Тёмный

മമ്മൂട്ടിയെയും മോഹൻലാലിനേയും നാറ്റി തോൽപ്പിക്കാൻ നിൽക്കണ്ട....!!! | Lights Camera Action 

LIGHTS CAMERA ACTION
Подписаться 189 тыс.
Просмотров 22 тыс.
50% 1

കുറേക്കാലം ശല്യമില്ലാതിരുന്ന മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഫാൻസുകാർ ഇളകിയിട്ടുണ്ട്.......! പത്മവിഭൂഷൺ മമ്മൂട്ടിക്ക് നൽകാഞ്ഞതിനേയും ..... മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയേയും മുൻനിർത്തിയാണ് ഇപ്പോഴത്തെ അറ്റാക്കുകൾ.....!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Развлечения

Опубликовано:

 

2 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@patrickjane6351
@patrickjane6351 5 месяцев назад
സുരേഷ് ഗോപി സിപിഎം ൽ ചേരുന്ന ദിവസം വരെ സുരേഷ് ഗോപിക്ക് ഇല്ലാത്ത കുറ്റം ഉണ്ടാകില്ല. അതാണ് ശാന്തിവിള അണ്ണൻ 🔥
@user-uf3pb1qu7b
@user-uf3pb1qu7b 5 месяцев назад
😝😝😝
@user-uf3pb1qu7b
@user-uf3pb1qu7b 5 месяцев назад
😄😄😄
@renjithd3315
@renjithd3315 5 месяцев назад
സത്യം മാത്രം ആണ് സാർ പറഞ്ഞത്. മമ്മുട്ടി ഫാൻസല്ല ഫാൻസ്‌ എന്നും പറഞ്ഞു നടക്കുന്ന കുറെ പേര് ഉണ്ട് അവർക്കാണ് ലാലേട്ടനെ തകർക്കാൻ നോക്കുന്നത് അങ്ങനെ തകരുന്നവനല്ല നമ്മുടെ ലാലേട്ടൻ. സത്യം ആയിട്ട് നല്ല പ്രോഗ്രാം ആയിരുന്നു സാറിന്റെ ❤
@Invisible4254
@Invisible4254 5 месяцев назад
മമ്മൂട്ടിയോ മോഹൻ ലാലോ ദിനേശേട്ടന്റെ ഈ എപ്പിസോഡ് എത്രയും പെട്ടെന്ന് കണ്ടു ഫാൻസിനെ നിലക്കു നിർത്തട്ടെയെന്നു പ്രതീഷിക്കുന്നു
@gafoork342
@gafoork342 4 месяца назад
കാലാനുസൃതമായ, ഇപ്പോൾ വളരെ അത്യാവശ്യമുള്ള, ഒരു എപ്പിസോഡ്,,, നന്ദി അറിയിക്കുന്നു, dhinesh സർ. 👍👍👍
@user.shajidas
@user.shajidas 5 месяцев назад
നല്ല മനോഹര സിനിമയാണ് വാലിബൻ
@salimmohamedsalim3002
@salimmohamedsalim3002 5 месяцев назад
കൊള്ളാം നല്ല അഭിപ്രായം ആദ്യമായാണ് താങ്കളുടെ അഭിപ്രായങ്ങൾക്ക് കമെന്റ് ഇടുന്നത് വളരെ നന്നായി എല്ലാം സത്യം great
@royJoseph-lx6uq
@royJoseph-lx6uq 5 месяцев назад
ദിനേശേട്ടാ, spr epi. ഈ epi. നീണ്ടത് പോലെ എന്റെ cmnt സ്വല്പം നീണ്ടതാണ്. അദ്യം പറയട്ടെ ഈ ഫാൻസ്‌ എന്റെ opinion ഒരു പണിയുമില്ലാത്ത ഒരു കൂട്ടം വിവരം ഇല്ലാത്ത ആൾക്കാരുടെയാണ്. അല്ലെങ്കിൽ പിന്നെ തനിയാവർത്തനം, വാർത്ത, യാത്ര, ന്യൂഡൽഹി, അമരം, അനുബന്ധം, തുടങ്ങി എത്രയോ ജീവനുറ്റ കഥാപാത്രങ്ങൾ ചെയ്ത മമ്മുട്ടിയെയും ദശരഥം, കിരീടം, ചെങ്കോൽ, കിലുക്കം, കലാപാനി, തന്മാത്ര, സന്മനസുള്ളവർക്ക്, ഗാന്ധിനഗർ, ചിത്രം, താളവട്ടം, സ്‌നേഹവീട്, മിഴിനീർപ്പൂവുകൾ, ഉണ്ണികളേ... തുടങ്ങി എത്രയെത്ര വേഷങ്ങൾ ഇവന്മാർ കുറ്റം പറയുന്നേ.ചേട്ടൻ പറഞ്ഞ പോലെ ഉയരും ഞാൻ നടകെ. പാട്ടിപ്പോഴും ഓർക്കുന്നു. മാതാളത്തേനുണ്ണൻ.... പിന്നെ സിബിജെ അയാൾക്ക് സിനിമയെപ്പറ്റി വല്ല വിവരോംമുണ്ടോ.. സേതുമാധവൻ സാർ തീർച്ചയായും അർഹൻ ആയിരുന്നു. പക്ഷെ എന്ത് ചെയ്യാം S G പോലും പറഞ്ഞില്ലല്ലോ. പുള്ളിക്ക് അതിന് നേരം ഉണ്ടോ. Cheap popularity കിട്ടാൻ കൊറേ charity യും.... അത് പോലെ ഈ ലാൽ ഒക്കെ ഇനിയെങ്കിലും സെലക്റ്റീവ് ആകണം, മമ്മൂട്ടിയും. ലൂസിഫർ ഒക്കെ പടങ്ങൾ ആണോ. അത്പോലെ 12 th man, alone, ആറാട്ട്, ചൈന made.. ഹോ.. ചേട്ടനോട് ഒരു വിയോജിപ്പ് ഉണ്ട്. നേര് ഈ പറയത്ത പോലുള്ള പടം ഒന്നുമല്ല. ഒന്നാമത്തെ അതിൽ ലാലിന് ഒരു അഭിനയ മുഹൂർത്തങ്ങളും ഇല്ല. രണ്ടാമത് ആണ് റേപ്പ് സീൻ ഒക്കെ അങ്ങിനെ കാണിക്കണം ആയിരുന്നോ. പിന്നെ കോടതി സീൻ ഒക്കെ അങ്ങനെയാണോ ശരിക്കും.. ചേട്ടൻ പറഞ്ഞപോലെ ഇവർ 2 പേരും നമ്മുടെ മനസ്സിൽ നിന്നും പോകില്ല. പക്ഷെ ഇവർ സെലക്റ്റീവ് ആകണം. സ്വന്തം അച്ഛൻ നിർമിക്കുന്ന പടം ആണെങ്കിലും നല്ല റോൾ മാത്രം സ്വീകരിക്കുക. പ്രത്യേകിച്ച് ലാൽ. അല്ലേൽ മലയ്ക്കോട്ട വാലിബൻ വളി വിട്ട വാലിബൻ ആകും. അത് പോലെ വരാൻ ഉള്ള എമ്പുരാൻ, ബറോസ് ഇവയിലൊന്നും എനിക്ക് hope ഇല്ല. ലാൽ താങ്കൾ പഴയ സത്യൻയെയും, പ്രിയന്റെയും, സിബിയുടേം ഒക്കെ പടങ്ങളിലേക്ക് തിരിച്ചു വരൂ, pls. ❤️🙏🏻👍🏻
@prassannavijayan284
@prassannavijayan284 5 месяцев назад
സത്യം
@mathewjose6987
@mathewjose6987 5 месяцев назад
Super tharangalude padathinu ipol kaanikal kuravanu. Ivare boradichu. Sundaranmaraya,kazhivulla puthiya piller keri varatte. OTT platfomil ninnu yuvakkal theaterilakku idichu kayari varum. Cenemayude chilavum kurayum.
@suresh342sr
@suresh342sr 5 месяцев назад
ഒരു കല്യാണം വിളിക്കാത്തതിന് സുരേഷ് ഗോപി ഇനി എന്തെല്ലാം കേൾക്കാൻ കിടക്കുന്നു😂😂
@sayandhika5164
@sayandhika5164 5 месяцев назад
Yes
@user-uf3pb1qu7b
@user-uf3pb1qu7b 5 месяцев назад
അയിന് ഇയാളെ കല്യാണം വിളിക്കാൻ ഇയാൾ ആര്?? മധു വ്യപന എന്ന് പറയുന്ന അദ്ദേഹം എഴുതിയ എല്ലാ നോട്സ്‌സും അതേ പടി നോക്കി വായിക്കാൻ അല്ലാതെ സ്വന്തമായി ഒരു കഴിവും ഇല്ല.. പൈസ ഉണ്ടാക്കാൻ വേണ്ടി ഒരു കെട്ടു പേപ്പർ കൊണ്ട് വരും നോക്കി വായിക്കാൻ, ഒരു ജോലിക്കും പോകാത്ത ഇവനെയൊക്കെ എങ്ങനെ സഹിക്കുന്നു ആ വീട്ടുകാർ,
@Invisible4254
@Invisible4254 5 месяцев назад
ഷിബു അങ്ങനെ പല മണ്ടത്തരങ്ങളും പറയും, LJP യുടെ പടത്തിനു സംഭവിച്ചത് ദിനേശേട്ടനെ പോലൊരു അസ്സോസിയേറ്റ് ഇല്ലാത്ത കാരണമാണ്
@al-rm1nv
@al-rm1nv 5 месяцев назад
😂
@vijayakrishnannair
@vijayakrishnannair 5 месяцев назад
Nice episode.. But one correction Sir ,, Madhu sir is indeed deserving ,, but reminding, Mannadeysaab is not a small icon , he is the Greatest Indian Male singer after Mohammed Rafi saab .. Rafisaab said once " you all listen to my songs ,I listen only to Mannada" . Mannadeysaab started his career in 1940s .. pls don't belittle him ..
@sebastianv.s.4775
@sebastianv.s.4775 5 месяцев назад
Sir, you have been telling rightly and openly very valid points 🎉🎉
@SANTHOSHKUMAR-uk1go
@SANTHOSHKUMAR-uk1go 5 месяцев назад
പത്ത് മുപ്പത്തഞ്ച് വർഷമായി സിനിമ നിരീക്ഷിക്കുന്ന ആൾ എന്ന നിലയിൽ വാലിബനെ പോലെ ഡീ ഗ്രേഡിങ്ങ് നടത്തിയ ഒരു സിനിമ ഞാൻ കണ്ടിട്ടില്ല
@niel7777
@niel7777 4 месяца назад
athu A10 fans aanu ettavum kooduthal cheythathu
@Manikumar12345
@Manikumar12345 5 месяцев назад
അവസാന ഭാഗം നടന്ന സംഭവം ഉദയനാണ് താരം എന്ന സിനിമയുടെ. ഒരു സീൻ അതുപോലെയുള്ളതാണ് മലയിക്കോട്ട ബാലിവനായാലും ശെരി മറ്റുള്ള സിനിമ യായാലും ശെരി ഡയറക്ടർ മാത്രമേ സിനിമ മുൻകൂട്ടി കാണാനുള്ള ഭാവന ഉണ്ടാവുകയുള്ളൂ
@sandhyadevichathambil656
@sandhyadevichathambil656 5 месяцев назад
Well said sir😊
@ushaspeaks7476
@ushaspeaks7476 5 месяцев назад
👌
@mohammedameesh5107
@mohammedameesh5107 5 месяцев назад
Good suggestions
@gsmohanmohan7391
@gsmohanmohan7391 5 месяцев назад
👍👍
@SANTHOSHKUMAR-uk1go
@SANTHOSHKUMAR-uk1go 5 месяцев назад
Mr ദിനേശൻ ഒരു സിനിമയെ റിവ്യൂ ചെയ്യുമ്പോൾ ആ സിനിമ കണ്ടിട്ട് വേണം ചെയ്യാൻ അതാണ് സാമാന്യ മര്യാദ
@sayandhika5164
@sayandhika5164 5 месяцев назад
Correct👍🏼 njan വലിബൻ കണ്ടു എനിക്ക് ഇഷ്ടപ്പെട്ടു.
@jayapalcheramangalam561
@jayapalcheramangalam561 5 месяцев назад
My most favourite star is Mohanlal but that doesn't mean I don't follow Mammootty! Both are great actors and good actors ❤
@shijukiriyath1410
@shijukiriyath1410 5 месяцев назад
ORIKKALUM ORAALUDEY MAATHRAM FAN AAYI ANDHAM FAN AAYI MAARAAN ORU SAMANYA BUDHIYULLA MALAYALIKKU SAADHIKKILLA.......JNAANUM KUREY NAAL MAMMOOTTY FAN AAYIRUNNU....PINNEEDU SCHOOL COLLEGE KAALANGALIL ATHINEKKAAL KOODUTHAL KAALAM MOHANLAL FAN AAYIRUNNU.....PINNEEDU IVARUDEY 2 PERUDEYUM MAATHRAM FAN AAYI MAARI....IPPOL MALAYALA CINEMAYUDEY FAN MAATHRAMAANU
@ManojVk-we1mu
@ManojVk-we1mu 5 месяцев назад
Good.
@user-gq1tg8cm8e
@user-gq1tg8cm8e 5 месяцев назад
When you are doing next Vijayasree episode 😂
@jayapalcheramangalam561
@jayapalcheramangalam561 5 месяцев назад
You are doing great ❤
@sarasakumar6420
@sarasakumar6420 5 месяцев назад
വളരെ സൗകര്യ പൂർവം താങ്കൾ ഉത്തർ പ്രദേശിലെ ആരോഗ്യ മെഘലയെ കുറ്റം പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഘല വളരെ മഹത്തായ കാര്യം ആണെങ്കിൽ വിജയണ്ണൻ (കമല അക്കനേയും കൊണ്ട്) എന്തിനാണ് പൊതു ജനങ്ങളുടെ പൈസ ചിലവാക്കി അമേരിക്കയിൽ ചികിത്സക്ക് പോകുന്നത്, കേരളത്തിൽ തന്നെ ചികിത്സ നടത്തിയാൽ പോരെ? അല്ലെങ്കിൽ ക്യൂബയിൽ പോയാൽ പോരായിരുന്നോ, ബൂർഷ്വാ ആയ അമേരിക്കയിൽ പോയതെന്തിന്. കോടിയേരിയെ എന്തിനാണ് ചെന്നൈയിൽ ചികില്സിച്ചതു, കേരളത്തിലെ മഹത്തായ സർക്കാർ ആശുപത്രിയിൽ ചികിൽസിച്ചാൽ പോരായിരുന്നോ?
@sahirsha5169
@sahirsha5169 5 месяцев назад
😂😂😂 sangi aanalle😢
@sarasakumar6420
@sarasakumar6420 5 месяцев назад
@@sahirsha5169 തമിഴ് നാട്ടിലെ മെച്ചപ്പെട്ട കാര്യത്തെ കുറിച്ച് പറയുന്നവരും സംഘി ആണോ സുഹൃത്തേ. താങ്കൾ കമ്മി ആണോ?
@abhishekpm2912
@abhishekpm2912 5 месяцев назад
Gud mrng dinesh ettan
@vitocorleone1501
@vitocorleone1501 5 месяцев назад
Good morning sir
@safuwankkassim9748
@safuwankkassim9748 5 месяцев назад
നല്ല സിനിമകളെ നശിപ്പിക്കാൻ ആർക്കും കഴിയില്ല നല്ല സിനിമകൾ വിജയ്ക്കും
@sreehari8990
@sreehari8990 5 месяцев назад
ചേട്ടൻ S.V.D (ശാന്തിവിള ദിനേശ് ) എന്നറിയപ്പെടുന്ന ഒരു കാലം ഒരിക്കൽ വരും ചേട്ടാ.... 👍👍 അന്ന് ലോകം അവസാനിക്കും 😁 (ചുമ്മാ 😁)
@aslahahammed2906
@aslahahammed2906 5 месяцев назад
😮
@vinodn6534
@vinodn6534 5 месяцев назад
As a legend who had associated with Malayalam movie industry for more than 30 years, you should have waited to watch Malaikottai Vaalibhan movie before giving your verdict in this episode. That movie has lot of good moments. You are confused in this episode greatly. One side you are saying fans are trying to degrade a movie. Otherside you are saying someone told you this movie is unbearable. As an observer, I can clearly see that you have shown your frustration on Lijo who is a successful and established cinema director in Malayalam industry. Also you were enjoying the failure of your former serial writer PS Rafeeq. May be RU-vid is your bread and butter, you have not even made any remark on youtubers degradation which is affecting all movies in this industry..,, I understand this movie shot at Rajasthan desert mostly. Looklike you have missed that Rajasthan doctor interview published in one of the news papers who had treated Mohanlal when he was sick.
@majus5555
@majus5555 5 месяцев назад
Suuuuuper🙏🙏🙏🙏
@junaidcm4483
@junaidcm4483 5 месяцев назад
👍👍👍👍👍
@prinscharles4817
@prinscharles4817 5 месяцев назад
👍👋
@gopalkrishnan5674
@gopalkrishnan5674 5 месяцев назад
😮😮😮
@pradeeshradhakrishnan3657
@pradeeshradhakrishnan3657 5 месяцев назад
പടം നല്ല പടമാണ് സർ പോയി കാണു എന്നിട്ട് അഭിപ്രായം പറഞ്ഞാൽ മതിയായിരുന്നു
@user-uf3pb1qu7b
@user-uf3pb1qu7b 5 месяцев назад
അല്ലെങ്കിൽ പിന്നെ ഈ ചാറു പറയുന്ന കാര്യങ്ങൾ ഒക്കെ കണ്ടിട്ട് പറയുന്നതാണല്ലോ , ഇയാളെയൊക്കെ സാർ എന്ന് വിളിക്കാൻ നാണം ഇല്ലേ
@ramprasadnaduvath
@ramprasadnaduvath 5 месяцев назад
👏👏👏👏💐💐💐
@psnathan6325
@psnathan6325 5 месяцев назад
അണ്ണാ സെരിയായ കാര്യം പറഞ്ഞു 👍👍👍👍
@sethum3999
@sethum3999 5 месяцев назад
Chetta swayam cinema kandit review ittal pore , vallavarum parayunnath kett negative parayunath seriyano
@streethustler911
@streethustler911 4 месяца назад
Nice video ❤
@Aa12597
@Aa12597 5 месяцев назад
നൻപകൽ നേരത്ത് മയക്കത്തെക്കാ ൾ എത്രയൊ നല്ല പടമാണിത്. നല്ല വിഷ്വൽ ട്രീറ്റ്. ഓവർ ഹൈപ് കൊടുത്തതാണ് കുഴപ്പം
@mallumovieworld3003
@mallumovieworld3003 5 месяцев назад
മോഹൻലാലിന്റെ ജേഷ്ട്ടനായി അഭിനയിച്ച നടൻ മോഹൻലാലിന്റെ ചെറുമകനെപ്പോലുണ്ട്.... ആ സെലക്ഷനിൽ സംവിധായകനെ സമ്മതിക്കണം.....
@SamJoeMathew
@SamJoeMathew 5 месяцев назад
അങ്ങനെ താതമ്യം ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല.
@kasukasu182
@kasukasu182 5 месяцев назад
Eattavum nalla vivaranam. Orupad thanks.....
@chanduvishnu90
@chanduvishnu90 5 месяцев назад
മോഹൻലാൽ ഫാൻസ്‌ തെന്നെയാണ് ആ സിനിമയെ നശിപ്പിച്ചത്
@babeeshvallil5357
@babeeshvallil5357 5 месяцев назад
👍👍❤️
@user-ox5mt6gw5c
@user-ox5mt6gw5c 5 месяцев назад
Art and artist...kalayude ottumikka roopangalum original aay viswasayogymaay camerayude munpil kaanichu thanna real artist mohanlaal maathramaanu...athu song akattee ,dance akattee ,romance akettee,stunt akattee ,senti akattee ,vilanism akattee ,comedy akattee......born artist...
@marymarysexactly
@marymarysexactly 5 месяцев назад
Very well explained on പോയിന്റ് ദിനേശ് sir
@paruskitchen5217
@paruskitchen5217 5 месяцев назад
😊saribta oru kaeyam😅any way u care ur healh sir,Congratulations 🎉❤
@kasukasu182
@kasukasu182 5 месяцев назад
Mohanlal manoharamaayi abinayichirikkunnu........nice.....thanks laletta...
@Mr.Viswam
@Mr.Viswam 5 месяцев назад
Hello, I have seen this film three times. It's far with international standards. Please, go and watch it. Why the hell are you calling this a film ,a chavar. Go and watch it man and tell the about the film. And the film was Shot at remote locations in the Rajasthan and not at the UP.
@m.s.edamury4641
@m.s.edamury4641 5 месяцев назад
വളരെ നല്ല നിരീക്ഷണം. പത്മ അവാർഡുകളും ഫാൽക്കെ അവാർഡും അർഹിക്കുന്നവർ ഇപ്പോഴും കളത്തിന് വെള്ളിയിൽ തന്നെ മധുസാർ ; പി.ജയച്ചന്ദ്രൻ ; ശ്രീകുമാരൻ തമ്പി ; ജഗതി ശ്രീകുമാർ തുടങ്ങിയവർ .... നന്ദി. എം.എസ്സു്. ഇടമുറി.
@rkn04
@rkn04 5 месяцев назад
I agree with Dinesh - Mohanlal should do simple roles instead of Marakkar and Vaaliban etc.... simple down to earth roles as before will be much appreciated. Abraham Ozler is successful bcos its a good film and not bcos of Mamooty in guest role.
@SANTHOSHKUMAR-uk1go
@SANTHOSHKUMAR-uk1go 5 месяцев назад
ടെൻഷൻ അടിക്കാൻ വയ്യാത്തോണ്ടായിരിക്കാം അണ്ണൻ ഒന്നിൽ നിർത്തിയത്
@user-mm3eq6xc9t
@user-mm3eq6xc9t 5 месяцев назад
31:15:Suresh Gopi
@jacobgeorge8194
@jacobgeorge8194 5 месяцев назад
പുലിമുരുകൻ, ബാഹുബലി പോലെയുള്ള സിനിമകൾ വൻവിജയമായപ്പോൾ, നല്ല പ്രമേയം തിരഞ്ഞെടുക്കാൻ കഴിയാത്തതിനാലും ഒരേ മാതൃകയിലുള്ളതിനാലും ( കുഞ്ഞാലിമരക്കാർ, വാലിബൻ, ബാരോസ് ) തമിൾ, തെലുങ്ക് ബിഗ് ബജറ്റ് സിനിമകൾ കണ്ട് ആവേശം പൂണ്ട് വൻ പരാജയങ്ങൾ വാരി കൂട്ടുന്നു.
@vivekcr007
@vivekcr007 5 месяцев назад
The best movie kanan shremichu Pakshe saadichila karanam muzhuvan irunu kanan ulla kshama kitiyila… movie name Banglaavil Outha 👻👻👻👻
@remadevi195
@remadevi195 5 месяцев назад
Well said. Hats off u sir
@kasukasu182
@kasukasu182 5 месяцев назад
Mohanlaal is alejend actor
@user-eu7to7gn6c
@user-eu7to7gn6c 5 месяцев назад
ഇന്നത്തെ ഷർ ട്ട് സൂപ്പർ ഇത് മതി ദിനേശാ പാവഡാ വേണ്ട
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 5 месяцев назад
ജയമാരുതി വാസുദേവന് സാറിന് കൊടുത്തോ. ടി കുറിശ്ശി സാറിന് കൊടുത്തോ ജാനകി എത്രകാലം കഴിഞ്ഞിട്ടാണ് കൊടുത്തത് ജാനകി അത് മേടിച്ചില്ല താങ്കൾ പറഞ്ഞത് കാര്യം തന്നെയാണ് നല്ല എപിസോഡ്
@ajithknair5
@ajithknair5 3 месяца назад
താൻ കത്തി നിന്ന സമയത്ത് തരണമായിരുന്നുവെന്ന് പറഞ്ഞാണ് ജാനകിയമ്മ നിരാകരിച്ചത് ഇപ്പോൾ ആരോഗ്യവും ക്ഷയിച്ചു വീട്ടിൽ വിശ്രമജീവിതം നയിക്കുമ്പോൾ തരുന്ന ബഹുമതി അപമാനിക്കലാണെന്നാണ് ജാനകിയമ്മ പറഞ്ഞത്
@ajipk6353
@ajipk6353 5 месяцев назад
Antony Katha kettilla karyam producer Antony allalo 😁
@VISHNU-ke8rh
@VISHNU-ke8rh 5 месяцев назад
Dinesh angil njan valiban movie kandathanu nalla movie aanu angil movie kandittu abhiprayam parau aarengilum parnjathu kelkaruthu
@kesavanmadhavassery8578
@kesavanmadhavassery8578 5 месяцев назад
39:46 താങ്കൾ പറഞ്ഞതാണ് ശരി
@sarasakumar6420
@sarasakumar6420 5 месяцев назад
സേതുമാധവൻ സാറിന് പദ്മശ്രീ വാങ്ങിക്കൊടുക്കാൻ സുരേഷ് ഗോപി തീർച്ചയായും ശ്രമിച്ചിരിക്കണമായിരുന്നു, നന്ദികേടാണ്, തെറ്റാണു സമ്മതിച്ചു. സുരേഷ് ഗോപിക്ക് മാത്രമാണോ നന്ദി ഇല്ലാത്തത്, മിക്ക സിനിമാക്കാരും നന്ദിയില്ലാത്തവരാണ്. വി എസിനെ കാണിച്ചു വോട്ട് വാങ്ങിയിട്ട് സമയം അടുത്തപ്പോൾ, വി എസിനെ വെട്ടി ഒതുക്കിയിട്ട് മുഖ്യ മന്ത്രി കസേരയിൽ ചാടിക്കേറി ഇരുന്നതും നന്ദികേടാണ്. രണ്ടാം തവണ ജയിച്ചപ്പോൾ, ശൈലജ ടീച്ചറിനെ പോലുള്ള ഒരു വ്യക്തിയെ മുഖ്യ മന്ത്രി ആക്കാൻ സമ്മതിക്കാതെ വീണ്ടും മുഖ്യ മന്ത്രി കസേരയിൽ ചാടിക്കേറി ഇരുന്നതും നന്ദികേടാണ്. അപ്പോൾ, സിനിമയിലും, രാഷ്ട്രീയത്തിലും പലരും നന്ദികേട് കാണിക്കുന്നുണ്ട്, അല്ലാതെ കമ്മൂണിസ്റ്കാർ ചെയ്യുന്നത് മാത്രം ശരി എന്ന് ദയവായി വാദിക്കരുത്‌.
@sabinkantoth4985
@sabinkantoth4985 5 месяцев назад
ദിനേശേട്ട പിണറായി വിജയൻ sir ഇനെ ഇടയ്ക്ക് ഇടയ്ക്ക് പൊക്കി പറയുന്നതെന്തിനാ
@nasiftraders8302
@nasiftraders8302 5 месяцев назад
Mohanlal padam pottiyathinte sangadam iyalde oro vakkilum vyaktham.
@vinuviswanath8813
@vinuviswanath8813 5 месяцев назад
Up alla … Rajasthan
@kiron1153
@kiron1153 5 месяцев назад
ആരാണ് മമ്മൂട്ടിയെ ചീത്ത പറഞ്ഞ നടൻ.....
@shijukiriyath1410
@shijukiriyath1410 5 месяцев назад
JAYARAMO, SURESH GOPIYO AAKUM.....SURESH GOPIYAAKAANAANU KOODUTHAL CHANCE
@sethumadhavan4500
@sethumadhavan4500 5 месяцев назад
വാലിബൻ കണ്ടു...ആദ്യത്തെ 1 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞാൻ ഉറക്കം തുടങ്ങി. ഇടവേള ആയപ്പോഴേക്കും എഴുനേറ്റ്. മുട്ട പഫ്‌സ് ഉം ചായയും കുടിച്ചു. ഇനിയും പ്രതീക്ഷയ്ക്ക് എന്തങ്കിലും കാണും എന്ന് കരുതി വീണ്ടും കാണാൻ കയറി. എന്നാൽ 30 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഉറക്കം തുടങ്ങി. LJP ക്കും ലാലേട്ടനും താങ്ക്സ് ഞാൻ പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ കാരണം കുറച്ച് നാളുകളായി നല്ല ഉറക്കം കിട്ടിയിട്ട്. അത് ഇന്ന് എനിക്ക് ഉണ്ടായി 😴
@Am_Happy_Panda
@Am_Happy_Panda 5 месяцев назад
ഈ സിനിമ ഒന്ന് കണ്ടിട്ട് അറ്റ്ലീസ്റ്റ് ഇതിനെ പറ്റി സംസാരിക്കാമായിരുന്നു 😕
@shibina9692
@shibina9692 5 месяцев назад
Subscribers എല്ലവരും1000 രൂപ എടുത്താൽ outha 2ണ്ട് പാർട്ട് എടുക്കം
@sajjantn9728
@sajjantn9728 5 месяцев назад
30:10 സുരേഷ് ഗോപി 🤣🤣🤣 1:03:51 ശ്രീ കുമാർ മേനോൻ 😂
@tinusajeeb1
@tinusajeeb1 5 месяцев назад
നേരോ
@mmanzoormajeed1
@mmanzoormajeed1 5 месяцев назад
ദിനേശാ ഓസ്ലർ എന്ന സിനിമ വിജയിച്ചത് അത് നല്ലൊരു ചിത്രമായത് കൊണ്ടാണ്, മകൾ എന്ന ചിത്രത്തിൽ മമ്മൂട്ടി വന്നിരുന്നെങ്കിൽ വിജയിക്കുമായിരുന്നോ ദിനേശാ. പിന്നെ ജയറാം ദിനേശനെപ്പോലെത്തെ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്നില്ലാ, ദിനേശൻ തന്നെ കുറച്ച്ന്നാൾ മുൻപ് ചെന്ന് കിട്ടാതിരുന്നതാണ് എന്ന് പറയുന്നത് കണ്ടു.ഇതേ ജയറാമിൻ്റെ അടുത്തേക്ക് തന്നെ അല്ലേ ദിനേശാ നീയും ചെന്നത്.നല്ല ചിത്രമാണെങ്കിൽ ദിനേശാ ഏത് നായകൻ്റെ ആണെങ്കിലും വിജയിക്കും.
@tinusajeeb1
@tinusajeeb1 5 месяцев назад
ആരായിരുന്നു mamookane ചീത്ത വിളിച്ച ആ മഹാ നടൻ..
@omanmasirah3044
@omanmasirah3044 5 месяцев назад
Up അല്ല raajasthaan
@aneeshsl670
@aneeshsl670 5 месяцев назад
Padam kollo enkil oduo ini ethu fans degrade chaithaluo Padam hit akuo
@user-uf3pb1qu7b
@user-uf3pb1qu7b 5 месяцев назад
ആറാട്ട് അണ്ണൻ, അലിൻ ജോസ് പെരേര, ശാന്തിവിള ദിനേശ്.. കേരളത്തിലെ ഇന്നത്തെ പൊതു ശല്ല്യം.. 🙏🙏
@ajiththankachan1178
@ajiththankachan1178 5 месяцев назад
തല്ലിയും തലോടിയും വീണ്ടും തല്ലിയും തലോടിയും കൊള്ളാം
@praveenmp5173
@praveenmp5173 5 месяцев назад
UP alla Rajasthan
@DeepakDeepak-uc1tn
@DeepakDeepak-uc1tn 5 месяцев назад
ചേട്ടാ ബിജെപി ഓട് വിരോധം ഉണ്ടങ്കിൽ ഇത്രയും വേണ്ട സിപിഎം ചേട്ടാ
@purviprem9822
@purviprem9822 5 месяцев назад
RU-vid nonna channel😅 Tallu sakavae Tallu
@anildprakash
@anildprakash 5 месяцев назад
.....എന്ന് മറ്റൊരു ലോകോത്തര സംവിധായകൻ 😁😁
@sukeshkesavan3765
@sukeshkesavan3765 5 месяцев назад
എന്തിനാ ഇവരെ പിറകെ പോണേ മറൈൻ ഡ്രൈവ് വിൽ ഒക്കെ ഇവർ ഇറങ്ങി നടക്കുന്ന കലങ്ങൾ വരണം കഥ പത്രങ്ങളെ സ്നേഹിക്കു
@sreekumar1970
@sreekumar1970 5 месяцев назад
ഭീകരമായി എഡിറ്റ് ചെയ്യണം...ഒന്നേകാൽ മണിക്കൂർ😢...അല്ലെങ്കിൽ ഫാസ്റ്റ് ഫോർവേഡ് അവസ്ഥ കൂടും
@user-ll9qn4jp6m
@user-ll9qn4jp6m 5 месяцев назад
Entha mr. Dhinesh?
@AJChannelMashup
@AJChannelMashup 5 месяцев назад
പടം മോശം ആയാൽ ഓടില്ല..
@thealchemist9504
@thealchemist9504 5 месяцев назад
പടം നല്ലതായാലും ഓടില്ല. സാമാന്യ ജനത്തിന് ഇഷ്ടപ്പെടണം
@AJChannelMashup
@AJChannelMashup 5 месяцев назад
@@thealchemist9504 👍 നോട്ട് എവരി വൺസ് കപ്പ് ഓഫ് ടീ അല്ലേ
@noobstationgaming6733
@noobstationgaming6733 5 месяцев назад
14:25 ശ്രീജിത്ത് പണിക്കർ 😂😂😂
@Roaring_Lion
@Roaring_Lion 5 месяцев назад
30:10 സുരേഷ് ഗോപി ആണെന്ന് ആർക്കും മനസ്സിലായില്ലല്ലോ അല്ലേ😅
@Roaring_Lion
@Roaring_Lion 5 месяцев назад
അഞ്ചാറ് ആനകളുടെ മേലെ കറാച്ചി ഫാൻസ് എന്നും പറഞ്ഞു പോകുന്ന മോഹൻലാലിൻറെ ഫാൻസ് പരേഡ് കണ്ടു😮 അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല😢
@banaraskrishna1028
@banaraskrishna1028 5 месяцев назад
janangale pattikkan nadakkathe kilavanmarode veettilirikkan parayu
@vahab5074
@vahab5074 5 месяцев назад
Good morning 🌄🌄🌄
@hanifamuhamad5321
@hanifamuhamad5321 5 месяцев назад
അടുത്ത പ്രാവശ്യം ഏതായാലും ജയചന്ദ്രൻ ചേട്ടന് കിട്ടും
@Shorts_entertainment..
@Shorts_entertainment.. 5 месяцев назад
31:05 jayaram aano...?
@haripk1
@haripk1 5 месяцев назад
SG
@rajeshr-tk4nu
@rajeshr-tk4nu 5 месяцев назад
Cinema പോലും കാണാതെ , അതിനെ പറ്റി ഒരു മണിക്കൂർ അഭിപ്രായം പറയുക. അപാര കഴിവ് തന്നേ. നമിച്ച് അണ്ണാ
@JGKP
@JGKP 5 месяцев назад
കല്യാണം വിളിക്കാത്തതിന്റെ ദേഷ്യം ഈ എപ്പിസോഡിലും കാണിച്ചു ദിനേശ് തന്റെ സ്റ്റാൻഡേർഡ് keep ചെയ്തിട്ടുണ്ട്....... (അൽപ്പൻ ).... പേര് പറയാൻ പേടി ആയിരിക്കും..... കലക്ക വെള്ളത്തിൽ മീൻ പിടിച്ചു തിന്ന് ജീവിക്കുന്നവൻ
@Shorts_entertainment..
@Shorts_entertainment.. 5 месяцев назад
Jayaram aano..?
@JGKP
@JGKP 5 месяцев назад
@@Shorts_entertainment.. Suresh gopi
@tinusajeeb1
@tinusajeeb1 5 месяцев назад
Pandu mamoka ആയി ഗോപിച്ചേട്ടൻ odakku ആരുന്നു എന്ന് കേട്ടിട്ടുണ്ട്
@JSVLOGE-04
@JSVLOGE-04 5 месяцев назад
അവർ അവരുടെ ജോലി ചെയ്യുന്നു പൈസയും വാങ്ങി പോകുന്നു. പടം പൊട്ടിയാൽ എന്താ കുറെ കാലം ആയില്ലേ ഈ ഫീൽഡിൽ 😄അതിനു ഇവിടെ കുറെ മണ്ടന്മാർ ഫാൻസ് എന്ന് പറഞ്ഞു
@georgejoseph4341
@georgejoseph4341 5 месяцев назад
മതം ഇപ്പോ ഒരു ഘടകമാണ്. അല്ലെന്ന് ആരൊക്കെ പറഞ്ഞാലും.
@girija.k.karjun294
@girija.k.karjun294 5 месяцев назад
Ellarum chetan oru ed1nilakkaran pole. Mohanlal ennod paranju njan rajivinod paranju. Koppanu. Ente thambi saarinu 85.aa samayam pullide films super. Udakkiyappo direction pullikku ariyilla. Enthado thanikku oru character elle. Oru koppile valayam(serial) purappad film(associate) ith kettu maduthu. Thante caliber theliyikku ennittu mathi ee konappikkunnath. ❤eenjan njan aanu thambisaarinu ennu. Thankal athinu appuramaanu. Nirthippodo koppe ee paradooshanam. Koppan
@dicrus.55
@dicrus.55 4 месяца назад
Aarum kanunilaloda shangi
@santhoshchennathundiel9345
@santhoshchennathundiel9345 5 месяцев назад
ദിനേശ് എല്ലാം നല്ല പ്രോഗ്രാംസ് ആണ്. ഒരു അഭിപ്രായം പറഞ്ഞോട്ടെ.. ഞാൻ, എനിക്ക് എന്നതിന് പകരം സ്വയം പേര് പറയരുത്.. ദിനേഷിന് പ്രശ്നമില്ല, ദിനേഷിന് പേടിയില്ല അങ്ങനെ പറയുന്നത് വളരെ അരോചകം ആണ്. എനിക്ക്.. എന്ന് പറയു.. താങ്കളുടെ പ്രോഗ്രാം ഇഷ്ടമാണ്. ഒരു അഭിപ്രായം പറഞ്ഞതാണ്
@kasukasu182
@kasukasu182 5 месяцев назад
Mohanlal is a lejend actor.....nice......Sakshi Maan........sakthanaanu mohanlaal.......
@ShajuNP-et8ow
@ShajuNP-et8ow 5 месяцев назад
Malaikottai valipan arum boaranu padam pottiyathinu Rashtriyatheyum mattum kutta peduthanda.... Arun valipanu ee padam
@Seekingtruth239
@Seekingtruth239 5 месяцев назад
ഈ അവരാതത്തിന്റെ പത്രക്കാരൻ ഫ്രണ്ടിന് അറിയില്ലേ ഇന്ത്യയുടെ ഓസ്കർ എൻട്രി LJP യുടെ സിനിമയ്ക്കായിരുന്നു എന്ന്. കാണാത്ത ഒരു സിനിമയെ ചവറ് ചവറ് എന്ന് എത്രപ്രാവശ്യം പറഞ്ഞ്. പണ്ട് തന്റെ സീരിയലിന് വേണ്ടി കഥഎഴുതിയ ആള് സിനിമയ്ക്കുവേണ്ടി തിരക്കഥാ എഴുതി വലുതാകേണ്ട. അങ്ങോട്ട് വിളിച്ച് കഥകള് ചെയ്യാൻ ബൈറ്റ് ചോതിച്ച് കാണും. കിട്ടാത്തതിന് അതുംകൂടി ചേർത്ത് ദുഷിപ്പ് പറഞ്ഞതാവാം. ആരോടൊക്കെയോ ഉള്ള വ്യക്തിവൈരാഗ്യങ്ങള് ഇങ്ങനെ ഇകഴ്ത്തിപറഞ്ഞ് സായോജ്യമടയുന്നു. ഇങ്ങനെയുള്ള thiruvanadapuram കരെക്കുറിച്ചവം സുധാകരൻ പറഞ്ഞത്
@sayandhika5164
@sayandhika5164 5 месяцев назад
രാജസ്ഥാനിലാണ് ഷൂട്ട്‌ ചെയ്തെ
Далее
Нашли Краша Младшей Сестры !
23:46
Зачем они это делали?🫤
0:16
Просмотров 839 тыс.
Зачем они это делали?🫤
0:16
Просмотров 839 тыс.