Тёмный

മനമറിയും തന്ത്രം 😈 ഇതേപോലെ മനസ് അറിയാൻ പറ്റിയാൽ നിങ്ങൾ ആരുടെ മനസ് വായിക്കും 😃 

Neethuzzz Creations
Подписаться 687 тыс.
Просмотров 207 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@lathamohan6971
@lathamohan6971 4 месяца назад
ഇതുപോലത്തെ മോതിരം എല്ലാ മനുഷ്യർക്കും കിട്ടിയാൽ പിന്നെ ഈ ഭൂമിയിൽ മനുഷ്യർ കാണില്ല... എല്ലാം തമ്മിൽ തമ്മിൽ വെട്ടി മരിക്കും....എവിടുന്നു കിട്ടുന്നു ഈ കഥകളൊക്കെ..... ഏതായാലും സൂപ്പറാ..... സൂപ്പർ ശരണ്യ പോലെ സൂപ്പർ നീതു😂😂😂😂😂
@Neethuzzz
@Neethuzzz 4 месяца назад
😬❤️❤️❤️❤️
@uk2727
@uk2727 4 месяца назад
സൂപ്പർ. ആദ്യം വായിക്കേണ്ടത് സ്വന്തം മനസ്സാണ്. പിന്നെ ആരുടെയും വായിക്കാൻ തോന്നില്ല. 😂😂
@ushaprem4406
@ushaprem4406 2 дня назад
കാക്കത്തി സൂപ്പർ 😂 അമ്മ കലക്കി 😂 നല്ല അഭിനയം 👏🏽👏🏽👏🏽
@ParvathyKrishna17
@ParvathyKrishna17 4 месяца назад
Chechi kazhinja day aanu ente muthassi chechide videos kandu thudangiyathu. Aalkku valya ishtaayi videos. Nallonam enjoy cheythu aalu. Aalmku oru 70+ age undu. Eathu praayakkarem chechikku orepole chirippikkan kazhiyum . ❤
@Neethuzzz
@Neethuzzz 4 месяца назад
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
@Lekshmipriya-ks5nj
@Lekshmipriya-ks5nj 4 месяца назад
Super ayitundu Ethinte second part edamo Please reply
@jamsheerjamshu4947
@jamsheerjamshu4947 4 месяца назад
കാകോത്തി കാവിലെ അപ്പൂപ്പൻ താടികൾ സിനിമ കണ്ട് ഇരിക്കുമ്പോ ആണ് ചേച്ചി ന്റെ നോട്ടിഫിക്കേഷൻ വരുന്നത് 😄😄😄
@Neethuzzz
@Neethuzzz 4 месяца назад
😁😁😁
@labithaanu6558
@labithaanu6558 4 месяца назад
കാക്കത്തിയുടെ വരവ് അത് കലക്കി കിടു 😂😂😂
@deepthirosevincent8147
@deepthirosevincent8147 4 месяца назад
Ith eatha chechi ee veed .....??
@mareenareji4600
@mareenareji4600 4 месяца назад
Last bloopers കൂടി വല്ലപ്പോഴും കാണിച്ചാൽ രസമായിരിക്കും......
@Neethuzzz
@Neethuzzz 4 месяца назад
👍😁
@salmasalu453
@salmasalu453 4 месяца назад
Chechiyude ella videos um super an.. njan ella videos um kanarund, ente ummayum epolum videos oke kanum . Njan ipo delivery kayinju oru vava ullond pattumbo oke kanan try akkarund... Endhayalum ennatheyum pole ee video um kidukki❤❤❤❤
@Neethuzzz
@Neethuzzz 4 месяца назад
🥰🥰🥰🥰🥰🥰🥰
@Neethuzzz
@Neethuzzz 4 месяца назад
ഉമ്മച്ചിയോടു special അനേഷണം പറഞ്ഞേകുട്ടോ 🥰🥰🥰🥰🥰🥰🥰
@salmasalu453
@salmasalu453 4 месяца назад
@@Neethuzzz urapayum😘😘❤️lots of love ❣️
@NaeemaMaryam-z7t
@NaeemaMaryam-z7t 4 месяца назад
ഇന്റെ നീതു ചേച്ച്യേ ഞാൻ ഇങ്ങളെ ഒരു വീഡിയോ കണ്ടിട്ടും ഇത് പോലെ ചിരിച്ചിട്ടില്ല 😃🤣🤣😃😅😅😅😃കാക്കാതി പൊളി 😜😜😜...ഇനിക്ക് നല്ല പനിയായിട്ട് കിടക്കാണ് ആ സമയത്തു ബോർ അടിച്ചു ഫോൺ എടുത്തപ്പോൾ കണ്ടത് ചേച്ചിടെ നോട്ടിഫിക്കേഷൻ പെട്ടന്ന് അത് കാണാം കരുതി ഫോൺ എടുത്തുനോക്കിയപ്പോൾ ക്യാപ്ഷൻ മനമറിയും തന്ത്രം അപ്പൊ കൊള്ളാലോ കരുതി കണ്ടതാ ലാസ്റ്റ് ചിരി അടക്കാൻ കഴിയാഞ്ഞിട്ട് ഇന്റെ ഉമ്മച്ചി എന്താ പനി കേറി അനക്ക് വട്ടായോ 😅🤣🤣😃😅😃😜😜😜😜😅🤣🤣😃😃😃🤣😃😃😅😃🤣🤣🤣😃😅😅😃
@Neethuzzz
@Neethuzzz 4 месяца назад
😅😅😅🥰 വേഗം പനി മാറട്ടെ 🥰
@ShreejaJann
@ShreejaJann 4 месяца назад
Orupadu chirichu neethu.. thanks.. nalla video❤❤❤❤
@SarinaVS-b8e
@SarinaVS-b8e 3 месяца назад
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി🤣🤣🤣🤣😂😂😂
@fezzza763
@fezzza763 4 месяца назад
സൂപ്പർ ആക്ടിങ് 👌🏻നോട്ടിഫിക്കേഷൻ കണ്ടപ്പോയ്ക്ക് ഓടി vann😁
@Neethuzzz
@Neethuzzz 4 месяца назад
🤍🤍❤️❤️❤️❤️
@bismynazar9289
@bismynazar9289 3 месяца назад
Chirichu chirichu chathu. Nalla rasamundu.
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 4 месяца назад
Jisma n Vimal oorma vannu❤
@SameeraV-h4j
@SameeraV-h4j 4 месяца назад
ആ മണി പ്ലാന്റിന്റെ ഇടയിലൂടെഉള്ള പരദൂഷണം പറച്ചിൽ 😂
@Neethuzzz
@Neethuzzz 4 месяца назад
😬😬
@SameeraV-h4j
@SameeraV-h4j 4 месяца назад
😊😊
@agnestreesa4514
@agnestreesa4514 4 месяца назад
2nd part venam
@fidhahrf6002
@fidhahrf6002 4 месяца назад
Engine sadikkunnu ingane😂oroo veshavum oralanu cheyyunnayhennu parayukayeee illaaa. Super duper neeethu❤❤❤
@Neethuzzz
@Neethuzzz 4 месяца назад
❤️❤️❤️❤️❤️❤️💕💕💕💕💕
@manishachand9558
@manishachand9558 3 месяца назад
Enta ponno...chirich oru vazhiyaayiii suuuper......😂😂😂😂😂
@tradeiinstock
@tradeiinstock 4 месяца назад
🤣😂🤣🤣ചിരിച്ചു മരിച്ചു. സൂപ്പർ വീഡിയോ.
@sujamenon3069
@sujamenon3069 4 месяца назад
Adipoli performance Neethu super 👌👌👏👏🥰🥰😂😂🤣🤣
@sandhyasahadevan2179
@sandhyasahadevan2179 4 месяца назад
നീതു...... ഓരോ ക്യാരക്ടറും സൂപ്പർ 👍🏽👍🏽👍🏽👍🏽എന്താ അഭിനയം കലക്കി 🙏🏽🙏🏽🙏🏽🙏🏽🙏🏽 അഭിനന്ദനങ്ങൾ 🌹🌹🌹🌹
@Neethuzzz
@Neethuzzz 4 месяца назад
🥰🙏
@rinsarinzz1552
@rinsarinzz1552 4 месяца назад
Part 2 വേണം ❤😂😂
@vinistheone
@vinistheone 4 месяца назад
Veruthe irikkumbol swantham aayittu adichu varu..super video
@Neethuzzz
@Neethuzzz 4 месяца назад
okay 🙈
@milaento
@milaento 4 месяца назад
😂😂 അടിപൊളി. ആ മോതിരം എന്തായാലും ആരുടെയും കയ്യിൽ പെടെണ്ട😂😂😂
@Snehav.v
@Snehav.v 4 месяца назад
Gp=ഗോവിന്ദ് പത്മസൂര്യ 😊😊അത് ഒരു കാലം 😂😂😂
@meinmein3326
@meinmein3326 4 месяца назад
Starting ravileyalle kaanichathu. Enittu pettennu office il ninnum vanna pole aayallo. But good video. 😊
@hnhh927
@hnhh927 4 месяца назад
9:49 Jasmine ആ പേര് മാത്രം വേണ്ടായിരുന്നു😂😂😂
@loranciama4463
@loranciama4463 3 месяца назад
എല്ലാ റോളും പക്കാ 👌👌
@SwathyRajith
@SwathyRajith 4 месяца назад
Orupadu chirikkan സഹായിക്കുന്ന neethu nu ഒരായിരം thanks ❤❤❤എപ്പോഴെങ്കിലും ഒരു posting il നമുക്ക് കാണാം 😊😊
@Neethuzzz
@Neethuzzz 4 месяца назад
Kanam 😅👍
@appucookiessvlog
@appucookiessvlog 4 месяца назад
മനമറിയുന്ന യന്ത്രം പൈസ കൊടുത്ത് വാങ്ങി മനസ്സമാധാനം പോയല്ലോ ശശികലേ😂 ഇനി അത് നിങ്ങളിൽ തന്നെ അലിഞ്ഞ് ഇല്ലാതാകട്ടെ😅❤
@Bliss1849
@Bliss1849 4 месяца назад
Enikk ettaum ishtapetta youtuber anu
@mahalekshmi.a3159
@mahalekshmi.a3159 4 месяца назад
Adipoli acting ann chechiyude adipoli videoes allam ❤❤❤❤❤❤😊😊😊😊
@Neethuzzz
@Neethuzzz 4 месяца назад
🥰🥰😘😘🥰
@achammavarghese3955
@achammavarghese3955 4 месяца назад
Hats off to Neethu for such funny contents! Never a dull moment with Neethus videos. 😅😅
@Neethuzzz
@Neethuzzz 4 месяца назад
🥰🥰🥰🥰🥰🥰
@neethuphilip5216
@neethuphilip5216 4 месяца назад
Neethuu chirichuu maduthutooo superbbb comely 😂
@Neethuzzz
@Neethuzzz 4 месяца назад
❤️❤️❤️❤️🤍
@vijivijitp9622
@vijivijitp9622 4 месяца назад
എനിയ്ക്കും തരുമോ ചേച്ചി ആ മോതിരം 😂😂😂❤.സൂപ്പർ വീഡിയോ neethuzzz പൊളിച്ച് മുത്തെ 😂😂😂😂❤❤❤❤
@Livna_C
@Livna_C 4 месяца назад
Chechi ithu jisma vimal nte oru series alle? Manasariyum yathram!
@aswathyb1590
@aswathyb1590 4 месяца назад
Chechi acting vere level❤❤❤❤
@AleenaAbraham-ej2ys
@AleenaAbraham-ej2ys 4 месяца назад
Part 2 വേണം
@NishiMindBenders
@NishiMindBenders 4 месяца назад
Comedy vere level 😂
@Neethuzzz
@Neethuzzz 4 месяца назад
🥰🥰🥰🥰🥰
@AbdulRahman-vr1oj
@AbdulRahman-vr1oj 4 месяца назад
Part 2
@roshinisatheesan562
@roshinisatheesan562 4 месяца назад
😂😂 അമ്മച്ചി ആള് വൈറ്റ് ലഗോൺ തന്നെ😂😂😂 Super
@JismyShikson
@JismyShikson 4 месяца назад
First coment neethu oru hai tharumo❤❤❤
@Neethuzzz
@Neethuzzz 4 месяца назад
haloooo🥰😘
@dipujoseph9012
@dipujoseph9012 4 месяца назад
ചിരിച് ഒരു വഴി ആയി.. Super
@A1B2C3D4E5-s
@A1B2C3D4E5-s 4 месяца назад
Aaadipoli , Super 👍 ജ്ജാണ് മോളേ ജ്ജ് !
@indiratv1996
@indiratv1996 2 месяца назад
Super ❤😊😊😊😊😊😊😊
@rasheeda9425
@rasheeda9425 4 месяца назад
2 പാർട്ട്‌ ഉണ്ടോ ചേച്ചി 😍👍
@aneeshamajeed
@aneeshamajeed 4 месяца назад
കാക്കത്തി 👍🏻👍🏻
@prameelabr9568
@prameelabr9568 4 месяца назад
69,71 okke cheriya vayasu😂
@neethumenon2980
@neethumenon2980 4 месяца назад
Neethuse super super super
@sureshnair2393
@sureshnair2393 4 месяца назад
Really nice to see you create your own role and present. Nice video waiting for for more videos soon ❤❤❤
@Neethuzzz
@Neethuzzz 4 месяца назад
❤️🤍❤️🤍❤️🤍
@faijaskhan8022
@faijaskhan8022 4 месяца назад
ഈ വീട് ഏതാ നല്ല രസമുണ്ട് ട്ടോ 😍
@sureshk145
@sureshk145 4 месяца назад
അയ്യോ 🤣🤣🤣എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല 😂😂😂
@fabedit369
@fabedit369 4 месяца назад
Manasariyum yendhram inim venm
@renuraj4564
@renuraj4564 4 месяца назад
സൂപ്പർ neethu👌
@LiniAntony-dv9xz
@LiniAntony-dv9xz 4 месяца назад
Ente neethu chechi
@CVL-jt3dv
@CVL-jt3dv 4 месяца назад
Superb performance 🎉🥳👌👏
@Varunpadmanabhan123
@Varunpadmanabhan123 4 месяца назад
മഴ പെയിതിട്ട് രാത്രി ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ അതെ ആള് തന്നെയല്ലേ തൊട്ടടുത്ത ഡയലോഗ് ആയിട്ടു രമണിയോട് കപ്പങ്ങ ഒടിഞ്ഞു വീണ ശബ്‍ദത്തെ പറ്റി പറയുന്നത് 🛑😁
@Neethuzzz
@Neethuzzz 4 месяца назад
😁😁
@MalikAmin-js3jf
@MalikAmin-js3jf 27 дней назад
😀
@Annz-g2f
@Annz-g2f 4 месяца назад
Neethuzze വീഡിയോ കലക്കി വെരി എഫക്റ്റീവ് മോതിരം ആണുട്ടോ
@Neethuzzz
@Neethuzzz 4 месяца назад
❤️🤍❤️🤍❤️
@saja4salam438
@saja4salam438 4 месяца назад
ഇതാരാ വീടാ ചേച്ചി ഏതാ നിങ്ങടെ വീട് Home tour വീഡിയോ ഇടോ
@arunsree0112
@arunsree0112 4 месяца назад
Enikum und ammayi ... Sharp 7am muttam adikum.. Mazha undengil polum... Even avarku vayyangil polum...😅😅😅
@alanantony571
@alanantony571 4 месяца назад
കിടിലം... 😂😂😂
@niralanair2023
@niralanair2023 4 месяца назад
ആ മുറ്റം ഒന്ന് അടിച്ചു വാരിയാൽ തള്ളയുടെ കൈയിലെ വള ഊരിപ്പോകുമോ?
@Neethuzzz
@Neethuzzz 4 месяца назад
Ah athuthanne 😬😁
@soochiscorner8547
@soochiscorner8547 4 месяца назад
ചിരിച്ചു മടുത്തു 🥰🥰
@zainabamariyam_zainu273
@zainabamariyam_zainu273 4 месяца назад
Ithinte second part venam chechi
@Smitha_pk
@Smitha_pk 4 месяца назад
എനിക്ക് ഈ മോതിരം കൊണ്ട് ഒരാവശ്യം ഉണ്ടായിരുന്നു.കടംമായിട്ട് തരുമോ നാളെ തിരിച് തരാം
@rajimvasu4671
@rajimvasu4671 4 месяца назад
Super neethu❤🎉
@ThansiThansira
@ThansiThansira 4 месяца назад
Neethuse super
@gayathryjithin8411
@gayathryjithin8411 4 месяца назад
Adipoli ayirunneda, super chirichu marichu..... 😂😂
@shereenasherin4543
@shereenasherin4543 4 месяца назад
Polichu 😂😂😂😂❤️❤️❤️❤️
@vidhyasudheer8911
@vidhyasudheer8911 4 месяца назад
കുറെ ചിരിച്ചു അടിപൊളി ❤️
@Mazhanilav
@Mazhanilav 4 месяца назад
Ithetha ee veed
@Neethuzzz
@Neethuzzz 4 месяца назад
cousinte വീട് 🥰
@malavikaaji2050
@malavikaaji2050 4 месяца назад
Super polichu chechi
@naliniradhakrishnan3824
@naliniradhakrishnan3824 4 месяца назад
അടിപൊളി
@SnehaSneha-f1p
@SnehaSneha-f1p 4 месяца назад
കൈ നോട്ടകാരി 😂😂😂😂
@smithaa.s6135
@smithaa.s6135 4 месяца назад
Adipoli super 👌👌
@NajalnajuP-hp4vt
@NajalnajuP-hp4vt 4 месяца назад
Neethu chechi.... ❤️
@Neethuzzz
@Neethuzzz 4 месяца назад
💖💖💖💖💖
@vijithababuraj6828
@vijithababuraj6828 4 месяца назад
😂😂😂😂😂😂നീതു ..എല്ലാ വീഡിയോസും, ഒന്നിനൊന്നു മെച്ചം.
@Neethuzzz
@Neethuzzz 4 месяца назад
🥰🥰🥰🥰🥰
@meenakrishnan709
@meenakrishnan709 4 месяца назад
പൊളി
@ramlaak6008
@ramlaak6008 4 месяца назад
Jisma and vimalne orma vannavar
@farhankp2573
@farhankp2573 4 месяца назад
Adipooli❤😂😂😂😂
@manjuarun9711
@manjuarun9711 4 месяца назад
Eyalkku modern dressnakkal nallthu nadan dressukalanu
@Neethuzzz
@Neethuzzz 4 месяца назад
🥰🥰🥰
@Mubashira3455
@Mubashira3455 4 месяца назад
ചേട്ടന്റെ മനസ്സിൽ മൂക്കള jasmin ആണോ 😂😂
@BijunaP.K
@BijunaP.K 4 месяца назад
👌👌👌👌👌👌
@lathasathish3868
@lathasathish3868 4 месяца назад
Ente neethusse evidennu kittunnu ee script??❤❤❤
@Keerthanashibin-oz9zc
@Keerthanashibin-oz9zc 4 месяца назад
നീതു... പാർട്ട് 2 ഇടോ
@Astrahpsc
@Astrahpsc 4 месяца назад
Polii❤😂
@Neethuzzz
@Neethuzzz 4 месяца назад
❤️❤️🤍❤️🤍❤️
@sruthirajesh9116
@sruthirajesh9116 4 месяца назад
Ithok engane oppikkunnu neethu's
@swapnakrishnakumar6486
@swapnakrishnakumar6486 4 месяца назад
Superrrr..... 😂😂😂
@sujathab-qm6zo
@sujathab-qm6zo 4 месяца назад
Superacting❤
@rashibanu7900
@rashibanu7900 4 месяца назад
2 nd part venm😂
@jeesmolkkuryakose770
@jeesmolkkuryakose770 4 месяца назад
ഇത് 'മനസ്സറിയും തന്ത്ര' ത്തിലെ അതേ മോതിരം അല്ലേ 😂🤔
@premeelabalan728
@premeelabalan728 4 месяца назад
Porichu👌🏽👌🏽👌🏽👌🏽
@sulaikhaskitchen3355
@sulaikhaskitchen3355 4 месяца назад
നീതു ചിരിച്ചു മരിച്ചു 😄😄
@Neethuzzz
@Neethuzzz 4 месяца назад
💕💕💕💕
@Mummuvlogs
@Mummuvlogs 4 месяца назад
Enik kitiyal njanum athyam nokunnath ente ketionte manas ayrkum😂😂😂
@Raimarainmedia
@Raimarainmedia 4 месяца назад
Kakkathi Kollalo 😂😂
@Neethuzzz
@Neethuzzz 4 месяца назад
🤭🥰
@geethaak2225
@geethaak2225 4 месяца назад
Neethu adi poli vidieo 😂😂😂❤
@AnSu7274
@AnSu7274 4 месяца назад
Adipoli😂👌🏽
@lustrelife5358
@lustrelife5358 4 месяца назад
നിങ്ങട " തൊള്ള " 😂😂😂😂😂😂
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 148 тыс.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 148 тыс.