണ്ണ് തോറ്റുപോകും....😍
@user-zj9cp9zw5g
@user-zj9cp9zw5g 3 года назад
Konjam ovara theriyala.
@sanabasmah7393
@sanabasmah7393 3 года назад
Yess.....😍😍😍she really pretty 😍😍😍🤗
@reshmarechu9412
@reshmarechu9412 3 года назад
Sathyam.
@dilli4624
@dilli4624 3 года назад
സത്യം ❤
@user-oq7ro2lg4l
@user-oq7ro2lg4l 3 года назад
ഹണി അല്ല ഹരിണി
@FlavoursOfABKitchen
@FlavoursOfABKitchen 4 года назад
നിങ്ങളുടെ എല്ലാം സന്തോഷം കാണുമ്പോൾ മനസ് നിറഞ്ഞു. Good വീഡിയോ, ഒരുപാട് ഇഷ്ടമായി.
@suryaishaan5224
@suryaishaan5224 4 года назад
i love my family
@sugunansugunan8878
@sugunansugunan8878 3 года назад
Suryamma😍😍
@entevavachikunjoose9039
@entevavachikunjoose9039 3 года назад
Surya chechi 😍 u
@babithababi8688
@babithababi8688 3 года назад
Suriya chechiii love u
@deepanjalilal3040
@deepanjalilal3040 3 года назад
Hai suryamma......🥰🥰🥰🥰🌷🌷🌷🌷
@aswathyachu7443
@aswathyachu7443 3 года назад
Love u suryechiii
@NOUFALSHOWPALACE
@NOUFALSHOWPALACE 3 года назад
നിങ്ങൾ poliyanu ഇത്രയും പേരെ നിങ്ങളുടെ സുഹൃത്തുക്കൾ ആക്കിയില്ലേ 😍😍😍😍
@sureshkumar-hd5bz
@sureshkumar-hd5bz 3 года назад
രഞ്ജു ചേച്ചിയുടെ പെരുമാറ്റം സ്നേഹം എന്നിവ കൊണ്ടാണ് ഇത്രയും പേർ ചേച്ചിയുടെ കൂടെ നിൽക്കുന്നത് സത്യം ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ചേച്ചിയെ കാണണം സംസാരിക്കണം എന്നാണ് ആഗ്രഹ o greate person proud of you mam
@northeasternmallu1086
@northeasternmallu1086 4 года назад
നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു.... നല്ല കുടുംബം
@vilsudask.a.6750
@vilsudask.a.6750 4 года назад
എല്ലാവരും ഒത്തുകൂടുമ്പാേൾ രഞ്ജുഅമ്മയുടെ മുഖത്ത് മഴവില്ലൻെറ നിറമാണ് മിന്നിമറയുന്നത്. ആ സന്തോഷം അവർണ്ണനീയമാണ്.അത് എന്നും അനന്തവുമാകട്ടെ.....
@sreejatsreedharan2728
@sreejatsreedharan2728 3 года назад
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@cutiekitty7975
@cutiekitty7975 3 года назад
നിങ്ങളുടെയൊക്കെ സന്തോഷം കാണുമ്പോൾ കൊതിയാകുന്നു....
@santhoshg3204
@santhoshg3204 4 года назад
സൗണ്ട് വളരെ വളരെ കുറവാണ് രഞ്ജുമ്മാ... ഇനിയെങ്കിലും ശ്രെദ്ധിക്കുക
@bossgamingpubg4058
@bossgamingpubg4058 4 года назад
മകൻറെ ശബ്ദം ഒരു പാട്ടു പാടുന്ന ആളുടെ ശബ്ദം പോലെയുണ്ട് so cute 🙂🙂🙂
@georgeantoney8377
@georgeantoney8377 3 года назад
Ath eaath aalu
@ranimolo514
@ranimolo514 4 года назад
രഞ്ജുമ്മ.... love u...
@mujeebrehman7227
@mujeebrehman7227 3 года назад
Jin om . Sw
@shejinaaniyans1863
@shejinaaniyans1863 4 года назад
ഒരുപാട് അവഗണനയും പരിഹാസവും തന്നുകൊണ്ടിരുന്നവരെ പോലും സ്നേഹം കൊണ്ട് കീഴടക്കിയ രെഞ്ജിമ്മ പിന്നെ fvrt സൂര്യ chechi നിങ്ങള്ടെ എല്ലാ ഫ്രണ്ട്‌സും ഇപ്പോൾ ഞങ്ങൾടെ കൂടെ വീട്ട്കാർ ആണ്. ഗോഡ് ബ്ലെസ് uu. ഇഷ്ടം😍😍😍😍😍🙌
@aaasss5111
@aaasss5111 4 года назад
എനിക്ക് രഞ്ജു ചേച്ചിയെ എങ്ങനെയങ്കിലും onnu contact ചെയാൻ പറ്റുമോ കാരണം ഞാനും അങ്ങനെ ഉള്ള ഒരാൾ ആണ് plz help
@jisjan5113
@jisjan5113 4 года назад
Sherikum enthu Happya ivar ellavarum. 😘😘😘😘
@aiswaryanidhin2773
@aiswaryanidhin2773 3 года назад
നിങ്ങളെ എല്ലാവരെയും കാണണം എന്നുണ്ട്, എന്നും ഇതുപോലെ ഹാപ്പി ആയിരിക്ക്
@suvi123
@suvi123 3 года назад
നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു.അ സന്തോഷത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നു.
@akhinaakhina8532
@akhinaakhina8532 4 года назад
Enthoro happy aanu eallavrum എന്നും Ee സന്തോഷം നിലനിൽക്കട്ടെ 😍. Renjuamma ishtm
@pramodpk3124
@pramodpk3124 4 года назад
You are the strength of that family. U makes the unity. Be sincere, strong and bold always like this
@abdulmajeed5447
@abdulmajeed5447 3 года назад
Hai sukano
@Pournami-yl6zr
@Pournami-yl6zr 4 года назад
Renjoo, എന്തു സൗമ്യമായിട്ടാണ് സംസാരിക്കുന്നത്, നല്ല വിനയം, താങ്ക് യൂ ര ഞ്ചൂ
@gigimaniyampillil7492
@gigimaniyampillil7492 4 года назад
So happy to see you and ur family.... God bless you all
@meenusujith5062
@meenusujith5062 4 года назад
ഹണിയെ കാണാൻ എന്ത് സുന്ദരി ആണ്
@jishin2092
@jishin2092 3 года назад
ഹണി 😍എന്നാ look aa😇
@abdulmajeed5447
@abdulmajeed5447 3 года назад
Hai sukano
@manichandran6722
@manichandran6722 3 года назад
എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ നിങ്ങളുടെ ഫാമിലി
@sunshinesunshine2514
@sunshinesunshine2514 3 года назад
Renjuvamma cake കൊടുത്തപ്പോൾ ജാന്മണിയുടെ ചിരി ഞാൻ റിവൈന്റ് ചെയ്തു കേട്ട് ചിരിച്ചു ഒരു പരുവം ആയി
@bablubabizazizkhan3844
@bablubabizazizkhan3844 4 года назад
എല്ലാരും ഇങ്ങനെ ചിരിച്ച് കാണുമ്പോ എനിക്കും സന്തോഷം.... മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും..... ഈ സന്തോഷവും ആഘോഷവും എന്നെന്നും നിലനിൽക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@pradeepmuraleedharan9883
@pradeepmuraleedharan9883 3 года назад
എനിക്കുമുണ്ട് ഫാമിലി ഏതെങ്കിലും വിശേഷങ്ങൾക്ക് വിളിച്ചാൽ ഒരുത്തി പറയും ലവളെ വിളിച്ചാൽ ഞാൻ വരുത്തില്ലാ എന്നാൽ പിന്നെ ഇവളെ വിളിക്കാമെന്ന് കരുതിയാൽ ഇവൾപറയും മറ്റേവൾ ഉണ്ടെങ്കിൽ ഞാൻ വരുത്തില്ലാ എന്ന് ഇവരുടെ ഒത്തൊരുമ കാണുണുബോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം...
@fathimafida6921
@fathimafida6921 3 года назад
🤣
@deepadeepababi1901
@deepadeepababi1901 3 года назад
രഞ്ജു അമ്മ എനിക്ക് ഒരുപാട് ഇഷ്ടമാണ് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് love you 😘
@ShagnaRaj1994
@ShagnaRaj1994 3 года назад
Ente ponnooo!!! ഒട്ടും പ്രതീക്ഷികാതെയാണ് വിഹാനെ കാണാനിടയായത്.... ufffff🔥 എന്തപറയ....ഒരു കാലത്ത് പെണ്ണായിരുന്നു എന്ന് പറഞ്ഞ... പറഞ്ഞയാള് പൊട്ടനാണെന്നു വിചാരിക്കും...അജ്ജാതി Handsome.... Orginal Maleസിനെ കടത്തിവെട്ടി🤞🔥🔥🔥🔥🔥 God Bless Uuuu all🙌🙌🙌
@vishnudevan2133
@vishnudevan2133 4 года назад
രഞ്ജു ചേച്ചി... ഒരുപാട് ഇഷ്ടമാണ് നിങ്ങളെ.. അനന്യ, ഹണി, സൂര്യ, തൃപ്തി, ജാന്മണി, ഹരിണി, അലീന, ജാനകി, ഇഷാൻ, തീർത്ഥ, രാജശ്രീ, സുന്ദരൻ വിഹാൻ എല്ലാവരെയും കണ്ടതിൽ സന്തോഷം. സാദിയ, അഥർവ്വ് , ദയ, ദീപ്തി, ഷാനി, രഞ്ജു വൈക്കം എന്നിവരും കൂടി വേണമായിരുന്നു...
@sabithaakhilesh2046
@sabithaakhilesh2046 4 года назад
Aaa chiri polichuu🤣🤣🤣🤣🤣🤣ranju amma uyirr🥰🥰😚😘😘♥️♥️💋💋🥰🥰
@krishnapriyak2481
@krishnapriyak2481 4 года назад
Honey you look so beautiful 🤩🤩 I juz love your smile Chechi,❤️ waiting to see you get married 🤩🤩
@IndianPrasanna
@IndianPrasanna 3 года назад
Shajana saji
@reshma3944
@reshma3944 3 года назад
Ranjuvamma .. e Oru kudakkezhil ahnu Ithrayum makkal .. Pettammamar vare Cruel ayi palathum cheyyunna e oru Kalath Arudeyokkeyo makkale Pettammappole thanne Cherthinnirthi Snehikkunnu. Punyamanu. Oruppad ishttam. Eswaran Ellavidha Anugrahangalum kodukkatte. Stay healthy and happy ❣️🙏
@heidisaadiya906
@heidisaadiya906 4 года назад
I really missed it
@salmac2305
@salmac2305 4 года назад
Y????
@nijivinnesh3842
@nijivinnesh3842 3 года назад
Hao
@sreeshmakp188
@sreeshmakp188 3 года назад
Enikki onnu samsarikkan patto personal aayi....Plzz...Oru rply thaa chechikuttiii.....
@sbachampion1312
@sbachampion1312 3 года назад
ഫുഡ് അല്ലെ ഞമ്മക്ക് തിരിയും..😂😂😂😇
@davidflores2565
@davidflores2565 3 года назад
@@salmac2305 ooooooooooooooooooooooooooooooooooooooooooooo9o9 o
@swapnafenn4957
@swapnafenn4957 4 года назад
Such a loving mother..wish all moms were like u😊
@tastykannur630
@tastykannur630 4 года назад
നല്ല സന്തോഷം നിറഞ്ഞ ഫാമിലി. 😍😍. God bless u all
@shareefqatarqatar2729
@shareefqatarqatar2729 3 года назад
അടിപൊളി മേടം എല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ എല്ലാം തുറന്ന് പറയുന്നത്,, അതാണ് ശരി 🙏🙏🙏👍👍👍👍👍👍👍
@Eashantubeyt
@Eashantubeyt 4 года назад
Ranjuchechiiii.. എത്ര happy ആയിട്ടാ ചേച്ചി ഒരു family ഒരുക്കുന്നത്. നിങ്ങളുടെ ഒത്തുചേരൽ കാണുമ്പോ മനസ്സിന് ഒരുപാട് സന്തോഷം.😍😍 ഓരോ VEDIOS കാണുമ്പോൾ കൂടുതൽ കൂടുതൽ ഇഷ്ടം 😘😘
@sasikmsasi3762
@sasikmsasi3762 3 года назад
രഞ്ജു രഞ്ചമ്മ ഓവർ റോൾ ഇല്ലാത്ത മുഖ വാഭം എനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യക്തിത്തം ഇത്രയും കുടുബത്തെ സ്നേഹിക്കുന്ന രജ്ഞി രഞ്ജിമായ്ക്കു ഒമാൻ പ്രവാസി ആയ കൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@vismayasasi1190
@vismayasasi1190 3 года назад
എല്ലാരും എപ്പോഴും സതോഷത്തോടെ ഇരിക്കട്ടെ ❤️❤️❤️
@krishnamoorthy2118
@krishnamoorthy2118 4 года назад
ഇവരുടെ ജീവിതം കാണുമ്പോ അസൂയ തോന്നുന്നു..... 😘😘😘😘😘😘😘😘
@sajanshekhars5713
@sajanshekhars5713 3 года назад
നമ്മൾ ആണുങ്ങൾ വേറെ leval ആണ്... ❤️
@jinopaulson2283
@jinopaulson2283 3 года назад
Facing all the harassment from society individuals.. But at last I am happy to see u r smiling faces😊🥰
@thaamarakshansreedharan5960
@thaamarakshansreedharan5960 3 года назад
Me too
@raniyasajeer2764
@raniyasajeer2764 2 года назад
അനന്യ ചേചി പോയശേഷം ഈ വീഡിയോ കാണുന്ന ആരേലും ഉണ്ടോ? 😞😥😓
@welkinmedia1354
@welkinmedia1354 2 года назад
പാവം അനന്യ
@Candle-tf2gm
@Candle-tf2gm 3 года назад
ജീവിച്ച് കാണിക്കണം....ഈ ചിരി എന്നും മായാതെ നിൽക്കട്ടെ...
@lathakumari4156
@lathakumari4156 3 года назад
രഞ്ജു. നിങ്ങളുടെ ജീവിതം അസൂയാവഹമാണ്. എല്ലാ സൗഭാഗ്യവും എല്ലാവർക്കും നേരുന്നു ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.
@vinodmala8925
@vinodmala8925 4 года назад
മക്കളെ സുഖമാണോ സുഖമാണ് എന്നു മനസിലായി എല്ലാ പ്രാർത്ഥനയും
@ibraheemkp9987
@ibraheemkp9987 4 года назад
6:38 aa chiri polichu 👍👍😃renju amma ishttam 😍
@anujasr5753
@anujasr5753 3 года назад
Renju chechiyee oru thavanayenkilum kanan kazhiumoo??
@moderngirl3681
@moderngirl3681 3 года назад
Renjimmakk lots of love❤❤❤❤❤❤❤❤ I consider you as my another mother... Love you Maa
@reshmajithin618
@reshmajithin618 4 года назад
രജു അമ്മ ഈസ് നേഹം കാണുപ്പോൾ സന്തോഷം
@ihsanrp4398
@ihsanrp4398 3 года назад
ഹണി beautiful girl ❤️❤️
@Little_juan
@Little_juan 4 года назад
Valare Manyamayi vasthram dharikkunna..manyamayi samsarikkunna renjumma..nalla makeup artist...Enikk orupad ishttam🤗
@rosey_plays736
@rosey_plays736 3 года назад
3.40 തൊട്ട് 4.35 വരെ ഒരുപാട് ഇഷ്ടം ആയി.😄
@sreeju5493
@sreeju5493 3 года назад
God bless you and your family ranju chechi 🤗
@twinsfoodzone6872
@twinsfoodzone6872 4 года назад
Sherikkum..manasu nirayukayanu..so hApppy to see all of you ...enthu santhoshama ningalkku ellarkkum ..god bless youuu...😍🥰🥰🥰
@venugopal4835
@venugopal4835 4 года назад
രെഞ്ചു നിങ്ങളുടെ നല്ല മനസ്സിനു ഒരു big salute സുന്ദരി അയീരിക്കുന്നു അനന്നിയ and ഹണി സൂപ്പർ ഫാമിലി ishan സൂര്യ very സൂപ്പർ വിഹാൻ and wife cute god bless all
@sharishari9533
@sharishari9533 4 года назад
അമ്മ ജീവിതത്തിൽ ഒരുപാട് സന്തോഷം ഉണ്ടാവട്ടെ... god. Bless. U.
@sangeethagopakumar9749
@sangeethagopakumar9749 4 года назад
എന്ത് ഹാപ്പി ലൈഫ് ആണ് കൊതിയാവുന്നു 💓💓💓💓💓💓💞💞💯😘😘😘😘😘😘
@fizworld6472
@fizworld6472 4 года назад
Sathyam Sherikkum kothiyakunnund
@nithyaks6033
@nithyaks6033 4 года назад
Idayillulla aa chiri polichu🤣🤣🤣🤣
@anjusunny9969
@anjusunny9969 4 года назад
നിങ്ങളുടെ സന്തോഷം കാണുമ്പോൾ നിങ്ങളുടെ കൂട്ടത്തിൽ എനിക്കും കൂടാൻ തോന്നുന്നു എന്നും സന്തോഷം നിലനിൽക്കട്ടെ
@santhoshcr7167
@santhoshcr7167 3 года назад
എല്ലാവരും കൂടി കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി
@smitasunil5000
@smitasunil5000 4 года назад
Llfe is simple and humble. U love everyone. U will get fragrance of love from everyone.
@renisajan487
@renisajan487 4 года назад
ഓരോ ദിവസവും നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു. എല്ലാവരേയും ട്രോളിയല്ലോ?😂😂
@krkkk5508
@krkkk5508 3 года назад
Sarikkkkkummmmmmmm
@athulyaarun165
@athulyaarun165 3 года назад
എന്നും ഇതേ പോലെ hpyy ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി 😘😘😘
@ankthrissur9583
@ankthrissur9583 3 года назад
രഞ്ജുമാ എനിക്ക് ഒത്തിരി ഇഷ്ടമാണ് എന്തോ ഒരു പ്രത്യേകത നിങ്ങളിൽ ഉണ്ട്. ഒത്തിരി പേരെ നമ്മൾ tv,യൂട്യൂബ് ൽ കൂടി കാണുന്നു.. But രെഞ്ചുമക്കു ഒരു പ്രത്യേകത ഉണ്ട്.....
@mininair4140
@mininair4140 4 года назад
എന്നും സന്തോഷമായിരിക്കു ദൈവം കൂടെയുണ്ടാകും
@user-vx1vt7dk5p
@user-vx1vt7dk5p 4 года назад
Renjuamma യൂടെ വീട്ടിൽലക് വരണം ഉണ്ട് അമ്മ വിളിക്കുമോ? Para amma പ്ലീസ് ഏതു സതോഷത്തിലാണ് love u അമ്മ.....
@moviesclub6270
@moviesclub6270 3 года назад
എന്തൊരു സന്തോഷം ആണ് എല്ലാവർക്കും ഇത് എന്നും നിലനിൽക്കട്ടെ 🙏🙏🙏
@abdulmajeed5447
@abdulmajeed5447 3 года назад
Hai sukano
@moviesclub6270
@moviesclub6270 3 года назад
@@abdulmajeed5447 സുഖം 😍
@abdulmajeed5447
@abdulmajeed5447 3 года назад
U avida? Gulfil aano. ? Jan Qataril. From Trisur
@abdulmajeed5447
@abdulmajeed5447 3 года назад
Avida sundhara. Sukano ?
@abdulmajeed5447
@abdulmajeed5447 3 года назад
Sukano. Sundhara
@shahlashahla8721
@shahlashahla8721 4 года назад
എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടാണ്.. എന്റെ കല്യാണത്തിന് ചേച്ചിന്റെ makeup ആയിരുന്നേൽ ന്നൊക്കെ ഞാൻ വെറുതെ ആലോചിക്കാറുണ്ട്.. അത്രയും നല്ല രസാണ് ചേച്ചി make up ചെയ്ത മണവാട്ടിയോളെ കാണുമ്പോ..👌👌👌cmnt from malappuram😊
@selmadinash
@selmadinash 4 года назад
എന്തിനും കുറ്റം പറയാന്‍ നില്‍ക്കുന്നവര്‍ ഒക്കെ ഇവരുടെ സ്നേഹം കണ്ട് പഠിക്കണം
@anjusfamily2787
@anjusfamily2787 3 года назад
അനന്യ ചേച്ചി യെ കാണുമ്പോൾ സങ്കടം ആവുന്നു
@anjussss6537
@anjussss6537 4 года назад
Janmani ചിരി കേട്ട് ഞാനും ചിരിച്ചു.......
@lekhabiju2224
@lekhabiju2224 2 года назад
എല്ലാവർക്കും പുതുവത്സര ആശംസകൾ...💞
@bushramohd227
@bushramohd227 3 года назад
Vihanum wife um randalum trns aano?.. wow amazing trnsfrmtn.. god bless u guys🙏
@anuanutj4491
@anuanutj4491 4 года назад
Ranjumma I love u &family Godbless you &family ❤❤❤❤❤❤❤
@celinajoseph8611
@celinajoseph8611 4 года назад
Renjumma 👍👍👍 സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം
@amruthakrishnan6551
@amruthakrishnan6551 3 года назад
Ranju ammayeyum surya ammayeyum kanan orupad aagraham und love u ammamaare ❤❤😘😘😘
@jayasreek1672
@jayasreek1672 4 года назад
So happy to see happiness of your family.. great
@veenarnair
@veenarnair 4 года назад
Renjummaa wait chayu aayirunnu video .love u😘😘😘😘
@kochugini6094
@kochugini6094 4 года назад
നിങ്ങൾ അടിച്ച് പൊളിക്കുന്നത് കാണുപ്പോൾ ഞങ്ങൾക്ക് നാട്ടിൽ വന്ന് എല്ലാവരെയും കാണുവാൻ സാധിക്കാത്ത സങ്കടം
@thimmannursreegeetha4971
@thimmannursreegeetha4971 4 года назад
രഞ്ജുമ്മാ നമസ്തേ 🙏🏻 സാധാരണ ജീവിതം നയിക്കുന്ന ഞങ്ങളുടെ ഇടയിലും ഉണ്ട് കുഞ്ഞുങ്ങളില്ലാത്ത ദുഃഖം അനുഭവിക്കുന്നവർ അതിലൊരാളാണ് ഞാൻ അതു കൊണ്ട് നിങ്ങളാരും വിഷമിക്കണ്ടാ ഒന്നു ഇല്ലെങ്കിലും അമ്മെ എന്ന് വിളിക്കാൻ രഞ്ജുമ്മക്ക് ചുറ്റും ഇഷ്ടം പോലെ മക്കളുണ്ടല്ലോ എന്നിലേക്ക് ഒന്നു ം ഒരിക്കലും ആ വിളി വരില്ല അതു കൊണ്ട് Don't worry Happy ആയിട്ട് ‌ഇരിക്കു 🙏🏻
Далее
Insane Coffee trick EXPOSED 😱☕️ #shorts
00:20
എന്റെ ഒരു ദിവസം
14:00
Просмотров 527 тыс.