Тёмный

മട്ടാഞ്ചേരി നൗഷാദിന്റെ മോന്ട്രഇലക്ട്രിക് ഓട്ടോയിൽ ആദ്യത്തെ ബോഡി വർക്ക്💥💥💞👌 

Autokaran
Подписаться 29 тыс.
Просмотров 13 тыс.
50% 1

#autokaran
#autokaranmuneer
#montraelectricautobodywork
ഈ വർഷോപ്പ് സ്ഥിതി ചെയ്യുന്നത്
എറണാകുളം മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ അടുത്ത് വർഷോപ്പ് കോൺടാക്ട് നമ്പർ
മട്ടാഞ്ചേരി നൗഷാദ് mob:8891641676
ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം കോൺടാക്ട്
/ muneer.autokaran

Авто/Мото

Опубликовано:

 

10 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@Autokaran
@Autokaran 5 месяцев назад
മട്ടാഞ്ചേരി നൗഷാദ് വർക്ക്ഷോപ്പ് കോൺടാക്ട് Mob:8891641676
@moblens9707
@moblens9707 5 месяцев назад
ഞാൻ താങ്കളുടെ പുതിയ SB ആണ് വളരെ നല്ല അവതരണം❤❤❤
@Autokaran
@Autokaran 5 месяцев назад
താങ്ക്സ് 💞
@uservyds
@uservyds 5 месяцев назад
1:02 ഇലക്ട്രിക് വണ്ടിയിൽ ഇങ്ങനുള്ള കോപ്രായങ്ങൾ കാട്ടി ഭാരം കൂട്ടിയാൽ മൈലേജ് ഒന്നും കിട്ടില്ല അതും അല്ല വണ്ടിക്ക് വറന്റിയും ഇൻഷുറൻസ് ഉം ഒന്നും ലഭിക്കില്ല പിന്നെ mvd പിടിച്ചാൽ നല്ല പെറ്റിയും കിട്ടും 🔥👌
@minhasgallerypullangode2493
@minhasgallerypullangode2493 5 месяцев назад
വർക് സൂപ്പർ ആണ്❤❤❤ ചാർജർ ഓപ്പൺ ആയി ബോക്സ് ആക്കിയതുകൊണ്ടു ചാര്ജറിന്റെ അകത്തേക്ക് പൊടിപടലങ്ങൾ കയറാൻ സാധ്യത കൂടുതൽ ആണ്.
@Autokaran
@Autokaran 5 месяцев назад
Ok❤️
@muhammedsalihkarikkayil9329
@muhammedsalihkarikkayil9329 4 месяца назад
Good job excellent look👍
@NoushadNoushad-bp6nt
@NoushadNoushad-bp6nt 4 месяца назад
Super
@shivashivashivashiva7067
@shivashivashivashiva7067 5 месяцев назад
പുതിയ ടീ ഷർട്ട് ഒക്കെ ഇട്ട് ഒന്ന് മൊഞ്ചനായിട്ടുണ്ടല്ലോ.വണ്ടിയുടെ പണി സൂപ്പർ 👌
@Autokaran
@Autokaran 5 месяцев назад
ഇനി കുറച്ചു മൊഞ്ചൻ ആകാം എന്ന് വിചാരിച്ചു🤣😂😂🤪🫣
@mohandass3944
@mohandass3944 5 месяцев назад
Adifoly work good ❤❤❤
@Autokaran
@Autokaran 5 месяцев назад
Ok താങ്ക്സ്💞
@sureshkm2403
@sureshkm2403 5 месяцев назад
ഇക്കാ സൂപ്പർ വീഡിയോ ❤❤❤
@Autokaran
@Autokaran 5 месяцев назад
Ok💞
@abushaji6885
@abushaji6885 Месяц назад
സൂപ്പർ അടിപൊളി
@user-qu6qt2fw9h
@user-qu6qt2fw9h 4 месяца назад
ഫ്രണ്ടിൽ ഡോറും ഉണ്ടകി ൽ പൊളിച്ചു
@rajeshrajeshm5623
@rajeshrajeshm5623 5 месяцев назад
വർക്ക് ഒരു പാട് ഇഷ്ടപ്പെട്ടു
@Autokaran
@Autokaran 5 месяцев назад
Ok👍💞
@bibinrajkannan8321
@bibinrajkannan8321 4 месяца назад
Bajai CNG Z , new vehicle body work ( with sheet ) cheyyan etra akum.? Edapplly Kalamassery area work cheyyuna place evida ?
@NanduDivya-ye4vv
@NanduDivya-ye4vv 3 месяца назад
Very nice bro
@Kozhikodenrickshaw
@Kozhikodenrickshaw 5 месяцев назад
അടിപൊളി ആയിട്ടുണ്ട്❤
@Autokaran
@Autokaran 5 месяцев назад
Ok താങ്ക്സ്💞
@simsonjacob5641
@simsonjacob5641 5 месяцев назад
Adipoliii
@Autokaran
@Autokaran 5 месяцев назад
Ok 💞
@abdulazeezazeez3954
@abdulazeezazeez3954 5 месяцев назад
@Autokaran
@Autokaran 5 месяцев назад
👍😍
@user-no3jb6ec6h
@user-no3jb6ec6h 4 месяца назад
Auto work മാത്രം ചെയ്യുള്ളോ ജീപ്പ് hardtop ചെയ്യുമോ നൗഷാദ് ഇക്ക
@koodakkal6773
@koodakkal6773 4 месяца назад
Ape classicne ethra mylage aryamo
@mrindiannews7703
@mrindiannews7703 4 месяца назад
❤❤❤❤
@Autokaran
@Autokaran 4 месяца назад
😍❤️
@Abdulrasheed-bc5pm
@Abdulrasheed-bc5pm 2 месяца назад
വർക്ക്‌ 👍👍👌 MVD ക് പിടിക്കില്ല 🤷‍♂️🙆‍♀️TVM ആണെങ്കിൽ ഈ വാഹനം ടെസ്റ്റ്‌ ചെയ്യില്ല. പിടിച്ചാൽ ഫൈൻ കൂടും
@AiUpdation
@AiUpdation 3 месяца назад
Ten teddennn, hahhaaa 😂 ❤
@sureshkm2403
@sureshkm2403 5 месяцев назад
ഒരു ബജാജ് മാക്സിമ z ബോഡി പണി കാണിക്കാൻ പറ്റുമോ എവിടെയെങ്കിലും
@Autokaran
@Autokaran 5 месяцев назад
ശ്രമിക്കാം💞
@user-ce5xx2zz4s
@user-ce5xx2zz4s 5 месяцев назад
നമസ്കാരം 'എനിക്ക് ഒരെണ്ണം വരുന്നുണ്ട്. പല വീഡിയോയും കാണുന്നു മഴയത്ത് ടോറിൻ്റെ സൈഡിൽ കൂടി വെള്ളം കയറാൻ ചാൻസ് കാണുന്നു. അതുപോലെ ഡ്രൈവർ സൈഡിൻ്റെ മഴക്കാലത്ത് അടക്കുന്നത് എങ്ങനെ?
@Autokaran
@Autokaran 5 месяцев назад
മഴയത്ത് സൈഡ് കർട്ടൻ ഒക്കെ ഇട്ട് ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാം ഓട്ടോയിൽ ഇങ്ങനെ സാധിക്കുകയുള്ളൂ💞
@riyasbasheerriya824
@riyasbasheerriya824 5 месяцев назад
മുനീർ ഇക്കാ വീഡിയോ സൂപ്പർ നൗഷാദ് ഇക്കാന്റെ വർക്കും സൂപ്പർ 👌👌👍👍💞💞 പിന്നെ ഈ വണ്ടിയുടെ ഡോർ വർക്കും സ്ലൈഡിങ് ഗ്ലാസ്‌ വർക്കും കൂടി എത്ര രൂപ ആയിക്കാണും ഒന്ന്‌ പറയാമോ 🎉🎉💕💕🌹🌹🌹
@Autokaran
@Autokaran 5 месяцев назад
നമ്പർ കമന്റിലും ഡിസ്ക്രിപ്ഷൻ ബോക്സിലും കൊടുത്തിട്ടുണ്ട് ഡയറക്റ്റ് വിളിച്ച് അന്വേഷിക്കാം നൗഷാദിനെ ധൈര്യമായിട്ട് വിളിക്കുക 😂🤣
@satheeshps3098
@satheeshps3098 5 месяцев назад
ഇത്രയൊക്കെ ആ വണ്ടി ബോഡി വർക്ക് ചെയ്തിട്ട് യാത്രക്കാർ കൂടുതൽ പൈസ തരത്തില്ലല്ലോ..... എം വി ഡി പിടിച്ചാൽ ഫൈൻ വേറെയും കിട്ടും
@jamsheerjamsheer1249
@jamsheerjamsheer1249 3 месяца назад
ac vekkan patto
@vipinvinay1844
@vipinvinay1844 5 месяцев назад
നൗഷാദ് ഇക്ക പണി പൊരി ആയിട്ടുണ്ട് പക്ഷെ ഇങ്ങനൊക്കെ പണിത ക്യാഷ് ഓടി കിട്ടാന് എത്ര നാൾ ഓടണം
@Autokaran
@Autokaran 5 месяцев назад
😍❤️
@mattuljalalmattuljalal762
@mattuljalalmattuljalal762 4 месяца назад
Top rexin ബ്ലു വേണ്ടേ
@basheerek6006
@basheerek6006 5 месяцев назад
55000 .ruoopakkulla work illa seetbackdawn Alla Glass Valuthayippoyi
@noufalts2696
@noufalts2696 4 месяца назад
ബോഡി വർക്ക്‌ കാണണമെങ്കിൽ പൊന്നാനി തിരൂർ വളാഞ്ചേരി ഭാഗ്ത്തേക് vaa
@prakashkumar3646
@prakashkumar3646 5 месяцев назад
മുനീർ നിങ്ങളുടെ ഫോൺNo തരുമോ
@saidalavi1421
@saidalavi1421 5 месяцев назад
ഓട്ടോ പോലെ ഉള്ള വാഹനം ഗ്ലാസ്‌ ഫിറ്റ്‌ ചെയ്യുന്നത് അപകടം അല്ലെ പെട്ടന്ന് മറിഞ്ഞു എങ്കിൽ ചില്ല് വലിയ പ്രശ്നം ഉണ്ടാക്കും അത് കൊണ്ട് ആണ് അപകടം കൂടുതൽ സാധ്യത ഉള്ള വണ്ടി ആയതു കൊണ്ട് കമ്പനി ഇങ്ങനെ ചെയ്യാതെ വിടുന്നത്
@Autokaran
@Autokaran 5 месяцев назад
ഈ ഓട്ടോയിൽ tinded glass ആണ് ബാക്ക് സൈഡിൽ ഉപയോഗിച്ചിരിക്കുന്നത് ആക്സിഡന്റ് ഉണ്ടായാലോ പൊട്ടിയാലോ മുത്തുപോലെ പൊടിഞ്ഞു പോവുകയുള്ളൂ ഗ്ലാസ് കൊണ്ടുള്ള അപകടം ഉണ്ടാകാൻ സാധ്യത ഇല്ല 👍
@minhasgallerypullangode2493
@minhasgallerypullangode2493 5 месяцев назад
ബസ്, ലോറി പോലോത്ത വലിയ വാഹനങ്ങളും അതുകൊണ്ടാവും ചൈസ് മാത്രമായി തരുന്നത് ലേ🤔🤔🤔🤔
@sskkvatakara5828
@sskkvatakara5828 5 месяцев назад
Kannuril 25 varsham mupa chayunnudu
@ekalavyathesolotraveller4738
@ekalavyathesolotraveller4738 5 месяцев назад
Auto entha daily marinjondirikuvano maryathak odichal mariyilla
@tpsulai7841
@tpsulai7841 5 месяцев назад
എന്തായാലും ഇതിന്റെ "മോന്ത" ഒരു ലുക്കും മാറ്റം വരുത്തി കാണുന്നില്ല
@Autokaran
@Autokaran 5 месяцев назад
😍🧡
@MS.CALICUT
@MS.CALICUT 5 месяцев назад
Super
@Autokaran
@Autokaran 5 месяцев назад
Ok താങ്ക്സ്💞
@user-bv1qi4pr4z
@user-bv1qi4pr4z 5 месяцев назад
Super
@Autokaran
@Autokaran 5 месяцев назад
😍❤️
Далее
Despicable Me Fart Blaster
00:51
Просмотров 13 млн
Boots on point 👢
00:24
Просмотров 1,2 млн
Вонючий случай
0:39
Просмотров 817 тыс.
Proses Buat Spoiler Hino Lohan
0:55
Просмотров 17 млн