Тёмный

മകളെ..ദൈവം നിന്നോട് പൊറുക്കട്ടെ..... 

RADHAE RADHAE
Подписаться 98 тыс.
Просмотров 4,7 тыс.
50% 1

9645333999

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@ambilibiju2741
@ambilibiju2741 5 месяцев назад
അമ്മയാണ് ഏറ്റവും വലിയ തെറ്റ് ചെയ്തത് . മക്കളും തെറ്റുകാരാണ്.മക്കളെ ആവശ്യത്തിലധികം സ്നേഹിച്ച് വഷളാക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമായിരിക്കട്ടെ.രാധേ രാധേ🙏🏽🙏🏽
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@kavithasreelakam3397
@kavithasreelakam3397 3 месяца назад
Sir നേ പോലെയുള്ളവർ അമ്മയുടെ ഭാഗം കൂടി കേട്ട തിന് ശേഷം വേണം ഒരു അഭിപ്രായം പറയാൻ..അതാണ് ശരി..ഒരാള് പറയുന്നത് മാത്രം കേട്ടു ഒരു തീരുമാനം എടുക്കുന്നത് ശരിയല്ല...എല്ലാം വാങ്ങി കൊടുത്തു എന്ന് കരുതി ആരും നല്ലവർ ആകില്ല..മനുഷരായി വളരാൻ ആണ് കുട്ടികളെ പഠിപ്പിക്കേണ്ടത്..അല്ലാതെ എല്ലാം പറയുന്നത് വാങ്ങി കൊടുക്കുന്നത് അല്ല... തന്നെയും അല്ല ഈ ജന്മത്തിൽ ഓരോരുത്തരും അവരവരുടെ പൂർവ ജന്മ കർമ്മ ഫലങ്ങൾ ആണ് അനുഭവിക്കുന്നത്...ദൈവ നിശ്ചയവും..ഭഗവാൻ ഒരിക്കലും കണ്ണ് പൊത്തി ഇരിക്കില്ല..നടക്കാൻ പാടില്ലാത്തത് ആണെങ്കിൽ നടത്തില്ല. ആ വിശ്വാസം ആണ് വേണ്ടത്...ഇത് വീഡിയോ കണ്ട് ആരുടെ പക്ഷം ആണ് സത്യം എന്ന് അറിയാതെ comment ചെയ്ത വിശ്വാസികൾക്ക് ഒന്നു കൂടി ചിന്തിക്കമായിരുന്നു എന്ന് എനിക്ക് തോന്നുന്നു
@SubhadraSubhadra-h4f
@SubhadraSubhadra-h4f 5 месяцев назад
നെഞ്ച് പൊടിഞ്ഞുപോയി ഹൃദയം ഇല്ലാത്ത ജീവികൾ
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@kssreenathsree8922
@kssreenathsree8922 5 месяцев назад
കഥ കേട്ട് നല്ല വിഷമം തോന്നുന്നു ഏറ്റവും വലിയ തെറ്റ് അമ്മയുടെ കുടെ മക്കളും . അച്ഛൻ മക്കളെ സ്നേഹിച്ചു ലളിച്ചു വഷളാക്കി. അത് കാരണം അച്ഛനോടുള്ള ബഹുമാനം ഇല്ലാതായി. അച്ഛൻ മക്കളെ സ്നേഹികണം. പക്ഷേ എന്തിനും അതിമ്മ തീരുമാനം അച്ഛൻ്റെ അക്കണം ആ ഒരു പവർ ഉള്ള character അതായിരിക്കണം അച്ഛൻ.🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sreelathas338
@sreelathas338 4 месяца назад
@sreeharicr7i668
@sreeharicr7i668 4 месяца назад
ഒരു സൈഡ് മാത്രമല്ലെ കേട്ടുള്ളു, ഒരു ജഡ്ജ്മെന്റ് വിധിക്കണമെങ്കിൽ രണ്ടു സൈഡും കേൾക്കണം. ജയ് ശ്രീ ബലരാമ രാധാകൃഷ്ണാർപ്പണമസ്തു 🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@JanakiPrabhakaran-x7r
@JanakiPrabhakaran-x7r 5 месяцев назад
അമ്മ തന്നെ തെറ്റുകാരിഅച്ഛന്റെ ലാളന കുറച്ചു കൂടി പോയി സ്നേഹം കൊടുക്കണം പക്ഷെ ഒരു ലിമിറ്റ് ഉണ്ട് 🙏🏻
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@SathiPilla-ou7uf
@SathiPilla-ou7uf 4 месяца назад
രാധേ രാധേ കൃഷണ രാധേ ശ്യാം തെറ്റ് ആറുശതമാനം തെറ്റ്
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@remyafavouritesanjana9042
@remyafavouritesanjana9042 4 месяца назад
Ammayum makkalum thettukaranu... Pavam achan... Adhehathinu vendy prarthikkunnu... Ah penkuttikk egane samadhanathode jeevikkan sadhikkum..
@Minisurendran41
@Minisurendran41 5 месяцев назад
സൂപ്പർ വിഡിയോ സർ കേൾക്കട്ടെ ഓരോ അമ്മ മാരും ജയ് ശ്രീ രധേ ശ്യം 🙏🥰❤️
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@gpraveendrangpr
@gpraveendrangpr 4 месяца назад
നശ്വരതയോടുള്ള അമിത സ്നേഹം അത് ദോഷം ചെയ്യും.കർമ്മഫലം അതാണ് കിട്ടിയത്. ഭതൃഹരിയുടെ ജീവിതം വായിച്ചാൽ ഭാര്യയുടെ കാര്യത്തിലും ഉത്തരം കിട്ടും.ധർമ്മം എന്നൊന്നുണ്ട്.
@VasanthySuresh-n9f
@VasanthySuresh-n9f Месяц назад
ഈ ലോകത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും നിവൃത്തിയില്ലാതെ കഴിയുന്ന എത്രയേ കുഞ്ഞുങ്ങൾ ഉണ്ട് ആ അഛന്റെ പരിപാലനം കൂടി പോയതു കെണ്ട് അഹങ്കാരിയായി പോയി ഈ കുട്ടിയുടെ കൂടെ പഠിക്കുന്ന എത്രയേ കുട്ടികൾ നല്ല വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും ഇല്ലാത്ത കുട്ടികളെ കൂടി ഒന്നു സഹായിച്ചിരുന്നെങ്കിൽ
@sadasivanpillai3006
@sadasivanpillai3006 4 месяца назад
സ്വന്തം മക്കളായാലും വാരി കോരി കൊടുത്താൽ അവസാനം ഇതുതന്നെ സംഭവിക്കും
@BhagyaSudheer-s6i
@BhagyaSudheer-s6i 4 месяца назад
Sir njanum 2 penmakkalude ammayanu ithu poleyulla sambhavangal ottappetta sambhavamalla nammude samoohathil ahankarathinu kayyum kalum vacha ethanum sthreekal ithu polatheyund ithe poleyulla mattoru achaneyum enikkariyam
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@SathiPilla-ou7uf
@SathiPilla-ou7uf 4 месяца назад
കടനമായ തെറ്റാണ് ആ സ്രീ ഒരു അമ്മയാണോ
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@rajeshg8669
@rajeshg8669 5 месяцев назад
അറിയാതെ കണ്ണുനിറഞ്ഞുപോയി സാർ മകളോട് പൊറുക്കാം..
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@suseelakv5956
@suseelakv5956 4 месяца назад
തെറ്റ് അമ്മയുടെതാണ്. അതുമാത്രമല്ല മക്കളെ നമ്മുടെ വിഷമം മനസിലാക്കി വളർത്തണം. രാധേ രാധേ ഓ രാധേ രാധേ ❤❤❤❤
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@prof.pinkyraveendran9919
@prof.pinkyraveendran9919 5 месяцев назад
എന്റെ കാണപ്പെട്ട ദൈവം അച്ഛനും അമ്മയും ആണ് അച്ഛൻ നൽകിയതൊന്നും നഷ്ടപെട്ടിട്ടില്ല ❤🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@dhaneshp.c7510
@dhaneshp.c7510 4 месяца назад
Amma thettukari...koode achanum .amurth ayalum amitham ayal dosham cheyum... Sambavami uge uge................
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 4 месяца назад
മക്കളെ മക്കളെ പോലെ വളർത്തു ക അല്ലാതെ രാജകുമാരി പോലെ വളർത്തി യാൽ ഇങ്ങനെ യാണ് അമ്മ വളരെ മനസാക്ഷി ഇല്ലാത്ത തള്ള
@sheejakaniyarath565
@sheejakaniyarath565 5 месяцев назад
പ്രേമത്തെ എതിർത്താൽ മാതാപിതാക്കൽ ശത്രുക്കളായി മാ റും തീർച്ച. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ആരെയെങ്കിലും കിട്ടിയാൽ മതി പ്രേമിച്ചു കൊള്ളും. പിന്നെ അച്ഛനും വേണ്ട അമ്മയും വേണ്ട. മാതാ പിതാ ഗുരു ദൈവം അവർക്കറിയില്ല ഇ ല്ലെ ങ്കിൽ അറിയില്ലെന്ന് നടിക്കും. ഇവിടെ തെറ്റ് ചെയ്തത് അമ്മയും മകളും ആണ്.
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@aksharalathika8608
@aksharalathika8608 5 месяцев назад
വിവാഹ ദിനം വരെഅച്ഛൻറെ സ്നേഹമോ ശിക്ഷണമോ അനുഭവിക്കാൻ കഴിയാത്ത ഹതഭാഗ്യയായിരുന്നു ഞാൻ. മുജ്ജന്മ സുകൃതം പോലെ മുഹൂർത്ത സമയത്ത് അച്ഛൻ എത്തിച്ചേർന്നതും കൈപിടിച്ച് കൊടുക്കുക എന്ന കടമ നിറവേറ്റി തിരിച്ചു പോയതും ഒടുവിൽ ഹൃദയാഘാതം വന്ന് ICU വിൽ ആണെന്നറിഞ്ഞു ഞാൻ ഓടിയെത്തിയപ്പോൾ എന്നെ അരികിൽ പിടിച്ചിരുത്തി എൻ്റെ തലയിൽ തലോടി മോള് എന്തിനാ വിഷമിക്കുന്നത്? അച്ഛനൊരു കുഴപ്പവുമില്ല എന്നുപറഞ്ഞ് ആശ്വസിപ്പിച്ചതും അധികം വൈകാതെ ഭഗവാൻറെ ലോകത്ത് പോയതും ഈ സമയം കണ്ണീരോടെ ഓർക്കുന്നു. കാലം പിന്നിടുമ്പോൾ എൻ്റെ അനുഭവം എൻ്റെ മക്കൾക്ക് വരരുത് എന്ന് കരുതി സമൂഹത്തിന് മുന്നിൽ മാതൃകാ ദമ്പതികളായി അഭിനയിച്ചു മുന്നേറുന്നു. Sir വിവരിച്ച അനുഭവ കഥയ്ക്കു ഇതിനപ്പുറമെൻ്റ് മറുപടിയാണ് തരേണ്ടത്. ആവശ്യത്തിലധികം കൊടുക്കുന്നതിനും കിട്ടുന്നതിനും ഒന്നും ഒരു വിലയുമില്ല. രാധേ രാധേ ശ്യാം 🙏🙏🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sivapriyakv3701
@sivapriyakv3701 5 месяцев назад
രാധേ രാധേ ജയ് ശ്രീ രാധേ ശ്യാം
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sheeladevi1513
@sheeladevi1513 5 месяцев назад
രാധേ രാധേ ശ്യാം.അമ്മ തന്നെയാണ് വലിയ തെറ്റുകരി
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@Parvathi-cc7ct
@Parvathi-cc7ct 5 месяцев назад
Krishna Guruvayurappa 🙏🙏Radheshyam Bhagavane Namaskkarikkunnu Sir Santhosham 🙏❤️🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@SathiPilla-ou7uf
@SathiPilla-ou7uf 4 месяца назад
സ്വാത്ത് പണവ് മതി അച്ചനെ വേണ്ട 100 ശതമാനം തെറ്റാണ് ആ അമ മ
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@deepthysasidharan9711
@deepthysasidharan9711 5 месяцев назад
Ammayum achanum orupole thettukara.amma bharthavinod cheyyenda kadama marannu.makkal achanodulla kadamayum.pakshe achanum makkale kurich orupaad pratherkshichu .krishnan paranjitund ellam maayayaanu.bhaaryayum makkalumellam loukika sukhangalil pettatha.athila achan mazhangipoyi.ammakkum makkalkum kodukkenda siksha bhagavan kodutholum.aa achanod bhagavanil santhosam kandethan parayenam.
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sindhunr2260
@sindhunr2260 4 месяца назад
അമ്മ തന്നെ ആണ് തെറ്റു കാരി .., രാധേ രാധേ... ഓ രാധേ രാധേ...
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@jayasreecnair4924
@jayasreecnair4924 5 месяцев назад
ആ അച്ഛന് രാധാറാണിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ അമ്മയും മ്മകളും അനുഭവിക്കും ഒരച്ഛനോട് എങ്ങനെ ചെയ്യാൻ തോന്നും ഞങ്ങളുടെ പ്രാർത്ഥന അങ്ങയോട് ഒപ്പം കാണും ജയ് ജയ് രാധാറാണി കീ ജയ് ❤️❤️❤️❤️❤️
@bindhusajeevan4016
@bindhusajeevan4016 5 месяцев назад
😢😢👌👌👌🙏🙏🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@Sreejaas470
@Sreejaas470 4 месяца назад
അച്ഛൻ്റെ കർമ്മപലം ആയിരിക്കും
@rajeshrnair6099
@rajeshrnair6099 4 месяца назад
oru bharyayude prathama sthanam bharthavinoppamanu, makkalodoppam randamathanu, karanam bharthavinu sheshamanu makkalundayathu. Need to respect the sequence. Radhe Radhe
@GeethaKumari-z7y
@GeethaKumari-z7y 5 месяцев назад
0:25 അമ്മയാണ് തെറ്റുകാരി പെണ്മക്കൾ അമ്മയെ കണ്ടാണ് പഠിക്കുന്നത് . അച്ഛന്റെ ആത്മാർത്ഥത ഓവർ ആയി പോയി. ഇതു ഉണ്ടാകുന്നത് നമുക്ക് കിട്ടാത്തത് മകൾക് കിട്ടണം എന്നുള്ള മനോഭാവം ആണ് ഇ വിടെ കൊണ്ട് ചെന്നിത്തിച്ചത്. ഇന്നത്തെ കുട്ടികൾ ഭൂരിഭാഗവും ഇങ്ങിനെ ആണ്. എത്ര ഉണ്ടായാലും അതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി പരസ്പരം തുറന്നു പറഞ്ഞു വളർത്തണം. ഇതിൽ അമ്മയും അച്ഛനെ പറ്റിച്ചു കൊണ്ടിരികയായിരുന്നു. മുന്ജന്മ കർമ ഫലം ആയിരിക്കാം. ആ അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@ushakumariammap5244
@ushakumariammap5244 5 месяцев назад
ജീവിതത്തിന്റെ വിവിധ വശങ്ങൾ അറിഞ്ഞു തന്നെ കുട്ടികൾ വളരണം. തനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾ മക്കൾക്കു കിട്ടണം എന്നുതന്നെയാണ് മിക്ക അച്ഛനമ്മമാരും വിചാരിക്കുന്നത്. ആവശ്യത്തിലധികം സ്നേഹലാളനകൾ ഏറ്റുവളർന്ന ഈ മകൾക്ക് ജീവിതത്തിന്റെ നന്മതിന്മകൾ തിരിച്ചറിയാനുള്ള അവസരം ഈ അച്ഛൻ കൊടുത്തില്ല. മക്കളുടെ സ്വഭാവ രൂപവത്കരണത്തിൽ ഏറ്റവും നല്ല പങ്ക് വഹിക്കുന്നത് അമ്മമാരാണ്. ഈ അമ്മ അച്ഛനോടൊപ്പം നിൽക്കാതെ മക്കളോടൊപ്പം നിന്ന് അച്ഛനെ ഒറ്റപ്പെടുത്തി. ഇക്കാര്യത്തിൽ അച്ഛനായിരുന്നു ശരി എന്നു മനസ്സിലാക്കാനുള്ള അവസരം ഗുരുവായൂരപ്പൻ കൊടുത്തുകൊള്ളും സാർ.
@JiniJi-jd1ss
@JiniJi-jd1ss 5 месяцев назад
സത്യം
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@shylamohan3163
@shylamohan3163 4 месяца назад
Ammayanu thettukari
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@renjitharenji1486
@renjitharenji1486 5 месяцев назад
മക്കളെ ഒരു പരിധിയിൽ കുടുതൽ സ്നേഹിക്കാൻ പാടില്ല നമ്മുക്ക് നമ്മളെ കാണുള്ളൂ ഭാര്യ ആണെങ്കിൽ ഭര്ത്താവ് ആണെങ്കിൽ ഒരു ഡിസ്റ്റൻസ് ജീവിതം പാടൂള്ളൂ എന്റെ അനുഭവങ്ങൾ ആണ് ഞാൻ പറയുന്നത്
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@KarthyayaniMadhavan
@KarthyayaniMadhavan 4 месяца назад
Amma ami eattavum valiya thettu kari
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@DervlaEdda-gz9lf
@DervlaEdda-gz9lf 5 месяцев назад
ഇത് അയാളുടെ മകളല്ലന്ന് അവർക്ക് ഉറപ്പുണ്ടോയിരിക്കുംഅതികൊണ്ടാണ് അനുഗ്രഹം വാങ്ങാൻ വിടാഞ്ഞത്
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@jayaprasad7947
@jayaprasad7947 5 месяцев назад
അമ്മയും മകളും തെറ്റുകാരാ.എനിക്കെന്റെ അച്ഛൻ എന്റെ പ്രാണനാണ് ❤
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@PramodKn-ry7pz
@PramodKn-ry7pz 3 месяца назад
Radhe radhe achanemstyanam kodakanam , it's true
@jyothinarayanan8366
@jyothinarayanan8366 4 месяца назад
He pampered their children too much. In my opinion they all are at fault except the father 🙂
@SathiPilla-ou7uf
@SathiPilla-ou7uf 4 месяца назад
ഇപ്പഴത്തെ പെൺകുട്ടികൾ ഇങ്ങനെയാണ് കണ്ണ് പൊട്ടി ഒഴുന്നു സാറെ അമ്മ തെറ്റ് കാരിയാണ്
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@lathasajan3065
@lathasajan3065 4 месяца назад
😢😢😢😢
@vishalvichu6501
@vishalvichu6501 3 месяца назад
Ammayanu thettukkari
@leelabai4326
@leelabai4326 5 месяцев назад
രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@SreekalaShaiju
@SreekalaShaiju 5 месяцев назад
അമ്മ ആണ് തെറ്റുകാരി മകളുടെ ബന്ധം തുടക്കത്തിലെ അച്ഛനോട് പറയണമായിരുന്നു
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@Sreejaas470
@Sreejaas470 4 месяца назад
Anitha snekham apathhe
@SathiPilla-ou7uf
@SathiPilla-ou7uf 4 месяца назад
ലോകത്ത് നടക്കു സമ്പവും ആണ് സാറെ
@keralatharavadcookings4223
@keralatharavadcookings4223 5 месяцев назад
Nalla snehikuna achane kitaan baghyam cheyanam... Makkal 2 perum athu arhikunillaa... Sneham Arhatha ullavarku mathram nalkan ulladhanu.. Arhadha ellathavarku nalkaruthu... Radharani ye bagiku... .. Allaam orunal manasilakum.. Karma annonu und...
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sobhasalgunan1149
@sobhasalgunan1149 4 месяца назад
Sir parayunnadhanu sari 100 sathamanavum Radhae krishna❤ Radha krishna ❤
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@Ushakumari-jq2ue
@Ushakumari-jq2ue 5 месяцев назад
സാർ. രാധാഭക്തനാക്കാനുള്ള.... എനിക്കും. ഇതുപോലുള്ള . അനുഭവമാണ്. വന്നിട്ടുണ്ട്. മനുഷ്മനസിനെ. മാത്രം. Snehichavalanu
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
രാധേ.. രാധേ
@NajaSanthosh
@NajaSanthosh 4 месяца назад
Ammayan thet
@keralatharavadcookings4223
@keralatharavadcookings4223 5 месяцев назад
Amma yum magalum ore pole thetukaraanu.... Makale etra adhikam snehichitum makal athu manasilakathe poyalo. 2 aamathe kutyum evarde koode nilkunathu ndhukondanu.. Avalude manasum kallaano.. Avalku angilum parayamayiru... Oru pakshe,Aa kalyana cherukan panam allaam theernu evale ettitu poyal. Ee achane undavu avalku..
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@NajaSanthosh
@NajaSanthosh 4 месяца назад
Ammayan
@deepaak5615
@deepaak5615 5 месяцев назад
ഈഗോ സൂപ്പീരിയോറിറ്റി ഇൻഫീരിയർ ഈഗോ യിൽ പെട്ടാൽ പ്രേമസുധാരസം നഷ്ടപ്പെടും .ഹരേകൃഷ്ണാ ഗുരുകൃപ എന്ന കരുതിയാൽ മതി ഇനി ഒന്നും കാണേണ്ട തില്ല എന്ന് സമാധാനിക്കാം .
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@ambilybinu3491
@ambilybinu3491 4 месяца назад
ആ സ്നേഹ നിധിയായ അച്ഛനെ മറക്കാൻ പെൺ കുട്ടിക്ക് എങ്ങനെ കഷിഞ്ഞു? അമ്മ ആ പെൺകുട്ടിയെ തിരുത്തണം ആയിരുന്നു. ഒരു വിഷമവും അറിയിക്കാതെ സ്നേഹവും സ്വാതന്ത്ര്യവും കൂടുതൽ നൽകിയതാണ് ആ അച്ഛൻ ചെയ്ത തെറ്റ്.അച്ചെന്മാർക്ക് ഉത്തര വാദിത്തം ഇല്ലാത്ത വീടുകളിൽ കുട്ടികൾ പഠിച്ച് ജോലി നേടി കല്യാണം നടത്താനുള്ള പണം സ്വയം സാമ്പാദിച്ചു അച്ഛനെയും അമ്മയെയും കൂടെ നിർത്തുന്ന നല്ല മനസുള്ള പെൺകുട്ടികളും നമ്മുടെ നാട്ടിൽ ഉണ്ട്. ആഅച്ഛന്റെ മക്കളോടുള്ള സ്നേഹ കൂടുതൽ ആണ് കുട്ടികളെ അഹങ്കാരികൾ ആക്കിയത്, സ്നേഹം മനസ്സിലെ ആകാവൂ എന്ന് പഴയ ആൾക്കാർ പറയുന്നത് എത്ര ശരി ആണ്.😢😢ആ അമ്മയ്ക്ക് കുട്ടികളെ തിരുത്താം ആയിരുന്നു. ഇത്രയും സ്നേഹ നിധിയായ ഒരച്ഛനെ കിട്ടിയ മക്കൾ എത്ര ഭാഗ്യം ചെയ്തവർ ആയിരുന്നു. ഈ വീഡിയോ ഈ മക്കൾ കണ്ട് ആ അച്ഛനോട് മാപ്പ് പറഞ്ഞു കൂടെ നിർത്തട്ടെ, ഇളയ മകൾക്കെങ്കിലും അതിനു കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. രാധേ ശ്യാം 🙏🏻🙏🏻
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@deepakr8324
@deepakr8324 5 месяцев назад
അമ്മയാണ് വലിയ തെറ്റുകാരി, എന്നാലും ഒരു കാര്യം പറയണം എന്ന് തോന്നുന്നു അച് ഛന് കുറച്ച് അമിതമായ സ്നേഹമാണോ മക്കളോട് കാണിച്ചത് എന്ന് തോന്നി പണ്ടുള്ളവർ പറയില്ലേ അമിതമായാൽ അമൃതും വിഷമെന്ന് രാധേ രാധേ ഓ രാധേ രാധേ രാധേശ്യാം💙💛💖
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sreedevi3764
@sreedevi3764 4 месяца назад
അച്ഛനും അമ്മയും തെറ്റുകാരൻ ആണ് കാരണം മക്കളെ വളർത്തുന്നത് അച്ഛനും അമ്മയും ചേർന്ന് ആണ് നമ്മുടെ പരിമിതികൾ അറിയിച്ചു വേണം മക്കളെ വളർത്താൻ എന്നാലും അമ്മ ആണ് ഇതിൽ കൂടുതൽ തെറ്റ് കാരി രാധ കൃഷ്ണമാർ ഇതിന്റെ ശിക്ഷ അവർക്ക് നൽകട്ടെ രാധേ രാധേ
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@PodikuttyPodi
@PodikuttyPodi 5 месяцев назад
ഇ വിഡിയോ കാണാനും അവസരം അമ്മ , മകള്‍ ഉണ്ടാകട്ടെ ഉറപ്പായി കുറ്റബോധം ഉണ്ടായി തിരിച്ചുവരും
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@vineethavineethasanthosh-jd3xu
@vineethavineethasanthosh-jd3xu 5 месяцев назад
അമ്മയും മക്കളും തെറ്റുകാരാണ്
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@rakhysyam2736
@rakhysyam2736 5 месяцев назад
Aal grihasthasramiyude duty bhangiyayi cheythu.bhumiyil aalk pithavine kittiyilla.but orginal pithave (God) ayale ennum snehikkunnu.Ath aal kandukanilla.Enikku thonnunnu sirnum kuroorammaykum sambhavichathupole akaam ithum.makkale jeevanayi snehicha pole Radharaniye snehikkatte.Pithavayi Krishnane kanallo.
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sandhyababu941
@sandhyababu941 5 месяцев назад
അമ്മയും മകളും തെറ്റാണ് ചെയ്തത് അമ്മയുടെ ഭാഗത്താണ് കൂടുതൽ തെറ്റ് ആരും ഇങ്ങനെ ചെയ്യരുതേ മക്കളെ 🙏🏻🙏🏻 രാധേ രാധേ
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@pushpaappu8112
@pushpaappu8112 4 месяца назад
അച്ചനും അമ്മയും മക്കളെ എല്ലാ അറിയിച്ചും അറിഞ്ഞും വളർത്തണം പിന്നെ എങ്ങനെ വളർത്തിയാലും നല്ല മക്കളാകുന്നതും ചിത്തമക്കളാകന്നതും അച്ചൻ്റെയും അമ്മയുടെയും ഭാഗ്യം പോലെ ആണ്
@jinisanthoshkumar2500
@jinisanthoshkumar2500 5 месяцев назад
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏സൂപ്പർ സൂപ്പർ വീഡിയോ 👌👌👌👌👌👍👍👍👍👍👍👏👏👏👏👏🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️ഇവിടെ അമ്മയും മക്കളും തെറ്റുകാരാണ് സത്യം പറഞ്ഞാൽ ആ അമ്മയോട് മക്കളോടും വെറുപ്പ് തോന്നുന്നു ആ അച്ഛന്റെ കഥ പറഞ്ഞപ്പോൾ സാറും ഇമോഷണൽ ആയി അല്ലേ ഒടുവിൽ ആയപ്പോൾ സാറിന്റെ കണ്ണുകൾ നിറഞ്ഞു കണ്ടു കണ്ണുനിറയാതെ ആർക്കും ഈ കഥ കേൾക്കാൻ കഴിയില്ല
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@സർഗ്ഗകൈരളി
@സർഗ്ഗകൈരളി 4 месяца назад
രാധേ രാധേ രാധേ ശ്യാം ഓം ശ്രീ രാധാകൃഷ്ണായ നമ:
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@RADHAMADHAVKL
@RADHAMADHAVKL 4 месяца назад
Sir paranjathinodu njanum yojikunni.amitha sneham aapath vilichu varuthum.makkalodu ella matha pithakalkum snehamund.pakshe avark oru freedom kodukath avarude pinnale eppozhim nadakaruth.evide achanum thettu karananu .amithamaya sneham aapath.
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@jisharraju7447
@jisharraju7447 5 месяцев назад
Sir,we should not judge anyone.we switch roles in different births.these are karmas.we are here to experience and learn...then only we ascend to higher levels...
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@srevyarakesh8507
@srevyarakesh8507 5 месяцев назад
Radhe Krishna Radhe krishna krishna krishna radhe radhe 🙏🏻 Radhe syam Radhe syam syam syam radhe radhe 🙏🏻❤
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sathyabhamairingalk2503
@sathyabhamairingalk2503 4 месяца назад
അമ്മ തെറ്റുകാരി രാധേ രാധേ രാധേ ശ്യാം
@geethasasikumar1169
@geethasasikumar1169 5 месяцев назад
സാർ പറയുന്നത് വളരെ ശരിയാണ് കുട്ടികളെ എല്ലാ കഷ്ടപ്പാടും അറിഞ്ഞു വളർത്തണം അമ്മയും വളരെ തെറ്റാണ് ചെയ്തത് സാറിൻറെ ഈ വീഡിയോ എല്ലാവര്ക്കും ഒരു പാഠമാവട്ടെ❤,🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@omanakutty4772
@omanakutty4772 4 месяца назад
Ammayani Thettukari. No Doubt.
@RESMIE-e7e
@RESMIE-e7e 5 месяцев назад
രാധേ രാധേ ഓ രാധേ രാധേ ആ അച്ഛനു രാധ റാണി ടെ അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാകട്ടെ
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@RESMIE-e7e
@RESMIE-e7e 5 месяцев назад
കാലം അവളെ അത് പഠിപ്പിക്കും പക്വത ഇല്ലാത്ത പ്രായം അല്ലെ ആ അച്ഛൻ ക്ഷമിക്കട്ടെ മക്കളോട്
@sobhanalakshman6862
@sobhanalakshman6862 5 месяцев назад
Hari Aum 🙏🏼 Hare Krishna 🙏🏼 🌹
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@pankajamv7296
@pankajamv7296 5 месяцев назад
Ammayanuthettukari.paksheAchanorikkalumswarnavumswathumkodukkaruthayirunnu.illenkilpathuprsvisyamAvarvannene
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@rajisankar9540
@rajisankar9540 5 месяцев назад
Radhe krishna Radhe krishna krishna krishna Radhe radhe radhe syam radhe syam syam syam radhe radhe
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@greeshmap.s1816
@greeshmap.s1816 5 месяцев назад
Ammayane thettukari Makkal kashtapade arinje valarthanam
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@DervlaEdda-gz9lf
@DervlaEdda-gz9lf 5 месяцев назад
രാധേ രാധേ
@shima8903
@shima8903 5 месяцев назад
ആ അച്ഛന്റെ സ്നേഹം over ആയി പോയി തോന്നുന്നു..... അത് കൊണ്ട് അച്ഛന് വില. ഇല്ലാതായി. ആ അമ്മ പറയണമായിരുന്നു.... കഷ്ടം.... ആാാ ammeടെ കയ്യിൽ ആണ്‌ തെറ്റ്. ആ അമ്മക്ക് ഒരു വാക്ക് പറയാമായിരുന്നു..മോൾക്ക് പറഞ്ഞുകൊടുകാ യിരുന്നു ....അച്ഛന്റെ അനുഗ്രഹം വാങ്ങണമായിരുന്നു. അത് ഒരു അമ്മേടെ responsibility ആണ്‌. അവര് അത് ചെയ്തില്ല..... ആാാ സ്നേഹം ഉള്ള അച്ഛന്റെ അനുഗ്രഹം. വാങ്ങാൻ ഭാഗ്യവും യോഗ്യതയും കുട്ടിക്കും ഇല്ല..... അ താണ്‌ ആ കുട്ടികും സ്വയം. തോന്നാഞ്ഞത്ല്..എല്ലാം മറന്നു ആ അച്ഛന് മനഃസമാദാനം കൊടുക്കാൻ നമുക്ക് പ്രാർത്ഥിക്കാം...
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@radhae-px4vq
@radhae-px4vq 5 месяцев назад
രാധേ രാധേ..
@SatheeswariB-hm4dj
@SatheeswariB-hm4dj 5 месяцев назад
Hare krishna radhe radhe
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@ananthalekshmi8207
@ananthalekshmi8207 4 месяца назад
🎉 അമ്മയാണ് തെറ്റുകാരി 1 oo
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@reenasaji8740
@reenasaji8740 5 месяцев назад
Radheradhe
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@soumyakaimalahuja5236
@soumyakaimalahuja5236 5 месяцев назад
Amma ah
@luciferdevil-fm1zf
@luciferdevil-fm1zf 5 месяцев назад
പിതാവ് ചെയ്തതും തെറ്റ് മക്കളെ കൂടുതൽ സ്നേഹിച്ചു പോയി ഭാര്യയും ഭാര്യയാണ് ഒന്നാമത്തെ തെറ്റുകാരി എന്ത് പറയാൻ പറ്റും സാർ ഒന്നും പറയാനില്ല സാർ കേട്ടിട്ട് ഭയങ്കര പ്രയാസം അച്ഛന്റെ വിധി ഓർത്തിട്ട്
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@SheejaUdayan-hl7hk
@SheejaUdayan-hl7hk 5 месяцев назад
രാധേ രാധേ❤ തീർച്ചയായും സ്ത്രീ യാണ് തെറ്റുകാരി
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@shyamalakumari8363
@shyamalakumari8363 4 месяца назад
ATHIKAMAYAL AMRITHUM VISHAYAM SNEHAMAYALUM
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@reshmips333
@reshmips333 5 месяцев назад
ആരെ അമിതമായി സ്നേഹിച്ചാലും അവർ നമുക്കിട്ടു പണിയും. അമ്മയും മക്കളും തെറ്റുകാര് തന്നെ. ഇവിടെയൊക്കെ ഒരു കൊണത്തിനും ഇല്ലാത്ത കുടിയന്മാരെ കല്യാണത്തിന് അച്ഛനായിട്ട് എഴുന്നള്ളിച്ചോണ്ട് നടക്കാണ്‌. മക്കളുടെ കല്യാണത്തിന് അച്ഛൻ വേണമല്ലോ എന്നോർത്തു എത്ര പേരാണ് ഓരോന്നിനെയും സഹിക്കുന്നത്.
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@bindun5164
@bindun5164 5 месяцев назад
അമ്മ തെറ്റുകാരി തന്നെ.എന്നാലും അധികം ആയാൽ അമൃതം വിഷം ആണ് എന്ന് ചൊല്ല്. അത് ഇവിടെ ഉണ്ടായി. അമ്മയുടെ യും അച്ഛന്റ്റെ യും ഭാഗത്തു തെറ്റ് ഉണ്ട്. സ്നേഹിക്കാംപക്ഷെ കുഞ്ഞിലേ തെറ്റു തിരുത്തി സ്നേഹിക്കാൻ പഠിപ്പിക്കുക.
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@bindhuv4901
@bindhuv4901 5 месяцев назад
ബഹുമാനപെട്ട സാറിന് നമസ്കാരം, ഈ അവസ്ഥക്ക് ഒരുപരിധി വരെ അദ്ദേഹം തന്നെയാണ് കാരണക്കാരൻ, ഏതൊരുകാര്യവും അളവിലധികം കിട്ടിയാൽ എങ്ങിനെയാണത്തിന്റെ മൂല്യം മനസ്സിലാവുക? സ്നേഹം എന്നുപറയുന്നത് എന്റെ കാഴ്ചപ്പാടിൽ ഒറ്റയ്ക്ക് നിൽക്കുന്ന ഒന്നല്ല, അത് ഭയവും, ബഹുമാനവും ചേർന്നതാണ് -എനിക്കിതു നഷ്ടമാകുമോ എന്നുള്ള ഭയം, സ്ഥാനം, പ്രായം, വ്യക്തി എന്നിവയെ മണിച്ചുകൊണ്ടുള്ളഭായം, ഇതുരണ്ടും ചേർന്ന് ഏതവസ്ഥയിലും പിരിയാതെ അലിയുനിൽക്കുന്ന കൂറ് സ്നേഹം, ഇതിൽ ഒന്നുമാത്രം മുറുകെപിടിക്കുന്നയാൾ ജീവിതത്തിൽ ഒറ്റപെടുകതന്നെ ചെയ്യും ഈ കഥയിൽ അന്തമായ സ്നേഹമാണുള്ളത്, ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അവരുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ കഴിയും പ്രത്യേകിച്ച് അവരുടെ നിലപാട് മനസിലാവും അവിടെയും അന്തമായ സ്നേഹം, അച്ഛനെ കയ്യൊങ്ങുന്നവിതത്തിൽ ഒരു പെൺ കുട്ടി വളർത്തപ്പെട്ടിരിക്കുന്നു, അത് തടയുകപോലുംചെയ്യാത്ത ഭാര്യ, ഇവിടെ ഇദ്ദേഹത്തിറ്റെ പങ്ക്കൊന്നുമില്ല? കുട്ടിയുടെ വിവാഹത്തിൽ അച്ഛനെ പങ്കെടിപ്പിക്കാത്തത് മഹാപാപംമായിപ്പോയി. എന്റെ അഭിപ്രായത്തിൽ മകളും, ഭാര്യയും ചെയ്ത ഈ പാപത്തിൽ അദ്ദേഹവും പങ്കാളിയാണ്
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@jyothinb3245
@jyothinb3245 5 месяцев назад
അച്ഛൻ സ്വത്തും സ്വർണവും മുഴുവനായി കൊടുക്കരുതായിരുന്നു അമ്മയും മക്കളും ചെയ്തത് ഏറ്റവും വലിയതെറ്റാണു
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@lathanair5634
@lathanair5634 5 месяцев назад
ജയ് ശ്രീ Radhe Radhe ❤❤❤❤
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@sulochanapk1157
@sulochanapk1157 5 месяцев назад
Radheshyam radheshyam
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@valsalaprakash420
@valsalaprakash420 5 месяцев назад
🙏🙏🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@prathapkumar518
@prathapkumar518 5 месяцев назад
Sir നമ്മളെ വേണ്ടാത്തവർക്ക് നമ്മുക്കും വേണ്ട. സ്നേഹം ചോദിച്ചു വെടിക്കുക അല്ല വേണ്ടത്. പുള്ളിയുടെ നല്ലസ്നേഹം ആണോ എന്നുള്ളത്. ഇ കുട്ടിയും ഭാവിയിൽ ഇവരുടെ അതെ സ്റ്റേജിലെത്തും അപ്പൊ മനസിലാക്കും ആ അച്ഛന്റെ സ്നേഹം.
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@1969jayaraj
@1969jayaraj 5 месяцев назад
👍👍👍
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@Sujathadevisnairs
@Sujathadevisnairs 5 месяцев назад
👏👏👏
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@NairSulochana
@NairSulochana 4 месяца назад
Yes mother only the first person Thank you
@RemaNair-br3kr
@RemaNair-br3kr 5 месяцев назад
അമ്മയും, makàlum
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@anithaprabhakar650
@anithaprabhakar650 5 месяцев назад
Radhe syam 🙏🙏🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@anithaprabhakar650
@anithaprabhakar650 5 месяцев назад
@@radhaeradhae-fb7ix എന്റെ അച്ഛനെ ജീവനാണ്. കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച ഞങ്ങളുടെ പാവം അച്ഛൻ. ജീവന്‍ പോകുന്നത് വരെ അച്ഛനെ മറക്കില്ല ❤️🙏.
@binianilkumar3279
@binianilkumar3279 5 месяцев назад
Radhe Radhe
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@rampuhan2926
@rampuhan2926 5 месяцев назад
Radhe radhe
@radhaeradhae-fb7ix
@radhaeradhae-fb7ix 5 месяцев назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@SunnandaA
@SunnandaA 5 месяцев назад
🙏🙏🙏🙏
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@VijayambikaAnu
@VijayambikaAnu 5 месяцев назад
ഓം ശ്രീ രാധ കൃഷ്ണ സർ ഒരു സമ്പാദ്യം ഉം കൊടുക്കാതെ പറഞ്ഞു വിടണം അനുഭവം ഉണ്ടാവട്ടെ
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
@varshasunil6092
@varshasunil6092 5 месяцев назад
രാധേ രാധേ ഓ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhaeradhae-fb7ix
@radhaeradhae-fb7ix 4 месяца назад
പിതാവിനും ഹൃദയത്തിൽ ഒരു സ്ഥാനം നൽകണം രാധേ... രാധേ
Далее