Тёмный

മമ്മൂക്ക മതം നോക്കിയല്ല എന്നെ സഹായിച്ചത് | Mammootty | Jayan Cherthala | Mammookka | Viji Thambi | 

Stork Magic
Подписаться 16 тыс.
Просмотров 102 тыс.
50% 1

അമ്മ സംഘടന മമ്മുക്കയ്ക്ക് വേണ്ടി സംസാരിക്കണം
#mayamma #vijithambi #pressmeet #malayalamcinema #ankithavinod #jayancherthala #mammootty #krishnaprasad #paadathapainkili #asianet #serial #hotstar #turbo #review #aswanthkok #storkmagic #amma #idavelababu #mohanlal
Subscribe to Stork Magic RU-vid Channel here ► tinyurl.com/76w42uj2
Facebook ► / storkmagic
Instagram ► / storkmagic
Stork Magic is a platform for entertainment journalism

Развлечения

Опубликовано:

 

27 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@musthafapariyadath9402
@musthafapariyadath9402 Месяц назад
നല്ല പ്രതികരണം - കേരളം നീണാൾ വാഴട്ടെ - വർഗീയത തുലയട്ടെ
@PonnachenMathai
@PonnachenMathai Месяц назад
വർഗീയ പ്രമാണം കക്ഷത്തിൽ വെച്ച് നടക്കുന്നവൻ ആണ് പറയുന്നത് വർഗീയത തുലയട്ടെ എന്ന്
@ShebeerChinju
@ShebeerChinju 29 дней назад
​@@PonnachenMathaidaiva samrakshana partty nthanu cheyunnathu....daivangalude peruparanju janangale moonchikkunnu kuree pottanmaru athinte purake nadakkunnu daivangale safe aakkunnu adyam angoottu nokkittu va seettaaaa
@jishadkm_7
@jishadkm_7 29 дней назад
​@@PonnachenMathai Uvva ath aaraa kond nadakkunnath enn kaanunnundallo😂
@salnashil
@salnashil 23 дня назад
@@PonnachenMathainom vennu
@bilalpk9485
@bilalpk9485 Месяц назад
വർഗീയത എവിടെ ആയാലും നാശം മാത്രം . അതൊഴിവാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവും 💪👍
@safuwankkassim9748
@safuwankkassim9748 Месяц назад
എന്നും മമ്മൂക്കയുടെ കൂടെ❤
@bossandteam9524
@bossandteam9524 Месяц назад
മമ്മൂക്കയെ പറ്റി പറഞ്ഞത് വളരെ ശെരിയാണ്. അദ്ദേഹം ഒരു വലിയ മനസ്സിന് ഉടമയാണ്
@RahmanRahman-vi9ll
@RahmanRahman-vi9ll Месяц назад
ഭയങ്കരം വർഗീയതയാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ കണ്ടുവരുന്നത്
@udhayankumar9862
@udhayankumar9862 29 дней назад
മമ്മൂക്കക്ക് എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍 അനിൽ മന്നാടിയാർ
@user-yt9yj8ku9n
@user-yt9yj8ku9n Месяц назад
മമ്മൂക്ക കു അമ്മയുടെ പിന്തുണ വേണ്ട അവരുടെ കൂടെ ജനങ്ങൾ ഉണ്ട്
@LatheefLatheef-tc1vn
@LatheefLatheef-tc1vn Месяц назад
ജയൻ 🙏🙏🙏❤️❤️❤️ജനിക്കുമ്പോൾ ജയൻ ജനിച്ച പോലെ നല്ല തന്തക്ക് ജനിക്കാൻ എല്ലാവർക്കും കഴിയട്ടെ 👍
@kasimm4677
@kasimm4677 Месяц назад
താരസംഘടനായ അമ്മക്ക് ജനങ്ങളുടെ ഇടയിൽ വലിയ പ്രശക്തി ഒന്നുമില്ല. അവരുടെ സ്വന്തം കാര്യം തന്നെ അവർക്ക് സോൾവ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്😂😂😂
@nazeemh4807
@nazeemh4807 Месяц назад
നായ കുരക്കട്ടെ അതാണ്‌ പറ്റിയ മറുപടി 👌
@DifferentTake-mi4bv
@DifferentTake-mi4bv Месяц назад
മമ്മൂട്ടി ക്കൊപ്പം ❤️👍👍👍👍👍👌👍👍👌👌👌👍👍👍👍👍👌👌❤️👍👌👍👍👍👍👌👍👍👌👌👌👍👌👍👍👍👍👌👌👍👍👍👌👌👍
@bhas44
@bhas44 Месяц назад
Yes.., മെക്കാ സ്റ്റാർ മമ്മൂട്ടി 🔥🔥🔥
@JobyjoseJose-qb2go
@JobyjoseJose-qb2go Месяц назад
സമീപ ഭാവിയിൽ ഇന്ത്യയിൽ കലാ സംസ്ക്കാരിക നായകർ സിനിമാനടീനടൻമാർ മാധ്യമ പ്രവർത്തകർ തുടങ്ങി പല മേഖലകളിലും നിഷ്പക്ഷമായി പ്രവർത്തിക്കുന്ന വ്യക്തികൾക്കു നേരേയും സംഘടനകൾക്ക് നേരേയും വ്യക്തിഹത്യ ഉൻമൂലനം തുടങ്ങി സംഘപരിവാർ പ്രൊപ്പഗൻണ്ട ഗംഭീരമായി നടക്കുന്നുണ്ട് കാലടി മണപ്പുറത്ത് ഒരു ക്രിസ്ത്യൻ ചർച്ചിൻ്റെ മാത്രിക ഉണ്ടാക്കിയതിൻ്റെ പേരിലാണ് ടോവിനോ തോമസിൻ്റെ മിന്നൽ മുരളി സിനിമാ സെറ്റ് സംഘപരിവാർ ആക്രമിച്ച് ഷൂട്ടിംഗ് തടസ്സപ്പെടുത്തിയത് മെഴ്സൽ സിനിമയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ ഇളയദളപതി വിജയുടെ പേജിൽ കയറി മതം തിരഞ്ഞ് കണ്ടെത്തി ക്രിസ്ത്യൻ ആയതിൻ്റെ പേരിൽ ആക്രമിക്കപ്പെട്ടു ഷാരൂഖിൻ്റ സിനിമയിൽ ഹിന്ദു മത വിശ്വാസിയായ ദീപിക കാ വിഷഡ്ജം ധരിച്ചതിൻ്റെ പേരിൽ ഷാരൂഖ് ആക്രമിക്കപ്പെട്ടു സംവിധായകൻ കമൽ കമാലുദ്ധീൻ ആയി പുഴു എന്ന സിനിമയിൽ അഭിനയിച്ചതിൻ്റെ പേരിൽ മലയാളികളുടെ പ്രിയനടൻ മുഹമ്മദ് കുട്ടി എന്ന സുടാപ്പിയായി സംഘപരിവാറിന് എതിരേ ആര് സംസാരിച്ചാലും അവരുടെ മതം ചികഞ്ഞ് ഒന്നുകിൽ കുരിശ് കിഷിക്കാരൻ സുടാപ്പി അല്ലെങ്കിൽ ഇടത് ലിബറൽ തീ വ്രവാദി ആക്കും ഇതേ സംഘപരിവാർ ആണ് ഹിന്ദുക്കളായ ഗൗരീലങ്കേഷ് ഗോവിദ്ഭൻസാരേ, കൽ ബുർഗി തുടങ്ങിയ എഴുത്ത് കാരേയും മറ്റും വകവരുത്തിയതും എന്നും കാണണം എന്തായാലും കേരളത്തിൽ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേരേ ആയാലും സംഘപരിവാറിൻ്റ ഈ അജണ്ട നടപ്പാക്കില്ല കാരണം വിദ്യ എന്ന ധനം ഉള്ളതിന്നാലും കോമൺസെൻസ് ഉള്ളതിനാലും സിനിമകളിൽ പല മത വിഭാഗങ്ങളേയും ആക്ഷേപിച്ച് കളിയാക്കി എത്രയോ സിനിമകൾ വന്നിരിക്കുന്നു മലയാളി സ്വീകരിച്ചിട്ടുമുണ്ട്യം ബിരിയാണി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങി എത്രയെത്ര സിനിമകൾ കലയേ ആ രൂപത്തിൽ കാണുക നോർത്തി ന്ത്യൻ സംസ്കാരം കേരളത്തിൽ വില പോകില്ല എന്നത് സംഘപരിവാർ പ്രൊഫൈലുകൾ മനസ്സിലാക്കുക ആളുകളെ ദൈവത്തിന് വേണ്ടി തല്ലി കൊല്ലാനും കത്തിക്കാനും ഭക്ഷണം കൊണ്ടു പോകുന്നവനേ ആക്രമിക്കാനും മുസ്ളിം പള്ളികളുടെയും ചർച്ച് കളുടെയും മുകളിൽ കയറിജയ് ശ്രീറാം മുഴക്കി കാവിക്കൊടി കെട്ടാനും മറ്റ് മത സ്ത്ഥരേ ( മുക്രിമാർ, കന്യാസ്തീകൾ, അഭിവന്ദ്യ പിതാക്കൻമാർ തുടങ്ങി മറ് മതസ്ഥരേ ആക്ര മിക്കാനും ഗ്രഹാസ് റ്റേൻസി നേയും പിഞ്ച് മക്കളേയും സ്റ്റാൻ സാമിയേയും റിയാസ് മൗലവിയേയും ഗുജറാത്തിലും മണിപ്പൂരിലും മതത്തിൻ്റെ പേരിൽ പാവം മനുഷ്യരേ സംഘപരിവാർ വകവരുത്തിയത് പോലെ ഒത്തിരി മനുഷ്യരേ വകവരുത്താനും മലയാളിക്ക് സമയമില്ല ജീവിക്കണം അതിനുള്ള ഓട്ടത്തിലാണ് പ്രഭാകരനും ജോസഫും ഇസ്മയിലും ഉണ്ടങ്കിലേ കേരളം ഉള്ളൂ🙏
@library4233
@library4233 Месяц назад
കേരളാ സ്റ്റോറിയും കാശ്മീർ ഫയൽസും മാളികപുറവും വർഗ്ഗീയ സിനിമയെന്ന് പറയുന്നവർ പുണ്യാളൻമാർ കുരയ്ക്കുമ്പോൾ നാലു ഭാഗത്തും നോക്കി കുരയ്ക്ക് അല്ലെങ്കിൽ സംഘപരിവാറിനെ മാത്രം നോക്കി കുരയ്ക്കുന്ന സാംസ്കാരിക നായകളെ പോലാകും
@muhammedashraf7491
@muhammedashraf7491 Месяц назад
മമ്മുക്ക എന്റെ ചങ്ക് ❤️❤️❤️❤️🥰🥰🥰😍😍😍😍😍😍😍 എന്റെ ജീവൻ 😍😍😍😍😍😍
@DifferentTake-mi4bv
@DifferentTake-mi4bv Месяц назад
മമ്മൂട്ടി ❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👍👍👍👍👍👍👍👍👍👍👍👍👍❤️👍👍👍👍👍👍
@joseprakas5033
@joseprakas5033 Месяц назад
മമൂക്ക മലയാളം സിനിമയുടെ മണിമുത്തു. ലാലേട്ടൻ ഉൾപ്പെടെ യുള്ളവർ മമൂക്ക യ് ക്കുവേണ്ടി രംഗത്ത് വരണം.
@MJ43445
@MJ43445 Месяц назад
ലാലേട്ടനെതിരെ സൈബർ ആക്രമണം വന്നപ്പോൾ ആരെയും കണ്ടില്ലലോ പിന്തുണയ്ക്കാൻ, അപ്പോൾ ഇതിന്റെയും ആവശ്യം illa
@aadhiaadhi487
@aadhiaadhi487 Месяц назад
ലാലേട്ടന് വേണ്ടി ഏതു ഊച്ചാളി വന്നു 😡
@bhas44
@bhas44 Месяц назад
എന്തിന്.... ഒരാവശ്യവുമില്ല.... ഇവിടെ ഹിന്ദുക്കളായ നടന്മാറക്കെതിരെ ആക്രമിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു
@MJ43445
@MJ43445 Месяц назад
@@bhas44 നാണമില്ലെടാ ഇവിടേം ജാതികൊണ്ടുവരാൻ, ഉളുപ്പ് 🙏
@bhas44
@bhas44 Месяц назад
@@MJ43445 എന്ത്യേ..... നൊന്തോ...... വളഞ്ഞിട്ട് ആക്രമിക്കുമ്പോ ഓർത്തില്ലെടാ ഇപ്പുറത്തും ആളുണ്ടെന്ന്
@shajikpinarayi7312
@shajikpinarayi7312 Месяц назад
മമ്മൂക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-zf2lt7sb5w
@user-zf2lt7sb5w Месяц назад
ഒരു കാര്യ മുന്നറിയിപ്പ് വർഗിയ അത് നാടിന് ആപത്താണ് മൗനം വെടിഞ്ഞാൽ എല്ലാവർക്കും ദുരന്തം മാത്രമേ ഉണ്ടാകൂ എതിർക്കണം ശക്തമായി തന്നെ രംഗത്ത് വരണം പിന്നെ നെട്ടില്ലാത്ത സംഘടനയല്ല മമ്മൂക്കയുടെ കരുത്ത് കേരളത്തിലെ ജനങ്ങൾ കടക്ക് തന്നെ കൂടെയുണ്ട് കണ്ടില്ലെ ഉദ.. Turbo super hit❤
@niyaspkpgdpullangode567
@niyaspkpgdpullangode567 Месяц назад
ഇങ്ങനെ വേണം കലാകാരന്മാർ പ്രതികരിക്കേണ്ടത് 🔥🔥😍മമ്മൂക്കക്ക് നിങ്ങളെങ്കിലും പ്രതികരിച്ചല്ലോ 👍
@ambikakumari8677
@ambikakumari8677 25 дней назад
ജയൻ മോഹൻലാൽ നെ ജിഹാദികൾ ആക്രമിച്ചപ്പോൾ പ്രതികരിക്കാത്തത് മോഹൻലാൽ മോശകാരനായത് കൊണ്ടാണോ.
@im_alone
@im_alone Месяц назад
ചന്ദ്രൻ ഉദിക്കുമ്പോൾ നായകൾ കുരയ്ക്കും അത് കണ്ടിട്ട് ചന്ദ്രൻ മറയുന്നുണ്ടോ ഇല്ലല്ലോ അതാണ്‌ മമ്മൂക്ക ❤❤❤നായകൾ കുരയ്ക്കട്ടെ
@salnashil
@salnashil 23 дня назад
Sure❤❤❤
@salnashil
@salnashil 23 дня назад
😂😂😂😂😂
@babumohammed2060
@babumohammed2060 Месяц назад
Mammooka 💯 💯 💯
@remeshchandran4649
@remeshchandran4649 Месяц назад
Super 👌 jayan and viji thambi 👌 congratulations 👏👏👏 mammookka super duper 👌👌
@ratheeshratheeshkkd9349
@ratheeshratheeshkkd9349 Месяц назад
അവർക്കൊക്കെ ഒരു നായയുടെ വില പോലും കൊടുക്കുന്നില്ല... മനുഷ്യസ്നേഹിയായ ഞങ്ങളുടെ മമ്മൂക്ക മുത്താണ് ഞങ്ങൾക്ക് ... വിവരമുണ്ടെന്ന് സ്വയം അവകാശ പെടുന്ന ചില ഊളന്മാർ വിചാരിച്ചലൊന്നും മമ്മൂക്ക എന്ന വ്യക്തിക്കോ വ്യക്തിത്വത്തിനോ ഒരു കോട്ടവും സംഭവിക്കില്ല ഇത് അദ്ദേഹത്തിന്റെ നാടാണ് അദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്ന എന്നെപോലെയുള്ള ലക്ഷങ്ങളുടെ നാട് ഇതിലൊരു മാറ്റം കൊണ്ടുവരാൻ ശ്രെമിക്കുന്നതരായിരുന്നാലും അവർക്ക് അതിന് കഴിയില്ല ഇത് ഞങ്ങളുടെ ഉറപ്പാണ് മമ്മൂക്കയെ ജീവന് തുല്യം സ്നേഹിക്കുന്ന ഞങ്ങളുടെ.....
@abfddreff4887
@abfddreff4887 Месяц назад
👍🏻👍🏻
@abdulgafoort.p8067
@abdulgafoort.p8067 Месяц назад
👌👌🌹
@noushadnoushar8186
@noushadnoushar8186 Месяц назад
❤👍👍
@MuhammedAli-io3ut
@MuhammedAli-io3ut 26 дней назад
നിങ്ങളുടെ അതേ വികാരമാണ് ഭൂരിപക്ഷം മലയാളികൾ ക്കും
@noushadnoushar8186
@noushadnoushar8186 26 дней назад
@@MuhammedAli-io3ut കേരളത്തിന്റെ പൊതു സ്വത്ത് മലയാളികളുടെ അഭിമാനം ❤️❤️👍👍❤️❤️❤️❤️👍മമ്മുക്ക ❤️👍
@AKsandeep
@AKsandeep Месяц назад
Mammookka ❤️❤️❤️
@user-sz6mu4kv7d
@user-sz6mu4kv7d 29 дней назад
ജയൻ ചേര്‍ത്തല പറഞ്ഞത് അദ്ധേഹത്തിന്റെ അനുഭവത്തിൽ നിന്നാണ് ,100 ശതമാനം ശരിയാണ് മമ്മൂക്ക മതത്തീനും രാഷ്ട്രീയത്തിനും അതീതമായി വൃക്തി ബന്ധം കാത്ത് സൂക്ഷിക്കുന്ന ആളാണ് ,അതുതന്നെയാണ് അദ്ധേഹത്തെ എല്ലാവരും ഇഷ്ടപ്പെടുന്നത് . മമ്മുക്ക മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ❤❤
@ambikakumari8677
@ambikakumari8677 25 дней назад
പുഴു സിനിമ എങ്ങനെ ഉണ്ടായി.
@Kareeml-hq6yl
@Kareeml-hq6yl Месяц назад
വിജി തമ്പി 👍🏻👌🏻
@MohandasDevi-bb7lk
@MohandasDevi-bb7lk Месяц назад
❤️❤️❤️മമ്മുക്ക ❤️❤️❤️
@shajikattanath1507
@shajikattanath1507 Месяц назад
ജയനും.. വിജി തമ്പിയും പൊളിച്ചു.... വിജി തമ്പി BJP അംഗത്വം ഉള്ള ആളും കൂടിയാണ് (അദ്ദേഹം ഇതിൽ പറഞ്ഞത് ഞാൻ ഒരു പാർട്ടിയിലും ഉള്ള ആളെന്നാണ് ) അവസാന ഡയലോഗ് പൊളിച്ചു 👍🏻🤝🤝🤝
@MJ43445
@MJ43445 Месяц назад
ബ്രോ വിജി തമ്പി വിശ്വഹിന്ദുപരിഷത്ത് (VHP) എന്ന സംഘടനയുടെ പ്രസിഡന്റാണ്. വിഎച്പിയും ബിജെപിയുമായി ബന്ധമൊന്നുമില്ല. പുള്ളി ശെരിയായ കാര്യം തന്നെയാണ് പറഞ്ഞത്
@user-kq2ei7ln6d
@user-kq2ei7ln6d Месяц назад
വിജി തമ്പി സർ പറഞ്ഞ വാക്ക് മമ്മൂട്ടി ക്കു നേരെ കുരക്കുന്ന ആളുകൾ പട്ടിയുടെ കുര പ്പോലെ എന്ന് പറഞ്ഞത് കൊളേണ്ട ഇടതു കൊള്ളും ❤️❤️❤️👍👍👍
@amrithavallyv7763
@amrithavallyv7763 Месяц назад
മമ്മൂട്ടി ❤️🙏
@sainukunnummal9085
@sainukunnummal9085 Месяц назад
Jayan cherthala sooooooper
@moideenkuttykadengal3015
@moideenkuttykadengal3015 Месяц назад
Mammutty, the Unstoppable...🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤️
@subair2731
@subair2731 Месяц назад
തമ്പി കലക്കി
@user-fi9lq1uf1p
@user-fi9lq1uf1p Месяц назад
Mammuka ❤❤❤
@sidhiqueabdulla9627
@sidhiqueabdulla9627 Месяц назад
Jayan ചേർത്തല & വിജിതമ്പി പൊളിച്ചു 👍🏻👍🏻👍🏻
@shameererm7082
@shameererm7082 Месяц назад
Poli speechu 😍😍😍
@lissymukulel8425
@lissymukulel8425 Месяц назад
Mammootty is not racist… he is a very real man
@binukumar3789
@binukumar3789 Месяц назад
മമ്മൂക്ക❤❤❤മമ്മൂക്ക❤
@hamsakalakkunnummel6752
@hamsakalakkunnummel6752 16 дней назад
മമ്മൂക്കയെ എവിടെയും പിടിച്ചു കെട്ടണ്ട ഒരുപാട് മനുഷ്യർക്ക് ഗുണം ചെയ്യുന്ന ആളാണ്
@RahmanRpRp
@RahmanRpRp Месяц назад
Kidu.... Mamootty
@aneesajaleel9987
@aneesajaleel9987 Месяц назад
Mammooka ❤
@asalamsulaiman7777
@asalamsulaiman7777 Месяц назад
വിവരമുള്ളവർക്ക് അറിയാം വർഗീയവിഷം ബ്ലഡ്കലർന്നവർക്ക് അറിയില്ല
@user-oi9nz9wg3u
@user-oi9nz9wg3u Месяц назад
മമ്മുക്ക 🌹🌹🌹🌹🌹👍👍👍👍👍👍👍
@udhayankumar9862
@udhayankumar9862 29 дней назад
മക്കളെ കലാക്കാരനായി വളർത്തുക അവരുടെ മനസ്സിൽ ജാതി മത വർഗ്ഗിയത ഉണ്ടാകില്ല 👍👍👍👍🙏🙏🙏
@mariyammaliyakkal9719
@mariyammaliyakkal9719 26 дней назад
ഉണ്ടല്ലൊ സുരേഷും ഗോകുലും വർഗീയത പറഞ്ഞു. കൃഷ്ണകുമാർ ജാതീയത.... അനുശ്രീ വർഗീയത പറഞ്ഞിട്ടുണ്ട്... മോദി പ്രാധാന്മന്ത്രി മാത്രമല്ല വർഗീയതയുടെ wholsale dealar ആണ്. മോദി ഭക്തി കവിയൂർ പൊന്നമ്മ ലാൽ ജയറാം ഉണ്ണി മുകുന്ദൻ എന്നിവർക്കുണ്ട്
@SaleemKa-hn9wi
@SaleemKa-hn9wi Месяц назад
Mammuka❤❤
@SaleemKa-hn9wi
@SaleemKa-hn9wi Месяц назад
Mammuka
@tonypaul2565
@tonypaul2565 Месяц назад
Mammoka ❤❤❤❤❤❤❤❤❤❤❤❤
@mzmvlogs2802
@mzmvlogs2802 Месяц назад
Thambi sir sooooper
@shihabkk5488
@shihabkk5488 Месяц назад
Mamooty❤❤❤
@khajakhaja6464
@khajakhaja6464 28 дней назад
മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤❤
@user-qk9th4wq6p
@user-qk9th4wq6p 27 дней назад
വളരെ സത്യം അനിൽ പറഞ്ഞത് പുതിയ തലമുറ മനസ്സിലാക്കേണ്ട കാര്യങ്ങൾ
@kevinmathew8465
@kevinmathew8465 29 дней назад
Mammookka❤
@jaleelpokkakillath7968
@jaleelpokkakillath7968 Месяц назад
Thambi sir soober
@moideenareekkan9925
@moideenareekkan9925 Месяц назад
മമ്മുട്ടി മോഹൻലാൽ.. മലയാള സിനിമ തകർക്കാൻ ശ്രമിക്കുന്നവരുടെ സമയം വെറുതെ കളയുന്നു
@basheerkadayan7716
@basheerkadayan7716 Месяц назад
വിജി തമ്പി ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റ്‌ ആണ് അത് മറക്കേണ്ട
@saniazeez195
@saniazeez195 27 дней назад
Nganum orthu
@umyusifsweatmaking8439
@umyusifsweatmaking8439 22 дня назад
Great speech
@shajahantvm48
@shajahantvm48 26 дней назад
Mammuka God bless you ❤❤❤❤❤❤❤❤
@bhas44
@bhas44 Месяц назад
മെക്ക സ്റ്റാർ മമ്മൂട്ടി 🔥🔥🔥
@user-ci9xh9gu9i
@user-ci9xh9gu9i 14 дней назад
വിപ്ലവത്തിന്റെ നാടായ ചേർത്തലയിൽ നിന്നൊരു വിപ്ലവ ശബ്ദം. ജയൻ ചേർത്തല❤️❤️❤️❤️
@riyasfas9232
@riyasfas9232 26 дней назад
Well said 👏👏
@sirajudeenkb
@sirajudeenkb Месяц назад
superrrrr
@horizonworld9124
@horizonworld9124 29 дней назад
ജയൻ ചേർത്തല നല്ല നടനാണ് അദ്ദേഹത്തെ നല്ലത് പോലെ മലയാള സിനിമയിൽ ഉപയോഗികാം
@pradeepprasanth4837
@pradeepprasanth4837 Месяц назад
Ikkkka❤❤❤
@sabeethahamsa7015
@sabeethahamsa7015 25 дней назад
ഇതാവണം മനുഷ്യർ മനുഷ്യർ മനുഷ്യൻ സ്നേഹികൾ ആകണം മതം സമുദായം അതൊക്കെ അവശ്യം ആണ് അതൊരു മനുഷ്യനെ ചീത്ത പറയാനും ചെളിയേരിയാനും ആകരുത് ഇതിൽ പങ്കെടുത്ത എല്ലാ നല്ല സഹോദരങ്ങൾക്കും എൻ്റെ ആശംസകൾ 🎉🎉🎉🎉🎉
@SA_shorts780
@SA_shorts780 29 дней назад
ചേർത്തല യുടെ, അടിപൊളി, മറുപടി
@csashraf9841
@csashraf9841 Месяц назад
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വർഗീയത വളർത്തുക എന്നതാണ് ആരോപണലക്ഷ്യം...... മമ്മൂട്ടി ഒരു മാർഗം മാത്രം...!!!അസത്യം ഉറക്കെ പറഞ്ഞാലും എല്ലാരും കേൾക്കും... വിശകലനം അല്ല, വിവേചനമാണ് അഭികാമ്യം....
@AnasKhf-tu2mo
@AnasKhf-tu2mo 20 дней назад
👌👌👌👍❤️🌹
@noormuhammedibnu5226
@noormuhammedibnu5226 Месяц назад
Thanks. Sathyam
@mohiuddinmohi5366
@mohiuddinmohi5366 Месяц назад
👍🌹🌹
@anasanasvarkala7562
@anasanasvarkala7562 26 дней назад
ഒറ്റ ചോദ്യത്തിന് എല്ലാം പറഞ്ഞ് വെച്ചു❤❤
@princeprabhakaran007
@princeprabhakaran007 28 дней назад
👍🏻👍🏻👍🏻👍🏻👍🏻
@jomyjoseph839
@jomyjoseph839 29 дней назад
Ethupole allavarkkum vendiyum parayanam ketto.
@kadherhamza7748
@kadherhamza7748 Месяц назад
👍👍👍
@angamalydiary5058
@angamalydiary5058 Месяц назад
മുഖം കണ്ടിട്ട് വിജി തമ്പിക്ക് ജയൻ പറയുന്നത് പിടിക്കുന്നില്ല എന്ന് തോന്നുന്നു...
@Kareeml-hq6yl
@Kareeml-hq6yl Месяц назад
അദ്ദേഹം ജയനെക്കാൾ ശക്തമായി പ്രതികരിച്ചല്ലോ. എന്നാലെങ്കിലും കമന്റ് പിൻവലിച്ചു കൂടെ
@vibe1776
@vibe1776 Месяц назад
Last avare parttikal ennu vilichallo😂😂😂😂
@KALI-ff1jl
@KALI-ff1jl Месяц назад
👍
@shajiashiz803
@shajiashiz803 26 дней назад
Manuka great artist
@freaks2290
@freaks2290 Месяц назад
വ്യക്തമായ മറുപടി 👍
@cr7zqaad301
@cr7zqaad301 Месяц назад
Kidilam reply❤
@user-oy9zf4nc9o
@user-oy9zf4nc9o Месяц назад
ജയേട്ടൻ 👍👍👍👌
@cybersystems5
@cybersystems5 27 дней назад
GOOD COMMENTS
@bijujoy9207
@bijujoy9207 29 дней назад
സംവിധായകൊനൊപ്പം
@karthiayanim2970
@karthiayanim2970 Месяц назад
ഇല്ലാത്ത പ്രതിഭാസം വർഗീയത,പറയുന്നവർക്കും കേൾക്കുന്നവർക്കും മനസിലാകാത്ത ; തരികിട
@leorazz2882
@leorazz2882 Месяц назад
അയ്യാൾ ഉറങ്ങി വീഴുന്നു അടുത്ത് ഇരിക്കുന്ന ആൾ
@haanavanddi
@haanavanddi Месяц назад
Enik Ellam madakkarum istamaan njan uro Hindu aan njan joli idukkunna rajam Qatar aan Muslim galode soper marcat ayepar marcatil office IL aan
@Shaahinvava
@Shaahinvava Месяц назад
Ee mammookka thanneyalle paleri manikyam cheythathu.
@sameerchemmazhathu4473
@sameerchemmazhathu4473 Месяц назад
സിനിമഏതാണെന്ന് മനസിലാകാതെ കണ്ടവന്‍ഞാന്‍
@factoftrooth8316
@factoftrooth8316 Месяц назад
Master പീസിൽ sandhosh പണ്ഡിറ്റ് നെ കൊണ്ടന്നത് മമ്മൂക്കയാണ് ഒരു മനുഷ്യനും ഇഷ്ടമല്ലാത്ത ആളാണ് സന്തോഷ് പണ്ഡിറ്റ്
@kasukasu182
@kasukasu182 Месяц назад
Mohanlaalinu vending endhu kondu samsaarichilla.....athu kondu mammuttikkum venda❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SalamSalam-rp1kb
@SalamSalam-rp1kb Месяц назад
LAL SALAM SAKHAVE
@zainuddeenomer9815
@zainuddeenomer9815 Месяц назад
മതത്തെ പററി പറയുന്നത് ഒരാളുടെ ജാതി യെ പറ്റി ചോദിക്കുന്നത് എല്ലാം നല്ല പ്രവണത അല്ല
@kunhimohamednani4435
@kunhimohamednani4435 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gineshabraham9100
@gineshabraham9100 Месяц назад
North side le vargeeyatha keralathil thudagi nokkiyatha..nadakilla mone keralathil
@beenaabraham3238
@beenaabraham3238 Месяц назад
കഴിഞ്ഞ കുറച്ചു നാളുകളായി ക്രൈസ്തവരെ ബോധ പൂർവ്വം സിനിമകളിൽ അവഹേളിക്കുന്നു.
@jishadkm_7
@jishadkm_7 29 дней назад
Naayayude vila ath kalakkitto😂
@user-cd4tq7ld5u
@user-cd4tq7ld5u Месяц назад
ഇക്കാ... ♥️♥️♥️
@daffodils4939
@daffodils4939 Месяц назад
ചിരിക്കുന്നത് പോലും മതം നോക്കി ആയി ചിലർ ... ഈ സിനിമ നല്ലതാണെങ്കിൽ വിജയിക്കും😊 സംഘികൾ ഈ നാട് നശിപ്പിക്കും😢😢
@yoosufpm8082
@yoosufpm8082 27 дней назад
തെറ്റ് ചെയ്യുമ്പോൾ മൗനമായി നിൽക്കാതെ ഇദ്ദേഹത്തിന്റെ മാതിരി സംസാരിക്കണം
@VijeeshK-zw2eu
@VijeeshK-zw2eu Месяц назад
മതം നോക്കി സിനിമ കാണുന്ന ഒരു വിഭാഗം സമാദാനത്തിൻ്റെ വെള്ളരിപ്രാവുകൾ
@launchroom5223
@launchroom5223 26 дней назад
😮😮
@funburger41
@funburger41 Месяц назад
nayika super
@user-oy9zf4nc9o
@user-oy9zf4nc9o Месяц назад
മമ്മൂട്ടി 👍👍👍
@achukp7187
@achukp7187 Месяц назад
സുഹൃത്തേ, അവർ അവർക്കുള്ള കുഴി സ്വയം കുഴി ക്കുകയാണ്, മമ്മൂട്ടിയും, ലാലേട്ടനും, മലയാളികളുടെ അഭിമാനമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണെന്നും 2014 ശേഷമുള്ള വിസ്മയങ്ങളിൽ ഒന്നാണെന്നും തിരിച്ചറിയാനുള്ള വിശേഷബുദ്ധി തലച്ചോറ് ആർക്കുവേണ്ടിയും പണയം വെച്ചിട്ടില്ലാത്ത എല്ലാ മലയാളികൾക്കും തിരിച്ചറിയാം, ഇനിയെങ്കിലും മലയാളികളെ മണ്ടൻമാർ ആക്കാതെ തിരിച്ചറിവ് ഉണ്ടാവട്ടെ.
Далее
ЭКСПРЕСС разбор стиралки
0:39