ഹായ് Nissas Kitchen ഞാൻ അമ്പരിഷ് 4 വർഷം മുമ്പ് നിങ്ങളു ഇട്ട മട്ടൻ സ്റ്റ്യൂ വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു കമൻ്റ് ഇട്ടു ഓക്കെ നിങ്ങളിൽ നിന്നും ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു ❤💝
ഹായ് അമ്പരിഷ്.. റെസിപി ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.. അതു ഇങ്ങനെ കമെൻ്റ് ഇട്ടു അറിയിച്ചതിലും ഒരുപാട് സന്തോഷം.. റെസിപികൾ കുറെ ഉണ്ട്..പക്ഷെ views കുറവ് ആണ്..അതുകൊണ്ട് പഴയപോലെ video ചെയ്യാറില്ല..തുടർന്നും support ചെയ്യണം..thank.you😊
I made this stew and it came out well. The only suggestion for the upcoming people is that it depends on the meat that how much time you should keep the meat in the cooker. In my case, the meat didn't cook well after four whistles. 🙏
അത് granite Cook ware ആണ്.. Non stick ആണ്.. Coating ഒന്നും ഗ്രാനൈറ്റ് ആയതു കൊണ്ട് പോകില്ല.. Onlinil granite Cook ware search ചെയ്തു നോക്കൂ.. Prestige ഉൾപ്പെടെ പല ബ്രാൻഡഡ് കമ്പനിയുടെയും ഉണ്ട്.. Try ചെയ്തിട്ടു feedback അറിയിക്കുക.. ലേറ്റസ്റ്റ് recipes നോക്കണേ.. Thanks for watching 🤩
Innu njn try cheythu.... thanks for the recipe....nallatharnu....I'm so so happy...enik cooking abcd ariyatha allanu....video il ellam clear ayi paranju thannath kondu easy ayi cheyan patti....kurach Amma de help kude kitti....thanks a lottt❤️❤️❤️
Athenthu patti.. njan english subtitles koduthittude.. pinne Roshante divice il auto subtitles on ayi language mari kidakkuvano🤔 any way thanks for watching 😊
മട്ടൺ വിനെഗർ ചേർത്ത് വേവിച്ചത് കൊണ്ട് വേറെ ചേർത്തില്ല.. പിന്നെ ചിക്കൻ & veg stew വിൽ കശുവണ്ടി ചേർക്കും.. പക്ഷെ muttonil ചേർക്കാറില്ല.. thank you so much for your lovely feedback.. happy christmas dear🎂💐🥰