Тёмный

നമുക്ക്, വേറെ മാറി താമസിച്ചാലോ ..എത്ര എന്ന് വെച്ചാ ഇങ്ങനെ വീര്‍പ്പുമുട്ടി ജീവിക്കുന്നത്# 

Happy and Cool 1
Подписаться 178 тыс.
Просмотров 440 тыс.
50% 1

This video is about a mother and father who are illtreated by their son and daughter inlaw. But at the end of the story, the father teaches his son a lesson and made him respect his parents

Опубликовано:

 

10 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@radhalakshmiadat132
@radhalakshmiadat132 3 месяца назад
നല്ല തന്റേടം ഉള്ള അച്ഛൻ. നല്ല തീരുമാനം എടുത്തു. ആരെയും ഒരു പരിധി വിട്ട് തലയിൽ കയറാൻ അനുവദിയ്ക്കരുത്, അതേ സമയത്ത് കുടുംബത്തിൽ യോജിപ്പോടെ കഴിയാനും ശ്രദ്ധിയ്ക്കുക. മിയ്ക്ക പ്രശ്നങ്ങളും സാന്ബത്തിക ശേഷിയില്ലാത്ത അവസ്ഥ യിലാണ്. സ്വന്തം വാർദ്ധക്യകാലത്തെപ്പററി ചിന്തിയ്ക്കാതെ മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നു വിചാരിച്ചാൽ അബദ്ധം തന്നെ
@SobhalethaDeviS-ik4zm
@SobhalethaDeviS-ik4zm 5 месяцев назад
നല്ല സന്ദേശം . ഭൂരിഭാഗം അച്ഛനമ്മമാരും തങ്ങളുടെ സുഖവുംസന്തോഷവും മാറ്റി വച്ച് ഒരു കഷ്ടപ്പാടും അറിയിക്കാതെ മക്കളെ വളര്‍ത്തും.മക്കള്‍ക്ക് ജോലികിട്ടി കുടുംബമായി കഴിഞ്ഞാലുംവീട്ടു കാര്യങ്ങള്‍ എല്ലാം നടത്തുന്നത് അച്ഛനും അമ്മയും തന്നെയാണ് .അമ്മ വീട്ടുജോലിക്കാരിയുംഅച്ചന്‍ കാശുണ്ടാക്കുന്നയന്ത്രവും.എന്നാല്‍ അവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു കാര്യവും മക്കള്‍ ചെയ്യാറുമില്ല.അച്ഛനും അമ്മയും സൂപ്പര്‍
@user-lr2uh7zd1z
@user-lr2uh7zd1z 5 месяцев назад
Parayunnathu Kettal Makkalkku Vayassakilla Ennu Thonni Pokum
@athiraa.r7608
@athiraa.r7608 5 месяцев назад
ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വരും. ഞാൻ ഇതൊക്കെ എന്റെ അമ്മായിയിൽ നിന്നും തിരിച്ചു അനുഭവിച്ച കാര്യങ്ങളാണ്. മരുമകളായ ഞാൻ അവിടുത്തെ ജോലിക്കാരിയായിരുന്നു. ഇപ്പോൾ മാറി താമസിക്കുന്നു. അതിനും കുറെ പഴി കേട്ടു. പക്ഷെ ഇപ്പോൾ സമാധാനവും സന്തോഷവുമുണ്ട്. ഇതിലെ അമ്മ പറയുന്നപോലെ വേറൊരു വീട്ടിൽ നിന്നും വന്പ പെൺകുട്ടിയാണെന്ന പരിഗണന പോലും തന്നിട്ടില്ല. കുറെ അനുഭവിച്ചു.
@keralaflowers3245
@keralaflowers3245 4 месяца назад
കഥയാണെങ്കിലും ഇങ്ങനത്തെ പെൺകോന്തൻ മാരായ മക്കളും ഉണ്ട്❤❤❤
@Arekkal
@Arekkal 5 месяцев назад
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി ഇത് റിയലായി കുറെ കുടുംബങ്ങളിൽ ഇതുപോലെ സംഭവിക്കുന്നുണ്ട് എല്ലാ വേദനകളും ഉള്ളിലൊതുക്കി മക്കളെ വളരെ കഷ്ടപ്പെട്ട് മാതാപിതാക്കൾ വളർത്തി വലുതാക്കുന്നു പിന്നീട് വളരെ സന്തോഷത്തോടെ തന്നെ അവരുടെ വിവാഹവും നടത്തും എന്നാൽ വരുന്ന പെണ്ണിന്റെ ഇഷ്ടം മാത്രം നോക്കി മാതാപിതാക്കളെ തള്ളിപ്പറയുന്ന ഒരുപാട് മക്കളുണ്ട് അങ്ങിനെ വരുമ്പോഴാണ് മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടുവിടുന്നത് ഭാര്യയുടെ സ്ഥാനം ഭാര്യയ്ക്കും മാതാപിതാക്കളുടെ സ്ഥാനം അവർക്കും കൃത്യമായി നൽകുകയാണെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കിയ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കാം
@black-gu8cz
@black-gu8cz 5 месяцев назад
Really great presentation.... Suffering of parents..
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️❤️❤️❤️❤️
@user-xu2kr8ri6j
@user-xu2kr8ri6j Месяц назад
​@@black-gu8cz Ethu pole anubavimkunna marumakkalum ind.
@shobhanashobha5611
@shobhanashobha5611 4 месяца назад
അടി പൊളി, മുഴുവൻ കണ്ടപ്പോൾ, ആ അച്ഛനും അമ്മയും ഞങ്ങളാണല്ലോ എന്ന് തോന്നി പോയി
@gangamg1403
@gangamg1403 25 дней назад
നിങ്ങൾ തന്നെ അല്ല ഞാനും ഉണ്ട് ഒരു വ്യത്യാസം ഉണ്ട് ഞാൻ ഒറ്റയാണ് ഇത് പോലെ ഒത്തിരി അനുഭവിച്ചു
@JT-ez7ye
@JT-ez7ye Месяц назад
ഇതു പല പ്രാവശ്യം കണ്ടതാണ് എന്നിട്ടും ഇന്ന് വീണ്ടും കണ്ടു. അച്ഛന്റെ തീരുമാനത്തിനും സംസാരത്തിനും മുൻപിൽ മനസ്സിന് വല്ലാത്ത ഒരു സുഖം ഒരു ചരിദാർധ്യം അതിനുവേണ്ടി വീണ്ടും കണ്ടു. ഇനിയും കാണുമായിരിക്കും 😅അനീതി സഹിക്കാൻ എനിക്ക് പറ്റുന്നില്ല. അതായിരിക്കും Anyway keep it up dear❤ മക്കൾക്കുവേണ്ടി തങ്ങളെ തന്നെ മറന്ന്, നന്ദിയില്ലാത്ത അവർക്കു വേണ്ടി മരിക്കാൻ നടക്കുന്ന ഇന്ത്യൻ parents നു വേണ്ടി സമർപ്പിക്കുന്നു Chitra sara(Glory)
@sudhakaran739
@sudhakaran739 Месяц назад
Thank you so much, തീര്‍ച്ചയായും ഇതുപോലുള്ള feedbacks ആണ് നമുക്ക് മുന്നോട്ട് പോകാനുള്ള ഏറ്റവും വലിയ inspiration 💝💝
@jijijayarajan7047
@jijijayarajan7047 3 месяца назад
ഓരോ ഡയലോഗുംകളും ഒന്നിനെ ഒന്നിനെ മെച്ചം 🙏👍
@mariyammariyam4070
@mariyammariyam4070 5 месяцев назад
മാതാപിതാക്കൾ അൽപ്പം പാവമാണെങ്കിൽ അവിടെ മരുമക്കൾ ഇതു പോലെ ഒക്കെ ആയിരിക്കും
@gracevarghese1737
@gracevarghese1737 5 месяцев назад
Sathyamaanu
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@Binthahmad
@Binthahmad 4 месяца назад
അതെ
@ramanikrishnan4087
@ramanikrishnan4087 Месяц назад
Sariyanu
@Jilshavijesh
@Jilshavijesh 5 месяцев назад
പാവം അമ്മ... 😞😞😞😞അമ്മ ഉയിർ ❤️❤️❤️❤️
@reemaprasadvlogs
@reemaprasadvlogs 5 месяцев назад
ഞാനും ഇതേ അവസ്ഥയിൽ ജീവിച്ചതാണ്. അമ്മായി അമ്മക്ക് സ്വന്തം വീട്ടിലും അനിയത്തിയുടെ വീട്ടിലേക്കും വേണ്ട ജോലിക്കാരിയായിരുന്നു ഞാൻ.13 വർഷം അടിമയെ പോലെ പണിയെടുത്തു. 2വീട്ടിലെയും കുട്ടികളെ നോക്കി. ഒരുപാട് സഹിച്ചു. ഭർത്താവ് അച്ഛനെയും അമ്മയെയും അനുസരിച്ചു ജീവിക്കുന്ന ആൾ ആയതുകൊണ്ട് അവിടെത്തന്നെ പിടിച്ചു നിന്ന്. നമ്മൾ ജീവിക്കേണ്ട വീടാണല്ലോ അന്ന് കരുതി വീടൊക്കെ നന്നാക്കി.. അവസാനം ഭർത്താവിന് തന്നെ കാര്യങ്ങൾ സഹിക്കാതെയായി.. അമ്മായി അമ്മയും അനിയത്തിയും കൂടി ഭയങ്കര ഉപദ്രവം. എന്നും ചീത്ത വിളി.. ചെറിയ മക്കളെ പോലും. അങ്ങനെ വീടിന്റെ പടിയിറങ്ങി.. എന്റെ ഗോൾഡ് വിറ്റും എന്റെ വീട്ടിലെ ഷെയർ കിട്ടിയത് കൊണ്ടും ഒരു വീട് വാങ്ങി.. ഇപ്പോൾ നല്ല സമാധാനം ഉണ്ട്. ഞാനും ഭർത്താവും മക്കളും ഇപ്പോൾ happy ആണ്. Instagram, facebook, youtube channel ഉണ്ട്. Instagram, facebook videos kure viral aayittund. Happy aanu... ❤️❤️❤️
@bhavanim6349
@bhavanim6349 Месяц назад
Super, innu pala mathapithakkalum anubhavikkunna karyangal. Nalla super achan. Kalakki
@merina146
@merina146 5 месяцев назад
അച്ഛനും അമ്മയും പൊളിച്ചു 😂😂
@abhinavt4529
@abhinavt4529 5 месяцев назад
അടിപൊളി പറയാൻ വാക്കുകൾ ഇല്ല സൂപ്പർ 👍🏻👍🏻👍🏻😍😍
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️ 💓 💗
@arifaabu712
@arifaabu712 5 месяцев назад
സൂപ്പർ ആയിട്ടുണ്ട്. കണ്ടതിൽ വെച്ച് ഏറ്റവും നല്ല പോസ്റ്റ്
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@indiras4059
@indiras4059 5 месяцев назад
Athu kalakki,engane bold aaya orachan aayath nannayi,avalude oru bharanam ,pattiya oru konthan bharthavum
@aishwaryap9871
@aishwaryap9871 5 месяцев назад
The effort this girl makes to create videos are commendable ❤, you both are doing so great ❤
@sudhakaran739
@sudhakaran739 5 месяцев назад
Thank you 🙌
@valsammaabraham6330
@valsammaabraham6330 5 месяцев назад
പിന്നല്ല, അങ്ങനെ വാ. മാതാപിതാക്കൾ ആയാലും മക്കൾ ആയാലും അവനവന്റെ നിലയ്ക്ക് നിൽക്കണം പരസ്പരം കരുതണം, സ്നേഹിക്കണം. നല്ല content.
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@ayshachinnu9571
@ayshachinnu9571 5 месяцев назад
ഇങ്ങനെ ഉള്ളവർക്ക് ഇത് പോലെ തന്നെ മറുപടി കൊടുക്കണം 😂
@ramlathm6014
@ramlathm6014 5 месяцев назад
നന്നായിട്ടുണ്ട് കാണാൻ ഒരു രസമൊക്കെയുണ്ട്
@sujamenon3069
@sujamenon3069 5 месяцев назад
Adipoli and good message for the society 👌👌😍😍
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@jayasreenair5773
@jayasreenair5773 5 месяцев назад
ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്... പക്ഷെ കമന്റ് ഒന്നും ഇടാറില്ല...ഇതുകണ്ടപ്പോൾ ഇടണം എന്ന് തോന്നി.പല വീടുകളിലെയും അവസ്ഥ ഇതാണ്. അഭിനന്ദനങ്ങൾ 🌹
@jayasreesg8142
@jayasreesg8142 4 месяца назад
ഇങ്ങനെയൊക്കെ അമ്മായി അമ്മയോട് ചെയ്യാൻ കഴിയുമോ? എനിക്ക് നേരെ തിരിച്ചായിരുന്നു അനുഭവം
@nazeerajunaise1940
@nazeerajunaise1940 5 месяцев назад
ഈ കഥയിൽ അച്ഛൻ ജോലിയും പണവും ഉള്ളതോണ്ട് ഇല്ലെങ്കിൽ 😰ന്താവും
@habeebasalim
@habeebasalim 3 месяца назад
Hi.dears families super video.aanu.ella families ilum eathu.polea nadaku.nna thanu.amma achan.marea vela ella tha maru makkal.epozhum.undo.kandi ttu.otthi.rri.sankadomm aai.poi.eniku.super videos aanu ella varum.original.aai.abhinai.chi.ttun du.achan super aanu pavom.amma super videos aanu congrats god.bless.you
@padminiPc
@padminiPc 5 месяцев назад
ഇത് കലക്കി നല്ല വീഡിയോ സൂപ്പർ❤
@sudhakaran739
@sudhakaran739 5 месяцев назад
💓💓💓
@user-wl2bl4ix6h
@user-wl2bl4ix6h 5 месяцев назад
Marumol over aakiyatha ammayeyeyum achaneyum bharikkaan nokiyatha😂😂😂😂nalla pani thirichu kitti 😂😂😂kollaam super randaludeyum abhinayam ,
@sudhakaran739
@sudhakaran739 5 месяцев назад
❤️❤️🤩
@user-yj6fr2ce5u
@user-yj6fr2ce5u 4 месяца назад
Good message.🎉🎉
@geethasuthangeetha6337
@geethasuthangeetha6337 5 месяцев назад
ഇത് പോലെ തീരുമാനമെടുക്കാൻ കഴിയണം ഓരോ അച്ഛനമ്മമാർക്കും നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് all the best 👍
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@aleyammadavid1957
@aleyammadavid1957 4 месяца назад
അച്ചൻ അടിപൊളി, ഇത്ര പാവം തള്ളമാരാകാതിരിക്കുക മകന് മകന്റെ സ്ഥാനവും മരുമകൾക്കു അവളുടെ സ്ഥാനവും കൊടുക്കുക. എന്തായാലും അച്ചൻ കലക്കി. 👍,
@haridas.k150
@haridas.k150 14 дней назад
100% excellent actor's 🙏
@vaigak8425
@vaigak8425 5 месяцев назад
Excellent climax ❤
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@sandhyasujith8657
@sandhyasujith8657 5 месяцев назад
Super.. Ingane thanne venam ❤❤❤
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@lathakrishnan4998
@lathakrishnan4998 5 месяцев назад
Excellent video dear molu 💞💞 Expecting more videos 🌹🌹 with love ❤❤
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@shobyabraham5207
@shobyabraham5207 4 месяца назад
Appol marumakalkku thazhnnu kodukkan ariyam.nalla chutta pedayude kuravanu. Kochamma chamayal.
@aswinmadhurima
@aswinmadhurima 5 месяцев назад
Superb and good message 👍👍
@sudhakaran739
@sudhakaran739 5 месяцев назад
❤️❤️❤️
@soosentu1047
@soosentu1047 5 месяцев назад
Super story for the new generation
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️ 💓 💗
@savithrichembulli4871
@savithrichembulli4871 5 месяцев назад
Superrr achan kodukkendathu koduthapo marumakalde pathi madangi 😅😅😅😅😅😅😅😅😅
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@vidyaraju3901
@vidyaraju3901 5 месяцев назад
അച്ഛൻ അടിപൊളി ആക്കി ❤️
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️ 💓
@minnuhiba9699
@minnuhiba9699 5 месяцев назад
Polichu crt❤❤❤
@leelapaul3591
@leelapaul3591 5 месяцев назад
Kollam❤
@shereenasherin4543
@shereenasherin4543 5 месяцев назад
Adipoli Nannayitto 👌👍❤️❤️❤️❤️
@sudhakaran739
@sudhakaran739 5 месяцев назад
❤️❤️❤️❤️
@user-lr2uh7zd1z
@user-lr2uh7zd1z 5 месяцев назад
Achan Supper
@jayalakskshmi7439
@jayalakskshmi7439 5 месяцев назад
Kollaam nalla oru MSG.❤❤
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️
@dhgarden
@dhgarden 5 месяцев назад
Super vedio good information to new generation❤❤❤❤
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@keralaflowers3245
@keralaflowers3245 4 месяца назад
മരുമക്കളും പഴയത് അവും❤❤❤
@black_beauty1323
@black_beauty1323 5 месяцев назад
Ente hus nte vtl nere thiricha..... Aarelum vtl undel ella paniyum ammayiamma varivalichedukkum.... Prethyekichu nathoon ullappol... Nathoon poyal pinne irunna idathinnu anagula.... Endhelum pani eduthal thanne namak iratti pani undakkitte aa pani avasanippikkuu.... Ottum sahikkan pattathath nathoonodum ammayiachanodum oronnu paraju koduthu njanumayi thettikkunnatha.... Onnu mari thamasikkam nnu vachal pinne ammayiachnaum ammayiammayum ottakkavallo vijarichitta 😞😞😞😞
@navaspk3421
@navaspk3421 5 месяцев назад
അച്ഛൻ 👍🏻👍🏻👍🏻👍🏻
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 5 месяцев назад
😊Best Achan🎉🎉🎉
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️
@molusafiya4572
@molusafiya4572 5 месяцев назад
Super story'
@lathasathish3868
@lathasathish3868 5 месяцев назад
Super ❤
@kusumakumarianthergenem5424
@kusumakumarianthergenem5424 5 месяцев назад
Super വീഡിയോ, അമ്മായിഅമ്മമാർ നല്ല രീതിയിൽ പെരുമറിയാലും ennethu മരുമക്കൾ ഇങ്ങനെ തന്നെ, ennethu അച്ഛനമ്മമാർ നല്ല oru friend ആയി തന്നെ ജീവിക്കുന്നവരാണ് ❤🎉😅😅😅
@kumarimenon3367
@kumarimenon3367 5 месяцев назад
എന്റെ ജീവിതം. കുറച്ചു വ്യത്യാസം ഉണ്ടെന്നു മാത്രം.
@santhannair199
@santhannair199 3 месяца назад
Great
@bincyshine8771
@bincyshine8771 5 месяцев назад
😢 super
@Mia-ow3dz
@Mia-ow3dz 5 месяцев назад
സൂപ്പർ. ❤️❤️❤️❤️❤️❤️
@user-zw5pq6cm6m
@user-zw5pq6cm6m 4 месяца назад
Hai ,supper good information
@sudhakaran739
@sudhakaran739 4 месяца назад
Thank you so much 🙂
@padmakumaris1880
@padmakumaris1880 3 месяца назад
Nalla adi kittanjittanu marunolkku😮
@shinythykuttathil6987
@shinythykuttathil6987 4 месяца назад
സൂപ്പർ ❤
@lachuscookingguide4956
@lachuscookingguide4956 5 месяцев назад
Good Video ❤ 👍
@sudhakaran739
@sudhakaran739 5 месяцев назад
❤️❤️❤️
@swapnaraju8798
@swapnaraju8798 5 месяцев назад
Achan kidu 😘😘
@sindhushaji7225
@sindhushaji7225 5 месяцев назад
Achan ammaye snehikkunnathukondane, angene perumarunnathe. Ammamar ellam sahikkum makane or the, allengil kudumba samadhanam orthe
@puchiak3664
@puchiak3664 5 месяцев назад
ശുപ്പാർ😂❤❤🎉🎉
@priyapraveenkp5761
@priyapraveenkp5761 5 месяцев назад
നല്ല വീഡിയോ 👍👍👍👍
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️ 💓
@user-jd3lo3fj2y
@user-jd3lo3fj2y 5 месяцев назад
നിനക്കും പ്രായമാകും
@lnfaaaaaaaaaaaa
@lnfaaaaaaaaaaaa 5 месяцев назад
അമ്മ പാവം .... അച്ഛൻ💪
@sajinah690
@sajinah690 5 месяцев назад
Super👍🏼👍🏼😍😍
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️ 😊 💓
@geethakurup8598
@geethakurup8598 2 месяца назад
100%,correct
@dailydrops6130
@dailydrops6130 3 месяца назад
Adipoli ❤
@radamani8892
@radamani8892 5 месяцев назад
എന്ത്‌ അഡ്ജസ്റ് പെൺകുട്ടികൾ ആയാൽ കുറച്ചു മാന്യത കാണിക്കണം സൂപ്പർ വിഡിയോ 👍❤🥰
@sudhakaran739
@sudhakaran739 5 месяцев назад
❤️
@miniprasad5075
@miniprasad5075 5 месяцев назад
@shajnafaisal6038
@shajnafaisal6038 29 дней назад
👍
@rishamathew7978
@rishamathew7978 5 месяцев назад
Pavam Amma❤❤😢
@thanuthanuuz213
@thanuthanuuz213 5 месяцев назад
എന്റെ husnte വീട്ടിൽ നേരെ തിരിച്ച. ഞാൻ എല്ലാം ചെയ്ത് വൃത്തിയാക്കും. എന്നാൽ അവരത് ഞാൻ അപ്പർത് പോയി ഇപ്പറേ വരുമ്പോഴേക്കും കുളമാക്കും. ഒരു ദിവസം അടുക്കള വൃത്തിയാക്കി ഇറങ്ങാൻ എനിക്ക് നേരമേ ഇല്ല. ഒന്ന് വൃത്തിയാക്കി കയിഞ്ഞ പിന്നെ ഒരു ഗ്ലാസ്‌ വെള്ളം പോലും എടുക്കാൻ പത്തു പാത്രോം പിന്നെ സ്ലാബ് നറച്ചു വെള്ളോം. വൃത്തിയാക്കി വൃത്തിയാക്കി തോൽക്കും. ഫാദർ ആണെങ്കിലോ ടോയ്ലറ്റ് പോലും എന്നും ഞാൻ കഴുകും. പുള്ളി അപ്പി ഇടാൻ പോയാലും അപ്പ ബാത്രൂം വൃത്തികേടാക്കും. ഇന്ത്യൻ ബാത്രൂം ആണ്. എന്നാലും പുള്ളി മെനകെടാക്കി ഇടതേയുള്ളു. എന്നും ഇങ്ങനെ വൃത്തിയാക്കുന്നത് കൊണ്ട് പെട്ടന്ന് സെപ്റ്റിക് ടാങ്ക് നറിയില്ലേ. ആകെ ഭ്രാന്ത് പിടിക്കും. തുണികളെല്ലാം മടക്കിവെച്ചാലും അവരത് വലിച്ചു വരി ഇടും. എന്തെങ്കിലും ആകട്ടെ എന്ന് കരുതി മാറിനിന്നാൽ ഞാനും ഉപയോകിക്കുന്ന ടോയ്ലററ്റും കിചനും ആയതുകൊണ്ട് ഒരു rakshem ഇല്ല. മതിയായ വീടാ. വീട് കണ്ട വലുത്. അകത്തു കയറിയ പശുതൊഴുത്. ഒരു പെണ്ണ് വന്നു കേറിയാൽ നന്നാകും എന്ന് പറഞ്ഞ ബന്ധുക്കൾ എന്ന് വന്നാലും എന്നെ ചീത്തയും ബഹളവും. എപ്പോഴും മക്കൾക്ക് അസുഖങ്ങൾ. ആകെ പ്രാന്ത് പിടിച്ച പോലെ സഹിച്. എന്നും ഞാൻ ഈ വൃത്തിയുടെ പേരിൽ ബഹളം ഉണ്ടാക്കാതെ ഇരുന്നിട്ടില്ല. അത്രക്ക് അറപ്പ്. അനിയൻ കെട്ടാതെ മാറാനും പറ്റില്ലാത്തോണ്ട് പിന്നേം സഹിച്ചു. അവസാനം ഒരു രക്ഷേം ഇല്ലാത്തോണ്ട് രണ്ടും കല്പിച്ചു വീട് മാറി. മറിക്കായിഞ്ഞപ്പോൾ അതിലും വല്യ കുറ്റങ്ങൾ. But സമാധാനമുണ്ട്. ടോയ്ലറ്റ് പോലും വൃത്തികേടാക്കും എന്ന് ഓർക്കുമ്പോൾ മറ്റുള്ളവർ പറയുന്നത് ഒന്നും ഞാൻ കേൾക്കില്ല. സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ. എന്റെ മക്കളെപ്പോളും നേരാവണ്ണം നോക്കാൻ നേരം കിട്ടണ്ടേ? ഇപ്പൊ എന്തൊരു സമാധാനം.
@mariyammariyam4070
@mariyammariyam4070 5 месяцев назад
കുറച്ചൊക്കെ നമ്മുടെ കാര്യവും നോക്കണം അല്ലെങ്കിൽ മറ്റുള്ളവർ സഹകരിക്കണം
@thanuthanuuz213
@thanuthanuuz213 5 месяцев назад
@@mariyammariyam4070 sheriya. 😕
@nandiniiiii928
@nandiniiiii928 5 месяцев назад
😝nannayi
@manjushakunnathulill1535
@manjushakunnathulill1535 5 месяцев назад
ഇപ്പോൾ എങ്കിലും മാറിയത് നന്നായി
@lathilathi5638
@lathilathi5638 5 месяцев назад
Entheyum avastha ithenne
@sulfatha9104
@sulfatha9104 5 месяцев назад
Ithil nere opposite m nd marumole velakkariyakki kanunna ammayammayum ammayachanum ..
@jacqulinalex1045
@jacqulinalex1045 5 месяцев назад
പിന്നല്ല നമ്മളോടാ കളി ❤️❤️
@peperworld572
@peperworld572 Месяц назад
Adipoli❤❤
@jithaajikumar6187
@jithaajikumar6187 3 месяца назад
Super
@lovelypulath6079
@lovelypulath6079 5 месяцев назад
Sooper
@selmanassar8820
@selmanassar8820 5 месяцев назад
👍👍👍👍
@binduprasad6764
@binduprasad6764 Месяц назад
👍👍
@savithakorambil7762
@savithakorambil7762 5 месяцев назад
👌👌
@rajir2548
@rajir2548 5 месяцев назад
സൂപ്പർ
@bijidileep2252
@bijidileep2252 5 месяцев назад
Super 🥰🥰🥰
@chithravaidyanathan2316
@chithravaidyanathan2316 5 месяцев назад
Super video
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️
@priyak5348
@priyak5348 5 месяцев назад
ചേട്ടൻ്റെ family ye കുറിച്ച് ഒന്നും പറഞ്ഞു kettittillallo. എവിടാ
@user-qy9fx9lm5j
@user-qy9fx9lm5j 5 месяцев назад
സൂപ്പർ പൊളിച്ചു ❤❤❤p
@sudhakaran739
@sudhakaran739 5 месяцев назад
❤️❤️❤️
@Sh_ani_zz_z
@Sh_ani_zz_z 5 месяцев назад
Njan aatyamaayaan ithil comment idunnath enikk valare isdapettu
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️
@Paul-gs7je
@Paul-gs7je 5 месяцев назад
Nalla message
@sudhakaran739
@sudhakaran739 5 месяцев назад
❤️❤️❤️
@shajithashamsudheen3367
@shajithashamsudheen3367 5 месяцев назад
👌👌♥️♥️
@molivarghesemolivarghese8790
@molivarghesemolivarghese8790 4 месяца назад
ADI POLI NALLA ACHAN NALLA MARU MAKALL 😢😢😢😢
@sharmilaanil2663
@sharmilaanil2663 5 месяцев назад
👍👍♥️
@asharaf2008
@asharaf2008 4 месяца назад
Adipoli
@vrindasudarsan6139
@vrindasudarsan6139 5 месяцев назад
അടിപൊളി ❤❤
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️
@user-sr5sy9tb8z
@user-sr5sy9tb8z 5 месяцев назад
Super❤❤
@sudhakaran739
@sudhakaran739 5 месяцев назад
💓💓
@jayasreesg8142
@jayasreesg8142 4 месяца назад
ഇങ്ങനെ മരുമകളുടെ ആഞ്ജ ശിരസാ വഹിക്കുന്ന അമ്മായി അമ്മ ഇപ്പോഴും ഉണ്ടോ
@muhammedshabeel3871
@muhammedshabeel3871 5 месяцев назад
അടിപൊളി 🥰🥰
@sudhakaran739
@sudhakaran739 5 месяцев назад
Thank you ❤️
@hasna2065
@hasna2065 5 месяцев назад
Enik okke ingane parentsine kittiyrunengil....
@sooryanarayanansv6915
@sooryanarayanansv6915 23 дня назад
Good
@shylajashaji7104
@shylajashaji7104 5 месяцев назад
❤❤❤❤❤❤ 👍👍👍👍👍
@rishamathew7978
@rishamathew7978 5 месяцев назад
Nice video chechi
@sudhakaran739
@sudhakaran739 5 месяцев назад
Thank u ❤️
Далее
The courier saved the children
00:33
Просмотров 1,2 млн
బొమ్మా - బొరుసా -2
4:13