Тёмный

കുമ്പസരിക്കേണ്ടത് ദൈവത്തോടാണ് പള്ളീലച്ചനോടല്ല. | LOOSE TALK WITH MATHEW SAMUEL 

Narada News Malayalam
Подписаться 100 тыс.
Просмотров 14 тыс.
50% 1

പാതിരിമാരിൽ പലരും സെക്ഷ്വൽ മാനിയാക്കാണ്. പുരോഹിതർ ദൈവത്തിന്റെ പ്രതിപുരുഷൻമാരല്ല. കുമ്പസാരം അപരിഷ്കൃതമായ ആചാരം
#CHRISTIAN_CHURCHES_KERALA #ABUSES_IN_CHURCHES #CASES_AGAINST_CLERGIES
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : ml.naradanews.com/
►Whatsapp : chat.whatsapp.com/ICRiwOclDdj...
►Telegram : t.me/naradanewsmalayalam
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Опубликовано:

 

16 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@satheeshsivaram3230
@satheeshsivaram3230 2 года назад
സത്യം വിളിച്ചു പറഞ്ഞു സാർ സുക്ഷിക്കണം
@joseban8272
@joseban8272 2 года назад
കുമ്പസാരം ഒരു അനാചാരവും അന്ധവിശ്വാസവും ആണ് ... Lots of culprits among priests and bishops…, but majority of them are good people though…. Similarly lots of criminals in usdhas too…who are sexually assaulting kids in Madrasas…
@keyaar3393
@keyaar3393 2 года назад
"____കഥ കേട്ട് രസിക്കുവാ...." കൃമി കടിയുള്ള അച്ചന്മാരുടെ ലിസ്റ്റ് എടുക്കാൻ നിന്നാൽ 200 പേജിന്റെ വരയിട്ട ബുക്ക് പോരാതെ വരും... Kottoor, Franko, Robin.... list goes on...
@littleflower5898
@littleflower5898 2 года назад
പുരോഹിതനോടല്ല, ക൪ത്താവിനോടാണ് പാപം ഏറ്റുപറയേണ്ടത്!!! ദൈവം നാമുമായി ഒരു ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്!!!! മനുഷ്യനെ അവ൯ തുല്യരായി സൃഷ്ടിച്ചിരിക്കുന്നു... ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെക്കാൾ താണവനുമല്ല, ഉയ൪ന്നവനുമല്ല.... ദൈവത്തിന്റെ മുമ്പിൽ നാം തുല്യരാണെന്ന ബൈബിൾസത്യം മനസിലാക്കി നേരിട്ട് ദൈവത്തോടു പ്രാ൪ത്ഥിക്കുക... ദൈവം നിങ്ങളുടെ പ്രാ൪ത്ഥമ കേൾക്കും; അവ൯ നിങ്ങളെ അനുഗ്രഹിക്കും....
@kgkg7148
@kgkg7148 2 года назад
Mr. Mathew Samuel is absolutely correct.
@lokasamasthasughinobhavant1847
@lokasamasthasughinobhavant1847 2 года назад
ക്രിസ്റ്റ്യൻ സമൂഹം അച്ചൻ മാർക്ക് അനാവശ്യ ദൈവിക പരിവേഷം നൽകി അപകടത്തിൽ പെടുന്നു.. പ്രാർഥന ദൈവത്തോട് മാത്രം മതി ബഹുമാനവും
@jishnus1548
@jishnus1548 2 года назад
"സത്യമാണ്.ദൈവത്തൊടണ് നാം പശ്ചാത്തപിക്കെണ്ടത്.🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
@humaneffortwins5570
@humaneffortwins5570 2 года назад
അല്ല. അച്ഛനോട് ആണ്
@humaneffortwins5570
@humaneffortwins5570 2 года назад
എന്നു bishop പറയുന്നു.
@jishnus1548
@jishnus1548 2 года назад
"ദൈവത്തെക്കൾ വലിയനാണോ അച്ഛൻ?😶😶😶😶😶😶
@humaneffortwins5570
@humaneffortwins5570 2 года назад
@@jishnus1548 അധികാരം വീതിച്ചു കൊടുത്തു എന്നു ബിഷപ്പ് പറഞ്ഞാൽ നാം വിശ്വസിക്കണം. വിശ്വാസം, അതല്ലേ എല്ലാം. ആരു പറഞ്ഞു എന്നു പറഞ്ഞു എന്നൊക്കെ ചോദിക്കുന്നതിനു മുൻപു ഈ ലിങ്ക് ഒന്നു കാണുക. ru-vid.comUgkxA9dA9hqaIUeh6QvzdbVmAmdvfXIjBWep അങ്ങിനെ ദൈവത്തിന്റെ ആ അധികാരം സഭക്ക് തീറെഴുതി.ഇനിയിപ്പോൾ പള്ളികളിൽ ദൈവത്തിനും കയറണം എങ്കിൽ ഇവർ പറയണം. നേരെ ദൈവത്തോട് പറയാൻ ഇനി പറ്റില്ല. കാലം മാറി. കഥ മാറി.
@vinujoseph6856
@vinujoseph6856 2 года назад
100%അല്ല 100000000000000000000000000000000000000000സത്യം ആണ്...
@noanxious4jesuscan568
@noanxious4jesuscan568 2 года назад
Well Spoken 💐
@bennypbvr
@bennypbvr 2 года назад
പുരോഹിതർ ആരും ദൈവ ത്തിന്റെ പ്രതി പുരുഷൻ മാരല്ല.. ഇവർ ശപിക്കുമെന്നും അനുഗ്രഹിക്കും എന്നതും വെറുതെ.. ഇവരുടെ മുൻപിൽ കുമ്പസാരിച്ചത് കൊണ്ട് ഒരു കാര്യവുമില്ല.. പിന്നെ ഇവർ മരിച്ചു പോയിട്ട് കബറുകളിൽ പോയി നമസ്കരിക്കാൻ പാടില്ല.. ദൈവ ത്തി നെ അല്ലാതെ വേറെ എവിടെ എങ്കിലും നമസ്കരിച്ചാൽ സാത്താൻ ആരാധന പോലെ ആവും...മധ്യ സ്ഥ പ്രാത്ഥന എന്നത് തെറ്റായ പരിപാടി യും ഇവിടെ യുള്ള സഭകൾ കോടികൾ ഉണ്ടാക്കുന്ന ഉപായം മാത്രം..സ്വാർത്ഥത നിറഞ്ഞ പ്രാർത്ഥന തന്നെ ഒരു പാപം ആണു.. കാരണം ഒരു സാധ്യത യുമില്ലാത്ത അനേകർ ലോകത്തുള്ള പ്പോൾ എന്ത് കാര്യം ആണു നേടേണ്ടത്? സ്ത്രീ ജനങ്ങളെ...കുമ്പസാരിക്കാനും മറ്റും പോവുന്നതിനു മുമ്പ് മൂർഖൻ പാമ്പിനെ വീട്ടിലേക്കു വിളിച്ചു കൊണ്ട് വരുന്നതും കൂടി ആലോചിച്ചു കൊള്ളൂ....അപകടം ക്ഷണിച്ചു വരുത്തരുത്..ദൈവത്തിന് ഓരോരുത്തരുടെയും ഹൃദയവിചാരം അറിയുമെങ്കിൽ പിന്നെ എന്ത് കുമ്പസാരം..ദൈവ ത്തോട് പറയു...അവനവൻ സത്യ മാർഗത്തിൽ ജീവിക്കുക ബാക്കി ദൈവ ത്തിനു വിട്ട് കൊടുക്കൂ..🙏🏻
@littleflower5898
@littleflower5898 2 года назад
ഇതിന്റെ മൂലകാരണം കത്തോലിക്കരുടേയും അവരെപ്പോലെയുള്ള മറ്റു സമുദായക്കാരുടേയും വിശ്വാസപ്രമാണങ്ങളാണ്.... ദൈവം തന്റെ ജനത്തിനു കൊടുത്ത ഏകവും സത്യവുമായ പ്രമാണമായ ദൈവവചനം ജനത്തെ പഠിപ്പിച്ച് അതി൯പ്രകാരം മാനസാന്തരപ്പെട്ട് ദൈവപൈതലായി ജീവിക്കേണ്ടതിനു പകരം വചനവുമായി യാതൊരു ബന്ധവുമില്ലാത്ത ചവറുകൾ ജനത്തെ പഠിപ്പിച്ചു. പാവങ്ങൾ ഇരുട്ടിൽ തപ്പിത്തടയുകയാണ്....
@teslamyhero8581
@teslamyhero8581 2 года назад
പള്ളികളും, പുരോഹിത വർഗ്ഗവും ബൈബിൾ പഴയ നിയമത്തിന്റെ ബാക്കി പത്രങ്ങളാണ്... അതൊക്കെ യേശുവിന്റെ വരവോടെ തന്നെ അസാധുവാക്കപ്പെട്ടതാണ്.. എന്നിട്ടും ആ വിഴുപ്പും ചുമന്നു നടക്കുന്നവനും കൃസ്ത്യാനി എന്ന പേര് ... കഷ്ടം എന്തൊരു വിരോധാഭാസം
@littleflower5898
@littleflower5898 2 года назад
ഈ തിന്മയാണ് ക്രൈസ്തവലോകത്തിന്റെ നാശത്തിന്റെ കാരണം..... ക൪ത്താവായ യേശുക്രിസ്തു അവസാനത്തെ തുള്ളി രക്തം പോലും ഊറ്റിത്തന്ന് നിങ്ങളെ സ്നേഹിച്ചിട്ട്, അതിനീചമായ കുരിശുമരണം സഹോദരങ്ങളേ നമുക്കു വേണ്ടി ഏറ്റെടുത്തിട്ട് ആ സ്നേഹത്തേക്കാളും നിങ്ങൾക്ക് ഇന്നും അവനേക്കാൾ വിശ്വാസവും സ്നേഹവും ആരാധനയും മറിയയോടാണ്.... ''പുണ്യവാളന്മാരോടാണ്''. സഹോദരങ്ങളേ! നമ്മുടെ വിശ്വാസത്തിന് ഏക ആധാരം ബൈബിളാണ്.... ആരെങ്കിലും പടച്ചുവിടുന്ന കള്ളക്കഥകൾ വിശ്വസിച്ച് നരകത്തിലേക്കു പോകാതെ ബൈബിൾ വിശ്വസിക്കൂ, ക൪ത്താവിനെ സ്നേഹിച്ച് അവനെ മാത്രം ആരാധിക്കൂ... ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും; എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു. പുറപ്പാട് 20 : 4-6. ബൈബിളിലെ പത്തു കല്പനകളിൽ രണ്ടാമത്തെ കല്പനയാണിത്. ഇതു ധിക്കരിച്ചാണ് മനുഷ്യ൯ ദൈവത്തിന്റെ പ്രതിമ ഉണ്ടാക്കുന്നത്?
@JohnsonKJJohn
@JohnsonKJJohn 2 года назад
ദൈവത്തിൻ്റെ പ്രതിപുരുഷൻ അല്ലാ.ദൈവത്തെ പ്രതിയാക്കുന്നവനും പ്രതികൂട്ടിലാക്കുന്നവരും എന്നാണ് പറയേണ്ടത്
@joyaugustine2690
@joyaugustine2690 2 года назад
മോന്താഴം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലല്ലോ.. ആർഭാട ജീവിതം, സുഖലോലുപത എന്നിവ വൈദികരുടെയും മെത്രാന്മാരുടെയും ( 60% ) ബലഹീനതയായി മാറിക്കഴിഞ്ഞു. സമ്പത്ത്, സ്വാധീനം, അധികാരം ഇവ മൂന്നും അധികരിച്ചിരിക്കുന്നതു കൊണ്ട്‌ പരി: പിതാവ് എന്നും മാപ്പ് പറയേണ്ടി വരുന്നു. "വിത്തു കാളകളെപ്പോലെ അവർ ജീവിക്കുകയാണ് "വേദനയോടെ ഒരു വൈദികൻ പറഞ്ഞതാണിത്.!
@prasadkgnair5552
@prasadkgnair5552 2 года назад
👌 മോന്തായം വളഞ്ഞാൽ കൂര വളയും. അറിവുള്ളവർ പറഞ്ഞത്.
@josetm9567
@josetm9567 2 года назад
One must not consider a complaint by a girl as truth. Wait for more information
@FreedomAndDignity
@FreedomAndDignity 2 года назад
If a politician had done what this priest has, he would have been hounded. It is as if priests are issued a license to be immoral. Nobody holds them to account. This must change. Frank discussions like this will help in this matter.
@jacobpalaty2806
@jacobpalaty2806 2 года назад
കുബസാരഠ പെൺകുട്ടി കൾകു ആപത്ത്
@varghese.ealias9316
@varghese.ealias9316 2 года назад
സഭാനേതൃത്വം എങ്ങിനെ നടപടി എടുക്കും? അച്ഛന്മാരേക്കാൾ കോഴികളോ sexual മാനിയക്കുകളോ ആണ് മേൽപ്പട്ടക്കാർ. അവർക്കെങ്ങിനെ നടപടി സാധ്യമാകും 🤔
@JohnsonKJJohn
@JohnsonKJJohn 2 года назад
Yes
@jijo592
@jijo592 2 года назад
Very true ❤️
@radhakrishnanpr4273
@radhakrishnanpr4273 Год назад
Very truly said.
@prasadkgnair5552
@prasadkgnair5552 2 года назад
എല്ലാ പുരോഹിതന്മാരെയും മത വ്യത്യസമില്ലാതെ ആറുമാസം തായ്‌ലൻഡിൽ വിടണം. അതുകഴിഞ്ഞു അവരെ നിയമിക്കണം അല്ലെങ്കിൽ വേറെ പണിക്കു വിടണം. ആദിശങ്കരാനും വിശ്വമിത്രനും വസിഷ്ടനും നരദനും തോറ്റു എന്നാണ് ചരിത്രവും പുരാണവും.
@ammankv7164
@ammankv7164 2 года назад
സുന്നാമക്കി യും കടുക്ക യും സേവിച്ചാൽ മതി, വൈദ്യരുടെ പീടിക യിൽ കിട്ടും 😁
@wilsonk.v.691
@wilsonk.v.691 2 года назад
Very correct 👍
@mollykc4766
@mollykc4766 2 года назад
Praise Yehshuwah 🔥🔥🔥 യേഹ്ശുവാ അരുളിച്ചെയ്ത വചനമിതാണ്:"അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു"(ലൂക്കാ: 15; 7).അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗരാജ്യം ഒന്നടങ്കം സന്തോഷിക്കുമെങ്കില്‍, അനുതപിക്കാന്‍ ഒരുവനു ലഭിക്കുന്ന സാഹചര്യത്തെപ്പോലും അരിശത്തോടെ വീക്ഷിക്കുന്നവനാണ് സാത്താന്‍! ദൈവത്തിന്റെയും ദൈവരാജ്യത്തിന്റെയും സന്തോഷമെന്നത് സാത്താന്റെയും അവന്റെ രാജ്യത്തിന്റെയും കഠിനദുഃഖമാണ്! അതുകൊണ്ടുതന്നെ, ഒരുവന്‍ പശ്ചാത്തപിക്കുകയോ തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് വിടുതല്‍ പ്രാപിക്കുകയോ ചെയ്യുന്നതു കാണുമ്പോള്‍, സാത്താന്‍ വേദനകൊണ്ടു പുളയും! കുംബസാരക്കൂട് കാണുമ്പോള്‍ സാത്താനില്‍ തിളച്ചുമറിയുന്ന വികാരവും ഇതുതന്നെയാണ്. സാത്താനു മാത്രമല്ല, അവന്റെ എല്ലാ അനുചരന്മാരും ഭയപ്പെടുന്ന ഒന്നാണ് കുംബസാരക്കൂട്! സാത്താന്റെ പ്രയത്നഫലം അവനു നഷ്ടമാകുന്ന അവസ്ഥയാണ് ഒരുവന്റെ പശ്ചാത്താപത്തിലൂടെയും പാപങ്ങള്‍ ഏറ്റുപറയുന്നതിലൂടെയും സംജാതമാകുന്നത്. അനേകം വ്യക്തികളുടെ അനുതാപക്കണ്ണുനീര്‍ വീണിട്ടുള്ള കുംബസാരക്കൂടിനോടുള്ള അവന്റെ പക അതിനാല്‍ത്തന്നെ അടങ്ങുകയില്ല. പാപത്തില്‍ ജീവിച്ച ഒരുവന്‍ തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന ആഘോഷത്തെക്കുറിച്ചു ചിന്തിക്കാനുള്ള ആത്മീയബോധ്യം ലഭിച്ചിട്ടുള്ളവര്‍ക്കു മാത്രമേ കുംബസാരക്കൂടിന്റെ മാഹാത്മ്യം മനസ്സിലാകുകയുള്ളു.
@mollykc4766
@mollykc4766 2 года назад
ദൈവത്തോടു നേരിട്ടു പറഞ്ഞാല്‍ പോരേ എന്ന് ചോദിക്കുന്ന അനേകരുണ്ട്. അതുപോലെതന്നെ, കുംബസാരം എന്ന കൂദാശ മനുഷ്യന്റെ ചിന്തയില്‍ രൂപപ്പെട്ട ഒന്നാണെന്നും, വചനപരമായ യാതൊരു അടിസ്ഥാനവും ഈ കൂദാശയ്ക്ക് ഇല്ലെന്നും വാദിക്കുന്ന വിഘടനവാദികളും കുറവല്ല! എന്നാല്‍, ഇത്തരം വാദഗതികളുമായി കഴിയുന്നവരോട് ആമുഖമായിത്തന്നെ ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, ദൈവത്തോട് നേരിട്ടുപറയുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. കൂടെക്കൂടെ പാപം ചെയ്യാനും യാതൊരു ഉളുപ്പുമില്ലാതെ ദൈവത്തോടു പറയാനും ഏതൊരു നീചനും സാധിക്കും. എന്നാല്‍, മറ്റൊരു വ്യക്തിയുടെ മുന്‍പില്‍ തന്റെ പാപങ്ങള്‍ ഏറ്റുപറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലജ്ജകൊണ്ടെങ്കിലും അവന്‍ പാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. ഏറ്റവും നിസ്സാരമെന്നു കരുതപ്പെടുന്ന പാപങ്ങളാണെങ്കില്‍പ്പോലും, അത് മറ്റുള്ളവരുടെ മുന്‍പില്‍ ഏറ്റുപറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പിശാച് അതിനു സമ്മതിക്കില്ല എന്നതാണ് പ്രധാന കാരണം. ആ വൈദീകന്‍ നമ്മെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്ത ജനിപ്പിക്കുന്നതും അവന്‍തന്നെയാണ്. ഒരിക്കല്‍പ്പോലും കുംബസാരിച്ചിട്ടില്ലാത്തവരും സ്വയം ന്യായീകരിച്ചുകൊണ്ട് 'രക്ഷിക്കപ്പെട്ടവര്‍' എന്ന് തങ്ങളെത്തന്നെ അഭിവാദ്യം ചെയ്യുന്നവരുമായ വ്യക്തികള്‍ക്ക് കുംബസാരത്തിന് മുന്‍പ് അനുഭവിക്കേണ്ടിവരുന്ന മാനസ്സികസമ്മര്‍ദ്ദം മനസ്സിലാകില്ല. പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുംബസാരക്കൂട് വിടുമ്പോള്‍ അനുഭവിക്കുന്ന മാനസ്സിക സൗഖ്യവും സ്വാതന്ത്ര്യവും, ഒരിക്കല്‍പ്പോലും അത് അനുഭവിച്ചിട്ടില്ലാത്തവരോടു വിവരിക്കാന്‍ പ്രയാസമാണ്. ജന്മനാ അന്ധനായ ഒരുവനോട് മഴവില്ലിന്റെ അഴക്‌ വര്‍ണ്ണിക്കുന്നതുപോലെയായിരിക്കും അത്!
@mollykc4766
@mollykc4766 2 года назад
നിസ്സാരമെന്നു കരുതപ്പെടുന്ന പാപങ്ങള്‍പ്പോലും ഏറ്റുപറയാന്‍ അനുവദിക്കാത്തവിധം പിന്നോട്ടു വലിക്കപ്പെടുന്ന അവസ്ഥയാണുള്ളതെങ്കില്‍, മാരകമായ പാപങ്ങളുടെ കാര്യത്തില്‍ എന്തായിരിക്കും അവസ്ഥ? വ്യഭിചാരം, സ്വവര്‍ഗ്ഗഭോഗം, മൃഗവേഴ്ച തുടങ്ങിയ മാരകപാപങ്ങള്‍ മറ്റൊരു വ്യക്തിയോട് ഏറ്റുപറയാന്‍ കഴിയുകയെന്നത് നിസ്സാര കാര്യമല്ല. യാതൊരു ലജ്ജയുമില്ലാതെ ഈ പാപങ്ങള്‍ ചെയ്തുകൂട്ടാന്‍ എളുപ്പമാണ്. എന്നാല്‍, ഈ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും ഏറ്റുപറയാന്‍ തീരുമാനമെടുക്കുകയും ചെയ്യുമ്പോഴാണ് ലജ്ജ കടന്നുവരുന്നത്. പാപം ചെയ്തപ്പോള്‍ ഇല്ലാതിരുന്ന ലജ്ജയും അഭിമാനബോധവും പശ്ചാത്താപത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ഘട്ടത്തിലാണ് കടന്നുവരുന്നതെങ്കില്‍, ഈ അഭിമാനബോധവും ലജ്ജയും ഉണര്‍ത്തുന്നത് പിശാചാണ് എന്നകാര്യത്തില്‍ സംശയമില്ല. ദൈവത്തോട് ഏറ്റുപറയാന്‍ ലജ്ജയോ ആത്മാഭിമാന ബോധമോ ആര്‍ക്കുമില്ലെന്നതാണ് യഥാര്‍ത്ഥ സത്യം. ഒരേ പാപംതന്നെ ആയിരംവട്ടം ദൈവത്തോട് ഏറ്റുപറയാന്‍ മടിയില്ലാത്തവരുടെ പശ്ചാത്താപത്തെ ആത്മാര്‍ത്ഥതയുള്ളതായി പരിഗണിക്കാന്‍ കഴിയില്ല. മാത്രവുമല്ല, യഥാര്‍ത്ഥ അനുതാപമില്ലാതെയുള്ള ഏറ്റുപറച്ചിലുകൊണ്ട് പാപങ്ങള്‍ ക്ഷമിക്കപ്പെടുകയുമില്ല. ദൈവത്തോടു മാത്രം ഏറ്റുപറഞ്ഞാല്‍ മതിയെന്നു വാദിക്കുകയും അങ്ങനെ ഏറ്റുപറയുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ അനുതാപം യഥാര്‍ത്ഥമാണെന്നു പറയാന്‍ കഴിയുമോ? പാപങ്ങളില്‍ തുടര്‍ന്നുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ഏറ്റുപറച്ചിലുകള്‍ നടത്തുന്നവര്‍ക്ക് പാപമോചനം ലഭിക്കുമെന്ന് കരുതരുത്. ദൈവത്തോട് പറയാന്‍ യാതൊരു ലജ്ജയുടെയും ആവശ്യമില്ലാത്തതുകൊണ്ട്, ഒരേ പാപംതന്നെ വീണ്ടുംവീണ്ടും ചെയ്യാന്‍ അവനു മടിയുണ്ടാകുകയില്ല. പാപങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ പടിപടിയായി പാപബോധം നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഒരുവന്‍ ചെന്നെത്തും. ദൈവത്തിന്റെ കാരുണ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും പാപക്ഷമയെക്കുറിച്ചുള്ള അപക്വമായ ധാരണകള്‍ വച്ചുപുലര്‍ത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് വന്നുഭവിക്കുന്ന ദുരന്തമാണിത്. ഇത് ഗുരുതരവും അപരിഹാര്യവുമായ വിഷയമാണ്. ദൈവത്തിന്റെ വചനത്തിലെ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "പാപം ആവര്‍ത്തിക്കരുത്; ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല"(പ്രഭാ: 7; 8). ദൈവത്തിന്റെ ക്ഷമയെ ദുരുപയോഗിക്കുകയും പാപം ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒരുവന്റെ ആദ്യത്തെ പാപംപോലും ക്ഷമിക്കപ്പെടുകയില്ല എന്ന ഗൗരവകരമായ മുന്നറിയിപ്പിനെ ആരും അവഗണിക്കാതിരിക്കുക!
@mollykc4766
@mollykc4766 2 года назад
ദൈവത്തിന്റെ ക്ഷമയും കാരുണ്യവും ഓര്‍ത്ത് പാപത്തെ നിസംഗതയോടെ സമീപിക്കുന്നവര്‍ ഒരു വചനംകൂടി ശ്രദ്ധിക്കുക: "ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നു പറയരുത്; യാഹ്‌വെ നിന്നെ ശിക്ഷിക്കും; തീര്‍ച്ച. പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; യാഹ്‌വെയുടെ കോപം സാവധാനമേ വരൂ. ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടും പാപം ചെയ്യരുത്. അവിടുത്തെ കാരുണ്യം നിസ്സീമമാണ്, അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങള്‍ ക്ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവും യാഹ്‌വെയിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും. യാഹ്‌വെയിങ്കലേക്കു തിരിയാന്‍ വൈകരുത്; നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത്; അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയില്‍ നീ നശിക്കുകയും ചെയ്യും"(പ്രഭാ: 5; 3-7). ദൈവത്തിന്റെ സന്നിധിയില്‍ സ്ഥിരമായി ഏറ്റുപറയുന്ന ഓരോരുത്തരും നെഞ്ചില്‍ കൈവച്ചു സ്വയം പരിശോധിക്കേണ്ട കാര്യമാണിത്. എന്തെന്നാല്‍, പ്രഭാഷകന്റെ കാലത്തുണ്ടായിരുന്ന അതേ ദൈവംതന്നെയാണ് ഇന്നുമുള്ളത്! ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യംകൂടി നാം അറിഞ്ഞിരിക്കണം. ദൈവത്തിന്റെ മുന്‍പില്‍ ഏറ്റുപറയുന്നതുകൊണ്ട് പാപക്ഷമ പൂര്‍ണ്ണമാകുന്നില്ല എന്നതാണ് നാം അറിഞ്ഞിരിക്കേണ്ടതായ ആ സുപ്രധാന കാര്യം. ദൈവത്തോടു മാത്രമുള്ള ഏറ്റുപറച്ചിലിന് പാപങ്ങള്‍ ക്ഷമിക്കാനുള്ള സാധ്യതയുണ്ടാകുന്നത് ചില പ്രത്യേക അവസരങ്ങളില്‍ മാത്രമാണ്. മറ്റൊരാളുടെ മുന്‍പില്‍ ഏറ്റുപറയാന്‍ അവസരമില്ലാത്ത സാഹചര്യങ്ങളില്‍ മരണമടയുന്ന വ്യക്തികളുടെ ആത്മാര്‍ത്ഥമായ അനുതാപവും ഏറ്റുപറച്ചിലുമാണ് ദൈവം പരിഗണിക്കുന്നത്. ഇത് ദൈവവചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഗൗരവകരമായ സത്യമാണ്!
@mollykc4766
@mollykc4766 2 года назад
അനുതപിക്കുന്ന പാപി! കുംബസാരത്തിന്റെ അടിസ്ഥാനം പാപങ്ങളെക്കുറിച്ചുള്ള അനുതാപമാണ്. അനുതാപത്തില്‍നിന്നുള്ള ഏറ്റുപറച്ചിലില്‍ മാത്രമേ ആത്മാര്‍ത്ഥയുണ്ടെന്നു പറയാന്‍ കഴിയുകയുള്ളു. അതായത്, ഒരുവന്റെ ഏറ്റുപറച്ചിലില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നത് അവനും ദൈവവുമല്ലാതെ മറ്റാരും അറിയുന്നില്ല. തന്നോട് ഏറ്റുപറയുന്നവന്റെ ആത്മാര്‍ത്ഥത, കേള്‍ക്കുന്ന വ്യക്തിയ്ക്കുപോലും പൂര്‍ണ്ണമായ തലത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുകയില്ല എന്നതാണു സത്യം. എന്നാല്‍, ഒരുവന്റെ ഹൃദയം പരിശോധിക്കുന്നവനായ ദൈവത്തിന് അവന്റെ ഹൃദയവിചാരങ്ങള്‍ പൂര്‍ണ്ണമായി അറിയാന്‍ സാധിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ, ഏറ്റുപറച്ചിലിലൂടെ ദൈവത്തെ കബളിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സത്യസന്ധമല്ലാത്ത ഏറ്റുപറച്ചിലുകള്‍ ഉണ്ടെങ്കിലും അനുതാപത്തില്‍ ഒരിക്കലും മായമുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് പാപിയുടെ അനുതാപത്തില്‍ സ്വര്‍ഗ്ഗം സന്തോഷിക്കുന്നത്. പാപിയുടെ അനുതാപത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നവനാണ് നമ്മുടെ ദൈവമായ യേഹ്ശുവാ! ക്രിസ്ത്യാനികളില്‍ ആര്‍ക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ഈ അനുതാപം എവിടെയാണ് ആരംഭിക്കുന്നതെന്ന് ചിന്തിക്കാത്തവരായ പലരും നമ്മുക്കിടയിലുണ്ട്. ഹൃദയത്തിലാണെന്നും മനസ്സിലാണെന്നും ആത്മാവിലാണെന്നും ഒക്കെയുള്ള പല അഭിപ്രായങ്ങള്‍ ഓരോരുത്തരും പറയാറുണ്ട്. എന്നാല്‍, അനുതാപം തുടങ്ങുന്നത് അറിവില്‍നിന്നാണ് എന്ന അഭിപ്രായമാണ് മനോവയ്ക്കുള്ളത്. വചനത്തില്‍നിന്നു രൂപപ്പെട്ട അഭിപ്രായമാണിത്. അറിവിനെ കുറച്ചുകൂടി ആഴത്തില്‍ മനസ്സിലാക്കിയാല്‍ അത് തിരിച്ചറിവാണെന്നു കണ്ടെത്താന്‍ കഴിയും. അതായത്, തിരിച്ചറിവാണ് ഒരുവനില്‍ അനുതാപം ഉണര്‍ത്തുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി പരിശോധിക്കുന്ന ആദ്യത്തെ വചനമിതാണ്: "അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"(യോഹ: 16; 8). പാപത്തെക്കുറിച്ചു ബോധ്യപ്പെടുകയെന്നാല്‍ അറിവ് നേടുക എന്നുതന്നെയാണ് അര്‍ത്ഥം! ഒരുവന് പാപബോധമുണ്ടാകുന്നത് പാപത്തെക്കുറിച്ചുള്ള അറിവില്‍നിന്നാണ്. ഈ പാപബോധമാണ് ഒരുവനെ അനുതാപത്തിലേക്കു നയിക്കുന്നത്. ഇതെല്ലാം ഒരുവനു ലഭിക്കുന്നത് പരിശുദ്ധാത്മാവു മുഖേനയാണെന്ന്‍ യേഹ്ശുവാ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നു. അനുതാപത്തെ സംബന്ധിച്ച് പരാമര്‍ശമുള്ള ഒരു ഉപമ യേഹ്ശുവാ പറഞ്ഞിട്ടുണ്ട്. ധൂര്‍ത്തപുത്രന്റെ ഉപമയിലാണ് ആ പരാമര്‍ശം. പിതാവിന്റെ സ്വത്തെല്ലാം നശിപ്പിച്ചതിനുശേഷം ദരിദ്രനായി മാറിയ മകന്‍ തന്റെ ദുരവസ്ഥയില്‍ ഇരുന്നുകൊണ്ട് അനുതപിക്കുന്ന രംഗമാണ് നമ്മുടെ വിഷയവുമായി ചേര്‍ത്തുവച്ചു പരിശോധിക്കുന്നത്. ഉപമയിലെ ഒരുഭാഗം ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "അവന്‍, ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയംതേടി. അവന്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലുംകൊണ്ടു വയറുനിറയ്ക്കാന്‍ അവന്‍ ആശിച്ചു. പക്ഷേ, ആരും അവനു കൊടുത്തില്ല. അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ"(ലൂക്കാ: 15; 15-19). ഇവിടെ രണ്ടു പ്രധാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
@mollykc4766
@mollykc4766 2 года назад
ധൂര്‍ത്തപുത്രനു ലഭിച്ച സുബോധം അവനെ അനുതാപത്തിലേക്കു നയിച്ചു എന്നതാണ് ഒന്നാമത്തെ പ്രധാനകാര്യമെങ്കില്‍, താന്‍ ആയിരിക്കുന്ന അവസ്ഥയില്‍നിന്ന് എഴുന്നേല്‍ക്കും എന്ന തീരുമാനം അവനെടുത്തു എന്നതാണ് രണ്ടാമത്തെ പ്രധാന വിഷയം! അനുതാപത്തിന്റെ രണ്ടു ഘട്ടങ്ങളാണ് നാമിവിടെ കണ്ടത്. താന്‍ ആയിരിക്കുന്ന പാപാവസ്ഥയെക്കുറിച്ചുള്ള ബോധ്യം ലഭിച്ചപ്പോഴാണ് അതില്‍നിന്നു പുറത്തുവരാനുള്ള തീരുമാനമെടുക്കാന്‍ അവനു സാധിച്ചത്. കുംബസാരത്തിന്റെ ആദ്യപടിയായി ഒരുവനില്‍ സംഭവിക്കേണ്ട മാറ്റമിതാണ്. പാപത്തെക്കുറിച്ചുള്ള ബോധം, ആ പാപത്തില്‍നിന്ന് എഴുന്നേല്‍ക്കും എന്ന ദൃഢനിശ്ചയം എന്നിവയാണ് കുംബസാരത്തിനുവേണ്ട അടിസ്ഥാന യോഗ്യതകള്‍! ഈ രണ്ട് അവസ്ഥകളില്‍ എത്തിച്ചേരാത്ത ഒരുവന്റെ കുംബസാരത്തിന് യാതൊരു ഫലവുമില്ല! ഈ രണ്ട് അവസ്ഥകള്‍ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. എന്തെന്നാല്‍, കുംബസാരത്തെ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ പറയുന്നതുപോലെ, ദൈവത്തോടുള്ള ഏറ്റുപറച്ചില്‍ ഇതാണ്. പാപത്തെക്കുറിച്ച് ഉത്തമബോധ്യം ലഭിക്കുകയും, ആ പാപത്തില്‍ തുടരുകയില്ലെന്നു തീരുമാനമെടുക്കുകയും ചെയ്യുന്ന ഒരുവന്‍ ദൈവസന്നിധിയില്‍ തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞു കഴിഞ്ഞു. എന്നാല്‍, പാപമോചനം പൂര്‍ണ്ണമാകാനും അത് അനുഭവവേദ്യമാകാനും ഈ അനുതാപം മാത്രം പോരാ! ഇവിടെയാണ്‌ ഏറ്റുപറച്ചിലിന്റെ അനിവാര്യത! ദൈവമായ യാഹ്‌വെയ്ക്കുവേണ്ടി ജറുസലേമില്‍ ഒരു ആലയം നിര്‍മ്മിച്ചതിനുശേഷം സോളമന്‍ ഇപ്രകാരം അവിടത്തോടു പ്രാര്‍ത്ഥിച്ചു: "അവര്‍ അങ്ങേക്കെതിരേ പാപംചെയ്യുകയും - പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ - അവിടുന്നു കോപിച്ച് അവരെ ശത്രുകരങ്ങളില്‍ ഏല്പിക്കുകയും, ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള ദേശത്തേക്കു തടവുകാരായി കൊണ്ടുപോകുകയും, ആ പ്രവാസദേശത്തുവച്ച് അവര്‍ ഹൃദയപൂര്‍വ്വം പശ്ചാത്തപിക്കുകയും, ഞങ്ങള്‍ പാപം ചെയ്തുപോയി, അനീതിയും അക്രമവും പ്രവര്‍ത്തിച്ചു എന്ന് ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍, ആ ദേശത്തുവച്ച് അവര്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്‌സോടും കൂടെ അനുതപിച്ച്, അങ്ങ് അവരുടെ പിതാക്കന്മാര്‍ക്കു നല്‍കിയ ദേശത്തേക്കും, അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അങ്ങയുടെ നാമത്തിനു ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും തിരിഞ്ഞു, പ്രാര്‍ത്ഥിച്ചാല്‍, അങ്ങയുടെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥനകളും യാചനകളും ശ്രവിച്ച്, അങ്ങേക്കെതിരേ പാപം ചെയ്ത, അങ്ങയുടെ ജനത്തോടു ക്ഷമിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്യണമേ!"(2 ദിനവൃത്താന്തം: 6; 36-39). പശ്ചാത്താപം മാത്രംപോരാ പാപങ്ങള്‍ ഏറ്റുപറയുകയും വേണമെന്ന സൂചന ഇവിടെയുണ്ടെങ്കില്‍, ഏറ്റുപറച്ചിലിന്റെ അനിവാര്യത വ്യക്തമാക്കിയിരിക്കുന്നത് യേഹ്ശുവായാണ്. ആയതിനാല്‍, ഏറ്റുപറച്ചിലിന്റെ അടിസ്ഥാനമെന്താണെന്നു വിശദമായിത്തന്നെ പരിശോധിക്കാം.
@FreedomAndDignity
@FreedomAndDignity 2 года назад
Sadharana manushar are far superior to these hypocrites. Why should we insult the ordinary people, because these holy scoundrels have no shame? A concerted movement must be initiated to expose these criminals.
@jpvadakkekara7598
@jpvadakkekara7598 Месяц назад
Gentle men, there is curruption in the church.It has always been.But the church continues to have good Godfearing priests who have sacrificed there lives for making good christians.Do you guys have a experience from a priest you were personaly.close to?In every profession or trade human weekness show up.The system should be able to purge these people.Again all make mistakes, and some mistakes are criminal and deal with it in criminal court.
@manoharankandiyil2090
@manoharankandiyil2090 2 года назад
സതൃസധ മായ അഭിപ്രായം
@robinthomas2528
@robinthomas2528 2 года назад
Correct
@thehindustani9033
@thehindustani9033 2 года назад
ഞാന്‍ 17 vayasil manasilakkiya sathyam...🤨☝
@freeliberty5996
@freeliberty5996 2 года назад
ദൈവത്തോടാണ് പശ്ചാത്തപിക്കേണ്ടത് എന്നത് ശരിയാണ്.. പക്ഷെ സഭ ക്ലബ്‌ അല്ല .. സഭ കർത്താവിന്റെ ശരീരമാണ്.. ഇനി അതെന്താണ് എന്ന് പഠിക്കണമെങ്കിൽ ബൈബിൾ വായിക്കണം.
@subins4014
@subins4014 2 года назад
റീസണബിൾ ബലിഫ് ഓ അതു എന്താണ് സാധനം കേട്ടിട്ടു hot ice cream എന്ന് പറയുന്നത് പോലെ ആണ്. ബിലീഫ് ഉം റീസൺ ഒന്നിച്ചു പോകില്ല.
@abumadathil1442
@abumadathil1442 Год назад
Correct ✌️✌️✌️✌️
@ganeshant7037
@ganeshant7037 2 года назад
അന്ധവിശ്വാസികളെയാണ് കൂടുതലും ചൂഷണത്തിനിരയാക്കുന്നത്.
@airu4192
@airu4192 2 года назад
Kumbasarichittu 10 വർഷം കഴിഞ്ഞ് 😂😂😂
@blackcatcat9953
@blackcatcat9953 2 года назад
Kurbana kai kollar undo 🤔
@ponnammaa9146
@ponnammaa9146 Год назад
Kumbasarikendathu pathiriyodalla sabhayillye members node publicly thurannu prayanam social media use chaiyam.
@FVivekBNair
@FVivekBNair 2 года назад
😥😥😥😭
@akiaki1837
@akiaki1837 2 года назад
ഇതെല്ലാം മനസിലാക്കാൻ ഒരു പേര് മാത്രം ' വികാരി ' പേരിലുണ്ട് എല്ലാം 😏
@radhakrishnanv.p5621
@radhakrishnanv.p5621 2 года назад
👍👍
@joelthomas1369
@joelthomas1369 2 года назад
The institution of marriage must be enforced in RC Church.
@j26649
@j26649 2 года назад
കല്യാണം കഴിച്ച ഓർത്തഡോക്സ് അച്ഛൻമാർ ചെയ്യുന്ന പീഡങ്ങളുടെ അത്രയും ഒരു സഭയിലും ഉണ്ടാകുന്നില്ല...
@manujohn3603
@manujohn3603 2 года назад
Media one case arinjittu enthukottu prathikarikkunnilla
@josephkarickal2702
@josephkarickal2702 2 года назад
👍
@jishnus1548
@jishnus1548 2 года назад
"ങ്ങെ😢😢😢 മാവേലിക്കരയിലെ ഏത്‌ അച്ഛൻ?🤔🤔🤔🤔🤔
@jesuskalvary
@jesuskalvary 2 года назад
ഞാൻ അമേരിക്കയിൽ നിന്നാണ് എഴുതുന്നത് പറഞ്ഞത് സത്യമാണ് പെൺകുട്ടിയുടെ ഭാവി ഓർത്ത് അതല്ലെങ്കിൽ രക്ഷിതാക്കൾ അഭിമാനം ഓർത്ത് കേസ് കൊടുത്തില്ല അതുകൊണ്ട് ആ അച്ചനെ പെട്ടന്ന് നാടുകടത്തി ഇവിടുള്ള എല്ലാ മലയാളികൾക്കും അറിയാം ആ അച്ചൻ ഇപ്പോൾ എടവിടുത്ത വികാ ാ ാ ാ രി ആണെന്നും അറിയാം
@jishnus1548
@jishnus1548 2 года назад
@@jesuskalvary "മാവേലിക്കര ഏത് പള്ളിയണെന്ന് പറയാമോ?😢😢😢😢😢
@jesuskalvary
@jesuskalvary 2 года назад
ഞാനായിട്ട് പറയുന്നില്ല ഒരു വർഷമായി ഇത് നടന്നിട്ട് അന്ന് whats app ലും facebookലും മറുനാടനും ഈ വിവരം എല്ലാവരും അറിഞ്ഞതാണ് തപ്പി കിട്ടുവാണെങ്കിൽ അയച്ചു തരാം
@jishnus1548
@jishnus1548 2 года назад
@@jesuskalvary ഒക്കെ.താങ്ക്സ്🙏🙏🙏🙏
@maheshvs_
@maheshvs_ 2 года назад
🧔🏻👍🏻👍🏻👍🏻
@FVivekBNair
@FVivekBNair 2 года назад
🧡✌️😊
@anvarali8366
@anvarali8366 2 года назад
sappott kurach kurayum sar Ee videokk 🤭🤭🤭🤭😁 Muslim ne allallo thinnunnad ad kond 😄😄😄😄😄 Sar supar an 👌👌✌️✌️✌️
@anvarali8366
@anvarali8366 2 года назад
@@vinaygupta2436 andi an onn podaiii 🤭🤭😂😂😂😂😂😂🤣😂🤣😂🤭🤭🤭
@monsoonresort6954
@monsoonresort6954 Год назад
Da theevravadi
@littleflower5898
@littleflower5898 2 года назад
കത്തോലിക്കരും അവരോടു ചേ൪ന്ന മറ്റു പൌരോഹിത്യ സമൂഹങ്ങളും സത്യദൈവത്തേയും അവന്റെ സത്യവചനമായ ബൈബിളിനേയും കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു... ലോകത്തിന്റെ പിന്നാലെ പോയി... ബൈബിൾ വായിക്കുന്നതു നിരോധിച്ചു.. അള്ളായും യഹോവയും ഒന്നാണെന്നു ജനത്തെ പഠിപ്പിച്ചു... യേശുക്രിസ്തുവും അള്ളാന്റെ ഈസയും ഒന്നാണെന്നു അവരുടെ catechism class ൽ പാവം കുഞ്ഞുങ്ങളെ പഠിപ്പിച്ചു... Bible എന്തു പറയുന്നു എന്നുള്ളത് അവ൪ക്ക് ഒരു നാളും വിഷയമായിരുന്നില്ല.. മരിച്ചു പോയവരോടുള്ള പ്രാ൪ത്ഥനയും തിരുശേഷിപ്പ് എന്ന് ഓമനപ്പേരിട്ട് ചത്തവരുടെ ജൈവാവശിഷ്ടങ്ങളെ ആരാധിച്ച് മോക്ഷം പ്രാപിക്കാ൯ ജനത്തെ ഉദ്ബോധിപ്പിച്ചു…വചനം അവ൪ക്ക് ഏതുമല്ലായിരുന്നു... ക൪ത്താവ് സ്വന്തജീവ൯ നല്കി നമ്മെ സ്നേഹിച്ചപ്പോൾ ആ സ്നേഹത്തേക്കാൾ വലിയ സ്നഹം തങ്ങളോടുള്ളത് മറിയയ്ക്കാണെന്നു പഠിപ്പിച്ച് അവളെ മധ്യസ്ഥയാക്കി...ദൈവത്തിന്റെ സ്ഥാനത്ത് നശിച്ചുപോകുന്ന മനുഷ്യരെ പ്രതിഷ്ടിച്ചു... സത്യവചനത്തിനു വേണ്ടി ദാഹിച്ച ജനം സത്യവചനം പഠിപ്പിക്കുന്ന പെന്തക്കോസ്തു സമൂഹത്തിലേക്കു പോകുവാ൯ തുടങ്ങിയപ്പോൾ ഒരു duplicate Pentecost ഉണ്ടാക്കി ജനത്തെ പിടിച്ചുനി൪ത്താ൯ നോക്കി... ഫലമോ സത്യദൈവമാരാണെന്നറിയാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെട്ടു.. തലമുറ ഇരുട്ടിൽ തപ്പിത്തടയുന്നു... ആ൪ക്കും അവരെ തെറ്റിയ്ക്കാമെന്നുള്ള അവസ്ഥ വന്നു... തക്കം പാ൪ത്തിരുന്ന മുസ്ലീങ്ങൾ തലമുറകളെ ഓരോരുത്തരെ ആയി പിടിച്ചുകൊണ്ടു പോയി... ഇനിയെങ്കിലും നിങ്ങൾ സത്യദൈവത്തിലേക്കും അവന്റെ സത്യവചനമായ ബൈബിളിലേക്കും തിരിയുക...
@Kaafir916
@Kaafir916 2 года назад
ഇടവകക്കാർക്ക് പ്രശ്നമില്ല അച്ചൻമാർക്കും പ്രശ്നമില്ല പിന്നെ Mathew സാറിനെന്നാ സൂക്കേട്……
@Myviews331
@Myviews331 2 года назад
അവർക്കൊന്നും പ്രശ്നമില്ലാത്തതാണ് mathew sir ഇന്റെ പ്രശ്നം. 🙄
@akiaki1837
@akiaki1837 2 года назад
പ്രതികരിക്കാത്ത നിന്നെപ്പോലത്തെ നാറികൾ ഉള്ളതാണ് പ്രശ്നം 😏
@anilpaul7827
@anilpaul7827 2 года назад
Nallaru Pycolagist. ne kanikkamayirnnu counseling ne.chelappol avideyu pidanama.
@avirachacko8181
@avirachacko8181 2 года назад
Mathew samuel, which denomination you belongs to?
@FVivekBNair
@FVivekBNair 2 года назад
Good qn 😊
@sujithsurendran7686
@sujithsurendran7686 2 года назад
He is a sudappi, tehelka reporter
@abykvarghese1191
@abykvarghese1191 2 года назад
🤔
@rajanjoseph07
@rajanjoseph07 2 года назад
Orthodox
@george-mathew
@george-mathew 2 года назад
എന്തായാലെന്താ അദ്ദേഹം പറയുന്നത് വസ്തുതയല്ലേ?
@PradeepKumar-gd1dy
@PradeepKumar-gd1dy 2 года назад
ഇതൊക്കെ അറിയാമായിരുന്നെന്നെങ്കിൽ.. അടിച്ചു പൊളിക്കണം.. അച്ചായൻ എന്തുകൊണ്ട് aa സമയത്ത് പോലീസിൽ complaint ചെയ്തില്ല
@Myviews331
@Myviews331 2 года назад
Complaint ചെയ്താൽ ചെയ്തവരെ കൂടി കുറ്റക്കാരാക്കും. ഇത് ജനങ്ങൾ അറിഞ്ഞാൽ മതി.
@littleflower5898
@littleflower5898 2 года назад
സഖര്യാ പുരോഹിത൯ വരെയായിരുന്നു അഹരോന്യപൌരോഹിത്യം... പുതിയനിയമപ്രകാരം ക൪ത്താവായ യേശുക്രിസ്തുവിന്റെ രക്തത്താൽ കഴുകപ്പെട്ട് അവനെ രക്ഷിതാവായി സ്വീകരിക്കുന്ന ഏതൊരു വ്യക്തിയും പുരോഹിതനാണ്... അല്ലാതെ കുപ്പായമിട്ടു നടക്കുന്ന ഒരു അഭിനവപുരോഹിതനും പുരോഹിതനല്ല... "പുരോഹിത൯" "അല്മായ൯" എന്നൊരു വേ൪തിരിവ് ദൈവം വച്ചിട്ടില്ല... രക്ഷിക്കപ്പെട്ട ദൈവമക്കൾ എല്ലാവരും തന്നെ രാജകീയപുരോഹിതവ൪ഗ്ഗമെന്ന് വചനം പറയുമ്പോൾ കുറേപ്പരെ രാജവസ്ത്രം ധരിപ്പിച്ച് പുരോഹിതരും ശ്രേഷ്ഠപുരോഹിതരും ആക്കുവാ൯ ആ൪ അനുവാദം തന്നു??? വചനം പറയുന്നു :-- "നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു". 1 Peter 2 : 9. “നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ”. Revelation 1:6. ഇവിടെ പാപം ക്ഷമിച്ചുകിട്ടിയവരെ എല്ലാവരേയും പുരോഹിതന്മാരാക്കിയെന്നാണ് എഴുതിയിരിക്കുന്നത്... അല്ലാതെ കുറെപ്പേരെ മാത്രം എന്നല്ല.....
@littleflower5898
@littleflower5898 2 года назад
സഹോദരാ നമ്മുടെ പാപങ്ങൾക്ക് ശിക്ഷയുണ്ട്... നാം ജീവിച്ചിരിക്കുമ്പോൾ തന്നെ അതിനു ക്ഷമ ലഭിച്ചില്ലെങ്കിൽ മരണശേഷം നിത്യശിക്ഷാവിധിയായ നിത്യനരകത്തിലേക്ക് നമ്മുടെ ആത്മാവ് കടന്നുപോകും... താങ്കൾ അങ്ങനെ മരിക്കേണ്ട ആവശ്യമില്ല... ക൪ത്താവായ യേശുക്രിസ്തു തന്റെ മരണത്തിലുടെ താങ്കളുടെ പാപങ്ങൾക്കു പരിഹാരം വരത്തിയിരിക്കുന്നു... അതു വിശ്വസിച്ച് അവന്റെ മുമ്പിൽ പാപമേറ്റു പറഞ്ഞുപേക്ഷിച്ച് അവനെ രക്ഷിതാവും ക൪ത്താവുമായി ഹൃദയത്തിൽ സ്വീകരിച്ചാൽ താങ്കൾക്ക് പാപമോചനം ലഭിച്ച് നിത്യശിക്ഷാവിധിയിൽ നിന്ന് രക്ഷ പ്രാപിക്കാം.. അതിനായി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ!
@albinbaby8904
@albinbaby8904 Год назад
Ha pasht
@idiculajacob7882
@idiculajacob7882 2 года назад
Follow Mar Thoma Sabha for Confession. There, confession is a public prayer through loud speakers.
@joshuakurien5826
@joshuakurien5826 2 года назад
Finally the truth is slowly coming out. Stop this nonsense കുമ്പസാരം and celebacy of priests. The money power of the church should be broken and brought to account.
@joyaugustine2690
@joyaugustine2690 2 года назад
കത്തോലിക്കാ സഭയിൽ ഒരു പൊളിച്ചെഴുത്ത് ആസന്നമായിരിക്കുന്നു. വിൻസെൻഷ്യൻ വൈദികനായിരുന്ന ഫാ. ഷിബു കെ.പി. വൈദികരുടെയും സെമിനാരികളിലെയും ജീർണതയും കപടതയും ഗുണ്ടായിസവും അനുഭവിച്ച് മടുത്ത് വൈദിക വൃത്തി ഉപേക്ഷിച്ച ഒരു വിശുദ്ധനാണ്. ഗ്രീൻ ബുക്സ്പ്രസിദ്ധീകരിച്ച " എൻ്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത് " (അനുഭവം - വില 100/-) എല്ലാം തുറന്ന് എഴുതിയിരിക്കുന്നു. തിയോളജി പഠിപ്പിക്കുന്ന നാമമാത്ര വൈദിക പ്രൊഫസർ അനുസരണ വ്രതത്തിൻ്റെ മറവിൽ സുന്ദരികളായ കന്യാസ്ത്രികളെ സ്വന്തം മുറിയിൽ ക്ഷണിച്ച് വരുത്തി ഹസ്ത മൈഥുനം ചെയ്യുന്നതും വഴങ്ങുന്നവർക്ക് മാർക്ക് കൂടുതൽ നൽകുന്നതും വിവരിക്കുന്നു. ഓഷോ പാർക്കിൽ കന്യാസ്ത്രിയും സെമിനാരി ക്കാരനും തമ്മിൽ പ്രണയബന്ധിതരായി കുറ്റിച്ചെടികളുടെ മറവിൽ ഇരിക്കുന്നതുമെല്ലാം (പേജ് -67) ൽ കണ്ണാടിയിലെന്ന പോലെ കാണിച്ച് തരുന്നു.പ്രായപൂർത്തിയായ വിശ്വാസികളെല്ലാം നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ബൈബിൾ പറയുന്നുണ്ടല്ലോ സത്യം നിങ്ങൾ അറിയുകയും അത് നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യുമെന്ന്.
@JamesAlappat
@JamesAlappat 2 года назад
മാത്യു സാമുവേൽ ദൈവത്തോടു കുംബസാരിക്കാം. വേണ്ടാത്ത കാര്യത്തിൽ തല ഇടണ്ട.
@ssajikumar2867
@ssajikumar2867 2 года назад
കമ്പിക്കഥ കേട്ടാൽ വികാരിയും വികാരീതനായി പോകുകയല്ലേ ?
@sujithsurendran7686
@sujithsurendran7686 2 года назад
This a Sanga parivar agenda
@anilpaul7827
@anilpaul7827 2 года назад
Aru?
@morningglory8704
@morningglory8704 2 года назад
ഈ പറയുന്നതെല്ലാം കള്ളമാണോ ചേട്ടാ ദിവസവും രണ്ടുനേരവും അമ്പലത്തിൽ പോയി അധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്തു കുറെ കള്ളന്മാരെ തീറ്റിപോറ്റുന്ന വിഡ്ഢികൾ ഹിന്ദുക്കളുടെ കാര്യം വളരെ കഷ്ടം തന്നെ ഞാൻ നീ തന്നെ എന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്
@donychacko3575
@donychacko3575 2 года назад
പാതിരി മാർ മാത്രം ഉള്ളോ മദ്രസയിലെ ഉസ്താദ് മാരുടെ പീഢനങ്ങൾ daily റിപോർട്ട് ചെയ്‌യുന്നതു താൻ കാണില്ലേ
@ramadasdas5885
@ramadasdas5885 2 года назад
എല്ലാ പള്ളിയിലും ഓരോ വേശ്യ കളെ നിയമിക്കുക
@johnthomas2610
@johnthomas2610 2 года назад
Ambalathile devadasikale pole
@krprasanna5925
@krprasanna5925 2 года назад
@@johnthomas2610 അതിന്റെ പേരാണ് കന്യാ സ്ത്രീകൾ
@jojimv3653
@jojimv3653 2 года назад
@@krprasanna5925 ആ കന്യാസ്ത്രീകളെ നിന്നെയൊക്കെ നാലക്ഷരം പഠിപ്പിച്ചത്
@Myviews331
@Myviews331 2 года назад
കല്യാണം കഴിച്ച അച്ഛനാണ് ഇത് ചെയ്തത്. അപ്പോഴാ വേശ്യ. 🙄🙄🙄
@krprasanna5925
@krprasanna5925 2 года назад
@@vijeshvkumar1937 ohh,, അറിയില്ലായിരുന്നു... വെറുതെ ചേട്ടൻ വടി കൊടുത്തു അടി വാങ്ങി 👍🏻
@JayKay2457
@JayKay2457 2 года назад
ഇയാളെ മർത്തോമ കാരൻ ആണോ???
@littleflower5898
@littleflower5898 2 года назад
പ്രിയപ്പെട്ടവരേ, മനുഷ്യനെ ദൈവം സൃഷ്ടിച്ചപ്പോൾ തന്റെ ആത്മാവിന്റെ ഒരംശം മനുഷ്യനിൽ ആക്കിവച്ചു. മനുഷ്യനിലുള്ള ഈ ദൈവാംശത്തെയാണ് മനുഷ്യന്റെ ആത്മാവ് എന്നു പറയുന്നത്. മനുഷ്യന്റെ ആത്മാവിന് മരണമില്ല; അതു നിത്യമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ മനുഷ്യാത്മാവ് നിഷ്കളങ്കമായിരുന്നു. എന്നാൽ പാപം ചെയ്ത് ആത്മാവ് കളങ്കപ്പെട്ടു. അങ്ങനെ പരിശുദ്ധനായ ദൈവവുമായുള്ള ബന്ധം മനുഷ്യന് നഷ്ടപ്പെട്ടു. മനുഷ്യ൯ നിത്യനാശത്തിലേക്കു നീങ്ങി. എന്നാൽ കരുണാമയനായ ദൈവം മനുഷ്യകുലത്തെ രക്ഷിക്കാനായി തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചു. യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കു പരിഹാരമായി ക്രൂശിൽ യാഗമായിത്തീ൪ന്നു. ഇന്ന് നമ്മുടെ പാപങ്ങൾ നാം ഏറ്റുപറഞ്ഞുപേക്ഷിച്ച് യേശുക൪ത്താവിനെ ക൪ത്താവും രക്ഷിതാവുമായി ഹൃദയത്തിലേക്ക് സ്വീകരിച്ചാൽ നമുക്ക് പാപമോചനം ലഭിക്കും. ദൈവവുമായി ഉണ്ടായിരുന്ന ബന്ധം പുന:സ്ഥാപിക്കപ്പെടും... ദൈവവുമായുള്ള കൂട്ടായ്മ നമുക്ക് അനുഭവിക്കുവാ൯ ഇടയാകും... ഇതാണ് ഓരോ മനുഷ്യജന്മത്തിന്റേയും ആത്യന്തികലക്ഷ്യം... എന്നാൽ മനുഷ്യ൯ ഇതു മനസിലാക്കാതെ നഷ്ടപ്പെട്ടുപോയ ദൈവചൈതന്യത്തെ മറ്റു പലതുകൊണ്ടും പരിഹരിക്കാ൯ നോക്കി അനന്തമായി പരാജയപ്പെടുന്നു, നിരാശനായി നിത്യദു:ഖിതനായി നാശത്തിലക്കു കടന്നുപോകുന്നു. ഇതിന്റെ ആവശ്യമില്ല; ക൪ത്താവായ യേശുക്രിസ്തുവിലേക്കു കടന്നുവരൂ, താങ്കളുടെ ജീവിതം ധന്യമാകും, അ൪ത്ഥസമ്പൂ൪ണ്ണമാകും... God bless you …..
@josephwayanad4312
@josephwayanad4312 2 года назад
Nenta amma
@mohanancg2013
@mohanancg2013 2 года назад
Five Star Food തിന്നു വൈനും കുടിച്ചു നെയ് മുറ്റിയാൽ അതുരുക്കി കളയാൻ ചൂട് അന്വേഷിച്ചു പോകുന്നവരെ തെറ്റു പറയാൻ പറ്റുമോ . ? പ്രാർത്ഥിക്കാൻ ഒരു മീഡിയേറ്ററെയും വേണ്ടാന്നു കുഞ്ഞാടുകൾ തീരുമാനിച്ചാൽ വിശുദ്ധന്മാർക് വേണ്ടി ഉണ്ടാക്കിയ ആയിരക്കണക്കിന് പള്ളി Five Star Bar Hotel ആക്കേണ്ടി വരുമല്ലോ അച്ചായാ . കൂടാതെ വത്തിക്കാനിലെ വിശുദ്ധന്മാരെ ഉണ്ടാക്കുന്ന Manufacturing Company ക്കും shutter വീഴുമല്ലോ . യേശു മരിച്ച 250 വർഷം കഴിഞ്ഞു എഴുതിയുണ്ടാക്കിയ പുസ്തകം മറയാക്കി investment ഇല്ലാതെ നടത്തിക്കൊണ്ടു വന്നിരുന്ന ഈ real estate buisness ന്റെ പതനം വിദൂരമല്ല എന്നാണോ അച്ചായൻ പറഞ്ഞു വരുന്നത് .
@athuldominic
@athuldominic Год назад
ഒന്ന് പോയേ.. കുമ്പസാരം എന്നാൽ കഥ പറച്ചിൽ എന്നാണോ വിചാരം?? ഏതെങ്കിലും പ്രമാണം തെറ്റിച്ചാൽ അത്തിന്റെ പേര് മാത്രമേ പറയൂ.. അല്ലാതെ ആരും കുമ്പസാരത്തിൽ കഥ പറയാൻ പോകില്ല... ജീവിതത്തിൽ കുമ്പസാരിച്ചിട്ടില്ലല്ലേ 🙏🏻🙏🏻🙏🏻
Далее
Frank Now VS Then Edit 🥵| #brawlstars #shorts
00:18
Frank Now VS Then Edit 🥵| #brawlstars #shorts
00:18