Тёмный

ബൈബിളിലെ ദൈവസങ്കല്പം - ജോസ് കണ്ടത്തില്‍ I The Bible God-Jose Kandathil| അപൂജ 2018 - കൊല്ലം 

neuronz
Подписаться 279 тыс.
Просмотров 251 тыс.
50% 1

ബൈബിളിലെ ദൈവ സങ്കല്പം - The Bible God (Malayalam) | അപൂജ 2018 - കൊല്ലം
Presentation by ജോസ് കണ്ടത്തിൽ on the topic ബൈബിളിലെ ദൈവ സങ്കല്പം (The Bible God - Malayalam) on 4 November 2018 at Swaraswathi Hall - Quilon Public Library & Research Centre, Kollam.
Organised by esSENSE Club
Camera: Paul Johny & Narendran Koodan
Editing: Hari Mukhathala
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Опубликовано:

 

7 ноя 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 931   
@shine9387
@shine9387 5 лет назад
അസാധ്യ ചങ്കൂറ്റമുള്ള പ്രാസംഗികൻ ...സല്യൂട്ട് സർ ..
@shiju2286
@shiju2286 5 лет назад
ജോസേട്ടാ ....നിങ്ങൾ കണ്ടത്തിൽ നിക്കാതെ ഇടയ്ക്കിടെ ഇങ്ങനെ സ്റ്റേജിൽ കേറണം കേട്ടോ ....😍
@peterk9926
@peterk9926 5 лет назад
കത്തോലിക്കാ സഭ എന്ന് പറയുന്നത് വലിയ ഒരു കുംഭകോണപ്രസ്ഥാനം ആണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി. ഞാൻ ഈ സഭയുമായി ബന്ധം നിർത്തി.
@wellcumer3707
@wellcumer3707 5 лет назад
സ്വയംഭോഗം വ്യഭിചാരം ചെയ്യുന്നതിന് സമമാണെന്ന് പണ്ടൊരു വികാരി ക്രിസ്റ്റീൻ ധ്യാന സമയത്ത് പറഞ്ഞത് ഓർക്കുന്നു.....അതിനുശേഷം ആഴ്ചതോറുമുള്ള കുമ്പസാരത്തിൽ രണ്ടും മൂന്നും പ്രാവശ്യം വ്യഭിചാരം ചെയ്തിട്ടുണ്ട് എന്ന് ഏറ്റു പറഞ്ഞ കൂട്ടുകാരെയും ഓർത്തു പോകുന്നു
@jayaprakashck7339
@jayaprakashck7339 5 лет назад
താങ്കളെപ്പോലെ സത്യം പറയുന്നവരെയാണ് സമൂഹത്തിനു ആവശ്യം. ധീരമായി മുന്നോട്ടു പോകു.
@kmg2499
@kmg2499 5 лет назад
ജോസച്ചായനെ പോലെ ഉള്ളവർ വരട്ടെ.. ബൈബിൾ വിമർശനത്തിന് ആള് കുറവാണ്.
@varghesevarghese6280
@varghesevarghese6280 5 лет назад
താങ്കൾ പറയുന്ന കാര്യങ്ങൾ നൂറ് ശതമാനം സത്യങ്ങൾ മാത്രമാണ്. എന്നാൽ സാമാന്യ ക്രിസ്ത്യാനിക്ക് സത്യത്തിന്റെ പ്രകാശമുണ്ടാകുന്നതിന് ഇനിയും നാളുകളെടുക്കും. അങ്ങയെപ്പോലെയുള്ള ധീരന്മാരുടെ വാക്കുകളും പ്രവർത്തികളും അതിനിടവരുത്തട്ടെ. പ്രണാമങ്ങൾ .
@baijujamesthoppil9512
സത്യം പുതു തലമുറയിലേക്ക് എത്തിക്കുന്ന ജോസേട്ടൻ ആധുനിക ലോകത്തിൻ്റെ ആചാര്യൻ
@abhijitham6619
@abhijitham6619 Год назад
ഒട്ടും മുഷിച്ചിൽ ഇല്ലാതെ കാര്യങ്ങൾ വിശധീകരിക്കുന്ന മനുഷ്യൻ ഒരു പാട് ആദരവ് തോന്നുന്നു താങ്കളെ പോലെ ഉള്ളവരോട്❤
@antoniofrancis8628
@antoniofrancis8628 Год назад
ബൈബിൾ നല്ലപോലെ വായിച്ചിട്ടില്ല എന്നതിന് തെളിവാണ് speech😂😂😂😂
@prakasankuruly5365
@prakasankuruly5365 Год назад
ഗോവയിൽ ഇപ്പോഴും ഗുഹയുടെ അവശിഷ്ട്ടം ഉണ്ട്. ഞാൻ ഗോവകാരനാണ് കഴിഞ്ഞ 45 വർഷം. കൃത്യമായി കാലഘട്ടം പറയുന്ന വ്യക്തി. അഭിനന്ദനങ്ങൾ.
@uthupputhomas1489
@uthupputhomas1489 4 года назад
ഇവർ നമ്മുടെ സംസ്കാരത്തെ ഒരുപാട് ക്ഷതം ഏല്പിച്ചിട്ടുണ്ട് ,ആട്ടും തോൽ അണിഞ്ഞ ചെന്നായ്ക്കൾ good speech as always
@senseriderx6335
@senseriderx6335 5 лет назад
തെളിവുകൾ നയിക്കട്ടെ ജോസേട്ടൻ മുത്താണ് തുടരുക ഈ ധീര പ്രവാഹം
@sajeeshgeorgemathew
@sajeeshgeorgemathew 5 лет назад
ചോര തിളക്കുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഈ 'തെണ്ടികൾ' അച്ചന്മാരുടെ ചെയ്തികൾ കേട്ടു എന്റെ ചോര മാത്രമല്ല മറ്റു പലതും തിളക്കുകയാണ്. എല്ലാ ക്രിസ്ത്യാനികളും അവരുടെ മക്കളെ തീർച്ചയായും കേൾപ്പിച്ചു കൊടുക്കണം ഈ പ്രഭാഷണം.
@jayeshgopinathank
@jayeshgopinathank 5 лет назад
നിങ്ങൾ ഒരു സംഭവമാണ് ജോസേട്ട, മുന്നോട്ട് പോവുക നിങ്ങളെ കേൾക്കാനും ചർച്ച ചെയ്യുവാനും ഞങ്ങൾ ഉണ്ട്
@nithinkarunakaran1196
@nithinkarunakaran1196 5 лет назад
ജോസേട്ടാ, ഇത് പരമാവധി ജനങ്ങളിൽ എത്തിയ്ക്കാൻ വേണ്ടത് ചെയ്യണം. രോഗശാന്തിയും, അത്ഭുതങ്ങളും കൊണ്ട് ബൈബിൾ ചെലവാക്കാൻ ഇറങ്ങിയിരിയ്ക്കുന്ന പള്ളീലച്ചന്മാർ അറിയട്ടെ ജനങ്ങൾക്ക്‌ ബോധം വെച്ചെന്ന്.
@syedkutty2676
@syedkutty2676 2 года назад
Jos, sir., ഇത് ഒരു പത്തു വർഷത്തിന് മുമ്പ് പറയേണ്ടതായിരുന്നു അവർക്ക് വിവരം വെക്കട്ടെ
@jacobmani785
@jacobmani785 3 года назад
Hats off to this great man for being so bold and true.
@sonaelizabeth7581
@sonaelizabeth7581 4 года назад
ഞാൻ ഒരുപാട് വൈകി ithellamariyan. ജോസേട്ടാ pwolichhh
@gcc3028
@gcc3028 5 лет назад
Ravichandran Augustus Morris Jose Kandathil !! My most favourites !!!!!!
Далее
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ🌹
3:09:38
It works! #beatbox #tiktok
00:15
Просмотров 3,2 млн