Тёмный

വിശ്വാസിയിൽ നിന്നും അവിശ്വാസിയിലേക്ക് - വൈശാഖൻ തമ്പി പ്രതികരിക്കുന്നു Part 5 

biju mohan
Подписаться 206 тыс.
Просмотров 18 тыс.
50% 1

#vaisakhanthampi #ratheeshkrishnan #science #freethinkers #freethinking #yukthivadhi #sciencecommunication

Опубликовано:

 

21 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@Amal-qc2ks
@Amal-qc2ks 3 года назад
ഒരു വിഷയം മനസിലാക്കി തരുന്നതിലും അവതരിപ്പിക്കുന്നതിലും വൈശാഗന്റെ രീതി വ്യത്യസ്തമാണ്. Essence ചാനലിലാണ് വൈശാഗന്റെ കൂടുതൽ presentation കണ്ടിരിക്കുന്നത്..എല്ലാം വളരെ നല്ലതായിരുന്നു.താങ്കളെ പോലെ physics അവതരിപ്പിക്കുന്ന മറ്റാരും ഇപ്പോൾ ഇല്ല. ഇപ്പോൾ കുറെ ആയി പുതിയ ഒരു presentation കണ്ടിട്ട്. മറ്റേതെങ്കിലും platformil കാണുമെന്നു പ്രതീക്ഷിക്കുന്നു..പുതിയൊരു presentationayi കാത്തിരിക്കുന്നു.
@amazonoffers9223
@amazonoffers9223 3 года назад
ഈ മനുഷ്യൻ ആണ് എന്റെ വിശ്വാസം കളഞ്ഞത്❤❤❤
@proaimbot1782
@proaimbot1782 11 дней назад
Me too ❤️❤️❤️ Thank not to Gods 👎👎👎
@educationsolutions3634
@educationsolutions3634 3 года назад
വൈശാഖൻ തമ്പിയെ കൂടുതൽ കേൾക്കണം 👌
@ushacr2642
@ushacr2642 3 года назад
നിങ്ങൾ ചെയ്യുന്നത് ഒരു സാമൂഹ്യ പ്രവർത്തനം തന്നെയാണ്. സോഷ്യൽ മീഡിയ ഉള്ളതുകാരണം ഇതൊക്കെ കേൾക്കാൻ സാധിക്കുന്നു
@sreedevi4292
@sreedevi4292 3 года назад
യ്യോ....നിർത്തല്ലേ.... ഇനിയും ഒരുപാട് കേൾക്കാനും അറിയാനും ഉണ്ട്....
@eldhosevarghese5054
@eldhosevarghese5054 Год назад
വ്യക്തവും സുതാര്യവുമായ നിലപാട് ..... അഭിനന്ദനങ്ങൾ .
@Vimalkumar-is6gb
@Vimalkumar-is6gb 3 года назад
Essence ലെക്ക് നിങ്ങളുടെ വ്യക്തിപരമായ മറുപടി പറയാൻ വേണ്ടി നിർമ്മിച്ച വീഡിയോ.
@vinodpp5837
@vinodpp5837 3 года назад
Great ♥️♥️👍👍
@sisusas7874
@sisusas7874 3 года назад
Waiting ആയിരുന്നു
@sudevcs1305
@sudevcs1305 3 года назад
വിശ്വനാഥൻ സർ ഇന്റെ വിമര്ശനത്തിന് എങ്ങനെ പ്രതികരിക്കുന്നു വൈശാഖ്ൻ സർ ❤️❤️❤️
@ananthumohan3786
@ananthumohan3786 3 года назад
അതേ
@deepakdavid8355
@deepakdavid8355 3 года назад
മനുഷ്യർ ഭൂരിപക്ഷം ഇടത്തരക്കാർ ആയത് കൊണ്ടാണ് എപ്പോഴും confusion
@vishnuvc525
@vishnuvc525 3 года назад
Nice
@vijeshvijayan3179
@vijeshvijayan3179 3 года назад
👍
@vahidrahmannbr8870
@vahidrahmannbr8870 3 года назад
Chindakale thuranittu noku athu parannu parannu yukthi vadam enna chillayirikum
@alexabrahamful
@alexabrahamful 3 года назад
👍👍
@ASWiNM960
@ASWiNM960 3 года назад
നിലപാട് 🔥🔥🔥
@Rejithramakrishnan86
@Rejithramakrishnan86 2 года назад
വിശ്വാസം പോയത് ഒരു സുപ്രഭാതത്തിലല്ല ഒരു നീണ്ട നാളത്തെ ആംത്മ സംഘർഷങളിലൂടെയാണു സ്വയം റിലേറ്റ് ചെയ്യപ്പെടുന്നു വ്യക്തിപരമായി
@santhoshlalpallath1665
@santhoshlalpallath1665 3 года назад
👍😍
@rajeevSreenivasan
@rajeevSreenivasan 3 года назад
Thank you
@natarajanp2456
@natarajanp2456 3 года назад
😇👌👌👌👍
@Dysonspherefuture
@Dysonspherefuture 3 года назад
ഞാനൊരു ദൈവ വിശ്വാസി അല്ല, അവിശ്വാസിയും അല്ല ഇത് എന്നെ പഠിപ്പിച്ചത് വൈശാഖൻ സാറാണ്., തൻ്റെ വീഡിയോസിലൂടെ🔥🔥
@nidhin133
@nidhin133 3 года назад
പിന്നെ എന്താണ്
@shone9484
@shone9484 3 года назад
@@nidhin133 എന്തിനാണ് വിശ്വസിക്കുന്നത്?. മനസ്സിലാക്കിയാൽ പോരേ?
@farhanmalayil3304
@farhanmalayil3304 3 года назад
സർ നെ 2 വർഷം മുൻപ് വിളിച്ചത് ഓർക്കുന്നു
@KISH583
@KISH583 3 года назад
Help me
@sureshkonangath8225
@sureshkonangath8225 3 года назад
അവരവരുടെ അനുഭവം നിശ്ചയിക്കുന്നു, മറ്റൊരാൾ പറയുന്നത് കേട്ട് അല്ല.
@bipinramesh333
@bipinramesh333 3 года назад
ന്താണ് തമ്പി അണ്ണാ scene....✨️☯️
@knowledgeofworld4406
@knowledgeofworld4406 3 года назад
നേട്ടങ്ങളുടെ നെറുകയിൽ നിന്ന് ഒരിക്കലും യഥാർത്ഥ ദൈവത്തെ കാണാൻ പറ്റില്ല പരാജയങ്ങളുടെ അഗാധതയിൽ നിന്ന് ചിലപ്പോൾ അതിന് കഴിഞ്ഞേ പറ്റൂ
@menonksa
@menonksa 3 года назад
ദൈവം ഉണ്ടോ എന്ന് നിശ്ചയം ഇല്ല്യാത്തത് കൊണ്ടല്ലേ ഇന്നിത്രയധികം മതങ്ങൾ, വിശ്വാസികൾ അല്ലെങ്കിൽ അവിശ്വാസികൾ അപ്പൊ പിന്നെ ഏതു യഥാർത്ഥ ദൈവം ? സംശയമാണ്. പരാജയം വരുമ്പോൾ മാത്രം ദൈവത്തെ വിളിക്കുക എന്നത് ജനം ശീലിച്ച ഒരു കാര്യം മാത്രം ഒരു ധൈര്യത്തിന് അത്രേള്ളൂ, വേറെ എന്തെങ്കിലും ഉണ്ടോ ?
@shone9484
@shone9484 3 года назад
പരാജയങ്ങളും വിജയങ്ങളുമൊക്കെ എല്ലാവരുടേയും ജീവിതത്തിൽ സ്വാഭാവികമായി വന്നു ചേരുന്നതാണ്. അതൊക്കെ ദൈവം തരുന്നതാണെന്ന് വിശ്വസിക്കുമ്പോഴാണ് ജീവിതം പരാജയപ്പെടുന്നത്.
@menonksa
@menonksa 3 года назад
@@shone9484 സ്വാഭാവികമായി വന്നു ചേരുന്നു എന്ന് താങ്കൾ വിശ്വസിക്കുന്നു, മറ്റൊരു കൂട്ടർ ഇത് ദൈവം തരുന്നതാണ് എന്ന് വിശ്വസിക്കുന്നത്, വിശ്വാസം ആർക്കും എന്തും ആവാം അത് കൊണ്ട് പ്രതെയ്കിച്ചു ഒന്നും സംഭവിക്കാൻ ഇല്ല്യ. കാരണം പരാജയങ്ങളും വിജയങ്ങളുമൊക്കെ എല്ലാവരുടേയും ജീവിതത്തിൽ വന്നു ചേരുന്നു എന്നതിന് ഒരു മാറ്റവും ഇല്ല്യ. സ്വാഭാവികമാണെന്ന് താങ്കൾ കരുതുന്നതും ഈശ്വരൻ തരുന്നതാണ് എന്ന് ഇനിയൊരാൾ കരുതുന്നതും - ഒരു മാറ്റവും ജീവിതത്തിൽ കൊണ്ട് വരുന്നില്യ അത് രണ്ടു കൂട്ടരുടെ വിശ്വാസം മാത്രം.
@shone9484
@shone9484 3 года назад
@@menonksa ഈശ്വരൻ തരുന്നതാണെന്ന് വിശ്വസിച്ചാൽ പരാജയം സംഭവിക്കുമ്പോൾ “ഞാൻ ഒന്നിനും കൊള്ളാത്തതു കൊണ്ടാണ് ദൈവം ഇങ്ങനെ ചെയ്യുന്നത്” എന്ന തോന്നലുണ്ടാകുകയും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്.
@menonksa
@menonksa 3 года назад
@@shone9484 നേരത്തെ പറഞ്ഞു കഴിഞ്ഞു വിശ്വാസം ആർക്കും എന്തും ആവാം കാരണം അത് യുക്തിയോ തെളിവുകളോ തരുന്നില്യ. അറിയാത്ത കാര്യങ്ങളെ കുറിച്ച് ആർക്കും എന്തും വിശ്വസിക്കാം. പരാജയം സംഭവിക്കുമ്പോൾ പലർക്കും പല തോന്നലുകൾ, കാരണങ്ങൾ ആണ് ഉണ്ടാവുക. ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക് Finland എന്ന രാജ്യത്താണ്, മതങ്ങൾ, വിശ്വാസങ്ങൾ ഇല്ല്യാത്ത "സന്തോഷം" കൂടിയ രാജ്യത്തിന്റെ പട്ടികയിൽ ഒന്നാം സ്ഥാനം. അവിടെയാണ് യഥാർത്ഥ ആത്മഹത്യാ നിരക്ക് കൂടി നിൽക്കുന്നത്. ഈശ്വര വിശ്വാസം ഇല്യ, സന്തോഷം കൂടീട്ടാവും ആത്മത്യ അല്ലെ ? ആത്മഹത്യാ നിരക്ക് ഏറ്റവും കുറഞ്ഞത് വിശ്വാസികൾക്കിടയിൽ ആണ് കാരണം അവർ അന്ധമായി ഈശ്വരൻ ഉണ്ട് എന്ന് കരുതി പ്രതീക്ഷയിൽ ജീവിക്കുന്നു പരാജയപെടുമ്പോഴും. ഈശ്വരൻ ഇല്ല്യ എന്ന് വിശ്വസിക്കുന്നവൻ പരാജയപ്പെട്ടാൽ ആത്മഹത്യ ഉറപ്പു അല്ലെങ്കിൽ പിന്നെ അരാജകത്വവും വേറെ പ്രതീക്ഷകൾ ഒന്നും ഇല്ല്യ.
@malamakkavu
@malamakkavu 3 года назад
ശെരിയാണ് പ്രപഞ്ചത്തിന്നകത്തുള്ള എല്ലാദൈവങ്ങളെയും വലിച്ച് പുറത്തിടണം. പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തി ൻറെ ഭാഗമാവില്ലല്ലോ?. പ്രപഞ്ചത്തിന്നപ്പുറത്തേക്ക് ശാസ്ത്രത്തിന് ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിക്ക് പ്രപഞ്ചസൃഷ്ടാവ് എന്നനിലക്കുള്ള അവകാശവാദങ്ങളിൽ റാഷണലി ലോജിക്കലി റീസണബിളി നിലനിൽക്കുന്നതും ബോധ്യമാകുന്നതും ഏതെന്ന് നോക്കിയാൽ അവസാന വേദഗ്രന്ധമായ ഖുർആനിലെത്തുo
@vish8911
@vish8911 9 месяцев назад
Oru sankhadanayum valiya karyamalla, it's the quality of content you make..not to take it personnel
@hishamrasheed5379
@hishamrasheed5379 3 года назад
They made you, You ditched them😀
@Jinns_Inns
@Jinns_Inns 3 года назад
"Men attain a higher eminence, in whatever he takes up, than can women-whether requiring deep thought, reason, or imagination, or merely the use of the senses and hands." (Darwin, The Descent of Man) Atheism , a men's club ! More specifically a white men's club !
@godlessmallu
@godlessmallu 3 года назад
Few points you missed: 1) Charles Darwin was a scientist and not a "prophet" or a cult leader. The theory of evolution has developed since him. Some suggestions he originally made did not stand up to scientific scrutiny and is no longer part of the theory of evolution. 2) Religious "holy" books and religions in general have considered women to be subservient to men, sometimes even as baby factories. 3) Religious apologists often frame atheists and those who accept the scientific theory of evolution as sexists and racists, possibly because of their ignorance, cognitive biases and intellectual dishonesty. Here is a video featuring two experts - one black (from 7 : 36) and one a woman (from 10 : 10) - in response to an apologist trying to frame those who accept evolution as sexists and racists: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m3_psAib0SY.html . If you are a honest person trying to understand the issue without prejudice I recommend you watch the full response video. 4) The theory of evolution is a scientific theory with wide scientific consensus. It has overwhelming evidence in favour of it and there are no scientific alternatives. If you are denying evolution you are denying science or at least a large part of it. 5) Evolution and God aren't necessarily mutually exclusive. There are many religious people who have come to accept evolution. Also being an atheist doesn't technically imply that that people also accepts evolution.
@thanfeez369
@thanfeez369 3 года назад
VT ഇഷ്ട്ടം ❤️
@menonksa
@menonksa 3 года назад
ഇദ്ദേഹം "ഞാൻ" എന്റെ ചിന്ത, ഞാൻ മനസ്സിലാക്കിയത് മാത്രം ശരി എന്ന് ചിന്തിക്കുന്ന ഒരു കിണറ്റിൽ തവളയല്ലേ എന്ന് തോന്നിപ്പോകുന്ന ചർച്ച ! ഞാൻ ഒരു വിശ്വാസിയല്ല എങ്കിൽ ഈ ലോകത്തിന് എന്ത് പോയി ? ആരാണീ ഞാൻ ? കൊച്ചു ലോകത്താണ് അല്ല ! സ്വന്തം ചിന്തകൾ ഇങ്ങനെ യൂട്യൂബ് വഴി പറഞ്ഞു നടക്കുന്നത് കേമം എന്ന ധാരണയാകും പാവം. സ്വയം കൊട്ടിഘോഷിക്കുന്നത് എന്ത് എന്ന് ചിന്തിക്കുക. വിശ്വാസിയാവണം എന്നതിന് അർഥം ഇല്ല്യ.
@prthapshay5455
@prthapshay5455 3 года назад
സ്വന്തം നിലപാട് വ്യക്തമാക്കുന്നത്- ഒറ്റത്തന്തയ്ക്ക് പിറന്നവന്റെ ലക്ഷണമായി- കണക്കാക്കുന്ന ഞങ്ങക്ക് പറയാനുള്ളത് - നാളെ വൈശാകൻസാറ് ജപമാല ചൊല്ലിയാലും, നിസ്കരിച്ചാലും, നൊയമ്പെടുത്ത് മലകയറി മകരജ്യോതി തൊഴുതാലും, സർപ്പം തുള്ളിയാലും- ഒന്നേപറയൂ സമൂഹത്തോടും, സുഹൃത്തുക്കളോടും - " അദ്ദേഹത്തിന്റെ തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിരിക്കുന്നു"- ബോധം മറഞ്ഞു കഴിഞ്ഞു - എന്ന്(ഞങൾ പഠിച്ചതും ,താങ്കൾ പഠിപ്പിച്ചതും - നാളെയും തുടരുക തന്നെ ചെയ്യും :
@anilpk7547
@anilpk7547 3 года назад
ഞങ്ങൾ..ഒറ്റ തന്ത....അടി പോളി ബാ പോം
@jacobcj9227
@jacobcj9227 3 года назад
ഇത്രയും ആത്മ വിശ്വാസത്തോടെ പറയുമ്പോൾ, നിങ്ങളുടെ പിതൃത്വം പറയാമോ? (പലരും ചീത്ത പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അത്ര attack വരാറില്ല, കാരണം ഞാൻ ആരെയും ആക്രമിക്കാന്‍ തോന്നുന്നില്ല. പാവം അല്ലേ, ജീസസ് ന്റെ രീതിയില്‍ "ഇവന്‍ പറയുന്നത് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണേ" എന്ന് attitude ആണ്. എത്ര നാളുവരെ എന്ന് അറിയില്ല ) ഞാനും ഒരു U ക്തി വാദി ആയിരുന്നു. Agnostic ഇല്‍ almost atheist ആയി അവിടെനിന്നും sudden U turn എടുത്ത് ഇന്ന് തീര്‍ച്ചയായും യുക്തിവാദി ആണ് theist family ഇല്‍ ആണ്. യഹോവ യുടെ offspring അല്ല. അല്ലാഹുവിനെയും അല്ല വിഷ്ണുവിനെയും അല്ല എന്ന് 100% ഉറപ്പാണ്. എന്നാലും യഹോവയുടെ കുറെ സ്വഭാവം ഉണ്ട്. കാരണം default ആയി കുറേക്കാലം അവരുടെ കൂടെയല്ലേ ജീവിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് ജീസസ്ന്റെ സ്വഭാവമാണ്. അതുകൊണ്ട്‌ ആ theist family ഇല്‍ ആകാൻ ആണ് ആഗ്രഹം. ഇനി DNA നിർണയിച്ച ആയാലും എനിക്ക് theist ഫാമിലി തന്നെ ആകാനാണ് ആഗ്രഹം. കാരണം അതിന്‌ ഒരു പിതൃത്വം ഉണ്ട്. ഇനി atheist ന്റെ family ഇല്‍ ആണെങ്കിലും പിതൃത്വം കൃത്യമായി പറയാൻ പറ്റില്ല. പ്രത്യേകം ഒരു character ഇല്ല. ആര്‍ പ്രബലൻ ആണോ അങ്ങനെതന്നെ സിന്ദാബാദ്‌. വൈഷ്ണവൻ തമ്പി, ജബ്ബാർ മാഷ്, ലിയാക്കത്ത് അലി ഡോക്ടർ വിശ്വനാഥൻ സാർ ഇവർ കുറെയൊക്കെ theist side ലേക്ക് വരാനാണ് സാധ്യത.
@user-dc6zd1sd2m
@user-dc6zd1sd2m 3 года назад
രണ്ട് നയൻ മാരുടെ ചർച്ച
@Countryraj
@Countryraj 3 года назад
Please use 'thaankal' instead of 'ningal'.
@harithap7962
@harithap7962 3 года назад
അതൊക്കെ പ്രാദേശിക വക ഭേദമല്ലേ. അത്ര കാര്യമാക്കാനില്ല
@santhakumarkallambalam1309
@santhakumarkallambalam1309 Год назад
ഭാര്യയെ വിശ്വാസമില്ലായിരിക്കും... എപ്പോഴും RU-vid ലല്ലേ .... വിശ്വാസം കുറയും....🙄🙄
@sabeeshpm9433
@sabeeshpm9433 3 года назад
He believes he is not believer
@thinkingmonkey1153
@thinkingmonkey1153 3 года назад
Belief is not faith.
@poisuraj
@poisuraj 3 года назад
ഒരു interview ന്റ നിലവാരം ചോദ്യകർത്താവിനെ ആശ്രയിച്ചിരിക്കും. ഇത് നല്ല low level ആയിട്ടുണ്ട്
@rajeevyukthivadi-houston2581
@rajeevyukthivadi-houston2581 3 года назад
നിങ്ങൾ രണ്ടാളും ഇപ്പോൾ ഒരു 'ഉക്തി' വാദി ഗ്രൂപ്പുകളിലും ഇല്ലേ ?😁
@menonksa
@menonksa 3 года назад
എന്തുണ്ടാകാൻ ഇത് അടിസ്ഥാനമായി എനിക്ക് ബിരിയാണി ആണ് ഇഷ്ടം എന്ന് പറയുന്ന അവസ്ഥയെ ഉള്ളൂ, അതിനു മുന്നോട്ട് ഒരു പ്രയാണം ഇല്ല്യ. വിശ്വാസി ആണെങ്കിലോ അല്ലെങ്കിലോ ആർക്ക് എന്ത് ചേതം?
@AMPLEGRACE134
@AMPLEGRACE134 3 года назад
All atheists will turn to God in their old age.. what about the people whom they have been cheating although their life time
@edisoncgeorge1432
@edisoncgeorge1432 3 года назад
ഇ ഇന്റർവ്യൂ എടുക്കുന്നവൻ നല്ല ഓവർ ആണലോ 🤣😂
@user-rw5dj8ls4f
@user-rw5dj8ls4f 3 года назад
ആന വായ പൊളിക്കുന്നതു കണ്ടിട്ടു അണ്ണാൻ വയപോളിക്കണോ...............
Далее
It was like a real simulation👩🏻‍💻
00:15
Просмотров 3,3 млн
Strongest man in the world !! 😱😱
00:16
Просмотров 3,5 млн
Мама хитрая😂​⁠​⁠@ladymilanapap4610
00:16
It was like a real simulation👩🏻‍💻
00:15
Просмотров 3,3 млн