Тёмный

മനോഹരമായ പാലക്കാടൻ കാഴ്ചകൾ കണ്ടാലോ...What a beauty of Palakkad...Kollengode | Palakkad village 

B_Bro_Stories
Подписаться 179 тыс.
Просмотров 70 тыс.
50% 1

ഇതൊക്കെയാണ് പാലക്കാടൻ ഗ്രാമകാഴ്ചകൾ...
These are the rural views of Palakkad..
#Palakkad#Kollengode#Palakkadvillage#Palakkadtourism#Palakkadtouristplace#Kollengodetemple
#roadtrip#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#kerala#KeralaTourism#bbrostories#routrecords

Опубликовано:

 

12 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@mohammedalipaatasheri2190
@mohammedalipaatasheri2190 2 года назад
വാ വല്ലാത്ത ഒരു അനുഭൂതി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എങ്ങിനെ വിവരിക്കണം എന്ന് പായാൻ വാക്കകൾ ഇല്ല ഈ വീഡിയോ കാണാത്തവർക് വലിയ നഷ്ടമായിക്കും എല്ലാവരും കാണണം
@sharmildq6988
@sharmildq6988 2 года назад
കേരള തനിമ കാത്തുസൂക്ഷിക്കുന്ന പാലക്കാട് 😍😍😍
@raghunath1056
@raghunath1056 2 года назад
അതെ 👍
@tomperumpally6750
@tomperumpally6750 2 года назад
മനോഹരം, പാലക്കാടൻ പാടശേഖരങ്ങൾ... കേരളത്തിന്റെ വസ്ത്രത്തിന്റെ പച്ചക്കര പോലെ സുന്ദരം...
@zjk6549
@zjk6549 2 года назад
Palakkad എത്തിയപ്പോൾ പ്രകൃതി ഒരു ശാലീനസുന്ദരിയായി.
@user-lz6hh2fw5o
@user-lz6hh2fw5o Год назад
34minuts ആ bgm super ഒപ്പം പാടങ്ങളുടെ ഫ്രെയിം കൂടി ആയപ്പോൾ കമലിന്റെ film ജോൺസൻ മാഷിന്റെbgm കേൾക്കുന്നപോലെ ശരിക്കും നൊസ്റ്റി അടിച്ചു 🌹🌹🌹🌹🌹🌹
@subinanthikad5290
@subinanthikad5290 2 года назад
ശരിക്കും ആസ്വദിച്ചു. ഇത് പോലുള്ള യാത്രകൾ വളരെ ഇഷ്ടമാണ്. വളരെ നന്ദി.
@magypo2958
@magypo2958 2 года назад
കേരളത്തിൻ്റെ നെല്ലറ പ്രകൃതി ഭംഗിയുള്ള പ്രദേശം
@sajiladilshad6382
@sajiladilshad6382 Год назад
പാലക്കാടൻ കാറ്റ്.അതിൽ വരുന്ന നെല്ലിന്റെയും വൈക്കോലിന്റെയും മണം.ഒരു രക്ഷയും ഇല്ല
@b.bro.stories
@b.bro.stories Год назад
❤❤❤
@sundharisundhari1395
@sundharisundhari1395 Год назад
ഞങുളുട.നാട്.നല്ല.രസമാണ്.കാണാൻ.പാലാകാട്
@sal_indian
@sal_indian 2 года назад
What a stress buster ... Especially for all with some palakkadan background .. I'm in Bangalore for last 25 years , but my first half of life was in palakkad
@ushanandini8024
@ushanandini8024 2 года назад
പാലക്കാട്ടുകാരി എന്ന നിലയിൽ അഭിമാനിക്കുന്നു
@leelanarayanan2572
@leelanarayanan2572 Год назад
All are very wonderful and beautiful stories of B_Bro.Thank you.
@sabirsabi391
@sabirsabi391 2 года назад
കേരളത്തിൻ്റെ ഒരോ ജില്ലയും ഭൂപ്രഗർതിയൽ വിത്യെസ്ഥം ആണ്. പ്രതെഗിച്ച് പാലക്കാട് 🥰ബി ബ്രോ ഒരുപാട് ഉയരങ്ങളിൽ എത്തെട്ടെ . നല്ല നല്ല കയ്‌ചകൾ ഞങ്ങളിലോട്ട് എത്തിക്കാൻ കയിയെട്ടെ 🙏🥰😊👌
@ranjithmenon8625
@ranjithmenon8625 2 года назад
Hi bibin വയനാട് നിന്ന് നേരെ പാലക്കാട്ട് എത്തിയോ. നല്ല കാഴ്ചകൾ മനോഹര മായിട്ടുണ്ട് ക്യാമറ👍❤️
@vimalasvlog9596
@vimalasvlog9596 2 года назад
പ്രകൃതി രമണീയം പച്ചപ്പ് ഹരിതാഭ സൂപ്പര്‍
@leelamaniprabha9091
@leelamaniprabha9091 2 года назад
എത്ര ഭംഗി. എന്തൊരു ഊഷ്മളത. കുറെ നേരം നിങ്ങളോടൊപ്പം പാലക്കാടൻ ഗ്രാമഭംഗിയും, ആ പച്ചപ്പും ആസ്വദിച്ച് സമയം പോയതറിഞ്ഞില്ല. B. Bro, visuals and editing excellent. Keep it up.
@nizunizunizu1935
@nizunizunizu1935 2 года назад
ഇതൊക്കെയാണ് ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത 👍👍❤️❤️
@ibnu3426
@ibnu3426 2 года назад
വല്ല്യാട്ടൻ സിനിമ കണ്ട ഒരു അനുഭവം ❤❤❤❤ സൂപ്പർ
@407vlogs6
@407vlogs6 2 года назад
കുറച്ച് സ്ഥലം വാങ്ങാൻ കയ്യിൽ കാഷുണ്ടങ്കിൽ പണ്ടേവിജാരിച്ചതാണ് പാലക്കാട്ട് ഉൾപ്രദേശത്ത് കുറച്ച് സ്ഥലം വാങ്ങണം
@baijujohn7613
@baijujohn7613 2 года назад
ബിബിനേ എന്ത് കമന്റിടണം എന്നു ഒരു പിടിയും കിട്ടുന്നില്ല. എന്തായാലും വല്ലാത്ത ഒരു അനുഭവം .. മനസ്സ് നിറഞ്ഞു... കാഴ്ചകളും മ്യൂസിക്കും എല്ലാം കൂടെ... പഴയ കാലത്തിലേക്ക് കൊണ്ടു പോയി ... സ്കൂളിൽ പഠിക്കുമ്പോൾ കാളവണ്ടിയുടെ പുറകിൽ പുസ്തകക്കെട്ടും വച്ച് കാളവണ്ടിയിൽ പിടിച്ച് തൂങ്ങി ... വണ്ടിക്കാരന്റെ ചീത്തയും കേട്ട് പോയ കാര്യങ്ങൾ ഓർത്തപ്പോൾ പെട്ടെന്ന് കണ്ണ് നിറഞ്ഞ് പോയെടോ...😥 (വണ്ടിക്കാരന് ഞങ്ങൾ പിള്ളാരേയും കാളകളേയും ഒരുപോലെ ചീത്ത പറയണം...🤭) എന്തായാലും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ....🥰🥰🥰🤝🤝🤝👏👏👏👌👌👌👍👍👍👍🥰🥰🥰💐💐💐
@baijuv8382
@baijuv8382 2 года назад
നല്ല കമെന്റ് എന്റെ 💓അനുഭവം 🙏
@anilunnikrishnan1271
@anilunnikrishnan1271 2 года назад
❤️❤️
@gokulnemmara513
@gokulnemmara513 2 года назад
ഈ വീഡിയോ കാണുപോൾ പാലക്കാട് ജനിച്ചതിൽ അഭിമാനിക്കുന്നു🥰
@ShabuKLGD
@ShabuKLGD 2 года назад
അങ്ങനെ നമ്മടെ സ്ഥലം എത്തിയെ 💥😍
@Riyaskdk
@Riyaskdk 2 года назад
എന്റെ നാട് ... പാലക്കാട് 🥰😍❤️
@muminmohammadismail5101
@muminmohammadismail5101 2 года назад
Me to
@sudhia4643
@sudhia4643 2 года назад
നിങ്ങൾ. ഭാഗ്യവാൻ. 🙏🙏🙏
@abs3654
@abs3654 2 года назад
ഒന്നും പറയാനില്ല സൂപ്പർ അടിപൊളി ഒരു സത്യൻ അന്തിക്കാട് പടം കണ്ട ഫീൽ
@premkumart.n.5499
@premkumart.n.5499 11 месяцев назад
Vallatha oru feeling. ❤❤❤❤ Beegiyam kalakki.
@ashraftkb4978
@ashraftkb4978 2 года назад
അനിൽ ബ്രോ ടീം &ബി ബ്രോ 👍👌
@vinurocks307
@vinurocks307 2 года назад
ബ്രോ പാലക്കാടൻ ഗ്രാമ ഭംഗിയും പിന്നേ ആ ബിജിഎം ഒരു രക്ഷയും ഇല്ലാ ബ്രോ ഇത് പോലെ ഇനിയും വീഡിയോ വരട്ടെ ❤❤
@sudhia4643
@sudhia4643 2 года назад
ബ്രഷും ക്യാൻവാസും സൂപ്പർ. ആ. കാളവണ്ടി കുറച്ചുകൂടി.. Safe. ആക്കി. വെക്കാമായിരുന്നു.. Hi. B. Bro. അതിമനോഹരമായ. വീഡിയോ. നൽകിയ. നിങ്ങളെ. നമിക്കുന്നു. 🙏🙏സുധി. എറണാകുളം.
@user-ve3ru3ov2t
@user-ve3ru3ov2t 5 месяцев назад
❤അനിൽ സാർ ഉണ്ടങ്കിൽ അടിപൊളി കാര്യം എല്ലാം കാര്യം പറഞ്ഞു മനസിലാക്കും രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട്
@sijilmon9951
@sijilmon9951 Год назад
Super.ningade sound adipoliyaanu.
@b.bro.stories
@b.bro.stories Год назад
❤❤❤
@mollyaruja5233
@mollyaruja5233 11 месяцев назад
Valare bhangiyaya kazhchakal kanninum manacinum nalla kulirmayekunnath ningalude alla vedeosum nallathan
@bindusathyadev5062
@bindusathyadev5062 2 года назад
Wow.. a totally different vlog..rare sights.. palakkad with the paddy fields is so beautiful... really a treat for the eyes.. brought back many sweet old memories too.. 💕❤️👍
@harikuttan1167
@harikuttan1167 11 месяцев назад
സൂപ്പർ അടിപൊളി ✨️
@sujithmps340
@sujithmps340 2 года назад
Beautiful place ഒരു രക്ഷേം ഇല്ല. ഞാൻ ഒരു പാലക്കാട്ടു കാരൻ ആണേ 👍❤️❤️❤️
@ccprasanth
@ccprasanth 2 года назад
മനോഹരമായ കാഴ്ചകൾ. പാലക്കാട് എന്ന സുന്ദരി
@yousafvk2980
@yousafvk2980 Год назад
ഒരുപാട് സന്തോഷം,
@dileepmk4877
@dileepmk4877 Год назад
എന്റെ സ്വന്തം പാലക്കാട്‌ ❤️
@kanakavarghese
@kanakavarghese 2 года назад
Very beautiful videos. Thank you
@fidhaworld6796
@fidhaworld6796 2 года назад
വീഡിയോസൊക്കെ പൊളിയായി വരുന്നുണ്ട് 👍🏻👍🏻👍🏻
@raghunath1056
@raghunath1056 2 года назад
പാലക്കാട്‌.. ഇഷ്ടം 😍
@nazeervsyed7682
@nazeervsyed7682 Год назад
oru cinema kanda feel
@minik3102
@minik3102 2 года назад
Beautiful locations!! Keep going👌
@ssrnair1761
@ssrnair1761 Год назад
കണ്ണും മനസ്സും നിറഞ്ഞു.. Thanks
@manoj19734
@manoj19734 2 года назад
I am the first person to see your video . Wish you all the best
@b.bro.stories
@b.bro.stories 2 года назад
Thank you... ❤❤❤❤❤
@anandng385
@anandng385 Год назад
Very good palakkad thanks
@malathisankar4588
@malathisankar4588 Год назад
I am proudof because I am from and in pkd
@b.bro.stories
@b.bro.stories Год назад
❤❤❤
@sudeeshdivakaran6217
@sudeeshdivakaran6217 2 года назад
Thrissur ile nelpadanle marakkalletto Avide oru side koithu kazhinju pinne ellam almost kathiridarayitto 🤣🥰👍
@raheebponmala1849
@raheebponmala1849 2 года назад
ചേട്ടന്മാരുടെ കൂടെ ഉള്ള ആദ്യ വീഡിയോ കണ്ടിരുന്നു, കണ്ടു അടിപൊളി.. ഇനി ഒരൊന്നൊronn കാണണം
@ajithaji864
@ajithaji864 Год назад
😍പാലക്കാട്‌ 😍
@MuhammadHussain-vq4ks
@MuhammadHussain-vq4ks 2 года назад
Nalla vivarannam nalla musickum kelkumpol nalla grameena bhangiyulla oru cinema kannunna oru feel super 👌👌👌❤❤❤👍👍👍
@mansoorckde
@mansoorckde 2 года назад
ഹായ് ബ്രൊ സൈലന്റ് വാലി കാണണം സൂപ്പർ ആണ്
@hamsa0123
@hamsa0123 2 года назад
Beautiful place 💐
@aeemirates5988
@aeemirates5988 Год назад
Palakkad ❤
@AbidKl10Kl53
@AbidKl10Kl53 2 года назад
എജ്ജാതി നെസ്റ്റുകാഴ്ച്ചകൾ❤️🌟👌👍
@shajukamuna5437
@shajukamuna5437 2 года назад
adipwoli....... tta. super
@7nthday
@7nthday 2 года назад
🅱️bro..പാലക്കാടൻ കാഴ്ചകൾ നന്നായിട്ടുണ്ട്..... ആ Bgm പലവട്ടം കണ്ട ഏതോ സിനിമയിൽ ഉള്ളതാണ് 🤔
@shajijoseph7425
@shajijoseph7425 2 года назад
Wow.....superb 👌👌👌
@shakeerpb1172
@shakeerpb1172 2 года назад
Adipoli super
@MuhammadHussain-vq4ks
@MuhammadHussain-vq4ks 2 года назад
Eee yatra thudarnnukonde irikatt all the best👍👍👍
@vinuamaron7354
@vinuamaron7354 2 года назад
Njn kollengode😲
@nasarma231
@nasarma231 2 года назад
Good filling vlog and music so good
@AsharafKAAsharafKA
@AsharafKAAsharafKA 2 года назад
മനം കുളിർക്കുന്ന കാഴ്ചകൾ !!Thanks ബി ബ്രോ 💖
@jafarkhan3662
@jafarkhan3662 2 года назад
Beautiful 👍👍👍
@valasanaliyan5036
@valasanaliyan5036 2 года назад
ഹായ് ഹായ് ഹായ്
@mainadsadvt8519
@mainadsadvt8519 2 года назад
Excellent ! Go Ahead Brother...
@Dhanoopravindran
@Dhanoopravindran 2 года назад
Adipoli ❤️🥰
@zeenathzeenath8964
@zeenathzeenath8964 2 года назад
Beautiful 👏👏👏
@maryl2804
@maryl2804 Год назад
Super da thambi 🌺🌷🎉👏👏👏👏👏👏👏
@b.bro.stories
@b.bro.stories Год назад
❤❤❤
@shijinhussain4960
@shijinhussain4960 2 года назад
Super❣️👌👌👌
@nazeervsyed7682
@nazeervsyed7682 Год назад
background score chernnappol oru rakshayumilla, manoharam,
@bincyshaji5084
@bincyshaji5084 11 месяцев назад
വിവരിക്കാൻ വാക്കുകൾ ഇല്ല
@haristk2048
@haristk2048 2 года назад
സൂപ്പർ
@ratheeshvt1043
@ratheeshvt1043 10 месяцев назад
ഞാൻ കോഴിക്കോട് ആണ് എന്റെ വീട് ഇതുപോലെ ഉള്ള ഒരു ഗ്രാമത്തിൽ ആയിരുന്നു ഇപ്പൊ വരണ്ട് ആകെ വല്ലാത്ത അവസ്ഥ ആയി ഇപ്പൊ ഒരു സുഖം കിട്ടുന്നില്ല അവിടെ തോട് ഉണ്ട് അതിലെ വെള്ളത്തിന് ഒഴുക്ക് ഇല്ലാതെ ആയി പാടത്ത് ആമ്പൽ പൂവ് ഉണ്ടായിരുന്നു അതൊന്നും ഇപ്പൊ ഇല്ല അത് പോലെ ഒരുപാട് വാഴകൃഷി ഉണ്ടായിരുന്നു അത് ഇപ്പൊ ഇല്ല അവിടെ ആളുകൾ പോലും മാറി പോയി മുൻപ് എല്ലാവർക്കും ഒരുപാട് സ്നേഹംമായിരുന്നു ഇപ്പോൾ ഒരു സ്നേഹം ഇല്ല അവിടെ ഉള്ള പ്രകൃതി വരണ്ടത് പോലെ മനുഷ്യൻമാരുടെ മനസ്സ് മരവിച്ചു പണം ഉണ്ടായൽ ഉള്ള പ്രശ്നം ആണ്
@aneeshchandran_
@aneeshchandran_ 2 года назад
B bro kollengode vanathu njan arinju kanathathil valiya miss chaithu ente nadu Kollengode kanichathil santhosham,
@sandy____697
@sandy____697 2 года назад
അടിപൊളി ചേട്ടാ ❤️🔥🔥
@govindhbyju313
@govindhbyju313 2 года назад
അടിപൊളി
@rollmedia355
@rollmedia355 2 года назад
സൂപ്പർ കാഴ്ചകൾ ....
@shoukkthshoukkth1882
@shoukkthshoukkth1882 2 года назад
ഗുഡ് 🌹🌹🌹..
@SureshKumar-wn5zj
@SureshKumar-wn5zj Год назад
Super bro
@jayalaljayabalan8888
@jayalaljayabalan8888 2 года назад
NICE VLOG...👌👌👌
@ranipailo1574
@ranipailo1574 2 года назад
Enikk ഇഷ്ടം ആ നായക്കൂട്ടനെ..❤
@prabithavg7523
@prabithavg7523 2 года назад
മനോഹരമായ കാഴ്ചകൾ
@suneerthangal4467
@suneerthangal4467 2 года назад
Beautiful
@antonyf2023
@antonyf2023 2 года назад
Gud, keep going..
@SureshKumar-du2nm
@SureshKumar-du2nm 2 года назад
Excellent vedio bro
@navasshan6754
@navasshan6754 2 года назад
Awesome bro 😎
@akhilgopalkrishnan5686
@akhilgopalkrishnan5686 Год назад
Super
@sabithaajith686
@sabithaajith686 4 месяца назад
Palakkad 💚💚
@shihabuddeenshihab8339
@shihabuddeenshihab8339 2 года назад
Good
@anishalovesinuvlog9575
@anishalovesinuvlog9575 Год назад
എന്റെ kollengode 😍
@aneeshchandran_
@aneeshchandran_ 2 года назад
Kollengode 🥰😍😘
@WALKSWITHGOPSBYSGOPAKUMAR
@WALKSWITHGOPSBYSGOPAKUMAR 2 года назад
മനോഹരമായ കാഴ്ച
@jayaprasadpt132
@jayaprasadpt132 2 года назад
Hi sudhi Verygood 👏👏👏👏🌹
@dawnpaantony98
@dawnpaantony98 2 года назад
വീഡിയോ നന്നായിട്ടുണ്ട്. യോജിച്ച ബാക്ക് ഗ്രൗണ്ട് മ്യൂസിക് ...... ലാലേട്ടന്റെഏതോ ഒരു സിനിമയിൽ കേട്ടതുപോലെ തോന്നുന്നു.
@raviravivalayanthod6189
@raviravivalayanthod6189 Год назад
🌹🌹🌹👍
@vijip.s3480
@vijip.s3480 Год назад
Bro.... palakkad....
@krishnakumarap4715
@krishnakumarap4715 2 года назад
In touch with kizhakkambalam team .they are using their own harvesting machines
@shamilanm
@shamilanm Год назад
മാഷാഅള്ള 🌹🌹🌹👌👌👌
@sureshr8658
@sureshr8658 2 года назад
manoharam
@mukundankuruvath5152
@mukundankuruvath5152 2 года назад
നാട്ടിൽ നിന്നും കാട്ടിലേക്കൊരു യാത്ര
@b.bro.stories
@b.bro.stories 2 года назад
❤❤❤
@eldhosemathew9622
@eldhosemathew9622 2 года назад
Bro😍😍😍😍👍👍
Далее
Я ВЫЖИЛ ПОСЛЕ УКУСА ЗМЕИ!
22:56
Просмотров 890 тыс.
Мышка на механике?! Ну почти!
00:48
Я ВЫЖИЛ ПОСЛЕ УКУСА ЗМЕИ!
22:56
Просмотров 890 тыс.