Тёмный

മണ്ണാറശാല ചരിത്രവും ഐതിഹ്യവും | MANNARASSALA NAGARAJA TEMPLE | ANCIENT SERPENT TEMPLE IN KERALA 

Dipu Viswanathan Vaikom
Подписаться 178 тыс.
Просмотров 597 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 892   
@Dipuviswanathan
@Dipuviswanathan 3 года назад
mannarassala temple contact no:0479 2413214 0479 2410200 Mannarassala nagaraja temple,mannarassala P O harippad,alappuzha district email: info@mannarassala.org
@shashikalavijayakumar3747
@shashikalavijayakumar3747 3 года назад
Thanking you sir. Can you provide subtile in english. We are tamil people
@Dipuviswanathan
@Dipuviswanathan 3 года назад
Sorry for the incovenience madom.please check this link .all details included this website.thank you👍👍
@sethumadhavan9273
@sethumadhavan9273 2 года назад
l
@subramanianthindiyath8980
@subramanianthindiyath8980 Год назад
Pppppp0pppppppp
@archanakn6291
@archanakn6291 6 месяцев назад
Hu​@@Dipuviswanathan
@ladli2264
@ladli2264 3 года назад
അമ്മേ രക്ഷിക്കണമേ 🙏🙏🙏നാഗങ്ങളെ എനിക്ക് വന്നു തൊഴണം എന്ന് ഉണ്ട് പക്ഷെ ഈ അവസ്‌ഥയിൽ പറ്റുകയില്ല എന്നെ ആണ്ഗ്രഗികണമേ. എന്നിക്ക് ഒരു കുഞ്ഞിനെ ഗെർഭം ധരിച്ച പാൽ ഊട്ടി വളർത്താൻ അനുഗ്രഹിക്കമേ.
@sreedevirajan2265
@sreedevirajan2265 3 года назад
Amme. Kathukollaneeemee. Sreedevi revathy family
@ashaaneesh8820
@ashaaneesh8820 3 года назад
5 വർഷത്തെ കാത്തിരുപ്പിന് ശേഷം മണ്ണാറശാലയിൽ ഉരുളി കമഴ്ത്തി എനിക്കും ഉണ്ടായി ഒരു പൊന്നു മോൻ.. ഞങ്ങളുടെ അമ്പാടി കുട്ടൻ.. 4 വയസു ആയി ചട്ടമ്പിക്കു 😘😘
@Dipuviswanathan
@Dipuviswanathan 3 года назад
❤️❤️😘😘
@vineeshks6032
@vineeshks6032 2 года назад
അവിടെ പോയിട്ട് ഉരുളി കാമുഴ്ത്തി പ്രാർത്ഥിച്ചാൽ മാത്രം mathiyo
@ashaaneesh8820
@ashaaneesh8820 2 года назад
@@vineeshks6032 അമ്പലത്തിന്റെ frontil oru kada und avar ellam paranju tharum.. Ammayeyum kaananam kto..
@prasadk8398
@prasadk8398 2 года назад
Uruli kamazhthi ethra nal kazhinja kuttikal aayathu , munnu masam munne njangalum kamazhthiyittundu
@ashaaneesh8820
@ashaaneesh8820 2 года назад
@@prasadk8398 ഞങ്ങൾ ട്രീറ്റ്മെന്റ്ൽ ആരുന്നു ഹോമിയോ.. ഉരുളി കമഴ്ത്തി 2nd month ഞാൻ പ്രെഗ്നന്റ് ആയി.. മോന് ഇപ്പോൾ 5 years ആയി.. ഞാൻ 2nd baby ye carrying aanu.. E month aanu date paranjekunnath🥰.. ഞാനും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കം 👍
@kunjoosvlogs676
@kunjoosvlogs676 3 года назад
അമ്മേ ഞങ്ങൾക്ക് 8 വർഷമായി കല്യാണം കഴിഞ്ഞിട്ട് അവിടെ വന്നു ഉരുളി കമഴ്ത്തി ഇപ്പൊ ഞാൻ pregnent ആണ് 3 മാസം കഴിഞ്ഞു 🙏🙏🙏എന്റെ കുഞ്ഞിന് ഒരു കുഴപ്പവും വരുത്തല്ലേ 🙏🙏
@soumyavishnu9466
@soumyavishnu9466 3 года назад
🤗🤗🤗🤗
@roofingshinglescalicut2440
@roofingshinglescalicut2440 2 года назад
ഞങ്ങൾ ഇപ്പോൾ ഇവിടെ ഉണ്ട്
@kavyabhi
@kavyabhi 2 года назад
Treatments eduthirunno. Nyangalkkum kunjungal illa. 6 varshamayi
@kunjoosvlogs676
@kunjoosvlogs676 2 года назад
@@kavyabhi എടുത്തു. ഇപ്പൊ ഞങ്ങൾക്ക് ഒരു പൊന്നു പോലെ ഉള്ളയൊരു മോൻ കിട്ടി 😍
@mijontrichur5552
@mijontrichur5552 3 года назад
🙏മണ്ണാറശാല നാഗകരാജാവേ കാത്ത് രക്ഷിക്കണേ🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@marykuttythomas7996
@marykuttythomas7996 3 года назад
@@Dipuviswanathan IMO
@AmmuZEditZ
@AmmuZEditZ 3 года назад
🙏🙏🙏🙏
@venugopalt4932
@venugopalt4932 3 года назад
Very nice
@AaGaLovelyTales
@AaGaLovelyTales 4 года назад
കാണാൻ ഒരുപാട് കാത്തിരിക്കുന്ന ഒരമ്പലം ആണ്‌ മണ്ണാറശാല ഈ വീഡിയോയിലൂടെ കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം ഉണ്ട്‌
@Dipuviswanathan
@Dipuviswanathan 4 года назад
Thank you
@leelanarayanan2572
@leelanarayanan2572 3 года назад
സോഡിയം കുറഞ്ഞു വീണു നട്ടെല്ലൊടിഞ്ഞ എന്നെ പണംധാരാളം ചെലവാക്കി രക്ഷപെടുത്തിയെങ്കിലും പുറത്തെ വേദനയിൽ നിന്ന് മണ്ണാർശാലമ്മയാണ് പ്രാർഥന ചെല്ലിത്തന്ന് എന്നെ രക്ഷപെടുത്തിയത്.ആ പ്രാർഥന ദിവസവും ഞാൻ ഉരുവിടാറുണ്ട്?
@nimmisreedharan6931
@nimmisreedharan6931 4 года назад
മണ്ണാറശാല അമ്പലത്തിന്റെ ഐതിഹ്യം ഇത്ര നന്നായി പറഞ്ഞു തന്നു ഒരുപാട് ഇഷ്ടായി ഈ അധ്യയവും
@Dipuviswanathan
@Dipuviswanathan 4 года назад
Thank you
@sunithakk2284
@sunithakk2284 3 года назад
Thank you for
@sunithakk2284
@sunithakk2284 3 года назад
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാങ്കും
@aryashalu4196
@aryashalu4196 3 года назад
ഹരിപ്പാടിന്റ ഏറ്റവും വലിയ സ്വത്താണ് മണ്ണാറശാല ക്ഷേത്രവും സുബ്രഹ്മണ്യ സ്വാമിക്ഷേത്രവും.. 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@prasantherikavu
@prasantherikavu 3 года назад
എന്റെ നാട് 💗💗💗
@aryashalu4196
@aryashalu4196 3 года назад
@@prasantherikavu evidaanu
@prasantherikavu
@prasantherikavu 3 года назад
@@aryashalu4196 കുമാരപുരം
@alappuzhakkaran8115
@alappuzhakkaran8115 3 года назад
എന്റെയും
@goutham8640
@goutham8640 3 года назад
എൻ്റെ അനുജത്തി അഞ്ച് വർഷം കുട്ടി ഇല്ലായിരുന്നു മണ്ണാറശാല കോവിലിൽ പോയി ഉരളി കമഴ്ത്തി നല്ലൊരു കുട്ടിയെ ഭഗവാൻ തന്നു
@pinkyvijeesh4446
@pinkyvijeesh4446 3 года назад
ഉരുളി കമ്ഴ്ത്താൻ ഇപ്പോൾ പറ്റുമോ. Plz ഒന്ന് reply തരണേ ഫ്രണ്ട്. ഉരുളി കമഴ്ത്തൽ ചടങ്ങ് എങ്ങനയാണ്
@ahalyavinod1233
@ahalyavinod1233 3 года назад
ഉരുളി കമഴ്ത്തി ആണ് എനിക്ക് ആദ്യം 4 വർഷത്തിന് ഒരു മോൾ ഉണ്ടായത്. ഇപ്പോൾ 8 വയസ് ആയി. ഇപ്പോൾ enik ഒരു മോനും ഒരു മോളും koode ഉണ്ട്
@prasantherikavu
@prasantherikavu 3 года назад
@@pinkyvijeesh4446 ഇപ്പോൾ നടക്കില്ല ലോക്ക്ഡൗൻ കഴിഞ്ഞു തുടങ്ങും
@saranyasanu5587
@saranyasanu5587 2 года назад
അമ്മേ അവിടെ വന്നു ഉരുളികമിഴ്ത്തി എനിക്ക് ഒരു കുഞ്ഞു ഉണ്ടായി 🙏🙏7 മാസം ആയി മോൾക്ക്.... കൊണ്ട് വരാം അമ്മേ അവിടെ.... മറന്നിട്ടില്ല ഒരാപത്തും വരുത്താതെ കാത്തുകൊള്ളണമേ 🙏🙏🙏🙏
@divyamahesh2379
@divyamahesh2379 3 года назад
5വർഷം കാത്തിരുന്നു ഒരു കുഞ്ഞിന് വേണ്ടി ഇവിടെ വന്നു ഉരുളി കമഴ്ത്തി ഒരു പൊന്നു മോനെ എനിക് കിട്ടി
@prasantherikavu
@prasantherikavu 3 года назад
എന്റെ മോളേയും അങ്ങനെ കിട്ടിയതാണ്
@jayaprakashjp9484
@jayaprakashjp9484 3 года назад
🙏
@athirajagadeesh9961
@athirajagadeesh9961 Год назад
Enikum undayi
@dreamchannel5657
@dreamchannel5657 8 месяцев назад
Treatment enthu englumu eduthuthruno plz reply
@dreamchannel5657
@dreamchannel5657 8 месяцев назад
Njanum 5 varsham ayi kuttial ella😢 avida vannu uruli കമഴ്ത്തി 😭
@kannurchandrasekhar522
@kannurchandrasekhar522 3 года назад
അമ്മേ... ശ്രീ മണ്ണാറശാല അമ്മേ... ശ്രീ നാഗ രാജാവേ.... ശ്രീ നാഗ ദൈവങ്ങളെ... കാത്തുരക്ഷിക്കേണമേ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejithavishnu7812
@sreejithavishnu7812 3 года назад
എന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞ് 9വർഷം ആയിട്ടും കുട്ടികൾ ഉണ്ടായില്ല ഇവിടെ വന്ന് ഉരുളി കമിഴ്ത്തി നല്ല മിടുക്കൻ ഒരു കൊച്ച് ഉണ്ടായി അവനിപ്പോ 7വയസ് ആയി
@sudhisavitha980
@sudhisavitha980 3 года назад
അമ്മേ.... എനിക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ... 14 വർഷമായി കാത്തിരിക്കുന്നു... രക്ഷിക്കണേ...
@nishalatheesh7319
@nishalatheesh7319 3 года назад
നല്ല ഒരു വഴിപാട് അമ്മക്ക് നേർന്നോളൂ തീർച്ചയായും അമ്മ കേൾക്കും
@devikrishna9674
@devikrishna9674 3 года назад
Avide poyii manasurukki prartichu uruli kamazhttuuu.... 🙏🏻🥰
@devkrishna3118
@devkrishna3118 3 года назад
Jathaka vashal nthalum dosham undone nokku Enitte vazhipade kazhuppikkk ennala balam kittu
@rahul_raj_rr
@rahul_raj_rr 3 года назад
Kujayoooo
@rahul_raj_rr
@rahul_raj_rr 3 года назад
Marupadi nalkanam..
@rajeevraghavan4131
@rajeevraghavan4131 3 года назад
മണ്ണാറശാല നാഗരാജാവേ നാഗായക്ഷ്യമ്മഈ മഹാ പ്രളയത്തിൽ നിന്നും ആപത്തിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vishnuapositive6825
@vishnuapositive6825 2 года назад
Ellam seri aakum chettaaa... Amma anugrahikkatte
@GetInVideos
@GetInVideos 9 месяцев назад
ru-vid.com/group/PLEq9y7pyqISHHv7stjAhVSSIMrrv7_WHu&si=-uljpEUouUwD0J8s
@krishnendhukrishnendhu9600
@krishnendhukrishnendhu9600 4 месяца назад
❤❤
@radhanair7389
@radhanair7389 3 года назад
Nice വീഡിയോ. ഞങ്ങദൈവങ്ങളെ കാത്തു രക്ഷിക്കണേ. നാഗരാജാവേ ശരണം. അമ്മേ ശരണം
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@appuloveachu1814
@appuloveachu1814 3 года назад
മണ്ണാറശാല അമ്മേ 🙏🙏അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണേ 🙏🙏🙏
@Geethadevi-yj7cx
@Geethadevi-yj7cx 2 года назад
മഞ്ചാടി
@sudheeshsudheesh500
@sudheeshsudheesh500 3 года назад
ഞാനും പ്രാർത്ഥിച്ചു ഒരു പെൺകുഞ്ഞിന് എനിക്ക് കിട്ടി ഒരു മോളെ ഞാൻ അവളെ ഇവിടെ കൊണ്ടുവന്നു ചോറുകൊടുത്തു ദൈവങ്ങൾ അനുഗ്രഹിച്ചു കാത്തു രക്ഷിക്കണേ നാഗ ദൈവങ്ങളെ
@anaghananda8772
@anaghananda8772 2 года назад
ഞാൻ മണ്ണാറശാല ആയില്ല്യത്തിൽ ആണ് ജനിച്ചത്... ഒരുപാട് വിശ്വാസം ആണ് എനിക്ക് ഈ ക്ഷേത്രം 🙏
@GetInVideos
@GetInVideos 9 месяцев назад
ru-vid.com/group/PLEq9y7pyqISHHv7stjAhVSSIMrrv7_WHu&si=-uljpEUouUwD0J8s
@babumottammal2584
@babumottammal2584 2 года назад
മണ്ണാറശാല നാഗരാജാവേ അമ്മേ കാത്തു രക്ഷിക്കണമേ. 🙏 അടുത്ത വെക്കേഷൻ തീർച്ചയായും അമ്മയുടെ അടുത്ത് എത്തിച്ചേരാൻ ആ വതാകണേ അമ്മേ 🙏
@arjunt7977
@arjunt7977 3 года назад
നാഗ രാജാവേ എല്ലാ മക്കളേം കാത്തു രക്ഷിക്കണമേ 🙏🙏🙏🙏
@anithaanu6434
@anithaanu6434 3 года назад
അമ്മേ ദേവി നാഗത്താൻ മാരെ ഞങ്ങൾ എല്ലാവരെയും കാത്തുകൊള്ളേണമേ നാഗരാജാവേ നാഗ അമ്മേ കാത്തുകൊള്ളണമേ അമ്മേ
@sindhusuresh7566
@sindhusuresh7566 2 года назад
എന്റെ അനുജത്തി ക്ക്‌ അവിടുത്തെ അനുഗ്രഹത്താൽ ഒരു പൊന്നു മോനെ തന്നു എന്നും അവനു അവിടുത്തെ അനുഗ്രഹം undakanam❤❤😍😍😍🙏🙏🙏🙏🙏🙏
@hkumar7340
@hkumar7340 4 года назад
നാഗരാജ സ്വാമി കാത്ത് രക്ഷിക്കണേ... സർപ്പയക്ഷിയമ്മ കാത്ത് രക്ഷിക്കണേ...
@Dipuviswanathan
@Dipuviswanathan 4 года назад
🙏
@akhildev7424
@akhildev7424 2 года назад
അമ്പലത്തിന്റെ അടുത്ത വീട് ഉണ്ടായതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു അമ്മേ എന്റെ നാളും ആയില്യംആണ് എനിക്ക് ഭയങ്കര വിശ്വാസം അന്ന് ❤️🥰
@suganyalogu9528
@suganyalogu9528 Год назад
Tell me about temple
@geethuaneesh657
@geethuaneesh657 3 года назад
ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ തന്നതിന് 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@sudhinunni1992
@sudhinunni1992 3 года назад
❤❤❤
@seethak2494
@seethak2494 3 года назад
അമ്മേ എന്റെ മകളുടെ അസുഖം ഭേദമാക്കണേ . അവിടെ കൊണ്ടുവന്നു തൊഴിക്കാം അമ്മേ🙏🙏🙏
@veenaveena4695
@veenaveena4695 Год назад
Makalude asugam bhedamaayoo
@prabhashravan3785
@prabhashravan3785 3 года назад
നാഗ രാജാവിന്റെയും, അമ്മയുടെയും അനുഗ്രഹത്താൽ ഞങ്ങൾക്ക് ഒരു പൊന്നു മോൻ ഉണ്ടായി, അവനു 7വയസായി 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@prabhashravan3785
@prabhashravan3785 3 года назад
🙏🙏
@Padma387
@Padma387 Год назад
മനസ്സിന് ശാന്തി പകരുന്ന മികച്ച വീഡിയോ 👍വളരെ നന്ദി 🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjitha4475
@anjitha4475 Год назад
ആദ്യമായി ആണ് അമ്പലത്തിൽ ഞാൻ പോകുന്നത് അതും ഒരു ആഗ്രഹം ഉണ്ടായിരുന്നു... ഒരുപാട് ദൂരം യാത്ര ചെയ്തിട്ടാണ് എങ്കിലും അമ്മയെ കാണാൻ സാധിച്ചു.. ❤
@Dipuviswanathan
@Dipuviswanathan Год назад
🙏🙏
@devudevu2416
@devudevu2416 2 года назад
എന്റെ മണ്ണാറശാല നാഗരാജാവേ.. എന്നെ രക്ഷിക്കണേ.. ആപ്‌തകട്ടത്തിൽ തുണയായി വരണേ... 🙏🏻🙏🏻
@kavithaanil3132
@kavithaanil3132 Год назад
നാഗങ്ങളോട് ഉള്ള ഭയം. എന്റെ മനസ്സിൽ നിന്നും ഇല്ലാതാക്കിയ ഇടം....... ഇനിയും എനിക്കു അവിടെ വരാൻ. ഭാഗ്യം തരണേ അമ്മേ...... മണ്ണാറ ശാല അമ്മേ ശരണം.. .നാഗരാജാവേ. ശരണം....... നാഗയ്ക്ഷി അമ്മേ ശരണം 🙏എനിക്കും ഒരു കുഞ്ഞി നെ നൽകി അനുഗ്രഹിക്കണേ.... 🙏
@raveendhrantr3815
@raveendhrantr3815 3 года назад
മണ്ണാറ ശാല നാഗരാജാവേ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏
@refeekyusuf3078
@refeekyusuf3078 3 года назад
Amme kathukollane
@sujithagovindhan6608
@sujithagovindhan6608 2 года назад
കാത്തു രക്ഷികണേ... ഭഗവാനെ 🙏🙏
@anujajeevan8870
@anujajeevan8870 3 года назад
5 year kaathirunnu ...mannarasalayil poyi urulikamathi.manasuruki prarthichu.next month njan pregnent ayi.ippol monu 47 days ayi...ellavarum vishwasathode prarthikku urappayum daivam tharum
@chinnuchinnu1339
@chinnuchinnu1339 2 года назад
Avide uruli vagikonde pokanao
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 года назад
ഞാൻ ജനിച്ചിട്ട് ഇതുവരെ പോവാൻ പറ്റിയിട്ടില്ല...... ദേ നാളേ ഹാപ്പി 20.... നാളെ ഞാൻ varuvanu നാഗ ദൈവമേ.... എനിക്ക് തിടുക്കമായി അവിടെ വന്നു prathikan... 🙏🙏🙏🙏🙏🙏🙏🙏search cheyth vannatha........ i like it🤩🤩🤩🤩🤩🤩💓💓💓💓💖💖
@Dipuviswanathan
@Dipuviswanathan 3 года назад
👍👍👍👍
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 года назад
@@Dipuviswanathan 😊🙂🙂
@sajipv1825
@sajipv1825 3 года назад
Mannarasala amme kathukollane ellavareyum
@nishabhaskarannishabhaskar3832
@nishabhaskarannishabhaskar3832 3 года назад
ഒരു കുഞ്ഞിന് വേണ്ടി 3 വർഷമായി കാത്തിരിക്കുന്നു മണ്ണാറശ്ശാല നാഗദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് അത് സാധിച്ചു തരണേ 😔😔
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@archanajayan8052
@archanajayan8052 2 года назад
സാധിക്കും 🙏
@sinijakp8964
@sinijakp8964 3 года назад
അമ്മേ ഞാനാഗ്രഹിച്ച പോലെ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ. നാഗരാജാവേ ശരണം
@hopefloats6839
@hopefloats6839 2 года назад
കുട്ടികൾ ഇല്ലാതിരുന്ന എന്റെ ബന്ധു ഇവിടെ ഉരുളി കമിഴ്ത്തി , കുട്ടി ഉണ്ടായി . നാൾ : ആയില്യം അതായത് നാഗലോകത്തിലെ ഒരു പ്രജ മനുഷ്യകുഞ്ഞായി ജനിക്കുന്നു എന്നർത്ഥം
@Dipuviswanathan
@Dipuviswanathan 2 года назад
🙏🙏
@sarathas1539
@sarathas1539 Год назад
🙏
@keerthiviswanath1789
@keerthiviswanath1789 Год назад
Wow ❤
@Pramodtmn
@Pramodtmn 11 месяцев назад
🙏
@thumkeshp3835
@thumkeshp3835 3 года назад
🙏🙏🙏 ഓം ശ്രീ മഹാ നാഗയക്ഷി അമ്മേ ശരണം 🙏🙏🙏 🙏🙏🙏 ഓം ശ്രീ മഹാ നാഗരാജാവേ ശരണം 🙏🙏🙏
@vinithaprasad195
@vinithaprasad195 2 года назад
ദൈവമേ നന്ദി. എനിക്കും അവിടെ വന്നു തൊഴാൻ ഭാഗ്യം ഉണ്ടായി. നാഗങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 года назад
🙏🙏
@mumbaimalayali
@mumbaimalayali 9 месяцев назад
വളരെ നല്ല അവതരണം. ഒപ്പം, പുതിയ തലമുറയ്ക്ക് നല്ലൊരു സന്ദേശവും ❤ 🙏
@archanaarchana2425
@archanaarchana2425 3 года назад
Mannarashala ammayude anugraham onnu kondu mathranu eniku oru kunjine janmam nalkan ulla bhagyam kittiyathu..ipol njan 5 month pregnant anuu..ammaye prarthichal kaivediyilla.Amme saranam Devi saranam🙏🙏🙏
@prasadnair6834
@prasadnair6834 3 года назад
Nagarajav kathu kollum
@silu4479
@silu4479 3 года назад
Njanum divasavum prarthikum oru vavaye kittan vendi
@shinoskailas2550
@shinoskailas2550 Год назад
മണ്ണാറശ്ശാല നാഗ ദൈവങ്ങളെ, എന്നും എപ്പോഴും കൂടെ ഉണ്ടായിരുന്നു കാത്തു കൊള്ളേണമേ 🙏🙏🙏
@umeshk8459
@umeshk8459 3 года назад
അമ്മേ എനിക്ക് ഒരു മോളെ തന്ന് അനുഗ്രെഹിക്കേണമേ 🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
പ്രാർത്ഥിക്കൂ എല്ലാം ശെരിയാകും
@aswathyrajesh6700
@aswathyrajesh6700 3 года назад
അമ്മേ എനിക്ക് ഒരു മോളെ തരണമേ...🙏🙏🙏
@rajappand2462
@rajappand2462 3 года назад
Mind paramavathi relax cheyyuka randu perum. Vitamin d3 check cheyyuka.tablet kazhikuka
@aswathivinoth7728
@aswathivinoth7728 2 года назад
@@Dipuviswanathan enik oru mon venamennu orupad agraham. Nhangalude family yyill arkum aankuttikalilla. Avide vannu prarthikjanamennu vicharikkunnu. Aankunjine kittan vendi enthelum vazhipadukal undo
@Dipuviswanathan
@Dipuviswanathan 2 года назад
Aswathi angane chodichal athinoru vazhipad prathyekam undaavaan vazhiyilla.poyi nokkoo anganeye parayan pattoo.🙏🙏
@murukanpl7688
@murukanpl7688 2 года назад
നാഗദെെവങ്ങളെ ഞങ്ങളെ രക്ഷിക്കണേ, മനഃശാന്തിയു० രോഗശാന്തിയു० നൽകണേ, ദുശീലങ്ങളിൽ നിന്നു അടിയനെ രക്ഷിക്കണേ, ആ८ഗഹിക്കുന്ന സ്ഥലത്തു ജോലി ലഭിക്കണേ🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 года назад
🙏🙏
@Jishnuvasudev
@Jishnuvasudev 5 месяцев назад
Pazhaya reethigal mariyal ulla presnam annu, matarithuu. Sheriyakuu .. 🙇🧘‍♂️
@yadhukrishnanp4341
@yadhukrishnanp4341 2 года назад
ഇത് എന്റ അമ്മ പറഞ്ഞേനെതാണ് കല്യാണം കഴിഞ്ഞേ കുഞ്ഞുങൾ ഇല്ലാണ്ടിരുന്നപ്പോൾ അവിടെ പോയി അപ്പോൾ ഇതേ situation നിൽ ഉള്ള ഫാമിലിഫ്രണ്ടും ഉണ്ടാരുന്നു പകഷ് അമ്മ കണ്ടപ്പോൾ ആവേരോട് ഊരുളി കമഴ്ത്താൻ പറഞ്ഞേ അമ്മയോടുയൊക്കെ എന്തെങ്കിലും വഴിപാട് കഴിച്ചോളാൻ പറഞ്ഞേ അന്നേദിവസം വീട്ടിൽവന്നതിനു ശേഷം ഷീണം തോന്നിയപോൾ ഹോസ്പിറ്റൽ പോയി ചെക്ക് ചെയ്യ്ത്തു അപ്പോൾ എന്ന prgenentayerunnu അതു മണ്ണാറശാലാമ്മക്ക് മനസിലായിരുന്നു അതാണ് ചെറിയ വല്ലോ വഴിപാട് കഴിച്ചാമതിയെന്നുപറഞ്ഞത്
@vava8076
@vava8076 3 года назад
അമ്മേ ദേവി ഞങ്ങളുടെ ദുരിതങ്ങൾ മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഒരു നിവർത്തി പോലും ഇല്ലല്ലോ അമ്മേ ഒന്ന് കാണാൻ എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കാത്തോളണേ......🙏🏻🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@sindhukn2535
@sindhukn2535 3 года назад
I have visited the temple and heard the story several times. Very good video and music
@Dipuviswanathan
@Dipuviswanathan 3 года назад
Thank you ❤️❤️
@MuralidharanPillai-g3k
@MuralidharanPillai-g3k 5 месяцев назад
A divine temple sarrounded by the lush greenery of nature. Well presented. Thank you so much. _ Murali. , Haripad.
@madhavijonnavitula9668
@madhavijonnavitula9668 2 года назад
I am from Andhra Pradesh and me and my family visited such beautiful place manarasala...we feel very lucky..
@Dipuviswanathan
@Dipuviswanathan 2 года назад
🙏🙏🙏
@raveendrannediyedath510
@raveendrannediyedath510 2 года назад
@@Dipuviswanathan mi
@kavithadhanee999
@kavithadhanee999 2 года назад
അമ്മയേ എനിക്കു ഇപ്പോൾ വിശേഷം ഉണ്ട്....... ഒരു അപ്പത് സംഭവിക്കാതെ നല്ലത് ആക്കി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anilas9875
@anilas9875 2 года назад
ഒരു വല്ലാത്ത "vibe"തന്നാണ് ഈ അമ്പലം...🍃🌬️
@Dipuviswanathan
@Dipuviswanathan 2 года назад
🙏🙏
@anitha.s8852
@anitha.s8852 2 года назад
നാഗരാജാവേ ന്റെ അനിയന്റെ ശരീരത്തിൽ ഉള്ള പറ്റലുകൾ എല്ലാം മാറ്റി കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@cybertaiga9534
@cybertaiga9534 11 месяцев назад
Very well shot video and a wonderful documentary. I have been to Manarasala temple on a few occasions. It is where we can see nature and the whole temple ecosystem still preserved in the most purest of ways. My grandmother's house is very close to Manarasala temple. As a family, we have a strong belief in the power of this very special temple. Today is Manarasala Ayilyam. Greetings to everyone. 🙏
@Dipuviswanathan
@Dipuviswanathan 11 месяцев назад
Thank you dear friend🙏
@rajeevradheyam3352
@rajeevradheyam3352 3 года назад
നാഗരാജാവേ ഈ മഹാവിപത്തിൽ നിന്നും എല്ലാരേയും കാത്തു രക്ഷിക്കണേ
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@sidhusachu2541
@sidhusachu2541 3 года назад
അമ്മേ 🙏എന്റെ മകൻ ആയില്യo നഷത്രമാണ് എല്ലാ അനുഗ്രഹവും ഉണ്ടാക്കണേ നാഗരാജാവേ 🙏🙏🙏
@nidhinc6356
@nidhinc6356 3 года назад
Enteyum
@sidhusachu2541
@sidhusachu2541 3 года назад
@@nidhinc6356 🙏
@jaiprakash.-menon
@jaiprakash.-menon 3 года назад
മണ്ണാറശ്ശാല നാഗരാജാവേ ശരണം 🙏
@silu4479
@silu4479 3 года назад
മണ്ണാറശ്ശാല നാഗരാജാവിനെയും നാഗയക്ഷിയമ്മയെയും ഞാൻ ദിവസവും പ്രാർത്ഥിക്കും ഒരു കുഞ്ഞിനെ കിട്ടാൻ എത്രയും വേഗം എൻ്റെ ആഗ്രഹം സാധിക്കാൻ കനിയണെ നാഗരാജാവേ 🙏🙏🙏
@archanajayan8052
@archanajayan8052 2 года назад
സാധിക്കും എനിക്ക് അനുഭവം ഉണ്ട് ഞാൻ പോയി പ്രാർത്ഥിച്ചു പിറ്റേ ആഴച pregnt ayi നാഗ ദൈവങ്ങൾ അനുഗ്രഹികും മണ്ണാറശാല അമ്മ അനുഗ്രഹികും എനിക്ക് ഇപ്പോൾ
@princesanjaysunil1090
@princesanjaysunil1090 2 года назад
🌹🐍ഒരുപാട് നന്ദി ഉണ്ട് എല്ലാം വിശദമായി പറഞ്ഞു തന്നതിന്🐍🌹
@udayappanmadhavan9932
@udayappanmadhavan9932 3 года назад
Mannarasala il ninnum Kittunna Anubhoothi Oru prethyekatha aanu 🙏
@VishnuJayaraj-y3u
@VishnuJayaraj-y3u 4 месяца назад
താങ്കളുടെ explanation വളരെ നല്ലത് ആണ് സ്പെഷ്ടവും സ്ഫുടവും Keep it up 👍
@Dipuviswanathan
@Dipuviswanathan 4 месяца назад
Thank you🙏
@machusandhu7991
@machusandhu7991 2 года назад
അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ🙏🙏🙏🙏🙏. ഞങ്ങളുടെ കൂടെ കാവൽ ആയി ഉണ്ടായിരിക്കണേ മഹാമായേ 🙏🙏🙏🙏🙏നാഗരാജാവേ നാഗയെക്ഷി അമ്മേ 🙏🙏🙏🙏🙏ഞങ്ങളുടെ കാത്തുവിന്റെ കുഞ്ഞുവാവേ കാത്ത് കൊള്ളണമേ 🙏🙏🙏🙏.
@indianking1426
@indianking1426 Год назад
4 വർഷങ്ങൾ കഴിഞ്ഞു...ഞങ്ങളും വരും...... ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ അമ്മേ....🙏🙏🙏.
@shivaramansiva6029
@shivaramansiva6029 10 месяцев назад
നാഗരാജാവേ.. കാത്തു കൊള്ളണമേ 🙏🙏
@sha_seer
@sha_seer 3 года назад
I hope to visit this naga temple one day. Greetings, Singapore
@udayappanmadhavan9932
@udayappanmadhavan9932 3 года назад
Alappuzha yu de Aiswaryam aanu Mannarasala. 🙏 Nagarajavum Nagayekshiyum Kudikollunna Kavum Ambalavum. 🙏
@udayappanmadhavan9932
@udayappanmadhavan9932 3 года назад
Mannarasala Ambalathinte Thirunadayil Sarppathe Kanan kazhinju Enikku. Athilparam Mahabhagyam Verre undo? Santhathy Parambarakalkku Aayurarogyya SOWBHAGYAM Kittan Nagarajavinem Mattu Moorthikalkkum Noorum,Palum nivedhikkanam. Navu Dhosham Akattan Kanneru mattan Uthamam "PULLUVAN PATTU."🙏🙏🙏🙏🙏🙏🙏🙏🙏
@thilakansurabhila6825
@thilakansurabhila6825 3 года назад
Vindum mannarasalayile visheshagalikekku kondu poyathinu valare thanks.amme kathu kollane
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@santhinisanhini5892
@santhinisanhini5892 3 года назад
നാഗരാജാവേ നാഗയക്ഷി അമ്മേ കാത്തുകൊള്ളണേ....🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 года назад
🙏
@mohandasperumannil9830
@mohandasperumannil9830 3 года назад
@@Dipuviswanathan Dr
@bennyparambi3924
@bennyparambi3924 3 года назад
It is great thing we keep such large space as forest. 👍
@anandhukrishnan2689
@anandhukrishnan2689 Год назад
ഇവിടെ ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം... 🙏എന്റെ വേലായുധസ്വാമിയും, മണ്ണാറശാല നാഗരാജാവും 🙏
@Dipuviswanathan
@Dipuviswanathan Год назад
🙏🙏
@dipuparameswaran
@dipuparameswaran 4 года назад
ചേട്ടാ നന്നായിട്ടുണ്ട് ... അവസാനഭാഗം സൂപ്പർ
@Dipuviswanathan
@Dipuviswanathan 4 года назад
Thank you
@KNM1955
@KNM1955 4 года назад
Many thanks for the divine message ♥️♥️♥️ feel blessed 🙏🙏🙏🕉
@Dipuviswanathan
@Dipuviswanathan 4 года назад
Thank you
@balanvelayuthan3936
@balanvelayuthan3936 3 года назад
@@Dipuviswanathan l
@poornimadasmackenchery875
@poornimadasmackenchery875 3 года назад
Mannarssala Bhaghawane ente agrahangal nadathitharane.enneyum ente kudumbhatheyum anugrahikkane,kathukollene, Nagarajave Sharanam, orayiyam sharanam.
@geethuaneesh657
@geethuaneesh657 3 года назад
മാർച്ച്‌ 6ന് ഞങ്ങൾ വരുന്നു മണ്ണാറശാലയിൽ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
@priyasureshsuresh9043
@priyasureshsuresh9043 3 года назад
നാഗരാജാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@sethulakshmi9967
@sethulakshmi9967 3 года назад
🕉️🕉️🐍🐍മണ്ണാറശാല നാഗരാജാ അനുഗ്രഹിക്കണമേ 🐍🐍🕉️🕉️
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@ponnusz.2698
@ponnusz.2698 3 года назад
മണ്ണാറശാല നാഗ രാജാവേ നാഗറാണിഅമ്മേ ശരണം
@mohananpillai4902
@mohananpillai4902 3 года назад
നാഗദൈവങ്ങളേ കാത്തുകൊള്ളേണമേ 🌹🙏🌹
@sivasubramaniamb6681
@sivasubramaniamb6681 3 года назад
Good. Thank you for your detail information. 👏👌
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@shid189
@shid189 3 месяца назад
njan oru muslimaan.Ellaa vishvasangalum albhudham thanneyaan ellaathineyum athinte bahumaanathode kandaaal manoharavum an😊.enteyum Ellaavarudeyum agrahangal daivam saadhichutharatte❤️.😢
@saaipurushottam7453
@saaipurushottam7453 5 месяцев назад
We have to worship the mother very quickly in this holiday bless us
@vimalmuralidharanvimal7
@vimalmuralidharanvimal7 2 года назад
ഞങ്ങൾ ഹരിപ്പാടുകരുടെ നാഗ ക്ഷേത്രം തൊട്ടടുത്തു ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും
@dawooddawood5363
@dawooddawood5363 3 года назад
നാഗ രാജാവേ ഞങ്ങളെ കാത്തു രക്ഷിക്കണമേ 🙏
@smithas3002
@smithas3002 3 года назад
Thank u for ur valuable information
@Dipuviswanathan
@Dipuviswanathan 3 года назад
🙏🙏
@anilpillai376
@anilpillai376 3 года назад
Excellent presentation....best so far Blessings of nagarajav
@deepac7429
@deepac7429 2 года назад
ഞങ്ങള്ക്ക് ഇതുവരെ കുട്ടികൾ ആയിട്ടില്ല ഞങ്ങള്ക്ക് സന്താന ഭാഗ്യം തന്നു അനുഗ്രഹിക്കണമേ അമ്മേ
@sunithakrishna973
@sunithakrishna973 Год назад
ഈശ്വരാ ,🙏🙏🙏ലോക നാഥാ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തരണേ....🙏🙏🙏🙏
@avanthikaaneesh9950
@avanthikaaneesh9950 4 года назад
Nalla വീഡിയോ നേരിട്ട് കാണുന്ന പോലെ 🙏
@Dipuviswanathan
@Dipuviswanathan 4 года назад
Thank you
@gouridevam6687
@gouridevam6687 4 года назад
👍
@bijukumar211
@bijukumar211 3 года назад
മണ്ണാറശാലയിലെ അമ്മേ കാത്തുകൊള്ളണമേ
@athirarajan5589
@athirarajan5589 2 года назад
അമ്മേ അവിടെ വരാനുള്ള ഭാഗ്യം തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@simnasujith5596
@simnasujith5596 3 года назад
Video orupad ishttapettu. Nikum oru kunju vavaye thannu anugrahikkename ammeee🙏
@Dipuviswanathan
@Dipuviswanathan 3 года назад
എത്രയും വേഗം സാധിക്കട്ടെ🙏🙏
@vinimol3346
@vinimol3346 3 года назад
Nalla information.. thanks sir
@Dipuviswanathan
@Dipuviswanathan 3 года назад
Thank you
@sudhakp3836
@sudhakp3836 2 года назад
നാഗരാജാവേ രക്ഷിക്കണേ 🙏🏻🙏🏻
@AshinaEs
@AshinaEs Месяц назад
എനിക്ക് അവിടെ പോകാൻ കഴിഞ്ഞില്ല.മനസ്സുരുകി പ്രാർത്ഥിച്ചിരുന്നു മണ്ണാറശ്ശാല ദൈവങ്ങളോട്.എനിക്ക് ഒരു കുഞ്ഞിനെ തന്നു.ഒരു പ്രാർത്ഥനയും കൂടി ഉണ്ട് മോളെയും കൊണ്ട് അവിടെ വരാൻ kazhiyane
@Nikhila0321
@Nikhila0321 Год назад
My fvrt Temple ❤😘
@radhar8998
@radhar8998 2 года назад
Thank you for your valuable information. Namaskaram.
@Dipuviswanathan
@Dipuviswanathan 2 года назад
നമസ്തേ🙏
@pathusikkus
@pathusikkus 3 года назад
🙏🙏🙏🙏മണ്ണാറശാല അമ്മക്ക് നമസ്കാരം 🙏🙏🙏🙏🙏ഞങ്ങൾക്കു അനുഗ്രഹം ഉണ്ടാകണം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@abhinavbahu3783
@abhinavbahu3783 3 года назад
മണ്ണാറശാല നാഗരാജാവ് എന്നെയും കുടുമ്പത്തെയും കാത്തോണേ 🙏🙏🙏
@tissyaugusthy-zw2sp
@tissyaugusthy-zw2sp Год назад
VAZHIPADU
Далее
NAH UH
00:17
Просмотров 1,9 млн
NAH UH
00:17
Просмотров 1,9 млн