Тёмный

3 Women Truck Drivers trip to Uttar Pradesh | EPI 01 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 428 тыс.
Просмотров 498 тыс.
50% 1

മൂന്ന് ലേഡി ട്രക്ക് ഡ്രൈവേഴ്സ് ലോറി ഓടിച്ച് up യിലേക്ക്
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ranibaburajan823
@ranibaburajan823 5 месяцев назад
രാജേഷ് ബ്രോ..... എനിക്കു തരുമോ ആ അമ്മയെ❤... വീട്ടിൽ നിന്നും മക്കളും മരു മക്കളും കൊച്ചു മക്കളും യാത്ര പോകുന്ന കണ്ട്... സന്തോഷത്തോടെ ചിരിച്ചു അനുഗ്രഹിച്ചു യാത്രയാക്കുന്ന അമ്മ 😘😘😘😘😘😘
@ranibaburajan823
@ranibaburajan823 5 месяцев назад
@@ukunnikrishnanunnikrishnan69 🤔🙄
@unnikrishnan266
@unnikrishnan266 5 месяцев назад
🌹❤️
@balachandranpnair9014
@balachandranpnair9014 5 месяцев назад
Athaanu Achamma! How are you achamma.
@lucyvarghese4655
@lucyvarghese4655 5 месяцев назад
All the best💪 അജീഷ് ഭക്ഷണം കഴിച്ചോ എന്നൊക്കെ അന്വേഷിച്ചത് നന്നായി.... അതാ രതീഷ് bro യേ ഞങ്ങൾക്ക് ഇഷ്ടം. 😮puthethu ഫാമിലിക്കും എല്ലാ സ്റ്റാഫിനും പ്രാർത്ഥനയും ആശംസകളും നേരുന്നു 🌹🌹❤
@sebastianks6028
@sebastianks6028 5 месяцев назад
Chazhikadanulla vottukal nashdapeduthikalayoukayano.
@justinbruce4975
@justinbruce4975 5 месяцев назад
ഡ്രൈവിംഗിൻ്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അനുസണയോടെ കേൾക്കുന്ന കുടുംബം.❤❤3 ലേഡി ഡ്രൈവർ മാർക്കും മുത്തിന് പ്രത്യേകം ആശംസകൾ🎉🎉🌹🌹🌹🌹🌹🌹
@subinraj6600
@subinraj6600 5 месяцев назад
കോട്ടയം MVD തന്നെ നേരിട്ട് വന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത 3 വനിത സാരഥികളുടെ ഒപ്പമുള്ള ഈ ഫാമിലി ട്രിപ്പ് വിജയകരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു.
@dollrajkumar
@dollrajkumar 5 месяцев назад
All the best ❤
@carzzup7357
@carzzup7357 5 месяцев назад
Good luck
@nizarpalamukku2945
@nizarpalamukku2945 5 месяцев назад
എപ്പോഴും തൊട്ട് തൊഴിതിട്ടെ വണ്ടി എടുക്കാവു. എപ്പോഴും എന്റെ പ്രാർത്ഥന നിങ്ങൾക്ക് എപ്പോഴും ഉണ്ടാവും
@ManjuRvlog36
@ManjuRvlog36 5 месяцев назад
@arunkurian5536
@arunkurian5536 5 месяцев назад
All the best
@dineshsd2452
@dineshsd2452 5 месяцев назад
അങ്ങിനെ ആ ആഗ്രഹവും സഫലമായി. അച്ഛമ്മയും, പൊന്നുക്കുട്ടിയും, കുഞ്ഞിക്കണ്ണനും ഇല്ലാത്തത് കുറവാണെങ്കിലും പുത്തേട്ട് കുടുംബത്തിന്റെ ഈ യാത്ര കുറെ അനർഘ/ആഘോഷനിമിഷങ്ങൾ ലഭിക്കുന്നതാകട്ടെ. എല്ലാവർക്കും ഏറ്റുമാനൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ എന്ന്‌ പ്രാർത്ഥിച്ചുകൊണ്ട് ശുഭയാത്ര ആശംസിക്കുന്നു...
@bcboaz
@bcboaz 5 месяцев назад
നിങ്ങൾ നല്ല മാതൃകയാണ് കേരളത്തിലെ വനിതകൾക്ക് ! നല്ല വിജ്ഞാന - വിനോദ - വിവേക പ്രദായകമാണ് നിങ്ങളുടെ വിഡിയോകൾ ! 👍
@sivasankarapillai8912
@sivasankarapillai8912 5 месяцев назад
ഒരേ കുടുംബത്തിലെ മൂന്ന് വനിതാ ഡ്രൈവർ ഒരിമിച്ച് ലോറിയിൽ ഒരു ദൂര യാത്ര. എല്ലാവർക്കും ആശംസകൾ.
@justinbruce4975
@justinbruce4975 5 месяцев назад
രതീഷ് ചേട്ടൻ ഒരു മുതിർന്ന കാരണവരുടെ എല്ലാ ഗുണങ്ങളും ഉണ്ട്. കുടുംബത്തിലെ എല്ലാവരെയും ചേർത്ത് നിർത്താൻ ഒരു കഴിവ് വേണം. അതുപോലെ കുട്ടുകാരനെയും, staff നെയും എല്ലാം സഹോദരസ്നേഹം കൊണ്ട് വളരെ നല്ല മാതൃക കാണിക്കുന്ന രതീഷ് ചേട്ടനാണ് മാസ്സ് ഹീറോ..... പല മുതലാളിമാരും ഇത് കണ്ടു പടിക്കട്ടെ🎉🎉🎉🎉🎉❤❤❤❤❤❤
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 5 месяцев назад
എല്ലാവരെയും ചേർത്ത് കൊണ്ട് പോകുക ഒരു കഴിവ് ആണ് !
@suhailsalim6050
@suhailsalim6050 5 месяцев назад
Correct
@sreestalks1245
@sreestalks1245 2 месяца назад
@lijeshthrikkoth861
@lijeshthrikkoth861 5 месяцев назад
സ്നേഹം നിറഞ്ഞ ആശംസകൾ കുടുംബത്തിനും കൂടെയുള്ള എല്ലാവർക്കും നല്ലൊരു യാത്ര നേരുന്നു ..കൂടെ വിഷു ആശംസകളും 🎉🎉🎉🎁💕
@forever2789
@forever2789 5 месяцев назад
നിങ്ങൾ പിടിച്ചാൽ കിട്ടാത്ത ഉയരങ്ങളിൽ എത്തും...❤❤ ഞങ്ങൾ പ്രേഷകർ കൂടെ ഉണ്ട് 🥰🥰
@travell_bells
@travell_bells 5 месяцев назад
രതീഷ് ചേട്ടാ....ചേട്ടൻ ആയി തുടങ്ങി വെച്ച് ജലജ ചേച്ചിയും രാജേഷ് ചേട്ടനും ഫാൻസ് ആയി....ചേട്ടൻ ഇനിയും വീഡിയോയിൽ വരണം എന്നും ❤❤❤❤❤❤പിന്നാമ്പുറം കുറയ്ക്കണം..സെൽഫി വീഡിയോകൾ കൂടുതൽ മനോഹരമാകും❤❤❤
@omanaamith9736
@omanaamith9736 5 месяцев назад
ചെങ്ങന്നൂർ...... ഞങ്ങളുടെ നാട്ടിലേക്ക് വന്ന നിങ്ങളെ കാണാൻ കഴിഞ്ഞില്ലല്ലോ.... രാജേഷ് കുടുംബം കൂടെയുള്ളത് കൊണ്ട് സന്തോഷത്തിൽ ആണ്
@abrahammathew8264
@abrahammathew8264 5 месяцев назад
എല്ലാവിധ ഭാവുകങ്ങളും നേരുന്നു കല്ലായതു കൊണ്ട് നല്ല ഇരുത്തായിരിക്കും5 ലോറികൾ ഒരുമിച്ചുള്ള യാത്ര സന്തോഷകരം❤
@mahizchanel6708
@mahizchanel6708 5 месяцев назад
റിയർ വ്യൂ മിററിൽ നിറഞ്ഞു തൂങ്ങി ആടുന്ന മുല്ല പൂവ് മാല കുറവ് ഉണ്ട്... ഏതൊരു ആണിന്റെയും കരുതാണ് വൈഫ്‌. അച്ഛന്റെ കൂടെ നിൽക്കുന്ന മകനും അതിനു പകരം അച്ഛനെയും ഭർത്താവിനെയെയും സപ്പോർട്ട് ചെയ്യുന്ന ഇതുപോലെ ഉള്ള പെൺ കരുതിന് ഒരായിരം ആശംസകൾ 🥰🥰🥰🥰 NB:കണ്ണ് കിട്ടാതെ നോക്കണേ 🙏
@jeshijeshi5063
@jeshijeshi5063 2 месяца назад
👍
@abdulsamedabdulsamed3250
@abdulsamedabdulsamed3250 5 месяцев назад
സന്തുഷ്ട കുടുംബം സന്തോഷ ജീവിതം എന്നൊക്കെ കേൾക്കാറുണ്ട്. നിങ്ങളിലൂടെ അത് കാണാൻ കഴിഞ്ഞു. ലോങ്ങ്ട്രിപ്പ് ഹെവിഡ്രൈവിംഗ് ഭാരിച്ച പ്രയാസമുള്ള ജോലി തന്നെയാണ്, പലപലനാടുകൾ വിത്യസ്ത സ്വഭാവക്കാരായ ആളുകൾ, മാറിമാറി വരുന്നകാലാവസ്ഥകൾ, പക്ഷെ നിങ്ങൾ ചിരിയും കളിയുമായി... അപാരം തന്നെ. ഇത്എന്നെന്നും നിലനിൽക്കട്ടെ. അല്ലാഹു എല്ലാ അനുഗ്രഹങ്ങളും രക്ഷയും നിങ്ങൾക്കു നൽകട്ടെ, ആമീൻ
@g.girishdevaragam2438
@g.girishdevaragam2438 5 месяцев назад
ഈ 2024 ൽ ഇത് ഒരു ചരിത്ര നിമിഷമായി സുവർണ്ണലിപികളിൽ എഴുതപ്പെടേണ്ട താണ്❤ ആശംസകൾ പ്രിയപ്പെട്ടവരെ😊
@kvijayakumar8299
@kvijayakumar8299 5 месяцев назад
രതീഷേ, താങ്കളും അവരോടൊപ്പം പോകുന്നുണ്ടല്ലോ അല്ലേ. എല്ലാപേർക്കും ഒരു സുഖ യാത്ര നേരുന്നു. 🙏🏻
@Ajithakumari-th3ul
@Ajithakumari-th3ul 5 месяцев назад
എല്ലാവർക്കും നല്ലൊരുദിവസം ആശംസിക്കുന്നു മോൻ എല്ലാവരെയുംതിരക്കിയിട്ടുണ്ട് ഞങ്ങളുടെ വീട് പുതുപ്പള്ളി ത്രിക്കോതമംഗലത്താണ് ❤❤❤
@chanakkn8725
@chanakkn8725 5 месяцев назад
പട്ടിക്കാട് എത്തുമ്പോൾ നല്ല മഴയായിരുന്നു ചുവന്ന മണ്ണിൽ ഒരു അപകടവും ❤️🌹
@kajoykallikadan2325
@kajoykallikadan2325 5 месяцев назад
ഈ അപകടം ഏതു ദിവസമാണ് ഉണ്ടായത് ????
@sebastianks6028
@sebastianks6028 5 месяцев назад
Ningalano kuranjachilavel asamilninnum thripurayelumninnum kochiyil, rubber athikunnath, rubber velaidikunnath.
@yogyan79
@yogyan79 5 месяцев назад
കുടുബോൾ ഇംപമുള്ളതാണ് കുടുബം ... സന്തോഷം❤❤❤.
@6rare
@6rare 5 месяцев назад
22:50 രാജേഷ് ബ്രോ എപ്പിഡോസ് കൊണ്ടുപോയി 😆😆😆 kgrival kelkenda
@rajeshcheekkonnumchalil6596
@rajeshcheekkonnumchalil6596 5 месяцев назад
തൂക്കാൻ പറഞ്ഞപ്പോൾ ചൂല് എടുക്കാൻ ഓടിയ സൂര്യ മാഡം
@gokuldas8932
@gokuldas8932 5 месяцев назад
രാത്രി നല്ല മെലഡി പാട്ടും കേട്ട് വണ്ടിയോടിക്കുന്ന സുഖം അത് വേറെ ലെവൽ
@RaviKumar-kj2cj
@RaviKumar-kj2cj 5 месяцев назад
So nice to see whole family driveing the fleets God bless u all safe&wonderful trio to Uthrapradesh love u all from Chennai❤❤
@AmbroseNedunilath
@AmbroseNedunilath 5 месяцев назад
ഔട്ട് ഓഫ് സ്റ്റേറ്റ് ഓടുന്ന വണ്ടിക്കാരുടെ കഥകൾ അറിയുമ്പോൾ അത്ഭുതം തോന്നുന്നു. ടിപ്പർ ഓടിക്കുന്ന ഞങ്ങൾ സൈറ്റുകളിൽ ലോഡ് ടിപ്പ് ചെയ്യുവാൻ അസൗകര്യങ്ങൾ ഉണ്ടായാൽ ഞങ്ങൾ അസ്വസ്ഥരാകാറുണ്ട്. എന്നാൽ ലോഡ് കയറ്റുവാൻ മൂന്ന് ദിവസവും ലോഡ് ഇറക്കുന്നതിനായി നാലു ദിവസവും ഒക്കെ വെയിറ്റ് ചെയ്യുന്ന നിങ്ങളെ നമിക്കുന്നു. എന്നാൽ നിങ്ങളുടെ ബാലൻസ് ഷീറ്റ് കഥകൾ കേൾക്കുമ്പോൾ അതിലേറെ സങ്കടവും ടയറിന്റെയും ഓയിൽ ചെലവുകളും ഇൻഷുറൻസ് ടാക്സ് എന്നിവ കൂടി കഴിക്കുമ്പോൾ വളരെ കുറവാണ് നിങ്ങളുടെ ബാലൻസ്.
@rupeshvlog2260
@rupeshvlog2260 5 месяцев назад
എല്ലാവർക്കും ശുഭയാത്ര ആശംസിക്കുന്നു നല്ല നല്ല കാഴ്ചകൾ കാണാൻ കഴിയും എന്ന് വിജാരിക്കുന്നു ശുഭ യാത്ര💝💝💝💝💝
@drsurkurvlogs
@drsurkurvlogs 5 месяцев назад
ട്രിപ്പ്‌ൾ ലേഡി ഡ്രൈവർ മാർക്ക് യൂ പി ട്രിപ്പ്‌ ആശംസകൾ. സൂക്ഷിച്ചു പോയി വരൂ. 3 വണ്ടി കൂടി ചേരും എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. Enjoy
@pvramachandran1076
@pvramachandran1076 5 месяцев назад
മഹത്തായ എല്ലാ വനിതാ ഡ്രൈവർമാരും. എല്ലാവർക്കും സുരക്ഷിതവും സുഖപ്രദവുമായ യാത്ര ആശംസിക്കുന്നു.
@alyasahameer786
@alyasahameer786 5 месяцев назад
പാവം ഉണ്ണി ചേട്ടൻ ഉണ്ണി ചേട്ടൻ എവിടേക് ആണ് പറയാതെ കൊണ്ട് പോവണം ഒരു ദിവസം
@jyothishpallippuram3336
@jyothishpallippuram3336 5 месяцев назад
നമസ്കാരം എല്ലാവർക്കും ശുഭയാത്ര നല്ല കാഴ്ചകൾ കാണുവാൻ വേണ്ടി കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞
@Madhukm777
@Madhukm777 5 месяцев назад
ഈ കുടുംബത്തിന്റെ ഒരു ഒത്തൊരു അങ്ങനെ വേണംദൈവത്തിന്റെ അനുഗ്രഹഠ കൂടെ ഉണ്ട്❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@SubramanyanMani-kd4nc
@SubramanyanMani-kd4nc 5 месяцев назад
പുതിയൊരു യാത്രക്ക് എല്ലാം വിധ ആശംസകൾ ❤️❤️
@sudhakaranss1235
@sudhakaranss1235 5 месяцев назад
മൂന്ന് വനിതാ മണികൾക്ക് ആശംസകൾ നേരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കടെ എല്ലാവർക്കും ശുഭയാത്ര നേരുന്നു
@ashokkumare3407
@ashokkumare3407 5 месяцев назад
യാത്രയിൽ സൂര്യയും കുഞ്ഞുങ്ങളും ഒപ്പമുള്ളതിൻ്റെ സന്തോഷം മുൻപഞ്ഞെ യാത്രകളിലെങ്ങും കണ്ടിട്ടില്ലാത്ത വിധം രാജേഷിന്റെ മുഖത്ത് പ്രകടമാണ്. ❤❤ പുത്തേറ്റ് കുടുംബത്തിന് സന്തോഷപ്രദവും സുരക്ഷിതവുമായ യാത്ര ആശംസിക്കുന്നു.❤❤
@ushakumarib4625
@ushakumarib4625 5 месяцев назад
വനിതഡ്രൈവ്‌വെർമാർക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ 🌹🌹🌹🌹🌹❤️❤️❤️❤️❤️
@deepaksarode3764
@deepaksarode3764 5 месяцев назад
👍😊
@sajeevanmenon4235
@sajeevanmenon4235 5 месяцев назад
എങ്ങനെ വഴിയെകൊ മനസ്സിലാവുക... അതും മുത്തിനും എല്ലാം.... നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും
@priya-q7j4j
@priya-q7j4j 5 месяцев назад
സുരക്ഷിതമായ യാത്ര ആയിരിക്കട്ടെ കരുതലോടെ ഇരിക്കു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jibuhari
@jibuhari 5 месяцев назад
അടിപൊളി.... യാത്ര ആവട്ടെ..... മുത്തിന്റെ ലൈസൻസ് കാർഡ് ഇത് വരെ കിട്ടീട്ടില്ല അല്ലെ? ഒരു പാട് ടൈം എടുക്കുന്നുണ്ട്.. ഇപ്പോൾ അത് ലഭിക്കാൻ.....
@radhakrishnanms5406
@radhakrishnanms5406 5 месяцев назад
അച്ഛമ്മയ്ക്ക് ഒരു വലിയ സ്നേഹ നമസ്കാരം❤❤❤
@radhakrishnanms5406
@radhakrishnanms5406 5 месяцев назад
സന്തോഷ പൂർണ്ണമായ കുടുംബത്തിന് നല്ല ഒരു യാത്രാമംഗളം നേരുന്നു. കൂട്ടത്തിൽ ദൈവാനുഗ്രത്തോടെ പോയി വരാനും പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ❤❤❤
@babu_2022
@babu_2022 5 месяцев назад
മൂന്ന് വനിതാ ഡ്രൈവർമാർക്കും ശുഭയാത്ര നേരുന്നു.❤❤❤
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 5 месяцев назад
നിങ്ങൾ ചെല്ലുന്ന ക്ഷേത്രത്തിൽ എല്ലാവരും ചേർന്ന് ഒരു നല്ല ഫലവൃക്ഷം( പറ്റുമെങ്കിൽ ആൽ മരം) നടുക !! ഒരു പുതിയ തുടക്കമാകട്ടെ !! ഒരു പേരൂർക്കാരൻ 😎
@Rajprasad-hc1yz
@Rajprasad-hc1yz 3 месяца назад
ആൽ മരം ഫല വൃക്ഷം ആണോ
@sabuad3423
@sabuad3423 5 месяцев назад
ഈ ഫാമിലി ട്രിപ്പ് വിജയകരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ആശംസകൾ
@joefdo1056
@joefdo1056 5 месяцев назад
மூன்று சகோதரிகளுக்கும் நல்லதொரு பயணம் அமைய வாழ்த்துக்கள்.....🎉
@ambedkarkittu9214
@ambedkarkittu9214 5 месяцев назад
നിങ്ങളുടെ യാത്രയിൽ ഞാനും മനസ് കൊണ്ടു കൂടെ വരുന്നുണ്ട്, ഓരോയത്രയും പുതിയ അനുഭവങ്ങൾ നൽകുന്നു, രാഷ്ട്രീകാരുടെ ചപ്ല കെട്ടു മടുത്തു, നിങ്ങളുടെ you tube ആണ് ശരണം. ഒരു അപേക്ഷ നിങ്ങൾ പോകുന്ന സ്ഥലത്ത് ഉള്ള കാലാവസ്ഥ, temprature rainy സീസൺ മുതലായ കാര്യങ്ങൾ കൂടി ഇട്ടാൽ ഉപകാരം ആയിരുന്നു.
@Shyamkumar-sn2ud
@Shyamkumar-sn2ud 5 месяцев назад
ഇതു പോലൊരു കുടുംബം വേറേ ഒരിടത്തും കാണില്ല നല്ല കുടുംബം🎉🎉🎉🎉🎉❤❤❤
@Hotspot2621
@Hotspot2621 2 месяца назад
Elladuthum ondu...naml athu video koode kanunilla ennu Alle ollu ..nallveraya kore Peru ondu
@jeswinamosphilip
@jeswinamosphilip 5 месяцев назад
ഭയകരം ആയിട്ടു variety videos ആണല്ലോ വരുന്നു ഇവിടെ 😍😍😍😍
@bibingeorge9666
@bibingeorge9666 5 месяцев назад
ഈ പുസ്തകത്തിന്റെ വീഡിയോ കണ്ടപ്പോഴേ ഒരു വലിയൊരു സന്തോഷം ഞാൻ ഒരുപാട് Ashok Leyland യൂസ് ചെയ്തിട്ടുണ്ട് ഒരുപാട് ഓടിച്ചിട്ടുണ്ട് ഇനി ഈ വീഡിയോ കണ്ടപ്പോൾ ഒരു Bharat Benz എടുത്തു സ്വന്തമായി ഒന്ന് ഓടിയാൽ കൊള്ളാം എന്നൊരു മോഹം വൈഫിനെ ഒന്ന് പഠിപ്പിക്കണമെന്ന് ഉണ്ട് ഡ്രൈവിംഗ് സാധിക്കും എന്ന് വിചാരിക്കുന്നു
@MohammedHussain-qe6os
@MohammedHussain-qe6os 5 месяцев назад
Nalla yathra avatte.god bless
@nishadk4105
@nishadk4105 5 месяцев назад
ചേട്ടന്റെ ട്രെയിനിങ്...... പൊളി ആണ്
@ajaikumarma6293
@ajaikumarma6293 Месяц назад
യാത്ര വിജയകരമാകട്ടെ❤'God bless
@bawabasuresh8443
@bawabasuresh8443 5 месяцев назад
എല്ലാവരും സന്തോഷം ആയി പോയി വാ ഏറ്റുമാനൂരപ്പൻ നിങ്ങളുടെ കൂടെ ഉണ്ട് കാവലായി എപ്പോഴും കൂടെ കാണും ഓൾ ദെ ബെസ്റ്റ് വിഷ് യു എ ഹാപ്പി ജേർണി
@shineejaime7390
@shineejaime7390 5 месяцев назад
Jalja chachi ❤ alll the best... Bussy on my work . Ellavarayum kandathil santhoshom
@raveendranswamikutty2058
@raveendranswamikutty2058 5 месяцев назад
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു നിങ്ങൾ എല്ലാവരും ഞങ്ങളുടെ സ്വന്തക്കാർ ആയ പോലെയായി
@SunilmonS
@SunilmonS 5 месяцев назад
എല്ലാ വർക്കും ആശംസകൾ നേരുന്നു സുനിൽ റാന്നി
@prakasankannur9880
@prakasankannur9880 5 месяцев назад
🙏❤ എപ്പോഴും ഈ കുടുംബം ഇങ്ങനെ തന്നെ സന്തോഷത്തോടും സമാധാനത്തോടുംകൂടെ പോകട്ടെ ദൈവസഹായം എപ്പോളും ഉണ്ടാകട്ടെ ഒരു പഴയ ഡ്രൈവറായ എനിക്കും ഇത് കാണുമ്പോൾ വളരെ സന്തോഷമുണ്ട് വണ്ടി ഫീൽഡ് വിട്ടു 18 വർഷമായി എന്നാൽ ഇപ്പോൾ ഇങ്ങനെയുള്ള കാണുമ്പോൾ ഒരു ആഗ്രഹം എനിക്ക് ഒന്ന് പോയാലോ പക്ഷേ പ്രായവും പ്രാരാബ്ധവും കൂടാതെ പ്രവാസജീവിതവും
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 5 месяцев назад
Sooper.....nalla scripting....."load edukkaan pokunnille.....illla kurachu preparations koodi baakiyundu."....happy journey and happy vishu greetings to all in wonderfull family .....UPil evideyaanu pokunnathu....👍👍👍
@dileeppanicker7944
@dileeppanicker7944 5 месяцев назад
Happy and safe journey to all of you👍👍👍. സൂര്യയുടെ ആദ്യത്തെ യാത്രയല്ലേ. Enjoy ചെയ്ത് പോയിട്ട് വരൂ. 🙏🙏🙏
@anithaanand4030
@anithaanand4030 5 месяцев назад
എല്ലാവർക്കും ആശംസകൾ പ്രത്യേകിച്ച് സൂര്യക്കും മുത്തിനും❤❤❤
@asokanpunnapra4495
@asokanpunnapra4495 5 месяцев назад
ത്രിമൂർത്തികൾക്കു അഭിനന്ദനങ്ങൾ ആശംസകൾ🎉❤🎉
@naveennane2784
@naveennane2784 5 месяцев назад
wow great family... God bless you and all'.....
@nairaepl284
@nairaepl284 5 месяцев назад
മൂന്നു വനിതാ ഡ്രൈവറ്മാകും പുത്തറ്റു teminte🎂 എല്ലാവർക്കും ശുഭയാത്ര ❤️❤️👍👍
@gayathrim8954
@gayathrim8954 5 месяцев назад
ജലജയുടെ മകൾ എത്ര പെട്ടെന്ന് ഡ്രൈവിംഗ് പഠിച്ചു 👍അഭിനന്ദനങ്ങൾ
@jobkx5493
@jobkx5493 5 месяцев назад
😃 പുതിയ യാത്രയ്ക്ക് എല്ലാ വിധ പ്രാർത്ഥനാശംസകൾ .സുരക്ഷിതമായി പോയ് വരുവാൻ ഒരിക്കൽ കൂടി പ്രാർത്ഥിച്ച് യാത്രാ മംഗളങ്ങൾ നേരുന്നു.❤❤❤❤
@parambilclicksbyajan4943
@parambilclicksbyajan4943 5 месяцев назад
എല്ലാ ഡ്രൈവർമാർക്കും കോ ഡ്രൈവർ മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. Family Trip ഗംഭീരം ആകട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു 🥰🥰🥰🥰
@Vibi-y4k
@Vibi-y4k 5 месяцев назад
പുതിയ യാത്രക്ക് എല്ലാ വിധ ആശംസകൾ നേരുന്നു പ്രാർത്ഥനയും കൂടെ ഒണ്ട് ❤️❤️🌷🌷❤️❤️
@SubramaniyanVp-e9b
@SubramaniyanVp-e9b 5 месяцев назад
സ്നേഹം നിഞ്ഞെആശംസകൾ എല്ലാവരും കൂടി ഒരു ടൂർ ട്രിപ്പാണ് അല്ലെ യാത്ര സുഖകരമാവട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം. '🙏❤️😊
@rajnishramchandran1729
@rajnishramchandran1729 5 месяцев назад
Good morning Jelaja madam, Ratheesh bro, Rajesh bro, Surya, Muthu, Unni chetan, Ajeesh bro, Akash mon, Ex driver Arun wish you happy journey for the family load trip..❤
@sumipradeep6022
@sumipradeep6022 5 месяцев назад
ആശംസകൾ നേരുന്നു... 💐💐💐💐👏👏👏👏
@ushapillai3274
@ushapillai3274 5 месяцев назад
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. പുതിയ യൂണിഫോം സൂപ്പർ. ❤❤❤❤❤❤ ഈ തവണത്തെ യാത്രയിൽ കോമഡിയും പ്രതീക്ഷിക്കുന്നു. സൂര്യാ ട്രിപ്പ് അടിപൊളിയിക്കണം
@npnvlog701
@npnvlog701 5 месяцев назад
എല്ലാ യാത്രയും പോലെ ഈ യാത്രയും മനോഹരമാവട്ടെ ❤
@bijiarun841
@bijiarun841 5 месяцев назад
All the best our lovely lady drivers. Happy journey 😍😍
@Shinu88-Dec
@Shinu88-Dec 5 месяцев назад
എല്ലാർക്കും നല്ലൊരു യാത്ര ആശംസിക്കുന്നു ഒപ്പം സേഫ് ഡ്രൈവിംഗ് 👍👍👍
@sanalkumar8632
@sanalkumar8632 5 месяцев назад
ഉണ്ണി Bro ചുക്കു ചേരാത്ത കഷായമില്ലാത്തതു പോലെയാണ് .......
@KrishnaKumar-ss2qv
@KrishnaKumar-ss2qv 5 месяцев назад
നമസ്തേ പുത്തേട്ട്. എല്ലാവർക്കും ശുഭദിനം നേരുന്നു.👍
@rajankuttappan
@rajankuttappan 5 месяцев назад
എല്ലാവർക്കും നമസ്കാരം.... 🙏💕
@schakrabortty003
@schakrabortty003 2 месяца назад
Hats of to all what"s a energy. God blessed.
@pratheepgnair1204
@pratheepgnair1204 5 месяцев назад
സഹോദരിന്മാർക്ക് അഭിനന്ദനങ്ങൾ❤❤❤
@marysusai407
@marysusai407 5 месяцев назад
God bless you family safe journey 👍
@navaneethcs3398
@navaneethcs3398 5 месяцев назад
എല്ലാവർക്കും യാത്ര മംഗളങ്ങൾ നേരുന്നു❤️‍🩹🥰
@justinbruce4975
@justinbruce4975 5 месяцев назад
5 വണ്ടിയും ഒരുമിച്ചുള്ള ട്രിപ്പ് കാണാൻ തിടുക്കമായി❤❤
@bavahaneefa656
@bavahaneefa656 5 месяцев назад
ഒരു ചരിത്രം കുറിക്കും... 🌹🌹
@DHRUVPATEL-ip8hr
@DHRUVPATEL-ip8hr 5 месяцев назад
Wishing you all the best.....Viewer since 1 yr don't understand malyalam but content is superb
@vijayalekshmik2696
@vijayalekshmik2696 5 месяцев назад
സൂര്യാ വണ്ടി തിരിയ്ക്ക് നമുക്ക് ചൂലെടുത്തു വരാം❤❤❤❤❤
@manut1275
@manut1275 5 месяцев назад
ഇ ഒത്തരുമയാണ് നിങ്ങളുടെ വിജയം നന്നായി വരട്ടെ
@vijayasimhang2061
@vijayasimhang2061 5 месяцев назад
എല്ലാവർക്കും പുതിയ യാത്ര ആശംസകൾ പുതിയ രണ്ട് ഡ്രൈവർക്ക് ആശംസകൾ
@dhaneshradhakrishnan5929
@dhaneshradhakrishnan5929 5 месяцев назад
പൊളി 👌🏻👌🏻👌🏻
@shamsudeena.v8869
@shamsudeena.v8869 5 месяцев назад
Happy journey സുഗമായി പോയി വരൂ 💙💙💙
@georgejose4334
@georgejose4334 2 месяца назад
இந்த வீடியோவை பார்க்கிற பெண்களுக்கு புதிய பாதையாகவும், முன்னேற்றப் பாதையாகவும் அமையட்டும் !!! பெண் ஓட்டுனர் அனைவருக்கும் வாழ்த்துக்கள் !!!
@SURYANNAIRgeneral
@SURYANNAIRgeneral 5 месяцев назад
എല്ലാ സാരഥി കൾക്കും അഭിനന്ദനങ്ങൾ,, അനുമോദനങ്ങൾ 🎉🎉🎉🎉🎉
@sacredbell2007
@sacredbell2007 5 месяцев назад
വണ്ടി halt ചെയ്യുമ്പോൾ ചെറിയ കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. കഴിവതും ക്യാബിനിൽ നിന്നും പുറത്തു ഇറക്കരുത്.
@Lu_cid_
@Lu_cid_ 5 месяцев назад
ഇവിടെ two wheeler നേരെ ഓടിക്കാൻ അറിയാത്ത സ്ത്രീകൾക്ക് മാതൃകആണ് നിങ്ങൾ ❤
@issacgeorge1726
@issacgeorge1726 5 месяцев назад
എല്ലാവർക്കും യാത്ര മംഗളങ്ങൾ നേരുന്നു
@akhilomega767
@akhilomega767 5 месяцев назад
ആശംസകൾ ❤❤❤ Waiting for the videos ❤
@nimilk.b6329
@nimilk.b6329 3 месяца назад
അടിപൊളി, വണ്ടിയിൽ വരാൻ വളരെ ഇഷ്ടം
@jithumangalath5447
@jithumangalath5447 5 месяцев назад
നന്നായിട്ടുണ്ട് 👍👍👍👍all the best 👍👍👍👍👍
@rajeshmohan2531
@rajeshmohan2531 5 месяцев назад
കഴിഞ്ഞ പ്രാവശ്യം നാല് വണ്ടികൾ ഒന്നിച്ച് കണ്ടപ്പോൾ പലയിടങ്ങളിലും ജനം നോക്കുക ആയിരുന്നു... ഇപ്പൊ 5 വണ്ടി ആയാൽ.. മിലിറ്ററി convoy പോലെ ആകും.. സ്ത്രീ ശക്തി...❤
@JobinVarghese-b6u
@JobinVarghese-b6u День назад
All the best god bless you❤❤
@muhammadanappara284
@muhammadanappara284 5 месяцев назад
ഹൃദയം നിറഞ്ഞ യാത്രാശംസകൾനേരുന്നുപുത്തേറ്റ്കുടുംമ്പത്തിന്,അച്ഛമ്മയും,ചായിയുംകൂടെവേണമായിരുന്നു,❤❤❤❤❤ലോറിജീവിതം,എല്ലാവരുംആസ്വദിച്ച്,വരാൻ/കയറ്റംകയറാൻ(കരിങ്കല്ലു മായി)അശോക് ലൈലാന്റ് ആയിരുന്നു നല്ലത്, ഹഹഹഹഹമുത്തിന്❤❤❤👌👌👌👌
@HARIDHARI
@HARIDHARI 5 месяцев назад
ALL THE BEST WISHES FOR SUPER LADIES 💯💯💯💯
@jdsvds1307
@jdsvds1307 5 месяцев назад
ശുഭയാത്ര 💐 നിങ്ങളുടെ ഒപ്പം ഞങ്ങളും യാത്ര തുടങ്ങുന്നു.
@aspiremiddleest4483
@aspiremiddleest4483 5 месяцев назад
Wish u happy journey to all very beautiful family ❤safe journey
Далее
Учёные из Тринидад и Тобаго
00:23