Тёмный
No video :(

വീട്ടിലെ ഓണവിശേഷങ്ങൾ 

Renju Renjimar
Подписаться 238 тыс.
Просмотров 339 тыс.
50% 1

Опубликовано:

 

31 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@sreejatriangle829
@sreejatriangle829 4 года назад
എല്ലാ മക്കളും കഴിച്ചതിനു ശേഷം ഉണ്ടെങ്കിൽ മാത്രം കഴിക്കുന്നവൾ ആണ് അമ്മ..... ശരിക്കും അമ്മ renjumma.... ❤️❤️❤️
@radicalhumanist2272
@radicalhumanist2272 3 года назад
oho..angane thyagam cheyyippikkalle. Ammak kazhikkan kittunnonn nokkenda kadama makkaldeyanu. Veruthe ingane oro mahatwavalkaranam karanam veerppumuttunna ammamaranu nammude naattil kooduthalum. Ini enkilum ee type stereotypical thoughts konduvarathe irikku. Ithokke kondanu nammude ammamar mikkavarkkum anaemia, nutrient deficiency okke undavunnathu
@avanikrishnan1836
@avanikrishnan1836 3 года назад
Online angalamar...online pengalmar...ippo online makkalum....🤣😂
@dia6976
@dia6976 3 года назад
Ayooo..mothers should eat first...this is very important to take care of other family...thirichu cheythal kidappilakum..
@aiswaryaunnithanath7351
@aiswaryaunnithanath7351 3 года назад
കുടുംബത്തിലെ എല്ലാവരെയും ഊട്ടി അവസാനം ഉണ്ണുന്ന ഒരു typical അമ്മ........ രജ്ഞുമ്മ .......🤩🤩🥰🥰🥰😘😘😘😘
@muhammadjamsheerev4966
@muhammadjamsheerev4966 3 года назад
ഇവർ നല്ല മനുഷ്യർ ആണ് ആർക്കും ഒരു ഉഭദ്രവം ഇല്ലാത്ത മനുഷ്യർ പാവങ്ങൾ ദൈവം എല്ലാ അനുഗ്രഹങ്ങൾ കൊടുക്കട്ടെ
@ChithraPGopi
@ChithraPGopi 4 года назад
രെഞ്ചുഅമ്മേ, നിങ്ങടെ സ്നേഹം കാണുമ്പോ മനസ് നിറയെ സന്തോഷം തോന്നുന്നു. 😍😍
@archanasnair999
@archanasnair999 3 года назад
അമ്മ ക്ക്‌ തുല്യം അമ്മമാത്രം
@neethurajesh6210
@neethurajesh6210 4 года назад
എനിക്ക് ജാനകി വലിയ ഇഷ്ടം ആണ്. നല്ല നാടൻ പെണ്ണ് കുട്ടി ആണ് രെഞ്ചു അമ്മ എല്ലാ video ലും ജാനകി. Full ജോലിയിൽ ആയിരിക്കും വീടിനു വേണ്ടി ഓടി നടക്കുന്ന കുട്ടി. ജാനകി, 🥰
@athiram.s580
@athiram.s580 4 года назад
Enikkum ❤️
@VaishaliPillai
@VaishaliPillai 4 года назад
Njangulde channel koodi onn support cheyyane...kanditt ishtaayengil mathram support cheytha mathi...but onn kand nokkane...😊
@hibathansi8018
@hibathansi8018 4 года назад
Renjuamma aan pennayathano
@sreekuty8452
@sreekuty8452 3 года назад
Athe a kutye angane vedioyil kanarillaa
@aneeshkumar2623
@aneeshkumar2623 3 года назад
Pavam ane.......🤗🤗🤗🤗
@ib3336
@ib3336 4 года назад
അറിയാതെ മനസ് കൊണ്ട് ഞാനും നിങ്ങടെ കൂടെ ഓണാഘോഷത്തിൽ പങ്കിട്ടത് പോലെ...തോന്നിപ്പോയി..
@VaishaliPillai
@VaishaliPillai 4 года назад
Njangulde channel koodi onn support cheyyane...kanditt ishtaayengil mathram support cheytha mathi...but onn kand nokkane...😊
@kutvlogs7865
@kutvlogs7865 4 года назад
ഭാവനയും കാഞ്ചിയും പാവങ്ങൾ. കണ്ടിട്ട് സങ്കടം തോന്നുന്നു 😢😢
@blueballverve623
@blueballverve623 4 года назад
Enikkum thonni....
@sharkwhale1402
@sharkwhale1402 4 года назад
സത്യം ഒരു ആഡംബരവും ഇല്ല 😒
@sajinibenny4057
@sajinibenny4057 4 года назад
സത്യം. എനിക്കും വിഷമം തോന്നി
@paaa7243
@paaa7243 4 года назад
Avar vallathe othingipoyonnu thonnunnu...
@shalinikrskrsna3353
@shalinikrskrsna3353 4 года назад
എനിക്കും വിഷമം ആയി അവരെ കണ്ടപ്പോൾ ...😢😢😢🤝🤝🤝
@thaiba_thaib2050
@thaiba_thaib2050 4 года назад
ഒരു അംഗീകാരത്തിന് വേണ്ടി ഒരു ജീവിതത്തിനു വേണ്ടി നിങ്ങൾ ഒക്കെ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്...എന്തുമാത്രം കരഞ്ഞിട്ടുണ്ടാകും....ഇന്ന് ഈ കാണുന്ന സന്തോഷം പൊരുതി നേടിയതാണ്...എവിടെയെങ്കിലും വച്ചു കാണണമെന്നു അതിയായി ആഗ്രഹിക്കുന്നുണ്ട്....
@devdev2530
@devdev2530 4 года назад
അസൂയ തോന്നുന്നു. What a beautiful family. ഓരോ ആളോടും സ്നേഹം തോന്നുന്നു. ചിലർ ഇപ്പോഴും ക്യാമറക്കു മുന്നിൽ വരാൻ പോലും വിഷമിക്കുന്നു. പാവങ്ങൾ. പക്ഷെ എല്ലാരേയും ചേർത്ത് നിർത്താൻ രണ്ഞു അമ്മ ഇല്ലേ. ഭൂമിയിൽ അധികം അമ്മ മാർ ഇങ്ങനെ ഉണ്ടാവില്ല. ഓണത്തിന് കുടുംബം മുഴുവൻ അരികിൽ വേണം എന്ന് ആഗ്രഹിക്കുന്നു. എന്ത് സന്തോഷം. ഈ ഒരു ദിവസം മതി ഒരുപാട് കാലം ഓർത്തിരിക്കാൻ. ഇനി ഞങ്ങൾ ഒറ്റയ്ക്ക് ആണ് എന്ന് ആരും പറയരുത്. ദൈവം നമുക്ക് എന്നും തുണയാവട്ടെ. അടുത്ത ഓണത്തിന് ഞാനും വരും. വന്നോട്ടെ?
@celinajoseph8611
@celinajoseph8611 4 года назад
എന്ത് രസമാ നിങ്ങളിലൊരാള് ആവാനായി കൊതിയാവുന്നു..... ഒറ്റപ്പെട്ട അവസ്ഥ അനുഭവിക്കേണ്ട ല്ലോ😘😘😘😘😍😍
@roseworld9974
@roseworld9974 4 года назад
ഒറ്റപ്പെട്ടു എന്നു കരുതണ്ട വരും ഒരാൾ നിനക്കായി
@deepikak1079
@deepikak1079 4 года назад
Sherikum...ellarum undayitt..eppozhum ottapedunnapole...oru thonnala anu....manas thurann chirikanam..oke parayyunnath..renju amma videos oke kanubo..anu..njn..oke chirikunnath..thanne..mattullavare..kanikan vendi mathrama.nn thonnunu.. ..ennakilum renju amma meet cheyyan pattanam.. agrahikunna oral koodi njn...love you renju amma..❤😘😘😘😘😘
@VaishaliPillai
@VaishaliPillai 4 года назад
Njangulde channel koodi onn support cheyyane...kanditt ishtaayengil mathram support cheytha mathi...but onn kand nokkane...😊
@sheejasasi3645
@sheejasasi3645 4 года назад
രഞ്ജു, എല്ലാ സുന്ദരി മാരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞു. ഈ കൂട്ടായ്മ കണ്ടിട്ട് ഒരുപാട് സന്തോഷം ഉണ്ട് ദയ ഗായത്രി യുടെ സംസാരംകേൾക്കാൻ നല്ല രസമാണ് മുത്തശ്ശി കഥ കേൾക്കുന്ന പ്രതീതി യുണ്ട് സംസാരത്തിന്... എന്റെ സ്നേഹാന്വേഷണം അറിയിക്കണം ജാനു വിനോടും... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണ ആശംസകൾ ❤️❤️❤️❤️
@soulOfshiva
@soulOfshiva 4 года назад
രഞ്ജു അമ്മ ഒരു ഐശ്വര്യമ്മ് തന്നെ കാണാൻ 😍... നമ്മുടെ ഒക്കെ അമ്മമാരേ പോലെ ഓവർ മേക്കപ് ഒന്നും ഇല്ല 😍😍😍😘😘😘
@shillusworld6607
@shillusworld6607 4 года назад
ഹായ് രെഞ്ചുമ്മാ സുന്ദരി ആയിടു ണ്ട് പിന്നെ ശീതളിനെ കണ്ടിട് കുറേ കാലമായി കണ്ടതിൽ വളരെ സന്തോഷം
@user-sd2sy4ch9m
@user-sd2sy4ch9m 4 года назад
സൂര്യയുടെ വീട്ടിലെ ഓണത്തിന് ഇന്നലെ രഞ്ജുമ്മ എടുത്ത സാരിയാണ് ഇന്നത്തേതിലും സൂപ്പർ
@sreelakshmy8706
@sreelakshmy8706 4 года назад
ഇനിയ & ഹരിണി looks like siblings
@anumariyathomas9627
@anumariyathomas9627 4 года назад
njan vijarichu harani melinjathaanu nnu
@sreekuty8452
@sreekuty8452 3 года назад
@@anumariyathomas9627 സത്യം
@reshmaboban8070
@reshmaboban8070 4 года назад
രജ്ജു അമ്മാ.. സുന്ദരി ആയിട്ടുണ്ട്
@sarayuskitchen7006
@sarayuskitchen7006 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qociW4MlH4M.html
@subivlogs3026
@subivlogs3026 4 года назад
സൂപ്പർ 👌👌👌👌അടിപൊളി എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം, രഞ്ജുമ്മ സുന്ദരി ആയിട്ടുണ്ട് ഇന്ന്
@sandhyakakkad1499
@sandhyakakkad1499 4 года назад
Renju madam glutathione ട്രീറ്റ്മെന്റ് ചെയുന്നുണ്ട്
@sheeeeeeesh3743
@sheeeeeeesh3743 4 года назад
നിങ്ങൾ ആണ് ശരിക്കും ലക്കി
@ansuskitchen4062
@ansuskitchen4062 4 года назад
Ellaa makkalkum oonu koduthittu avasanam unnunna nalla amma ... love u renjimaaa
@gopinatht.a.197
@gopinatht.a.197 4 года назад
Hi. Happy Onam to u all. നിങ്ങളൊക്കെ എത്ര ഹാപ്പിയാണ്. എല്ലാവരും കൂടി ഒരു ഉത്സവത്തിന്റെ പ്രതീതി.. മനുഷ്യരെല്ലാം ഒന്നുപോലെ. അത് നിങൾ തെളിയിക്കുന്നു.
@shobhadamodharan9377
@shobhadamodharan9377 3 года назад
രഞ്ജുമ്മാ നിങ്ങളുടെ എല്ലാവരും കൂടിയുള്ള സ്നേഹം പങ്കിടുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്ന്ന്നു നിങ്ങൾ സ്നേഹമുള്ള അമ്മതന്നെയാണ്❤️
@reshmijeevan3932
@reshmijeevan3932 4 года назад
മനസ്സ് നിറഞ്ഞു. ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰പേൻ നോക്കൽ മത്സരമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 😂😂loves you so much dear renju 🌹🌹♥️♥️♥️
@naturediary952
@naturediary952 4 года назад
എന്തൊര് സ്നേഹവും ഒത്തൊരുമ്മയും ആണ് കണ്ടിട്ട് കൊതിയാകുന്ന്
@sarayuskitchen7006
@sarayuskitchen7006 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qociW4MlH4M.html
@jishamariyam
@jishamariyam 4 года назад
Renjuma... Kooduthal.. Kooduthal.. Sundhari.. Veruva.. Enthinte secret.. Onnu. Paravo... 😘😍😍.. Happy onam..
@linenphoenix2702
@linenphoenix2702 3 года назад
Ningalude kootayma kandapol valare sandosham thoni✌
@celinajoseph8611
@celinajoseph8611 4 года назад
Janmany 😂🤣😂 ഒരുപാട് ഇഷ്ടം
@ramzanmammu5255
@ramzanmammu5255 4 года назад
Renjumma janaki paavam orupad ishtanu Ellavitha ishwaryavum nerunnu.soorya chechiyeyum ishtanu oru kadhayillatha paavama
@muhammadjamsheerev4966
@muhammadjamsheerev4966 3 года назад
എല്ലാ ചേച്ചിമാരും സൂപ്പറായിട്ട് ഉണ്ട് ഈതു പോലെ എന്നും മുന്നോട് പോട്ടെന്നു ആശംസിക്കുന്നു 👍
@pradeepg4929
@pradeepg4929 Год назад
Renjumma orupadu santhosham.enthu rasamulla onam ayirunnu.thamasichengilum harinikku pirannal aashamsakal
@radhikaar1973
@radhikaar1973 4 года назад
Chechi sarikum ammayenn thonniyat, ellatum undu kazhinju oonu kazhikunnat kandapol. How caring person u r chechi...... God bless
@crazynyra1034
@crazynyra1034 4 года назад
Janaki chechiye enik vayankara eshtanu enik onnum samsarikkanam ennu undu🥰🥰🥰
@yumyumbyjanu9880
@yumyumbyjanu9880 4 года назад
Renjumma nthoru simply aitu ready ai..... Enthoru glow aa! 😍😍😍😍u r were looking stunning among all
@suryasuryaa8871
@suryasuryaa8871 4 года назад
അവസാനം അമ്മയുടെയും ഹണി ചേച്ചിയുടെയും ഇരിപ്പ് കണ്ടപ്പോൾ പാവം തോന്നി, രണ്ടും tv കണ്ടുകൊണ്ടിരിക്കുന്നത് 😍😍
@juliethomas4999
@juliethomas4999 4 года назад
Harini is the prettiest I don't know Endo Oru beauty aa chechi kk god bless😍😍
@sheenamanoj1133
@sheenamanoj1133 4 года назад
Renjumma ottak irunu sadhya kaikanath kandapo renjumade oppam fud kaikan thonni🥰🥰 laaav uu renjumma😘😘😘😘
@noonu840
@noonu840 4 года назад
Aa intro kandappo manasilaayi sheetal aavum ennu😍😍
@ardrakm7782
@ardrakm7782 4 года назад
Oww Wat a video❤️ loving your family..renjumma ee video palakum jeevithathil pradeekshyude oru naambaan
@sudheer.v.s7391
@sudheer.v.s7391 3 года назад
Chechimare enthannariyilla ningalude sneham kandu njan karanju poyi orupadu santhoshavum thonni
@sinjolijo808
@sinjolijo808 4 года назад
നന്നായിരിക്കുന്നു പ്രിയപ്പെട്ടവരേ..... 👌👌 നല്ലൊരു റിലേഷൻഷിപ്പ്.... ഇങ്ങനെയുള്ള അവസരങ്ങളിലെ ഒത്തുചേരൽ ആണ് ലൈഫിൽ നമുക്ക് സന്തോഷം നൽകുന്നത്.. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ...🙏🙏🙏😍😍😍
@artandcraft9756
@artandcraft9756 4 года назад
Appreciate your love and concern to the community! You are really great!!!
@aneeshanand4887
@aneeshanand4887 3 года назад
ഒറ്റക്ക് ഇരുന്നു അടിച്ചു പൊളിച്ചു കഴിച്ചു അല്ലേ,,, അത് ഒരു പ്രത്യാക വൈമ്പയാ,, വിട്ടിൽ വന്ന വരുടെഎല്ലാവരുടെ വയറും നിറച്ചിട്ട്,, സമാധാനം ആയി ഇരുന്ന് ഉണ്ണുന്ന ആ ഊണ് പൊളി,,,, മനസ്സും നിറയും വയറും നിറയും,, നന്നി സന്തോഷം,,,,,, സർവ്വേശ്വരൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ,,,,,
@safeedacheppi9215
@safeedacheppi9215 4 года назад
ഇതാണ് സ്നേഹം കൂടെ പിറക്കണം എന്ന് ഇല്ല കുടപിറപ് ആവാൻ മനസ് നിറയെ സ്നേഹം മതി കൊതി ആവുന്നു ഇത് കണ്ടിട്ട്
@sofielssapaul2812
@sofielssapaul2812 4 года назад
RENJUMMAAAA.....enth nalla dignityk udama aanu ningal..... ellavareyum orumich nirthan ulla valya kazhivinu alavillathaaaa salute
@roslingeorge3587
@roslingeorge3587 3 года назад
So much happiness.. you should download more videos like this🥰🥰🥰. I'm a big fan of yours home remedie tutorials.
@dhanvinsworld9793
@dhanvinsworld9793 3 года назад
Ith kandappol enikkum ee aagoshathil pangedukkan aagraham thonnipoyi❤️❤️❤️
@btechmlxmediatips1669
@btechmlxmediatips1669 4 года назад
എല്ലാവർക്കും ഹാപ്പി ഓണം ചക്കരകളെ
@athiraachuthan8561
@athiraachuthan8561 3 года назад
പാവം അനന്യ ചേച്ചി... ഇരിക്കാൻ നന്നായ്‌ ബുദ്ധിമുട്ടുന്നുണ്ട്...
@lakshmieldhose9561
@lakshmieldhose9561 3 года назад
Prasavichillenkilum ningal sheriykum oru amma thanne aanu❤
@santhoshmalayil733
@santhoshmalayil733 4 года назад
Ellavareyum kandathil orupadu santhosham❤️❤️❤️❤️ Happy onam 🙏
@adheenabinu3076
@adheenabinu3076 4 года назад
എല്ലാ അമ്മമാരെ പോലെ ലാസ്റ്റ് രഞ്ജു അമ്മ കഴിക്കുന്നു 😍😍😍
@renisajan487
@renisajan487 4 года назад
ഞാനും അത് ശ്രദ്ധിച്ചു ... നല്ല അമ്മമാരുടെ ലക്ഷണം
@sofiesacademysofy5969
@sofiesacademysofy5969 4 года назад
This is my first comment to your video. I watched your every videos usually. Actually I am a great fan of you and your make up....... Also I really surprised about your life situations and great effort.... My name is Sofy... Mother of 3 children, 46 years old. I have a tuition center in my home. Also I am maths teacher in one CBSE school, Olari, Thrissur. May God bless you and your whole family.....
@abhishekkmadhu7957
@abhishekkmadhu7957 3 года назад
10:03 അന്യം നിന്നു കൊണ്ടിരിക്കുന്ന ഒരു കലാരൂപം ആണിത്...അത് സംരക്ഷിക്കുക...
@doyencarlosgaming2156
@doyencarlosgaming2156 4 года назад
Hiii lip black ayitulllathnu ....ath maari red color varan tips paranj tharumo ammma🥰🥰😊😊
@harshagsnair1962
@harshagsnair1962 4 года назад
Renju mam nte onam video kanan ഞൻ waiting arunu. Happy onam😍😍
@neenachinjumol2357
@neenachinjumol2357 4 года назад
പിങ്കി ചേച്ചി 😍ഞാനും കൊടുങ്ങല്ലൂർകാരി ആണ്
@Libineeraj
@Libineeraj 3 года назад
Same 💞 ante dancinu Vendi ane makeup cheythittundu ☺️🙂💜
@mee5840
@mee5840 4 года назад
Chechiii Othiriii istayyy😍😍
@shinipaul6830
@shinipaul6830 4 года назад
Renju Amma super Ellavarkum Happy onam. Ellavarum nalla cute aayitt ind super 🤩🤩😘🤩😘🤩🤩🤩😘🤩😘♥️♥️😁♥️😁😁♥️🤩♥️🤩♥️🤩
@lissybenny7092
@lissybenny7092 4 года назад
Ellavarkum ente Onashamsakal. Renjumam sundariyayittundu.
@VineeshKM-of7fq
@VineeshKM-of7fq 4 года назад
എന്ത് രസമാണ് കാണാൻ നമ്മുടെ വീട്ടിൽ പോലും ഇത്ര രസം കാണില്ല. അവരുടെ കൂടെ അവരിലൊരാൾ ആയത് പോലെ തോന്നി തോന്നിയതല്ല ശരിക്കും അവരിലൊരാൾ ആയി
@jithilharidas7143
@jithilharidas7143 4 года назад
Happy onam Renjumma. Adhyamayan engane oru msg cheyyunnath. Ammade videos kanarund orupad eshtaman. Valare natural ayittan amma samsarikunnath. Ammayod sharikum orupad respect und. Love you 😘
@Nova-ke7pk
@Nova-ke7pk 4 года назад
Renjumma saari super 👌 U look so pretty
@devika19art
@devika19art 4 года назад
Enth santhosham egne ellarem kanan thanne.. Happy onam all of u.. Renjummayude thanalil kure kuttikal.
@reshma.vs.valappilakathu5757
@reshma.vs.valappilakathu5757 3 года назад
ഓണ വിശേഷം സൂപ്പർ ആയിട്ടോ രെഞ്ചു ചേച്ചി.... 😍😍🥰🥰❤️
@gouthamy9832
@gouthamy9832 3 года назад
Valare sandhosham😍😍😍nanmayulla manushyarude nalla onam🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍
@kavyas885
@kavyas885 4 года назад
Harini chechi kidu ayittund 😍😍 simple and beautiful👌👌..Happy onam renjumma
@vijithaviji8356
@vijithaviji8356 4 года назад
രഞ്ജു അമ്മേ... അടിപൊളി ഓണാഘോഷം. നിങ്ങളെ ഒക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം.
@renukarameshmalviya9708
@renukarameshmalviya9708 4 года назад
Love you janaki chechy hardworking women..😘😘..renjumma love you so much😘😘😘..pavam amma..avasanam ottakku irikunna Kandu sangadam vannutto..muahhh...😘😘😘god bless you..amma& all family
@sumalvlog3489
@sumalvlog3489 4 года назад
ATHEYUM THANNEY CHIRIPICHU😁 vishu ashumsagel paranja😁🤣
@meharasway8963
@meharasway8963 4 года назад
Renjuamma kaanan late aayi, ningade ellaardem sandhosham kaanumbo manasinu oru sugham thoannunnu. Ellaavarkkum entem kudumbathintem Happy onam🤩
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 4 года назад
Enthu rasaa ranjummaade varthanam kelkaan🥰🥰🥰innu valareyadhikam chundariyaytunt ranjumma😀🥰😍and ellaavarumm🤩😍.. ranjummade veed muzhuvanaayonn kaanikkane... ellaavarkkum ente hridayam niranja onaashamsakal😀🥰
@mubeenacc6703
@mubeenacc6703 3 года назад
Ivarude otharuma kaanumpo orupaad abimaanam thonnunnu ranjumma nighalod U r te back bone of this family 🥰🥰👏👏👏👏🥰🥰🥰🥰
@formyjesus3659
@formyjesus3659 4 года назад
Happy onam all ma sisters 😘😘😘😘
@sameerahakeem3675
@sameerahakeem3675 4 года назад
രഞ്ജു അമ്മ സുന്ദരി കുട്ടി
@sarayuskitchen7006
@sarayuskitchen7006 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qociW4MlH4M.html
@hafsaaachu7329
@hafsaaachu7329 4 года назад
രഞ്ജു അമ്മയെ കാണാണമെന്നും സ്നേഹവും സന്തോഷവും നിറഞ്ഞ ഈ കുടുബത്തിലേക്ക് വന്ന് എല്ലാവരെയും കാണണമെന്നും തോന്നുന്നു.പിങ്കി ചേച്ചി എന്റെ നാട്ടുക്കാരിയാണ്.
@sarayuskitchen7006
@sarayuskitchen7006 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qociW4MlH4M.html
@deepasumesh6081
@deepasumesh6081 4 года назад
Happy Onam renjuamma love u & God Bless u
@minumaria8570
@minumaria8570 4 года назад
I jus love janmani..she is soo pure..
@beautifulsoul3113
@beautifulsoul3113 4 года назад
രഞ്ജുമാ... സാരി പൊളി... ഒരുപാട് ഇഷ്ട്ടായി
@voyageofsun8211
@voyageofsun8211 3 года назад
പൊരുതി നേടിയ സന്തോഷം proud of u renchumma chechi❤
@njoylife6440
@njoylife6440 4 года назад
Janmani checheeee love you soooo much❤️ such a wonderful character 👍☺️
@ratheeshkichu7709
@ratheeshkichu7709 3 года назад
എല്ലാവരെയും കണ്ടതിൽ സന്തോഷം
@eminzzworld1640
@eminzzworld1640 4 года назад
Ohh ഇത്രയും മനസിന്‌ സന്തോഷം തോന്നിയ ഒരു ഓണം വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല, 🤩
@dhanyathomas5029
@dhanyathomas5029 4 года назад
Lovely Family Ranjummaa beauty queen
@mariyamrockzz6538
@mariyamrockzz6538 4 года назад
നല്ല ഇഷ്ടമാ നിങ്ങളുടെ വീഡിയോസ് കാണാൻ... ഹാപ്പി ഓണം
@twinsfoodzone6872
@twinsfoodzone6872 4 года назад
Ranjummaa...❤️❤️❤️ Iam so hApppy...it was really a visual treat...jealous of youu❤️❤️❤️❤️❤️ god bless youu
@ChiNnuZzzzzzzzzz
@ChiNnuZzzzzzzzzz 4 года назад
Maaa.... bhayankara sundhari aayittundalloo 😍🤩😘
@aswathimv7995
@aswathimv7995 3 года назад
Vishu asamsakal.. 😃.. renujmaaa❤️❤️
@lachuzz5195
@lachuzz5195 4 года назад
രെഞ്ചുഅമ്മ ഒരുപാട് ഇഷ്ടം ❤️❤️❤️❤️
@rashidaah358
@rashidaah358 4 года назад
Adipoli...Happy Onam all😍😍
@divyas3151
@divyas3151 4 года назад
Renjumma luv uu...ee santhosham ennum nilanilkate..... Happy onam all
@vineethavv1610
@vineethavv1610 4 года назад
Chechiuda familyuda life annu spr.aalvarum ath happy annu,onam nanayit nigall celebrate chayathalla
@prajulamjayan5668
@prajulamjayan5668 3 года назад
Endu happyanellavarkum renjuvinte mol sundharikuttyanu
@pailyouseph7373
@pailyouseph7373 4 года назад
അമ്മേ എനിക്ക് അമ്മയെ വളരെ അധികം ഇഷ്ടമാണ്ഞാൻപത്താം ക്ലാസിലാണ് പഠിക്കുന്നത് അമ്മ പ്രാർത്ഥിക്കണം എനിക്ക് വേണ്ടിനല്ല മാർക്ക് ലഭിക്കാൻഉയരങ്ങളിൽ നിന്ന് വന്നഅമ്മയുടെ ജീവിതമാണ് എൻറെ മോട്ടിവേഷൻ❤️
@kanchanakanchi8001
@kanchanakanchi8001 4 года назад
Njan ottaykaann ningalde santhosham kaanumbo kothiyaakunn enikum varaan thonnuvaa renjuchechii
@thakkuduzz9251
@thakkuduzz9251 4 года назад
Urakkam varathe aarelum vdo kaanunnundoo renjumma uyir 💝
@aryarajagopal479
@aryarajagopal479 3 года назад
2.45 am😅
@devigayathri7627
@devigayathri7627 4 года назад
Chechy I am a big fan of yours.....love your videos....
@animolvibin694
@animolvibin694 4 года назад
എല്ലാരുടേം ഓണം വീഡിയോ കണ്ടു. രഞ്ജുഅമ്മേടെ video എവിടെ എന്ന് ഓർത്തതെ ഉള്ളൂ. We love you all.
@blacknwhite7824
@blacknwhite7824 4 года назад
First time I am commenting on your videos. Renju Amma you people are very kind hearted. You looked very beautiful in your jewellery ad. Happiness is always see in your face.
@wanderlust-4k
@wanderlust-4k 4 года назад
ഹൃദയം നിറഞ്ഞ ഓണാശംസകൾ.... best human beings....
@majutkuruvila
@majutkuruvila 3 года назад
ജോmani smile steal the video♥♥♥
@jithinthankachan9001
@jithinthankachan9001 4 года назад
Chechi baking soda kazhuthille black colour pokan help cheyumo. Plz respond.
@fathimaiya338
@fathimaiya338 4 года назад
എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ love you all family❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌
@MYMOGRAL
@MYMOGRAL 4 года назад
Ithu nerathe upload akiyathalle. Copy right issue vannuvo??
@MYMOGRAL
@MYMOGRAL 4 года назад
@@renjurenjimar8232 saralla nalla vlogan waiting airnnu👌😍
Далее
would you eat this? #shorts
00:39
Просмотров 723 тыс.
Big Baby Tape - Turbo (Majestic)
03:03
Просмотров 192 тыс.
Running With Bigger And Bigger Feastables
00:17
Просмотров 25 млн
എന്റെ ഒരു ദിവസം
14:00
Просмотров 527 тыс.
would you eat this? #shorts
00:39
Просмотров 723 тыс.