Тёмный

ഈ ഒരു കാര്യം മനസ്സിൽ വിചാരിച്ച് സുദർശന മന്ത്രം ദിവസവും 2 മിനിറ്റ് ജപിച്ചാൽ 

Govindhan Namboothiri Kaippakassery Mana
Подписаться 149 тыс.
Просмотров 68 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9447421836 ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreeastrology.com

Опубликовано:

 

23 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@karthoosworld8008
@karthoosworld8008 Год назад
നമസ്കാരം തിരുമേനി 🙏🙏🙏ഒരുപാട് നന്ദി തിരുമേനി 🙏ഭഗവാനെ അങ്ങയെ നേരിൽ കാണാൻ ഒരുപാടു പേര് ആഗ്രഹിക്കുന്നു, എനിക്ക് തിരുമേനിയെ ഒന്ന് നേരിൽ കാണാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം തന്നെ അല്ലെങ്കിൽ എന്റെ സ്വന്തം നാട്ടിൽ അങ്ങയെ കാണാൻ എനിക്ക് സാധിച്ചത് ഈ ജന്മ പുണ്യം ദൂരെ എവിടെ എങ്കിലും ആയിരുന്നെങ്കിൽ എല്ലാവരെയും പോലെ എനിക്കും ആഗ്രഹിക്കാൻ അല്ലേ പറ്റുമായിരുന്നുള്ളു അതിനാൽ അങ്ങയെ കാണാനും നേരിട്ടൊന്നു സംസാരിക്കാനും ആഗ്രഹിക്കുന്നവർക്ക് ഭഗവാൻ അവരെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥ മായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@krishnakumari9388
@krishnakumari9388 Год назад
Mo
@ashyyyhhh
@ashyyyhhh Год назад
തിരുമേനിയുടെ നാട് എവിടെയാണ്? ഒന്ന് നേരിൽ കണ്ടു ജാതകം നോക്കുവാൻ വേണ്ടിയാണു.
@harithamchannel009
@harithamchannel009 Год назад
മനസിന് ഒരു സന്തോഷമാണ് തിരുമേനിയുടെ വാക്കുകൾ പോസറ്റീവ് എനർജി കിട്ടും
@preethae5272
@preethae5272 Год назад
നമസ്കാരം തിരുമേനി തെറ്റ് ദ്ധരിക്കരുത് , തിരുമേനിയുടെ മുഖം തന്നെ എന്തൊരു ഐശര്യമാണ് ആ ചിരിയും ഇടക്കിടെയുള്ള താടി പിടിത്തവും കേൾക്കുന്നതിനെക്കാളും ഞാൻ നോക്കി നിൽക്കും. ഒപ്പം നീട്ടി വാരി വലിക്കാതെ കാര്യം പറഞ്ഞ് തരുന്നു മുണ്ട്. ഇ ലോകത്തിലെ എല്ലാവർക്കും നല്ലത് വരുത്തണെ ഇശ്വര
@sindhushine9628
@sindhushine9628 Год назад
നമസ്ക്കാരം തിരുമേനി.ശത്റുക്കളുടെ കരാളഹസ്തം എന്ന പദപ്രയോഗം വളരെ ഇഷ്ടമായി.ഇതുവരെ ഒരുപാട് മന്ത്റങ്ങൾ പരിചയപ്പെടുത്തി.ഈ പെയിൻ കില്ലർ മന്ത്റം അടിപൊളി.
@bindhupp2358
@bindhupp2358 9 месяцев назад
നന്ദി നമസ്കാരം ഇതൊന്നും അറിയില്ല. തീർച്ചയായും ഞാൻ ജപിക്കും., തിരുമേനിയ്ക്ക് ഒരു കോടി നന്ദി ❤
@thulasikrishnan9752
@thulasikrishnan9752 Год назад
🙏🏻🌹 നമസ്കാരം തിരുമേനി, ഇത്രയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തരുന്ന അവിടുത്തേക്ക്, എത്ര നന്ദി പറഞ്ഞാലും മതി യാവില്ല, കേൾക്കുന്നത് കാതുകളുടെ പുണ്യം, അങ്ങയെ കാണാൻ കഴിഞ്ഞത് അതിലേറെ ഭാഗ്യം. എന്നും ആശ്വാസം തരുന്ന വാക്കുകൾ മാത്രം തരുന്നു, ശുഭ പ്രതീക്ഷയിൽ മുൻപോട്ടു പോകുന്നു, 🙏🏻❤
@jayakrishnanr3030
@jayakrishnanr3030 10 месяцев назад
Very good. അഭിനന്ദനങ്ങൾ 🙏🙏🙏
@sumamohanan1594
@sumamohanan1594 Год назад
തിരുമേനിക്ക് എല്ലാവിധ നന്മകളും നേരുന്നു. 🙏🙏🙏
@raghucr6383
@raghucr6383 Год назад
സായിരാം 🙏🏼 വളരെയധികം നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@remyaraj2257
@remyaraj2257 Год назад
നമസ്തേ തിരുമേനി 🙏അങ്ങയുടെ വാക്കുകൾ എല്ലാം മനസിന്‌ സമാധാനം തരുന്നു.. അങ്ങ് പറഞ്ഞ മന്ത്രങ്ങൾ മിക്കവാറും ചൊല്ലാറുണ്ട് 🙏🙏🙏
@remyasujithsree1155
@remyasujithsree1155 Год назад
നമസ്തേ തിരുമേനി ഒരുപാട് നന്ദി,അഗ്ഗെയുടെ വാക്കുകൾ തന്നെ ഞാഗക്കു വലിയ മൊക്ഷം ആണു,
@usharaghunath9481
@usharaghunath9481 Год назад
അവതരണം കേൾക്കാൻ സുഖമുണ്ട്
@shibimanikandan5563
@shibimanikandan5563 Год назад
വളെരെ നന്ദിയുണ്ട് തിരുമേനി 🙏🙏🙏🙏
@midhunmohan7664
@midhunmohan7664 Год назад
Super video. Nothing to say. What a presentation!.swamy tries to reach devotional things in simple words to people. Thousands thanks for you.
@sarithalavender7435
@sarithalavender7435 Год назад
Thank you thirumeni 🙏🙏🙏
@indirat.c6396
@indirat.c6396 Год назад
സര്‍വ്വ ഐശ്വര്യവും നന്മകളും തിരുമേനിക്ക് ഭഗവാൻ നല്‍കും പ്രാര്‍ത്ഥിക്കുന്നു
@AnithaSasidharan-nd2jb
@AnithaSasidharan-nd2jb Год назад
Namaste Thirumeni Thirumeniyude Ella video um njn.kelkkarund,oru positive energy kittarund
@devinayarangadi726
@devinayarangadi726 Год назад
Namaste Thirumeni, Om Sahasrara hum phat or Phul is correct? (Phul is on the screen description) Please correct me if I'm wrong. This is what I've been chanting. Sudarshana Mantra lyrics in Sanskrit: "Om Sahasrara hum phat Om Sudharshanaaya Vidhmahey, Jwalaa chakraaya dheemahe Thannah chakrah Prachodhayath.”
@rajisuresh935
@rajisuresh935 Год назад
Namaste Thirumeni Rajeswari Atham manasikamayi valere vishamikkunnu prarthikkane
@ThulasyRaman-yn8qk
@ThulasyRaman-yn8qk Год назад
It is true. Every day waiting for you. Wishing to meet YOU. Praying GOD to get an opportunity. Thank you thirumeni
@premilabai2622
@premilabai2622 3 месяца назад
Thank you Thirumeni
@rajitp194
@rajitp194 Год назад
തിരുമേനി പറഞ്ഞു തന്നൂഈമന്ത്രത്തിന്റെഅർത്ഥംഎന്താണ്.സുദർശനചക്രമന്ത്രം.പറഞ്ഞുതരാമോ.തിരുമേനിപറഞ്ഞുതരുന്നഎല്ലാനാമങ്ങളും ചൊല്ലാറുണ്ട്.വളരെയധികംമാറ്റവും ഉണ്ട്. വളരെ അധികം നന്ദി തിരുമേനി.
@mohananv5355
@mohananv5355 Год назад
മഹിജ തെക്കേ ട്ട ഹരി ആയില്യം പ്രാർത്ഥിക്കേണം തിരുമേനി
@suseelanair6500
@suseelanair6500 Год назад
Thank you Thirumeni 🙏
@babithadinesh4768
@babithadinesh4768 Год назад
Thank you തിരുമേനി 🙏🙏🙏
@deepthishine8400
@deepthishine8400 Год назад
Namaste...Thirumeni...enikku ithinte artham paranju tharamo?
@girijathampi4901
@girijathampi4901 Год назад
നന്ദി തിരുമേനി🙏
@BindhuMK-bg3qk
@BindhuMK-bg3qk Год назад
അങ്ങയുടെ വലിയ മനസ്സിനു നന്ദി 🙏
@LATHASNAIR-bk7dr
@LATHASNAIR-bk7dr Год назад
അങ്ങയുടെ വാക്കുകൾ ഞങ്ങൾ വലിയ സമാധാനം തരുന്നു
@BindhuMK-bg3qk
@BindhuMK-bg3qk Год назад
ഈ നാമ ജബത്തിന് സമയക്രമം ഉണ്ടോ തിരുമേനി 🙏
@ushabindhu8798
@ushabindhu8798 2 месяца назад
Thanks thirumeni
@geethadamodaradamodara5273
@geethadamodaradamodara5273 Год назад
THANK YOU SIR PLS WHAT IS THE MEANING
@PreethaSuresh-vu8dl
@PreethaSuresh-vu8dl 2 месяца назад
തിരുമേനി ഒന്നു നേരിട്ട് കാണണമായിരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒന്നു കാണാൻ
@haridasan5699
@haridasan5699 Год назад
Pranamam Acharya hare krishna
@girijavinod9447
@girijavinod9447 Год назад
Namaskaram Thirumeni✨️✨️✨️
@susmithaprasad8062
@susmithaprasad8062 Год назад
നന്ദി തിരുമേനി
@praveensarada7666
@praveensarada7666 Год назад
Namaskaram thirumeni 🙏🙏🙏
@smithsundeepsandeep6566
@smithsundeepsandeep6566 Год назад
Thirumeni kalasarpayogathe kurichoru video chaiyamo
@SunilKumar-hq1vj
@SunilKumar-hq1vj Год назад
Namaskaram thirumeni
@anithanadarajan976
@anithanadarajan976 8 месяцев назад
ethra valya arivukal...oru guru pakarnnu tharunna anugraham thanne.. 🙏🙏
@sobhanameleveettil9490
@sobhanameleveettil9490 Год назад
Thank you ❤
@sheelajnair8419
@sheelajnair8419 4 месяца назад
I used to hear you, thirumeni. Let your information grace all the devotees of the Almighty. May I know whether we can chant Gayathri manthras after 6pm Or at night 8:44
@nishanair8069
@nishanair8069 Год назад
Sincere gratitude tirumeni🙏
@sobhaskitchen218
@sobhaskitchen218 Год назад
Angayude oru manthram enikku gunam chytu othiri nanni angeyku🙏
@gigiramachandran8100
@gigiramachandran8100 Год назад
Namaskaram thirumani
@smitharaveendranath6851
@smitharaveendranath6851 Год назад
Namskaram thirumeni 🙏🙏🙏🙏
@chandrikaps729
@chandrikaps729 Год назад
Namaskaram Thirumeni🙏🙏🙏
@Kimfunfq5ol
@Kimfunfq5ol Год назад
Theerchayayum japikum 🙏🏻
@drckbabysudhakaran7725
@drckbabysudhakaran7725 Год назад
Namaskaram Thirumeni
@smithasiya1745
@smithasiya1745 Год назад
Ethrayum nalla karyangal paranjittum arum like cheyyathirikkuboo serikkum sangadam unde ttooo,ellarum onnu like cheyuthu kanu
@leenanair9209
@leenanair9209 Год назад
Pranaamam Thirumeni 🙏. Hare Krishnaa🙏
@jeenasujesh6589
@jeenasujesh6589 Год назад
Thirumeni sudharsana manthram japikkumbo vratham edukkano
@omanavp7457
@omanavp7457 Год назад
നമ്മുടെ വേദങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിച്ചാൽ നല്ലതായിരുന്നു
@biji1025
@biji1025 Год назад
സഹസ്രാര ഹും ഫൾ,ഈ മന്ത്രത്തിന്റെ അർത്ഥം കൂടി ഒന്ന് പറഞ്ഞു തരുമോ തിരുമേനി 🙏
@sarithar3455
@sarithar3455 7 месяцев назад
വേറെ ഒരു വീഡിയോ കണ്ടു തിരുമേനി അതിൽ കുറച്ചു കൂടി long ആയിട്ടുള്ള ഒരു മന്ത്രം ആണ് പറയുന്നത്..... അപ്പോൾ എന്താ ചെയ്യുക
@shobhanair1822
@shobhanair1822 Год назад
നമസ്ക്കാരം തിരുമേനി
@girijavinod9447
@girijavinod9447 8 месяцев назад
നമസ്കാരം തിരുമേനി
@sini8467
@sini8467 Год назад
Namaskar am thirumeni 🙏🙏🙏
@sugandikt8693
@sugandikt8693 Год назад
Theerchayayum jabikum❤
@ushapillai2700
@ushapillai2700 Год назад
Om Cherkkanno.
@vysakhs8178
@vysakhs8178 Год назад
Thirumeni murugan manthram onnu paranju tharumo
@ArunRaj-iq4mv
@ArunRaj-iq4mv Год назад
നമസ്കാരം തിരുമേനി 🙏🙏🙏
@supriyatp89
@supriyatp89 Год назад
തിരുമേനി കണ്ണിന് നല്ല കാഴ്ച ഉണ്ടാകാൻ മന്ത്രം ഉണ്ടോ 🙏
@sujathak9352
@sujathak9352 Год назад
Namaste Thirumeni❤
@anu8278
@anu8278 Год назад
Pranam Tirumeni. what is the meaning of this mantra
@sheelamurali7368
@sheelamurali7368 Год назад
Namaste Thirumeni🙏🏻🙏🏻🙏🏻
@Manilasokan
@Manilasokan Год назад
നന്ദി തിരുമേനി നല്ല നല്ല ഇതുപോലെ അറിവുകൾ ഇനിയും ഇനിയും നൽകി ആളുകൾക്ക് അറിവും ഭക്തിയും ഉണ്ടാവട്ടെ, സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🙏💯💯💯🙏💯💯🙏💯💯
@sathyamohan6801
@sathyamohan6801 Год назад
Namasthe thirumeni 🙏🙏🙏
@beenakumari9661
@beenakumari9661 Год назад
Hare Krishna
@sathydevi6286
@sathydevi6286 Год назад
❤Krishna guruvayoor kanna saranam ❤
@minisantosh3676
@minisantosh3676 Год назад
Iam New subscriber
@Divya-yb9ky
@Divya-yb9ky Год назад
Sahasrara hum phat aono atho phal aano??
@shantilal3244
@shantilal3244 Год назад
Namaste Thirumeni
@nakshathrajosh8857
@nakshathrajosh8857 Год назад
തിരുമേനി നമസ്കാരം ശരിക്കും ഭഗവാനേ നേരിൽ കണ്ട ഒരു അനുഭവം നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ
@ushanair1904
@ushanair1904 Год назад
സഹസ്രാര ഹും ഫൾ. സുദർശന ചക്രം 108..
@divya7826
@divya7826 Год назад
വിഷ്ണുമായ മന്ത്രവും കരിങ്കുട്ടിചാത്തന്റെ മന്ത്രവും ഒന്നു വീഡിയോ ചെയ്യാമോ?
@shajaksbabushajaksbabu4682
@shajaksbabushajaksbabu4682 Год назад
Shaja ,_ uthram Reigen_ pooruruttathy Rigma _ thiruvathira Sithin_ moolam Ela sithin _ bharani Vasu mathi _ athamm
@parvathyvinu1747
@parvathyvinu1747 Год назад
നമസ്തേ തിരുമേനി,
@ajithakumari7892
@ajithakumari7892 Год назад
നമസ്കാരം തിരുമേനി 🙏🙏
@nalinimadathil9713
@nalinimadathil9713 Год назад
Ithu ethu samayathu chollanam. Athu onnu ezhuthiyittal upakaramayi thirumeni 🙏🙏❤️
@sm-530
@sm-530 Год назад
What is the meaning of sahasraara hum phat?
@BiniRS-tb6jg
@BiniRS-tb6jg Год назад
Namaste namaste guruji
@jayanvijaya6653
@jayanvijaya6653 Год назад
Njangal thirumeniyude manayil vannirunnu pakshe thirumaniye kaannan pattiyilla njangal iniyum varunnunde🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
@rathnavally7864
@rathnavally7864 Год назад
നമസ്തേ തിരുമേനി 🙏🌷നന്ദി 🙏🌷🙏🌷🙏🌷🙏🌷🌼
@induskitchen6962
@induskitchen6962 Год назад
Thirumeni Jan balera vishamikuthuante Kalyan kazijotilla magan utharavadhithyam illa othinum guwtavum illa thiruvonam kubam thil Jan oni enthu vhayanam thirumeniyude utharam kathirikuthu
@gangaanil1416
@gangaanil1416 11 месяцев назад
🙏
@priyapradeep3772
@priyapradeep3772 Год назад
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽സൂപ്പർ 🙏🏽🙏🏽🙏🏽🙏🏽👍🏻
@user-hi6zk6mc9r
@user-hi6zk6mc9r Год назад
Sahasara hum fal
@savitharaj4150
@savitharaj4150 Год назад
Krishna Guruvayoorappa 🙏🏻
@manjumaheswari9059
@manjumaheswari9059 Год назад
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@prasadks411
@prasadks411 3 месяца назад
ഭഗവാനെ നേരിൽ തന്നെ കാര്യം കാണിച്ചു തന്നുവല്ലോ അങ്ങ്. സ്വാമി 🙏
@shyamalas8584
@shyamalas8584 Год назад
തിരുമേനി ഒന്ന് എഴുതി കാണിക്കു
@sharmilareghu9856
@sharmilareghu9856 Год назад
നമസ്തേ തിരുമേനി 🙏🙏🙏
@SuneeshPtk-js2vp
@SuneeshPtk-js2vp Год назад
തിരുമേനി ഈ മന്ത്രത്തിന്റെ അർത്ഥം പറഞ്ഞു തരാമോ
@user-uo6tc8mf2j
@user-uo6tc8mf2j 11 месяцев назад
🙏🙏🙏
@sandhyaraju75
@sandhyaraju75 Год назад
Raju 25-5-1967 threkketta Sandhya 9-6-1967 pooyam Unnikannan 6-3-2002 threkketta Janaki 31-10-2006 Avittam prarthikkane Thirumeni
@neena8290
@neena8290 Год назад
🙏🏻🙏🏻🙏🏻
@aiggyabin1945
@aiggyabin1945 5 месяцев назад
Mahasudarsana yantram dharichal entha phalam Thirumeni
@premakrishnan8339
@premakrishnan8339 Год назад
👌🙏🙏🙏🙏
@user-xn3lp6eu7l
@user-xn3lp6eu7l 11 месяцев назад
Sthreekallku japikkamo
Далее
小天使和小丑离家出走#short #angel #clown
00:36
아이들은 못말려 〰️ With #짱구
00:11
Просмотров 566 тыс.
DAILY BLESSING 2024 JULY 11/FR.MATHEW VAYALAMANNIL CST
13:32