Тёмный

മകനെ പഠിപ്പിക്കാൻ പൈസയ്ക്ക് വേണ്ടി വണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ചെയ്യാൻ ശ്രമിച്ച അമ്മ 

Ammayum Makkalum
Подписаться 537 тыс.
Просмотров 216 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

1 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@suniv9292
@suniv9292 Год назад
അമ്മയുടെ അഭിനയം ഒന്നും പറയാനില്ല കണ്ടാൽ കണ്ണ് നിറഞ്ഞു പോകും 👍🏻👍🏻🙏🏻🙏🏻🥰🥰🥰
@Mary-hq4fc
@Mary-hq4fc 11 месяцев назад
പഠിക്കുന്ന മക്കൾക്കും ജോലി ചെയ്ത് ഇങ്ങനെയുള്ള അവസ്ഥകളിൽ മാതാപിതാക്കന്മാരെ സഹായിക്കാം. നമ്മുടെ കുട്ടികൾ വിദേശത്ത് പോയി part time ജോലി ചെയ്തല്ലേ പഠിക്കുന്നത്. ആ രീതി സ്വന്തം നാട്ടിലും പ്രാവർത്തികമാക്കാൻ പറ്റിയ തരത്തിലുള്ള വീഡിയോകൾ ചെയ്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
@harshidajaleel5465
@harshidajaleel5465 Год назад
എന്നമ്മ സൂപ്പറാ എന്ന് പറഞ്ഞപോലെ ഈ അമ്മ സൂപ്പറാ എന്തൊരു acting ആ അമ്മേ അമ്മ അഭിനയിക്കുകയല്ല ജീവിക്കുകയാണ് Ireally appreciate you💐💐💐💐 good story👍🏻👍🏻👍🏻
@kadeejakadeeja2665
@kadeejakadeeja2665 Год назад
Love u amma, കുറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും നല്ല ഒരമ്മയെ ഞാൻ കണ്ടിട്ടില്ല, ഇന്ക് ഉമ്മയില്ല, എന്തോ ഇന്റെ ഉമ്മയെ പോലെയുള്ള എന്തോക്കെയോ ഈ അമ്മയിൽ ഇന്ക് കാണാൻ പറ്റുന്നുണ്ട്,അമ്മയുടെ ഓരോ വീഡിയോ കാണുമ്പോഴും നേരിട്ട് കാണാനുള്ള ആഗ്രഹം കൂടി വരുന്നു, ഒരു day എവിടെ വെച്ചെങ്കിലും ഈ അമ്മയെ ഞാൻ കാണും എന്ന പ്രതീക്ഷയോടെ ❤ഒരു വട്ടം കൂടി love u amma.
@ajitharajan3468
@ajitharajan3468 Год назад
ജീവിതം ഒറ്റയ്ക്ക് പോരാടുന്ന ഞാൻ ഇതുകണ്ടു പൊട്ടി കരഞ്ഞു പോയി 1രൂപ തരാൻ ഒരു മനുഷ്യരും ഇല്ല 🙏🙏🙏കരയിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി
@rathnammaharidas2268
@rathnammaharidas2268 Год назад
Love you Amma❤️❤️❤️
@nishaantony962
@nishaantony962 Год назад
ഈ എപ്പിസോഡ് അമ്മക്കൊണ്ട് പോയി, കരയിപ്പിച്ചു കളഞ്ഞല്ലോ അമ്മേ 😥😥love u amma❤❤❤
@girijamd6496
@girijamd6496 Год назад
ആരും ഒരിക്കലും മരിക്കരുത്.ചൻക്കൂട്ട്ത്തോടെ ജീവിക്കുക😮😢❤
@Girl23551
@Girl23551 Год назад
മരിക്കാനല്ല ജീവിക്കാനാണ് ധൈര്യം വേണ്ടത്. ഈ അമ്മയെപ്പോലെ എല്ലാ അമ്മമാരും ചിന്തിച്ചിരുന്നെങ്കിൽ ഒരു കുഞ്ഞുങ്ങളും അനാഥരായി പോവില്ലായിരുന്നു. good story. അമ്മ നല്ല ഒരു അഭിനേത്രിയാണ്. Big Salute Sujith.
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️
@this.is.notcret
@this.is.notcret Год назад
ഒരു കുഞ്ഞു പോലും അനാഥരാവില്ലെന്ന് പറഞ്ഞാൽ എല്ലാവരും ആത്മഹത്യാ ചെയ്യുന്നതല്ലല്ലോ അസുഖം വന്ന് മരിക്കുന്നതോ. പ്രസവിച്ച് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതോ..
@habooskitchen913
@habooskitchen913 Год назад
നല്ല സ്റ്റോറി ആയിനും. സത്യം ആണ് മാതാപിതാക്കൾ നഷ്ടപ്പെട്ടാലേ അവരെ വില നമുക്ക് അറിയാൻ പറ്റു. അവർ ജീവിച്ചിരിക്കുന്നിടം തന്നെയാ നമ്മുടെ സ്വർഗം. അവർ നമ്മളെ സ്നേഹിച്ച പോലെ ആർക്കും നമ്മളെ സ്നേഹിക്കാൻ ആവില്ല. എനിക്ക് ഇന്ന് ആ ഭാഗ്യം കൂടെയില്ല 😓😓
@ginsajoseph5505
@ginsajoseph5505 Год назад
ഞാൻ അങ്ങനെ കമന്റ് ഇടുന്ന വ്യക്തിയല്ല. ഇന്നിന്റെ സമൂഹത്തിന് ഈ വീഡിയോ ഒരു പാട് ഗുണം ചെയ്യും കാരണം നമ്മുടെ മക്കൾ ആഗ്രഹിക്കുന്നതിന് മുന്നേ നാം എല്ലാം അവർക്ക് നേടികൊടുക്കാൻ തയ്യാറാവുകയാണ്. എന്റെ ബാല്യകാലം ഞാൻ സങ്കടത്തോടെ ഓർത്തു പോകുന്നു. എന്റെ അപ്പന്റെ വരുമാനത്തിൽ ഞങ്ങൾ മൂന്നു മക്കൾ വളർന്നു വന്ന ആ കാലത്തിലേക്ക് മടങ്ങാൻ എനിക്ക് കഴിഞ്ഞു.
@savithapavithran-ki3gc
@savithapavithran-ki3gc Год назад
It jokes allea ❤❤
@savithapavithran-ki3gc
@savithapavithran-ki3gc Год назад
Our hai partying. Oripadishttm aa nigleum chanalinesum
@vidhyaratheesh9860
@vidhyaratheesh9860 Год назад
ഒരുപാട് ഇഷ്ടമായി. അമ്മേ അമ്മേ കരയിപ്പിച്ച് കളഞ്ഞല്ലോ. കണ്ടപ്പോ എൻ്റെ അമ്മയും അനുഭവിച്ച സങ്കടങ്ങളും കഷ്ടപ്പാടുകളും അറിയാതെ ഓർത്തുപോയി. ലൗ യൂ അമ്മാ ❤
@soumyasoumya8511
@soumyasoumya8511 10 месяцев назад
കരഞ്ഞുപോയ അമ്മയെ വീഡിയോ കണ്ടപ്പോൾ ഞാനും ഇതേ അവസ്ഥയിലെ ഭർത്താവ് മരിച്ച വീട്ടുജോലിക്ക് പോവുക മക്കൾക്ക് വേണ്ടി അവർക്ക് ഞാൻ മാത്രമേയുള്ളൂ ഒന്നാലോചിച്ചിട്ട് ഞാൻ ആത്മഹത്യ ചെയ്യാത്തത്
@pinkprincessofparis3416
@pinkprincessofparis3416 Год назад
Aaraanu script ezhuthunnathu super abhinandhanangal 👏👏👏👏❤
@shibikc4818
@shibikc4818 3 месяца назад
കഷ്ടപ്പെടുന്നവർക്ക് തുണയേകാൻ എല്ലാവർക്കും മനസ്സ് ഉണ്ടാകട്ടെ 🙏
@user-ym2vh1tm4s
@user-ym2vh1tm4s Год назад
പക്ഷെ അത് ഇന്ന് പല മക്കളും തിരിച്ചറിയുന്നില്ല ഇനി അഥവാ അറിയുകയാണെങ്കിൽ തന്നെ അത് അവരുടെ കലാശേഷം മാത്രം
@anizfathima9450
@anizfathima9450 Год назад
ഞാൻ ക ര ന് പോയി അച്ഛൻ ഇല്ലാ ത അമ്മ മാരുടെ യും മക്കളുടെ യും അവസ്ഥ കാത് രക്ഷിക്കട്ടെ 🤲
@beevimuhammed289
@beevimuhammed289 Год назад
Adipoli vedeo sujithe super ❤
@Shibikp-sf7hh
@Shibikp-sf7hh 11 месяцев назад
പാവം അമ്മ ♥️♥️♥️. സൂപ്പർ acting
@naufalnaufal5364
@naufalnaufal5364 Год назад
അമ്മ അടിപൊളി അഭിനയം 👍👍
@ambilimanikuttan9152
@ambilimanikuttan9152 Год назад
വളരെ നല്ല സന്ദേശം❤
@AEFK_0055
@AEFK_0055 Год назад
നല്ല സ്റ്റോറി ആയിരുന്നു ഞാനും കഷ്ടപ്പെടുന്നു മക്കൾ നല്ല നിലയിൽ എത്താൻ
@dhanya659
@dhanya659 3 месяца назад
ആദ്യം ഇങ്ങനെ ഉള്ള അമ്മമാരെ വേണം ആദ്യം ചവിട്ടാൻ അവൻ ഒരു ആണല്ലേ ചെറിയ ജോലി ചെയ്തു കുടുംബം നോക്കണം ഇവിടെ ചെറിയ മക്കൾ പോലും പഠിത്തം കഴിഞ്ഞു അവർക്ക് പറ്റുന്ന ജോലി ചെയ്തു അമ്മയെ സഹായിക്കുന്നു
@Superman-46
@Superman-46 Год назад
10 ആം ക്ലാസ് കഴിഞ്ഞാൽ വിദ്യാഭ്യാസത്തിനുള്ള വരുമാനം കണ്ടെത്താൻ പറ്റുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതി നമ്മൾ ഉണ്ടാക്കി എടുക്കണം.എല്ലാവരും അവരുടെ വിദ്യാഭ്യാസം അവരുടെ ചിലവിൽ തന്നെ പഠിക്കാൻ സാധിക്കണം.അത്തരത്തിലുള്ള ഒരു പൊളിച്ചെഴുത്ത് വിദ്യാഭ്യാസ രീതിയിൽ ഉണ്ടാകണം
@noushadsahira4014
@noushadsahira4014 Год назад
Ammayude abhinayam 👍👍👍👍
@radamani8892
@radamani8892 10 месяцев назад
ഇതു പോലെ എത്രയോ അമ്മമാർ വിഷമിക്കുന്നു വനജേച്ചി ആൽമഹത്യ ഒന്നിനും പരികാരമല്ല 🙏🏻🙏🏻
@dhanyamoldhanya6088
@dhanyamoldhanya6088 9 месяцев назад
വീട്ടിലെ അവസ്ഥ മക്കളെ പറഞു മനസിലാക്കി ഒരു പാർടൈം ജോലി കൂടി നോക്കി പഠിക്കാൻ, മാതാപിതാക്കൾ പറഞ്ഞു മനസിലാക്കണം,,,
@jasnafaisal9053
@jasnafaisal9053 Год назад
Super 😢 kann niranj poy last 😢 sheriyaa amma vallatha oru nidhi aan nammal makkalk 😢 ente uppa marihitt umma 18 kollam njangale valarthi😢but ipo umma 😢😢 njangale vitt poyeett verum 10 masam aayullu😢 uppa poyappo illatha oru ottappedal ipo valland thonna😢 sherikum umma poyapo aan njan anaadhan aayath😢😢😢 super abinayam aan tto ammayude 😊
@sreedhrannambiar8384
@sreedhrannambiar8384 Год назад
Super message Sruthi from dubai hailing from kannur at thillenkeri
@kumarankumaran1254
@kumarankumaran1254 Год назад
super farfommas 👌👌👌🥰🥰🥰
@sheelaviswam9845
@sheelaviswam9845 Год назад
Super s akasam vannu❤
@sunithasalam9017
@sunithasalam9017 Год назад
Amma super❤
@savithapavithran-ki3gc
@savithapavithran-ki3gc Год назад
Née ❤❤❤ Mesage elm super aa
@sumishacp7847
@sumishacp7847 Год назад
അമ്മ &അച്ഛൻ 🥰🥰🥰
@ayshaashique1092
@ayshaashique1092 Год назад
Wow super episode ❤️❤️❤️
@krishnekumar1781
@krishnekumar1781 Год назад
സൂപ്പർ❤❤❤❤❤
@lathakrishnan4998
@lathakrishnan4998 Год назад
Amma suuuuuuuper 🎉🎉🎉❤❤❤
@smithamanojsmithamanoj
@smithamanojsmithamanoj Год назад
Amma superane very good acting
@hakeemkalakandi7793
@hakeemkalakandi7793 Год назад
Good Message 👌👌👌❤
@_Sujath
@_Sujath Год назад
Amma superrrrrrr
@pushpisoman6637
@pushpisoman6637 Год назад
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഞാനും ഇങ്ങനെ ചിന്തിച്ചു പിന്നെ ഇതേ തീരുമാനം എടുത്തു 🙏👍
@simrashihab1632
@simrashihab1632 Год назад
Acting bayankara natural amma
@geethasankar2302
@geethasankar2302 Год назад
😢😢😢😢ഹോ നെഞ്ചു പൊള്ളിപ്പോയീട്ടോ😮😮😮
@RadhaKrishnan-hy7ht
@RadhaKrishnan-hy7ht Год назад
സൂപ്പർ 👌👌👍👍🌹🌹❤️❤️
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@aftabzameeraftabzameer8324
@aftabzameeraftabzameer8324 Год назад
സൂപ്പർ ആയിരുന്നു
@sanushalekshman4772
@sanushalekshman4772 Год назад
Good messages ❤
@vamosargentina10
@vamosargentina10 Год назад
Amma super
@fousiyakoottamanna1125
@fousiyakoottamanna1125 Год назад
വൈറ്റ് ആയിരുന്നു വീഡിയോ കാണാൻ
@needsolutions5249
@needsolutions5249 Год назад
ശരിക്കും കരഞ്ഞു പോയി.....
@this.is.notcret
@this.is.notcret Год назад
സത്യമാണ് മാതാപിതാക്കൾ ഉഉള്ളിടത്തോളം കാലമാണ് സ്വർഗം പ്രത്യേകിച്ച് കുട്ടികൾക്ക് വേറെ ഒന്നും ഇല്ലെങ്കിലും ജീവിക്കാം... പെൺകുട്ടികൾ ആണെങ്കിൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മ കൂടിയേ തീരു ഒരു പെൺകുട്ടി അമ്മയില്ലെങ്കിൽ പിന്നെ ജീവിക്കാതെ ഇരിക്കുന്നതാണ് നല്ലത് 😔😔 കോളേജിലെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത് എക്സാം തുടങ്ങുന്നതിന്റെ തലേന്ന് പറയും ഇന്ന് ഫീസ് ഫുൾ അടക്കണം അല്ലെങ്കിൽ എക്സാം എഴുതാൻ പറ്റില്ലെന്ന് പിന്നെ ഓടി നടന്ന് പണമുണ്ടാക്കി കൊണ്ട് അടക്കണം കുട്ടികളെയും പ്യാരൻ‌സിനെയും കൊല്ലാ കൊലയാണ് ചെയ്യുന്നത്.
@zeenathbinthyusuf4617
@zeenathbinthyusuf4617 Год назад
Super❤👌👌👌
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️❤️
@sumayyaanvar2146
@sumayyaanvar2146 Год назад
Super 👍
@ramsyskabeer1484
@ramsyskabeer1484 Год назад
Vanajamma super👌👌🥰 I love you
@Demoonefor
@Demoonefor Год назад
Polichu team ❤❤
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@roshinimohan4831
@roshinimohan4831 Год назад
Good message
@MinnuAmees4835
@MinnuAmees4835 Год назад
Ithu pole orupaad kashtapettanu njanum jeevikunned, sahayikan manasulla aarenghilum undenghil onn parayo.... 😢 oru abhekshayanu🙏🏻
@dhanyamoldhanya6088
@dhanyamoldhanya6088 9 месяцев назад
ഇന്നത്തെ മാതാപിതാക്കൾ മറ്റുള്ള കുട്ടികളെ നോക്കി,, അല്ലേ കുട്ടികളെ ജീവിതം പഠിപ്പിക്കുന്നത്,, അയൽവീട്ടിൽ എങ്ങനെ, എന്നുള്ള ചിന്ത മാറ്റി ചിന്തിച്ചാൽ ഇതുപോലെ ഉള്ള പ്രശ്നം ഒരു പരിധി വരെ തീരും
@rajeshasha8502
@rajeshasha8502 4 месяца назад
സത്യം🙏
@shahira6016
@shahira6016 Год назад
👍👍
@reenaaamibeauty7456
@reenaaamibeauty7456 Год назад
😊❤
@minhathottathil2581
@minhathottathil2581 Год назад
👍👍❤️❤️
@athulyaunni352
@athulyaunni352 Год назад
@jayashivadasan2703
@jayashivadasan2703 Год назад
Really karanju poyi
@radhamma3224
@radhamma3224 Год назад
👍👍👍💕💕🙏🙏🙏
@abrumadridista1164
@abrumadridista1164 Год назад
❤❤❤
@sinibinu8421
@sinibinu8421 Год назад
❤❤❤❤
@subhaprakash606
@subhaprakash606 Год назад
പിന്നെ അത്ര വലിയ മകൻ ആണ് വല്ല പണിക്കും പോയി പഠിക്കണo
@this.is.notcret
@this.is.notcret Год назад
പറയുന്നതിന് ഒരു ലോജിക് വേണ്ടേ രാവിലെ പോയി വൈകുന്നേരം തിരിച്ചു വരുന്ന കുട്ടി എപ്പോൾ ജോലി പോകും.
@rishamathew7978
@rishamathew7978 Год назад
Nice
@anishasuresh9312
@anishasuresh9312 5 месяцев назад
🙏👍
@sobhasagar7637
@sobhasagar7637 Год назад
👍
@meenakrishnan709
@meenakrishnan709 Месяц назад
മകനു പാർട്ട് ടൈം ജോലി ചെയ്തത് അമ്മുടെ ഭാരം കുറക്കമായിരുന്നു.പിന്ന സഹപാഠികൾ പരിഹസിച്ചാൽ അമ്മയോട് വന്നല്ല പറയേണ്ടത്.ആ പാവം വല്ലാതെ കഷ്ടപെടുന്നൂട് എന്ന് മകനു അറിയില്ലേ
@sindhusindu8295
@sindhusindu8295 11 месяцев назад
Ente swanthamayijeevithampol
@mareenareji4600
@mareenareji4600 Год назад
😢😢😢😢❤
@haniya_madhari
@haniya_madhari Год назад
😢😢😢❤️
@Sabitha75651
@Sabitha75651 Год назад
😭😭😭
@shahanaameer1378
@shahanaameer1378 Год назад
Eth nadana oru news allee😮😮
@yousafachu5930
@yousafachu5930 5 месяцев назад
😢
@ramlathp1025
@ramlathp1025 Год назад
😢😢😢😢
@deepakd6451
@deepakd6451 Год назад
🙋🙋😭😭😭😭👍
@Digitalmom2023
@Digitalmom2023 Год назад
Ith idakku nadanna sambhvm alle😢
@roshinisatheesan562
@roshinisatheesan562 Год назад
❤🥰❤️🥰🙏🤝👍
@geethakumari-il7tg
@geethakumari-il7tg 11 месяцев назад
Ithrayum valuthaya money joliku paranju3vidanam
@safiyajishad6277
@safiyajishad6277 Год назад
😓😓😓😓
@raseenashameer9958
@raseenashameer9958 Год назад
മരണം ഒന്നിനും ഒരുപരിഹര അല്ല
@premeelabalan728
@premeelabalan728 Год назад
വല്ലാത്ത സ്റ്റോറി
@BalkeesBakar-dp4bi
@BalkeesBakar-dp4bi 11 месяцев назад
Ende life aanenn thonni
@advseena32
@advseena32 Год назад
Orupaad sangadam thonni😢
@fathimathzahra8271
@fathimathzahra8271 Год назад
Adyamayitha cmnt idunne ammayude acting acting alla jeevikkugaya
@shantythomas1628
@shantythomas1628 Год назад
Sangadam thonni 😢😢
@AEFK_0055
@AEFK_0055 Год назад
നല്ല സ്റ്റോറി ആയിരുന്നു ഞാനും കഷ്ടപ്പെടുന്നു മക്കൾ നല്ല നിലയിൽ എത്താൻ
@shereenajafer2361
@shereenajafer2361 Год назад
Wow super episode ❤❤
@chithravaidyanathan2316
@chithravaidyanathan2316 Год назад
Good message
@lathikagovindhan4362
@lathikagovindhan4362 Год назад
❤️
@sandhyaramesh8876
@sandhyaramesh8876 Год назад
❤️❤️❤️❤️❤️
@shajithashamsudheen3367
@shajithashamsudheen3367 Год назад
👍
Далее
Ютуб был хороший...
00:52
Просмотров 246 тыс.
അയൽക്കാർ | Ammayum Makkalum
6:10
Просмотров 211 тыс.