Тёмный

മച്ചി എന്ന് പച്ചക്ക് വിളി കേൾക്കേണ്ടി വന്നിട്ടുണ്ട്...|inspired from real life🙏 | 

Babithababi
Подписаться 1,1 млн
Просмотров 328 тыс.
50% 1

Развлечения

Опубликовано:

 

23 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 436   
@Binumol95
@Binumol95 3 месяца назад
2:23 ഗണപതി പപ്പാ ഓടി വാ 😂😂😂😂😂
@parvathy.539
@parvathy.539 6 месяцев назад
എനിക്ക് 26 വയസ്സ് ആയി , ഇതിന്റെ തുടക്കത്തിൽ ഉള്ള പറഞ്ഞ പോലെ നാട്ടുകാരെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യ കല്യാണ കാര്യം പറഞ്ഞു.. എനിക്ക് മാനസികം ആയി തയ്യാർ ആകാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് എങ്ങനെ പോകും.. സ്‌ഥിരമായി ഒരു ജോലി കിട്ടാതെ ഈ വന്ന കാലം എങ്ങനെ വിവാഹം കഴിക്കും... അത് നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുമോ... പ്രാന്ത് പിടിച്ച കുറേ എണ്ണം അടുത്തവന്റെ കാര്യത്തിൽ ഇടപെടുന്ന ടീം സിന് എതിരെ complaint കൊടുക്കാൻ വല്ല വകുപ്പും ഉണ്ടായിരുന്നു എങ്കിൽ.
@Ammussanisha
@Ammussanisha 6 месяцев назад
Enk 28 undada.. UnMarried aanu
@user-gm2ik4oc8l
@user-gm2ik4oc8l 6 месяцев назад
Enik 21 vayas ayyita ullu 18 vayas akune mune thudagiye ann kaliyanam kayipikunile enna പറച്ചിൽ നാട്ടുകാരും kudumba karum avare ello vigaram 30 vayas ayyi enn ann enth ann ivar ello ingane onum paranjalum manasil akkathe kure ennam
@sasikalast1448
@sasikalast1448 5 месяцев назад
സത്യം ആരാൻ്റെ കാര്യം അന്വേഷിക്കാനായി കുറെ jഎണ്ണം ഉണ്ട്
@SanilaSk-bq5ny
@SanilaSk-bq5ny 5 месяцев назад
Enik 27 aayi
@parvathy.539
@parvathy.539 5 месяцев назад
@@Ammussanisha ജോലി ആയില്ലേ അത് തന്നെ ഒരു ആശ്വാസം ആണ്. എനിക്ക് അതും ഒരു പ്രശ്നം ആണ്.. ma b. ed qualification ഉണ്ട്. പറഞ്ഞിട്ട് എന്താ കാര്യം.
@aryarenjith6947
@aryarenjith6947 5 месяцев назад
എന്റെ കല്യാണം 26 നിച്ഛയം കഴിഞ്ഞു 27 വിവാഹം ഇതുപോലെ അന്ന് അനുഭവിച്ചു കല്യാണം കഴിഞ്ഞു പിന്നെ ഒരുമാസം തികയുന്നതിനു മുന്നേ അമ്മായിയമ്മ പറഞ്ഞു പെട്ടെന്ന് കുഞ്ഞായില്ലേൽ മച്ചിയയിപ്പോകും എന്ന് എന്നാൽ ഞാൻ പെട്ടെന്ന് തന്നെ വിശേഷം അറിയിച്ചു എന്നാൽ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഉണ്ടായിരുന്നില്ല അത് കാരണം അബോക്ഷൻ ചെയ്തു പിന്നെയും അമ്മായിയമ്മ കുത്തുവാക്ക് തുടങ്ങി അവര് പിന്നെയും പറഞ്ഞു ഇങ്ങനെപ്പോയാൽ മച്ചിയായി പോകും എന്ന് എന്ത് വേദ ഉണ്ടായി 😢😢 പിന്നെ 3 മാസമായപ്പോൾ വീണ്ടും ഒരു കുഞ്ഞ് വരൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ എന്ത് സന്തോഷമായിരുന്നു എന്നാൽ പിന്നെയും എനിക്കു പ്രശ്നം അത് എനിക്ക് മറുപിള്ള താഴെ ആണെന്ന് ചിലപ്പോൾ കുഞ്ഞിനെ കിട്ടില്ല എന്ന് പറഞ്ഞു ഒന്നും ചെയ്യാൻ പറ്റില്ല ഒറ്റ കിടപ്പ് ഇത്തിരി ആഹാരം ഉണ്ടാക്കി തന്നതിന് എന്തെല്ലാം കേട്ട് അവിടെ നിക്കാൻ പറ്റില്ല എന്ന് മനസിലാക്കി അവസാനം എന്റെ ഭർത്താവ് എന്റെ വീട്ടിൽക്കൊണ്ടാക്കി കുഞ്ഞിനെയും എന്നെയും ജീവനോടെ കിട്ടാൻ അത്ര അമ്മായിയമ്മ ആയിരുന്ന് എനിക്ക് കിട്ടിയത് ഒരു മുട്ടായി പോലും വാങ്ങി തന്നിട്ടില്ല അവരുടെ വീട്ടുകാർ എന്റെ ഭർത്താവ് മാത്രം എനിക്ക് കൂട്ട് എന്റെ വീട്ടുകാരും കുഞ്ഞ് ജനിച്ചിട്ടും അരുഫെ കൂട്ട് ഇരിക്കുന്നു എന്നു കാണാൻ വന്ന് അല്ലാതെ ഒരു കാര്യം ഇല്ലായിരുന്നു ഇപ്പോൾ അവർ അമ്മായിഅച്ഛനെയും പറഞ്ഞു തിരുത്തി ഒരു മോളോട് പറയാൻ പോലും പാടില്ലാത്ത വാക്കാണ് പറഞ്ഞത് എനിക്ക് ആദ്യം ഉണ്ടായ കുഞ്ഞു അവരുടെ മോന്റെ അല്ലയെന്നു എന്നെ വിളിച്ച ചീത്ത അതുപോലെ ആയിരുന്നു ഇപ്പോൾ എന്റെ കുഞ്ഞ് എന്റെ ഭർത്താവിന്റെ കൂട്ട് ഇരിക്കുവാ അല്ലേൽ അതും അവരുടെ മോന്റെ അല്ലാ എന്നല്ലേ പറയു ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആണ് വീട് വാടകക്ക് എടുത്താൽ അങ്ങോട്ട് പോകും എന്റെ ഭർത്താവും പാവം ആണ് ഞങ്ങൾ സ്നേഹിച്ചുപോകുന്നതുപോലും അവർക്ക് ഇഷ്ട്ടമല്ല എന്ത് ചെയ്യും
@sajnasajnariyas4189
@sajnasajnariyas4189 6 месяцев назад
11 വർഷം ആയി എനിക്കും മക്കൾ ഇല്ല, ഇന്നുവരെ അതിന്റെ പേരിൽ husnte കുടുംബം ഒറ്റപ്പെടുത്തിയിട്ടില്ല, ഇന്നേവരെ മച്ചി എന്ന വിളി ഞാൻ കേട്ടിട്ടില്ല, പിന്നെ സമൂഹം, വിശേഷം ഒന്നും ആയില്ലെന്ന് ചോദിക്കും അപ്പൊ ഞാൻ പറയും ഞങ്ങൾ ജീവിതം ഒന്ന് എൻജോയ് ചെയ്യട്ടെ എന്നിട്ട് മതി മക്കൾ എന്ന്, ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ കാണുമ്പോൾ ഞാൻ കരുതും ഞാൻ എത്ര ഭാഗ്യവതി ആണെന്ന്, മക്കൾ ഇല്ലാത്തതിന്റെ പേരിൽ ഇന്നേവരെ മാറ്റിനിർത്തിയിട്ടില്ല ആരും
@swathir5380
@swathir5380 6 месяцев назад
കലക്കി. ഇത് എല്ലാ പെൺകുട്ടികൾക്കും പറയാനുള്ള കാര്യങ്ങളായിരുന്നു. നിലപാട് 🔥🔥💞
@blessysibi3182
@blessysibi3182 6 месяцев назад
അടിപൊളി 🤩👍സമൂഹത്തിൽ നടക്കുന്ന പച്ചയായ സത്യം
@vidya3610
@vidya3610 6 месяцев назад
ഇത് എന്റെ കഥയാണ് ആണ് എന്റെ മാത്രം.., ഇപ്പൊ 14 yr ശേഷം ബേബി ആയി 3 മാസം. Thank you for this vedio
@lijishaa3041
@lijishaa3041 День назад
Njan anubhavikunu
@dhvnika
@dhvnika 6 месяцев назад
ചേച്ചികുട്ടി love you എത്രയും പെട്ടെന്ന് 1M അടിക്കട്ടെ സ്നേഹത്തോടെ ഒരു കുട്ടി അദ്ധ്യാപിക 💞💞💞💞😘😘😘😘
@mohammadajmal8034
@mohammadajmal8034 6 месяцев назад
കുറേ കമന്റ സ് കണ്ടു മക്കളിലത്ത വരുടെ വിഷമം... സമയം ആകുമ്പൾ ഒക്കെ നടക്കും ട്ടോ ആരും സങ്കടപ്പെടരുത്. ഈ പറയുന്ന എനിക്കും ഒരു മേനേ ഉള്ളൂ..13 വയസ് പ്രായം😊😊 പ്രതീക്ഷ യോടെ ഇന്നും കത്തിരിക്യാ..🤲❤️ എന്റെ സിസ്റ്ററിന് 7 വർഷം കഴിഞ്ഞാ കുട്ടികൾ ഉണ്ടായേ.. മാഷാ അള്ളാ... ഇപ്പോ അവൾക്ക് 3 മക്കൾ❤😊😊 മക്കളില്ലാത്ത എല്ലാവർക്കും ദൈവം നല്ല ആരോഗ്യമുള്ള മക്കളെ തരട്ടെ...🤲🤲
@mareenareji4600
@mareenareji4600 6 месяцев назад
Super... Super... Super ♥️♥️♥️♥️ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ ഓർത്ത് ശരിക്കും സങ്കടം വന്നു. നശിച്ച ഒരു സമൂഹം. കുറച്ചു പേരുടെ എങ്കിലും കണ്ണ് തുറപ്പിക്കാൻ ഈ vedio ക്ക് സാധിക്കട്ടെ ❤
@babithababi07
@babithababi07 6 месяцев назад
😍
@bijulalcheriyavelinalloor2755
@bijulalcheriyavelinalloor2755 6 месяцев назад
Same anufavam എനിക്കും ഉണ്ടായിട്ടുണ്ട്. ആണ്മക്കൾക് കുട്ടികൾ ഉണ്ടായില്ലെങ്കിലും കുറ്റം മുഴുവൻ മരുമക്കൾക്.
@hadiasur7116
@hadiasur7116 6 месяцев назад
ആരെയും വേദനിപ്പിക്കാൻ വേണ്ടി ഇട്ട വീഡിയോ ആണെന്ന് എനിക്ക് തോന്നുന്നില്ല 👌👌ഇത് പല വീടുകളിലും നടക്കുന്ന ഒരു സംഭവം ആണ് 👍അത് നമ്മളിൽ എത്തിച്ചു എന്ന് മാത്രം 😂കല്യാണം കഴിഞ്ഞു ഒരു പെണ്ണിന് ഒരു കുഞ്ഞു ആയില്ലെങ്കിൽ എല്ലാവരും അവളെ പഴിക്കും 😢😢പക്ഷെ ആണുങ്ങൾക്ക് ഒന്നും ഇല്ല 😂😂നല്ല വീഡിയോ 👍👍👍👍🎉🎉🎉🎉❤🥰🥰❤🥰❤
@shinylawrence9562
@shinylawrence9562 6 дней назад
എനിക്ക് ബബി mole ഒത്തിരി ഇഷ്ടമാണ്.മോൾ ഇടുന്നതൊക്ക് അടിപൊളി ആണ്❤
@amruthashiju4937
@amruthashiju4937 6 месяцев назад
Babithechi Love u lot❤
@diviyak.k8036
@diviyak.k8036 3 месяца назад
Ella veshavum ottakk thanne...super...ithokke engane sadhikkunnu chechi
@karthika456
@karthika456 6 месяцев назад
2 വർഷം ഒക്കെ കഴിഞ്ഞാൽ മച്ചി ന്ന് വിളിക്കുന്നവർ സമ്മതിക്കണം... കുറെ വർഷം കഴിഞ്ഞാൽ ചില ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട് മച്ചി ന്ന് ഒക്കെ...2 വർഷം കഴിഞ്ഞിട്ട് ഇങ്ങനെ പറയുന്നവരെ ഒലക്ക കൊണ്ട് അടിക്കണം...2 വർഷം കഴിഞ്ഞാണ് ചിലർ കുട്ടികൾ വേണോ വേണ്ടയോ ന്ന് ചിന്തിക്കുന്നത് തന്നെ
@JamelaKv
@JamelaKv 6 месяцев назад
6മസായപ്പോൾ കേട്ടു തുടങ്ങിയഥാ ഈ വാക്ക് ഇപ്പോൾ 5വർഷമായി ഇതു വരെ ഒരു കുഞ്ഞയിട്ടില്ല 😢
@bhagyaanil6253
@bhagyaanil6253 6 месяцев назад
​@@JamelaKvdon't worry dear 😢 ellam Sheri akum
@JamelaKv
@JamelaKv 6 месяцев назад
@@bhagyaanil6253 pradeeshayodekathitikunu
@asiyaachu7913
@asiyaachu7913 6 месяцев назад
സത്യം 6 മാസം ആയപ്പോ തുടങ്ങി അവസാനം കേട്ട് കേട്ട് എനിക്ക് വരെ തോന്നി തുടങ്ങി എനിക്ക് പിള്ളേരെ കിട്ടില്ല എന്ന് 😢ഇപ്പോൾ 9 മാസം ആയി ഞാൻ 3 മാസം പ്രെഗ്നന്റ് ആണ് ഇപ്പൊ ❤️എന്നാലും ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയാണ് ഒന്നും പറ്റല്ലേ എന്ന് 🥹🥹🥰
@ae6022
@ae6022 5 месяцев назад
Ente kalyanam kazhinju 7aam maasam kudumbathil oru chadangu undarunnu.Husband nte ammavan abroad aanu.Pullikkaran cheriya kuttikalkkellam dress kondu vannu.Appol ennodu oru relative adicha comment aanu,oru kuttiyundayirunnengil ippo uduppu kittumayirunnallo ennu.Marupadi parayan chorinju vannatha pinne kadichu pidichu ninnu.
@Angel-md3pw
@Angel-md3pw 6 месяцев назад
Frst blue dress et mol ayitula act hair nala rasm und. Entha cheythekune? Enthelm serum or treatment ano?
@aswathyachu4194
@aswathyachu4194 2 дня назад
നല്ല message ❤️ super chechi❤️
@user-qv7ft3zf7l
@user-qv7ft3zf7l 6 месяцев назад
Nalla message ❤.... super chechi
@rashidamujeeb5218
@rashidamujeeb5218 6 месяцев назад
Chechi adipoli Chechide video kaanumbol nalla relax aavunnund ❤
@febifebishamsu4212
@febifebishamsu4212 6 месяцев назад
Babitha chechi orupad ishttanu😊
@labithaanu6558
@labithaanu6558 6 месяцев назад
നിന്റെ മെസ്സേജ് കുറച്ചു ജനങ്ങൾക് കണ്ണ് തുറക്കട്ടെ 😢
@smithabibin1665
@smithabibin1665 6 месяцев назад
എന്റെ അമ്മായി അമ്മയും പറഞ്ഞിട്ടുണ്ട്,പിന്നെ തൊഴിൽ ഉറപ്പിലെ ഒരു ചേച്ചി എന്നോട് പറഞ്ഞു മോളെ മോൾക് സന്ദന ഭാഗ്യം ഉണ്ടോ എന്ന് ഗണിച്ചു നോക്കാൻ,5വർഷങ്ങൾക് ശേഷം ആയാലും എനിക് ദൈവം ഒരു മോനെ തന്നു, നമ്മള വേദനിപ്പിക്കുന്നർക്കു കാലം തിരിക്കെ മറുപടി കൊടുക്കുന്നദ്ധ നമുക്ക് കാണാൻ കഴിയും
@athulyareji6394
@athulyareji6394 6 месяцев назад
Chechi u nailed it ❤ingane parayunna ladies undavanam .
@user-wj6yk7qn3g
@user-wj6yk7qn3g 5 месяцев назад
ഹലോ.. ബബിത.. 🥰🥰അടിപൊളി വീഡിയോ 👌👌very good.. നല്ലൊരു msg ആണ് സെലക്ട്‌ ചെയ്തത്.. നമ്മുടെ നാട്ടിലെ അമ്മായി മാർ ഇതൊക്കെ കാണുംഎന്നും പ്രതീക്ഷിക്കുന്നു... ഡയലോഗ്സ് എല്ലാം correct ആണ്.. അഭിനന്ദനങ്ങൾ 🎉🎉🎉🎉
@shehans5667
@shehans5667 6 месяцев назад
nalla massege kollam isham mayi.. ethubaitha babi ....❤😊😊❤
@labithaanu6558
@labithaanu6558 6 месяцев назад
ഞാനും 2വർഷം ഈ പഴി കേട്ടതാ 😢ഇപ്പോ എന്റെ മോൻ 18വയസ് ആയി മോൾക് 16വയസ് 😊
@rajisuresh2534
@rajisuresh2534 6 месяцев назад
അടിപൊളി ചക്കരെ..... അവസാനം..... എന്റെ പോന്നോ..... 👌👌👌👌👌♥️♥️♥️♥️♥️♥️♥️
@user-fg6xw4zu9e
@user-fg6xw4zu9e 6 месяцев назад
Chachei super ❤❤
@Wayanattukaari
@Wayanattukaari 6 месяцев назад
ഞാനും അനുഭവിച്ചിട്ടുണ്ട് ഇതുപോലെ.മാര്യേജ് കഴിഞ്ഞു 2വർഷം കഴിഞ്ഞു കുഞ്ഞുണ്ടവൻ. അപ്പോഴേക്കും എല്ലാരും ചോദിച്ചു തുടങ്ങി കുഞ്ഞുഉണ്ടാവാത്തത് എന്താ എന്ന്. മാര്യേജ് കഴിഞ്ഞു 3മാസം കഴിഞ്ഞപ്പോ പ്രെഗ്നന്റ് ആയിരുന്നു. അത് അബോർഷൻ ആയിപ്പോയി. പിന്നെ ഉണ്ടായുമില്ല. ഞാനും കേട്ടിട്ടുണ്ട് മച്ചി എന്നവിളി. ഒടുവിൽ dr കാണിക്കാൻ കൊണ്ടുപോയി dr പറഞ്ഞു ചെറുപ്പത്തിലേ മാര്യേജ് കഴിഞ്ഞ് പക്ഷെ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ഉള്ള ശേഷി ഗർഭപാത്രത്തിനു ആയില്ല. എന്തായാലും രണ്ടു വർഷം കാത്തിരിക്കണം.ഗർഭപാത്രത്തിനു കട്ടിവെക്കുന്നെ ഉള്ളു എന്ന് 17വയസ്സിൽ മാര്യേജ് കഴിഞ്ഞ എന്നെ പിന്നെ എന്ത് പറയാനാ. അppozhumഅമ്മായിഅമ്മ മോനോട് പറഞ്ഞു മോൻ എന്നെ സപ്പോർട്ട് ചെയ്യുവാ എന്ന്. കുറെ anubhavichu. ഡിപ്രെഷൻ വരെ എത്തി.മൂന്നാം വർഷം പ്രെഗ്നന്റ് ആയി പ്രസവിച്ചു മോനായിരുന്നു. ഇപ്പൊ എനിക്ക് 30വയസ്സ് കുഞ്ഞുങ്ങൾ 3അന്ന് പറഞ്ഞവർ ഇന്ന് കൂടെ നിന്ന് ചിരിക്കുന്നു. ഈ സമൂഹം മാറില്ല ഇങ്ങനെ തുടരും.
@archanaarch1105
@archanaarch1105 6 месяцев назад
Babi🙌🏻💙..You nailed it✨🤌🏻
@sumisasikumar9221
@sumisasikumar9221 6 месяцев назад
U have luxuriant hair!!! Nice!!!
@v_mayazz3210
@v_mayazz3210 6 месяцев назад
ദശാവധാരം❤ എല്ലാ റോളും ഒറ്റക്ക് ചെയ്യുന്നു 🤩
@JaseelajabirJabir
@JaseelajabirJabir 6 месяцев назад
ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല പൊളിച്ച് മുത്തേ
@akhila1549
@akhila1549 3 месяца назад
Nalla msg ...correct dialogues...chechi i love you❤
@minnum3818
@minnum3818 6 месяцев назад
Heart touching, super 🔥🔥🔥🔥🔥
@meenubuttthottathil4712
@meenubuttthottathil4712 6 месяцев назад
Babi...ആ പച്ച nighty എവിടെ നിന്ന് വാങ്ങിയത് ആണ്.സൂപ്പർ ആയിട്ടുണ്ട്
@MontageDreams
@MontageDreams 6 месяцев назад
ബബി.. സത്യം പറ. എന്റെ ജീവിതത്തിൽ നടന്നതൊക്കെ എങ്ങനെ അറിഞ്ഞു... 😍😍😍 നല്ല വീഡിയോ..
@Amii-tz7by
@Amii-tz7by 6 месяцев назад
Nalla content chechii.chechidey ella videos kannarund.🤗🤗🤗🥰🥰🥰
@sadhyanair8709
@sadhyanair8709 6 месяцев назад
😂😂Ganapati bappa odivaa😂😂😂❤
@renjitha8190
@renjitha8190 6 месяцев назад
😂😂😂
@seenaprasad1672
@seenaprasad1672 6 месяцев назад
Climax polichu mole 👍👍
@user-bd9mv1dt4f
@user-bd9mv1dt4f 2 месяца назад
സമൂഹമാണ് തീരുമാനിക്കുന്നത് .ഒരു പെണ്ണിന്റെ ജീവിതം എങ്ങനെ കൈകാര്യം ചെയ്യണമെന്നത്. ഒരു പെൺകുട്ടിയുടെ പഠനം, അവളുടെ വസ്ത്രം.അവളുടെ ജോലി, അവളുടെ ജീവിതം.😥😥😥😢😢😢.ഇതിലിത്രയും പെൺകുട്ടികളുടെ കാര്യത്തിൽ ഇടപെട്ടില്ലെകിൽ അവർക്കൊരു മനസമാധാനവും ഉണ്ടാവത്തില്ല.😒😒😒 ഈ നാട്ടുകാരുടെ പറച്ചിലും കൂടി കേൾക്കുമ്പോൾ നമ്മുടെ വീട്ടുകാരും അവര് പറയുന്നത് കേൾക്കും.എല്ലാം നാട്ടുകാര് എന്ത് പറയും,എന്ത് വിചാരിക്കും എന്നത്. എന്നാൽ അവൾ അവളുടെ ഇഷ്ട്ടത്തിന് നടന്നാൽ അഹങ്കാരി, അനുസരണയില്ലാത്തവൾ, തന്നിഷ്ട്ടകാരി,മച്ചി എന്തെല്ലാം പേരുകളാ.ഈ പ്രായം കഴിഞ്ഞു വന്നതല്ലെ അവരും.അവർക്കും ഇത് വീപരിതമായി ചിന്തിച്ചാല്ലെന്താ😢😢😔😔 ഒരു സമൂഹത്തിനു മുന്നിൽ സ്വന്തം അഭിപ്രായം പറഞ്ഞാൽ വാക്ക് സാമർത്ഥ്യകാരി.എൻ്റെ പൊന്നോ കേട്ട് കേട്ട് മടുത്തു ഇനിയെങ്കിലും സമൂഹം നല്ല രീതിയിൽ ചിന്തിക്കും എന്ന് പ്രതിക്ഷിക്കാം. നമ്മൾ ആണ് തീരുമാനിക്കുന്നത് നമ്മുടെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നത്.അല്ലാതെ സമൂഹമല്ല🥰🥰🥰🥰🙏🙏🙏🙏🙏 👍👍👍👍 The good message ❤️❤️❤️❤️❤️❤️
@kattukulamathiyannoor5150
@kattukulamathiyannoor5150 6 месяцев назад
Super chechi 👌❤️❤️
@user-xk7sy5jf4x
@user-xk7sy5jf4x 6 месяцев назад
ചേച്ചി സൂപ്പർ ആണ് 🥰🥰❤️❤️❤️
@vikeshc3601
@vikeshc3601 6 месяцев назад
ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് .ഈ വീഡിയോ കണ്ടപ്പോ ഒരുപാട് വെഷമം തോന്നി.നമ്മളെ ബബിതേച്ചി സൂപ്പറാ. 🥰🥰
@sreenarajesh9216
@sreenarajesh9216 6 месяцев назад
അടിപൊളി സൂപ്പർ climax ചേച്ചി 🥰
@brijiarjun9096
@brijiarjun9096 6 месяцев назад
അടിപൊളി സൂപ്പർ ❤❤❤❤❤
@asiyaachu7913
@asiyaachu7913 6 месяцев назад
സത്യം 6 മാസം ആയപ്പോൾ ഞാനും കേട്ട് തുടങ്ങിയതാ പറഞ്ഞു കേട്ട് കേട്ട് എനിക്കും പേടി ആയി ഇപ്പൊ കല്യാണം കഴിഞ്ഞു 9 മാസം ആയി ഞാൻ 3 മാസം പ്രെഗ്നന്റ് ആണ് 🥹എന്നാലും എനിക്ക് എപ്പോഴും പേടി ആണ് ന്തേലും പറ്റുവോ എന്ന് പേടിയാ 🥹🥹
@ramsizvlog3500
@ramsizvlog3500 6 месяцев назад
ഇത് ഒരു ചിരി ബമ്പർ ചിരിയിലെ വിദ്യയുടെ ജീവിത കഥയല്ലേ ഞാൻ കണ്ടിരുന്നു ❤
@suchithrakarattil9192
@suchithrakarattil9192 6 месяцев назад
Polichu🥰👍
@user-gp1el3vq3b
@user-gp1el3vq3b 6 месяцев назад
Aa vava eatha chechi nthayalum poli❤❤❤❤ super aa chechi
@alishbaameer6470
@alishbaameer6470 5 месяцев назад
Vidya nte life story ....adi poliyaayi avatharippichu
@sinisanthosh2914
@sinisanthosh2914 6 месяцев назад
സൂപ്പർ ❤നാലൊരു msg ഉണ്ട് 👍
@aswathinidhin
@aswathinidhin 6 месяцев назад
Babiiii polichu muthey....
@babithababi07
@babithababi07 6 месяцев назад
❤️❤️
@lakshmi8814
@lakshmi8814 6 месяцев назад
ബബി super വീഡിയോ ഇത് ചുമ്മാ ഒരു വീഡിയോ ആയി കാണാൻ പറ്റില്ല നല്ലൊരു മെസ്സേജ് കൂടി ഉണ്ട്... അത് നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു... അമ്മയും മകനും മരുമകളും എല്ലാം ഒരാൾ തന്നെ... എല്ലാവർക്കും അതിന്റെതായ പവർ ഉണ്ട് ... വീണ്ടും പറയുന്നു Super ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@babithababi07
@babithababi07 6 месяцев назад
❤️❤️
@ameenanazeeb8151
@ameenanazeeb8151 6 месяцев назад
Really heart touching one ❤️❤️❤️❤️❤️
@aneeshashaiju4381
@aneeshashaiju4381 6 месяцев назад
Kollam❤
@Mickeyvlogs343
@Mickeyvlogs343 6 месяцев назад
Super ❤
@mrudular7041
@mrudular7041 6 месяцев назад
ഞാനും 3 വർഷം അനുഭവിച്ചതാ. ഞാൻ ജീവിത കാലം മുഴുവൻ പട്ടിയെ കളിപ്പിക്കും ഒരു കുട്ടിയെ താലോലിക്കില്ല എന്ന് ശപിച്ചവർ വരെ ഉണ്ട്. പക്ഷെ എനിക്ക് ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട് ഒരാൾക്ക് 4 വയസും ഒരാൾക്ക് 5 മാസവും ആൺകുട്ടികൾ ഇത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി 😔😔
@rasmik7817
@rasmik7817 6 месяцев назад
ബബിമോളെ ❤❤❤❤❤❤
@shahina__shahiii3602
@shahina__shahiii3602 6 месяцев назад
എനിക്ക് ചേച്ചിയുടെ വീഡിയോസ് ഒക്കെ ഭയങ്കര ഇഷ്ടമാണ് ലവ് യു ചേച്ചി🥰😘
@babithababi07
@babithababi07 6 месяцев назад
😘
@asmarafeeq3846
@asmarafeeq3846 6 месяцев назад
Adipoliiii dear❤❤
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 6 месяцев назад
Very good video and script dr. Ee pazhikaloke ketitullavalanu njanum. Aadyam swantham veetl ninnu thudangum, pinne kalyanam kazhinju pokunnidathum, naatukaarum. Eniku athishayama thoniye, ethra correct aaita oro sentence um ivide onnu koode njn kettath. Randara varsham kond orayushkalathekkullathoke ketu. But after that, ipo I'm happy, njngalku randu makkalund. Annu paranjavaroke annu maati paranju koode koodiyathorkkumbo chiri varum. Ee naatil ipozhum ithoke nadakkunnund
@user-jj5xt8qo3t
@user-jj5xt8qo3t 6 месяцев назад
നല്ല message
@snehalakshmy5440
@snehalakshmy5440 6 месяцев назад
Climax powlichuu 😄😄😄
@swathiraveendran6699
@swathiraveendran6699 6 месяцев назад
Powlichu....
@janeeshaam-iz8rl
@janeeshaam-iz8rl 6 месяцев назад
Nice chechi polichu❤❤🥰❤
@deepthitvm
@deepthitvm 6 месяцев назад
Love you babi.babiyude video ellam njaan kanum.comedyum social message tarunna videos annu.
@GeethuVnair-ew4rp
@GeethuVnair-ew4rp 6 месяцев назад
❤❤
@ambilisulfi9032
@ambilisulfi9032 6 месяцев назад
❤️❤️👌
@AdEmS67638
@AdEmS67638 6 месяцев назад
രണ്ടു വർഷം രണ്ടു വരഷമെന്ന് എടുത്തു പറയല്ലേ കേട്ടിട്ട് ഉള്ളിലൊരു പെടപ്പ് പോലെ 😹😹
@user-ws9yn8kc8b
@user-ws9yn8kc8b 2 месяца назад
Super chechi
@emailrenjini
@emailrenjini 6 месяцев назад
അടിപൊളി വീഡിയോ ബബിക്കുട്ടി❤️❤️❤️ സമൂഹത്തിന് നൽകാൻ പറ്റിയ വളരെ നല്ല ഒരു മെസ്സേജ്🥰👍
@babithababi07
@babithababi07 6 месяцев назад
❤️
@aami3584
@aami3584 6 месяцев назад
വളരെ നന്നായിട്ടുണ്ട് 👍👍👍👍👍
@shaijulalm.s3160
@shaijulalm.s3160 5 месяцев назад
Ith josh talk il ketta oru story aanallo,🤗🤗.Anyway nice
@anriya4053
@anriya4053 6 месяцев назад
Massss daaaaa super❤
@mullaneppi5164
@mullaneppi5164 6 месяцев назад
പൊളിച്ചു സൂപ്പർ 🎉🎉🎉🎉🎉🎉
@chandanasurya7140
@chandanasurya7140 6 месяцев назад
Josh talks kandarunnalloyo😅... Love from karunagapally ❤
@Aadhi837
@Aadhi837 6 месяцев назад
Hai ചേച്ചി.. സൂപ്പർ ❤❤❤
@strawberries2633
@strawberries2633 6 месяцев назад
Nalla content ❤️❤️👍
@ambilivipin8934
@ambilivipin8934 6 месяцев назад
ഇന്റെ life ൽ ഇങ്ങനെ വിളി കേട്ടു.. But ഇപ്പോൾ എനിക്ക് 2ആൺ കുട്ടികൾ ഉണ്ട് 😘😘😘ഇന്റെ life ജീവിതം അവർ ആണ്
@Geyagkrishnan844
@Geyagkrishnan844 6 месяцев назад
Gd msg ane chechi ☺️☺️☺️
@josnarajeshjosnarajesh7777
@josnarajeshjosnarajesh7777 6 месяцев назад
Njan chechinte vallya aradhaka aanu oru video polum miss cheyyarilla😘😘😘😘😘
@babithababi07
@babithababi07 6 месяцев назад
❤️😍
@shahanihaneesa9279
@shahanihaneesa9279 6 месяцев назад
Pwolichu..👍👍
@shareenashameer2108
@shareenashameer2108 6 месяцев назад
ഗണപതി പാപ്പാ ഓടിവാ...
@farhadelisaibrahimsheshaak2757
@farhadelisaibrahimsheshaak2757 6 месяцев назад
Same അവസ്ഥ ഇപ്പോഴും 😢😢
@resyabbas4424
@resyabbas4424 6 месяцев назад
Twist twisteyyyy😆😘🥰
@Ramyaajesh2018
@Ramyaajesh2018 6 месяцев назад
Njanum kettittundu machi enna vili... Very heart broken.. Word
@sumisuresh6529
@sumisuresh6529 6 месяцев назад
മച്ചി എന്ന് നേരിട്ട് ആരും വിളിക്കാറില്ല എങ്കിലും മുനവച്ചുള്ള സംസാരം ഇന്നും കേൾക്കുണ്ട് 9 വർഷമായി
@melbenmelben3337
@melbenmelben3337 6 месяцев назад
ആര് പറഞ്ഞു വിളിക്കില്ല എന്ന്. 13 വർഷമായി കല്ല്യണം കഴിഞ്ഞു എന്റെ അമ്മായിമ്മ എന്നും ഇത്ത വിളിക്കാറു. എടി മച്ചി പോയി ചായ കൊണ്ട് വാ എന്ന് തുടങ്ങും ഇപ്പൊ എന്റെ പേര് തന്നെ ഇതാണോ എന്നാ സംശയം. നാട്ടുകാര് കേൾക്കുമ്പോൾ ഇവരെ വഴക്കു പറയും. ഇവര് തല്ലു പിടിക്കാൻ പോകും എന്നുള്ളതിനാൽ ഇപ്പോ അവരും ഒന്നും പറയില്ല എനിക്ക് കേട്ടു ശീലമായി
@SunithaMp-xp8fb
@SunithaMp-xp8fb 6 месяцев назад
ഞാനും കേട്ടിട്ടുണ്ട്
@remyam6013
@remyam6013 5 месяцев назад
vaikathe kunj undakan daivam anugrahikkatte,apo avrde vaayi adanjolum,athonnum kett manasu vishamipikaruth,chilapo athum pregnent akunnathine baadikkum
@meghavijayan9917
@meghavijayan9917 5 месяцев назад
​@@melbenmelben3337ammayi ammakum ithu pole oru periitu kodukk .namukk respect thannillel thirichum ath kodukanda .Thallachikk chaaya ipo tharamenn para .alla pinne 😡
@Teamkannur
@Teamkannur 4 месяца назад
ആ വിളി കേൾക്കാൻ പറ്റാത്തോണ്ട് മാത്രം പ്രസവിച്ച ഒരാള് ആണ് ചേച്ചി ഞാൻ... ബട്ട് പ്രെഗ്നന്റ് ആയിട്ട് പോലും അങ്ങനെ വിളിച്ചവർ ഒരു കെയർ ഉം തന്നിട്ടില്ല... ഞാൻ പറഞ്ഞു വന്നത്.... നമ്മളോട് സ്നേഹം ഉള്ളവർ നമ്മളെ കുറ്റം പറയില്ല. പകരം നമ്മുടെ വിഷമങ്ങളിൽ നമ്മളെ കരകെടറ്റൻ ശ്രമിക്കും. അല്ലാത്തവർ നമ്മളെ കുത്തിനോവിച്ചു കൊണ്ടിരിക്കും
@Angel-md3pw
@Angel-md3pw 6 месяцев назад
12:00 engne uleneke kandit enik tharich varun. Njan arunel husband um ethpole perumariya avana kuzhaponu statusm storym et naaticheney😂
@Lailushafi
@Lailushafi 6 месяцев назад
Waiting aayirunnu
@deenajohnson6472
@deenajohnson6472 5 месяцев назад
12 വർഷം കൊണ്ട് ഞാനും കേക്കുന്നതാണ്. ഇപ്പോഴും തുടരുന്നു..😊
@hehe.com123
@hehe.com123 2 месяца назад
Vegham oru kutti indavatte😊❤veshmikandaa tto
@shifasini3189
@shifasini3189 6 месяцев назад
Super dear💕✨️
@shyamavichuz7966
@shyamavichuz7966 6 месяцев назад
❤❤❤
@sumaanish1560
@sumaanish1560 6 месяцев назад
❤❤❤❤
@ayshaahammed2448
@ayshaahammed2448 6 месяцев назад
Othiri ishttayi❤🤗acting oru rakshayum ella.adipoli
@shaly7490
@shaly7490 6 месяцев назад
Super vdo ❤❤❤❤❤
@FebinaAboobacker-zj5gf
@FebinaAboobacker-zj5gf 6 месяцев назад
ഞാനും ith keettatha. Alhamdulillah ഇന്ന് enikk ഒരു മോനും ഒരു molum ഉണ്ട്.
@shivathmayapramodh2097
@shivathmayapramodh2097 3 месяца назад
ചേച്ചി അടിപൊളി
Далее
Китайка и Пчелка 4 серия😂😆
00:19
Смотри до конца 😻💔
0:44
Просмотров 3,9 млн
Только девушки так умеют😂
0:59