Тёмный
No video :(

മകളെ മറയാക്കി പിണറായി ഓടിയൊളിക്കുന്നോ? വഴിവിട്ട നീക്കങ്ങൾ ഉപകാര സ്മരണയോ? | Newshour 26 Feb 2024 

asianetnews
Подписаться 10 млн
Просмотров 186 тыс.
50% 1

മകളെ മറയാക്കി പിണറായി ഓടിയൊളിക്കുന്നോ? വഴിവിട്ട നീക്കങ്ങൾ ഉപകാര സ്മരണയോ?
#sfio #monthlyquotacontroversy #veenavijayan #pinarayivijayan #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 379   
@joh106
@joh106 5 месяцев назад
മാത്യു സർ 🔥🔥🔥ഈ ആർജ്ജവത്തിന് അഭിവാദ്യങ്ങൾ 💪🏿💪🏿💪🏿
@mohanansreejamohanan1244
@mohanansreejamohanan1244 5 месяцев назад
അവസാനം സിപിഎം ബിജെജെപി ഭായ് ഭായ്. അവിടെ ഇതൊക്കെ അട്ടി മറിക്കപെടും ഉറപ്പ് . സ്വർണക്കടത്ത് ഒരു ഉദാഹരണം
@jayathilakankoodakkara7264
@jayathilakankoodakkara7264 5 месяцев назад
എല്ലാ നല്ല മനുഷ്യരും കുഴൽനാടന് പിന്തുണ പ്രഖ്യാപിക്കണം.
@bijujayadevan5661
@bijujayadevan5661 5 месяцев назад
@thomasalexander8652
@thomasalexander8652 5 месяцев назад
മോദിജി ഉള്ളടത്തോളം കാലം പിണറായിമാർക്കൊന്നും പേടിക്കേണ്ടതില്ല.
@thomasalexander8652
@thomasalexander8652 5 месяцев назад
മോദിജി ഉള്ളടത്തോളം കാലം പിണറായിമാർക്കൊന്നും പേടിക്കേണ്ടതില്ല.
@thomasalexander8652
@thomasalexander8652 5 месяцев назад
മോദിജി ഉള്ളടത്തോളം കാലം പിണറായിമാർക്കൊന്നും പേടിക്കേണ്ടതില്ല.
@jcadoor204
@jcadoor204 5 месяцев назад
മാത്യൂ കുഴൽനാടൻ, ഷോൺജോർജ് , കിറ്റക്സ് സാബു എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤
@harin5220
@harin5220 5 месяцев назад
കുഴൽനാടൻ്റെ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഏറ്റെടുത്ത് ഒരു കേസെങ്കിലും കൊടുക്കാൻ തയ്യാറായോ. ചെയ്യില്ല... അവരും കൂട്ടുകൃഷിക്കാരാണ്.
@padiyath2595
@padiyath2595 5 месяцев назад
20-20വരണം, നമ്മുടെ നാട് നന്നാവണം
@user-ir6br6jb2j
@user-ir6br6jb2j 5 месяцев назад
അമിത്ഷായുടെ തണലിൽ ഇരിക്കുന്ന കഴുകനെ രോമത്തിൽ തൊടാൻ ആവില്ല എന്ത് തെളിവ് ആര് കൊണ്ട് വന്നിട്ടും ബഹളം വെച്ചിട്ടും കാര്യമില്ല ഒന്നും നടക്കില്ല
@G19992
@G19992 5 месяцев назад
കിട്ടെക്സ് സാബു ക്രൈം ഒളിച്ചു വെക്കുന്നു. അത് കുറ്റകരമാണ്.
@rijeshthomas5229
@rijeshthomas5229 5 месяцев назад
@@harin5220 we can't expect bro.. this is the time to change our views
@user1992jass
@user1992jass 5 месяцев назад
കൈകൾ ശുദ്ധമായ ഏറ്റവും വലിയ അഴിമതിക്കാരൻ ആണ് നമ്മുടെ മുഖ്യമന്ത്രി എന്നതിൽ നമുക്ക് അഭിമാനിക്കാം
@Triple-SRD3
@Triple-SRD3 5 месяцев назад
പിണ്ണാക്ക് വിജയൻ സർക്കാറിനെ എതിരെ പോരാടിയ P T തോമസ് Sir നെയും, മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിന്റെ റിപ്പോർട്ടർ ആയ സാജൻ സാറിനെയും മാത്യു കുഴൽനാടൻ Sir നെയും,രാഹുൽ മാക്കൂട്ടത്തിൽ,ഷോൺ ജോർജ്നെയും, സാബു ജോർജ്നെയും സ്വപ്ന സുരേഷ്നെയും എന്നിവർക്ക് Big Salute 👏🏻👏🏻👏🏻❤️.
@RejithkumarK-lq6hy
@RejithkumarK-lq6hy 5 месяцев назад
പക്ഷെ ഒന്നുംനടക്കില്ല
@antonyvarghese4698
@antonyvarghese4698 5 месяцев назад
ഒരു ഉണ്ടയും നടക്കില്ല ബിജെപി സപ്പോർട്ട് ഇല്ലാതെ PV ഇത്രയും ആത്മവിശ്വാസത്തോടെ ഇരിക്കില്ല....
@thilakanpv9519
@thilakanpv9519 5 месяцев назад
Paranaari chronic psychic patient aanennu B.J.P.kkum ariyam.Keralathile K.J.P.naarikalaya 2 chettakal paranaariyude UNDA. thangunnundennathu sathyam..Avarude kaaryam udane theerumaanamakum.
@thomasalexander8652
@thomasalexander8652 5 месяцев назад
മോദിജി ഉള്ളടത്തോളം കാലം പിണറായിമാർക്കൊന്നും പേടിക്കേണ്ടതില്ല.
@jacobthomas3180
@jacobthomas3180 5 месяцев назад
Communismn,and radical religious ,groups should be banned.
@jacobthomas3180
@jacobthomas3180 5 месяцев назад
Avatharangal,varum ennu CM,pandu paranjirunu.
@rk-mm5qk
@rk-mm5qk 5 месяцев назад
കേന്ദ്രസർക്കാർ പിന്തുണ വിജയന് ഉണ്ട്‌..
@thrissurvlogger6506
@thrissurvlogger6506 5 месяцев назад
ഇവിടെ ആരെയും അറസ്റ്റ് ചെയ്യാൻ പോകുന്നില്ല..... 🙏 കാരണം കേന്ദ്രത്തിന് താല്പര്യം ഇല്ല 🙏🙏🙏🙏..
@thilakanpv9519
@thilakanpv9519 5 месяцев назад
Paranaariyeyum punnara moleyum poottikkettiyirikkum Thrissurkkaran. thanne.
@weekendjaunts222
@weekendjaunts222 5 месяцев назад
Bjp kku cpm keralathine vitu
@weekendjaunts222
@weekendjaunts222 5 месяцев назад
@@thilakanpv9519super … a panna naaya bjp ye yum pootti kettikkanam
@bijujayadevan5661
@bijujayadevan5661 5 месяцев назад
കൂട്ട് കൃഷി 😂
@SasiKumar-rw9hq
@SasiKumar-rw9hq 5 месяцев назад
Exactly 💯 Andhar dhaara..... nothing is going to happen every day we the public always become fools.
@skbankers4160
@skbankers4160 5 месяцев назад
ഇ എം എസിനേയും, സി അച്ചുത മേനോനെയും , പി കെ വാസുദേവ നായരേയും, ഇ കെ നായനാരേയും, വി എസ് അച്ചുതാനന്ദനേയും ഇപ്പോൾ പിണറായി വിജയൻ കൊന്നു കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.
@Manirajanpillai
@Manirajanpillai 5 месяцев назад
😊
@giridharan7284
@giridharan7284 5 месяцев назад
കുഴൽനാടൻ പഠിച്ച ലോ കോളേജിൽ ചായ മേടിച്ചു കൊടുക്കാൻ നിന്നാൽ മതിയാരുന്നു.... ഇതാണ് വക്കീൽ ഇതുപോലെ ഒരു 10 വക്കീലിന് പകരം ഒറ്റ ഒരു കുഴൽനാടൻ മതി 🙏🙏🙏👍👍👍പാർട്ടി എതുമാകട്ടെ പൊതു ജനത്തിന് വേണ്ടി വാദിക്കാൻ ഒരാളുണ്ടല്ലോ ഷാജൻ, ഷോൺ, നന്ദകുമാർ, kitex etc 👍👍👍
@Nishad_Najeeb
@Nishad_Najeeb 5 месяцев назад
ഏതാ ഷാജൻ?
@thomasalexander8652
@thomasalexander8652 5 месяцев назад
മോദിജി ഉള്ളടത്തോളം കാലം പിണറായിമാർക്കൊന്നും പേടിക്കേണ്ടതില്ല.
@user-uv3yf7qk4l
@user-uv3yf7qk4l 5 месяцев назад
കൊച്ചി അന്താരാഷട്ര വിമാനത്താവളത്തിൻ്റെ ( സീയാൽ ) ചെയർമാൻ പദവിയും . നിലവിൽ പിണറായി വിജയനാണ് വഹിക്കുന്നത് . ആ അധികാര പദവി വെച്ച് എത്ര ക്വിൻ്റൽ സ്വർണ്ണവും മറ്റ് ഇതര സാധനങ്ങളും കള്ളക്കടത്ത് നടത്തിക്കാണുമെന്നും . ഇനി അറിയേണ്ടതുണ്ട് ഇന്നാട്ടിലെ സാധാരണ ജനങ്ങൾക്ക് ..!
@vallyadanbhaskaran1241
@vallyadanbhaskaran1241 5 месяцев назад
നരേന്ദ്ര മോഡി തെറ്റു ചെയ്തു (പിണറായിയുടെ കള്ളക്കടത്ത് അറിഞ്ഞിട്ടുO. നടപടി സ്വീകരച്ചില്ല ഇന്ത്യൻ പ്രധാനമന്ത്രിക്കറിയാം സ്വർണ്ണക്കുത്തു നടന്ന ഓഫീസ് ഏതെന്ന് തൃശൂർ വന്നപ്പോൾ പറയുകയും ചെയ്തു അദ്ധേഹം എന്തു നിയമ നടപടി സ്വീകരിച്ചു
@martingeorge8177
@martingeorge8177 5 месяцев назад
❤❤❤
@rajanpk6466
@rajanpk6466 5 месяцев назад
ഇവിടെ എന്ത് നിയമം എന്ത് ചട്ടം അതൊക്കെ പാവങ്ങൾക്ക്
@sreekumarm4835
@sreekumarm4835 5 месяцев назад
തൊട്ടതെല്ലാം പൊന്നാക്കുന്ന കഥ കേട്ടിട്ടുണ്ട് പക്ഷെ തൊട്ടതെല്ലാം കട്ടുമുടിക്കുന്നൊരു ഭരണകൂടത്തിൻ്റ കഥ ആദ്യമായി കേൾക്കുകയാണ്😊
@jithink.j8154
@jithink.j8154 5 месяцев назад
അഭിലാഷ് സർ, അങ്ങ് ഒരു സുപ്രിംകോടതി അഭിഭാഷകൻ അല്ലെ. അങ്ങേക്ക് കഴിയില്ലേ ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ... ഇത് പോലെയുള്ള രാജദ്രോഹികളെ പൂട്ടി ഈ രാജ്യത്തെയും, ജനങ്ങളെയും രക്ഷിക്കാൻ.🙏
@flowers_comedy-.
@flowers_comedy-. 5 месяцев назад
Lekshakanakinu advacatemaronde keralathil keralathino janangalko endengilum oru g
@madhukeloth9379
@madhukeloth9379 5 месяцев назад
റെജിമോൻ പറഞ്ഞതാണ് വളരെ കറക്റ്റ് 👌
@shajikottackal99
@shajikottackal99 5 месяцев назад
റെജിമോൻ കുട്ടപ്പൻ എഥാർത്ത ഭാരതീയൻ Salute 🙏
@gracykurian396
@gracykurian396 5 месяцев назад
കേന്ദ്രമാണ് മുഖ്യ പ്രതി. കോൺഗ്രസ്സിനെ തീർക്കാൻ കേരളത്തെ വിറ്റു തുലക്കുന്നവനെ തഴുകി തലോടി പരിപോഷിപ്പിക്കുന്നു. കഷ്ടം.
@manu-k8h
@manu-k8h 5 месяцев назад
കറക്റ്റ്..👍
@akiaki1837
@akiaki1837 5 месяцев назад
പിന്നെന്തിനാണ് പരനാറിയെ രണ്ടാമതും കിറ്റ് നക്കി വോട്ട് കുത്തി പിടിച്ചിരുത്തിയത് കൊണ്ഗ്രെസ്സ് നെ എന്തുകൊണ്ട് വോട്ട് കൊടുത്തില്ല വെറുതെ ന്യായികരിക്കണ്ട അനുഭവിച്ചോ 😏
@moparkash3271
@moparkash3271 5 месяцев назад
സിപിഎം ബിജെജെപി ഭായ് ഭായ്
@rajendrababub6973
@rajendrababub6973 5 месяцев назад
BJP യു൦ PV യു൦ തമ്മിൽ അന്തർധാര, 100ശതമാന൦ ശരി.
@moparkash3271
@moparkash3271 5 месяцев назад
സിപിഎം ബിജെജെപി ഭായ് ഭായ്
@abdullaqdy691
@abdullaqdy691 5 месяцев назад
അടിയങ്ങൾ ആയ പാർട്ടി ഭാരവാഹികൾ ഉള്ളപ്പോൾ ഇതല്ല ഇതിൽ അപ്പുറവും സംഭവിക്കും
@navavlog1619
@navavlog1619 5 месяцев назад
Adimakal 😜
@sadikmunna5753
@sadikmunna5753 5 месяцев назад
എല്ലാം അന്ദർധാരയിലൂടെ പരിഹരിക്കും 😂
@rajeev9383
@rajeev9383 5 месяцев назад
കോടികളുടെ അഴിമതി കാണിച്ചവരും അവരെ പിടിക്കാൻ ഇറങ്ങി തിരിച്ചവരും ബായി ബായി... ജനങ്ങളുടെ നികുതിപണത്തിന്‌ ആർക്കാണ് ഉത്തരവാദിത്വമുള്ളത്... 🙄
@aravindhanp719
@aravindhanp719 5 месяцев назад
അണികളും പ്രതിപക്ഷങ്ങളും റാം മൂളി കളായതിനാൽ അമ്മോ ച്ചപ്പനും മരുമകനും കേരളത്തെ വിറ്റു തുലയ്ക്കാൻ സഹായകമായി.
@rajeev9383
@rajeev9383 5 месяцев назад
@@aravindhanp719 സിപിഎം /ബിജെപി/ കോൺഗ്രസ്‌ എല്ലാവരുടെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നത്.. ഈ നാടകങ്ങൾ കണ്ട് കയ്യടിക്കുന്ന ഒരു ജനതയും..ie.. No.1 Kerala..
@sureshek3765
@sureshek3765 5 месяцев назад
ഇതെല്ലാം കൂടി കോടതിയിൽ കൊണ്ട് പോയി കൊടുക്കണം... അവർ തീരുമാനിക്കട്ടെ.. ഇന്ന് ജനങ്ങൾക്ക് ആകെ വിശ്വാസം കോടതിയെ ആണ്.. അല്ലാതെ ഇങ്ങനെ ഫുൾ ടൈ ചർച്ച മാത്രം എന്ത് എന്ത് കാര്യം
@minisudheesh4253
@minisudheesh4253 5 месяцев назад
കമന്റുകൾ നോക്കിയാൽ അറിയാം നമ്മളുടെ നാട്ടിലെ പൗരബോധം
@ajscrnr
@ajscrnr 5 месяцев назад
സർവ്വവും നശിച്ചാലും എനിക്ക് ഒന്നും സംഭവിക്കരുത്...😂
@user-ps6rq4ro1c
@user-ps6rq4ro1c 5 месяцев назад
മൂന്നാം സീറ്റിൽ നിന്ന് ഇന്ന് വീണ്ടും വീണയിൽ തന്നെ എത്തിയോ? ഇതൊക്കെ കുറെ ആയി കേൾക്കുന്നു. കേന്ദ്ര ഗവണ്മെന്റ് അനങ്ങാതെ ഇതിലും ഒന്നും നടക്കാൻ പോകുന്നില്ല.
@hometv617
@hometv617 5 месяцев назад
കിറ്റക്സ് സാബു പറയുന്നത് കേട്ടിട്ട്, അവിടെനിന്നും രായവും മോളും നോക്ക്കൂലി വാങ്ങിയിരുന്നു അല്ലെങ്കിൽ കിട്ടാൻ ശ്രമിച്ചിരുന്നു എന്ന് തോന്നുന്നു...
@rajuc36
@rajuc36 5 месяцев назад
....... കേന്ദ്രത്തിനു ഉത്തരവാദിത്തമില്ലേ
@isacta4708
@isacta4708 5 месяцев назад
വീണ വിജയൻ്റെ മുന്നിൽ എല്ലാ കേന്ദ്ര ഏജൻസികളും മുട്ടിടിച്ചു നിൽക്കും😂😂😂😂
@royeapeneapen1819
@royeapeneapen1819 5 месяцев назад
സാബു പൊതു പ്രവർത്തകൻ ആണെങ്കിൽ കള്ളത്തരം വെളിപ്പെടുത്തണം...😢😢😢😢😢
@harin5220
@harin5220 5 месяцев назад
സംസാരക്കുന്ന തെളിവുകൾ എത്ര വന്നു . ഏതെങ്കിലും പത്രങ്ങളിൽ ഈ വാർത്തകൾ പ്രാധാന്യത്തോടെ വരുന്നുണ്ടോ? വാർത്ത വരാത്ത മാധ്യമസ്ഥാപനങ്ങൾ കോഴയുടെ പങ്കുപറ്റിയവരാണെന്ന് പറയേണ്ടതുണ്ടോ?
@vijeshkunhillath2168
@vijeshkunhillath2168 5 месяцев назад
കുടുംബം മൊത്തം കള്ളന്മാർ എന്നിട്ടും ജനങ്ങൾ 😮😮😮😮
@RejithkumarK-lq6hy
@RejithkumarK-lq6hy 5 месяцев назад
SFIO എന്നത് തന്നെ വെറും ഒരു ഫ്രോഡ് അന്ന്വേഷണമാണ് ജനങ്ങളെ വിഡ്ഡികളാക്കുന്ന അന്വേഷണം കഷ്ടം തന്നെ
@mathewkl9011
@mathewkl9011 5 месяцев назад
ആലിബാബ നാട് വാഴുമ്പോൾ 😟
@SarcasmBot
@SarcasmBot 5 месяцев назад
എന്നെകൊണ്ട് മറ്റേ പ്രത്യേക ഏക്ഷൻ പിന്നേം എടുപ്പിക്കരുത് _!_
@G19992
@G19992 5 месяцев назад
നമ്മടെ കാശിനു ഹെലികോപ്റ്റർ വാങ്ങി വെച്ചിട്ടുണ്ട്. സ്ഥലം കാലിയാക്കും. മറ്റു ആക്ഷൻ എടുക്കാനൊന്നും സമയം കാണില്ല.
@sudhakarans466
@sudhakarans466 5 месяцев назад
ഈ നാട് മുടിഞ്ഞാലും പാന്റ് ഇട്ട മോഡിക്ക് കോൺഗ്രസ്‌ മുടിഞ്ഞാൽ മതി പിണറായിയുടെ ഐശ്വര്യം ഈ മോഡി തന്നെ
@RejithkumarK-lq6hy
@RejithkumarK-lq6hy 5 месяцев назад
മോൻ ചത്താലും വേണ്ടില്ല മരുമോളെ താലി അറ്റാൽ മതി
@fredric5525
@fredric5525 5 месяцев назад
.മാത്യൂകുഴൽ നാടൻ..... കിറ്റക്സ് സാബു..... .ഷോൺ ജോർജ് . ഇവർ കേരളത്തേ നയിക്കുവാ കഴിവുളള . നേതാക്കർമാർ...........❤ ഇവർ ഒന്നിച്ചിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടാനെ...
@flowers_comedy-.
@flowers_comedy-. 5 месяцев назад
Avarokeyanu eni keralam bharekunnadh asanmaroke marukayalle ella vibakathilum charuppakar airekum
@SasiKumar-jx2nk
@SasiKumar-jx2nk 5 месяцев назад
75%പാർട്ടി ഫണ്ടിൽ കൊടുത്തിട്ടുണ്ടാകും
@avarankuttu
@avarankuttu 5 месяцев назад
ബിജെപിക്ക് കേരളത്തിൽ ലോക സഭയിലേക്ക് ആരും ജയിച്ചില്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട് വല്ലതും സംഭവിക്കു. അന്തർധാര രാഷ്ട്രീയം അത്രക്കും ശക്തമാണ്
@VINODKUMARGANDHARWA
@VINODKUMARGANDHARWA 5 месяцев назад
കുഴൽനാടൻ - ഒറ്റയാൻ . എന്തു കൊണ്ട്‌ പ്രതിപക്ഷത്തിന് ഇതൊന്നും ഒരു വിഷയം അല്ല . സുധീരൻ , അന്തോണി , തിരുവഞ്ചൂർ , ചെന്നിത്തല , സുധാകരൻ തുടങ്ങി മാന്യന്മാർ നിരവധി , ആർക്കും ഒരു പ്രശ്നവുമില്ല . സ്വർണക്കടത്തു വിഷയം , ഒന്നും യുഡിഎഫിന് പ്രശ്നമല്ല , കാരണം ഈ സ്വര്ണക്കടത്തും , കള്ളനോട്ടും , കള്ളപ്പണവും അഴിമതിയും കൊണ്ടാണ് യുഡിഫ് ഇത്രയും കാലം നിലനിന്നത് . പിന്നെ കേരളത്തിലേ മാമാ മാധ്യമങ്ങൾ , 2019 മുതലോ അതിനു മുൻപോ ഇതൊക്കെ നിർബാധം തുടരുന്നു ..., മാധ്യമങ്ങൾ ഒന്നും അറിഞ്ഞില്ല .
@woodpeckerart65
@woodpeckerart65 5 месяцев назад
മടിയിലും, കക്ഷത്തിലും ഇതെങ്ങനെ സാധിക്കുന്നു.യഥാർത്ഥ രാജ്യദ്രോഹി. കേസെടുക്കാൻ കേന്ദ്രമില്ല. 👌😡😡
@thomasalexander8652
@thomasalexander8652 5 месяцев назад
മോദിജി ഉള്ളടത്തോളം കാലം പിണറായിമാർക്കൊന്നും പേടിക്കേണ്ടതില്ല.
@santhoshcc5286
@santhoshcc5286 5 месяцев назад
കുഴൽനടൽ വാക്കീലെ, ഇങ്ങനെ മാധ്യമങലുടെ നിരന്തരം വിളിച്ചുപറയുന്നത്തേനേക്കാൾ,നാളെ പ്രധാനമന്ത്രി തിരോന്തരത് വരുമ്പോൾ ഈ പറഞ്ഞകാര്യങ്ങൾ MLA ലെറ്റർഹെഡിൽ നിവേദനം നൽകുക.അപ്പോൾ ബിജെപി& സിപിഎം രാഷ്ടിയ കൂട്ടുകച്ചവടമാണെങ്കിൽ ഇതോടെ പൊതുജനം മനസിലാക്കും..😢😢😢
@RejithkumarK-lq6hy
@RejithkumarK-lq6hy 5 месяцев назад
സത്യം അതാണ്
@flowers_comedy-.
@flowers_comedy-. 5 месяцев назад
Kjp yo
@narayanamoorthy4387
@narayanamoorthy4387 5 месяцев назад
ആര് ചെറുത് ആര് വലുത് എന്നൊന്നിനും ഇവിടെ പ്രസക്തിയില്ല. കേന്ദ്ര ദൈവത്തിൻ്റെ അനുഗ്രഹവും ആശീർവാദവും ഉള്ള കാലം വരെ K ഭൂതൻ , കുടുംബം , മന്ത്രിസഭ ...... എല്ലാം പരിപൂർണ്ണ സംരക്ഷണ വലയിത്തിലാണ്. എല്ലാം ശുഭപര്യവസായിയായിത്തീരും. നമ്മൾ കഥയറിയാതെ ആട്ടം കണ്ടുകൊണ്ടേയിരിക്കും. We are Living in a FOOLS HEAVEN , Just Remember That 🤡
@rajanmathew1240
@rajanmathew1240 5 месяцев назад
തോട്ടപ്പള്ളിയിൽ നിന്ന് നിർബാധം മണൽ കൊണ്ടു പോകുമ്പോൾ, ഒരു വീടിൻ്റെ വാതുക്കൽ പന്തൽ കെട്ടി സമരക്കാർ സുഖമായി കിടക്കുന്നു.
@RajeshKumar11211
@RajeshKumar11211 5 месяцев назад
BJP -..പിണറായി (CPM) ധാരണ നല്ല വ്യക്തമായി തെളിഞ്ഞു... കേന്ദ്രം... കളിക്കുക ആണ്... തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമാക്കി ജനങ്ങളെ വിഡ്ഢികൾ ആകുക ആണ്... പിണറായിയെ നിലനിർത്തി കോൺഗ്രസ്‌സിന്റെ പതനം... അതാണ് മോദിയുടെ നീക്കം. CBI... അന്വേഷണം നടത്തിയാൽ മാത്രം ഇത് തെളിയും. കുറ്റക്കാർ അകത്തു പോകും. അല്ലെങ്കിൽ.. നല്ലൊരു നാടകം കാണാം. 👌👏👏
@starplus1972
@starplus1972 5 месяцев назад
Salute to shone George and Mathew Kuzahalnadan
@kajahussain6680
@kajahussain6680 5 месяцев назад
Manalkallan. Pinarayi
@user-mt8oz2px5r
@user-mt8oz2px5r 5 месяцев назад
Rejimon kuuttappan you are very correct mutual under standing is always tighten in bet ween central and state government
@josephpa1672
@josephpa1672 5 месяцев назад
ഇത്രയും നെറികെട്ട ഒരു മുഖ്യ ൻ ലോകത്ത് കാണില്ല😜😜😜
@sajansv7136
@sajansv7136 5 месяцев назад
💯 % Right
@DaivikahMedia
@DaivikahMedia 5 месяцев назад
There is an end for everything. Thats an universal truth.
@prashanthprashanth5765
@prashanthprashanth5765 5 месяцев назад
But congress muktha Keralam.. That's why amit and team's being silent 😀😂
@bijoyarakkal7655
@bijoyarakkal7655 5 месяцев назад
Modi should show the spine.
@mathaikp3477
@mathaikp3477 5 месяцев назад
Mathew the real king ❤️❤️❤️
@josephkannathil
@josephkannathil 5 месяцев назад
Join hands with Mathew shoun and sabu
@moparkash3271
@moparkash3271 5 месяцев назад
ബിജെപി സപ്പോർട്ട് ഇല്ലാതെ PV ഇത്രയും ആത്മവിശ്വാസത്തോടെ ഇരിക്കില്ല....
@gijichellappan
@gijichellappan 5 месяцев назад
Suresh, Cant you see the silence of BJP kerala chapter regarding this issue. The deal might have already been cut and we are discussing it seriously for no use.
@josephkj426
@josephkj426 5 месяцев назад
Like lavelin case Modi amitsha Surendran Muralidharan will help pinarayi and veeena to escape from all kinds of corruptions cases.
@varghesepa2162
@varghesepa2162 5 месяцев назад
ചായക്കടക്കാരനും ചെത്തുകാരനും ജോയിന്റായി നാട് കൊള്ളായ്യടിക്കുകയാണോ
@VINODKUMARGANDHARWA
@VINODKUMARGANDHARWA 5 месяцев назад
മദാമ്മ ലോകത്തിലെ കോടീശ്വരി ആയതെങ്ങനെ അച്ചായാ ?
@shafi-sg9gi
@shafi-sg9gi 5 месяцев назад
100%
@kuruvilla4011
@kuruvilla4011 5 месяцев назад
​@@VINODKUMARGANDHARWARajeev gandhiyude bharya ayappol alle.. Nita Ambani engine kodeeswary ayi?
@anchalsurendranpillai2775
@anchalsurendranpillai2775 5 месяцев назад
കോൺഗ്രസിനെ ഇല്ലാതാക്കാൻ ഉള്ളകുബുദ്ധി. അങ്ങനെവേണം ഇതിനെ കാണാൻ.
@namjitharavind
@namjitharavind 5 месяцев назад
Don’t believe any politician.😅
@SanthoshKumar-jy7mw
@SanthoshKumar-jy7mw 5 месяцев назад
റെജിയേട്ടൻ പറഞ്ഞത് 100% സത്യമാണ് അന്തർധാര ഇവിടെ സജീവമാണ്. കേരളത്തിലൊന്ന് ബിജെപി ക്ലച്ച് പിടിക്കാൻ വേണ്ടി കേന്ദ്രം വെച്ച് കളിക്കുന്ന ഒരു കളിയാണിത്
@thomasalexander8652
@thomasalexander8652 5 месяцев назад
മോദിജി ഉള്ളടത്തോളം കാലം പിണറായിമാർക്കൊന്നും പേടിക്കേണ്ടതില്ല.
@somasekharannair6936
@somasekharannair6936 5 месяцев назад
ബീജേപീയ്ക്ക്കേരളത്തിൽക്ളച്ചല്ലബ്റേക്കാണ്കൂടുതൽഉള്ളത്. സുരേന്ദ്രനെ നിയന്ത്രിക്കുന്നത് പിണറായിആണ്.കോന്നിയുംനേമവുംത്റിശ്ശരുംഒക്കെതിരുമുൽക്കാഴ്ചവച്ചവനാണ്സുരേന്ദ്രൻ.അടുത്തതെരഞ്ഞടുപ്പീലുംസുരേന്ദ്രൻഅടിച്ചേച്ചോട്ടംകളിക്കും.മകൾക്ക് വിവാഹമായിമകന്ജോലിയുംസംഘടിപ്പിച്ചു സുരേന്ദ്രനെ പിണറായിക്ക് ആയാലും അതിശയം ആവില്ല.ഓകെവാസുവിന്റെകാര്യംഎല്ലാവരുംമറന്നെന്നുതോന്നുന്നൂ.
@vinayanpalliath6023
@vinayanpalliath6023 5 месяцев назад
Why the media is not approaching the revenue minister for remarks about the intervention of cheif minister in the transaction and exemption of 60 acers of land from the prevailing land rules.
@sadhujanavision7088
@sadhujanavision7088 5 месяцев назад
ആരുടെയും വീട്ടിലെ അല്ലാത്ത, കടൽ തീരത്തെ കുറച്ചു കറുത്ത മണ്ണ് എടുത്ത് കൊടുത്തതിന് ആർക്കാണ് പ്രശ്നം? വെയിലത്തു കിടന്ന് വീണ്ടും കറുത്തു പോകണ്ടല്ലോ എന്ന് കരുതി കൊടുത്തതാണ്. കുറച്ചു മണ്ണുവാരിയതിന് പിള്ളേർ കിടന്ന് തൊള്ള തൊറക്കുന്നു. ഇതൊക്കെ വെറുമൊരു നാടകം കളിയല്ലേ? ഒന്നും നടക്കില്ല. നല്ല കേരളം.
@gladysstanley5254
@gladysstanley5254 5 месяцев назад
Sabu Jacob should reveal the fact.Otherwise he is nota trustworthy person.
@sunnymathew8151
@sunnymathew8151 5 месяцев назад
Pinarayi is basically an irresponsible father 😮😢
@studio123-dn9fn
@studio123-dn9fn 5 месяцев назад
PINARAI - Central - corporate relationships " DEEPA STHAMBAM MAHA ASCHARYAM ENIKKUM KITTANAM PANAM "
@rajanmathew1240
@rajanmathew1240 5 месяцев назад
UDF ഭരണകാലത്താണ് ആറാട്ടുപുഴ തൃക്കുന്നപ്പുഴ ഭാഗത്ത് കരിമണൽ കമ്പനി ഭൂമി വാങ്ങിയത്.ചെന്നിത്തലയുടെ അനുയായികൾ VM സുധീരനെ തോൽപിച്ചത്, കരിമണൽ കമ്പനിയ്ക്ക് അനുകൂലമായി നിൽക്കാഞ്ഞത് കൊണ്ടാണ്.
@madhavgs
@madhavgs 5 месяцев назад
Bold🎉
@balticmallus
@balticmallus 5 месяцев назад
@solamanep
@solamanep 5 месяцев назад
💪💪💪
@abhinandsthampi8900
@abhinandsthampi8900 5 месяцев назад
കേരളത്തിൽ ഒരു നല്ല ഭരണ കാലം വരണമെങ്കിൽ ആം ആദ്മി പാർട്ടി കേരളത്തിൽ ശക്തി പെടണം💯💯
@G19992
@G19992 5 месяцев назад
ആം ആത്മീ പാർട്ടി അല്ലെ പറയുന്നത്, എന്നെ അറസ്റ്റ് ചെയ്താൽ ബോംബ് പൊട്ടിക്കും എന്ന്. അത് ഏൻഡ് രാഷ്ട്രിയ മര്യാദ ആണ്. ക്രൈം അങ്ങിനെ ഒളിച്ചു വെക്കാൻ പാടുള്ളതാണോ.
@NoName1k56
@NoName1k56 5 месяцев назад
BEST. 5. Ministers of AAP including DyCM Behind Bars for Corruption And. KEJUDEEN skipping. ED summons 🤣😂
@retnabaiju1423
@retnabaiju1423 5 месяцев назад
മോദിയുടെ അഴിമതി തുടച്ച് നീക്കൽ പ്രഹസനം കോൺഗ്രസ്സ് കാരോടുമാത്രം തോന്നുന്ന ഒരുതരം മാനസികാവസ്ഥയാണ്.cpm നും bjpക്കും അഴിമതി നടത്തുന്നതിൽ ഇളവുണ്ട്.മോദി ആരാണെന്ന് മോദിക്ക് ബോധ്യമില്ലേ.സ്വർണ്ണകടത്ത്നടത്തുന്ന ഓഫീസ് അറിയാംപക്ഷേ ആരാണ് അന്വേഷിക്കേണ്ടത്.ഒത്തു തീർപ്പ് ഫോർമുലയ്ക്കു വേണ്ടി കേരളത്തിലേക്ക് വരുന്നത് ..എത്രതവണയാണ് വരുന്നത്.ധൂർത്ത്
@moparkash3271
@moparkash3271 5 месяцев назад
സിപിഎം ബിജെജെപി ഭായ് ഭായ്
@karunakarannair6253
@karunakarannair6253 5 месяцев назад
Very sad, when sabu arrested then only he take action, what a nonsense?? He should approach the court with his evidence. Suppose sabu will not arrested, then he will not expose the details. What a nonsense???
@G19992
@G19992 5 месяцев назад
🙏🙏🙏
@user-fp1ob8wc7o
@user-fp1ob8wc7o 5 месяцев назад
Yes
@renjinigopal3993
@renjinigopal3993 5 месяцев назад
പെരും കള്ളൻ വിജയനേം കൂട്ടരേം പിടിയ്ക്കാത്തിടത്തോളം BJP യ്ക്ക് വോട്ട് ചെയ്യില്ല.
@unnyn8668
@unnyn8668 5 месяцев назад
Jai jai twenty 20 sabu m jacob
@sreekantannair6614
@sreekantannair6614 5 месяцев назад
ഒരു ചുക്കും സംഭവിക്കില്ല കാരണം ലാവ്‌ലിൻ കേസ് എന്തായി പിണറായി വിജയൻ ആള് ആരാണ്
@thilakanpv9519
@thilakanpv9519 5 месяцев назад
Kannoorile manasika rogiyaya 4th rate kavala. chattambi.Athil kooduthal oru pinnakkumalla. Pinarayiyilum Dharmmadathum poyi anweshichu nokkuka.Ithokke oru purampoochallee. He is a big ZERO.
@user-ot8uf2ju5o
@user-ot8uf2ju5o 5 месяцев назад
Needs questioning to 'Big Sharks' who are inspired 'Corruption' in Cabinet 👍👍
@AbdulHameed-iq6nx
@AbdulHameed-iq6nx 5 месяцев назад
Ed scared ,fearing infront of pv and his family
@ramaChandran-zj3zh
@ramaChandran-zj3zh 5 месяцев назад
സതൃ०😊😊😊😊😊
@AbdulHameed-iq6nx
@AbdulHameed-iq6nx 5 месяцев назад
I am parippuvada ...
@nasafsait3874
@nasafsait3874 5 месяцев назад
Rejimon kuttappan said the fact,,, All political parties are having under the table adjustments,,,,We all,the common public are fools,,,,,
@chandrababus2259
@chandrababus2259 5 месяцев назад
ഇത് സാധാരണക്കാരന് പോലും അറിയാവുന്ന കാര്യമാണ് മണൽ കുഴിച്ചെടുത്ത് പണം ആക്കുക കോടികൾ മെയ്യ അനങ്ങാതെ ഇങ്ങു പോരും
@ThomasPkd-ob2nq
@ThomasPkd-ob2nq 5 месяцев назад
കമ്യുണിസ്റ്റ് കാർക്ക് ഇനി തലയിൽ മുണ്ടിട്ടുനടക്കാം...
@thomasfrancis3712
@thomasfrancis3712 5 месяцев назад
Mr.Rejikuttappan... u r right...well said 👌👌👌👏👏👏🙏
@revvtkurian4566
@revvtkurian4566 5 месяцев назад
ADJUSTEMENT POLITICS
@ThomasPkd-ob2nq
@ThomasPkd-ob2nq 5 месяцев назад
👍👍👍👍👍👍
@minimt7676
@minimt7676 5 месяцев назад
കേന്ദ്രം അന്തർധാര സജീവമാണ്
@sebinscaria4502
@sebinscaria4502 5 месяцев назад
മാത്യൂ കുഴൽനാടൻ💙🤍
@chandrababus2259
@chandrababus2259 5 месяцев назад
ഈ ഭരണഘടന കോടതികൾ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ല നമ്മുടെ നികുതി പണം മാസംതോറും രണ്ടും രണ്ടരയും മൂന്നര ലക്ഷം രൂപ ശമ്പളമായി വാങ്ങുന്നവരാണ് അവർക്ക് ജനങ്ങളോട് ഒരു പ്രതിബദ്ധത ഇല്ലേ
@4youreyes
@4youreyes 5 месяцев назад
ജനങ്ങളും മാദ്ധ്യമങ്ങളും സർക്കാരിന്റെ അഴിമതിയിൽ ഗൂഢമായി ആനന്ദിക്കുന്നു. അതുകൊണ്ടാണ് കേരളത്തിൽ അഴിമതി തടയുവാൻ ഭരണത്തിൽ വന്ന എൽ.ഡി.എഫ് തന്നെ, കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിക്കാരായത്. പൊതുവെ കേരളത്തിലെ ജനങ്ങൾ സത്യസന്ധരല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാ മാധ്യമങ്ങളും ഇതിൽ പെടും. ഒരു അഴിമതി ആരോപണം ഇന്ന് മറ്റുപാർട്ടികൾക്ക് അടുത്ത ഇലെക്ഷനിലെക്കുള്ള ഒരു വോട്ട് കിട്ടുവാനുള്ള ശ്രമം മാത്രമാണ്. ഓരോ പാർട്ടി അനുഭാവികളും അഴിമതിയിൽ മുങ്ങിയ അവരവരുടെ പാർട്ടികൾക്ക് വോട്ട് കൊടുക്കുന്നത് തന്നെ സ്വാർത്ഥ താല്പര്യം മൂലമാണ്. അല്ലാതെ നാടും രാജ്യവും നന്നാവണം എന്ന് ആഗ്രഹമുണ്ടായിട്ടാണോ? നമ്മൾക്കും കിട്ടണം പണം അത്രയേയുള്ളു കാഴ്ചപ്പാട്. ജനങ്ങളുടെ രക്തത്തിൽ അലിഞ്ഞു കിടക്കുന്നു സത്യസന്ധമില്ലായ്മയും അഴിമതിയും.
@RejithkumarK-lq6hy
@RejithkumarK-lq6hy 5 месяцев назад
BJPക്ക് ഓട്ട് ചെയ്യണമെന്ന് വിജാരിക്കുന്ന എന്നെ പോലുള്ളവർ പോലും ഓട്ട് ചെയ്യില്ല
@anilkumarts1662
@anilkumarts1662 5 месяцев назад
ബിജെപി യുടെ seccand ടീം ആണ് പിണറായി ഇവർ തമ്മിലുള്ള adarstand എല്ലാർക്കും മനസിലാകും
@ssomanathan
@ssomanathan 5 месяцев назад
തിരുമേനീ, എന്‍റെ പേരു് സജി, മകം ആണ് നക്ഷത്രം. തിരുമേനി പറഞ്ഞതില്‍ ഒരു വാക്കു പോലും മാററമില്ല...എല്ലാം ശരിയാണ്...ശരിയെന്ന് വെറും ഒരു വാക്കു പോരാ...നൂറു ശതമാനം വാസ്തവം. ❤
@KrishnaKumar-xk4py
@KrishnaKumar-xk4py 5 месяцев назад
Rejimon കുട്ടപ്പൻ പറഞ്ഞത് 100% ശരി...PV and BJP തമ്മിൽ ഉള്ള അന്തർധാര... ജനങ്ങളേ fool ആക്കുന്നത് - വിവരം ഉള്ള എല്ലാ പേർക്കും മനസ്സിലാകും lavlin case, Gold smuggling, Dollar smuggling, Life Mission,.....മാസാപടി... ഇനി എന്തൊക്കെ...😂
@pillairc9428
@pillairc9428 5 месяцев назад
പിണറായിയെ അകത്താങ്കിയില്ലങ്കിൽ നരേന്ദ്രമോദിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ല.
@matthomas1390
@matthomas1390 5 месяцев назад
Voters are Fools . PV will win gain
@abdulaziesm3615
@abdulaziesm3615 5 месяцев назад
നിങ്ങൾക്കു വേണ്ടി ഞങ്ങൾ സമ്പാദിക്കാം. നിങ്ങൾക്കു വേണ്ടി ഞങ്ങൾ ഭക്ഷിക്കാം. നിങ്ങൾക്കു വേണ്ടി മണിമാളികകളിൽ ഞങ്ങൾ താമസിക്കാം. നിങ്ങൾക്കു വേണ്ടി മാത്രമാണ് ഞങ്ങളുടെ ജീവിതം. _ ഭരണ പ്രതിപക്ഷ നേതാക്കൾ
@Socra_Tez
@Socra_Tez 5 месяцев назад
Simply.. വീണ വലിയ മീനാണ്
@ujwalprasanth
@ujwalprasanth 5 месяцев назад
സിപിഎം കാർ ആരും ഇല്ലേ
@AbdulHameed-iq6nx
@AbdulHameed-iq6nx 5 месяцев назад
Lokayuktha deep sleeping. .ifthar next month
@sukumarapillai7667
@sukumarapillai7667 5 месяцев назад
ശങ്കരാടിയല്ലേ അങ്ങനെ പറഞ്ഞത് ?
@r.radhakrishnanradhakrishn7946
@r.radhakrishnanradhakrishn7946 5 месяцев назад
വീണയുടെ പുറകെ പോയി, രാഷ്ട്രത്തിന് നഷ്ടമായ കരിമണൽ എല്ലാവരും മറക്കുന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുകയല്ലേ ചെയ്യുന്നത്.
Далее
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48