Тёмный

മക്കൾ അനുഗ്രഹിക്കപ്പെടാൻ ഇതുപോലുള്ള മാതാപിതാക്കൾ വേണം!FR. MATHEW VAYALAMANNIL CST|Friday Retreat| 

Sanoop Kanjamala
Подписаться 922 тыс.
Просмотров 93 тыс.
50% 1

subscribe to this channel / @frmathewvayalamannil

Опубликовано:

 

30 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 737   
@bincyjohny4208
@bincyjohny4208 10 месяцев назад
Ente ഈശോയെ എന്റെ മക്കളെയും കൈപിടിച്ച് ഉയർത്തണമേ
@thomaskjohn3520
@thomaskjohn3520 10 месяцев назад
യേശുവേ എന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. എല്ലാ തടസ്സവും മാറ്റി ഞങ്ങൾ ഉദ്ദേശിക്കുന്ന കാര്യം കർത്താവെ ഉടെനെ തന്നെ നടത്തി തരേണമേ ഞങ്ങളെ കൈപിടിച്ച് ഉയർത്തണമേ 🙏ആമേൻ
@marythomas2956
@marythomas2956 10 месяцев назад
Amen hallelujah 🙏
@athiraSebastian97
@athiraSebastian97 9 месяцев назад
Amen 🙏
@beenashaju2474
@beenashaju2474 11 месяцев назад
ദൈവമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ🙏🙏🙏
@alphonsiastanly640
@alphonsiastanly640 11 месяцев назад
Lord bless my children,remove all obstacles that comes in our way. Lord bless my family.keep us in your mercy.
@tipthomas5727
@tipthomas5727 10 месяцев назад
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ... ഞഞങ്ങളുടെ മക്കളെയും നിന്റെ ചിറകടിയിൽ കാത്തുകൊള്ളണമേ.... ആമേൻ. ആമേൻ. ആമേൻ. ഹാലേലൂയ
@manubabu9573
@manubabu9573 11 месяцев назад
കർത്താവെ തലമുറകൾ കുടുംബത്തിന് അനുഗ്രഹമായി തീരുവാൻ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ 🙏ആമീൻ 🙏🙏🙏🙏
@r_oh_i_th
@r_oh_i_th 10 месяцев назад
Ente yeshuve njan thagarnnavalanukarthave enne onnu sahayikaname karthave enne rekshikaname karthave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinusebastian8280
@shinusebastian8280 9 месяцев назад
ഈശോയെ എന്റെ മക്കളെ മൂന്നുപേരെയും സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണേ. അവരെ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻
@aleykuttytj4026
@aleykuttytj4026 10 месяцев назад
പിതാവേ എന്റെ മക്കളെ നിന്റെ അടുക്കല്‍ കൊണ്ട്‌ വന്നിരിക്കുന്നു കരുണ ഉണ്ടാക്കണമെ
@georgep3967
@georgep3967 11 месяцев назад
എന്റെ മക്കളെയും,,, യേശുവേ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു,,, ഇവരെ അങ്ങയുടെ സംരക്ഷണത്തിൽ, പരിപാലനയിൽ, നയിക്കണേ അനുഗ്രഹിക്കണേ,,, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,
@doraraju1838
@doraraju1838 9 месяцев назад
Pls pray for my daughter a nd son.
@licysebastian8989
@licysebastian8989 9 месяцев назад
Ishoye ente makkeludemel karunayarikane amen 🙏
@3cutiesworld113
@3cutiesworld113 9 месяцев назад
Eshoye ente makkale samarpikunu.makkale parishudathmavu kondu nerachu avare anugrahikkane.elimayil valarthaname
@merykutty1880
@merykutty1880 10 месяцев назад
സ്വർഗ്ഗത്തിൽ ഇരിക്കുന്ന ഈശോയെഇറങ്ങി വരണമേഎൻറെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേഅവരെ സഹായിക്കണമേ
@anujoby922
@anujoby922 10 месяцев назад
എന്റെ മക്കളുടെ ദുഷിച്ച കൂട്ടുകെട്ടുകൾ പൊട്ടിച്ചെറിയണമേ. ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളാക്കി അവരെ മാറ്റി അനുഗ്രഹിക്കണമേ
@sheejapanicker4553
@sheejapanicker4553 10 месяцев назад
കർത്താവെ എന്റെ മക്കളെയും അങ്ങയുടെ കരത്തിൽ സമർപ്പിക്കുന്നു. അവരെ അങ്ങയുടെ ചിറകടിയിൽ സംരക്ഷിച്ചു കൊള്ളേണമേ, അനുഗ്രഹിക്കേണമേ, വഴിതെറ്റി പോകല്ലേ കർത്താവെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@ashwins10.c99
@ashwins10.c99 10 месяцев назад
ഈശോയെ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഏല്പ്പിക്കുന്നു എന്റെ കുഞ്ഞുങ്ങളെ പഠന മേഖലയിൽ ഉയർത്തണമേ യേശുവേ നന്ദി🙏🙏🙏
@thomasjacob475
@thomasjacob475 10 месяцев назад
എൻറെ ദൈവമേ എൻറ മകളെ രക്ഷിക്കണമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ നിന്ന്ഞങ്ങൾളെ രക്ഷിക്കണമേ.. അച്ഛൻ ഞങ്ങൾക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിയ്കണമേ
@blessyanil9876
@blessyanil9876 10 месяцев назад
Praise the Lord
@rajanantony9333
@rajanantony9333 10 месяцев назад
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@sindhuaji9709
@sindhuaji9709 10 месяцев назад
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നല്ല ഒരു ഭാവി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ മാറുവാൻ സഹായിക്കണേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@rancyrobin4295
@rancyrobin4295 10 месяцев назад
Amen
@jancyvarghese2358
@jancyvarghese2358 10 месяцев назад
Enthe makkalyum Ange karangalil samarppikkunnu
@lintajoy1112
@lintajoy1112 10 месяцев назад
എന്റെ ഈശോ യെ എന്നെ ഏൽപ്പിച്ചിരിക്കുന്ന എന്റെ ജീവിതപങ്കായെയും മക്കളെയും അനുഗ്രഹിക്കണമെ ഈശോ അവരെ വിശുദ്ധീകരിക്കണമെ.ഞങളെ സാക്ഷി യാക്കണമെ 😭🙏
@snehajose1827
@snehajose1827 10 месяцев назад
❤️❤️❤️പ്രാർത്ഥിക്കുന്ന ഒരു അമ്മയുടെ അനുഗ്രഹമാണ് എന്റെ ജീവിതത്തിന്റെ ദൈവാനുഗ്രഹം ഈശോയെ എന്റെ അതിരുകൾ അനുഗ്രഹിച്ച് വിസ്തൃതമാക്കണ്ണേ എന്നെ ഒരു അനുഗ്രഹമാക്കി തീർക്കണ്ണേ❤️❤️❤️
@minidaniel8665
@minidaniel8665 10 месяцев назад
എന്റെ തലമുറകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ അവരെ അനുഗ്രഹിക്കേണമേ പുതുവഴികൾ തുറക്കണമേ നാഥാ
@PhilominaAiby
@PhilominaAiby 25 дней назад
ഈശോയോ ഞങ്ങ ളെട് കരുണ തോന്നണമേ എന്റെ മളെ പൂർണമായി അങ്ങേയ്ക്ക് ഏൽപ്പിക്കുന്നു ഈശോയേ ആ മകളെ കൈ പിടിച്ച് ഉയർത്തണമേ നല്ല ബുദ്ധി കൊടുക്കണേ ആ മോൻ🙏🙏🙏🙏🙏
@shantybiju4706
@shantybiju4706 10 месяцев назад
ഈശോയെ നീ എനിക്കു തന്ന മക്കളെ സമർപ്പിക്കുന്നു, അവർ ജീവിതകാലം നിന്റെ മക്കളായി നിന്റെ കുരിശിന്റെ നിഴലിൽ അവരെ മറക്കണമെ🙏🙏
@monichanvkvk595
@monichanvkvk595 10 месяцев назад
കർത്താവെ എന്റെ മക്കളെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരെ അങ്ങ് വഴി നടത്തണമേ. മക്കളെ അനുഗ്രഹിക്കേണമേ. ആമേൻ
@S_joseph88
@S_joseph88 10 месяцев назад
കർത്താവേ ഞങ്ങളുടെ മകളെ അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. അങ്ങയുടെ പരിപാലനയിൽ ആ മകളെ സംരക്ഷിക്കണമെ.. ഈ ലോകത്തിന്റെ പ്രലോഭനങ്ങളിൽ അകപ്പെട്ട് പോകാതെ അങ്ങയുടെ ചിറകിൻ കീഴിൽ കാത്തുകൊള്ളണമേ.. നന്നായി പഠിക്കാൻ ഉള്ള ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ.. നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കേണമേ... ആമേൻ 🙏
@sandhyasuresh4372
@sandhyasuresh4372 11 месяцев назад
എന്റെ കുടുംബത്തെ കൈക്കുപിടിച്ചുയർത്തിയ കർത്താവേ നന്ദി, നന്ദിയോടെ സസ്തുതിക്കുന്നു ❤
@rachelmathew5016
@rachelmathew5016 11 месяцев назад
Glory to God, Hallelujah, Amen. Thanks for your precious message. May God bless you Achen.
@user-ri2iq9uj2d
@user-ri2iq9uj2d 11 месяцев назад
ഈശോയെ എന്റെ മക്കളെ വിദേശത്തേക്ക് പോകാൻ അനുഗ്രഹിക്കണമേ
@lalyjigimon2862
@lalyjigimon2862 Месяц назад
എന്റെ ഈശോയെ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വചനം ശ്രവിക്കുവാൻ അനുഗ്രഹിക്കേണമേ ഏറ്റെടുക്കണമേ ആമേൻ
@AryaPs-yn8cp
@AryaPs-yn8cp 10 месяцев назад
യേശുവേ സ്തോത്രം സ്ഥിരമായി ഒരു ജോലി ലഭിയ്ക്കാൻ പ്രാർത്ഥനാ സഹായം അപേക്ഷിയ്ക്കുന്നു ആമേൻ
@gracygeorge-ot5rg
@gracygeorge-ot5rg 9 месяцев назад
എന്റെ മക്കളെ കാത്തുകൊള്ളണമേ ഈശോയെ അവർ ഒരു തെറ്റിലുംഅകപെടാതെ കാത്തുകൊള്ളണമേ
@sindhusunny3208
@sindhusunny3208 10 месяцев назад
യേശുവേ എന്റെ കുടുമ്പത്തെയും എന്റെ മക്കളെയും എനിക്ക് ഉള്ള എല്ലാത്തിനെയും ഞാൻ അങ്ങയുടെ കൈയിൽ ഏല്പിക്കുന്നു. കരുണ തോന്നേണമേ അപ്പാ... ആമേൻ
@lincylincypj3996
@lincylincypj3996 10 месяцев назад
ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ ❤❤❤❤🌹🌹🌹🌹
@jibinkbenny683
@jibinkbenny683 10 месяцев назад
കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമെ
@leogeorgejaison1654
@leogeorgejaison1654 10 месяцев назад
എൻറെ മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് സൗഖ്യം നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@minibbiju7925
@minibbiju7925 10 месяцев назад
എൻ്റെ മക്കളെയും. അവിടുത്തേ കരങ്ങളിൽ തരുന്നു അവിടുത്തേ സംരക്ഷണം. എപ്പോഴുംഉണ്ടാകണേ
@journeywithkamil
@journeywithkamil 11 месяцев назад
ഇശോയേ എൻ്റെ കുഞ്ഞിന് നേരായ വഴി കാണിച്ചു kodukkane, അവനെ anugrahikanee🙏🙏
@ashwins10.c99
@ashwins10.c99 10 месяцев назад
കർത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ശീലം ഇത് രണ്ടും എടുത്ത് മാറ്റി തരണമേ🙏🙏
@user-gn2fh2hr3l
@user-gn2fh2hr3l 10 месяцев назад
ഈശോയെ എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു നല്ല മക്കളായി വളരാനും പ്രാത്ഥിച്ചു പഠിച്ചു നല്ല ജോലി വേടിച്ചു ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ജീവിക്കാനും എന്റെ മക്കളെ അനുഗ്രഹിക്കണേ ഈശോയെ അവർ എഴുതിയ എല്ലാം sem എക്സാം പാസ്സായി നല്ല മാർക്ക് വാങ്ങാൻ അവരെ സഹായിക്കണേ
@bhubaneswarip8060
@bhubaneswarip8060 10 месяцев назад
ഇന്ന് അച്ഛൻ പറഞ്ഞ വചനം എനിക്ക് ഉള്ളതാണ്, തീയിലും വെള്ളത്തിലും വീണപ്പോൾ ജീവിതം മുഴുവൻ കർത്താവ് രക്ഷിച്ചിട്ടുണ്. അപ്പോഴെല്ലാം ഞാൻ ദൈവത്തോട് നന്ദി പറയാറുണ്ട്. ഇനിയും കർത്താവ് മാത്രമേ കൂടെയുള്ളൂ യെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്റെ കുടുംബം ദൈവവിശ്വാസത്തിൽ നിറയുവാൻ കർത്താവ് അഭിഷേകം ചെയ്യണമേ, അച്ഛൻ അതിനുവേണ്ടി പ്രാർത്ഥിക്കണമേ. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന,യേശുവേ സ്തുതി.❤❤❤❤❤❤❤🙏🙏🙏🙏🌹🌹🌹🌹🌹
@ryanluiz1414
@ryanluiz1414 10 месяцев назад
If you have a tiny belief in God that it self changes your life vigoursly
@jeevanmathewgeorge4241
@jeevanmathewgeorge4241 10 месяцев назад
Za
@jessycyrilcyril1933
@jessycyrilcyril1933 10 месяцев назад
🙏എന്റെ ഈശോയെ എന്റെ മക്കൾ രണ്ടു പേരെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു 🙏💚🙏
@princyc.f9400
@princyc.f9400 9 месяцев назад
@user-rd5en3tr5l
@user-rd5en3tr5l 9 месяцев назад
1:05
@merykutty1880
@merykutty1880 10 месяцев назад
ഈശോയെ എന്റെ മോന്റെ ജോലിയുടെ തടസ്സങ്ങൾ മാറ്റി തരണമേഎൻറെ മോൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേഅവൾക്കൊരു ജീവിതമാർഗം കാണിച്ചുകൊടുക്കണമ
@bijipv7493
@bijipv7493 10 месяцев назад
ഈശോയെ ഞാൻ പഠിച്ചു പക്ഷെ ഇതു വരെ ജോലി ലഭിച്ചില്ല 2മക്കളുണ്ട് ഇടക്കൊക്കെ തോന്നും എന്തിനാ ജീവിക്കുന്നത് ജീവിതം അവസാനിപ്പിക്കാമെന്ന് ഇത്‌പോലുള്ള talk കേൾക്കുമ്പോൾ ഒരാശ്വാസം ലഭിക്കും ഈശോയെ എന്റെ പേടിയും നിരാശയും മാറ്റിത്തരാണമേ 🙏🌹🙏
@Renubilfy-gy1bk
@Renubilfy-gy1bk 10 месяцев назад
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളേം ഞങ്ങളുടെ മക്കളേം അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏🏻🙏🏻🙏🏻
@sabumathew1335
@sabumathew1335 10 месяцев назад
@jerinphilipvarghese
@jerinphilipvarghese 10 месяцев назад
എന്നെ കൈക്കു പിടിച്ചു ഉയർത്തുന്ന ദൈവം എനിക്ക് ഉണ്ട് ആമേൻ ഹല്ലേലുയ 🙏🙏🙏
@cyrilthomas9030
@cyrilthomas9030 10 месяцев назад
എന്റെ ഈശോ എന്റെ മോനെ പരിപാലികക്ണമെ
@sheebak9620
@sheebak9620 10 месяцев назад
ഈശോയെ എളിമയെന്ന പുണ്യം നൽകി. മക്കളെ അനുഗ്രഹിക്കണമേ
@00000007james
@00000007james 10 месяцев назад
എന്റെ യേശു അപ്പ എന്റെ മോനു അവനു യോചിച്ച ഒരു വിവാഹം ഒരുക്കി തരണമേ ആമേൻ 🙏🙏
@shylajose2022
@shylajose2022 10 месяцев назад
ഈ ശോയെ എന്റെ കുടുംബത്തെയു മക്കളും യും സമർപ്പിക്കുന്നു കരുണയായിരിക്കണമ മക്കൾ ഒരിക്കലും അങ്ങിൽ നിന്ന് അകന്നുപോകല്ലെ ആ തിരുഹൃദയ ത്തോട് ചേർത്ത് പിടിക്കണമ
@sojip.thomas7624
@sojip.thomas7624 11 месяцев назад
യേശുവേ വചനത്തിനായി നന്ദി. പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ. ദൈവകൃപയിൽ എൻെറ നിയോഗങ്ങളെ അങ്ങ് ഏറ്റെടുക്കണേ. Ministry അനേകർക്ക് ആശ്വാസമാകണേ🙏🙏
@sushamasivan4795
@sushamasivan4795 11 месяцев назад
എന്റെ ഈശോയെ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടി അവരെ അനുഗ്രഹിക്കേണമേ എന്റെ മകളുടെ വിവാഹം നടത്താൻ കഴിയാതെ എന്റെ കർത്താവിനോട് പ്രാർത്ഥിച്ചികൊണ്ടിരിക്കുന്ന എന്റെ പ്രാർത്ഥന കേൾക്കണമേ അവളുടെ വിവാഹം നടത്താൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏
@abhayamanoj4804
@abhayamanoj4804 10 месяцев назад
ഈശോയേ എന്റെ മകനെ അവിടുത്തെ ഉള്ളം കൈയ്യിൽ കരുതേണമേ സംരക്ഷിക്കണമേ .
@user-wm7mz8fd4q
@user-wm7mz8fd4q 10 месяцев назад
Yeshuve, ente മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🌹🙏
@shylajavasanthan378
@shylajavasanthan378 10 месяцев назад
മക്കളെ അനുഗ്രഹിക്കണമെ അവർക്ക് നന്മയുടെ വഴികൾ തുറക്കണമെ മകന്റെ വിസയുടെ കാര്യം പെട്ടന്ന് ശരിയാകണമെ ഭവനത്തിൽ സമാധാനം തരണമെ സ്തോത്രം കർത്താവെ
@anusanu5049
@anusanu5049 10 месяцев назад
ഈശോയെ എന്റെ ദേഷ്യം ഒന്നു കുറക്കാൻ എന്നെ സഹയാക്കണമേ 🙏🙏🙏🙏🙏
@saaynii5239
@saaynii5239 10 месяцев назад
എന്റെ മകന് ജോലി ലഭിക്കുവാൻ ഈശോയെ അങ്ങ് അനുഗ്രഹിക്കണമെ
@prameethaajith7500
@prameethaajith7500 10 месяцев назад
ഈശോയെ മക്കൾക്കു പഠിക്കാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കണമേ
@geethamenon6317
@geethamenon6317 10 месяцев назад
Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.
@feliciaelisabeth4765
@feliciaelisabeth4765 10 месяцев назад
ഞാനും എന്റെ കുടുംബവും ഉണ്ടായിരുന്നു ഈശോയെ ഞങ്ങളുടെ കൂടെ വരണമേ
@annieeldho4411
@annieeldho4411 10 месяцев назад
Entte eshoye entte ammus ,appusai orupadu anugrahikkaname ,entte ponnusai orupadu anugrahikkaname entte daivame Amen
@gigigeorge453
@gigigeorge453 10 месяцев назад
എനിയ്ക്കും കർത്താവ് ഒരു പാട് അനുഗ്രഹം തന്നു അത് എന്റെ മക്കളിലൂടെ പഠിച്ച് ഇറങ്ങിയതേ ജോലി പെൺകുട്ടികളുടെ കല്യാണം ഒരു മോന് ഉള്ളതിന് നല്ല ജോലി തന്നു എത്ര നന്ദി പറഞ്ഞാലും സ്തുതിച്ചാലും തീരില്ല കർത്താവേ എന്നെ കൈവിടരുതേ അങ്ങയുടെ കൃ മാത്രം മതി രക്ഷപ്പെടാൻ പിന്നെ അച്ഛന്റെ പ്രസംഗം അത് ഒരു അനുഗ്രഹം ആണ് ഈശോയേ നന്ദി സ്തുതി മഹത്വം
@user-ft5xe1yp1c
@user-ft5xe1yp1c 10 месяцев назад
എൻ്റെ ഈശോയേ എൻ്റെ മക്കളെയും എൻ്റെ മകൾക്കു വരാനിരിക്കുന്ന വരനെയും av അവൻ്റെ കുടുഭത്തെയും ഞാൻ ഈശോയ്ക്ക മുൻപിൽ സമർപ്പിക്കുന്നു ഹൃദയപൂർവം കൃപ തന്നു എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ
@lalithamenon6911
@lalithamenon6911 10 месяцев назад
Ente makaleum കാത്തുകൊള്ളണമേ കർത്താവെ 🌹🌹🌹
@ChinnammaAnna-wd1sd
@ChinnammaAnna-wd1sd 23 дня назад
എന്റെ മക്കളെയും അനുഗ്രഹിക്കണേ കർത്താവെ 🙏🏻🙏🏻🙏🏻
@rojajose319
@rojajose319 10 месяцев назад
യേശുവേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു ഞങ്ങളുടെ യാചന കൾ സാധിച്ചു തരണമേ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം
@user-eh8nt5tt1l
@user-eh8nt5tt1l 10 месяцев назад
എന്റെ ദൈവമെ എന്റെ മക്കളെ അവിടുത്തെ കരങ്ങളിൽ കാത്തുസംരെക്ഷിക്കേണമേ 🙏 ആമേൻ 🙏🙏🙏🙏🙏
@kallyanin2014
@kallyanin2014 9 месяцев назад
കർത്താവെ എൻറെ മക്കളെ അനുഗ്രഹിക്കണമെ🙏 വീട് വാങ്ങുന്നതിനുള്ള തടസം മാറ്റി തരണമെ🙏 കർത്താവെ🙏🙏🙏
@bindumanickan7957
@bindumanickan7957 8 месяцев назад
കർത്താവെ എന്റെ മകളെ പോലെ neet exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏
@user-iu6dr5kr2k
@user-iu6dr5kr2k 8 месяцев назад
അച്ഛൻ പറഞ്ഞത് എന്റെ കുടുംബത്തിന്റെ കഥ ആണ് യേശുവേ നന്ദി എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏അച്ഛന് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@salimmaroy5902
@salimmaroy5902 10 месяцев назад
എന്റെ മക്കളെ ഈശോയെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏
@rajanisanthosh-qk1oz
@rajanisanthosh-qk1oz 10 месяцев назад
യേശുവേ എന്റെ മക്കളെ നേർ വഴിക്ക് നടത്തണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@tevinterence651
@tevinterence651 10 месяцев назад
എന്റെ ഈശോയെ ടെർവിന് മാനസാന്തരം നൽകേണമേ
@maryshaji2918
@maryshaji2918 10 месяцев назад
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കണമേ
@philominajose3488
@philominajose3488 10 месяцев назад
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ... എന്റെ ഈശോയേ ഞങ്ങളുടെ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപ നൽകണമേ അനുഗ്രഹിക്കണമേ.... ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
@alicebaby6891
@alicebaby6891 10 месяцев назад
ഈശോയെ എന്റെ നാല്മക്കളെയും നിന്റെ മക്കളായി വളർത്തണെ🙏🙏
@AbhidevSuja-wn4dt
@AbhidevSuja-wn4dt 10 месяцев назад
ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ മക്കളുടെ ആഗ്രഹം സഫലമകണമേ
@Premprabha-qx9ii
@Premprabha-qx9ii Месяц назад
എൻ്റെ യേശുവേ എൻ്റെ മക്കളെ കൈ പിടിച്ച് ഉയർത്തണമേ
@user-vo1ps9kg5s
@user-vo1ps9kg5s 10 месяцев назад
Yesuvinte namathil molde cough sleep disturbance bhayam eduthumattitharumo eesoye🙏🙏 monte deshyam eduthumattitharumo🙏 eesoye🙏 makkalde ella mosam swabhavavum eduthumattitharumo🙏 eesoye kunjumakkale visudharaakkaney🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye makkalde ella aswasthathakal um eduthumattitharumo🙏 eesoye🙏🙏🙏🙏🙏
@samuelk6555
@samuelk6555 10 месяцев назад
ഞങ്ങളുടെ ദൈവമായ കർത്താവ് സോജനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഇതുവരെ ഒരു ജോലിയും ഉയർച്ചയും കിട്ടുവാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു പരിശുദ്ധ പിതാവേ ഞങ്ങളുടെ കടഭരം മുഴുവനും അങ്ങയുടെ നാമത്തിൽ എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു ആമേൻ ✝️✝️✝️🙏🙏🙏
@user-wm7mz8fd4q
@user-wm7mz8fd4q 10 месяцев назад
കരുണ തോന്നി എന്നെ anugrahikkane🙏🙏🙏
@user-jk3ew9zy3l
@user-jk3ew9zy3l 10 месяцев назад
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുങ്ങളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നുഅങ്ങയുടെ സംരക്ഷണയിൽ പരിപാലനയിൽ നയിക്കണേ അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ.... ആമേൻ . ആമേൻ . ആമേൻ
@user-vo1ps9kg5s
@user-vo1ps9kg5s 10 месяцев назад
Eesoye birthday ulla mone samarppikkunnu🙏 amen eesoye angu thanna kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏 eesoye exam ezhuthunna mone samarppikkunnu amen🙏🙏🙏🙏 eesoye makkalkku ormayum sradhayum padikkanulla aagrahavum tharaney🙏🙏🙏🙏
@mariammaluka403
@mariammaluka403 10 месяцев назад
Praise the lord Amen 🙏🙏🙏🙏🙏❤️🌹🙏🕯️🕯️🕯️🕯️🕯️ halleluyah halleluyah halleluyah halleluyah yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana Aradhana Aradhana Aradhana
@babycherian3716
@babycherian3716 10 месяцев назад
ദൈവമേ അങ്ങേ വചനം മനുഷ്യഹൃദയങ്ങളിൽ പതിപ്പിച്ച അച്ഛനെ അനുഗ്രഹിക്കേണമേ ആമേൻ.
@aniammajose7739
@aniammajose7739 9 месяцев назад
കർത്താവേ ദാ വീദി ന്റെ പുത്രാഎന്നിൽ കനിയണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@gracygeorge7074
@gracygeorge7074 9 месяцев назад
ഈശോയെ എന്റെനിയോഗങ്ങളെ സമർപ്പിക്കട്ടെ പാപിയായ എന്റെ മേൽ കരുണ തോന്നി ആ നിയോഗങ്ങൾ നടപ്പാക്കി തരണേ എന്ന് ഏറ്റം താഴ്മയായി യാചിക്കുന്നു
@gracykutty7093
@gracykutty7093 7 месяцев назад
Ente daivame nyan papangal shemikename. Nyan mahapapiyane ente papangal shemikename amen hallelujah hallelujah sthoram
@delphyantonycj.amen.4590
@delphyantonycj.amen.4590 10 месяцев назад
യേശുവേ, ഞങ്ങളുടെ മക്കൾ വിവേകിനും വിസ്മയയ്ക്കും പരിശുദ്ധ കുർബ്ബാനയിൽ നിത്യവും സംബന്ധിക്കുവാനുളള അനുഗ്രഹം നൽകണമെന്ന് അങ്ങയോടു അപേക്ഷിക്കുന്നു❤❤വിസ്മയ കാനഡയിൽ പഠിക്കുകയാണ്❤
@ashwins10.c99
@ashwins10.c99 10 месяцев назад
കർത്താവേ എന്റെ ചേട്ടന് എത്രയും വേഗം വിസ ശരിയാക്കി തരണമേ നല്ല ശമ്പളത്തോടെ ജോലി ശരിയാകണമേ🙏🙏🙏
@sindhusunny3208
@sindhusunny3208 Месяц назад
ഞാൻ എന്നും എന്റെ കുടുമ്പത്തെ കർത്താവിന്റെ കരങ്ങളിൽ ഏല്പിക്കും... പ്രാർത്ഥനയോടെ... ആമേൻ
@sumacn
@sumacn 10 месяцев назад
Karthave എൻ്റെ മകനെ anugrehikane യേശു നാമതെ മഹത്ത പ്പെടുതനെ
@JieoBinoy
@JieoBinoy 9 месяцев назад
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം വിശ്വസത്തിലും വിശുദ്ധിയിലും ദൈവ ഭയത്തിലും അവർക്ക് പഠിക്കുന്നതിലുള്ള അലസതയും മാറ്റുന്നതിന് 🙏🏻🙏🏻യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണ മേ🙏🏻🙏🏻🙏🏻🙏🏻
@user-vo1ps9kg5s
@user-vo1ps9kg5s 10 месяцев назад
Yesuve nandhi eesoye ee prayer kettappol manasinte awasthathakal um vishamangalum nannayi kuranju. Eesoye🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 10 месяцев назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏
@gracymathew8581
@gracymathew8581 10 месяцев назад
ഞങ്ങളുടെ മക്കളെ ദേവമേ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. 🙏🙏🙏
@anonymous-iw4fd
@anonymous-iw4fd 10 месяцев назад
🙏
@bijikuriakose5740
@bijikuriakose5740 10 месяцев назад
എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ ദൈവമേ 🙏🙏
@roymv8871
@roymv8871 10 месяцев назад
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ ഞങൾ വിശുദ്ധിയിൽ ജീവിക്കാൻ കൃപ നല്കണമേ ❤ യേശുവേ നന്ദി 🙏🏼❤ഹല്ലേലുയ ഹല്ലേലുയ ❤
@so_niyasebastian6187
@so_niyasebastian6187 10 месяцев назад
ഈശോയെ എന്റെ മക്കളെയും ജീവിതപങ്കാളിയെയും കാത്തു കൊള്ളണമേ ആമേൻ
@cyrilthomas9030
@cyrilthomas9030 10 месяцев назад
. എന്റെ ഈശോ എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും സ്നേഹിക്കയും ചെയണമെ
@jameskonnoth4380
@jameskonnoth4380 11 месяцев назад
യേശുവേ നന്ദി പിതാവേ ഞങ്ങളുടെ മകന് പഠിച്ച ജോലി തന്നെ തമ്പുരാൻ തന്നു അനുഗ്രഹിച്ച തിന് സ്തോത്രം ആരാധന പിതാവേ ❤❤❤
@shalettmaryjames3866
@shalettmaryjames3866 10 месяцев назад
കർത്താവേ എന്റെ മകളെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു ഒരു മുള്ള് പോലും കൊള്ളാതെ അവിടുത്തെ ചിറകുകൾക്കും കീഴിൽ അവളെ കാത്തു സംരക്ഷിക്കേണമേ 🙏🙏
@suniajayan230
@suniajayan230 10 месяцев назад
യേശുവേ എന്റെ മക്കൾ അനുഗ്രഹിക്കപ്പെടണം
@sheebak9620
@sheebak9620 10 месяцев назад
മരിയൻ സിസ്റ്റേഴ്സിനെ ലോകമെങ്ങും സൂവിശേഷത്തിനായി അനുഗ്രഹിക്കണമേ അയക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@reethasteephan1187
@reethasteephan1187 9 месяцев назад
എന്റെ ഈശോയെ എന്റെ കൊച്ചു മക്കളെ അനുഗ്രെഹിക്കണമേ
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
Stay on your way 🛤️✨
00:34
Просмотров 8 млн
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 1,5 млн
Finger Heart - Fancy Refill (Inside Out Animation)
00:30