Тёмный

മദ്ഹും മൗലിദും കൂട്ടി കുഴച്ച് തെറ്റിദ്ധരിപ്പിക്കല്ലെ ഹുദവി !താങ്കൾ പറഞ്ഞത് തെറ്റാണ് |Rafeeq salafi 

Rafeeq Salafi
Подписаться 197 тыс.
Просмотров 58 тыс.
50% 1

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️RU-vid : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@busharapakath6431
@busharapakath6431 2 года назад
അസ്സലാമുഅലൈക്കും ഉറങ്ങുന്നവരെ ഉണർത്താൻ പറ്റും.. ഉറക്കം നടിക്കുന്നവരെ.. എന്ത് ചെയ്യാൻ പറ്റും.. ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ... നാഥാ...
@ansabpvansab5356
@ansabpvansab5356 2 года назад
Aameen
@saniyyavlog7502
@saniyyavlog7502 2 года назад
Caract
@hakimvk5040
@hakimvk5040 2 года назад
Aameen
@sharfudeensharfu1824
@sharfudeensharfu1824 2 года назад
Ameen
@vaheedanazer3393
@vaheedanazer3393 2 года назад
ആമീൻ
@animalworld7440
@animalworld7440 2 года назад
ഒട്ടുമിക്ക സമസ്ത പണ്ഡിതൻമാരും സംഘടനകളെയും - സാമ്പത്തികം - ജോലി ഇതൊക്ക പേടിച്ചിട്ടാണ് യഥാർത്ഥ ദീൻ തുറന്ന് പറയാൻ മടിക്കുന്നത് 😀
@abdulrasheedvlog5542
@abdulrasheedvlog5542 2 года назад
വഹാബി ആശയം സ്വീകരിക്കുന്നവർക്ക് വീട് വെച്ചു കൊടുക്കലും സാമ്പത്തിക സഹായം കൊടുക്കുകയും ചെയ്യുന്നുണ്ട്. മുജാഹിദ് വിഭാഗക്കാർ. ക്രിസ്ത്യൻ പാതിരി മാരെ പോലെ. സുന്നികൾക്ക് ആ പരിപാടിയില്ല അല്ലാഹു ഉദ്ദേശിക്കുന്നവർ സന്മാർഗ്ഗം പ്രാപിക്കുന്നു നിശ്ചയം വഹാബികൾ വഴിപിഴച്ചവർ തന്നെയാകുന്നു. സുന്നികൾക്ക് വളഞ്ഞവഴി അറിയില്ല നേർവഴി മാത്രമേ അറിയുകയുള്ളൂ. ഒരു വ്യക്തി മുജാഹിദ് വിശ്വാസം സ്വീകരിക്കു ന്നു പിന്നീടവൻ ഒരു യുക്തിവാദിയായി മാറുകയും പണ്ഡിതന്മാരെയും വഴി കാണിച്ചു തന്ന ഇമാമുമാരെയും ആക്ഷേപിക്കുകയും ചെയ്യുന്നു. ക്രമേണ അവൻറെ ഹൃദയം മലിനമാവുകയും അഹങ്കാരിയും ധിക്കാരിയും ആവുകയും ചെയ്യുന്നു പൂർണ്ണ യുക്തിവാദിയായി പിന്നെ നിരീശ്വര വാദത്തിലേക്ക് പോകുന്നു ഇതാകുന്നു ഒരു വഹാബി യുടെ അവസാനം. നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു
@starship9987
@starship9987 2 года назад
@@abdulrasheedvlog5542 നിന്റെ അവസാനം ഇങ്ങനെ ആവാതിരിക്കാൻ നീ വഹാബി ആവുക. ഒന്നുകിൽ നീ കമന്റ് ഡിലീറ്റ് ചെയ്യും അല്ലെങ്കിൽ നമുക്ക് കാത്തിരുന്നു കാണാം. In sha allah.
@zainzain1172
@zainzain1172 2 года назад
@@abdulrasheedvlog5542 അതാണ് കണ്ണൂരിൽ മരിച്ച കുറാഫി ഉസ്താദ് തിരിച്ച് വരും എന്ന് കരുതി വീട്ടിലുളളവർ മൂന്ന് ,നാല് ദിവസം കാത്തിരുന്നത് .കണ്ണൂരിൽ തന്നെ ഒരു കുട്ടിക്ക് പനി വന്നപ്പോൾ കുറാഫി ഉസ്താദ് മന്ത്രിച്ച് ഊതി കൊടുത്ത് മരണപ്പെട്ടത് ,ഇത് കുറാഫികളുടെ തള്ള് കറാമത്തിൻ്റെ ഫലമാണ്
@adilhudarasheed9352
@adilhudarasheed9352 2 года назад
എടാ പൊട്ടാ എനിക്കും ഒരു വീട് വച്ചു തരുമോ? നീ എവിടെ നിന്ന വരുന്നേ?
@മാമ്പഴക്കാലം
സലഫികളെ കേൾക്കേണ്ടതുപോലെ കെട്ടിരുന്നെങ്കിൽ എല്ലാ യുക്തിവാദിയും തിരിച്ചുവന്നേനെ.. ഞാൻ സലഫികളെ കേൾക്കാൻ തുടങ്ങി.. അതിനുശേഷം എന്റെ റബ്ബിനോട്‌ കൂടുതൽ കൂടുതൽ അടുക്കാൻ തുടങ്ങി.. എന്റെ മനസ് വല്ലാത്ത ആനന്ദത്തിലാണ്.. മനസിന് സമാധാനം... തൊട്ടത്തിനും പിടിച്ചതിനും ജാറത്തിലേക്കും , മുസ്ലിയാക്കന്മാരുടെ അടുത്ത് കണക്കുനോക്കാനും പോവുന്ന ഞാൻ മനസിലാക്കി... എന്റെ മുസ്വല്ലയിൽ നിന്ന് വിളിച്ചാൽ എന്റെ റബ്ബ് എനിക്കു ഉത്തരം തരും എന്ന്... ഞാൻ ഒരുപാട് പ്രസംഗം കേട്ടിട്ടുണ്ട്.. സലഫികളെ കേൾക്കാൻ തുടങ്ങി..ഇപ്പൊ കാര്യങ്ങൾ എനിക്കു മനസിലാവുന്നു എന്നെ സംബന്ധിച് പുതിയ ജീവിതം... ദുആയിൽ ശിർക്കില്ല.. അസ്മാഹുൽഹുസ്ന എന്താണെന്ന് ഞാനറിയുന്നു... Masha അല്ലാഹ് 🤲🤲🤲🤲🤲ഞാൻ അമ്പിയാക്കളെയും ഔലിയാക്കളെയും ആദരിക്കുന്നു.. മുത്ത് റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലുന്നു.. മരിച്ചു പിരിഞ്ഞ പ്രിയപ്പെട്ടവർക്കു വേണ്ടി എന്നാൽ കഴിയുന്നത് ചെയ്യുന്നു, പ്രാർത്ഥിക്കുന്നു... ദുആക്ക് ഉത്തരം കിട്ടുന്ന സമയങ്ങൾ തിരഞ്ഞെടുക്കുന്നു... പ്രാർത്ഥിക്കുന്നു... റബ്ബുൽ ആലമീൻ എന്നോടൊപ്പമുണ്ട്, രക്ഷകനായുണ്ട് എന്ന അപാര ധൈര്യം ഞാൻ നേടി... കഷ്ടപ്പാടിൽ സഹിക്കാൻ പഠിച്ചു.. ക്ഷമയുടെ പ്രതിഫലം അനുഭവിക്കുന്നു... താങ്കളെപ്പോലെ ഞാനും ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു.. സലഫികളെ ,.. ഇപ്പൊ ഞാൻ മനസിലാക്കുന്നു.. 🤲
@abdulkabeerpdri
@abdulkabeerpdri 2 года назад
ആളുകളെ വഴികേടിൽ തളച്ചിടാൻ തൻറെ പ്രസംഗ വൈഭവം ഉപയോഗപ്പെടുത്തുന്ന ഹുദവി, തൻറെ നാവ് സീൽ ചെയ്യപ്പെടുന്ന ഒരു ദിവസത്തെ ഭയപ്പെടുക..🤫
@husainabdulla8390
@husainabdulla8390 2 года назад
Thanum njanum ellaavarum bayappeduka
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
നിങ്ങൾ മനസ്സിലാക്കുന്നത് മാത്രമാണ് ശെരി എന്ന ചിന്താഗതി യാണ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗം ജനങ്ങളെ വഴി കേടിൽ ആകുന്നു എന്നു പറയാനുള്ള കാരണം...
@nicenice7835
@nicenice7835 2 года назад
അള്ളാഹു ഹുദവിക്ക് പൊറുത്തു കൊടുക്കട്ടെ
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
@@nicenice7835 സത്യം മനസ്സിലാക്കാനുള്ള കയിവും Allahu തരട്ടെ😊
@haris372
@haris372 Год назад
നബി (സ ) barthiday ആഘോഷിക്കുന്നു... അത് നല്ലത് .. എന്നാൽ കുട്ടികളുടെ മറ്റുള്ളവരുടെ berthiday ആഘോഷിക്കുന്നത് കേക്ക് മുറിക്കുന്നത് തെറ്റ്.. 😂😂😂😂😂😂😂
@jafarjafarch3852
@jafarjafarch3852 2 года назад
ഞാനൊരു EK സുന്നിയിൽ പെട്ട ഒരാളാണ്. എന്റെ ഉമ്മ ഒന്ന് കാല് തെറ്റി വീയാൻ പോയാൽ അതല്ലെങ്കിൽ മറ്റെന്തകിലുംപ്രശ്നം വന്നാൽ യാ.. ഷെയ്ഖ് അല്ലങ്കിൽ യാ..ബദ്രീങ്ങളെ എന്ന് ഇങ്ങനെ അള്ളാഹു എല്ലാതവരെ വിളിക്കുമായിരുന്നു. അന്ന് മുതൽ ചിന്ദിക്കാൻ തുടങ്ങിയതാണ് അള്ളാഹു വെല്ലത്തവരെ വിളിക്കുന്നത് തെറ്റല്ലേ...? ഇപ്പോൾ നീ ആരാണ് അല്ലങ്കിൽ നീ ekസുന്നിയാണോ. Ap, സുന്നിയാണോ മറ്റെന്തികിലുമാണോ എന്ന് ചോദിച്ചാൽ ഞാൻ പറയുന്നത് ഒരു മുസ്ലിമാണ് എന്നാണ് പറയൽ.ഈ നാട് നന്നാവേണമെങ്കിൽ ഈസമുദായം നന്നാവാണമെങ്കില് ആദിയം മദ്റസയിലെ ഉസ്താദ്മാർ നന്നവട്ടെ.. അള്ളാഹു അവർക്ക് ചിന്ദിക്കാനും നല്ലത് മനസിലാക്കാനും മക്കളെ ശിർക്കിൽ നിന്ന് ഒഴുവാക്കി നല്ലത് പറഞ്ഞുകൊടുക്കാനും കഴിയട്ടെ ആമീൻ?
@akkuakbar1461
@akkuakbar1461 2 года назад
Ayathinal vappayum ummayum naragathilano? Ariyana...... Pls thangal oru pottakkinattilo kuzhiyilo veenal aduthoode pokunnavare vilikkumo? Atho padachone rakshikkanennu paranju kinattikidakko? Sahaya abyarthana Allahuvinod matramennu paranju kuzhiyil kidakko....
@saifudheenp8391
@saifudheenp8391 2 года назад
@@akkuakbar1461 കാര്യ കാരണ ബന്ധങ്ങൾക് അപ്പുറമുള്ള സഹായ അഭ്യര്ഥനയും തേട്ടവും അല്ലാഹുവിനോട് മാത്രം, ഇതുപോലെ ഉള്ള സന്ദർഭങ്ങളിൽ അടുത്തുള്ള ആളുകളോട് സഹായം ചോദിക്കുന്നതിൽ തെറ്റ് ഉണ്ട് എന്ന് എവിടെയും പറഞ്ഞിട്ടില്ല സഹോദര..
@bicchi4292
@bicchi4292 2 года назад
ഈ ഹുദവി ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഒരു പാട് പേർക് ഹിദായത് കിട്ടിയേനെ .
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
എന്നുപറയാൻ നിങ്ങളാര
@anwarabubakkar1412
@anwarabubakkar1412 2 года назад
അത് ചോദിക്കാൻ നീ ആരാ ??
@hasanrahmani.2201
@hasanrahmani.2201 2 года назад
താങ്കളും താങ്കളുടെ പ്രസ്ഥാനവും മനസ്സിലാക്കിയതു കൊണ്ട് കുറെ ആളുകൾ വഴികേടിലായി - അല്ലാതെന്ത് കിട്ടി. താങ്കളുടെ പ്രസ്ഥാനത്തിന്റെ പഴക്കം എത്രയാണ്. ഈ വഴി കേടിന്റെ പ്രസ്ഥാനം കടന്ന് വന്നപ്പഴല്ലേ ജനങ്ങൾ വഴികേടിലായത്. തിരിച്ചറിവിന്റെ ഒരു കാലം വരും. തീർച്ച!
@noushadpv4386
@noushadpv4386 2 года назад
👍👍👍
@sammumadina1870
@sammumadina1870 2 года назад
തെ ...വീണ്ടും സിംസാറുൽ ഹഖ്. ഞാൻ ഇഷ്‌ടപ്പെടുന്ന ഒരാളായിരുന്നു.പറഞിട്ട് കാര്യമില്ല.തെറ്റായ രീതിയിൽ ദീനി പ്രബോധനം നടത്തിയാൽ അത് തിരുത്തി കൊടുക്കേണ്ടത് ബാക്കിയുള്ളവരുടെ കടമയാണ്. റഫീഖ് സലഫിയെ അല്ലാഹു അനുഗ്രഹിക്കട്ടെ.
@flowersazhar8015
@flowersazhar8015 2 года назад
സിംസാറിന് യഥാർത്ഥ ഇസ്ലാമിനെ കുറിച്ച് നല്ല അറിവ് ഉണ്ട്. പക്ഷെ അദ്ദേഹത്തിന് സമസ്തയുടെ നിലപാടിൽ നിന്നും ആ കെട്ട് പൊട്ടിക്കാൻ കഴിയുന്നില്ല
@earth5966
@earth5966 2 года назад
@@flowersazhar8015 ഓഹോ
@MuhammedAli-it1wr
@MuhammedAli-it1wr 2 года назад
കുറച്ച് നൂറ്റാണ്ട് മുൻബ് മരിച്ച് പോയ ഇറാക്കിലെ ജിലാനി എന്ന സ്ഥലത്തെ പ്രശസ്ത പണ്ഡിതനായ അബ്ദുൽ ഖാദർ ജിലാനിയെ 500 തവണ ഇരുട്ടത്തും 500തവണ വെളിച്ചെത്തും വലിയ ശബ്ദത്തിൽ വിളിച്ചാൽ അദ്ദേഹം വന്ന് തൻേ പ്രശ്നം പരിഹരിച്ച് തരുമെന്ന് വിശ്വസിക്കുന്നവരോട് , കൂടെ ജോലിചെയ്യുന്ന ഇതേ സ്ഥലത്തുള്ള ഇറാക്ക്കാരോട് ഈ കാരൃം പറഞ്ഞപ്പോഴാണ് ഇത്തരം ആചാരം അവിടെ ഷീയാക്കളിലാണ് ഉള്ളത് എന്നും,കൂടാതെ ഷീയാക്കൾ വിളിക്കുന്നത് അലി(റ)ഹസൻ (റ)ഹുസൈൻ(റ)എന്നിവരേയാണന്നും പറയുന്നു. ഇത് തനി ഷിർക്കുമാണ്. ഇത്തരം ആചാരവുമായി കഴിയന്നവരേയാണ് അവിടെ ഇറാക്കിലും ഇറാനിലും ഷീയക്കൾ എന്ന് വിളിക്കുന്നത്.ഇത് അഹ്ലുസുന്നവൽജമാഹയുടെ ഹഖീദക്ക് കടകവിരുദ്ധമാണ്.വട്ടംകൂടി നിന്നും ഇരുന്നും ആടിയും ചാടിയും ഒക്കെ പലരൂപത്തിലുള്ള, റസൂൽ(സ)യോ സഹാബത്തോ പഠിപ്പിക്കാത്ത പല ബിദ്ഹത്തും കബർ പൂജയും അവരിൽ ഉണ്ട്. ഷീയാക്കൾ ഇത്തരം അവരുടെ ഷീയ ആചാരത്തെ ആംഗീകരിക്കാത്ത,ഇത് അനിസ്ലാമികമാണന്ന് പറയുന്ന സുന്നികളെ ഇഷ്ടപ്പെടുന്നില്ല. ഷീയാക്കൾ അവരുടെ ആത്മീയ നേതാവിനെ,വലിയ ഷൈക്കുനയെ ആൾദൈവപരിവേഷവും നൽകി കൊണ്ട് നടക്കലാണ്.
@jsmidi
@jsmidi 2 года назад
അല്ലാഹുവിന്റെ റസൂലും, ജിലാനി റഹിമ ഹു ള്ളാഹി ഒക്കെ അഹ്‌ലുസുന്നയുടെ ആളുകൾ. പക്ഷെ ഇവരെ തീറ്റകും പൈസക്കും ബിദ് ഇകൾ ഉപയോഗിക്കുന്നു
@hijab2631
@hijab2631 2 года назад
ഒരുസാദാരണകാരനായഎനിക് സലഫിപറയുന്നത് വളരെവെക്തമായിമനസ്സിലാവുന്നുണ്ട് പിന്നെ എന്ത്കൊണ്ടാണ് ഇവര്‍ക് മനസ്സിലാവാതത്
@whitedoves667
@whitedoves667 2 года назад
കാരണം ഇവർ ഷിയാസുഫി ശിർക്കൻ അനാചാരങ്ങൾ പാരമ്പര്യമായി ചെയ്യുന്നു.... സത്യം മനസ്സിലാക്കിയിട്ട് എതിരെ പറയുകയാണെങ്കിൽ സമസ്ത പുറത്താക്കും
@husainabdulla8390
@husainabdulla8390 2 года назад
😄😄😄
@husainabdulla8390
@husainabdulla8390 2 года назад
Salafiyekkal vivaram addehathinund
@bicchi4292
@bicchi4292 2 года назад
@@husainabdulla8390 അറിവുണ്ടായിട്ടു കാര്യ മില്ല ,തിരിച്ചറിവില്ല .
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
@@husainabdulla8390 ഹുദവി ഉസ്താദ് നമ്മുടെ മുത്താണ്❤️❤️❤️❤️❤️❤️
@shanashanu7755
@shanashanu7755 2 года назад
റബ്ബിന്റെ തൃപ്തിയേക്കാൾ കൂടുതൽ മറ്റുള്ളവരുടെ തൃപ്തിക്ക് പ്രാധാന്യം കൊടുക്കുന്നു... അത്‌ കൊണ്ടാണ് ഖൽബ് തുറക്കാത്തത്..
@abdulkaderc2286
@abdulkaderc2286 2 года назад
പ്രശ്നം വയറ്റുപ്പിഴപ്പാണ്. തൊഴിൽ സുരക്ഷയാണ്. റാത്തീബും മൗലൂദും ഉറൂസും ഒക്കെ നിലനിന്നാലേ മുസ്ലിയാന്മാർക്കു പണിയുണ്ടാകൂ, പണമുണ്ടാകൂ.
@aneesmuhammed4825
@aneesmuhammed4825 2 года назад
നാട്ടുകാരുടെ അരിപത്തിരിയും പോത്തിറച്ചിയും തിന്ന് തടിച്ചു കൊഴുത്തവർ അത് തള്ളിപ്പറയുമോ???? അവർ വരും തലമുറകളെ കൂടി വഴി പിഴപ്പിക്കും
@shameeraavaz2916
@shameeraavaz2916 2 года назад
Vayattuppizhappu ennu parayanpattilla.sughichu jeevikkanam athra thanne.
@zakariyazak956
@zakariyazak956 2 года назад
yes
@zakariyazak956
@zakariyazak956 2 года назад
simsar endhayalum kalikkukayane
@musthafakalathil5140
@musthafakalathil5140 2 года назад
@അബ്ദുൽ ഖാദർ. അതെ. അങ്ങനെയാണ് സുന്നി പണ്ഡിതരുടെ ജീവിതം. അല്ലാതെ ഇസ്ലാമിനെ നശിപ്പിക്കാം എന്ന് ഏറ്റ് മുസ്ലിംകൾ തീവ്രവാദികളാണ് എന്ന പേരുണ്ടാക്കിയഹൂദികളുടെ കയ്യിൽ നിന്ന് പണം വാങ്ങിയല്ല.
@kunjus663
@kunjus663 2 года назад
എല്ലാം തിരിഞ്ഞിട്ടും പൊട്ടൻ കളിക്കുന്ന ഹുദവി.. ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഈ സിംസാറുൽ ഹഖ് എന്ത്കൊണ്ടായിരിക്കും ഇങ്ങിനെ സംസാരിക്കുന്നതെന്ന്...അദ്ദേഹത്തെ വിവരവും വിവേകവുമുള്ള ഒരാളായിട്ടാണ് മനസ്സിലായിട്ടുള്ളത്..സത്യം വിളിച്ചുപറയാനുള്ള ധൈര്യം അല്ലാഹു അദ്ദേഹത്തിന് നൽകട്ടെ ആമീൻ..
@shafeerkalodi2785
@shafeerkalodi2785 2 года назад
വിവരമുള്ളത് കൊണ്ട് അ ദ്ദേഹം അങ്ങനെ സംസാരിക്കുന്നു
@jafarcp9437
@jafarcp9437 2 года назад
ആമീൻ
@hmchmc4672
@hmchmc4672 2 года назад
ഗാഢമായ നിദ്രയിലാണിവർ ഉണർത്തരുത് ഒരിക്കലും ഉണരില്ല ഈ കൗമ്.
@ibrahimmamminhimamminhi844
@ibrahimmamminhimamminhi844 2 года назад
അസ്സലാമു അലൈക്കും ഉസ്താദേ, ആദ്യമായി ഉസ്താദിന് സുഖമെന്ന് കരുതുന്നു അള്ളാഹു സുബ്ഹാനവുതാല ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിക്ക് മറുപടി നൽകിയ പുതിയ പുതിയ വീഡിയോ കാണാനിടയായി മാഷാ അള്ളാ അതിഗംഭീരം, തെളിവ് സഹിതം ഉസ്താദ് വിവരിച്ചുകൊടുത്തു , നന്ദി,വീണ്ടും വിവരക്കേടും ആയി വരികതന്നെ ചെയ്യും ഇക്കൂട്ടർ هذا قوم لا يفقهون بها. ،، الله سبحانه وتعالى يعطيكم الف الف عافيه !!
@RafeeqSalafi
@RafeeqSalafi 2 года назад
جزاك الله خيرا
@RafeeqSalafi
@RafeeqSalafi 2 года назад
وعليكم السلام ورحمة الله وبركاته
@ibrahimmamminhimamminhi844
@ibrahimmamminhimamminhi844 2 года назад
@@RafeeqSalafi السلام عليكم استاذ اعطني واتساب رقم
@abdulrazik84
@abdulrazik84 2 года назад
സത്യവും അസത്യവും കൂട്ടിക്കുഴച്ച് ഒരു കുഴമ്പ് രൂപത്തിലാണ് ഈ ബിദ്അത്തുകാര് അവതരിപ്പിക്കാറ് അത് സാധാരണക്കാര്‍ക്ക് പെട്ടന്ന് മനസിലാവരുത് അതാവും ലക്ഷ്യം
@usmannizami6166
@usmannizami6166 2 года назад
ഒരെണ്ണം കാണിക്കാമോ
@SadikTP
@SadikTP 2 года назад
നബിദിനത്തിന്റ അടിസ്ഥാനം തന്നെ ബിദ്അതാണെന്ന് സമ്മതിക്കുകയും, എന്നാൽ അതിനു ക്വുർആനിൽ തെളിവുണ്ടെന്ന് പറയുകയും ചെയ്യുന്ന വിരോധാഭാസത്തിലാണ് ഇന്ന് സമസ്തക്കാർ ഉള്ളത് 😃
@true2393
@true2393 2 года назад
Sathyamaanathu
@nazz749
@nazz749 2 года назад
കേരളത്തിൽ സലഫികൾക്കു നബിദിനം ണ്ടായിരിന്നു കോയ ഒരു കാലത്ത് ഒരു നാല്പത് വർഷം ആയിട്ടുള്ളു അത ബിദത്തു ആയിട്ടു... ഈ സലഫി രണ്ടു second clipping കാണിക്കും അത് കേട്ട് കമെന്റുകൾ ദീനിന്റെ സ്വന്തം ആളുകൾ സലഫി അതെല്ലാം വായിച്ച് തൃപ്തി അടയും അതിന്റെ മുന്നിലും പിന്നിലും ഉള്ളത് കേട്ടാലേ മനസിലാവൂ സത്യം....
@bicchi4292
@bicchi4292 2 года назад
@@nazz749 ഞാൻ ek സമസ്ത ആയിരുന്നു .സിംസാറുൽ ഹഖ് ന്റെ പ്രഭാഷണം സ്ഥിരമായി കേൾക്കമായിരുന്നു .7ആം നുറ്റാണ്ടിൽ മുളഫർ രാജാവ് കൊണ്ട് വന്നതാണെന്ന് പറയുന്നുണ്ട് .
@musthafakalathil5140
@musthafakalathil5140 2 года назад
@@bicchi4292 എല്ലാ ജാഹിലുകളും മുമ്പ് സുന്നി ആയിരുന്നു എന്ന് അവകാശപ്പെടാറുണ്ട്. സുന്നി എന്താണ് എന്ന് മനസിലാക്കിയ ആരും അത് വിട്ട് പോകില്ല. ജാഹിലായാൽ തീവ്രവാദത്തിനുള്ള പണം കിട്ടും. അതിനു വേണ്ടി അപൂർവം ചിലർ പോയിട്ടുണ്ട്.
@HassanHassan-un9ll
@HassanHassan-un9ll 2 года назад
@@musthafakalathil5140 anubavam guru
@vaheedanazer3393
@vaheedanazer3393 2 года назад
അൽഹംദുലില്ലാഹ് വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ച മൗലവിക് അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ് തന്നനുഗ്രഹിക്കട്ടെ ആമീൻ ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അൽഹംദുലില്ലാഹ്
@abdusamadthorappa5399
@abdusamadthorappa5399 2 года назад
ഹുദവി താങ്കൾ സങ്കടന ഒന്നും മാറേണ്ട. തെറ്റ് തിരുത്തൽ ഒരു കുറവും ആയി കാണരുത്. കാക്ക കാരണവർ ചെയ്തത് ചെയ്യും തെറ്റാണെങ്കിലും എന്നാണോ.. റബീഉ ൽ അവ്വലിലെ രണ്ടു സ്റ്റേജേ ഇല്ലാതവുക ഉള്ളു. ജനങ്ങളെ തെറ്റു ധരുപ്പികരുത്
@ahmed...802
@ahmed...802 2 года назад
സിംസാർ പിന്നിൽ ഹുദവി വാൽ ആണ് പ്രശ്നം.പിന്നെ ആ സംഘടനയിൽ അയാൾ അബുദാബി പേരിൽ അറിയപ്പെടുന്ന ആളുമാണ്..അതു കൊണ്ടാണ് ഹുദവി സ്വന്തം യുക്തി കൊണ്ട് ദീനിൽ ബിദ് അതു സുന്നത്തും, ജാഹിസും ആക്കുന്നത്..അദ്ദേഹത്തിന് അറിയാം ഇതൊക്കെ കടത്തിക്കൂട്ടിയത് ആണെന്ന്...മിഹ്രാജ് നോമ്പ്, നബിദിനം, ബിർത്ഡേ ഇതൊക്കെ ശരിക്കും ഇല്ലാത്തതു ആണെന്ന് പല വീഡിയോയിലും ഹുദവി പറയുന്നുണ്ട്..പക്ഷേ ഹിദായത് കിട്ടണമെങ്കിൽ , അല്ലാഹ് തന്നെ വിചാരിക്കണം...അല്ലാഹ് തൗഫീഖ് നൽകട്ടെ....റഫീഖ് ഉസ്താദിന് ഈ വക dawa തിനു അല്ലാഹ് ഇനിയും തൗഫീഖ് നൽകട്ടെ ആമീൻ
@abdulmajidk5964
@abdulmajidk5964 2 года назад
ദിവസത്തിന് പ്രത്യേകത ഇല്ലേ മിലവീ തിങ്കളാഴ്ച നോമ്പ് സുന്നത്താക്കിയത് എന്ത് കൊണ്ടാണ് എന്നെ പ്രസവിച്ച ദിവസമാണ എന്നല്ലേ നബി പഠിപ്പിച്ചത് നബിയെ പ്രസവിച്ച സമയത്തിനും ദിവസത്തിനും പ്രതേ J കത ഇല്ലെന്നോ . നിങ്ങൾ പൊട്ട ഠകളിക്കുകയാണ് മിലവി
@ahmed...802
@ahmed...802 2 года назад
@@abdulmajidk5964 തിങ്കളാഴ്ച നോമ്പ് നിങ്ങൾ പറയുന്ന ഇസ്ലാമിലെ 3 മത്തെ ആഘോഷം , ലൈലത്തുൽ ഖദ്ർ നേക്കാളും പുണ്യമുണ്ടെന്നു പറയുന്ന നബിദിനത്തിനു തെളിവ്..🤣🤣🤣.. ഇല്ല നിങ്ങൾ നബിയെ , സഹബാക്കളോ കൊണ്ടാടാത്ത ഈ ആഘോഷം ദീനിൽ കടത്തി കൂട്ടിയതിന്ന് ആഖിരത്തിൽ വിരൽ കടിക്കേണ്ടി വരും എന്നത് തീർച്ചയാണ്...
@abdulsamad9639
@abdulsamad9639 2 года назад
കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിൽ ആണ് റഫീഖ് സലഫിക്ലാസ് എടുക്കുന്നത് എന്നിട്ടും എന്താ ഹുദവി നന്നാവത്തത് بارك الله فيك
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് നല്ലതാണോ ചീത്തയാണോ എന്ന് പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് ചിന്തിച്ചു നോക്കൂ സഹോ...
@abdulsamad9639
@abdulsamad9639 2 года назад
@@jamsheedjamsheed6035 ഹുദവി ചീത്തയാ എന്ന് ഞാൻ പറഞ്ഞോ സഹോദരാ, بآرك الله فيك
@earth5966
@earth5966 2 года назад
@@abdulsamad9639 നന്നാവാത്തത് ... എന്ന ചോദ്യത്തിൽ നീ ...നന്നായോ ?
@ibnubaby9056
@ibnubaby9056 2 года назад
സുബ്ഹാനല്ലാഹ് ഇതുപോലെത്തെ സുനികൾക്കു ഹിദായത് നൽകണേ
@mubashirek6586
@mubashirek6586 2 года назад
അങ്ങെനെ എങ്കിൽ പല ഇമമീങ്ങൾ ക്കും ഹിദായത് കിട്ടി ട്ടില്ല ഉദാഹരണം ഇമാം ഷാഫി കലിമ ഉറപ്പിച്ചോളു നോരം വൈകിട്ടില്ല
@bicchi4292
@bicchi4292 2 года назад
@@mubashirek6586 ഷാഫി ഇമാം നബി ദിനം കഴിച്ചിട്ടില്ല .
@anwarabubakkar1412
@anwarabubakkar1412 2 года назад
@@bicchi4292 ഇല്ല എന്ന് ഞങ്ങൾക്കറിയാം എന്നാലും ഒരു ഹുബ്ബ്
@aboobackerareekal1866
@aboobackerareekal1866 2 года назад
ഏത് വിഷയവും,എലാസ്റ്റിക് മോഡൽ.......... വലിച്ച് നീട്ടി....... ഒപ്പിക്കുന്ന....... ഒരാളാണ് സിംസാർ!!! എന്തൊരു മനുഷ്യനാണ് ? ഹിദായത് കിട്ടാത്തത് കൊണ്ടായിരിക്കും.
@aneesmuhammed4825
@aneesmuhammed4825 2 года назад
അതെ നബിദിന ആഘോഷത്തെ പറ്റി പറഞ്ഞത് കേട്ടപ്പോൾ മനസിലായി അത്
@shameeraavaz2916
@shameeraavaz2916 2 года назад
Ayalude pattum thalekkettum.
@husainabdulla8390
@husainabdulla8390 2 года назад
Thanikk allaahu hidaayath tharattee ameen
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
സിംസാറുൽ ഹഖ് ഹുദവി❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍🥰🥰🥰🥰
@suhailpak1147
@suhailpak1147 2 года назад
സുഹൃത്തേ. മൗലൂദ്. നടത്തുന്നവരും. നടത്താത്തവരും സ്വർഗത്തിൽ പോഗും. നീ കുടുങ്ങി പോകും. സൂക്ഷിക്കുക
@pts6241
@pts6241 2 года назад
ജനങ്ങളുടെ ഇടയിൽ പിടിച്ച് നിൽക്കാൻ വേണ്ടി എന്തും ചെയ്യും ഹുദവി
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
ഓഹോ തന്നെ..
@muhammadyounus.kmuhammadyo9977
@muhammadyounus.kmuhammadyo9977 2 года назад
Mashallah വളരെ വെക്തമായി പറഞ്ഞു റഫീഖ് സലഫി very good speech♥️♥️♥️👍♥️♥️👍👍
@askaraskar7556
@askaraskar7556 2 года назад
സുന്നതിന്റെ ഒരംശം പോലും ഈ ഹുദവിയുടെ മുഖത്തു ഇല്ലല്ലോ. ഇയാളൊക്കെയാണ് സമസ്തക്കാരുടെ പണ്ഡിതൻ 😝
@shtla7970
@shtla7970 2 года назад
ഇയാൾ എന്തെ ഇങ്ങനെ തല തിരിഞ്ഞു പോയി 🤔
@askaraskar7556
@askaraskar7556 2 года назад
@@shtla7970 തല നേരെയുള്ളവർക്ക് പറ്റിയ ഇടമല്ല സമസ്ത
@shtla7970
@shtla7970 2 года назад
@@askaraskar7556.. YES CORRECT....
@shafeerkalodi2785
@shafeerkalodi2785 2 года назад
താടി കാട് കെട്ടി നിന്നാല് സുന്നത്താവൊ ള്ളു
@askaraskar7556
@askaraskar7556 2 года назад
@@shafeerkalodi2785 ഖുർആനും ഹദീസും പഠിക്കുന്നത് ഹറാം എന്ന് ഫത്‌വ നൽകിയ പുരോഹിതന്മാരുടെ പാത അല്ല പിൻപറ്റുന്നതെങ്കിൽ മേല്പറഞ്ഞ പ്രമാണങ്ങൾ ഒന്ന് മറിച്ചു നോക്കുക 😊
@irshadirsha1017
@irshadirsha1017 2 года назад
അല്ലാഹുവിന്ന് എല്ലാ ഭാഷയും അറിയില്ലേ ഹുദവി?
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
അതും വിചാരിച്ചു നിസ്കാരത്തിൽ മലയാളത്തിൽ പ്രാർത്ഥിക്കാൻ പറ്റുമോ???
@irshadirsha1017
@irshadirsha1017 2 года назад
വയള് (മത പ്രഭാഷണം )എന്താ നിങ്ങൾ അറബിയിൽ പറയാത്തത് .
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
@@irshadirsha1017 നാഥന് ഇഷ്ടപ്പെട്ട ഭാഷയാണ് അറബി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ ഭാഷയിൽ കുതുബയും, ഒന്ന്ചിന്തിച്ചു നോക്കൂ . നിസ്കാരത്തിൽ ചൊല്ലുന്ന പ്രാർത്ഥനയുടെ അർത്ഥം അറിയാമെങ്കിൽ പിന്നെ.......
@pts6241
@pts6241 2 года назад
ഈ ഹുദവി ഏത് ചേമ്പിൽ നിന്നാണ് ദിൻ പഠിച്ചത്
@riyaskannur6531
@riyaskannur6531 2 года назад
തീർച്ചയായും കൃത്യമായി മനസ്സിലായിട്ടുണ്ട് റഫീഖ് സലഫി
@ismailadiyattil9529
@ismailadiyattil9529 2 года назад
എന്താണെടോ ഹുദവി നന്നാവാത്തദ്
@ashifcv121
@ashifcv121 2 года назад
യുക്തി പോര സലഫീ പ്രമാണം പറ
@kaleel777
@kaleel777 2 года назад
ഈ സിംസാർന്റെ കൊറച്ചു പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട് ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്തത് കൊണ്ട് ഞാൻ ഇപ്പോൾ എവിടേക്കണ്ടാളും റിപ്പോർട്ട് അടിക്കും, പക്ഷെ ഈ മനുഷ്യൻ അൽപ്പം ബുദ്ധി ഉപയോഗിച്ചു ചിന്തിച്ചാൽ അയാളിൽ നല്ലൊരു പണ്ഡിതനാവാൻ കഴിയും എന്ത് ചെയ്യാം അന്ധവിശ്വാസത്തിൽ മുങ്ങിപ്പോയി...
@shtla7970
@shtla7970 2 года назад
താങ്കൾ പറഞ്ഞത് വളരെ വളരെ ശെരിയാണ്.. ഞാൻ ആദ്യം അദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുമായിരുന്നു..... പിന്നീട് ഖുർആൻ കൂടി മനസ്സിലാക്കിയപ്പോ എവിടെയൊക്കെയോ ഒരു തകരാർ...... അതോടെ നിർത്തി
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
നിങ്ങൾ കുറച്ചു പ്രഭാഷണം മാത്രമേ കേട്ടിട്ടുള്ളു, ഞാൻ സിംസാറുൽ ഉസ്താദിൻ്റെ ഒരുപാട് പ്രഭാഷണം കേട്ടിട്ടുണ്ട് . ഞാൻ മനസ്സിലാക്കി ശരിക്കും ഉസ്താദ് പണ്ഡിതൻ തന്നെ എന്ന സത്യം. അല്പം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നത് കൊണ്ടായിരിക്കാം ഉസ്താദ് അന്ധ വിശ്വാസത്തിൽ മുങ്ങിപ്പോയി എന്ന് നിങ്ങൾക്ക് തോന്നുന്നത്.
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
@@shtla7970 മനസ്സിലാക്കേണ്ടത് പോലെ മനസ്സിലാക്കൂ സഹോ.
@shtla7970
@shtla7970 2 года назад
@@jamsheedjamsheed6035 ... സിംസാറുൽ ഹഖ് ഉന്നതനായ പണ്ഡിതൻ ആണെങ്കിൽ ഖുർആൻ പഠിച്ചിട്ടില്ലാത്ത വിശ്വാസികളെ തിരുത്തി കൊടുക്കേണ്ട ചുമതല അദ്ദേഹത്തിന് ഉണ്ട്... സൂറത്തുൽ ഫാത്തിർ.... ആയത്ത് 22..... ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല .... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു പ്രവാചകരെ താങ്കൾക്ക് ഖബറിൽ ഉള്ളവരെ കേൾപ്പിക്കാൻ കഴിയുകയില്ല..... സൂറത്ത് നഹ്ൽ.... ആയത്ത്...21..... നിങ്ങൾ വിളിച്ചു തേടുന്നവർ ജീവനുള്ളവരല്ല മരിച്ചവരാണ് അവർ എപ്പോൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് അവർക്ക്. പോലും അറിയില്ല.... . ഇതുപോലെ ഒരു പാട് ആയത്തുകൾ ഖുർആനിൽ ഉണ്ട്....25 പ്രവാചകന്മാരുടെ ദുആ ഖുർആനിൽ ഉണ്ട് അവരെല്ലാം ദുആ ചെയ്യുന്നത് റബ്ബിനോട് നേരിട്ട് റബ്ബിനോട് മാത്രം... ഇടയാളന്മാർ ഇല്ലാ..... നബി നമുക്ക് പഠിപ്പിച്ച സയ്യിദുൽ ഇസ്തിഹ് ഫാർ ( പാപ മോചന പ്രാർത്ഥന ) അള്ളാഹുവോട് മാത്രം അള്ളാഹുവോട് നേരിട്ട്...... സിംസാറുൽ ഹക്കിനെ പോലെ ഉള്ള പണ്ഡിതർ എന്ത് കൊണ്ട് ജാറത്തിൽ പോയി വീണു കിടന്ന് സങ്കടങ്ങൾ അവരോട് പറയുന്ന വിശ്വാസികളെ ബോധവൽക്കരിക്കുന്നില്ല????..... മഹാന്മാരോട് ഉള്ള ഒരു തേട്ടവും ഖുർആനിൽ ഇല്ലാ എന്നതിനും അത് നമുക്ക്. പാടില്ലാ എന്നതിനും ഈ ഖുർആൻ ആയത്തുകൾ പോരെ..... പോരെങ്കിൽ ഇനിയും ഉണ്ട്.... തിരുത്തി കൊടുക്കേണ്ടവർ തിരുത്തി കൊടുക്കാത്തത് എന്തെ????????
@kaleel777
@kaleel777 2 года назад
സിംസാർ സഹോദരാ ഇസ്ലാമിന്റെ അടിസ്ഥാനങ്ങളെ അറിയാതെ പഠിക്കാതെ (റബ്ബിനെ അറിയുക, അല്ലാഹുവിന്റെ ദീനിനെ അറിയുക, അല്ലാഹുവിന്റെ പ്രവാചകനെ അറിയുക) ഇത് അറിയാതെ നമാസ്ക്കാരിച്ചിട്ടു ഒരു കാര്യവും ഇല്ല, ആ നിസ്ക്കാരത്തിൽ ചുണ്ട് കൊണ്ട് ഒത്തുകയും ഹൃദയം കൊണ്ട് വരവ് ചെലവ് കണക്ക് കൂട്ടുകയുമല്ലാതെ ഒന്നും ഉണ്ടാകില്ല....
@awesomesiblingss1813
@awesomesiblingss1813 2 года назад
Hudavikk തക്ക മറുപടി തന്നെ കൊടുത്തു... സലഫി ഇനിയും മുമ്പോട്ടു പോവുക... അല്ലാഹു അനുഗ്രഹിക്കട്ടെ
@sasidharanmn2979
@sasidharanmn2979 2 года назад
Ameen
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
ഇതാണോ തക്ക മറുപടി.
@abdulbasheer4930
@abdulbasheer4930 2 года назад
ഒരു നൂറുവർഷം ഒരാൾ സുന്നി മസ്ജിദിൽ ജുമാക്ക് പങ്കെടുത്താൽ അദ്ദേഹത്തിന് കിട്ടുന്ന അറിവ് വട്ടപ്പൂജ്യം ആയിരിക്കും ആ വ്യക്തി ഒരു ആഴ്ചയിൽ ഒരു പ്രാവശ്യത്തെ വെള്ളിയാഴ്ച സെൽഫി മസ്ജിദിൽ ജുമുഅക്ക്ആ വ്യക്തി പങ്കെടുത്താൽഅദ്ദേഹത്തിന് കിട്ടുന്ന അറിവ് ഒരുഒരുപക്ഷേ അദ്ദേഹത്തെ നേർമാർഗ്ഗത്തിലേക്ക് നയിക്കും ഉറപ്പ്സുന്നി മസ്ജിദിൽ ജുമുഅക്ക് പങ്കെടുത്താൽ പറയുന്ന മുസ്ലിയാർക്കും അറിയില്ല കേൾക്കുന്ന ശ്രോതാക്കൾക്കും അറിയില്ല അതിൻറെ അർത്ഥങ്ങൾ പൊട്ടൻ മാസം കണ്ടതുപോലെ ഇരിക്കും എന്നല്ലാതെ
@hamzak5059
@hamzak5059 Год назад
ഈ സിംസാറുൽ അറിഞ്ഞു കൊണ്ട് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്നവനാ
@nisarkunnil7398
@nisarkunnil7398 2 года назад
ഉദവി ഇനിയെങ്കിലും കാര്യം മനസ്സിലായോ
@yoonusk1591
@yoonusk1591 2 года назад
സലഫി നിങ്ങള് റഹ്മത്തുല്ല ക്വസിമിയെ ഒന്ന് vimarshikku.... നിങ്ങളെ മുജാഹിദിന്റെ കൂടാരങ്ങൾ പൊളിഞ്ഞ് പോവും എന്ന ഭയമുണ്ടവും അല്ലേ ധൈര്യമുണ്ടോ ....... ഇനിയും വിമർശിക്കാൻ
@ismailsajjadmoidutyy3848
@ismailsajjadmoidutyy3848 2 года назад
യെഥാർത്ഥ ദീൻ സത്ത്യസന്തമായീ ജനങ്ങളിലേക്ക്പ്രബോധനംചെയ്യുന്ന ഒരു പണ്ഡിതൻ സ്വയം അദ്ദുവാനിച്ചു തെന്നെ ജീവിക്കേണ്ടി വരും അത്തരത്തിലുള്ളവരെ ഇസ്ലാമിക പണ്ഡിതൻ എന്ന് പറയാൻ പറ്റു പക്ഷെ അള്ളാഹുവിന്റെ പരിശുദ്ധമായ ദീനിനെ അത് ഒരു കച്ചവടമാക്കി മാറ്റി അറിവില്ലാത്ത പാവം സാദാരണക്കാർ ഇതെല്ലാം സത്ത്യമാണ് എന്ന് കരുതി അത് പിൻപറ്റുകയും ചെയ്തു അള്ളാഹു എല്ലാവർക്കും ഹിതായത്ത് നൽകട്ടെ ആമീൻ🌹🌹🌹
@kunhimohamederayassan621
@kunhimohamederayassan621 2 года назад
സത്യം എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞാൽ സമസ്തയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുമോ എന്ന ഭയമായിരിക്കാം അദ്ദേഹത്തിൻ്റെ ഉരുണ്ടു കളിയുടെ കാരണം. അത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ കുഴപ്പമാണ്. അല്ലാഹു അദ്ദേഹത്തിനും നമുക്കും ഹിദായത്ത് നൽകുമാറാവട്ടെ.
@riyaskannur6531
@riyaskannur6531 2 года назад
റസൂൽചെയ്യാത്ത കാര്യം ചെയ്യാൻ ഇത്ര ആവേശം ഇവർക്ക് ചെയ്യേണ്ട കാര്യം ഒട്ടും ചെയ്യൂല
@ismayilrm5043
@ismayilrm5043 2 года назад
അദേഹത്തിന്ന് അറിയാണ്ട് അല്ല സംഘന യേ തൃപ്തിപ്പെടുത്താൻ ആണ് UAE ഖുർആൻ ക്ലാസ് ദിൻ പറയും നാട്ടിലെ ജാറ ഉറുസ് സമ്മേളനത്തിന്ന് വന്നാൽ. ജറാ കച്ചവടത്തിന്ന് തെളിവ് നിരത്തും ഇവരുടെ ഡ്രസ്സിന്ന് അണ് പുരോഗതി ഇദേഹം പലസമയത്തും സലഫികളുടെ ചില പ്രസംങ്ങൾക്ക് മറുപടി മായി വരും സ്വന്തം പാളയത്തിലെ ജബ്ബാറെ എണിക്കട ഉപ്പാപ്പ കാക്കണോ റഹ് മത്തുള്ള കാസിമിയുടെ പല വിണ്ടി തരങ്ങൾ അങ്ങിനെ പല മൗയിലാക്കന്മാരു ഡിങ്കൻ കഥകളെയും വിമർ ഷിക്കാർ ഇല്ല. അപ്പോൾ ഒക്കെ സമസത്തക്കാരൻ ആകും
@fathimakavumpurath2229
@fathimakavumpurath2229 2 года назад
പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ ആരായാലും, നാളെ പടച്ച റബ്ബിന്റെ മുന്നിൽ നിന്ന് സമാധാനം പറയേണ്ടി വരും. തീർച്ച.
@muhammedalimvp9528
@muhammedalimvp9528 2 года назад
മാശഅല്ലാഹ്👌👍👌👍👌👍👌👍
@abdulazeez330
@abdulazeez330 2 года назад
It's great reply for Udhavi..
@saadumar7046
@saadumar7046 2 года назад
നബി (സ) അവിടുത്തെ മാതൃഭാഷയിലാണ്(അറബി) ഖുതുബ നടത്തിയതെന്നു० മലയാളികളായ ആൾക്കാർക്ക് അവരുടെ മാതൃഭാഷയിലാണ് ഖുതുബ നടത്തുന്നതെന്നു० റഫീഖ് സലഫി പറഞ്ഞത് സി०സാറുൽ ഹഖ് ഹുദവിയുടെ ചോദ്യത്തിനുള്ള മറുപടിയാണ്. നബി(സ)അറബിയല്ലാത്ത മറ്റു ഭാഷകൾ സ०സാരിക്കുകയു० എന്നിട്ട് അറബി ഭാഷയിൽ ഖുതുബ നടത്തുകയും ചെയ്തതിന് ഹുദവി തെളിവ് കൊണ്ടുവന്നാൽ റഫീഖ് സലഫി പരാജയപ്പെടു०. ഇല്ലെങ്കിൽ സി०സാറുൽ ഹഖ് ഹുദവി പരാജയപ്പെടു०.
@mahammadmahammad8583
@mahammadmahammad8583 2 года назад
Poodanree
@latheeflathif6814
@latheeflathif6814 2 года назад
Uae ഇൽ മത കാര്യ വകുപ്പ് അനുമതി യോട് കൂടിയാണ് ഇംഗ്ളീഷ് മലയാളം ഉർദു kutuba ഉണ്ട് ലോകത്തിൽ Ella rajiyatum അങ്ങിനെ യാണ് കുബുരികൾ ജാഗ്രതൈ
@raqeebrafic4535
@raqeebrafic4535 2 года назад
Simsarul haq hudavi Ith kaananam, anittu thouheed sweekarikanam
@Anvar983
@Anvar983 2 года назад
എപ്പോഴും ഖുർആൻ തെളിവാകുന്ന നമ്മക്ക് ഖുതുബക്ക് തെളിവില്ല😭 ന്യായം മാത്രം
@vahabvahab8566
@vahabvahab8566 2 года назад
അറബിക് ഭാഷയുടെ അർത്ഥം.അഥവാപരിഭാഷ.തീർച്ചയായുംഅനിവാരൃമാണെ.കാരണംഅത്അനറബികൾക്ക്മനസ്സിലാകുന്നതിന്.അതുകൊൺട്അതൊരുഅനിസ്ലാമികകാരൃമല്ല.അതുകൊൺട്ഭാഷാഅർതഥംഅതൃൻതാപേക്ഷിതമാണെ
@abdulkadarcv.3554
@abdulkadarcv.3554 2 года назад
അസ്സലാമു അലൈക്കും. സിംസാറു മൗലീദിന്റെ കുഴിമന്തിയും കായും നുണഞ്ഞാൽ പിന്നെ പ്രമാണങ്ങളല്ലാം വിഴുങ്ങി നബിദിന വാചാലുവാണ്.സമസ്തക്കാർക്കിടയിലെ യുവ പുണ്യാളനാണ് ആദ്യം പറഞ്ഞതല്ല പിന്നെ പറയുക അണികളെ മധുരസ്വരത്തിൽ തെറ്റ് ധരിപ്പച്ചാൽ മാത്രമെ മൈക്ക് കിട്ടൂ പുള്ളിക്കാരന് നിലനിൽപ്പാണ് മുഖ്യം ദീനല്ല.
@ameenkp9647
@ameenkp9647 Год назад
തിരിയുന്ന ഖുതുബ കേട്ടാലും തിരിയാത്ത ഖുതുബ കേട്ടാലും ജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്നവർ ആരോ അവരാണ് വിജയികൾ തിരിയാത്ത ഖുതുബ കേൾക്കുന്നവരാരോ അവരിലാണ് ഞാൻ ഈ സൂക്ഷ്മത കണ്ടിട്ടുള്ളൂ പിന്നെ മലയാളത്തിൽ ഖുത്തുബ എന്ന് പറഞ്ഞ് വാശിപിടിക്കുന്നതിൽ അർത്ഥമില്ല ചുരുക്കിപ്പറഞ്ഞാൽ മുജാഹിദിന്റെ ആശയം എന്ന് പറയുന്നത് സുന്നി പണ്ഡിതന്മാർ എന്ത് പറയുന്നു വിപരീതം പറയുക എന്നുള്ളതാണ് ഏത് വിഷയത്തിലും അങ്ങനെ തന്നെയാണ്
@Mana-fr7rw
@Mana-fr7rw 2 года назад
ഹുദവിയുടെ. കഞ്ഞികുടി. മുട്ടിക്കല്ലെ. റഫീഖ്. Salaf. 😃
@abbatirur2080
@abbatirur2080 2 года назад
നബി(സ) മലയാളത്തിൽവയള് അഥവാ മതപ്രഭാഷണം നടത്തിയിട്ടുണ്ടോ ? ഹുദവി.. നബി(സ)അറബിയിലല്ലേ വയള് പറഞ്ഞത് എന്നിട്ടും എന്ത് കൊണ്ട് സമസ്തക്കാർ മലയാളത്തിൽ വയള് പറയുന്നു ? നിർബന്ധമുള്ള വയള് അല്ലേ വെള്ളിയാഴ്ച ഖുതുബ അഥവാ(വെള്ളിയാഴ്ച്ചപ്രസംഗം)...സമസ്ത പള്ളിയിൽ ജുമുഅക്ക് പോകുന്ന ജനങ്ങൾ ഉൽബുദ്ധരാവുകയല്ല മറിച്ച് ജനങ്ങൾ മാധപരമായ അറിവില്ലാത്ത വിഡ്ഢികളായ കൗമാവുകയാണ് ചെയ്യുന്നത് അതു തെന്നെയാണ് സമസ്ത പുരോഹിതന്മാരുടെ ആവശ്യവും, ഖുതുബ മലയാളത്തിലാക്കിനടത്തി ജനങ്ങൾ ഉൽബുദ്ധരായാൽ പിന്നെ സമസ്ത പുരോഹിതന്മാർക്ക് സാമ്പത്തിക ചൂഷണം നടത്തി ജീവിക്കാൻ കഴിയുമോ ? ➖️🆗 🆎➖️🆔➖️👍
@saeednt2722
@saeednt2722 2 года назад
മാലിക്ദിനാറും സംഘവും കേരളത്തിൽ വന്നിട്ട് ഏത് ഭാഷയിലാണ് ഖുതുബ ഓതിയത്.അവർ അന്ന് നാട്ടിലുണ്ടായിരുന്ന ഭാഷയിൽ ഖുതുബ ഓതിയതിന് വല്ല തെളിവും സലഫിയുടെ കയ്യിൽ ഉണ്ടോ?
@abdulkareem5442
@abdulkareem5442 2 года назад
و أعرض عن الجاهلين يعني الخرافيون السن في كيرلا
@flowersazhar8015
@flowersazhar8015 2 года назад
മാലിക് ദിനാറും സംഘത്തിനും മലയാളം അറിയില്ലായിരുന്നു
@ahamedchakarathody5684
@ahamedchakarathody5684 2 года назад
സിൻസാറുൽ ഹക്കിന് കാര്യം അറിയാഞ്ഞിട്ടല്ല ശരിക്കും അറിയും എന്നാൽ താൻ നിലകൊള്ളുന്ന സമസ്തയെ വെറുപ്പിക്കാൻ അദ്ദേഹം തയ്യാറല്ല മമ്പുറത്തെ ഉപ്പും ചോറും തിന്നു വളർന്നതല്ലേ സമസ്ത്തയിൽ തുടർന്നാൽ നല്ലൊരു ഭാവിയുണ്ട് EK സമസ്ത്തയിലെ യുവതുർക്കിയാണ് ഒത്തിരി അണികളുള്ള ആരാധകരുള്ള ഒരു വ്യക്തിയാണ് ഇതെല്ലാം തട്ടി മാറ്റി സത്യം തുറന്നു പറയാൻ ഹുദവി തയ്യാറല്ല ഇവർക്കൊന്നും അല്ലാഹുവിനേക്കാളും ഭയം ബൗദ്ധീക ചുറ്റുപാടുകളോടും അണികളെയുമാണ് നാളെ ഇത്തരം കുരുട്ടു ന്യാങ്ങളൊന്നും അല്ലാഹുവിന്റെ മുമ്പിൽ പറയാൻ പറ്റില്ല ഹുദവീ ഇവർ നിലകൊള്ളുന്ന സമസ്ത്തയിൽ ഒട്ടേറെ ശിർക്കും കുഫ്രിയത്തുമുണ്ട് എന്ന് ഹുദവിക്കറിയാം എന്നാൽ അതൊന്നും തുറന്നു പറയില്ല തൗഹീദ് ഒരിക്കലും ഇത്തരക്കാർ തെളിയിച്ചു പറയില്ല എന്നാൽ മറ്റു പല നല്ല കാര്യങ്ങളും തുറന്നു പറയും തൗഹീദ് തുറന്നു പറഞ്ഞാൽ അണികൾ നഷ്ടപ്പെടും തക്ബീർ ചൊല്ലാൻ ആളെ കിട്ടില്ല പൊക്കി നടക്കുന്നവർ താഴെ വെക്കും ഇതെല്ലാം ഹുദവിക്കറിയാം ഹുദവി എവിടെയും തൊടാതെ സംസാരിക്കുകയുള്ളൂ
@zainudheenkottayil6048
@zainudheenkottayil6048 2 года назад
മാഷാ അള്ളാഹു ❤❤
@MuhammedAli-s1x
@MuhammedAli-s1x Месяц назад
ഹുദവി ധർസിൽ പിടിച്ചിട്ടുണ്ട് റസൂലും സഹാമ്പത്തും ധർസിൽപാദിച്ചിട്ടില്ല അതുകൊണ്ടാൻ റസൂലും സഹാബാകളകുറച്ചു അറിയാദേപോലെയാദ്
@usmannizami6166
@usmannizami6166 2 года назад
ഇമാം നവവി റ ഈ നമസ്കാരത്തെ ശക്തമായ ഭാഷയിൽ എതിർത്തിട്ടുണ്ട്..ഹുദവി പാവങ്ങളുടെ ഈമാൻ നശിപ്പിക്കരുത്
@keralacountryinsouthasia
@keralacountryinsouthasia 2 года назад
🤣🤣🤣🤣നാളെ വരും കുറച്ച് സമസ്ത ശിയാപണ്ഡിതമാര് നബിദിനത്തിന് തെളിവുമായിട്ട്‌ കുറച്ചുപാള കിതാബുകളുംമായി📓📗📙 📖📚🗞️
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
പാളകിതാബ് എന്ന് പറയാനുള്ള ധൈര്യം എവുടുന്ന് കിട്ടി സഹോ, നിങ്ങൾ മനസ്സിലാക്കുന്നത് മാത്രമാണ് ശരി എന്ന് എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും...
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
കഷ്ട്ടം
@Aburushada
@Aburushada 2 года назад
ഏതാണ് പാള കിതാബ്. ഒന്ന് പറഞ്ഞു തരുമോ? ഇനി അങ്ങനെ ഒരു കിതാബ് ഉണ്ടങ്കിൽ അത് വഹാബികളുടെ കയ്യിലെ ഉണ്ടാകു. പൊട്ടി പാളീസായി കൊണ്ടിരിക്കല്ലേ
@keralacountryinsouthasia
@keralacountryinsouthasia 2 года назад
@@Aburushada അല്ലാഹുവിന്റെയും നബിയുടെയും . സ്വഹാബത്തിന്റെയും പേരിൽ കളവുകൾ എഴുതിയുണ്ടാക്കിയ മൗലിദ് കിതാബുകൾ .നബിയുടെ പേരിൽ കളവുകൾ എഴുതിയുണ്ടാക്കിയ ളഹീഫായ ദുർബല ഹദീസുകൾ ഇതിനെയാണ് ഞാന് പാള കിത്താബ് എന്ന് പറഞ്ഞത്
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 7 месяцев назад
Allahu🇸🇦Akbar 🇸🇦🇸🇦🤲🤲
@knabeel7
@knabeel7 2 года назад
مَا شَآءَ ٱللَّهُ. വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു
@shaheer6667
@shaheer6667 2 года назад
Asslamu alikum usthade nabi, s , yuda kalath arabi alllath sthalath kuthuba nadathiyath ath language ayirunnu pleace replay
@mohamedshafi1902
@mohamedshafi1902 2 года назад
തത്കാലം ആരെയും പിന്നാലെ പോകാതെ ലാഇലാഹ ഇല്ലള്ള മുഹമ്മദുറസുലുള്ള ഇതിൽ ഉറച്ചു നിൽക്കുക അല്ലെങ്കിൽ കുഴപ്പത്തിലാവും 😔
@haseenae9017
@haseenae9017 2 года назад
👍👍
@jainulabdeenks7160
@jainulabdeenks7160 2 года назад
ഈ മൊല്ലാക്ക മാർക്ക്‌ വേറെ പണിയില്ല, മുന്ന് നേരം ഫുഡ്‌ വെറുതെ കിട്ടും, പിന്നെ വീടുകളിൽ പോയി യാസീൻ പാരായണം, മൗലിദ്, റാത്തീബ് ഓക്കേ നടത്തിയാലേ സ്പെഷ്യൽ ക്യാഷ് കിട്ടുള്ളു, അതിനുള്ള പോംവഴി തടയുന്നവർ കുറഫി, ഹറാമി ഒക്കെ ആകും. മേൽ വിയർക്കുന്ന വല്ല പണിയും ഇവന്മാർക് അറിയുമോ. ഉതാനും, ജപിക്കാനും, മന്ത്രിക്കാനും അല്ലാതെ. നമ്മുടെ ചെറുപ്പക്കാർ ദയവു ചെയ്തു ഒരു ഖുർആൻ മലയാളം പരിഭാഷ വാങ്ങി ഒരു ദിവസം ഒരു പേജ് വീതം വായിക്കണം.
@MuhammedAli-s1x
@MuhammedAli-s1x Месяц назад
മൗളവിമാരെ മരണമുണ്ടന്ന് എല്ലാവരും വിശ്വാസക്കണംമരണനന്ദര ജീവിധമുണ്ടാനും വിസ്ജ്വസിക്കണം 🥰🥰
@ShibilMisar-nj6ph
@ShibilMisar-nj6ph Год назад
നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ...... ജനിച്ചപ്പോൾ ഇബിലീസ് പൊട്ടിക്കരഞ്ഞു ..... ഇപ്പോൾ നബിദിനം വന്നാലോ മുജാ__ജമാ_ തബ്ലീഗ്_ ഇവരെല്ലാം കൂട്ടം ചേർന്ന് നിലവിളിക്കുന്നു....
@abinavpt7784
@abinavpt7784 2 года назад
ഇയാൾ കാലാവസ്ഥ ക്ക് അനുസരിച്ചു സംസാരിക്കുന്ന ആളാണ്. ഇയാളുടെ പ്രസംഗം കേൾക്കൽ ഞാൻ പുള്ളി stop ഇട്ടു വർഷങ്ങൾ ആയി.
@fazalrahman7463
@fazalrahman7463 2 года назад
Valare nalla marupadiyan
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 7 месяцев назад
Assalamu❤alaikum❤
@MuhammedAli-s1x
@MuhammedAli-s1x 6 месяцев назад
Rasooljanichad. Keralathil. Allallo Hudhavi. Aaroadanghilum. Chodichariyuka. Hudhavi🌹
@abdulrazaqnalakath4250
@abdulrazaqnalakath4250 2 года назад
Simsaar. Keralatthil. Wannal. Kuboorizum. UAEsalfizum ane
@rafikp6137
@rafikp6137 9 дней назад
നന്നാവില്ല ഈ വിഭാഗം പള്ള നിറക്കാൻ കണ്ടെത്തിയ വഴി ആണ് ഇദൊക്കെ
@netnr2026
@netnr2026 2 года назад
mashaallah mabrook
@sakeenagafoor200
@sakeenagafoor200 Год назад
സലഫികൾ പ്രതികരിച്ചില്ലങ്കിൽ സമസ്തകർ ഈ നാട് കുട്ടിച്ചോർ ആക്കിയേനെ 🤲🤲🤲🤲
@sainunnisamkuttan2424
@sainunnisamkuttan2424 2 года назад
മൗലിദുകളുടെ അർത്ഥം ഒന്നു വായിച്ചു കേൾപ്പിച്ചാൽ ബുദ്ധിയുള്ളവർക്ക് അതിലെ ശിർക്ക് തിരിച്ചറിയാം.
@reffu43
@reffu43 2 года назад
എന്തിനാണ് പണ്ഡിതൻമാരായ നിങ്ങൾ ഇങ്ങനെ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. മൗലിദ് ചെല്ലൽ നിർബന്തമൊന്നുമില്ലല്ലോ... നിങ്ങൾ ചെല്ലുന്നില്ലങ്കിൽ ചെല്ലണ്ട.... ചെല്ലുന്നവർ ചെല്ലിക്കൊട്ടെ...
@seaziz
@seaziz 2 года назад
സലഫി, നബി (സ ) നിസ്കരിച്ചതും മാതൃ ഭാഷയിലാണല്ലോ, അതെ അമ്പലക്കടവ് പറഞ്ഞത് പോലെ അത് ഗദ്യ പദ്യങ്ങൾ പാടിയുള്ള പരിപാടിയാണ്, അറബിയിൽ മദ്ഹ് എന്ന് പറയുന്നതും അത് തന്നെയാണ്
@suniljm5999
@suniljm5999 2 года назад
സമുദായത്തിലെ നല്ലൊരു വിഭാഗത്തെ (സുന്നികളെ )ഈ ഹുദവി സത്യത്തെ അസത്യവുമായി ക്കൂട്ടിക്കലർത്തി മറുപടി പറഞ്ഞു വഞ്ചിക്കുന്നവനാണ് ഈ ഹുദവി. നമ്മൾ ബിദ് അത് എന്ന് പറഞ്ഞത് ഇയാൾ ശിർക്കക്കും,, നമ്മൾ ശിർക്കെന്നു പറയുന്നത് ഇയാൾ ബിദ് അത് ആക്കി മറുപടി പറയും.. ഇയാൾ ഒരു സംവാദത്തിലും പങ്കെടുക്കുന്നതായി കണ്ടിട്ടില്ല കാരണം സംവാദത്തിൽ വ്യവസ്ഥ വെച്ചാൽ ഇയാൾ ബുദ്ധിമുട്ടും
@jamsheedjamsheed6035
@jamsheedjamsheed6035 2 года назад
അവന് ഇവന് എന്നൊക്കെ പറയാൻ നിങ്ങൾക്കെന്ത് യോഗ്യതയാണ് ഉള്ളത്. നിങ്ങൾ മനസ്സിലാക്കുന്നത് മാത്രമാണ് ശരി എന്ന ചിന്താഗതി യാണോ നിങ്ങളെ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്...
@suniljm5999
@suniljm5999 2 года назад
നിങ്ങൾ പ്രമാണങ്ങൾ കൊണ്ട് സഹാമ്പക്കൾ നബിദിനം ആഘോഷിച്ചത് കാണിക്കൂ
@butterflybutterfly7964
@butterflybutterfly7964 2 года назад
പോടാ.കേരളത്തിലെ മുജാഹിതുക്കളെ ആദ്യം നേരെയാക്ക്
@shajim6318
@shajim6318 2 года назад
Alhamdulillah 💕💕
@sajitha9739
@sajitha9739 2 года назад
മാഷാ അല്ലാഹ്
@anwarabubakkar1412
@anwarabubakkar1412 2 года назад
പേരോട് മാറ്റം വന്നില്ലേ കുറച്ചു കഴിഞ്ഞാൽ ഹുദവിയും മാറിക്കോളും
@MuhammedAli-s1x
@MuhammedAli-s1x Месяц назад
റസൂൽപൻഹദ് ജനിച്ചാട് തിങ്കളാച്ച യാണതുകൊണ്ട് ന്ഹാൻ നോമ്പ് നോൽകാന്നുണ്ട് അത്രമാലവിമാർ തിങ്കളാഴ്ച നോയംനോത്കളുണ്ട് ഇതാണോ റസൂലിനോടുള്ള സ്നേഹംഅത്രമാലവിമാർ റസൂലിനെ പിൻപാർത്‌ന്നുണ്ട് നമുക്ക് മൂക്കറ്റം തിന്നാങ്കിട്ടണം യാകാകുംസമസ്‌ത
@ibrahimkutty3682
@ibrahimkutty3682 2 года назад
Masha Allah
@MuhammedAli-s1x
@MuhammedAli-s1x 6 месяцев назад
Hudhvi. Swndam. Abhipraayamparayanda. Pramaanangalpadikkuka. Hudhavi
@aboorahila
@aboorahila 2 года назад
അല്ല സലഫീ സിംസാറുൽ ഹഖ് ഹുദവിയുടെ എന്ത് കാര്യമാണ് നിങ്ങൾ അംഗീകരിക്കുന്നത് പിന്നെ വായിട്ടടിക്കണ്ട
@musthafapalliparambil5830
@musthafapalliparambil5830 2 года назад
മലയാളത്തിൽ മാത്രമല്ലല്ലോ കുറാനും ഹദീസും ഓതി അതിന്റെ അർഥംകൂടി പറഞ്ഞു അറിയാത്തവനെ മനസിലാക്കി കൊടുക്കുന്നുമില്ലേ,
@mp.muhammedaly8317
@mp.muhammedaly8317 2 года назад
അറിവൂ ണ്ടെങ്കിലും ,തിരിച്ചറിവ് തൊട്ട് തീണ്ടാത്ത ഇത്തരം ഹുദവി മാരും,, സഖാഫി മാരുമാണ്, ബിദ് അത്തുകൾക്ക് ശക്തി പകരുന്നത്.
@kalilibrahim8496
@kalilibrahim8496 2 года назад
ഇബ്ലീസ് കരഞ്ഞ ദിവസത്തിൽ മുജാഹിദു കാർ സന്തോഷിക്കുമോ?
@jafer-ayham
@jafer-ayham 2 года назад
സിംസാർ ഹഖ് കുറച്ചു വിവേകം ഉള്ള ആളാണ് അദ്ദേഹം മനസ്സിലാക്കും തിരു സുന്നത്തിലേക്കു വരും ഇൻഷാ അ അള്ളാ ആമീൻ
@Moinuku
@Moinuku 2 года назад
Hudavi ini arabil prabashanam nadathikotte, kure per mansilaakaathe rakshappedum..
@parttypartty8913
@parttypartty8913 2 года назад
മാഷാ അള്ളാ
@nizamp577
@nizamp577 2 года назад
Masha allah
@faisalgurukkal8833
@faisalgurukkal8833 2 года назад
Kullu bidhathin jlaala.. Kullu jlaalathin fi nnaar
@jamsheershehin6343
@jamsheershehin6343 2 года назад
മശാല്ല
@liyakathali8744
@liyakathali8744 2 года назад
وعليكم السلام ورحمة الله وبركاته..... ماشاء الله....جزاكم الله خيرا و جزاء.....
@vtmusthafa3876
@vtmusthafa3876 2 года назад
ഇവർ ദീനിന്റെ പേരിലുള്ള എല്ലാം അറബിയില്ലല്ലേ സംസാരിക്കാൻ പാടുള്ളൂ പിരിവടക്കം. പക്ഷെ പിരിവ് മലയാളത്തിലും,ഖുതുബ അറബിയിലും.ഈ വയള് മലയാളത്തിലും
@kalilibrahim8496
@kalilibrahim8496 2 года назад
ലൈ ലത്തുൽ ഖദറിനെക്കാളും പുണ്യം മുള്ള ദിവസം എന്ന് അൽമുർശിഥിൽ നിങ്ങൾ എഴുതിട്ടില്ലേ മൗലവി വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്
@shamsuharoob9413
@shamsuharoob9413 Год назад
വല്ലപ്പുഴ സംവാദം ഒന്ന് കാണുക ആ ബുക് അപ്പോൾ തന്നെ വലിച്ചു എറിയും
@ansarialfalah1370
@ansarialfalah1370 2 года назад
ഹലോ ഹുദവീ , ഒരു അടിമ അല്ലാഹുവുമായി ഏറ്റവും സമീപസ്ഥനാകുന്നഘട്ടമാണ് സുജൂദ് , അപ്പോൾഏറ്റവുംശ്രേഷ്ടമായസുജൂദിൽ ഏറ്റവും ശ്രേഷ്ടമായ "ലാഇലാഹഇല്ലല്ലാ" ചൊല്ലാമോ ? അതുപാടില്ലഎന്ന്നബി(സ)പറഞ്ഞതെളിവുണ്ടോ ?
@musthafapalliparambil5830
@musthafapalliparambil5830 2 года назад
ഒന്നുപടിപറഞ്ഞു കുടുങ്ങിപ്പോയി ഇനി ഒരിക്കലും പാടുകയും എഴുതുകയും ഇല്ല തെറ്റുപറ്റിപ്പോയി പറ്റിപ്പോയി തെറ്റുപറ്റിപ്പോയി ഈഈഈ
Далее