Тёмный

നിന്റെ പ്രതിസന്ധികളെ ദൈവം അനുകൂലങ്ങളാക്കി മാറ്റാൻപോകുന്നു|Fr.V.P.Joseph|Kreupasanam|Latest|MustWatch 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 74 тыс.
50% 1

#niyogaprarthana#frvpjosephkreupasanamlatestvideo#latest#kreupasanam#miraculous#miraculousprayer#കൃപാസനം#ഉടമ്പടി#viral#mustwatch#devotional#adoration#success#motivation#inspiration#viral#video#നിയോഗം#Niyogam#prarthana#abhishekam#shalom#shekinah#latest#faith#quotes#life#health#miraculous#life#family#students#education#holly#kerala#prayer#christianity#speach#japamala#rosary#kontha#novena#money#ielts#german#oet#MOH#exam#preparation#life#latest#FrMathewVayalamannilCST#faith#live#avemaria#ammamariam#daily

Опубликовано:

 

3 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 526   
@sindhugiju1254
@sindhugiju1254 8 месяцев назад
അമ്മേ എന്റെ ഉടമ്പടി പാലിക്കാൻഇടയാക്കേണമേ, എന്റെ രോഗം മാറ്റി തരേണമേ
@user-rq4tz5co8v
@user-rq4tz5co8v 8 месяцев назад
അമ്മേ മാതാവേ രോഗികൾ ആയിരിക്കുന്ന എല്ലാ മക്കൾക്കും സൗഖ്യം നല്കണമേ. ആവേ മരിയ. 🌹🌹🌹
@MJ-rl5fd
@MJ-rl5fd 8 месяцев назад
ജീവിത പങ്കാളിയുടെ എല്ലാവിധ പേടിയും അമ്മയും ഈശോ യും കൂടെ മാറ്റി തരണമെന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു
@peecee6095
@peecee6095 8 месяцев назад
എന്റെ കട ബാധ്യത.... സമർപ്പിക്കുന്നു.... എന്റെ കുടുംബത്തെ സമർപ്പിക്കുന്നു....
@asharavi6378
@asharavi6378 8 месяцев назад
അമ്മേ അവിടുത്തെ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങളിൽ കൃപ ചൊരിയേണമേ 🕯️🙏🙏😭 ഉടമ്പടി പാലിക്കുവാൻ ഞങ്ങൾക്ക് ശക്തി തരേണമേ 😭🙏🙏🙏🙏
@tulsisoman5822
@tulsisoman5822 7 месяцев назад
Amme Mathave ente niyoga prarthana sweekarichu sadhichu tharaname Ameen ❤🙏🎉Amen❤ 🙏Amen❤
@user-lj6ze4nr4y
@user-lj6ze4nr4y 8 месяцев назад
അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാകുറവുകളും ഏറ്റെടുത്ത് അവളെ അനുഗ്രഹിച്ച് എത്രയും പെട്ടെന്ന് അമ്മയുടെ മുന്നിൽ വന്ന് സാക്ഷ്യം പറയാൻ കൃപ നൽകേണമേ
@user-cd7ho2cy6q
@user-cd7ho2cy6q 8 месяцев назад
മാതാവേ എന്റ സഹോദരന്റെ മക്കളെ സമർപ്പിക്കുന്നു മക്കളെ വിശുദ്ധിയിലും വിവേകത്തിലും നടത്തേണമെ
@sindhureghu
@sindhureghu 7 месяцев назад
അമ്മേ അവിടുത്തെ സന്നിതിയിൽ ഉടമ്പടി എടുത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ ആമ്മേൻ
@denasunil6482
@denasunil6482 8 месяцев назад
അമ്മേ ഈശോയെ എന്റെ സങ്കടം, നിയോഗം ഒക്കെ കാണാതിരിക്കല്ലേ please 🙏🙏🙏🙏🙏🙏🙏🙏🙏🙏
@KarthikaCtk
@KarthikaCtk 8 месяцев назад
എന്റെ മക്കളെ എല്ലാവരെയും അമ്മകത്തു കൊള്ളണമേ
@user-th7cn4vx1d
@user-th7cn4vx1d 7 месяцев назад
അമ്മേ മാതാവേഉടബടിഎടുത്ത ഞങ്ങൾക്ക് വിശ്വാസത്തിൽആഴപ്പെടാൻഞങ്ങളെഅനുഗഹിയ്ക്കണമേ❤❤❤❤❤ ആമ്മേൻ ❤❤❤ ഹല്ലേലൂയസ്തുതിസേസ്ത്തംആമേൻ
@mlatha389
@mlatha389 8 месяцев назад
അമ്മേ എനിക്കും എന്റെ ചേച്ചിക്കും വീടില്ല, സ്ഥലമില്ല എല്ലാം അമ്മക് അറിയാല്ലോ 🙏🏼 അമ്മ എനിക്ക് വേണ്ട സമയത്തു നൽകും എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼
@sherinpg7386
@sherinpg7386 3 месяца назад
എന്റെ മാതാവേ എന്റെ കച്ചവടത്തിലും എന്റെ ജീവിതത്തിൽ കൃപയും അഭിഷേകം കൊണ്ട് നിറക്കണമേ 🙏🙏🙏🙏🙏🙏, എന്റെ ചേച്ചിയുടെയും മാളുവിന്റെ ജീവിതത്തിലും അഭിഷേകം കൊണ്ട് നിറക്കണമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@user-jd1us4uh3t
@user-jd1us4uh3t 5 месяцев назад
എന്റെ ഈശോയേ എന്റെ മാതാവേ എന്റെ കാൽ മുട്ട് തേയ്മാനം വേദനയും നീരും വളവും മാറ്റി കൃപാസമാതാവേഅമ്മയുടെസന്നിധിയിൽഎന്നെഒരുസാക്ഷിയാക്കിമാറേറണമേആമ്മേൻ
@MiniThomas-ex7os
@MiniThomas-ex7os 8 месяцев назад
അമ്മേ എന്റെ എല്ലാ കടബാധ്യതക്കും മനസ്സിന്റെ വിഷമങ്ങളും അമ്മയുടെ കരങ്ങളിൽ ഞാൻ ഏൽപിക്കുന്നു അമ്മ ഏറ്റടുത്ത് എനിക്ക് സന്തോഷവും സമാധാനവും നൽകി. അനുഗ്രഹിക്കണമേ ആമേൻ
@sisilypaulose1754
@sisilypaulose1754 8 месяцев назад
Hallelujah Hallelujah Hallelujah
@user-ph9hk2vv5i
@user-ph9hk2vv5i 7 месяцев назад
അമ്മേ കൃപണക്കണമേ അനുവിന് വിശ്വസം നല്കണമേ അമ്മയുടെ സാന്നിധ്യം നല്കണമേ
@user-eo2xu3ne4w
@user-eo2xu3ne4w 8 месяцев назад
അമ്മേ കൃപാസനം മാതാവേ ഞങ്ങുടെ കൃഷി കാത്തു കൊള്ളണമേ......
@niyavavachi3115
@niyavavachi3115 8 месяцев назад
അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണേ എന്റെ ഭർത്താവിന് മാനസാന്തരം ഉണ്ടാകണേ
@bijisaju5496
@bijisaju5496 7 месяцев назад
@SumathySuma-in6iw
@SumathySuma-in6iw 7 месяцев назад
L qa qk
@prabithaashokashok8494
@prabithaashokashok8494 7 месяцев назад
അമ്മേ എല്ലാരോഗി കളെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെയും അമ്മയുടെ കരുണയുള്ള കണ്ണുകളും കൈകളും അവരെ തഴുകേണമേ ആമേൻ ഹല്ലേലുയ
@rajeswerirajesweri9256
@rajeswerirajesweri9256 7 месяцев назад
അമ്മേ എന്റെ സഹോദരനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@TinsonJosephShyju
@TinsonJosephShyju 6 месяцев назад
Da
@shahinabasheer2802
@shahinabasheer2802 8 месяцев назад
അമ്മേ എന്നെ ഒറ്റ പെടുത്തല്ലെ എന്റെദൈവമാതവെ
@remyajose4211
@remyajose4211 8 месяцев назад
🙏🏻
@appunniappu3194
@appunniappu3194 6 месяцев назад
അമ്മയും മാതാവേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട് എന്റെ മക്കളെ നിറയ്ക്കണമേ
@Rachelmathew-vc6it
@Rachelmathew-vc6it 8 месяцев назад
അമ്മേ മാതാവേ വിശ്വാസം നഷ്ടപെട്ട മകനെ 3:2
@BabyKollam
@BabyKollam 8 месяцев назад
എൻറെ അമ്മ മാതാവേ എൻറെ കുടുംബത്തെ ànugrahikkane
@user-lj6ze4nr4y
@user-lj6ze4nr4y 8 месяцев назад
അമ്മേ സ്വന്തമായി ഒരു ഭവനവും സ്ഥിരമായി ഒരു വരുമാനമാർഗവും നൽകി അനുഗ്രഹിക്കേണമേ
@lissysaju3241
@lissysaju3241 8 месяцев назад
Amen
@jessyandrews4566
@jessyandrews4566 8 месяцев назад
അമ്മേ,എന്റെ കുടുബ സമാധാനം തിരിച്ചു തരണേ
@user-jd1us4uh3t
@user-jd1us4uh3t 5 месяцев назад
എന്റെ ഈശോയേ എന്റെ മാതാവേ മകൻെറ വീടുപണി പൂർത്തിയാക്കുവാൻഅമ്മതനെസഹായിക്കണേ
@user-jd1us4uh3t
@user-jd1us4uh3t 5 месяцев назад
എന്റെ ഈശോയേ എന്റെ മാതാവേ ഷീജയുടെശരീരത്തിലെ സോറിയാസ് എന്നരോഗം മാറ്റി കൊടുകേണമേആമ്മൻ
@russelraj3289
@russelraj3289 8 месяцев назад
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏
@lizyjose1641
@lizyjose1641 8 месяцев назад
Amme madhave rogikalaya ella makkalkum saugam kodukaname amen
@shylajashylaja3110
@shylajashylaja3110 8 месяцев назад
എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, എന്റെ ഭർത്താവിന് ജോലി നൽകി അനുഗ്രഹിക്കേണമേ, ആമ്മേൻ
@lissyyacob9029
@lissyyacob9029 8 месяцев назад
മാതാവേ എന്റെ നിയോഗം സ്വാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nexusrider1663
@nexusrider1663 8 месяцев назад
എന്റെ അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏
@minij8093
@minij8093 8 месяцев назад
അമ്മേ മാതാവേ എന്റെ മക്കളെയും എന്നെയും എന്നെ പോലെ ദുഃഖം ഉള്ളവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@Lakshmi-dq4lz
@Lakshmi-dq4lz 8 месяцев назад
Ammamathavaenikshinychechikkkodukuvanullapaisakittanama
@remyajose4211
@remyajose4211 8 месяцев назад
🙏🏻🙏🏻🙏🏻🙏🏻
@jishabaiju4682
@jishabaiju4682 8 месяцев назад
അമ്മേ മാതാവേ എന്റെ മകന് അവന്റെ അസൈൻമെന്റ് സിബ്‌മിറ്റ് ചെയ്യാൻ അവസരം കൊടുത്തു അനുഗ്രെഹിക്കണമേ.
@kavyakarthi5436
@kavyakarthi5436 8 месяцев назад
അമ്മേ. അടിയെന്റ് കുടുംബത്തിൽ. നിറയണമേ ആമ്മേൻ 🙏🙏🙏🌹🌹🌹
@user-eu8cx8jx1y
@user-eu8cx8jx1y 8 месяцев назад
അമ്മേ മാതാവേ മോളുടെ എല്ലാ കാര്യ വേഗം ശരിയാക്കി കൊടുക മാറാകണമെ ആമീൻ
@ashasibi5048
@ashasibi5048 8 месяцев назад
ഫെബ്രുവരി 7ന് എന്റെ മകൾക്ക് യുകെയ്ക്ക് പോകുവാനുള്ള എല്ലാ പ്രോസസ് അമ്മ ചെയ്തു തരണം
@user-cd7ho2cy6q
@user-cd7ho2cy6q 8 месяцев назад
മാതാവേ വേർപിരിഞ്ഞു കഴിയുന്ന എന്റെ സഹോദരനേയും ഭാര്യയേയുഠ ഒന്നിപ്പിച്ച് സന്തോഷകരമായ കുടുംബ ജീവിതം കൊടുക്കേണമേ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 месяцев назад
അമ്മേ എന്റെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@asharavi6378
@asharavi6378 8 месяцев назад
അമ്മേ എന്റെ പരിശുദ്ധ മാതാവേ അവിടുന്ന് എന്റെ ഒരു നിയോഗത്തെ സ്വീകരിച്ചു എനിക്ക് തന്നതിനായി അവിടുത്തെ ഈ അനുഗ്രഹത്തിനായി ഞാൻ എന്റെ അമ്മയ്ക്കും ഈശോക്കും അതീവ സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി അർപ്പിക്കുന്നു 😭😭🙏🙏🙏🙏🙏🙏
@marysebastian1437
@marysebastian1437 8 месяцев назад
I have no support from my son and husband , I am alone , but I have faith as my Jesus and Amma never abandon me
@rajeswerirajesweri9256
@rajeswerirajesweri9256 7 месяцев назад
എന്റെ അമ്മേ എന്റെ സഹോദരനെ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു
@Lachuzz-jv9nw
@Lachuzz-jv9nw 25 дней назад
അമ്മേ മാതാവേ എന്റെ സഹോദരൻ അവന്റെ ഭാര്യയും മക്കളും അവനോട് ഒപ്പം വന്നുചേർന്നു സ്നേഹത്തിൽ ജീവിക്കുവാൻ അമ്മ എന്റെ സഹോരനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ....... Amen
@shylajashylaja3110
@shylajashylaja3110 8 месяцев назад
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിനെ നല്ല സ്വഭാവത്തിന്റെ ഉടമയാക്കി മാറ്റേണമേ ദുഗ്ഗീലങ്ങളിൽ ഏർപ്പെടാൻ അനുവദിക്കല്ലേ അവന് സ്ഥിവായി ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ, എന്റെ അമ്മേ എന്റെ ആഗ്രയ മേ, ആമ്മേൻ.
@kuttuvava4869
@kuttuvava4869 7 месяцев назад
കനിയേണമെ അമ്മേ ഈശോയോട് കൂടുതൽ അടുക്കുവാൻ കഴിയേണമെ
@user-gd2ic8gc2l
@user-gd2ic8gc2l 7 месяцев назад
എൻ്റെ മാതാവേ എൻ്റെ ചെവി വേദന ഒന്ന് mattitharannee അമ്മേ
@radhamoniharikumar1042
@radhamoniharikumar1042 8 месяцев назад
അമ്മേ പരിശുദ്ധ കൃപാസനം മാതാവേ എന്റെ ഭർത്താവിന്റെ അസുഖം പൂർണ്ണമായി മാറ്റിത്തരണേ. യാതൊരു സഹായമില്ലാത്ത സാഹചര്യത്തിൽ എന്റെ ഈ പ്രാർത്ഥന കേൾക്കണമേ. എന്റെ മകന്റെ അസുഖം മാറ്റി നല്ല മാർക്കോടെ BTech ജയിക്കാൻ കഴിയണമേ മാതാവേ. മാതാവേ സ്തുതി മാതാവേ നന്ദി.
@KarthikaCtk
@KarthikaCtk 8 месяцев назад
എന്റാമ്മ ഞങ്ങങ്ങള കാത്തു കോളണമേ
@MRFRAUD-kn5nr
@MRFRAUD-kn5nr 8 месяцев назад
എന്റെ കുഞ്ഞിന് മാതാവിന്റെ . വിശ്വാസം കൊടുക്കേണമേ
@simonabraham9645
@simonabraham9645 8 месяцев назад
Amme ente apekshkal udampedi ennapole kanakkakki ennodu Karuna Cheyename 😢💔✝️👏🙏🌷🌷🌷
@mathaiidicula9495
@mathaiidicula9495 8 месяцев назад
Moludeyum sreejithinteyum hridayangalil sneham varanam,thaazhma varanam,elima undaakanam appa.
@ShyniShaji-ei6kh
@ShyniShaji-ei6kh 7 месяцев назад
Amma mathave Amen praise the lord 🙏🙏🙏🙏
@beenathomas2167
@beenathomas2167 7 месяцев назад
എൻ്റെ അമ്മേ, എൻ്റെ നിയോഗ്ഗങ്ങൾ സാധിച്ചുതരണെ.
@chinnuajith2910
@chinnuajith2910 8 месяцев назад
Amme kreupa choriyaname.👋👋👋👋👋👋🌹❤️❤️❤️
@nimmysabusabu5871
@nimmysabusabu5871 7 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ രോഗങ്ങൾ മാറ്റിത്തരേണമേ 🙏🙏
@chinnuajith2910
@chinnuajith2910 8 месяцев назад
Amme ente amme Orayiram 🙏🙏🙏🙏🙏🙏🙏🙏🙏🙏
@mlatha389
@mlatha389 8 месяцев назад
ദൈവത്തെ സ്നേഹിക്കാനുള്ള മനസുകൊടുക്കേണമേ ദൈവം നൽകിയ കഴിവ് മനസിലാക്കി ഈശോയെ സ്നേഹിച്ചു വളരാൻ നീ അവനെ മനസ് കൊടുക്കേണമേ 🙏🏼
@user-es8ez3op1j
@user-es8ez3op1j 8 месяцев назад
Amme entamme pareesudha madhave.amme entamme kanniya mariyam madhave ...amme vilikunna aareyum upeshikaruthe amme..
@lekhabiju2224
@lekhabiju2224 8 месяцев назад
അമ്മേ മാതാവേ ഡൽഹിയിൽ സ്വന്തമായി ഒര് ഭവനം ഞങ്ങൾക്ക് കിട്ടുവാൻ കൃപ ചെയ്യേണമേ...🌹🕯️🙏🏻🙏🏻🙏🏻
@user-bs4pe8tl9n
@user-bs4pe8tl9n 6 месяцев назад
അമ്മേ മാതാവേ എന്നിൽ വിശ്വാസം വർധിപ്പിക്കണേ എന്റെ മകനെ ദുഷ്ട ചിന്തായിൽ നിന്നും അകറ്റാണമേ അമ്മ മാതാവേ
@sreedevimk1026
@sreedevimk1026 8 месяцев назад
എന്റെ അമ്മ മാതാവേ എന്റെ ചേച്ചി പത്മത്തിന് രോഗ സൗഗ്യം കൊടുക്കേണമേ 🙏🙏😭😭
@minisanthosh8738
@minisanthosh8738 8 месяцев назад
എന്റെ മാതാവേ എന്റെ മോന് ബുദ്ധിയും സംസാരശേഷിയും തരണേ ഞങ്ങളുടെ കട ബാധ്യതകൾ തീർത്ത് തരണമേ കിട്ടാനുള്ള പൈസകൾ തിരികെ കിട്ടണമേ
@JishyP-vt6he
@JishyP-vt6he 8 месяцев назад
മാതാവിന്റെ കൃപ എല്ലാർക്കും ലഭിക്കട്ടെ
@mlatha389
@mlatha389 8 месяцев назад
അമ്മേ മാതാവേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി മാതാവേ നന്ദി 🙏🏼🙏🏼🙏🏼
@bindusajeev1696
@bindusajeev1696 8 месяцев назад
അമ്മ മാതാവേ എന്നെ അങ്ങയുടെ പ്രെത്യക്ഷീകരണത്തിന്റെ sakhi ആക്കേണമേ
@haridaskannan2151
@haridaskannan2151 8 месяцев назад
Amme mathave ente kadangal theerkkuvanay vazhi thelikkename ente jeevitham santhoshamakane enikkarumilla amme ente koode undavane
@sreedevimk1026
@sreedevimk1026 8 месяцев назад
അമ്മേ ശരത്തിന് മനസമാധാനവും സന്തോഷവും ഉണ്ടാകേണമേ 🙏🙏🙏🙏🙏😭
@minij8093
@minij8093 7 месяцев назад
അമ്മേ മാതാവേ കർത്താവിന്റെ നാമം മഹത്വം പ്പെടേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🥤🥤🥤🥤
@MJ-rl5fd
@MJ-rl5fd 8 месяцев назад
എന്റെ അമ്മേ cbse 10thstd പഠിക്കുന്ന മോനെ നല്ല mark നല്‍കി അമ്മ സഹായിക്കണം അവന്റെ കൈ അക്ഷരം നന്നാക്കി തരണം ഓരോ ദിവസവും അമ്മ അവന്റെ കൂടെ ചെന്ന് സഹായിക്കണം അമ്മ യും ഈശോ യും മാത്രമാണ് മോന്റെ രക്ഷ
@mathaiidicula9495
@mathaiidicula9495 8 месяцев назад
Ariyaathe vannu pokunna kuravukale porukkane appa.
@mlatha389
@mlatha389 8 месяцев назад
കർത്താവെ എന്റെ മകന്റെ ഞാൻ എന്ന ഭാവം മാറ്റി ദൈവ സ്നേഹത്താൽ നിറക്കേണമേ 🙏🏼 എന്റെ ഈശോയെ അവന്റെ സ്വഭാവം enne വല്ലാതെ വേദനിപ്പിക്കുന്നു. അനുസരണ കൊടുക്കേണമേ മാതാ പിതാക്കൾ പറയുന്നതു കേൾക്കുവാൻ ഒരു മനസുകൊടുക്കേണമേ 🙏🏼
@aniesvarghese8262
@aniesvarghese8262 8 месяцев назад
Amma pray for stop the war
@judothelab825
@judothelab825 6 месяцев назад
അമ്മേ എന്റെ അർച്ചന മോളുടെ പ്രശ്നങ്ങളിൽ ഇടപടണ മേ അവളുടെ പഠിത്തം പുർത്തിയാക്കി തരണമേ അമ്മേ ഉപേക്ഷിക്കല്ലേ അമ്മേ
@valsakurian1569
@valsakurian1569 8 месяцев назад
Antekreupasanamathave annesugapeduheneme 🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻
@madhavangopalan4255
@madhavangopalan4255 5 месяцев назад
മാതാവേ കുട്ടനെ ഞങ്ങളൊരുമിച്ച് ജീവിക്കാൻ അവസരം ഉണ്ടാക്കിത്തരണം
@mathaiidicula9495
@mathaiidicula9495 8 месяцев назад
Vishvaasathil jeevikkuvaan enne orukkaname appa.
@iillyko2509
@iillyko2509 5 месяцев назад
എന്റെ കുടുംബത്തെയും മക്കളെയും കുഞ്ഞുമക്കളെയും എല്ലാവരെയും മരിച്ചുപോയവരെയും യേശുവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു.എൻറ എന്റെ മകൻ ലിജോ നടത്താൻ തീരുമാനിച്ച സ്കൂൾ സംരംഭങ്ങൾ വിജയിക്കാൻ യേശുവേ മാതാവേ യൗസേപ്പിതാവെ മാദ്ധ്യസ്ഥം വഴി വിജയിക്കാൻ അനുഗ്രഹിക്കണമേ.ആമ്മേൻ
@cicilyben4723
@cicilyben4723 8 месяцев назад
Amen 🙏🤝🙏🤝🙏🤝🙏
@user-lq6gp5du5b
@user-lq6gp5du5b 6 месяцев назад
അമ്മേഞങ്ങളുടെ കടബദ്യത മാറ്റി തരണമേ
@yasopalani2054
@yasopalani2054 7 месяцев назад
Thsnkyou my merry mother and my loving sweet Jesus Amen 🙏🙏
@user-vg7id6ki7x
@user-vg7id6ki7x 8 месяцев назад
പരിശുദ്ധാത്മാവേ കൃപാസന അമ്മേ സഞ്ചാരി മാറാതെ ദൈവമേ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ നിന്ന് ഗർഭിണിയായി കാത്തു രക്ഷിക്കണമേ 7 മാസം വേദനകളും എല്ലാം മാറ്റിക്കൊടുത്തു സുഖമായിരിക്കുന്ന കൃപ കൊടുക്കേണമേ. ഒരു സൗകര്യം കൊടുക്കണം എന്റെ ഒരു ഫ്രണ്ട് ആണ് ഫ്രണ്ടിന്റെ അനിയത്തി എന്നോട് പറഞ്ഞു പ്രാർത്ഥിക്കുവാൻ അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ ആമേൻ ആമേൻ
@silvydcosta4135
@silvydcosta4135 8 месяцев назад
Thank you kreupasam Amma
@lillypaul4946
@lillypaul4946 8 месяцев назад
മാതാവേ എന്റെ മക്കളിൽ ദൈവ സേനഹം നിറക്കണമ. മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമ.
@sindhugiju1254
@sindhugiju1254 8 месяцев назад
എന്റെ മാതാവേ എന്റെ മക്കളെ കാത്തു രക്ഷിക്കേണമേ
@mathaiidicula9495
@mathaiidicula9495 8 месяцев назад
Daivame ente hridayathil amma vasikkuvaan vishudhi tharanam.
@suseelavengoor7871
@suseelavengoor7871 8 месяцев назад
മാതാവേ വിജിതയുടെ കുഞ്ഞിന് വളർച്ച നൽകേണമേ ആമേൻ
@sintafrancis-si1wz
@sintafrancis-si1wz 8 месяцев назад
മാതാവേ 🙏🙏🙏
@AnnuElanjikkal
@AnnuElanjikkal 6 месяцев назад
Amme ante geevithathil idapedaname Amen Amen Amen 🙏🙏🙏🙏🙏🙏
@rachelvarghese4742
@rachelvarghese4742 8 месяцев назад
Please pray for my family problems 🙏🙏🙏
@valsakurian1569
@valsakurian1569 8 месяцев назад
Antekreupasanamathave Ierlendiljolicheyuna Bincye sugapedutheneme amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻
@Achuuzz9955
@Achuuzz9955 5 месяцев назад
Amme 😭😭😭😭 kadam apamanam ithil ninnoke mochanam nalkane😭😭😭😭🙏🙏🙏🙏❤️❤️❤️❤️❤️ athramel uruvunnme kaividalle 🙏🙏🙏🙏🙏❤️❤️❤️❤️❤️Amen ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@SheilajaGopi-rg6jh
@SheilajaGopi-rg6jh 7 месяцев назад
അമ്മേ ദൈവ മാതാവേ 🙏🙏🙏മക്കൾക്കു ഒരു ജോലി കൊടുത്ത് അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🕯️🕯️🕯️✝️✝️✝️🌹🌹🌹
@user-fc6im1ko7r
@user-fc6im1ko7r 7 месяцев назад
അമ്മേ അങേ സനിധിയിൽ ചെയ്ത ഉഡാബ്സ്ടി യുടെ മേൽ കൃപ ചൊരിയാണമേ അമ്മേ കുടുബസമാധാനം നിലനിർത്തനമേ അമ്മേ എത്രയും വേഗം സംഭവിക്കട്ടെ അമ്മേ
@user-es8ez3op1j
@user-es8ez3op1j 8 месяцев назад
Amme enta amme enta pareesudha madhave enta dhukkangal enna kondu thangan pattunnilla amme.
@sisilypaulose1754
@sisilypaulose1754 8 месяцев назад
Aradhana
@anniethomas8073
@anniethomas8073 6 месяцев назад
അമ്മേ തക്ക തുണയെ കൊടുക്കണേ മക്കളില്ലാത്തവരാ ഓർക്കുന്നു
@marygeorge3744
@marygeorge3744 8 месяцев назад
Mother Mary kindly intercede for us,Amen
@user-jd1us4uh3t
@user-jd1us4uh3t 5 месяцев назад
എന്റെ ഈശോയേ എന്റെ മാതാവേ മാർച്ച് മാസം പതിനഞ്ചാം തിയ്യതി യ്ക്കുമുൻ പായിഉടമ്പടികാരൃംസാദിച്ചുതരുവാനുംകൃപാസന്നത്തിൽസുവിശേഷത്തിൻറെ സാക്ഷി ആക്കി മാറ്റെണമേആമ്മേൻ
@user-vu7jj5ue7t
@user-vu7jj5ue7t 7 месяцев назад
അമ്മേ മാതാവേ എന്റെ മകന്റെ കേസിൽനീ ജെഡ്ജി ആകണമേ നീ അവനെ രക്ഷിച്ചു വീട്ടിൽ എത്തിക്കണമേ ആമേൻ 🙏🙏🙏🙏
@preethikishor670
@preethikishor670 8 месяцев назад
അമ്മേ മാതാവേ കാത്തുകൊള്ളേണമേ, ആമേൻ
Далее
Your bathroom needs this
00:58
Просмотров 11 млн
Получилось у Миланы?😂
00:13
Просмотров 723 тыс.
Your bathroom needs this
00:58
Просмотров 11 млн