Тёмный

മഞ്ജു ഇപ്പോൾ അനുഭവിക്കുന്നു, ശ്രീകുമാർ മേനോനുമായുള്ള വഴിവിട്ട ബന്ധം P C George MLA| karma news 

Karma News
Подписаться 1,4 млн
Просмотров 1,6 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@ajithashok1506
@ajithashok1506 5 лет назад
എന്റെ നാട്ടിലെ Mla ആണ് ...ജയിച്ചത് ജയിച്ചു ഇനി ഇയാള് ഒരു വാർഡ് മെമ്പർ പോലും ആകില്ല... രണ്ടു അപ്പന് ഉണ്ടായവൻ..
@lekshmilachu682
@lekshmilachu682 5 лет назад
Pls bro iyale inni orikalum jayipichu vidaruth sherikum oru durantham anu iyal
@ajithashok1506
@ajithashok1506 5 лет назад
@@lekshmilachu682ദുരന്തങ്ങൾ എത്രയോ bhadam ഇയാളെ വെച്ചു നോക്കുമ്പോൾ..
@lekshmilachu682
@lekshmilachu682 5 лет назад
@@ajithashok1506 😀😀😀ath sathyam
@rakhigirisankar9355
@rakhigirisankar9355 5 лет назад
Satyam ഇവന്‍ appane illa
@yenappan5860
@yenappan5860 5 лет назад
PC has guts.
@bhai9811
@bhai9811 3 года назад
ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആവരുത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഇങ്ങേര്
@abdulkareem8664
@abdulkareem8664 3 года назад
000000099000000099p0900000990p9p00090900
@therightway7469
@therightway7469 2 года назад
👍🏻
@anuprasanth6049
@anuprasanth6049 2 года назад
Exactly
@leelaka9187
@leelaka9187 2 года назад
Sàvudtaryam kopa kàvyayanu sundari👍
@leelaka9187
@leelaka9187 2 года назад
Ayo manjiuvineparayalle ptivrthayaya barya pullu
@dayana_dominic7972
@dayana_dominic7972 3 года назад
ദിലീപ് പറഞ്ഞ് പറയിച്ചതാണെന്നു തോന്നുകെ ഇല്ല... ദാരിദ്ര്യം
@akcutz5901
@akcutz5901 2 года назад
Nee kando parayippikunnath 😂
@ann9556
@ann9556 2 года назад
@@akcutz5901 തെളിവ് ഒന്നും ഇല്ലാ.. വെറുതെ മഞ്ജു വിനെ കുറച്ചു കഥ ഉണ്ടാക്കി തെറ്റ് അവരുടെ ഭാഗത്താക്കാൻ നോക്കുവാ...😏😏
@akcutz5901
@akcutz5901 2 года назад
@@ann9556 ohoo angane okke aano puthiya arivu aanello ithokke
@archana9288
@archana9288 4 месяца назад
Dileepinte veetil chattiyil pazhamkanji kittunnavarellam ananeyum kavyayeyum pukazhthum panathinu mele parumthum parakkilla
@Chechikuttyi
@Chechikuttyi Месяц назад
Ni poda pettanu odiko Manju chechi❤❤❤❤
@jessyvarghese519
@jessyvarghese519 Год назад
അന്ന് മഞ്ജു അനുഭവിക്കുന്നു എന്ന് പറഞ്ഞു.. ഇന്ന് സത്യംഎല്ലാവർക്കും മനസ്സിൽ ആയി. പാവം ഉമ്മൻ ചാണ്ടി യ് പോലും വെറുതെ വിടാത്ത മനുഷ്യൻ ആണ്..
@tresiyammatresiyamma2008
@tresiyammatresiyamma2008 Месяц назад
Po
@sumaunni9630
@sumaunni9630 Месяц назад
Kavya😂
@shylakg8843
@shylakg8843 Месяц назад
😊😊😊😊😊😊😊
@vna7491
@vna7491 3 года назад
ഹ ഹ ബന്ധം മഞ്ജുവിന്.. എന്നിട്ട് വേറെ കല്യാണം കഴിച്ചത് ദിലീപും
@sunisuni2310
@sunisuni2310 3 года назад
Dileep.katteiy.jiveikunnu. Manjiu.Arumathichu.jivikunnu. Manon.chanalil.padiyathonnum Marakkalla.mona.dinadha.
@beenakuriakose4419
@beenakuriakose4419 3 года назад
Apo deleepinu premam ella
@beenakuriakose4419
@beenakuriakose4419 3 года назад
Kure kalam kazhiyumpol namuku oru punyalane kudi kittum(PC George) soapum edakide edunnund
@embeebabichen4490
@embeebabichen4490 3 года назад
Iyal munpuGanesh kumarinekurivhuvaliyaparathi parAnjirunnu iyalkkuRastriymkalichukazhinjumattullavarudejeevithathilerahasyamkandethanum samayamundo
@ജയ്ഭാരത്
@ജയ്ഭാരത് 3 года назад
അവിഹിത ബന്ധം നടത്തുന്നവർക്ക് കല്യാണം എന്തിന്? ബസ്റ്റ് കമന്റ്...
@zimba8666
@zimba8666 5 лет назад
പിസി ജോർജിനെ ഓയലക്സിൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർക്ക് കൊണ്ട്പോവാം
@rakes484
@rakes484 5 лет назад
നിന്റെ അപ്പനെയും ഇട്ടിട്ടുണ്ട് ...നല്ലത് നോക്കിയെടുത്തോ
@zimba8666
@zimba8666 5 лет назад
@@rakes484 നിന്റെ അപ്പനാണോ pc
@stephannedumbally3463
@stephannedumbally3463 5 лет назад
Palli perunalin varatti edukam
@rakes484
@rakes484 5 лет назад
അനിയാ ..
@prasanthb7130
@prasanthb7130 4 года назад
ചില്ലറ അങ്ങോട്ട്‌ തരാം എടുത്തു വിളയിൽ കളയൂ
@priyams3207
@priyams3207 2 года назад
മഞ്ജു ഒരു നല്ല സ്ത്രീയാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞു കൂട്ടിയാലും ജനങ്ങൾ ആരും ഇതൊന്നും വിശ്വസിക്കാൻ പോകുന്നില്ല
@നെൽകതിർ
@നെൽകതിർ 5 лет назад
ജീവിതത്തിൽ മഞ്ജു ഒരുപാട് അനുഭവിച്ചു നല്ല വണ്ണം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ കല്യാണം പിന്നെ ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച് വീട്ടിൽ ഒതുങ്ങി ഒരെതിർപ്പും ഇല്ലാതെ നീണ്ട പതിനാല് വര്ഷം ഇങ്ങിനെ പെട്ടെന്ന് പ്രിയപ്പെട്ടവർക്ക് വേണ്ടി ഇത്രയും വലിയ ഒരു നടന ജീവിതം നിർത്തുന്നത് ഇപ്പോൾ പെൺകുട്ടികൾ സ്വെപ്നത്തിൽ പോലും ചിന്തിക്കില്ല ..അങ്ങിനെ അവർക്ക് കുഞ്ഞായി അവളുടെ വളർച്ച അസ്വീധിക്കുന്ന നല്ല അമ്മയായി പോരുന്നതിനിടയിൽ താൻ എല്ലാം മറന്ന് തന്റെ ജീവിതം കൊടുത്തവർ ഒക്കെ തന്റേത് അല്ല എന്ന് ഒരുവേള തിരിച്ചറിഞ് നല്ല നിലയിൽ ആ ബന്ധം അവിടെ തീരുന്നു ..പിന്നീട് ആരോടും അവരെ പറ്റി മോശം പറയാതെ താൻ പതിനാല് കൊല്ലം മുമ്ബ് നിർത്തിയ തന്റെ കഴിവ് പൊടി തട്ടിഎടുത് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നു അതിനിടയിൽ വേറെയും വലിയ ഞെട്ടൽ ഉളവാക്കുന്ന സംഭവങ്ങൾ മുൻ ഭർത്താവിനെ പറ്റി കേരളം കേൾക്കുന്നു അതിലേക്കൊന്നും പരസ്യ പ്രീതികരണത്തിന് മുതിരാതെ മഞ്ജു ജീവിക്കുന്നു ..അങ്ങിനെ ഉള്ള മഞ്ജു പരസ്യമായി ഒരു വ്യക്തിയുടെ പേര് എഴുതി ഡി ജി പി ക്ക് പരാതി ആയി കൊടുമ്പോൾ അതിൽ എന്തെങ്കിലും കാര്യം കാണും എന്നാണ് ബുരിഭാകം ജനവും കരുതുന്നത് ....മഞ്ജുവിനെ പോലെ നല്ല ഒരു ഭാര്യയും നല്ല ഒരു അമ്മയും ആകാൻ ഇന്ന് മിക്കവാറും പെൺകുട്ടികൾ കരിയർ കളഞ് തയാറാകാത്ത കാലമാണിത് ..മഞ്ജുവും ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട നല്ല ഒരു കഴിവുള്ള ആളെ പണത്തിനും പ്രശസ്തിക്കും അപ്പുറം ഉള്ള ഒരാളെ കണ്ട് പിടിച് ജീവിതം തുടങ്ങേണ്ട കാലം അതിക്രമിച്ചു ...കേരളത്തിൽ ബിജെപി എന്ത് കൊണ്ട് ക്ളച് പിടിക്കില്ല എന്ന് ചോദിച്ചാൽ ഇതൊക്കെ തന്നെ ബിജെപിക്കാർ ഇതുപോലുള്ള കാര്യങ്ങളെ പിന്തുണക്കുന്നു എന്ന് കരുതാൻ ചാനലിൽ ഇരിക്കുന്നവരെ പോലെ മണ്ടന്മാർ അല്ല ബാക്കി ഉള്ളവർ
@crazy-us7rp
@crazy-us7rp 5 лет назад
correct
@chinnuseva3250
@chinnuseva3250 5 лет назад
👍👍👍👍👍
@indhu9229
@indhu9229 5 лет назад
Well said!! Very true☺️
@nishasailesh5967
@nishasailesh5967 5 лет назад
👍
@lailaani63
@lailaani63 5 лет назад
നെൽ കതിർ Very good 👌🏻👏🏼
@messii.11
@messii.11 3 года назад
ഇപ്പോൾ എന്തായി. മഞ്ജുവിനെ കുറ്റം പറഞ്ഞതിന് ഞങ്ങളുടെ പ്രാക് ഉണ്ട് PC. നിങ്ങൾ electionu തോൽവി അറിഞ്ഞില്ലെ അത് മതി. ഇനി എന്ത് ചെയ്യും PC George
@syamalakumari1673
@syamalakumari1673 2 года назад
നിനക്ക് വേറെ പണിക്ക് പോയിക്കൂടേ പെണ്ണേ : ഇയാളോട് ആരെങ്കിലും സംസാരിക്കാൻ പോകമോ? . വായ് തുറന്നാൽ പന്നത്തരം മാത്രം പറയുന്ന ഒരുത്തൻ.
@balanand7474
@balanand7474 2 года назад
LDF lo UDF lo Malsarichirunnel Sure Aayittu Vijayichathu
@vickyvicky7362
@vickyvicky7362 3 года назад
നല്ലവനായ പിസിയും, നല്ലവനായ ഡിലീപും 🤣🤣🤣🤣🤣
@rajeshwarianuroop7474
@rajeshwarianuroop7474 3 года назад
Randum fraud a
@ann9556
@ann9556 2 года назад
Pakkaa frauds
@catiet1735
@catiet1735 5 лет назад
എന്തും വെട്ടിത്തുറന്നല്ല വെളിവില്ലാതെ പറയുന്നവനാണ് പി സി ജോർജ് ഇയാൾ ആയ കാലത്ത് ഒരു ശുദ്ധ കോഴി ആയിരുന്നു. പ്രായമായപ്പോൾ frustration മുഴുവൻ പലതും സ്വന്തം ഭാവനയ്ക്കനുസരിച്ച് "പറഞ്ഞു " തീർക്കുന്നു
@soumyasou5257
@soumyasou5257 5 лет назад
നാട്ടിൽ എത്ര ബോംബ് പൊട്ടുന്നു. ഒരെണ്ണം ഇയാളുടെ തലയിൽ വന്ന് പൊട്ടുന്നില്ലാലോ...
@dhanyachandranplkd
@dhanyachandranplkd 4 года назад
😂😂😂😂
@cheruthana1
@cheruthana1 4 года назад
🤣🤣🤣🤣🤣
@kisaisdxb4007
@kisaisdxb4007 4 года назад
Correct
@akbarakbar5671
@akbarakbar5671 4 года назад
😂😂😂😂
@swaralayaeruvatty6214
@swaralayaeruvatty6214 4 года назад
ഹ്ഹ്ഹ്ഹ്ഹ്
@shreyu8046
@shreyu8046 5 лет назад
അടുത്ത എലെക്ഷനോട് കൂടി പിസി ജോർജ് ഒരു പുരാവസ്തു ആകും.
@Pniyasudeen2009
@Pniyasudeen2009 3 года назад
എത്ര സത്യം 😀😀😀
@healthykitchen6825
@healthykitchen6825 3 года назад
എത്രയും വിവരം ellathae എങ്ങനെ MLA ആയി.. നമ്മള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ജയിച്ച് വിട്ട തിന്
@annasgarden4032
@annasgarden4032 3 года назад
Pura asthma ayi
@pearly8580
@pearly8580 3 года назад
@@Pniyasudeen2009 Athanne smbhawich 😂Sanidasa Vanna aale thangiyatha ayalkum Sanidasa 😂
@elizabethvarghese5511
@elizabethvarghese5511 2 года назад
😀 സംഭവിച്ചു
@lekhars5449
@lekhars5449 4 года назад
ഉർവശി ശാപം ഉപകാരമായിരുന്നു പിസി സർ ദിലീപിന്. എന്ധോക്കെ ആയാലും മഞ്ജു ശ്രീകുമാർ മേനോനെ വിവാഹം കഴിച്ചു താമസിക്കുന്നില്ല.😂😂😂😂😂😂💪💪💪💪💪💪
@manuk3169
@manuk3169 3 года назад
Kallyanam kazhch jeevikunnathu alle nallathu
@mohankkmohanan6053
@mohankkmohanan6053 2 года назад
അയാൾക്ക്‌് വേണ്ടത്ര ക്ലാരിറ്റി ഇല്ല....... പോരാത്തതിന് ബാക്ഗ്രൗഡും നന്നേ കുറവ്...... പിന്നെങ്ങനാ.. ?..
@vichuvichuz8470
@vichuvichuz8470 2 года назад
Eyal enthine nadathinay kuriche avaradham.parayunna thanikke thantay karyan nokkiyal porado nayintay mona
@akkumediaclicks8653
@akkumediaclicks8653 4 года назад
ഇയാൾ എവിടുത്തെ MLA ആരെയും എന്തും പറയാം എന്നാണ് ഇയാളുടെ ധാരണ
@mowgly8899
@mowgly8899 5 лет назад
" KARMA News " എന്ന പേര് മാറ്റി "കാമ News " എന്നാക്കണം എന്നാണ് എന്റെ ഒരു ഇത് 👍😇
@sunisuni2310
@sunisuni2310 3 года назад
Wareeyar.manontta.kuda. Odeiyathanu.Allatheinum. Karannam.manju.frodanu. Avasaravathei.
@joshyabraham54
@joshyabraham54 2 года назад
തുലക്കൻ്റെ രോദനം
@srfziharazihaara9653
@srfziharazihaara9653 5 лет назад
പച്ച കള്ളം പറയുന്നു MLA ഒരു നാണവും ഇല്ലാത്ത ആൾ.. കഷ്ടം
@adriandavid4057
@adriandavid4057 4 года назад
Enth pachakkallam. Manju ippol sreekumar menonu ethire thirinjappol manazilayille
@pramodpanangad
@pramodpanangad 3 года назад
PC എന്നതിന്റെ full form P = പച്ച. C= കള്ളം.. ഒന്നിനും കൊള്ളാത്ത ജനപ്രതിനിധി..😢
@libybiju9756
@libybiju9756 3 года назад
Pavam manju Chechiii 😥
@rockybhai5195
@rockybhai5195 3 года назад
ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്നതിന്റെ ഉത്തമ്മ ഉദാഹരണം... പൂഞ്ഞാറുകാരെ നിങ്ങൾക്ക് നന്ദി..
@ArunKumar-zg1og
@ArunKumar-zg1og 2 года назад
ഒരു മനുഷ്യൻ ഇങ്ങേരെ പോലെ ആവണം
@hoteluppummulakum8508
@hoteluppummulakum8508 2 года назад
Dr
@joshyabraham54
@joshyabraham54 2 года назад
OTKV
@rockybhai5195
@rockybhai5195 2 года назад
@@joshyabraham54 OMKV
@pioneer46
@pioneer46 Год назад
ഒരു മനുഷ്യൻ എങ്ങനെ ആവണം എന്നതിന് ഉത്തമ ഉദാഹരണം.. അങ്ങനെ പറ..
@dayana_dominic7972
@dayana_dominic7972 3 года назад
ആരൊക്കെ എന്ത് പറഞ്ഞാലും മലയാളികൾക്ക് മഞ്ജുവിനോട് ഉള്ള സ്നേഹം പോകില്ല.... 💗💗💗💗💗
@karimpanamedia9693
@karimpanamedia9693 8 месяцев назад
Athu thanne Dileepettanteyum Ellareyum snehikkunathu
@e3kids507
@e3kids507 3 года назад
എടൊ എന്നിട്ടാണോ മഞ്ജു കോടതിയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി പോയത്.... തന്റെ നാക്കിനു എല്ലിലെ വിവരക്കേട് വിളിച്ചു പറയുന്നു 🙏🙏
@aslamworld4495
@aslamworld4495 3 года назад
എന്തെ ആർക്കും കള്ളകരച്ചിൽ കരയാൻ പറ്റില്ലേ കഷ്ട്ടം
@Qathoons
@Qathoons Год назад
@@aslamworld4495 അ സ്ത്രീ എല്ലാം തകർന്നു പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടു മനസ്സ് തകർന്നു ഇറങ്ങിപ്പോയത് മനസ്സിലാക്കാൻ അൽപ്പം common scence മാത്രം മതി
@shahla123
@shahla123 Год назад
@@aslamworld4495 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-I1Xw_rMMN24.html
@chandrasekharb9157
@chandrasekharb9157 Месяц назад
Ev​@@Qathoons evante karanthe adikanam
@അനിഴം
@അനിഴം 5 лет назад
മറ്റുള്ളോരടെ അവിഹിതത്തിന്റെ ലിസ്റ്റ് തേടി നടക്കുമ്പോൾ സ്വന്തം കുടുംബത്തിൽ താനുൾപ്പടെ ഉള്ളവൻ എന്തൊക്കെ ചെയ്‌യുന്നു.. അതുകൂടെ നോക്ക്
@rajeebva258
@rajeebva258 5 лет назад
Poli
@rinuthomas6754
@rinuthomas6754 5 лет назад
കറക്റ്റ്
@fathimamummus2684
@fathimamummus2684 5 лет назад
സത്യം
@ramanpillairsjendran5614
@ramanpillairsjendran5614 5 лет назад
കാമം പറഞ്ഞു നടക്കുന്ന കഴുത
@arshavinyt1099
@arshavinyt1099 2 года назад
മരിച്ചുകഴിഞ്ഞാൽ 3മിനിറ്റ് വികാരം നിൽക്കുന്നു മരിച്ചുകഴിഞ്ഞാൽ അയാൾ എഴുന്നേറ്റ് വന്ന് പീഡിപ്പിക്കും
@unaisunu4255
@unaisunu4255 4 года назад
ലോകം മുഴുവൻ അറിയിക്കുന്നത് പ്രശ്നമില്ല എന്ന് ദിലീപ് പറഞതാകും, വളരെ നല്ല 2 മനുഷ്യൻമാർ, ഇവര് രണ്ട് പേരും ഇത്ര നല്ലവരാ അറിഞ്ഞില്ല.
@aslamworld4495
@aslamworld4495 3 года назад
Dileepettan അങ്ങനെ പറഞ്ഞെന്ന് താങ്കൾക്ക് എങ്ങനെ അറിയാം ചുമ്മാ ഓരോന്ന് ആ manushyane കുറിച് പറയരുത്
@unaisunu4255
@unaisunu4255 3 года назад
@@aslamworld4495 എങ്ങനെ പറഞ്ഞെന്ന്, watch the vedio, you will get the answer
@sujitharajil2090
@sujitharajil2090 3 года назад
@@unaisunu4255 onnu podo
@ennapannakaduppava8579
@ennapannakaduppava8579 2 года назад
@@aslamworld4495 manushyanana ? 🤣🤣🤣
@simiponnan2554
@simiponnan2554 5 лет назад
മഞ്ചുച്ചേച്ചി വളരെ നല്ല character ആണ് NO DOUBT
@anandhakrishnan7046
@anandhakrishnan7046 2 года назад
Then why her daughter stays with dileep with full support
@jithujith8433
@jithujith8433 4 года назад
ദിലീപ് നല്ലോണം ഇങേർക്ക്...... യിലെടുത്തു കൊടുത്തിട്ടുണ്ട്
@prakashn9300
@prakashn9300 3 года назад
Ee
@وهيبالدنف
@وهيبالدنف 3 года назад
ഈ വയർ നിറച്ചും നുണ സ്റ്റോർ ചെയ്തിരിക്കുന്നു
@noorudheennoor524
@noorudheennoor524 5 лет назад
കൂടത്തായി യിലെ ജോളിയെ കുറിച്ചും പിസി ജോർജ്ജിനോട് ഒരു അഭിമുഖം നടത്തു
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 5 лет назад
😂😂😂😂😂😂 Kalakkiiii Sariyanu iyalkkum enthayalum kurachokkey ariyam
@chinjureetha32
@chinjureetha32 5 лет назад
Appol ayal parayum jolly chechi nishkalanga anennu
@saimusiclover5085
@saimusiclover5085 5 лет назад
Hey nadathilla.. Karanam Joli Chechi soup kudippichalo 😀😀😀
@krkkr2248
@krkkr2248 5 лет назад
Noorudheen Noor 🤣
@cameostar2055
@cameostar2055 5 лет назад
🤣🤣🤣🤣🤣🤣
@________athira_________
@________athira_________ 5 лет назад
ഇയാളാണോ ദിലീപിന്റെ വീട്ടിലെ CCTV🤔?
@nak141
@nak141 4 года назад
ഇയാളെ കണ്ടിട്ട് ഒരു chef look ഉണ്ട്... (cook cooke cook)
@taatoos2000
@taatoos2000 3 года назад
😛
@surajacharya6775
@surajacharya6775 2 года назад
Pallisherri eppozhum parayunath
@nandakumarvayaliparambu7426
@nandakumarvayaliparambu7426 2 года назад
@Santhosh Md Uuuvva 16 am vayassil sallapathinu sesham asnt. Camera man olichodiya aalanu, Manju parasymayi jangagalode mappu paranju, thanikku thettu patty ennu 1996il aanu sambhavam, annu engane onnu sambhavichaal oru ordinary penninu kalyaanam polum kazhikkan pattilla, but Manju is brilliant in acting, engane ullavar kalyaanam kazhikkathirikkunnathaanu nallathu, appol pinne yatheshttam abhinayikkallo,
@ann9556
@ann9556 2 года назад
@@nandakumarvayaliparambu7426 ഓ എന്നിട്ട് നമ്മൾ ഒന്നും അറിഞ്ഞില്ലല്ലോ.. ഇതു dileep fans ഇന്റാ ഇമേജ്നേഷൻ യിൽ ഉണ്ടായ സംഭവം അന്നോ 😏😏
@abduraoofpk3116
@abduraoofpk3116 5 лет назад
ആരാന്റെ അടുക്കളയിലേക്ക് വരെ എത്തുന്ന മാധ്യമ ചർച്ച ... നാണം കെടുത്തുന്നു
@soumyasolly1337
@soumyasolly1337 5 лет назад
Sathyam
@rahimmottammal8411
@rahimmottammal8411 5 лет назад
Well said.
@cameralense6130
@cameralense6130 4 года назад
അനുഭവിച്ചത് വലിയ പീഢനം. തുറന്ന് പറഞ്ഞ് പെണ്‍കുട്ടികള്‍ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u-G_awZg6Ls.html
@babypalayil5891
@babypalayil5891 3 года назад
Pcgeorge
@celinmauris4343
@celinmauris4343 3 года назад
Ayye..iyalkk naanamille😁
@thrisharajeev5609
@thrisharajeev5609 4 года назад
പച്ചക്കള്ളം...മഞ്ജു വാര്യരെ നന്നായി അറിയാം. അതുപോലെ ദിലീപ് കാവ്യ ബന്ധം.. ആരും മണ്ടന്മാരല്ല
@subinlinu9624
@subinlinu9624 3 года назад
Enikum ariyaa manjune
@lovebirds6100
@lovebirds6100 3 года назад
This fellow has got no other shit...asshole
@manjuthakudu5508
@manjuthakudu5508 2 года назад
നിങ്ങൾക്കൊന്നും നാണമില്ലേ ഇയാളെ വച്ച് ഇന്റെർവ്യൂ നടത്താൻ അയാളുടെ വീട്ടിലെ പെണ്ണുങ്ങളെ പോലെയാണ് എല്ലാ പെണ്ണുങ്ങളും എന്നാ അയാളുടെ വിജാരം
@rafeequrafeequerafeeque9294
@rafeequrafeequerafeeque9294 5 лет назад
ഇയാൾ ഒന്ന് കൂടി മത്സരിക്കണം ഇയാളുടെ വോട്ട് പോലും ഇയാൾക്ക് കിട്ടൂല അസാധു ആയി പോവും അത്രക്ക് വെറുപ്പിക്കൽ ആണ്
@lessymollessy595
@lessymollessy595 3 года назад
👍
@jasjas4411
@jasjas4411 3 года назад
ഈ കമെന്റ് പുലർന്ന് കഴിഞ്ഞു 😁😁😁😁
@beenam.k.6831
@beenam.k.6831 5 лет назад
ഒരു നാറിക്കെ മറ്റൊരു നാറിയുടെ വികാരം ഇത്ര കൃത്യമായി അറിയൂ.
@ghaleelkm
@ghaleelkm 5 лет назад
U r correct.
@amalmadhu8372
@amalmadhu8372 5 лет назад
you said it madam....
@itsme-vg3be
@itsme-vg3be 5 лет назад
അത് പൊളിച്ചു 👌👌
@nicsilvestroni9221
@nicsilvestroni9221 5 лет назад
Beena M.K. : 😂😂😂😂
@dailyvlogs1978
@dailyvlogs1978 5 лет назад
Pc oru naariyaanu athu sathyam mattoru naariye kandapol thanney ningalk manassilaayallo
@karthikabhaskar2859
@karthikabhaskar2859 3 года назад
Hahaha... ദിലീപിന്റെ മാന്യത.... 😂😂😂
@aswathirani6151
@aswathirani6151 Год назад
Dileep ന് പറ്റിയ കൂട്ട്. മഞ്ജു കൈകുഞ്ഞിനെയും കൊണ്ട് ദിലീപിനെ കാത്തുനിന്നപ്പോൾ ദിലീപ് എന്ന മഹാൻ കാവ്യയുടെ കൂടെ ആയിരുന്നു. നേരത്തെ തന്നെ dileep--kavya ബന്ധം ഉണ്ടായിരുന്നു. ദിലീപിനെ മഹത്വവത്കരിക്കേണ്ട.
@sreenathravi1857
@sreenathravi1857 4 года назад
P C George :"Eniku ellam ariyam.Eniku mathrame ariyavoo"😂
@tkaa4106
@tkaa4106 4 года назад
Pc പച്ചകള്ളം പറയുന്നു ദിലീബും കാവ്യയുമായുള്ള ബന്ധം എല്ലാവർക്കുമുറിയാം
@SanthoshKumar-mt4uh
@SanthoshKumar-mt4uh 3 года назад
Dileep 💩💩💩🤮
@sajnashamil5497
@sajnashamil5497 5 лет назад
ഇയാളെ MLA ആക്കിയ നാട്ടുകാരെ ഓർത്തു ലജ്ജിക്കുന്നു
@saleshtr6367
@saleshtr6367 5 лет назад
Angane parayaruthu
@ajitha3931
@ajitha3931 5 лет назад
Ayal paraunnath ellam kelkumpol ishtapedilla pinne sathyam ayittu varunnund njanum ithupola paranjittund
@hexentertainmentworld4155
@hexentertainmentworld4155 5 лет назад
Pulli parayunnathaa sathyam ippol ellam puratthu varunnund
@Malaya-lee0
@Malaya-lee0 5 лет назад
അതേ
@anniea6081
@anniea6081 5 лет назад
True.
@geethas1239
@geethas1239 5 лет назад
ഇയാൾക്ക് നാണമില്ലേ, ഒരു MLA ആണ് പോലും. ഒരു സ്ത്രീയെക്കുറിച്ചു ഉളുപ്പില്ലാതെ അപവാദം പറയുന്നു. കേരളത്തിന്റെ അപമാനം.
@അനിഴം
@അനിഴം 5 лет назад
അയാൾ MLA ജോലി കളഞ്ഞു ഇപ്പോൾ കണ്ടവന്റെ അടുക്കള വാതുക്കയിൽ ഒളിഞ്ഞു നോട്ടം ആണ്...
@ashav.5173
@ashav.5173 5 лет назад
M. L. A,ക്ക് education കുറവാണെന്നു തോന്നുന്നു
@lailaani63
@lailaani63 5 лет назад
Geetha S 👌🏻
@twinkythankachan
@twinkythankachan 5 лет назад
@@അനിഴം 😆😆
@aswathyramachandran2266
@aswathyramachandran2266 5 лет назад
Ayalk allelum sthreekale valya vilayila
@shinumathewadoor923
@shinumathewadoor923 5 лет назад
മരട് എവിടെ പോയി കൊച്ചിയിലെ വെള്ളപ്പൊക്കം എവിടെ പോയി പാലാരിവട്ടം പാലം എവിടെ പോയി അങ്ങനെ എന്തെല്ലാം വിഷയങ്ങൾ ചുറ്റുമുണ്ട് അതിനൊന്നും പ്രതികരിക്കാതെ PC എന്തിനാണ് വല്ലവരുടെയും കാര്യത്തിൽ ഇടപെടുന്നത് കർമ്മക്കും ഇതിൽ എന്താണ് ഇത്ര ആവശ്യം എന്നറിയത്തില്ല ഈ കൊച്ചു കേരളത്തിൻ അല്ലാതെ തന്നെ നീറുന്ന പ്രശ്‌നങ്ങൾ ഉണ്ട് ഇതൊക്കെ എന്തിന് പൊതു ജനത്തിനു ദഹിക്കത്തില്ല
@KaifyMuzammilcom
@KaifyMuzammilcom 5 лет назад
പി സി ക്ക് , ഇയാൾക്ക് പിരാന്താണ് 😂😂
@dewdrops3239
@dewdrops3239 5 лет назад
E keralathil era per divorce vagunnu athu arokke nokkunnuddu e paraunna alle kelkkunna avamarude aregilum divorce vagaiyal arelum chodhikkumo
@dewdrops3239
@dewdrops3239 5 лет назад
Enikku thonniya oru kariyam dillep ettane manju kaviya allavareum oru popolar actor ayyi kanathe chidhikku
@dewdrops3239
@dewdrops3239 5 лет назад
Manushin ayee chidhokku
@minirojan3589
@minirojan3589 3 года назад
ഇയാളോടുള്ള സകല ബഹുമാനോം പോയി... ആവിശ്യം ഇല്ലാത്ത ചർച്ചകൾ... Chetta നാണക്കേട് അയ്യേ.... വില കളഞ്ഞലോ...
@beenar1319
@beenar1319 2 года назад
ഇപ്പോൾ ആർക്കാണ് അവിഹിത ബന്ധം ഉണ്ടായിരുന്നത് എന്ന് എല്ലാവർക്കും മനസ്സിലായി....
@ashakumarir7563
@ashakumarir7563 5 лет назад
കർമ ഇത്ര തരം താഴരുതാരുന്നു. ഇതിപ്പം ആരെയോ പുണ്യവത്കരിക്കാൻ ഉള്ളപോലെ എന്നു തോന്നുന്നല്ലോ...... അഥവാ ആ നടിയെ ഇല്ലാതാക്കാൻ കൂട്ടു നിൽക്കുന്നോ.
@kiararose3818
@kiararose3818 4 года назад
Karma പണ്ടേ ഇങ്ങനെയാ ചേച്ചീ
@adhithyavamadev4695
@adhithyavamadev4695 5 лет назад
പ്രിയ കർമ്മാ ന്യൂസ് ഒത്തിരി മേന്മയുള്ള നിലവാരമുള്ള വാർത്താ ചാനലാണ് വേണ്ടാതീന പരിപാടികൾ നടത്തി നിലവാരം കളയാതിരിക്കുക ശക്തമായ പ്രതിഭാധനരുള്ള മലയാളത്തിൽ കഥ സാഹിത്യം പത്രപ്രവൃത്തനം കല (അഭിനയം ഉദ്ദേശിച്ചിട്ടില്ല) ചിത്രകല ,ശില്പം, കാർട്ടൂൺ കവിത തുടങ്ങിയ സർഗ്ഗശേഷിയുടേതാവട്ടെ ശക്തരായരാഷ്ട്രീയ- ഉന്നത ഉദ്യോഗസ്ഥരുടേതും വരട്ടെ
@abisuren1669
@abisuren1669 5 лет назад
P.c. eppazhum ede nilapadu thanee.
@nithinkarunakaran1196
@nithinkarunakaran1196 5 лет назад
വളരെ നല്ല അഭിപ്രായം . മഞ്ജു വാര്യരും, ശ്രീകുമാർ മേനോനും, ഉണ്ടദിലീപും ഒന്നും ജനങ്ങൾക്ക് ഒരു താല്പര്യവുമില്ലാത്ത ആൾക്കാരും വിഷയങ്ങളാണ് . കർമ്മ നല്ല ചാനലാണ് .
@നേർകാഴ്ച്ച-ല7ജ
ട്രോളിയതാണോ 😀
@harry4717
@harry4717 5 лет назад
ഈ ചാനലിന്റ വിശ്വാസ്യതയും പറയുന്ന പിസി ജോർജിന്റ വിശ്വാസ്യതയും നന്നായി എല്ലാർക്കും അറിയുന്നത്കൊണ്ട് മഞ്ജുവിനെ ഡീഗ്രേഡ് ചെയ്യാനുള്ള് നിങ്ങടെ ശ്രമം നടക്കില്ല
@renuka8728
@renuka8728 3 года назад
Nice.. Profile pic. Am a big fan of bollywood chocolate boy Shahid kapoor😍
@harry4717
@harry4717 3 года назад
@@renuka8728 haha thanks 😍😍
@renuka8728
@renuka8728 3 года назад
@@harry4717 😊😊
@harry4717
@harry4717 3 года назад
@@renuka8728 😅😍
@shymakannan1187
@shymakannan1187 3 года назад
സാറിന്റെ വർത്തമാനത്തിൽ ഇതിന്റെ അണിയറ പ്രവർത്തകർ ആരൊക്കെയാണ് എല്ലാം മനസിലാകുന്നുണ്ട് ഒരു MLA ക്ക് ചേർന്ന പരി പാടി അല്ല ഇത്
@appukuank7512
@appukuank7512 3 года назад
പി സി യോടുള്ള എല്ലാ ബഹുമാനവും പോയി ...
@ജയ്ഭാരത്
@ജയ്ഭാരത് 3 года назад
പി.സി പറഞ്ഞതിൽ എന്താ തെറ്റ്? മഞ്ജു പോക്കാണെന്ന് ദിലീപും അറിഞ്ഞ് തന്നെയാണ് അവളെ കെട്ടിയത്. അവൾക്ക് ജാഡ മാത്രമേയുള്ളൂ
@appukuank7512
@appukuank7512 3 года назад
@@ജയ്ഭാരത് പോക്ക് വരവ് ഇതെല്ലാം മതം പറയുന്ന സദാചാര അളവ് കോലിൽ അല്ലെ? അത് സ്ത്രീക്ക് മാത്രം ബാധകവും.
@sajimurthysaji4228
@sajimurthysaji4228 5 лет назад
എടൊ കാവ്യയും നിശാലും പിരിയാൻ കാരണം അറിയില്ല അല്ലേ നിങ്ങൾക്
@gouthamnath
@gouthamnath 5 лет назад
@M p hehe etavum valiya shiksha alle nanakedu.avale kettiya mudal avan nariyile
@ranjithedavalath5491
@ranjithedavalath5491 5 лет назад
അതാണ് ,, ഈ ചോദ്യം PC യോട് ചോദിച്ചാല്‍ ,, കണ്ടം വഴി ഒാടും ,,,
@rinuthomas6754
@rinuthomas6754 5 лет назад
@@ranjithedavalath5491 നാണമില്ലാത്തവൻ എങ്ങോട്ട് ഓടാൻ
@SamuelGeorge
@SamuelGeorge 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-P1dbWBcIZug.html
@lekshmilekshmi7918
@lekshmilekshmi7918 5 лет назад
P c George ayalk thanne ariyilla ayal anthane parayunnathe anne
@dineshanthazhath5455
@dineshanthazhath5455 5 лет назад
ഇയാൾക്ക് കാവ്യയുടെ മാമാ പണി ആയിരുന്നു ജോലി
@zainaabbas9845
@zainaabbas9845 4 года назад
Ateatutane
@sunisuni2310
@sunisuni2310 4 года назад
Veriyarku.kippanu Eyshttam.
@sunisuni2310
@sunisuni2310 4 года назад
Veriyarku.kippanu Eyshttam.
@shijasharfudeen3384
@shijasharfudeen3384 4 года назад
Yes
@safeer6075
@safeer6075 4 года назад
എനിക്കും അതാ സംശയം.. മാമാ പണി എന്തുവാ..
@samlulu2012
@samlulu2012 5 лет назад
at 7:40 PC sir ; മനുഷ്യസഹജമായ ദ്ധൗർബല്യങ്ങൾ എല്ലാവർക്കും ഉണ്ട് മനസ്സിലായില്ലേ ലേ അവതാരക : ഉം മനസിലായി മനസിലായി ...അപ്പോ അവതാരകയുടെ കള്ള ചിരി ശ്രേധിച്ചവർ like അടിച്ചെ..
@nitaraniya1937
@nitaraniya1937 5 лет назад
Ithu kayinj pc um avatharkayum kali yund😁
@roshanmathew7577
@roshanmathew7577 2 года назад
സ്ത്രീകൾ എന്തിന് രാത്രി പുറത്തിറങ്ങി നടക്കണം , നല്ല സ്ത്രീകൾ രാത്രി പുറത്തു പോകില്ല എന്ന് പറഞ്ഞ partyയാണ് 🤦🏻🤦🏻 ...
@remadevi9676
@remadevi9676 4 года назад
പി.സി.കഥയറിയാതെ ആട്ടം കാണുന്നു.ഇത് ധൈര്യമല്ല മോശം മോശം.
@aswinachu6610
@aswinachu6610 5 лет назад
താൻ ദിലീപിന്റ കാര്യസ്ഥൻ ആണോ
@hisstory7412
@hisstory7412 5 лет назад
ഈ അര വട്ട് അവതാരിക മാരെ എവിടെ നിന്ന് കിട്ടുന്നു
@joyjoy6516
@joyjoy6516 3 года назад
Avalkitt oru pottiru kodukkan thonnunnu
@josenamariya7552
@josenamariya7552 5 лет назад
ഇയാളും മകനും ദീലിപ്പിൻ്റെ അടുക്കള്ളപുറത്തണോ താമസിക്കുന്നത്.ഒരു പൊതുപ്രവർത്തകൻ്റെ പണി ഇതാണോ
@KaifyMuzammilcom
@KaifyMuzammilcom 5 лет назад
സത്യം, ഇയാൾ ഒക്കെ തനി കൂതറയാണ്
@Rajcr718
@Rajcr718 5 лет назад
മഞ്ജുവാരിയർ ഇന്ന് പോലീസിന് മുന്നിൽ തന്റെ സുഹൃത്തായിരുന്ന ശ്രീകുമാർമേനോൻ അപകടകാരി ആണെന്നും തനിക്ക് വധഭീഷണി ഉണ്ടെന്ന് പറഞ്ഞ സ്ഥിതിക്ക്,,നടി അക്രമിക്ക പെട്ട കേസിൽ പണ്ട് PC ജോർജ് പറഞ്ഞതിൽ എന്തൊക്കെയോ സത്യം ഉണ്ടെന്നല്ലേ അർത്ഥം,, കാരണം മഞ്ജു ഇന്ന് പറയുന്നത് PC പണ്ടേ പറഞ്ഞതല്ലേ
@shant8693
@shant8693 5 лет назад
😂😂😂
@geethalekshmi4735
@geethalekshmi4735 5 лет назад
Manjuvine enthenkilam mosamaye reethiundenkil eppol case file chaimo PC Georgeinu ethara commonsense ellathe poyallo
@josenamariya7552
@josenamariya7552 5 лет назад
@@geethalekshmi4735 സത്യം
@saifunnisark3539
@saifunnisark3539 3 года назад
Love youu manjuchechi... 😘😘😘😘😘
@ambilipezholil2430
@ambilipezholil2430 2 года назад
എവിടെ negative character ഉണ്ടോ... അവിടെ അവരെ support ചെയ്യുവാൻ ഈ ആളും ഉണ്ട്.... ഒരു ഉളുപ്പും ഇല്ല
@myworks3638
@myworks3638 5 лет назад
നന്ദി, കണ്ടിട്ട് ചിരി വരുന്നു ഈ കോപ്പന് വല്ലവന്റെയും ജീവിതെത്തിലെ കാര്യങ്ങൾ അന്വേഷിച്ചു പരദൂഷണം പറയലാണോ ജോലി അതാണോ ഒരു എംഎൽഎ യുടെ കാർത്ഥ്യവ്യം ഇതിനിനാണോ ജനങ്ങൾ ഇങ്ങേരെ കഴ്ത്തപ്പെട്ടു ജയിപ്പിച്ചത്. നാണമില്ലേ എംഎൽഎ സാറേ, ഉള്ള നേരത്ത ഇനിയെങ്കിലും പോയി നാടിനു വേണ്ടി കുറച്ചു നല്ല കാര്യങ്ങൾ ചെയ്യൂ, വല്ലവന്റെയും അവിഹിതം നോക്കി നടക്കാൻ ഇവിടെ കേരളത്തിൽ കുറെയേറെ സദാചാരക്കാർ ഉണ്ട് തങ്ങളുടെ ജോലി തങ്ങൾ ന്നായി ചെയ്യാൻ നോക്കൂ, ജനങ്ങൾക്ക് അത് ആണ് ആവശ്യം അല്ലതെ ഇമ്മാതിരി കോമാളിത്തരങ്ങൾ അല്ല.
@lailaani63
@lailaani63 5 лет назад
my works36 👌🏻😂
@myworks3638
@myworks3638 5 лет назад
@@lailaani63 dank u dank u
@sulfiworldvenadi1623
@sulfiworldvenadi1623 5 лет назад
ഒരു ഫ്രോഡിന് അല്ലേ മറ്റൊരു ഫ്രോഡിനെ മനസ്സിലാവൂ.. പൂന്നാറിലെ കോപ്പൻ വന്നിരിക്കുന്നു എന്തോന്നടെ....... etc
@ebrahiimpm7866
@ebrahiimpm7866 4 года назад
Pothanpullan
@adriandavid4057
@adriandavid4057 4 года назад
Poda
@shukkuv806
@shukkuv806 5 лет назад
ഇയാൾ ഇത് എന്തോന്ന് ഇയാൾക്ക് പറ്റിയ പണി മഞ്ഞ പത്രം ആണ്
@scncuts3591
@scncuts3591 3 года назад
മഞ്ജു ചേച്ചി നല്ലവളാ സ്വന്തം മകൾ പോലും അംഗീകരിച്ച കാര്യം ആണ് 😌
@rithyasriarchana7048
@rithyasriarchana7048 3 года назад
മകൾ എപ്പോഴാ പറഞ്ഞത്
@KLBROsreeraj
@KLBROsreeraj 3 года назад
Makal athavum manjuvintekoode ipol
@ഇങ്ങടെചങ്ങാതി
😂😂
@viral_works_
@viral_works_ 3 года назад
😂
@catharineseethu7950
@catharineseethu7950 3 года назад
@@KLBROsreeraj alla sathyasantha randanammede koodeya😂kavya
@elizabethjacob6820
@elizabethjacob6820 4 года назад
ഞാൻ ഈ വീഡിയോ കണ്ടില്ല. കാരണം കണ്ണ് എടുത്താൽ കണ്ടുടാ ഇതിനെ 😂മഞ്ജുനെ സപ്പോർട് ചെയ്ത എല്ലാcmt നും like തന്നിട്ടുണ്ട് ❤️
@abhishekts9672
@abhishekts9672 4 года назад
Manju is a fraud
@ourlittlehappyfamily.2212
@ourlittlehappyfamily.2212 4 года назад
@@abhishekts9672 ഫ്രോഡ് ആരെന്നു എല്ലാർക്കും അറിയാം
@abhishekts9672
@abhishekts9672 4 года назад
@@ourlittlehappyfamily.2212 avalude avihitham thanneyaanu ee kuzhappangalkkellam karanam..
@ourlittlehappyfamily.2212
@ourlittlehappyfamily.2212 4 года назад
@@abhishekts9672 അതെ.. മുകളിൽ ഒരാൾ cmmnt ഇട്ടത് കണ്ടില്ലേ... മഞ്ജുവിനോട് ദിലീപ് പറഞ്ഞപ്പ്പോൾ കാവ്യാ ദിലീപിബറെ മടിയിൽ വിശ്രമിക്കുകയായിരുന്നു... സഹോദരാ..... so sorry
@abhishekts9672
@abhishekts9672 4 года назад
@@ourlittlehappyfamily.2212 avan nerittu kandathalle athu.angane parayan..aa sthree aalu seriyalla..ithrayum nal aayittum Dileepinethire oru thelivum illa..pinne kure koothrakal ..kunju warrier mattath aanu ennu paranju nadakkum..
@samlulu2012
@samlulu2012 5 лет назад
അവതാരകയുടെ ഗൗരവം ഒക്കെ ഇടയ്ക്ക് പൊളിഞ്ഞു പിസി യുടെ നർമ്മസംബാഷണത്തിൽ ഇടക്ക്‌ ചിരി വന്നെങ്കിലും kashtepett പിടിച്ചുനിന്നു
@nextbestbest1230
@nextbestbest1230 5 лет назад
ദിലിപ് ന്റെ വീട്ടിൽ കുക് ആയിരുന്നോ ഇയാൾ എല്ലാവരുടെയും കുറ്റം പറഞ്ഞിട്ടു പറയുക ഞാൻ ആരെയും അപമാനിക്കുല എന്ന്
@nicsilvestroni9221
@nicsilvestroni9221 5 лет назад
Next best Best : 😂😂
@divyam1741
@divyam1741 5 лет назад
So funny isn’t it?haha
@nextbestbest1230
@nextbestbest1230 5 лет назад
@@divyam1741 അല്ല പിന്നെ
@simiponnan2554
@simiponnan2554 5 лет назад
ഇയാൾ ഇത്ര ചെറ്റയാണോ വല്ല വ രു ടെ യും സ്വകാര്യ ജീവിതം പരസ്യമാക്കാൻ എത്രകാശ് കിട്ടീന്നിവോ ദിലീപിന്റെ കൈയ്യീന്ന്
@rubenlal9041
@rubenlal9041 5 лет назад
True😂
@sathyanswaroop9460
@sathyanswaroop9460 5 лет назад
കഷ്ടം! കർമ്മ ന്യൂസിന്റെ നിലവാരം വളരെ മോശമായിപ്പോയി! പൊതു കാര്യ പ്രസക്തമായ എത്രയോ കാര്യങ്ങളുള്ളപ്പോൾ ....
@lailaani63
@lailaani63 5 лет назад
Sathyan Swaroop very true
@sushamaa7125
@sushamaa7125 2 года назад
മഞ്ജുവിന് കൂട്ടു പോയത് ഇദേഹമാണെന്നു തോന്നുന്നു മഞ്ജു ശ്രീകുമാറിന്റെ കൂടെയല്ലേ പോയുള്ളു ദിലീപ് ഇക്കണ്ട പെണ്ണുങ്ങളുടെ കൂടെ പോയതിനു ഈ ജോർജ് എന്തു പറയും ഈ പെണ്ണ് കേസും ജോര്ജും തമ്മിൽ എന്തു ബന്ധം
@Dev_Anand_C
@Dev_Anand_C 3 года назад
കലാതിലകം ലഭിച്ച ശേഷം സിനിമാ സംവിധായകന്റെ കൂടെ കുറച്ചുകാലം മിസ്സിംഗ് ആയതായി പത്രവാർത്ത കണ്ടിരുന്നു.
@mrk6564
@mrk6564 2 года назад
പോയി തൂങ്ങി ചാവെടോ 😡
@chandrasekharb9157
@chandrasekharb9157 Год назад
Kazhtam
@chandrasekharb9157
@chandrasekharb9157 Месяц назад
Fake news
@Aadhi284
@Aadhi284 Месяц назад
മഞ്ജു തെറ്റ് ചെയ്താലും ഇല്ലേലും കേരളത്തിലെ മലയാളികൾ ഒരിക്കലും വിശ്വസിക്കില്ല..... മഞ്ജു വിനു ക്ലീൻ ഇമേജ് ആണ്‌... Like മമ്മൂക്ക
@shajimavaravalapil
@shajimavaravalapil 5 лет назад
ബിജെപിയിൽ നിന്നും ഇറങ്ങിപ്പോരുന്ന വാർത്ത മറച്ചുവെക്കാനുള്ള സൈക്കോളജിക്കൽ മൂവ് 😁😁😁😜
@valsammababu4353
@valsammababu4353 3 года назад
കിളവന്ന് വേറെ പറയാനൊന്നും ella
@JKF17
@JKF17 5 лет назад
ഇങ്ങനത്തെ തറ programes ഇതിലൂടെ ഇടരുതെന്നു അപേക്ഷിക്കുന്നു
@ashaunni8833
@ashaunni8833 5 лет назад
ഇയാൾ ഇത്രയ്ക്ക് തറ യാണോ
@MANJU-dc4eq
@MANJU-dc4eq 5 лет назад
Vere level thara
@rinuthomas6754
@rinuthomas6754 5 лет назад
തറ അല്ല കൂതറ
@rejanimohan2438
@rejanimohan2438 5 лет назад
@@rinuthomas6754 🤣🤣🤣
@geethalekshmi4735
@geethalekshmi4735 5 лет назад
Kuthara
@rmvideos6349
@rmvideos6349 3 года назад
ഈ പുള്ളി ലോകത്തുള്ള എല്ലാ കേസും കേറി പിടിക്കുമോ 🙏🏻🙏🏻🙏🏻🏃🏃🏃🏃
@3stars839
@3stars839 3 года назад
ഈ ലോകത്തിൽ ആകെ 3 സത്യം പറയുന്നവരെയുള്ളു. ഒന്ന് കർമ്മ ന്യൂസ്, രണ്ട് പി സി ജോർജ്, മൂന്ന് ദിലീപ്
@hibazdreams2556
@hibazdreams2556 3 года назад
S.
@shylathaaji7418
@shylathaaji7418 5 лет назад
കാവ്യയും മായി എത്ര കാലം മുതൽ ദിലിപിന് ബദ്ധം ഉണ്ട് അത് മഞ്ചുവിന് അറിയാം
@vradhikasunil3786
@vradhikasunil3786 5 лет назад
Kick this jack fruit out.shame ,shame, shame ,karma news
@rajipnair1777
@rajipnair1777 5 лет назад
From the time of meesha madhavan or even before kavya is a prostitute
@nak141
@nak141 4 года назад
@@rajipnair1777 തെളിവ് ഇല്ലാതെ ഓരോന്ന് പറയരുത് pls..
@nak141
@nak141 4 года назад
@aji ഇതും മഞ്ജുവിന്റെ script ആയ് i കൂടെ. In cinema you can't believe anything. Dileeps haters or Manjus haters can spread lits of nonsense and even media is spreading false news f9r money. എന്തിനാണ് ഇവരുടെ പിന്നാലെ നിങ്ങളും ഇല്ലാത്ത തു പറയുന്നു...
@sagarsree
@sagarsree 3 года назад
Dileep kavya bandham pole manju vere actors bandham ondayirunu ipolum ondu athum onnum kozhapam illa
@liadin17
@liadin17 5 лет назад
ശ്രീകുമാർ BJP യിൽ ചേർന്നാൽ തീരാവുന്ന പ്രശ്നമേ pc ക്കും കർമക്കും ഉള്ളു.....
@dharmayodha4436
@dharmayodha4436 4 года назад
ബിജെപി ഇൽ അല്ല കോൺഗ്രസ്‌ ഇലോ കമ്മ്യൂണിസ്റ് പാർട്ടിലോ ചേർക്കുക, സരിത ഫാൻസ്‌ ഉം ടെലിഫോൺ സെക്സ് മാന്യന്മാരൊക്കെ ഒള്ള പാർട്ടി അല്ലെ അങ്ങോട്ട്‌ ചേർത്തേക്, pc മുമ്പ് ഇതിലൊക്കെ അല്ലർന്നോ അങ്ങോട്ട് കയറ്റിയാൽ മതി കേട്ടോ ബിജെപി കിട്ടു ഉണ്ടാകാൻ ഒരുങ്ങല്ലേ
@shajilasiraj5992
@shajilasiraj5992 5 лет назад
എടോ... നിനക്കു മഞ്ജുവിനെ പറ്റി പറയാൻ എന്ത് യോഗ്യത യാണുള്ളത്....???
@abhishekts9672
@abhishekts9672 4 года назад
അവള്‍ അത്ര തെളിഞ്ഞവളൊന്നുമല്ല
@ayoobahmadiayoob9219
@ayoobahmadiayoob9219 4 года назад
ys
@Positiveviber9025
@Positiveviber9025 3 года назад
Avalu valya sathyabamayanennu endha ithra orapp?
@rahull5728
@rahull5728 3 года назад
@@Positiveviber9025 avarde life illathe aakiyath alle dileep abinayikan vidathe
@athirajishnu165
@athirajishnu165 2 года назад
മഞ്ജു ചേച്ചിയെ പറ്റി പറയാൻ ഇയാൾ ആരാ 😄😄😄.. എന്തെയൊക്കെ ആണ് എന്ന് oru ഇത്‌ അത്ര ullu വലിയ കാര്യം ഒന്നുമില്ല 😄😄
@sunilpg9089
@sunilpg9089 3 года назад
ദിലീപ്നെ കണ്ടിട്ടെ ഇല്ല ദിലീപ് പറയാൻ മടിച്ച കാര്യം പിസി ജോർജ് പച്ചക്ക് പറയും 🥵
@chandrasekharb9157
@chandrasekharb9157 Месяц назад
Kallanu kanjivechavan
@chalingalekm4147
@chalingalekm4147 5 лет назад
രാഷ്ട്രീയ ത്തിൽ നിന്നു ഇറക്കിവിട്ടതിൽ പിന്നെ മഞ്ജു. ദീലീപ് ന്റെ വീട്ടിലാണോ
@ruparani7810
@ruparani7810 5 лет назад
മഞ്ജു ഇറങ്ങി യെന്കിൽ അതിന്റെ കാരണം ദിലീപിന്റെ കാവ്യയുമായുള്ള ബന്ധമല്ലേ?.
@vasudevanm4344
@vasudevanm4344 5 лет назад
RUPA RANI Alla The reason is Manju ‘s affair with this menon
@navajeevanns7286
@navajeevanns7286 5 лет назад
Rupa Rani... എങ്കിൽ ഒരു സംശയം ,മീനാക്ഷി എന്ന മകൾ അച്ഛന്റെ കൂടെ തന്നെ നിന്നു എന്നത് ഒരു പോയന്റ് അല്ലേ ?... ഇനി ഭാര്യ - ഭർത്താവ് ഡിവോഴ്സ് ആവുന്ന സമയത്ത് പ്രായ പൂർത്തിയാകാത്ത മകൾ ,പ്രായ പൂർത്തിയാകുന്നവരെ അമ്മയുടെ കൂടെ ആണ് കോടതി പറഞ്ഞയകുന്നത് ... എന്നാൽ ഇവിടെ മീനാക്ഷിയെ അച്ഛന്റെ കൂടെ വിട്ടു ,പ്രായപൂർത്തി ആയിട്ടും മീനാക്ഷി അച്ഛന്റെ കൂടെ തന്നെ ... എന്നത് ഒരു വസ്തുത ആണ്
@ruparani7810
@ruparani7810 5 лет назад
@@navajeevanns7286 പക്ഷേ ദിലീപ് ഡൈവോഴ്സിനു മുമ്പ് ഒരു അഭിമുഖത്തിൽ കാവ്യ യുടെ തൊട്ടടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു മഞ്ജുവിന് മുമ്പ് ഞാൻ കാവ്യ യെ കണ്ടിരുന്നു എന്കിൽ ഞാൻ അവളെ വിവാഹം ചെയ്യുമായിരുന്നു എന്ന്.ഏതൊരു ഭാര്യ യ്ക്കും ഇതൊന്നും സഹിക്കാൻ പറ്റാത്ത കാര്യമാണ്.പ്റത്യേകിച്ച് അവർ ലൗ മാര്യേജ് ചെയ്തവരിണ്.പിന്നെ ദുബായിൽ ഷോ ചെയ്യാൻ പോകുന്ന സമയത്ത് സംഭവിച്ചത് ഒക്കെ നമ്മൾ കേട്ടതാണ്.പിന്നെ ഞാൻ അവളെ ന്യായീകരിച്ചതല്ല.ദിലീപ് നിഷ്കളങ്ക നല്ല എന്ന് പറഞ്ഞ താണ്.മകളെ മഞ്ജു വാര്യർ ആവശ്യപ്പെട്ടിട്ടില്ല.കുട്ടികൾക്ക് ഒന്നൂ. മനസ്സിലാക്കാൻ ഉള്ള പ്രായം ആയിട്ടില്ല ല്ലോ.എല്ലാ വീട്ടിലും പെൺകുട്ടികൾ അച്ഛൻമാരുടെ പ്രത്യേക സംരക്ഷണവും ലാളനയും കിട്ടുന്ന വരാണ്..അമ്മമാർ അവരുടെ വഴി കാട്ടി യാണ്.അതുകൊണ്ട് തന്ന ചിലപ്പോൾ വഴക്ക് പറയേണ്ടതി വരും.ഒന്നും പറയാതെ പുന്നാര ം മാത്രം നൽകുന്ന അച്ഛൻ അവർക്ക് പ്രിയ പ്പെട്ടവരാകും.
@gouthamnath
@gouthamnath 5 лет назад
@@navajeevanns7286 ningal rimy Tomy baki alukaludeyum mozhi kandile???avar thamil sex polum indayirinu
@navajeevanns7286
@navajeevanns7286 5 лет назад
ഗൗതമ് നാഥ് മൊഴികൾ ആര് പരസ്യപ്പെടുത്തി ,മാധ്യമങ്ങളോ, അടിപൊളി അത് മൊത്തമായി വിഴുങ്ങിയോ ...നല്ല കാര്യം ,ഇനി ഞാൻ മുകളിൽ പറഞ്ഞത് മീനാക്ഷിയുടെ കാര്യത്തിൽ കോടതി എടുത്ത തീരുമാനവും ,പ്രായ പൂർത്തി ആയതിനു ശേഷവും അച്ഛന്റെ കൂടെ തുടരുന്നു എന്നതാണ് ... കാര്യം ,ബഹുമാന്യ ശ്രീ കുമാർ മേനോന്റെ ഫേസ് ബുക്ക് പ്രസ്താവനയിൽ കുറച്ച് അധികം സത്യം ഉണ്ട് മുഴുവനായ് അല്ല കുറച്ച് എന്നത് പരമമായ കാര്യം ആണ് ഭായ് ,
@ruparani7810
@ruparani7810 5 лет назад
വെട്ടിത്തുറന്നു പറയുന്ന തുകൊണ്ട് കുഴപ്പമില്ല.പക്ഷേ സത്യമായിരിക്കണം.
@bn-lq5jl
@bn-lq5jl 5 лет назад
Exactly
@salmamc5711
@salmamc5711 5 лет назад
Correct vaayil thoniyadenthum parayaan pattilla
@sumababu5082
@sumababu5082 5 лет назад
പുരുഷന്മാർ ചെയുന്നത് എല്ലാം ശരി അല്ലെ സർ.എല്ലാം അറിയാവുന്ന ഈ സർ നെ ആദ്യം ചോദ്യം ചെയ്യണം
@nandhan6791
@nandhan6791 5 лет назад
ഈ നുണയന്റ വായിൽ നിന്ന് നുണയല്ലാതെ മറ്റൊന്നും വരില്ല
@lailaani63
@lailaani63 5 лет назад
RUPA RANI 😂
@ajayasimhaks9021
@ajayasimhaks9021 3 года назад
P. C. ജോർജ്നു വെളിവില്ല എന്ന് തീർച്ചയായി.
@saleenasalim8276
@saleenasalim8276 3 года назад
Mrg kazhinju eppo abhinayikkan poyi manju 🤔🤔🤔
@Northindian1437
@Northindian1437 24 дня назад
ഈ മനുഷ്യന്റെ വാ ആർക്കും അടച്ചു പൂട്ടാൻ പറ്റില്ല.. ഹോ ഭയങ്കരം
@catiet1735
@catiet1735 5 лет назад
എന്തുകൊണ്ടു കാവ്യ? വേറേ പെണ്ണുങ്ങൾ ഇല്ലാരുന്നോ ?
@sruthi6042
@sruthi6042 5 лет назад
Athe
@Storiesofvishnuu
@Storiesofvishnuu 5 лет назад
ഒരെണ്ണത്തിനെ അങ്ങോട്ട് കൊടുക്കമരുന്നിലെ?
@catiet1735
@catiet1735 5 лет назад
@@Storiesofvishnuu aarum kodukkathe thanne 3 kalyanam kazhichallo. Koodathe arinju kondu oru pennine apakadathilekkengane thalli vidum?😋
@fasilashameer7624
@fasilashameer7624 5 лет назад
Yes
@binsumathew3379
@binsumathew3379 5 лет назад
Exactly
@lijujoseph1
@lijujoseph1 5 лет назад
എന്റെ പിസി സാറെ നിങ്ങൾ ഒരു പുപ്പുലിയാ.. നിങ്ങൾ ആ ആളൂർ ന്റെ കൂടെ കൂടിയാൽ ജഡ്‌ജിയെ വരെ പ്രതിയക്കാം
@muraleedharanmm2966
@muraleedharanmm2966 5 лет назад
നാട്ടിലെ പല പ്രശനങ്ങൾ ഇല്ലേ ?? പറയിപ്പിക്കാതെ ! സ്വയം നാറ്റിച്ച് നാറാതെ ! നാട്ടിന്റെ പ്രശനങ്ങൾ (സാധാരണക്കാരന്റെ ) കടന്നുവരു! Pls
@sushamaa7125
@sushamaa7125 3 года назад
ഹലോ ജോര്ജട്ടെ ദിലീപ് ചെയ്തതൊന്നും തെറ്റല്ലേ ദിലീപിന് കണ്ട സ്ത്രീകളുടെ കൂടെ പോകാമെങ്കിൽ എന്തുകൊണ്ട് മഞ്ജുവിന് പൊയ്ക്കൂടേ അവരും മജ്ജയും മാംസവും ഉള്ള സ്ത്രീ ആണ് അവർ ശ്രീകുമാറിന്റെ കൂടെയോ വേറെ സ്ത്രീകളുള്ളവന്റെ കുടയോ പോകട്ടെ ത്നങ്കൾക്കു എന്താണ് നഷ്ടം താങ്കളും ദിലീപും തമ്മിൽ എന്താണ് ബന്ധം വേറെ ഭർത്താവിന്റെ കുട്ടത്തിൽ നിന്നും ദിലിപ് കാവ്യയെ നയിസായിട്ടു പൊക്കിയില്ലേ അതിനു താങ്കൾക്കു ഒന്നും പറയാനില്ലേ
@babykumari4861
@babykumari4861 4 года назад
മഞ്ജു വിന്റെ പേര് പറയാൻ ഉള്ള യോഗ്യത തനിക്കില്ല താൻ ദിലിപിനെ പൊക്കി എടുത്ത് ആ വയറ്റിൽ വാക്കു
@irshadp4290
@irshadp4290 5 лет назад
മാർലിവക്ക് തലയിൽ കുറച്ചു എണ്ണ തേക്കാമായിരുന്നു ഇടക്കിടെ മുടി പിടിച്ചു വലിക്കുന്നു 😜
@ahammedkabeer4794
@ahammedkabeer4794 5 лет назад
കര്‍മന്യൂസിനെ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചു.
@jiyar9838
@jiyar9838 5 лет назад
ഇപ്പോളും ശ്രീകുമാറും manjuvum കല്ല്യാണം കഴിച്ചിട്ടില്ല.... പക്ഷേ ദിലീപും കാവ്യയുഓ
@jaiseypt5303
@jaiseypt5303 Месяц назад
Manju❤❤❤
@DineshanVk
@DineshanVk 25 дней назад
മഞ്ജു നല്ല കുട്ടിയാണ്
@sumagilbert7498
@sumagilbert7498 5 лет назад
We just laugh at the allegations. Manju Warrier is such a sweet person and great actor.
@shahida8307
@shahida8307 2 года назад
Pc ഇതിന്റെ മുബ് തെന്നെ കാവ്യ യുമായി ദിലീപ് ബന്ധം ഉണ്ടായിരുന്നു അത് അറിയുമോ
@subhash.kmahadevan4479
@subhash.kmahadevan4479 5 лет назад
നിങ്ങൾ ഒരുപാടു താഴുന്നു.. കർമ്മ ന്യൂസ്‌ നിങ്ങൾ ഇങ്ങനുള്ള വാർത്തകൾക്കു കൈകൊടുക്കാതിരിക്കയ്ക്കുക. നിലവാരം ഇല്ലാത്ത വാർത്തകൾ.
@laxmi988
@laxmi988 5 лет назад
Aadine patti akkan etra pettannu kazhinju.
@subhash.kmahadevan4479
@subhash.kmahadevan4479 5 лет назад
@@laxmi988 👍
@lailaani63
@lailaani63 5 лет назад
Subhash.k mahadevan 👍🏼
@resmianil3115
@resmianil3115 5 лет назад
Karma News please keep decently .
@tomigeorge1949
@tomigeorge1949 5 лет назад
Subhash.k mahadevan ദിലീപ് കോവാലന്റെ കയ്യീന്ന് കായ് കിട്ടുമ്പോൾ കർമ്മ കർമ്മവും ധർമ്മവും മറന്നു പോവുന്നതാ .... പിച്ചയെടുക്കാൻ പോയ്ക്കൂടെ കർമ്മേ
@santhoshkalarickal5254
@santhoshkalarickal5254 5 лет назад
കൂടുതൽ ചോദിച്ചാൽ ആശാൻ പൂരപ്പാട്ട് തുടങ്ങും...... ആശാൻ റോക്ക്സ്
@rinuthomas6754
@rinuthomas6754 5 лет назад
സ്വന്തം മകൻ കണക്കാ
@radhekrishna2424
@radhekrishna2424 3 года назад
😡😡😡ഇയാൾക്കെന്താ കൊറോണ വരാത്തത് 😡😡😡
@Kkk42667
@Kkk42667 3 года назад
🤣🤣🤣😂😂😂😂😊
@amzam5257
@amzam5257 3 года назад
😂😂😂
@piyushtiwari7665
@piyushtiwari7665 3 года назад
എന്താണെങ്കിലും മഞ്ജു സ്വതന്ത്രയായി, കല്യാണത്തിന് ശേഷം പറഞ്ഞത് മഞ്ജു മറ്റു നടന്മാരെ മുട്ടുന്നതോ കെട്ടിപ്പിടിക്കുന്നതോ ഇഷ്ടമില്ലാത്തത് കൊണ്ട് ഇനി അഭിനയിക്കാൻ വിടുന്നില്ല എന്ന് !!
@ambilyajitajit3384
@ambilyajitajit3384 5 лет назад
കാവൃയുടെ കാരൃതിൽ എന്താണാവോ പറയാനുളളത്.
@Crazyachumma
@Crazyachumma 2 года назад
😂😂ഐശ്വര്യം കൂടി പോയ കൊച്ചു
@o.saneesh5777
@o.saneesh5777 5 лет назад
ഒരു എം എൽ എ ആണെന്ന് മറന്നു പോയി വളരെ മോശം
@sijijoshy9270
@sijijoshy9270 5 лет назад
Mla ആന്നെന്നു മറക്കാതിരിക്കുക
@taatoos2000
@taatoos2000 3 года назад
പെണ്ണ് കുഞ്ഞായി
@Gamer-ih5sq
@Gamer-ih5sq 5 лет назад
ദിലീപ് മഞ്ജു ബന്ധം തകർന്നതിന്റെ കാരണം മഞ്ജു തന്നെ സോഷ്യൽ മീഡിയ യിൽ പറയാറായോ
@lightwindvlogs2172
@lightwindvlogs2172 2 года назад
അടുത്ത പിറക്കാൻ പോകുന്ന ഈ സോമിശിഹാ
@NNP1952
@NNP1952 4 года назад
ദിലീപിനെക്കുറിച്ച് പറഞ്ഞാൽ 2കോടികൊടുക്കാമെന്ന് പറഞ്ഞതാരാണ്. അന്വേഷണം വേണ്ടേ?
Далее