ഈ ടിപ്സുകൾ നല്ലതാണ് എനിക്ക് പുറത്തിറങ്ങാൻ ആളുകളുമായി സംസാരിക്കാൻ അങ്ങനെ എല്ലാ കാര്യത്തിനും പേടി ഇങ്ങനെ പേടിച്ച് ചങ്കിടിക്കൽ ഇത് മാറ്റാൻ നല്ലൊരു മരുന്ന് പറയുമോ
Chechi പഠിക്കാൻ interest തോന്നാനും എളുപ്പത്തിൽ പഠിക്കാൻ വേണ്ടി ഒരു വീഡിയോ ചെയ്യുമോ plzz chechi.... Life ന്റെ കാര്യം ആണ് അത് കൊണ്ടുള്ള ടെൻഷൻ ആണ് chechi A Big request plzz chechi
Ainaaaa... lataaayitttanu video kandathuuuu... thanks a lot for the video....asughathinte karyama paranjallo....ath enikum und..... from now I will try to stay positive
Ainaa കഴിഞ്ഞ day ഉച്ച മയക്കത്തിൽ ainaye സ്വപ്നം കണ്ടു.... 😀.. എന്റെ സ്വപ്നത്തിലെ ainakkuttik നല്ല hight ഉണ്ട്.... നീളൻ മുടി ഉണ്ട്.... അധികം തടി ഇല്ലാത്ത ശരീരം 😂😂😂😂😂😂.... ഞാൻ ur വീട്ടിൽ varunnadaan kandad ketto