Тёмный

മകന്റെ ചോരയിൽ ചവിട്ടിനിന്നപ്പോഴും പതറാതിരുന്ന അമ്മ നിന്റെപ്രശ്നങ്ങൾ ഇന്ന് ഏറ്റെടുക്കും|Fr.V.P.Joseph 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 48 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holly#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST#faith#live#avemaria#ammamariam#daily

Опубликовано:

 

8 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@sheltonantony9968
@sheltonantony9968 8 месяцев назад
ഈശോയേ എന്റെ എന്റെ രോഗങ്ങൾ എല്ലാം അങ്ങേ തിരുപാദത്തിൽ സമർപ്പിക്കുന്നു എന്റെ പാവങ്ങൾ ശ്യമിച്ചു എന്നോട് കനിയണമേ എന്നെ കൈ വിടല്ലേ എന്റെ പാവങ്ങൾ ഈശോയെ അങ്ങ് മേലിൽ ഓർത്തു എന്നെ ശിക്ഷിക്കരുതേ എന്റെ കുടുംബം സമാധാനം തരണമേ ഈശോയെ പാവിയായ ഞങ്ങൾക്ക് വേണ്ടി അങ്ങ് കുരിശ് മരണം വരിച്ച എന്റെ നല്ല ഈശോയെ തലയിൽ അണിയി ച്ച മുള്ള് കീരിടം കൊണ്ട് ഓഴുകിയ രക്തത്തെ ഓർത്തു എന്റെ തലയിൽ ഉള്ള വേദന മാറ്റി തരണമേ അങ്ങേ തോളിൽ നിന്ന് ഒഴികിയാ തിരു രക്തം എന്റെ കഴുത്തിനെ ശക്തി പെടുത്തട്ടെ അങ്ങേ കൈകളിൽ ഉള്ള ആണി പാടുള്ള കൈയാൽ എന്റെ കൈകൾക്കൂ സൗഗ്യം തരൂ ഈശോയെ ആണി പാടുള്ള കാലിന്റെ രക്തത്തിന്റെ കൃപയാൽ എന്റെ നടുക് കാലുകൾ സൗഗ്യം തരൂ എന്റെ നിയോഗം അമ്മേ മാതാവേ രാജാതി രാജനോട് സമർപ്പിച്ചു പ്രാർത്ഥിക്കണേ അമ്മ പ്രാർത്ഥിച്ചാൽ ഈശോപ്പൻ ഉപേക്ഷിച്ചു കളിയില്ല എന്ന് ഞാൻ പൂർണമായി വിശ്യോസിക്കുന്നു അമ്മേ എന്റെ അപേക്ഷ അമ്മ തള്ളികളയരുതെ അമ്മുടെ കരുണക്കായി ഞാൻ കാത്തിരിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🏿🙏🏿🙏🏿❤❤❤
@sheltonantony9968
@sheltonantony9968 8 месяцев назад
അമ്മേ സാശ്യം പറയാൻ എന്നെ അനുഗ്രഹിക്കൂ ഒരു അടയാളം കാണിച്ചു തരൂ 🙏🏿🙏🏿🙏🏿
@mlatha389
@mlatha389 8 месяцев назад
അമ്മേ മാതാവേ എന്റെ മോന്റെ കൂടെ ഉണ്ടാകേണമേ അവനു പഠിക്കാനുള്ള മനസ് കൊടുക്കേണമേ 🙏🏼 അവനു തെറ്റാ യ bandathil ഒന്നും ചെന്ന് ചാടാൻ ഇടവരല്ലേ അമ്മേ 🙏🏼🙏🏼 അമ്മ കൂടെ ഉണ്ടാകേണമേ അവന്റെ ഒപ്പം 🙏🏼🙏🏼❤️😢
@user-cd7ho2cy6q
@user-cd7ho2cy6q 8 месяцев назад
എന്റെ മകനേയും സമർപ്പിക്കുന്നു
@mariammavarghese4751
@mariammavarghese4751 8 месяцев назад
അമ്മേ എന്റെ ജീവിതത്തിലും സഹനം അണമ്മേ അമ്മ എനിക്കു തന്ന സമാധാനതിന് നന്ദി അമ്മേ എന്റെ ആവശ്യം അമ്മ അറിയുന്നു ആഹാരത്തിന്റെ വഴി അമ്മേ തുറന്നു s m ഇവരുടെ മനസുമായി അമ്മ സംസാരിച്ചു എനിക്കു പുതിയ duty തന്നു സഹായിക്കാൻ അമ്മയുടെ മഹത്വം അത്ഭുതം എന്നിൽകുടി ഇവർ എല്ലാവരും കാണാൻ എന്നെ സഹായിച്ചു അൽത്താരയിൽ വന്നു സാക്ഷി ആകുവാൻ സഹായിക്കണമേ 🙏❤
@lethaletha4467
@lethaletha4467 8 месяцев назад
Amme yentte odampadiyil enik adayalamtharaname😢😮😅
@Rachelmathew-vc6it
@Rachelmathew-vc6it 8 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ മാനസിക വിഷമതകൾ ഒക്കെയും മാറ്റി തരേണമേ.മകന് ജോലിയിൽ മേലുള്ള എല്ലാ തടസങ്ങളും മറ്റേണമേ
@user-zs6nt4yu7j
@user-zs6nt4yu7j 8 месяцев назад
Parisudhayamme ente sankadagal neeki taraname halellooya.
@anjalysaji7579
@anjalysaji7579 8 месяцев назад
എന്റെ അമ്മേ kreupasanam മാതാവേ... എന്നോട് എന്തിനാ ണോ എല്ലാവർക്കും എന്നോട് വെറുപ്പ്‌ വൈരാഗ്യം ഞാൻ എത്ര സ്നേഹിച്ചാലും എന്നെ വിധിക്കുന്നവർ അനവധിയാണ് അമ്മയെങ്കിലും എന്നെ അറിയണേ 😭😭😭😭😭🙏🏻🙏🏻
@soniasunil7560
@soniasunil7560 8 месяцев назад
Udambadi edukkoo mole...Amma ninte koode varum...❤❤❤
@ValsaBaby-lq3jd
@ValsaBaby-lq3jd 8 месяцев назад
അമ്മേ സഞ്ചാരി മാതാവേ എന്റെ മകന്റെ കുടുംമ്പ ജീവിതത്തിൽ അമ്മ ഇടപ്പെട്ടു അമ്മ അവനെ അ നുഗ്രഹിക്കണമ
@appunniappu3194
@appunniappu3194 8 месяцев назад
അമ്മേ മാതാവേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ ഞങ്ങളോട് പൈസ കടം വാങ്ങി അവരെല്ലാം തിരികെ വരുവാൻ എന്റെ അമ്മ ഞങ്ങളെ സഹായിക്കണമേ
@user-dx2su9yg2v
@user-dx2su9yg2v 8 месяцев назад
അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ എൻെറ എൻെറ ജീവിത വിഷമങ്ങളും പ്രയാസങ്ങളും അറിയുന്ന ദൈവ പിതാവേ ദൈവ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷ്യം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയേ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@joshjj2007
@joshjj2007 8 месяцев назад
മാതാവേ എന്റെ മാസം തികയാതെ 6 മാസത്തിൽ പ്രസവിച്ച കുഞ്ഞിന്റെ operation ഏറ്റെടുക്കന്നേ
@mayamaya5057
@mayamaya5057 8 месяцев назад
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുക്കണേ
@Takeoffstories
@Takeoffstories 8 месяцев назад
അമ്മേ എന്റെ വയറിന് സുഖമില്ല നല്ല വേദനയാണ് മാറ്റിത്തരണേ
@_alansiyo_thomas__alansiyo7627
@_alansiyo_thomas__alansiyo7627 8 месяцев назад
എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണമേ,,13നു തുടങ്ങുന്ന സെലെക്ഷൻ മാച്ച് ഇനെ അമ്മേ അനുഗ്രഹിക്കണമേ,,, കൊച്ചിന് സെലെക്ഷൻ കൊടുക്കണംമേ
@johnymoozhayil1080
@johnymoozhayil1080 8 месяцев назад
-എൻറ അമ്മേ എൻ്റെ ഈ വലിയ ആവശ്യനേരത്ത് എൻ്റെ മോൻ്റെ ജർമ്മൻ പരീക്ഷ രണ്ടാമതും എഴുതി Result 10 ദിവസത്തിനകം വരും' ഇനി ഒരിക്കൽ കൂടി എഴുതിക്കാൻ സാമ്പത്തികവും ഇല്ല. അമ്മേ. ഞങ്ങളെ കൈവിടരുതേഞങ്ങളുടെ കണ്ണുനീർ മാറ്റി തരേണമേ.
@sundernair1868
@sundernair1868 8 месяцев назад
Amen
@BijiPeter-gw1fy
@BijiPeter-gw1fy 8 месяцев назад
Ente amme kripasana prasadhavara madhave ente muhatthe neerum thadippum palluvedhanayum mattitharaname amme kaivediyalle Amme, papiyaya ennod karuna thonnane amme
@user-yr8my8vz6b
@user-yr8my8vz6b 8 месяцев назад
സഞ്ചരിമാതാവേ ഞങ്ങളുടെ വീട്ടിലേക്കു വരേണമേ 🙏🌹💚🤍❤️💐🌷🌹🙏
@sheejamp4824
@sheejamp4824 8 месяцев назад
Ammemathave ente kudumbatheyum anugrahikkaname ❤
@user-xw4qk2vd4o
@user-xw4qk2vd4o 8 месяцев назад
സഞ്ചാരി മാതാവേ എന്റെ നിയോങ്ങളെ അമ്മയുടെ കരങ്ങളി തരുന്നു അമ്മേ അനുഗ്രഹികണമേ ആമ്മേൻ 🙏🙏🙏
@sijiruby6898
@sijiruby6898 8 месяцев назад
Amme japamala amme sanchari amme ente niyogm
@shantyjacob5421
@shantyjacob5421 7 месяцев назад
അമ്മേ മാതാവേ...അമ്മയിൽ ആശ്രയിച്ച് ഉടമ്പടി എടുത്ത് ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്ന മുസ്ലിം ദമ്പതികൾക്ക് എത്രയും പെട്ടന്ന് പോസിറ്റീവ് റിസൾട്ട്‌ കൊടുക്കണേ 🙏🙏
@sheejamp4824
@sheejamp4824 8 месяцев назад
Ammemathave easoye lokamembadumulla palavidhathilulla rogangalal kashtappedunna Ella rogikaleyum sukhappeduthaname ❤️❤❤❤
@cicilyben4723
@cicilyben4723 8 месяцев назад
Amen 🙏🤝🙏🤝🙏🤝
@user-dl1no6my3o
@user-dl1no6my3o 8 месяцев назад
Amme mathave ente Deepu ne nervazhikku nayikkaname amme 🙏🙏🙏🙏
@mollykuttykuncheria3257
@mollykuttykuncheria3257 8 месяцев назад
വിദേശത്തുള്ള എന്റെ മകന്റെ ജോലി sthirapeduthename
@user-vd4pt3xd6u
@user-vd4pt3xd6u 8 месяцев назад
Amen❤
@shajimolaji2889
@shajimolaji2889 8 месяцев назад
അമ്മേ മാതാവേ ബാങ്കിൽ പ്രശനം ഒന്നും ഇല്ലാതെ അമ്മ നോക്കേണമേ 🙏🏽🙏🏽🙏🏽
@shajimolaji2889
@shajimolaji2889 8 месяцев назад
ആമേൻ
@gracylobo3635
@gracylobo3635 8 месяцев назад
Amme kripasanam mathave inikyoru weedumedikanulla vazhi kanichu tharname amma idinuwendy prarthichukollaname
@nishajosetaicosocietyalako8456
@nishajosetaicosocietyalako8456 8 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ അടുത്ത വീട്ടിലെ റോസമ്മ ചേച്ചിയുടെ കാൻസർ രോഗം മാറ്റി ചേച്ചിയെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഉപകരണം ആക്കി മാറ്റാണമേ എന്റെ പൊന്ന് കൃപാസന മാതാവേ 🙏🙏🙏🙏
@Sely-bd3np
@Sely-bd3np 8 месяцев назад
അമ്മ മാതാവേ എന്റെ നിയോഗം സമർപ്പിക്കുന്നു അങ്ങ് സ്വി കരിക്കാണ മേ
@ValsaBaby-lq3jd
@ValsaBaby-lq3jd 8 месяцев назад
അമ്മേ എന്റെ മകൾക്ക് പഠിക്കുന്ന കാര്യങ്ങളെല്ലാം ഓർമ്മിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ
@sheejaraju4542
@sheejaraju4542 8 месяцев назад
ദൈവമാതാവേ എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണമേ അവനെ എത്രയും വേഗം സൗഖ്യമാക്കണേ അമ്മയുടെ തിരുമുൻപിൽ കൊണ്ട് വന്നു ഞാൻ സാക്ഷ്യപെടുത്താം മാതാവേ പൂർണ ആരോഗ്യത്തോടെ ഞങ്ങൾക്ക് അവനെ തിരിച്ചു തരണേ അമ്മ മാതാവേ
@nikhilasudhan2001
@nikhilasudhan2001 8 месяцев назад
അവമരിയ. Thankyoujeasus❤👋👋👋👋👋👋👋👋👋👋👋👋
@beenakalia7011
@beenakalia7011 8 месяцев назад
അമ്മേ എൻ്റെ ഉടമ്പടി നിയോഗം എല്ലാറ്റിലും ഇടപെട്ട് നടത്തി തരേണമേ
@anugeorge828
@anugeorge828 7 месяцев назад
അമ്മേ മാതാവേ എന്നെ പ്രതീക്ഷിക്കരണ ത്തിന്റെ സാക്ഷി ആക്കേണ മേ 🙏🙏🙏ആമേൻ
@user-es8ez3op1j
@user-es8ez3op1j 8 месяцев назад
Acho enta pareesudha madhave enta makkal paraspparam senahathode jeevikenme
@prasana3232
@prasana3232 8 месяцев назад
ദിവ്യ കാരുണ്യ മായി ഞങ്ങളുടെ മുൻപിൽ എഴുന്നെള്ളിയിരിക്കുന്ന ഈശോയെ..... അങ്ങയുടെ അനുഗ്രഹങ്ങൾക്ക് അവകാശികളായ ഞങ്ങൾക്ക്... ഈ ഭൂമിയിൽ അങ്ങ് തന്നഅനുഗ്രഹങ്ങൾഅനുഭവിക്കാനുള്ള ഭാഗ്യംനല്കണമേ 🙏🙏🙏 അമ്മ മാതാവേ... ഈശോയുടെ .. എല്ലാ വാഗ്ദാനങ്ങൾക്കും ഞങ്ങൾ യോഗ്യരാകു വാൻ . ഞങ്ങൾക്ക് വേണ്ടിപ്രാർത്ഥിക്കണമേ... 🙏🙏🙏
@jincymol1474
@jincymol1474 8 месяцев назад
എൻറ അമ്മ മാതാവേ ഞാൻ ഉടമ്പടിയിൽവെച്ച കാര്യങ്ങൾ സാധിച്ച് തന്ന് എന്നെ സാക്ഷ്യം പറയാൻ അനുവദിക്കണമേ അമ്മ മാതാവേ .
@sofiyasofi4158
@sofiyasofi4158 8 месяцев назад
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തെളിച്ചു തരണമേ അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണേ മാതാവേ കൈ വിടല്ലേ മാതാവേ
@_alansiyo_thomas__alansiyo7627
@_alansiyo_thomas__alansiyo7627 8 месяцев назад
അമ്മേ മാതാവേ e🙏കൊച്ചിന്റെ കാലിന്റെ ലീഗ്മെന്റ് പരിക് നു നന്നയി ചികിത്സ തന്നു കൊണ്ടിരിക്കുന്നു നിന്റെ അനുഗ്രഹം ആണ് അമ്മേ 🙏🙏🙏കോടാനുകോടി നന്ദി,,, സെലെക്ഷൻ neethannu അമ്മേ
@RajiV-sk5qr
@RajiV-sk5qr 6 месяцев назад
🙏 അമ്മേ എന്റെ പൊന്നു മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണേ ആമേൻ 🙏
@rosemarry2371
@rosemarry2371 8 месяцев назад
സഞ്ചാരിമാതാവേ മകളുടെ പരീക്ഷയിൽ എത്തണമേ
@emmanueljoseph4388
@emmanueljoseph4388 7 месяцев назад
യേശുവിന്റെ നാമത്തിൽ എന്റെ എല്ലാ പ്രേശ്നങ്ങൾ അമ്മ മാതാവിനും തിരുക്കുമരനും വിട്ടു തരുന്നു ഒരു അമ്മെയും മകനെയും ഈശോയെ നീ ഏറ്റെടുക്കേണമേ 🙏
@mathaiidicula9495
@mathaiidicula9495 8 месяцев назад
Amme sanchaari maathaave,ammaye onnu kaanuvaan orupaadu aagrahamudu amme.maranju irikkaruthu amme.
@devasyk.d8163
@devasyk.d8163 8 месяцев назад
കർത്താവായ യേശുവേ എന്റെ രണ്ടു മക്കൾക്കും ജോലി ചെയ്യാനുള്ള ആരോഗ്യവും ഉണർവും കൊടുക്കണമേ ആസ്ട്രേലിയയിൽ ജോലിചെയ്യുന്ന എന്റെ മകളുടെ ഭർത്താവിന് ബെന്നിക്ക് ഈശോ നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@chinnuajith2910
@chinnuajith2910 8 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunijar3555
@sunijar3555 8 месяцев назад
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേമേ.. എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തിത്തരണെമെ 🙏🙏🙏
@shaijasalineedachery9370
@shaijasalineedachery9370 8 месяцев назад
അമ്മ മാതാവേ ഈ ലോകത്തിലുള്ള എല്ലാവരിലേക്കും കൃപാസനം മാതാവിനെയും പരിശുദധാപിതാവിനെയും മഹത്ത്വപെടുതാനുള്ള അനുഗ്രഹവും ആരോഗ്യവും വി.ജോസഫ് അച്ഛന് നല്ക്ണമെ ആമേൻ🙏🙏
@_alansiyo_thomas__alansiyo7627
@_alansiyo_thomas__alansiyo7627 8 месяцев назад
സഞ്ചാരി മാതാവേ എന്റെ കൊച്ചിന്റ കൂടി കളിക്കണംമേ
@minnuz596
@minnuz596 7 месяцев назад
അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ
@RajanRajan-sz2is
@RajanRajan-sz2is 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന മാതാവേ എന്റെ നിയോഗം സാധിച്ചു നല്കണമേ ഐശ്വര്യ മോളെയും നന്ദന മോളെയും രാധ മനോജിനെയുംഅമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇവരെ സൗഖ്യപെടുത്തണേ amen🙏🙏🙏
@emmanueljoseph4388
@emmanueljoseph4388 7 месяцев назад
എന്റെ അമ്മേ മാതാവേ എന്നെ അമ്മയും അമ്മയുടെ മകനും ചേർന്ന് കാത്തു രക്ഷിക്കണേമേ
@arsha8781
@arsha8781 8 месяцев назад
കൃപസനം മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷിക്കര ണത്തിന്റെ സാക്ഷി ആയി സ്ഥിരം ചേർക്കണം മേ ആമേൻ
@nikhilasudhan2001
@nikhilasudhan2001 8 месяцев назад
അമ്മേമാതാവേകഴുത്ത്‌വേദന. Palluvedhanamaatytharename😢😢👋👋👋👋👋😍👋❤👋👋👋👋👋👋👋👋👋👋
@user-pp4ux6ej8o
@user-pp4ux6ej8o 7 месяцев назад
അമ്മേ മാതാവേ എന്നിൽ വസിക്കണമേ എന്റെ ചുമ മാറ്റാണമേ കൊച്ചുമോളുടെ ശ്വാസം മുട്ട് മാറ്റാണമേ വൈഫിന്റ വയറിന്റ്റ് നീര് മാറ്റാണമേ മകന്റെ വിസ സെരിയാക്കണമേ ശാഭം മാറ്റാണമേ കടഭാരം മാറ്റാണമേ ആമേൻ
@shylathaaji7418
@shylathaaji7418 6 месяцев назад
എന്റെ ഉടപടി സ്വീകരിക്കണ മാതവെ എന്റെ മകളുടെ വിഷയം സാധിക്കണ
@SreeLatha-th9rw
@SreeLatha-th9rw 8 месяцев назад
Koodekanane ammamathavey
@vijayammacv3127
@vijayammacv3127 6 месяцев назад
🙏🌹👍🙏🌹👍👍🌹🌹 അമ്മേ പരസ്യത്തെ ഈ പ്രഭാതത്തിൽ ജോസഫ് പ്രാർത്ഥിക്കണമേചനം സംസാരിക്കാനുള്ള കഴിവും ശക്തിയും കൊടുക്കണമേ 🙏🌹🌹👍👍
@sindhuonthuvalu3055
@sindhuonthuvalu3055 7 месяцев назад
അമ്മേ കനിവുള്ള മാതാവേ അവിടുന്ന് കനിവുണ്ടാകണേ 🙏🙏🙏🙏❤
@lintamathew6721
@lintamathew6721 8 месяцев назад
സഞ്ചാരിമാതാവേ എന്റെ ചേട്ടന്റെ അടുത്ത് വന്ന് സുഖപ്പെടുത്തേണമേ അടുത്ത ബെഡ് ടെസ്റ്റിന് ക്രിയാറ്റിന് നോർമൽ ആക്കി തരണേ അമ്മ മാതാവേ ഞങ്ങൾ അനുഗ്രഹിക്കണമേ ❤❤🙏🙏❤️❤️
@SijiBabu-xu3qi
@SijiBabu-xu3qi 8 месяцев назад
അമ്മേ മതാവേ എന്റെമകന്റെ ഇന്ന് വരുന്ന പരിക്ഷയുടെ റിസൽട്ടിൽ അവന് വിജയംകൈവരിക്കാൻ ഇടയക്കണമേ എന്റെ മാതാവെ ഇനിയും മോനെ സങ്കടപെടുത്തുവാൻ ഇടയക്കല്ലെ അമ്മേ
@jessyc.y.-bw7cl
@jessyc.y.-bw7cl 8 месяцев назад
അമ്മേ എന്റെ ഗീതുമോളുടെ ശ്വാസംമുട്ട് അല്ലർജി രോഗങ്ങൾ സൗഖ്യപെടുത്തിതരണേ
@jacentagomes1826
@jacentagomes1826 6 месяцев назад
മാതാവേ ഞങ്ങളുടെ അയൽക്കാരുടെ ആവശ്യങ്ങൾ സാധിച്ചു തരണേ .ഞങ്ങളിൽ വിശുദ്ധിയും വിജ്ഞാനവും വിവേകവും വിശ്വാസവും നിറയ്ക്കണമേ.
@nithyashiju9366
@nithyashiju9366 8 месяцев назад
അമ്മേ സഞ്ചാരി മാതാവേ എന്റേനിയോഗങ്ങൾ സാധിച്ചു തരണേ 🙏🏾🙏🏾
@robinjohn-tx6si
@robinjohn-tx6si 5 месяцев назад
BrigithRaphael Enta Parisutha Ammaaaaaaaaa Help Help Amen Amen❤❤❤❤❤❤❤❤
@beenapulimoottil7247
@beenapulimoottil7247 8 месяцев назад
Amme mathave ente niyoghathinte mel kanoyaname
@user-es8ez3op1j
@user-es8ez3op1j 8 месяцев назад
Enta makkele enta pareesudha madhavinte anugrahathal ammede kripa undai makkal thangalil pinangathe yojipode jeevikenme
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 7 месяцев назад
മാതാവേ എന്നിൽ നിറയണമേ... അനന്തുമോ നേ സമർപ്പിക്കുന്നു. അവന്റെ നേർസിങ്ങ്‌പം ന ത്തിനും അമ്മ കൂടേ ഉണ്ടാകണ്ടേ
@mlatha389
@mlatha389 8 месяцев назад
അമ്മേ enne യും എന്റെ മകനെയും ഗ്യാസ് പൊട്ടി തെറിക്കാതെ അമ്മ മരണത്തിൽ നിന്നും രക്ഷിച്ചതിനെ ഓർത്തു അമ്മക് കോടാനു കോടി നന്ദി നന്ദി നന്ദി മാതാവേ നന്ദി യേശു അപ്പച്ചാ നന്ദി 🙏🏼🙏🏼🙏🏼 എത്ര നന്ദി പറഞ്ഞാലും മതിയാകില്ല കർത്താവെ
@mathaiidicula9495
@mathaiidicula9495 8 месяцев назад
Shakthanaayavan enikku valiya kaaryangal cheythutharum
@remadevaraj9780
@remadevaraj9780 8 месяцев назад
Godsamasthavumavantepadathinkeezhilakkiyirikkunnu.., Amen..,
@sherinpg7386
@sherinpg7386 7 месяцев назад
എന്റെ മാതാവേ മാതാവിന്റെ സന്നിധിയിൽ തന്നിരിക്കുന്ന നിയോഗങ്ങൾ സികരിച്ചു അമ്മേ എനിക്ക് കർത്താവിൽ സതോഷിക്കൻ അഭിഷേകം നൽകണം 🙏🙏🙏🙏🙏
@nithyashiju9366
@nithyashiju9366 8 месяцев назад
അമ്മേ മാതാവേ എന്റെ എല്ലാം വിഷമം മാറ്റി സമാദാനം ആയി ജീവിക്കാൻ സഹായിക്കേണമേ 🙏🏾🙏🏾
@antonyam117
@antonyam117 7 месяцев назад
Sainegalude karthavaya dheivam parishudan parishudan parishudan amen halleluya halleluya halleluya
@vijayammacv3127
@vijayammacv3127 7 месяцев назад
🙏🙏🙏🙏🙏🙏🙏 അമ്മേ പരസ്യം അമ്മേ ദൈവം മാതാവേ ഞാൻ വച്ചിരിക്കുന്ന നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ ആമേൻ🌹🌹🌹👍👍👍👍👍🌹
@Vavakashi
@Vavakashi 8 месяцев назад
അമ്മേ മാതാവേ എന്നിൽ കൃപ ഉണ്ടാകേണമേ
@user-lq6gp5du5b
@user-lq6gp5du5b 6 месяцев назад
അമ്മേ റിച്ചുവിന് കടം തീർക്കാൻ കൃപ tharane അഞ്ജലി മാമോദിസ മുങ്ങാൻ അനുഗ്രഹിക്കണേആവേ മരിയ
@sudhavathikommankandy3706
@sudhavathikommankandy3706 8 месяцев назад
🙏🏼🙏🏽
@sherinvarughese5515
@sherinvarughese5515 8 месяцев назад
അമ്മേ മാതാവേ ആഗ്രഹിക്കുന്ന apartment തരണമേ.🙏🙏🙏
@gladysronidcunha4099
@gladysronidcunha4099 8 месяцев назад
Krupasanam mathave, remove our financial problems and bless
@user-eu8cx8jx1y
@user-eu8cx8jx1y 8 месяцев назад
അമ്മേ മാതാവെ അമ്മയുടെ ലോക്കറ്റ എന്റെ കൈയിൽ നിന്ന എവിടെയാ ആയി പോയ 7 അത എനിക്ക് തിരികെ കിട്ടാൻ ഇടയക്കണമെ ആമീൻ
@soniasunil7560
@soniasunil7560 8 месяцев назад
Enteyum poyi😢😢😢😢
@vinipraveen2317
@vinipraveen2317 8 месяцев назад
Amma mathava anda maltayela duty sariyakey tharannam amma
@jinoopc5585
@jinoopc5585 8 месяцев назад
Mathave njagalude vazhi nadathaname. Njan ammayilum thirukumaranilum njanviswasikkunnu.kripa nalkaname.ente examineyum joliyeyum ettedukkaname❤❤
@gladysronidcunha4099
@gladysronidcunha4099 8 месяцев назад
Krupasanam mathave, enneyum ammaude pretheeshkaranathinthe oru sashiyakki mattename Amen
@ajithaajith6056
@ajithaajith6056 6 месяцев назад
അമ്മേ മാതാവേ മരുമനെ പുതിയ ജോലി കിട്ടണേ 🙏🙏🙏🙏🙏🙏🙏
@user-uz7xj5ct8s
@user-uz7xj5ct8s 7 месяцев назад
അമ്മ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ കാലിന്റെ വേദന ഈ നിമിഷം മാറ്റിത്തരണമേ
@rosammathomas1125
@rosammathomas1125 8 месяцев назад
Yeshuve aaradhana aaradhana aaradhana stotram halleluy halleluy halleluya praise the Lord
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 7 месяцев назад
അമ്മേ മാതാവേ ഞാൻ എന്റെ വീടിനു വേണ്ട അപേക്ഷ നാളെ കൊടുക്കും അമ്മയായിരിക്കണം അതിന്റെ വിധി കർത്താവ്.
@leelakg6760
@leelakg6760 8 месяцев назад
എൻ്റെ അമ്മേ മാതാവേ എൻ്റെ ബാങ്ക് ലോൺ ഇന്ന് പാസ്സ്‌ക്കിയ തരണമേ എൻ്റെ പാസ്പോർട്ട്‌ തിരിച്ചു എടുത്തു ഒമാനിക്കു പോകാൻ കഴിഴ ണ്ണമേ വിസക്ക് പ്രോബ്ലം ഉണ്ടകലെ 5 മാസമായി ഞാൻ വന്നിട്ടു അമ്മേ ഏലത്തിന് വഴി കാണിച്ച തരേണ്ണമേ മക്കൾക്കു നല്ല ജോലിയും അമ്മേ വിശത്താൽ ഞങ്ങൾ ജീവികണ്ണമേ കയ്യിവിടെയലെ ammen🙏🙏🙏❤️❤️
@prasadpk2128
@prasadpk2128 7 месяцев назад
Mathave ente niyogangle sadichu tharaname🙏🙏🙏🙏🙏🙏🙏
@mollychacko6119
@mollychacko6119 7 месяцев назад
അമ്മേ എൻ്റെ മോടെ ജീവിതത്തെ എല്ലാ കുറവുകളോടു കൂടി സ്വീകരിക്കാൻ കരുണ തോന്നണമെ അമ്മേ കരുണ തോന്നി മോടെ ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കണമെമോടെ മുഖം / പഠനം വിജയം ജോലി / വിവാഹം എല്ലാം അമ്മക്ക് സമർപ്പിക്കുന്നമ്മേ / അമ്മേ അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി അഭിഷേകം നൽകണമെ❤❤❤...❤❤❤❤
@remyajose4211
@remyajose4211 8 месяцев назад
🙏🏻അമ്മേ 🙏🏻🙏🏻🙏🏻ആമേൻ ♥️🙏🏻🙏🏻ആമേൻ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@nishaabi6544
@nishaabi6544 7 месяцев назад
അനുഗ്രഹിക്കേണമേ അമ്മേ🙏🙏
@reejasunil7418
@reejasunil7418 8 месяцев назад
കൃപസനം മാതാവേ ജീവിത പങ്കാളിയുടെ വിശ്വസം കൂട്ടാനായി ഒരുക്കനെ , കാർ വാങ്ങാൻ ആലോചിക്കുന്നു സഹായിക്കണേ
@user-sz2hg2ln3u
@user-sz2hg2ln3u 5 месяцев назад
അമ്മ മാതാവ് അനുഗ്രഹിക്കനണ മേ 🙏🙏🥹🥹
@apkekwt4244
@apkekwt4244 7 месяцев назад
Amme mathave anugrahikkaname amme🙏🙏🙏🌹
@anugrahasavool523
@anugrahasavool523 24 дня назад
അമ്മേ മാതാവേ 08 09 2024 ന് മുൻപ്‌ വിദേശത്ത് ഒരു ജോലി നൽകി അനുഗഹിക്കണമേ .
@sofiyasofi4158
@sofiyasofi4158 8 месяцев назад
അമ്മേ മാതാവേ നിന്നെ ആശ്രയിക്കുന്നവരെ നീ ഉപേക്ഷിക്കുകയില്ല നിന്നോട് കണ്ണീരോടെ അപേക്ഷിക്കുന്നവരെ നീ കൈ വിടില്ലല്ലോ അമ്മേ കൂടെ ഉണ്ടാകണം ഞാൻ തനിച്ചാണ് അമ്മേ കടം കൊണ്ട് നീരുകയാ അമ്മേ കൈ വിടല്ലേ അമ്മേ
@jessyjoseph5681
@jessyjoseph5681 7 месяцев назад
എന്റെ അമ്മേ എനിക്ക് പനി വരുത്തരുത് അമ്മ പ്രസ്‌തിക്കെമേ 🙏
@mollyfrancis5424
@mollyfrancis5424 8 месяцев назад
Essoye nanni 🙏🙏 Essoye aaradhana❤❤❤
Далее
ПОДВОДНЫЙ ГЕЙМИНГ #shorts
00:22
Просмотров 1 млн
Она Может Остановить Дождь 😱
00:20
ПОДВОДНЫЙ ГЕЙМИНГ #shorts
00:22
Просмотров 1 млн