Тёмный

മകളുമായുള്ള യാത്രയുടെ രണ്ടാം ദിനം | Mumbai Trip (Maharashtra) | Day-02 | Part -02 | 

Puthettu Travel Vlog
Подписаться 350 тыс.
Просмотров 2,5 млн
50% 1

On the 2nd day of our trip to Mumbai along with my daughter and husband. Have to cover 1500km from Kerala to Mumbai...മകളുമായുള്ള യാത്രയുടെ രണ്ടാം ദിനം
Puthettu Travel Vlog - Malayalam Travel vlog
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

26 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@premalatha9847
@premalatha9847 Год назад
ഒരു കാർ പോലും ഓടിക്കാൻ ധൈര്യമില്ലാത്ത ഞാൻ, ആ driving seat ൽ എന്നെ സങ്കല്പിച്ചു കൊണ്ട് ആസ്വദിച്ചു... Hats off to u....iron lady of Indian roads 👏👏👏🙏🙏🙏🥰🥰
@haseenaazeez9496
@haseenaazeez9496 Год назад
Nhaanum😂
@meerasm6849
@meerasm6849 Год назад
Ennalum one day I will learn
@archanab1426
@archanab1426 Год назад
sathyam
@eagleseye6576
@eagleseye6576 Год назад
Drive small small distance everyday. Fear will go away one day.
@babuantony4368
@babuantony4368 Год назад
കേരളത്തിലെ വനിതകൾക്ക് അഭിമാനമായ സഹോദരിക്ക് ഒരു ബിഗ് സലൂട്ട് 🙏🙏🙏
@sajujoy3671
@sajujoy3671 9 месяцев назад
യൂറോപ്പിൽ ഓട്ടോഗിയർ ഉള്ള ട്രക്കുകൾ ഓടിക്കുന്ന സ്ത്രീകളുണ്ട് അവരെ കാണുമ്പോൾ നമ്മളൊക്കെ അത്ഭുതത്തോടെ നോക്കിക്കാണാറുണ്ട്...ഇത് വേറെ ലെവൽ 🔥👌 സത്യത്തിൽ ഇതല്ലേ നമ്മുടെ അഭിമാനം..! പൊളി പെങ്ങളേ...നിങ്ങളെപ്പോലുള്ളവരാണ് നമ്മുടെ നാടിന്റെ അഭിമാനവും ശക്തിയും...അഭിനന്ദനങ്ങൾ 🫡💐
@abcdefgh8403
@abcdefgh8403 Год назад
കണ്ട സിൽമാ നടികളെ ഒക്കെ bold and beautiful എന്ന് പറയാറുണ്ട്. പക്ഷെ ആദ്യമായി ആ ടൈറ്റിൽ നു പറ്റിയ ഒരാളെ കണ്ടു. you really deserve that title. 👍👍
@MrJohnsanthosh
@MrJohnsanthosh Год назад
Yes
@vineeshryy6417
@vineeshryy6417 8 месяцев назад
Correct 👍🏻😁
@aliek5775
@aliek5775 Год назад
ഞാൻ ഒരു ലോറി ഡ്രൈവർ.. പെങ്ങടെ വീഡിയോ aadhyamaayitta കാണുന്നെ വളരെയേറെ അഭിമാനം തോന്നുന്നു നിങ്ങളെ കാണുമ്പോൾ... ഗുഡ് ലക്ക്
@akhil5779
@akhil5779 Год назад
😍😍😍❤️❤️❤️👌🏻👌🏻🙏🏻
@bvolgzsbijesh7632
@bvolgzsbijesh7632 Год назад
Njanum
@arunkalady2435
@arunkalady2435 Год назад
ഞാനും
@rafipayyanurwindowscompute1391
Hi ❤️
@rafipayyanurwindowscompute1391
@@arunkalady2435 . ❤️
@anilkumarcp5596
@anilkumarcp5596 Год назад
കേരളത്തിൻ്റെ അഭിമാനം സ്ത്രീകൾക്ക് അഭിമാനിക്കാം അഭിനന്ദനങ്ങൾ
@abhirag5059
@abhirag5059 Год назад
Enthin oru vandi odikunathinano
@sunsightbuilders7622
@sunsightbuilders7622 Год назад
ശരി രാജാവേ
@bosebs6277
@bosebs6277 Год назад
@@abhirag5059 പെണ്ണുങ്ങൾക്ക് പോലും കാണില്ലല്ലോ ഇത്രയും അസ്സൂയ 🙄കഷ്ടം 😜
@abhirag5059
@abhirag5059 Год назад
@@bosebs6277 penine ezatamala athukonde ane bro😑🙂
@abhirag5059
@abhirag5059 Год назад
@@sunsightbuilders7622 uthrave
@harisshadhil
@harisshadhil Год назад
പെണ്ണുങ്ങൾ ആയാൽ ഇങ്ങിനെ വേണം😍 എല്ലാ യാത്രയിലും ഒരു ബുദ്ധിമുട്ടും കൂടാതെ ദൈവം അനുഗ്രഹിക്കട്ടെ 😍😍🌹
@jayadevans590
@jayadevans590 Год назад
🙏🙏🙏👍
@shamnasemeer4402
@shamnasemeer4402 Год назад
Aameen
@prasadkgnair5552
@prasadkgnair5552 8 месяцев назад
ഇതൊരു തുലഞ്ഞ ഫീൽഡ് ആണ്. പക്ഷെ ഇതു കാണുമ്പോൾ ആ കോൺസെപ്റ് മാറുന്നു. മുന്നോട്ടു പോവട്ടേ 👍
@Unnikrishnanmlpm
@Unnikrishnanmlpm Год назад
താഴെയുള്ളവരെ ഇങ്ങിനെ കഷ്ടപ്പെട്ടു നല്ല നിലയിലെത്തിച്ച ചേച്ചിമാരെ നിങ്ങൾക്കഭിവാദനങ്ങൾ.
@royanthony4808
@royanthony4808 Год назад
Very good.
@soubhagyaamjith
@soubhagyaamjith Год назад
ലോറിയിൽ ഉള്ള യാത്ര അതൊരു വളരെ വ്യത്യസ്തമായ അനുഭവം തന്നെയാണ്...ഞാൻ ഒരു ലോറി ഡ്രൈവറുടെ ഭാര്യയാണ് എനിക്കും വളരെ കൗതുകകരമായി തോന്നി എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ അദ്ദേഹത്തോടൊപ്പം ഒരുപാട് സ്ഥലങ്ങൾ യാത്ര ചെയ്തിട്ടുണ്ട്.
@vimeshvasudevan3092
@vimeshvasudevan3092 Год назад
സൂപ്പർ... അഭിമാനം, രോമാഞ്ചം 🙏🙏🙏🥰🥰🥰😘😘😘 പ്രിയപ്പെട്ട അമ്മയ്ക്കും മകൾക്കും നമസ്കാരം. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Год назад
കേരളത്തിന്റെ അഭിമാനം എല്ലാ സ്ത്രീകളുടെയും. അഭിമാനം എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏
@dailytravelvlog2345
@dailytravelvlog2345 Год назад
I am Maharashtrian i dont understand ur language but can understand the feelings and positive vibes which i get from your videos... Great work sister... Nicely done☺️
@puthettutravelvlog
@puthettutravelvlog Год назад
🙏🏾🥰
@farraskhankv2250
@farraskhankv2250 Год назад
This is called WOMAN EMPOWERMENT 🔥🔥🔥
@gangadharannair4293
@gangadharannair4293 Год назад
ഇതെല്ലാം കാണുമ്പോൾ സന്തോഷം ഉണ്ട് ഇത് ജീവിതമാർഗം അല്ലെ ? പിന്നെ കുടുംബ ജീവിതം കുട്ടികൾ ഭർത്താവ് ഇതൊക്കെ അറിയാനും ഇവരെ ഒക്കെ കാണാനും കൂടി കഴിഞ്ഞിരുന്നെങ്കിൽ നന്നായി അദ്ധ്വാനം മാത്രം പോരല്ലോ
@AjithAjith-yj8rj
@AjithAjith-yj8rj Год назад
അടിപൊളി. ചേച്ചി താങ്കൾ ശരിക്കും ഒരു സിങ്കപ്പെണ്ണാണ് 🔥
@sureshkumarkk2099
@sureshkumarkk2099 Год назад
എനിക്കും അഭിമാനം തോന്നി സഹോദരിയുടെ എല്ലായാത്രയും ശുഭമായി ഇരിക്കട്ടെ എന്നു ആശംസികുന്നു..... 🙏
@sunsightbuilders7622
@sunsightbuilders7622 Год назад
Puthettu ട്രാവൽ വ്ലോഗ് നു അഭിനന്ദനങ്ങൾ നേരുന്നു വളരെ കുറച്ചു ദിവസം കൊണ്ട് ഇത്രയും ആൾക്കാർ ഈ വീഡിയോ കണ്ടു നിങ്ങളുടെ വീഡിയോ ഇഷ്ടപെടുന്ന ആൾക്കാർ ഉണ്ട്‌ എന്നതിന് ഉള്ള തെളിവ് ആണ് ഈ കാണുന്ന ആൾക്കാർ ഈ ചാനെൽ ഒരുപാട് മികച്ചതും നല്ലത് ആയി വരും കൂടുതൽ യാത്രകളും വീഡിയോ യും വരാൻ കാത്തിരിക്കുന്നു 👍👍👍 wish you all the best 🙏🙏
@unknownmalluguide
@unknownmalluguide Год назад
പൊളി ❤ ലോങ്ങ് പോവുന്ന ലേഡി ഡ്രൈവറെ ആദ്യമായിട്ടാ കാണുന്നത്
@josekuttygeorge
@josekuttygeorge Год назад
ഒരു വനിതാ ഡ്രൈവർ NP ഓടിച്ചുപോകുന്നത് കണ്ടപ്പോൾ അഭിമാനം തോന്നുന്നു
@sajiv.s9750
@sajiv.s9750 Год назад
Correct
@josekuttygeorge
@josekuttygeorge Год назад
@FòxER അങ്ങനെ അല്ല മിക്കവാറും എല്ലാവരും മടിച്ചു നിൽക്കുകയാണ്
@josekuttygeorge
@josekuttygeorge Год назад
@FòxER എന്തായാലും ഫാമിലി ആയി വന്നത് കൊണ്ട് ആണല്ലോ പുള്ളിക്കാരി ഓടിക്കുന്നത് എന്തായാലും ചേച്ചിക്കും hus നും അഭിനന്ദനങ്ങൾ
@ManiKandan-vc5sc
@ManiKandan-vc5sc Год назад
സഹോദരി ആശംസകൾ നേരുന്നു മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
@abdulnasar1573
@abdulnasar1573 Год назад
@àbédèM മറ്റുള്ള രാജ്യങ്ങളിൽ ഇവെടുള്ളപോലെ ഇത്രയും നല്ല കുഴികൾ നിറഞ്ഞ റോഡ് ഇല്ല , 😀
@velayudhank5830
@velayudhank5830 Год назад
അവതരണവും ഡ്രൈവിംഗും വളരെ നന്നായി. ദൂരങ്ങൾ താണ്ടാൻ ദൈവം അനുഗ്രഹിക്കട്ടെ. വിജയാശംസകൾ
@VinodKumar-do9ub
@VinodKumar-do9ub Год назад
😍🥰🙏👍💜❤️
@madathilchandrasekharan7960
Big salute to both sisters. ആദ്യമായി ലോറി ഡ്രൈവിങ് ചെയ്യുന്ന സഹോദരിമാര്‍. അഭിനന്ദനങ്ങള്‍. ദൈവം രക്ഷിക്കട്ടെ.
@sandoshkumarsandoshkumar9117
കേരളത്തിൻ്റെ അഭിമാനം - മേഡം താങ്കൾക്ക് ഞങ്ങൾ തിരുവനന്തപുരത്തിൻ്റെ അഭിനന്തനങ്ങൾ.
@shameerchenthara1780
@shameerchenthara1780 Год назад
തിരോന്തോരം അല്ലേ 😃😃
@Amal-ke7pe
@Amal-ke7pe Год назад
@@shameerchenthara1780 ?
@binuvijayan5721
@binuvijayan5721 Год назад
അവതരണവും.... ഡ്രൈവിങ്ങും കലക്കി.... 🥰🥰🥰🥰
@ushanarayanan6693
@ushanarayanan6693 Год назад
ഇത്രയും ദൂരം ലോറി ഓടിച്ചു പോകാനുള്ള ആത്മധൈര്യം എന്നുമുണ്ടാകട്ടെ 🙏🙏🙏ആശംസകൾ 👍👍👍സ്ത്രീകൾക്ക് ഒരു പ്രചോദനമാണ് ഈ ആത്മവിശ്വാസതോടെയുള്ള ഇത്തരം യാത്രകൾ 🌷🌷🌷🌷
@sarathchandranrvlogger5501
@sarathchandranrvlogger5501 Год назад
Vlog superb അവതരണ ശൈലി അടിപൊളിയാണ്. ഞാൻ ഇന്ന് First അണ് ഈ vlog കാണുന്നത്.
@rajann.g8628
@rajann.g8628 Год назад
വളരെ ബഹുമാനം തോന്നുന്നു. വിജയകരമായി മുന്നേറാൻ ആശംസകൾ.
@abinkurian9771
@abinkurian9771 Год назад
പൊളി അമ്മയും മകളും ഉള്ള ഒരു ലോറി ലൈഫ് യാത്ര ഞാനും ഒരു ഡ്രൈവർ അവർ ഇതൊക്കെ കാണുമ്പോൾ നമ്മുക്ക് ഒരു മനസിന് സന്തോഷം ആണ് 👍👍👍😍😍
@bosepaul4146
@bosepaul4146 Год назад
Sister ന്റെ video ആദ്യമായി കാണുകയാണ്. വളരെ സന്തോഷം ഉണ്ടായി. God bless you.
@citizendesk4656
@citizendesk4656 Год назад
ohh..ethupole okke oru trip pokan ആഗ്രഹിക്കാത്ത അരണ് ഉള്ളത്. സൂക്ഷിച്ചു പോയി വരൂ. happy journey
@rameshpmayannur4541
@rameshpmayannur4541 Год назад
നല്ല യാത്രാ വിവരണം അഭിനന്ദനങ്ങൾ💐💐💐
@rrassociates8711
@rrassociates8711 Год назад
അള്ളാഹു ഈ മക്കൾക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ .... ആമീൻ
@user-fu1my2co4l
@user-fu1my2co4l Год назад
എണ്ണീറ്റ് പോ മൈരെ എല്ലായിടത്തും ഉണ്ടാവും ഇങ്ങനെ കുറെ എണ്ണം വേണ്ടിയിടത്തും വേണ്ടാത്ത ഇടത്തും എല്ലാം തള്ളാഹുവിനെ തിരുകി കയറ്റാൻ
@unnikrishnan3171
@unnikrishnan3171 Год назад
@FòxER 😂😂
@aneeshantony4780
@aneeshantony4780 Год назад
ചെമ്മീൻ 🥱🥱
@Ansaakka
@Ansaakka Год назад
ഓടിക്കോ..
@hari_sn5331
@hari_sn5331 Год назад
@àbédèM എന്റെ പൊന്നെഡാവേ 🤣🤣
@soumyasoumyasanthosh8992
@soumyasoumyasanthosh8992 Год назад
അടിപൊളി ചേച്ചി സൂപ്പർ ആ ചങ്കു ഉറപ്പു സമ്മതിച്ചു ❤❤❤❤
@shajisebastian60
@shajisebastian60 Год назад
We're proud 💪 of you 🌹. Great inspiration and motivation to Kerala girls and ladies 👍🙏
@saranyar8326
@saranyar8326 Год назад
Poli sis
@shijothomas8016
@shijothomas8016 Год назад
Roadil വണ്ടി പാർക്ക് ചെയ്യുമ്പോൾ ഹസർഡ് ലൈറ്റ് ഓൺ ആക്കി ഇടാൻ ശ്രമിക്കുക... ദുരെ നിന്നും വരുന്ന വണ്ടികൾക്ക് കാണാൻ സാദിക്കും
@marathanadantv7186
@marathanadantv7186 Год назад
ഹസാഡ് ലൈറ്റ് എന്തിനുള്ളതാണ് എന്ന് ദയവുചെയ്ത് ആദ്യം അന്വേഷിക്കുക തെറ്റ് പഠിപ്പിക്കാതിരിക്കുക
@shijothomas8016
@shijothomas8016 Год назад
@@marathanadantv7186ഒന്ന് പോടോ ഊളെ നീ എന്ത് അറിഞ്ഞിട്ട കമെന്റ് ഇടുണത് ഇന്ത്യയിൽ മാത്രമല്ല വാഹങ്ങൾ റോഡിൽ ഓടുന്നത് മറ്റുള്ള രാജ്യത്തും ഭാഗിയായി വാഹനം ഓടിക്കുന്നവരും നിയമംവും ഉണ്ട് പൊട്ടൻ കിണറ്റിൽ കിടക്കുന്ന തവള
@AiwaAsh
@AiwaAsh Год назад
Nileshwar bridge damage കാണിച്ചപ്പോൾ സന്തോഷം... നാട്ടിൽ നിന്നും വന്നിട്ട് 2days കുവൈറ്റിൽ... ബ്രിഡ്ജിന്റെ തൊട്ടടുത്തു കാണുന്നത് ഗോകുലം നളന്ദ റിസോർട്ട് ആണ് 😍
@flower2001
@flower2001 Год назад
എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ലോറിയും ബസ്സും ഒക്കെ വിടുന്ന ലേഡീസിനെ🥰അതീൽ ഒരു ആൾ എനിക്കും ആവണം 🥰🥰
@lainabiju2112
@lainabiju2112 Год назад
So proud of you chechi...you are the inspiration for all the people in India...
@peterarakkakudypeter9262
@peterarakkakudypeter9262 Год назад
അമ്മയുടെയും മോളുടെയും യാത്ര സുഖകരം ആകട്ടെ 👍🏻👍🏻👍🏻
@jeswin501
@jeswin501 Год назад
ഈ യാത്ര ആരെയും വല്ലാതെ കൊതിപ്പിക്കും 👍 Big salute 👏👏👏
@jessyshajahan4237
@jessyshajahan4237 Год назад
Big salute dear sisters God bless you 🙏🙏🙏
@God_is_the_goodness_within_u
Clutch enu കേൾക്കുമ്പോൾ പെടിച്ചിരുന്ന ഞാൻ automatic വാഹനം ഓടിച്ചു പഠിച്ചു ഇന്ന് മാനുവലും. പെങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ്. ഒരു മലയാളി എന്ന നിലയിൽ എനിക്കു അഭിമാനം തോന്നുന്നു. എല്ലാ നന്മകളും നേരുന്നു. മറ്റൊന്ന് കൂടി പറയട്ടെ എനിക്കു ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള 3 കാര്യങ്ങൾ 1) ചൂണ്ടയിട്ട് മീൻ പിടിക്കുക 2) കമ്പ്യൂട്ടർ ഏൻ്റെ ജീവനും ജീവിതവുമായിരുന്നു. 3) വണ്ടി ഓടിക്കുക. ഭക്ഷണം കഴിച്ചില്ല എങ്കിലും വണ്ടി ഓടിക്കാൻ എനിക്കു ഭയങ്കര ഇഷ്ടമാണ്. ഞാനും ഒരു ഹെവി ലൈസൻസ് എടുക്കാൻ ആലോചിക്കുകയാണ്. സഹോദരി ഒരു പ്രചോദനം. നമ്മൾ ചുരുങ്ങിയ ജീവിതത്തിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം.😊
@Firose....malappuram
@Firose....malappuram Год назад
നിങ്ങൾ പുലി കുട്ടിക്കും മീതെയുള്ള പുപ്പുലി കുട്ടിയാണ് സഹോദരീ__👌 നിങ്ങളുടെ ഈ തന്റേടത്തിന് ഒരായിരം അഭിനന്ദനങ്ങൾ__🌷 ദെെവാനുഗ്രഹം കൂടെയുണ്ടാവട്ടെ പ്രാർത്ഥനകൾ____👍
@mohammedhassan-xq8gw
@mohammedhassan-xq8gw Год назад
നിങ്ങൾ മലയാളിക്കു അഭിമാനവും മാതിർകയും ആണ് 🎠🎠🎠🎠🌹👍
@rojiuthuppan5406
@rojiuthuppan5406 Год назад
To maintain family needs , this sister took a great challenge . Feeling so proud. Let it be A great example for all ladies on the earth.
@padmakumar6677
@padmakumar6677 Год назад
ഇങ്ങനെ ആ വണം. നമ്മുടെ രാജ്യം വളരട്ടെ🙏🙏🙏🙏. Big salute.
@rbdevotionals7129
@rbdevotionals7129 Год назад
ചേച്ചീ, മോളേ കലക്കി.... അടിപൊളി വീഡിയോ ...
@unnikrishnanvc3246
@unnikrishnanvc3246 Год назад
God bless you for a smooth journey in driving and entire life
@sp96garage23
@sp96garage23 Год назад
All the best cheachi,,,innanu channel kandathu,,,such an inspiration to all girls❤️❤️❤️❤️
@manisstudio1388
@manisstudio1388 Год назад
എല്ലാ യാത്രയിലും ഒരു ബുദ്ധിമുട്ടും കൂടാതെ ദൈവം അനുഗ്രഹിക്കട്ടെ അഭിമാനം തോന്നുന്നു ധൈര്യമായി പോയി വരൂ ... ദൈവം കൂടെ ഉണ്ട്
@sivarajan3399
@sivarajan3399 Год назад
ഇത്രയും ജീവിത പരിചയം ഉള്ള ഒരു കുഞ്ഞ് വളരെ അപൂർവമായി മാത്രം ഇന്ത്യയിൽ. വളരെ വലിയ ഉന്നതങ്ങളിൽ എത്താൻ കഴിയും, ദൈവത്തിന്റ അന്ഗഹം കൊണ്ട് ലോകത്തെ ഉന്നതങ്ങളിൽ എത്താൻ കഴിയും.
@HappySreeKids
@HappySreeKids Год назад
സമ്മതിച്ചു 🙏🙏🥰🥰👍🏻👍🏻🇮🇳🇮🇳🦾god bless u with ur family 🥰👍🏻
@gireeshpulikodan2591
@gireeshpulikodan2591 Год назад
Great ❤️, motivated അഭിമാനം, ചേച്ചി നമ്മടെ നാട് കാസറഗോഡ് ❤️👍
@judhan93
@judhan93 Год назад
അമ്മ ഒരു രക്ഷയുമില്ല 👌👌👌👌
@usmankadalayi5611
@usmankadalayi5611 4 месяца назад
വീഡിയോ ഇന്ന് എനിക്ക് കാണുന്നത് ഒരു ഹരമായിരിക്കുകയാണ്.... ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു.... താങ്കൾ കേരളത്തിലെ സ്ത്രീകൾക്ക് അഭിമാനമാണ്❤🙏🤲💐
@georgevarghese238
@georgevarghese238 Год назад
Super driving, I haven't seen any lady driver for np trucks in India. Really impressed. Thanks for the video.
@muralimayyil1397
@muralimayyil1397 Год назад
വളരെയധികം സന്തോഷവും ആശ്ചര്യവും തോന്നി...ആസ്വദിച്ച് ജോലി ചെയ്യാനാവട്ടെ...എല്ലാ ഭാവുകങ്ങളും നേരുന്നു...
@puthettutravelvlog
@puthettutravelvlog Год назад
🥰
@RAHULVIJAYAN1
@RAHULVIJAYAN1 Год назад
ഞാനും ചെറിയ ചെറിയ വീഡിയോ ഒക്കെ യൂട്യൂബിൽ ഇടാറുണ്ട് ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു കാരണം ഒരു തൊഴിലും മോശമല്ല എന്ന നല്ല ചിന്ത എല്ലാവരിലും വരാൻ സഹായിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത് അഭിനന്ദനങ്ങൾ
@bindusree4684
@bindusree4684 Год назад
Nalla video 👍👍,അഭിനന്ദനങ്ങൾ💐💐🥰🥰
@salutekumarkt5055
@salutekumarkt5055 Год назад
എനിക്കും ഡ്രൈവിംഗ് ഹരമാണ് 💪💪👍♥️👌🙏🙏
@sayinathanallambathur6186
@sayinathanallambathur6186 Год назад
I really appreciate your efforts & feel very proud of you, definitely there would be a man behind in your successful journey 👍
@shijianand8293
@shijianand8293 Год назад
സൂപ്പർ 👌👌 വളരെ സന്തോഷം തോന്നുന്നു. ഹാപ്പി journey 🥰
@bijubhaskaran123
@bijubhaskaran123 9 дней назад
സൂപ്പർ.... ഇതിൽ നിങ്ങളുടെ ഡ്രൈവിംഗ്...കൂടാതെ വീഡിയോ അതി ഗംഭീരം തന്നെ... പുത്തേറ്റ് വ്ലോഗിൽ കൂടിഓരോ സ്ഥലങ്ങൾ ഇതെല്ലാം കാണുവാൻ കഴിയുന്നതിൽ വളരെ സന്തോഷം .....കൂടെ അമ്മക്ക് ഒപ്പം മകൾ ദിവസങ്ങൾ ഉള്ള യാത്ര നമിക്കുന്നു ചേച്ചി 🙏🏻🙏🏻🙏🏻🌹🌹🌹🌹
@kikeesparadise1435
@kikeesparadise1435 Год назад
Wawoooo I really appreciate you chechi 💞💞💞.. all the very best wishes. Safe and happy journey…
@sudhanair184
@sudhanair184 Год назад
First time viewer from Mumbai. Very proud of you🌹🌹🌹.
@unnik3415
@unnik3415 Год назад
ചേച്ചിക്ക്. ഇതൊക്ക.. എങ്ങന.. സാധിക്കുന്ന.. കണ്ടിട്ട്.. തന്നേ.. വല്ലാത്തൊരുഫീൽ 🙏🙏🙏🙏💪
@sagarjackie7366
@sagarjackie7366 Год назад
Bullock cart roads of Kerala built in a bye-gone era, built for Bullock carts which move at a constant speed of 20km/hr not for vehicles with ICEs which accelerate.
@JOJOUNCLEBLOGS
@JOJOUNCLEBLOGS Год назад
Appreciate your efforts. Great going. All the best 👌👌👌
@mammedpadikkal1856
@mammedpadikkal1856 Год назад
അഭിനന്ദനങ്ങൾ സഹോദരി ദൈവം അനുഗ്രഹിക്കട്ടെ, 🌹🌹🌹🌹🌹
@user-zi2zj7rb6z
@user-zi2zj7rb6z 7 месяцев назад
കൊള്ളാം ജലജയുടെ വീഡിയോ ഒത്തിരി ഇഷ്ടായി. രണ്ടു കാറും രണ്ടു സ്കൂട്ടർ ഇരുന്നിട്ടും അതിൽ നിന്ന് തൊട്ടു നോക്കാൻ പോലും എനിക്ക് ഭയമാണ്. ശരിക്കും ഒരു ആരാധനയോടെയാണ് ഞാനീ വീഡിയോ കാണുക
@kanakammenon9252
@kanakammenon9252 Год назад
may the almighty always bless you dear.always have a safe journey.
@sofijoy6539
@sofijoy6539 Год назад
God Bless U'rs..,. 👍👍👍👍👍🙏🙏🙏🙏🙏. 🤗🤗🤗🤗🤗🤗🤗... പൊന്നുമോളെ ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്...ഇനിയും കൂടുതൽ കൂടുതൽ ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ...🤗🤗🤗🤗🤗🤗🤗🤗🤗
@gracechacko4937
@gracechacko4937 Год назад
Aadhyamayi kanunna video pakshe adipoli .
@akshara.girish2728
@akshara.girish2728 Год назад
Super..... Enikum ponam ithupole
@justinrajkesari1083
@justinrajkesari1083 Год назад
Inspiring video because of your braveness
@aravathbhaskaran9925
@aravathbhaskaran9925 Год назад
ഇ നിയും ഒരുപാട് യാത്രകൾ പ്രതീക്ഷിക്കുന്നു. എന്റെ നാടായ കാസറഗോഡ് കണ്ടതിൽ പ്രത്ത്യേകിച്ച്, ബേക്കൽ, മേല്പറമ്പ്, എല്ലാവിധ ആശംസകൾ.
@geethas1046
@geethas1046 Год назад
അഭിനന്ദനങ്ങൾ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്
@aneeshkumarp2
@aneeshkumarp2 Год назад
ദേ ഇത് ആവനം... ഇത് ആരിക്കണമ് 💯💯💯ഹാറ്റ്സ് ഓഫ്‌ യൂ ചേച്ചി
@helplessroute
@helplessroute Год назад
നിങ്ങളുടെ ഈ ചാനൽ വിജയിക്കും...... ഒരു നല്ല microphone മേടിക്ക്... വളരെ ഉപകാരപ്പെടും... All the very best..... 👍
@kadipathayam2030
@kadipathayam2030 Год назад
സിസ്റ്റർ വണ്ടി drive ചെയ്യുമ്പോള് ദയവു ചെയ്തു ക്യാമറ നോക്കി സംസാരിക്കാത്ത ആണ് നല്ലത്
@jineshnandikkara4986
@jineshnandikkara4986 Год назад
ഒരുപാട് സന്തോഷം ആശംസകൾ ചേച്ചി
@rafeekoo7
@rafeekoo7 Год назад
Njanum adymayita kanunnad great great videos.. Details.. Etc👍👍👍
@pavichowkykm
@pavichowkykm Год назад
സൂപ്പർ 👍🏻👍🏻👍🏻 വഴിയിൽ കണ്ടാൽ പരിചയപ്പെടാം കാസറഗോഡ് ആണ് ഞാൻ ഇത് വഴി അല്ലെ തിരിച്ചു വരുക ആശംസകൾ 👍🏻👍🏻👍🏻
@rovlogz1083
@rovlogz1083 Год назад
Huge Respect 👏👏👏
@jissypeter239
@jissypeter239 Год назад
Brave mother n daughter. Inspiration for all of us.. Keep it up..
@iamaibin9464
@iamaibin9464 Год назад
അടിപൊളി വീഡിയോ... 🥰🥰🥰സൂപ്പർ
@dilipkumar1905
@dilipkumar1905 Год назад
ഇരുട്ടിന്റെ മറവിൽ പോലീസ് സംരക്ഷണത്തിൽ മല കയറിയ സ്ത്രീകൾ എവിടെ നിൽക്കുന്നു ഈ ചേച്ചി എവിടെ നിൽക്കുന്നു നിങ്ങളെ ഞാൻ കൈ എടുത്തു തൊഴുകുന്നു 🙏🙏🙏👍 ഞാൻ ആദ്യം ആയി ആണ് ഈ ചാനൽ കാണുന്നത് subscrbe ചെയ്യുന്നു 🌹🌹
@jithinvellakottu8331
@jithinvellakottu8331 Год назад
Congratulations 👏🎉
@FasalMusicAndVlog
@FasalMusicAndVlog Год назад
ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 👍👌
@dreamgirl1230
@dreamgirl1230 Год назад
ഒന്നും പറയാനില്ല ഒരു പാട് സന്ദോഷം ✨️✨️✨️✨️✨️
@radhakrishnanradhakrishnan5529
ഇതല്ലേ യഥാർത്ഥ സ്ത്രീ ശക്തികാരണം, എല്ലാ ഭാവുകങ്ങളും നേരുന്നു.
@praveenvijayansantha250
@praveenvijayansantha250 Год назад
Good Luck Chechi,,,, Wishing you a Safe Journey
@sunithathoppil1576
@sunithathoppil1576 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@valsanp.a3154
@valsanp.a3154 Год назад
Hearty congratulations.God bless you
@DriversFansClub
@DriversFansClub Год назад
അത് കലക്കി സൂപ്പർ വീഡിയോ & മ്യൂസിക് nice 🕊️🕊️🕊️
@rithuviju2948
@rithuviju2948 Год назад
A great inspiration to all the ladies.. I personally believe that nothing in impossible.. Its I M possible and ones again its proved... God bless you. Hv a safe n happy journey throughout
@cherianverghese8350
@cherianverghese8350 Год назад
Very impressive. Women being able to become more independent is wonderful. An inspiration to newer generations. Gives opportunities for a different kind of partnership between men and women and a new way to imagine a society that gives more to both women and men.
@sabuvasavan7368
@sabuvasavan7368 2 месяца назад
ഈ വീഡിയോ കാണുവാൻ എന്ത് രസമുണ്ട്
@FOCUSMEDIALIVE
@FOCUSMEDIALIVE Год назад
Amazing Video 😍 Keepp Going ❤️
@Austin_69
@Austin_69 Год назад
ഞാനും ഹെവി ഓടിക്കാറുണ്ട്. പക്ഷേ പുറത്തു പോവാൻ പേടിയാണ്. ഓടിക്കാൻ അല്ല പേടി. മറ്റു ചില സംസ്ഥാനങ്ങളിലെ (ഒറ്റപ്പെട്ട ഏരിയകൾ) ചിലരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ഒരു പേടി...
@sebastianmc7955
@sebastianmc7955 Год назад
Thank you for your motivational driving vidios
@aniljanardhanannairennackk9679
Congratulations... എനിക്കും ഡ്രൈവിംഗ് ഇഷ്ടമാണ് മാമന് പണ്ട് ബസ് സർവീസുകൾ ഉണ്ടായിരുന്നു.. ഞാനും അതിലേക്ക് തിരിഞ്ഞു.. ഇപ്പോൾ ഖത്തറിൽ Heavy duty driving aane jobs..20 years... am Happy 💖🎊🎉 Anil J Nair Qatar Thiruvalla
@shameervk10
@shameervk10 Год назад
Bro vella chance undo avide njan saudi heavy driver aanu
@aniljanardhanannairennackk9679
@@shameervk10 world cup number I'll start akum athe kazhinje veckency .ollu eppol chance ella
@shameervk10
@shameervk10 Год назад
@@aniljanardhanannairennackk9679 undenkil onnu ariyikko pls
@philipmathew9024
@philipmathew9024 Год назад
ധൈര്യമായി പോകു അടിപൊളി 🌹
@akhilaleppy4627
@akhilaleppy4627 Год назад
Aadyaitta vedio kanunne Kollam..keep going
@safiullasyed6964
@safiullasyed6964 Год назад
Really inspiring. This is women empowerment. May the Almighty bless you with safe journey always.
Далее
Как выходим с тройняшками 🙃
00:17
Как выходим с тройняшками 🙃
00:17