Тёмный
No video :(

മരണഭയത്തിൽ സരിത.… സംഭാഷണം കേൾക്കാം... | about saritha s nair voice 

Marunadan Malayali
Подписаться 2,5 млн
Просмотров 774 тыс.
50% 1

കാഴ്ച പോകുന്നു..
ഞരമ്പുകൾ പൊട്ടിത്തെറിക്കുന്നു..
മരണഭയം തുറന്ന് പറഞ്ഞ് സരിത
#sarithasnair #keralapolice #sarithavoice
#pinarayivijayan #keralagovernment #cpimkerala

Опубликовано:

 

25 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4 тыс.   
@sebastianjoseph9609
@sebastianjoseph9609 Год назад
കേട്ടിട്ട് ഒരു വിഷമവും തോന്നാത്തത് എനിക്കുമാത്രമാണോ 😀ആരെങ്കിലും കൂട്ടിനുണ്ടോ 🫣
@susammaabraham2525
@susammaabraham2525 Год назад
ഉണ്ടേ👍
@vijayanthazath4458
@vijayanthazath4458 Год назад
വാളെടുത്തവൾ വാളാൾ......
@mollystephen7627
@mollystephen7627 Год назад
മിക്കവാറും ഇതും അടുത്ത ഉടായിപ്പാവണം.
@vijayanthazath4458
@vijayanthazath4458 Год назад
ഇവൾ ഇതിനപ്പുറവും പറയും കള്ളി.
@Flower-ks7jw
@Flower-ks7jw Год назад
👍👍🙏🙏
@saijadineshdinesh1473
@saijadineshdinesh1473 Год назад
നിന്നേക്കാൾ എത്രയോ ഭേദമാണ് സ്വപ്ന . നീ കാരണം ഒരു സർക്കാർ വീണു .പിന്നീട് വന്ന സർക്കാർ കേരളജനതയെ വീഴിച്ചു . നിനക്ക് ഇതിലും വലുത് വരണമെന്നാണ് ഞങ്ങൾ, കേരള ജനതയുടെ പ്രാർത്ഥന . ദൈവം നീതിമാനായതു കൊണ്ട് അതിന് ഫലമുണ്ടാകും .
@dennispj3806
@dennispj3806 Год назад
L
@sasidharanpillai2382
@sasidharanpillai2382 Год назад
Ummanchandy Sir Pithir Thulyanalle ?
@rajasekharan1288
@rajasekharan1288 Год назад
നീ ഇതിലും വലുത് അനുഭവിക്കണം നിനക്ക് വേണ്ടി യാമിനി തങ്കച്ചിയെ തല്ലിയോടിച്ച ഗണേശ് കുമാർ അവരുടെ ശാപം. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും . നീ പുഴുത്തേ ചാവത്തുള്ളു
@meeravarghese2674
@meeravarghese2674 Год назад
Yes correct
@Flower-ks7jw
@Flower-ks7jw Год назад
Well said 👏👏
@ratheeshkumarkumar119
@ratheeshkumarkumar119 Год назад
അനുഭവിച്ചേ തീരൂ ഇതാണ് ദൈവത്തിന്റെ കോടതി ചെയ്ത എല്ലാ ദോഷങ്ങളും തീരട്ടെ
@danishn5676
@danishn5676 Год назад
വളരെ 'വളരെ സന്തോഷം മോളേ ആ പാവം ഉമ്മൻ ചാണ്ടിയെ പറഞ്ഞതിന് അവരെ സ്നേഹിക്കുന്ന ജനങ്ങളുടെ പ്രർത്ഥന അല്ലാഹു കേട്ടു അൽഹംദുലില്ലാഹ്
@abhijithkss7029
@abhijithkss7029 Год назад
ചതിയും കുതികാൽവെട്ടും ആയി നടക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം,നിങ്ങൾ കാരണം ജീവിതം നഷ്ടപ്പെട്ടവരുടെ കണ്ണീരിൻ്റെ വില നിങ്ങൾക്ക് കൊടുക്കേണ്ടി വരും 🙏🙏🙏🙏🙏🙏🙏
@littleflower4477
@littleflower4477 Год назад
Yes
@philominajoy368
@philominajoy368 Год назад
This lady will spread disease. And lies . Diminish women status.
@amruthapradeep
@amruthapradeep Год назад
ഒരിക്കലും മാപ്പില്ല.ഉമ്മൻചാണ്ടിയെ ചതിച്ച നിനക്ക്. സന്തോഷമായി.
@ancyancy625
@ancyancy625 Год назад
സത്യം, 👍
@James-jr8he
@James-jr8he Год назад
Biju Radha Krishnans wife
@SasiKumar-nr1zn
@SasiKumar-nr1zn Год назад
നിരപരാധിയായ ഉമ്മൻചാണ്ടിയുടെ മനസ്സുരുകിയുള്ള പ്രർത്ഥനയുടെ ഭലമാകം
@sunithasivaji4842
@sunithasivaji4842 Год назад
ഉപ്പു തിന്നവർ വെള്ളം കുടിക്കും
@premkumarkp465
@premkumarkp465 Год назад
True
@sreeragr3190
@sreeragr3190 Год назад
കൊടുത്ത പണി കൊള്ളാം.. കണ്ണിനും. കാലിനും. കേരളം കുലുക്കി മറിച്ചവ ൾ..
@sreekumar1013
@sreekumar1013 Год назад
umman chandi kkethireyulla paraathi verum cheruthu.. ivar biju raadhakrishnan nte wife ne kollaan biju vinte koode koottu ninnathaanu. Pinne enthokkeyo crimes...oduvil swapna suresh ine thire nuna parayaan nokki.. chembine rakshikkaan..
@smhmedia2094
@smhmedia2094 Год назад
ഒന്നു നിർത്തി കിട്ടാൻ സക്കറിയ കുടുങ്ങി
@jyothijoseph670
@jyothijoseph670 Год назад
കുട്ടികളേ.... ഈ കഥയിൽ നിന്നും എന്ത് ഗുണപാഠം ആണ് കിട്ടിയത്.....ദൈവം എത്ര വലിയനാ അല്ലേ.... എങ്കിലും ദൈവമേ കരുണ ആയിരിക്കണമേ...
@lailanazim2527
@lailanazim2527 Год назад
പാവം ഉമ്മൻ ചാണ്ടി സാർ പിരാകില്ല... പക്ഷേ ദൈവം കൊടുത്ത ശിക്ഷ..
@leelammajose8479
@leelammajose8479 Год назад
ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും.. ഇതൊരു പഴഞ്ചൊല്ല് ആണെങ്കിലും അതൊരു സത്യമാണ്.. 🙏
@marykuttymathew8102
@marykuttymathew8102 Год назад
പൊട്ടനെ ചട്ടൻ ചതിച്ചാൽ എന്നാണ്. ( പൊട്ടൻ ആരെ ചതിക്കാൻ)
@juliyamathew5082
@juliyamathew5082 Год назад
Correct
@jayaradhakrishnan6344
@jayaradhakrishnan6344 Год назад
Yessssss
@sreejithkrku
@sreejithkrku Год назад
😂😂
@kndevaki6258
@kndevaki6258 Год назад
👏👏👏👌👍👏👌
@sabujose7015
@sabujose7015 Год назад
സരിതയുടെ ചികിത്സയ്ക്കായി സർക്കാർ പണമനുവദിക്കണം. ഇനി പിണറായി അമേരിക്കയിൽ പോകുമ്പോൾ , കൂടെ കൊണ്ടുപോയി മയോ ക്ലിനിക്കിൽ check-up നടത്തണം... പിണറായിക്ക് അമേരിക്കയിൽ സർക്കാർ ചെലവിൽ ചികിത്സിക്കാൻ അവസരമുണ്ടാക്കിയ കാരണഭൂതയെ കൈവിടരുതേ....
@Anna...cfi369
@Anna...cfi369 Год назад
അത് correct
@lathamony5429
@lathamony5429 Год назад
😄തീർച്ചയായും കൊണ്ടുപോകും
@ancyancy625
@ancyancy625 Год назад
അതെ,അതിനുളള,അടവാ
@ranjendranpillai3751
@ranjendranpillai3751 Год назад
Aduthath.2chankan
@thanalarts6761
@thanalarts6761 Год назад
നീചജന്മം പുഴുത്തേ ചാവൂ
@sudheeshgopi1415
@sudheeshgopi1415 Год назад
നിരപരാതിയെ ക്രൂഷിച്ചത് മുതൽ നിന്റ കഷ്ടകാലം തുടങ്ങി ഓർത്തോ ദൈവം സാക്ഷി ☦️☦️☦️☦️☦️
@rasakps
@rasakps Год назад
ഇപ്പോഴും ഇത് കേൾക്കുമ്പോൾ സന്ദോഷിക്കുന്നവർ എത്ര പേരുണ്ടാവും 😂
@anwaranwer7840
@anwaranwer7840 Год назад
Eval chathu poyal mannilalley adakkam cheyya aa mannu polum veruth pogum evaley bhoomiyil mannil adakkam cheyyumbol arappe kanikkum bhoomiyum
@thomasputhusseril1133
@thomasputhusseril1133 11 месяцев назад
Njan
@prakashpushpa7091
@prakashpushpa7091 Год назад
നിരപരാധിയായ , നല്ലവനായ ഒരു മനുഷ്യനെ ചതിച്ചതിന്റെ ഫലം. എല്ലാവർക്കുമിത് പാഠമാകട്ടെ.
@Priya-tk8dt
@Priya-tk8dt Год назад
Sathyam..
@ayessen319
@ayessen319 Год назад
എന്നിട്ടും കിട്ടേണ്ടവർക്ക് കിട്ടുന്നില്ലല്ലോ, അതാണ് സങ്കടം. ഇവൾ അനുഭവിക്കണം. അവസാന നിമിഷം വരെ അനുഭവിക്കട്ടെ. കർമ്മഫലം, അത് തടുക്കാനാവില്ല.
@sreeragr3190
@sreeragr3190 Год назад
ചക്കരെ എന്ന് വിളിച്ചതിനു.. പി. സി. ജോർജിനും കിട്ടി. അതിന്റെ റിപ്ലൈ പെട്ടന്ന് വന്നു. സന്തോഷം.
@SHINEAROOR
@SHINEAROOR Год назад
@@ayessen319 എല്ലാത്തിനും സമയമുണ്ട്.. വെയിറ്റ് & സീ...അവൾ ചെയ്തു കൂട്ടിയ ഊളത്തരങ്ങൾക്കും വേള ത്തരങ്ങൾക്കും വല്ല കയ്യും കണക്കും ഉണ്ടോ സരിതേച്ചി?? ആ പാവം ഉമ്മൻ ചാണ്ടിയെ നീയും നിന്റെ ചൈനീസ് അന്തംകമ്മികളും കൂടി ഉപദ്രവിച്ചതിനൊക്കെ വല്ല കണക്കും നിന്റെ കയ്യിൽ ഉണ്ടോ സെച്ചി? പണ്ടൊക്കെയാ പിന്നെ പിന്നെ.. ഇപ്പൊ അധികം താമസിയാതെ തന്നെ ദൈവം തീർപ്പ് കൽപ്പിക്കും.. നിന്നെ ചുമന്നവർ (ചൈനീസ് അന്തംകമ്മി നാറികൾ, രാജ്യദ്രിഹികൾ) തന്നെ നിന്നെ ഇഞ്ചിഞ്ഞായി കൊല്ലും.. അത് കണ്ട് മനസാക്ഷി ഉള്ളവർ ആശ്വസിക്കും.. കാരണം ഇനിയും നിന്നെപ്പോലുള്ള സ്ത്രീകൾ ഈ ഭൂവിൽ ഉണ്ടാവരുത്... സത്യമേവ ജയതേ 🙏🏽🙏🏽🙏🏽🇮🇳🇮🇳🇮🇳🇮🇳
@shaliajith6423
@shaliajith6423 Год назад
Sathyum
@ousephkonoor
@ousephkonoor Год назад
സരിതയുടെ ഈ അവസ്ഥ പൊതു ജനത്തിനെ അറിയിച്ചതിൽ സന്തോഷം ഈ ഗതിയിൽ സഞ്ചരിക്കുന്നവർക്കു കിട്ടുന്ന സമ്മാനം എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 👌
@mercykattur1777
@mercykattur1777 11 месяцев назад
@deepthypremdeepthi2366
@deepthypremdeepthi2366 Год назад
എത്ര അർമാദിച്ചാലും ഇത്രേയുള്ളു മനുഷ്യൻ്റെ അവസ്ഥ, ജീവിക്കുന്ന അത്രയും കാലം മനുഷ്യരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കുക
@nasarthottiyil4877
@nasarthottiyil4877 Год назад
നിരപരാതിയായഒരു പാവം മനുഷ്യനെ ക്യൂശിച്ചതിന് ദൈവം തന്ന ശിക്ഷ കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല
@sunilaraji673
@sunilaraji673 Год назад
സരിതയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള വിവരം തന്നതിന് സാറിനോട് വളരെ നന്ദിയുണ്ട്.
@sabup.v1161
@sabup.v1161 Год назад
സാമാന്യ ജനം സന്തോഷിക്കട്ടെ.
@ptjames7403
@ptjames7403 Год назад
സരിതയുടെ. അനുഭവം പിണറായിക്ക് ഒരു പാഠമാകട്ടെ. പിണു ഉപ്പുപരൽ നിർത്തി ചുട്ടുപൊള്ളുന്ന വെയിലത്ത്‌ മുട്ടിന്മേൽ നീന്നു കണ്ണീരൊഴിക്കി ഊമ്മൻ‌ചാണ്ടിയുടെ ശപത്തിൽ നിന്നും രക്ഷിക്കുവാൻ ഈശ്വരൻ ഊപേക്ഷിച്ച. താങ്കൾക്കുവേണ്ടി കണ്ണീറോഴുക്കി പ്രാർത്ഥിക്കു സരിത ക്കു ശേഷം ദൈവകോപം. അങ്ങര ശക്തിയോടെ നിങ്ങൾക്കുനേരെ വന്നുകൊണ്ടിരിക്കുന്നു. 👍
@muralikrishnan8944
@muralikrishnan8944 Год назад
താൻ താൻ നിരന്തരം ചെയ്യുന്ന (ദുഷ് )കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നെ വരൂ... എല്ലാ ദുഷ്‌കർമ്മികളും രാമായണത്തിലെ ഈ വരികൾ ഓർമ്മിക്കുന്നത് നന്ന് 🙏🏼
@ancyancy625
@ancyancy625 Год назад
സത്യം 👍
@1969devi
@1969devi Год назад
👍👌
@sasidharanpillai2382
@sasidharanpillai2382 Год назад
Ini Pinvinte 2 Kaalum Murichu Sareeram Muzhuvan Puzhuth Pzhuvarichu Nilavilichu Chaavanam Aiyyappa
@joshuakurien5826
@joshuakurien5826 Год назад
സത്യം. 🙏
@Aysha_s_Home
@Aysha_s_Home Год назад
💯💯💯💯💯
@sijukottackal1808
@sijukottackal1808 Год назад
മനുഷ്യൻ വിതച്ചത് തന്നെ കൊയ്യും. വിശുദ്ധ ബൈബിൾ ❤️
@gloryvijayan6247
@gloryvijayan6247 Год назад
ദൈവത്തിന്റെ ദൃഷ്ടിയിൽ നിന്ന് ആർക്കും ഒളിക്കാൻ കഴിയില്ല. പേടിക്കേണ്ട എല്ലാം തുറന്നു പറയാൻ ഉള്ള അവസരം ദൈവം തരുകയാണ്.
@mubeenamubim7394
@mubeenamubim7394 Год назад
സീരിയൽ നടിയെപ്പോലെ നല്ല മേക്കപ്പിൽ ആയിരുന്നെല്ലോ. ഇവളുടെ കള്ളത്തരം കേട്ട് നല്ല ഭരണം കൊണ്ടുനടക്കുന്നവരെകുറ്റക്കാർ ആക്കി ജനങ്ങളെക്കൊണ്ടു വെറുപ്പിച്ചു ചതിയമാർക്ക്‌വോട്ട് ചെയ്യിച്ചു. ഇവൾക്ക് ദൈവത്തിന്റെ ശാപം ഉണ്ടാകും
@josephvsjoseph355
@josephvsjoseph355 Год назад
എൽഡിഎഫ് സർക്കാരിൻറെ കൂടെ കൂടി ഇവൾ കുറെ ഉമ്മൻചാണ്ടിനെ തേജോവധം ചെയ്തു അതിനുള്ള ശിക്ഷ അനുഭവിച്ചേ മതിയാകൂ
@premkumarkp465
@premkumarkp465 Год назад
Very true
@ramaChandran-zj3zh
@ramaChandran-zj3zh Год назад
Yes
@beena451
@beena451 Год назад
Yes
@alikasim658
@alikasim658 Год назад
No, pinaraikku laaphamanu sodara.
@mohanan203
@mohanan203 Год назад
എന്നിട്ടാണോട്ടി നീ ഏതാനും മാസം മുൻപ് pc ജർജ് നിന്നെ പീറ്റി പ്പിച്ചു കൃയിം നന്ദകുമാർ നിന്നെ പീഡിപ്പിച്ചു എന്നൊക്കെ വിളിച്ചു പറഞ്ഞത് നീ kotiyeri പിണറായി ഗണേഷ്സന്മാരുടെ പായക്കമല്ലെറ് അനുഭവിക്കും ഒരു 10വർഷം ദൈവത്തിന്റെ കോടതി നിനക്ക് നൽകിയ ശിക്ഷ ആണേ നീ കൊട്ടിയെറിയെയും മോനെയും ഒന്നിച്ചാനുഭവിച്ചവളല്ലേ പാവം യാമിനിയെ വഴി ആദ്ദാരം ആക്കിയാൽ ആൽഡ പോരാ ഇതിലപ്പുറംനിനിയും und
@shelbinjose9273
@shelbinjose9273 Год назад
ആരെയും വിധിക്കാൻ അവകാശം ഇല്ല എങ്കിലും ചെയ്തു പോയ തെറ്റുകൾ ഓർത്തു പശ്ചാത്തപിക്കുക
@sathyantk8996
@sathyantk8996 Год назад
ഇത് ആരും ചതിച്ചതൊന്നുമല്ല ഇത്തരം പീസുകൾക്ക് വരുന്ന സ്വാഭാവിക രോഗമാണ് ഈ അന്വേഷണത്തിലൂടെ ഈ സർക്കാർ കുറെ പേരെ പെടുത്തും തിരഞ്ഞെടുപ്പാവുമ്പേഴേക്കും
@rainflowerkid
@rainflowerkid Год назад
അതെ ... നമുക്കും ഷെബിനെ പോലെ നന്നായി ചിന്തിക്കാൻ ശ്രമിക്കാം 🙏
@sunshinesunshine2514
@sunshinesunshine2514 Год назад
Shelbin jose പശ്ചാത്താപമേ പ്രായശ്ചിത്തം
@sabujohn3902
@sabujohn3902 Год назад
എത്രയോ കുടുംബങ്ങളുടെ കണ്ണീർ വീഴ്ത്തിയത് ആണ്. വീണു പോകുന്നതിനു മുൻപ് ഉള്ള സത്യം എല്ലാം പറഞാൽ, നിങ്ങളുടെ വേദനയിൽ ആശ്വാസം ലഭിക്കാൻ ഒരു ജനത മുഴുവൻ പ്രാർത്ഥിക്കും.
@ramanimohan5603
@ramanimohan5603 Год назад
ആരോഗ്യമുള്ളപ്പോൾ ആരെയൊക്കെ ദ്രോഹിച്ചിട്ടുണ്ട് എന്ന് ഓർത്ത് സമാധാനപ്പെടട്ടെ.
@bhadranks5719
@bhadranks5719 Год назад
സ്വന്തം അഛന്റെ പ്രായം ഉള്ള ഒരു മനുഷ്യനെ ജനങ്ങളുടെ മുൻപിൽ അപമാനിച്ചപ്പോൾ അദ്ദേഹവും കുടുംബവും എത്രമാത്രം വേദനിച്ചു കാണും എന്ന് അറിയാമോ?
@ekssek4610
@ekssek4610 Год назад
Correct brother
@Aysha_s_Home
@Aysha_s_Home Год назад
👌👌👌👌👌👌💯💯💯💯💯
@rejigeorge7204
@rejigeorge7204 Год назад
Purathu varatha kannuneer valiya shaapamaanu
@anandamnair9954
@anandamnair9954 Год назад
Shariyanu, ivalkkenthu pattiyalum nannayathe ullu.
@sruthygopakumar4582
@sruthygopakumar4582 Год назад
അതൊന്നും അല്ല, ഇവളും ബിജു രാധാകൃഷ്ണൻ എന്നാ ഒരുത്തനും കൂടി അവന്റെ പാവം ഭാര്യയോടും രണ്ടു കുഞ്ഞുങ്ങളോടും ചെയ്ത ക്രൂരതകൾ ഉണ്ടല്ലോ, ടി പി നന്ദകുമാർ പറയുന്നത് കേൾക്കണം അയ്യോ മനുഷ്യരായിട്ടുള്ളവർക്കു സഹിക്കാൻ പറ്റില്ല
@pankajanthazhakoroth8059
@pankajanthazhakoroth8059 Год назад
ഇവൾ തന്നെയാണ് ശരിക്കുള്ള വിഷം👍എന്തായാലും വാർത്ത കേട്ടിട്ട് സങ്കടം ഒന്നും വരുന്നില്ല...ഇവളൊക്കെ അനുഭവിക്കണം👍എല്ലാ ദുഷ്ടതക്കും ഒരുനാൾ അനുഭവിക്കേണ്ടി വരും👍സ്വാമിയേ ശരണം🙏🙏🙏
@sasikalakssasikala4761
@sasikalakssasikala4761 Год назад
എടി നിക്കു കണ്ണുമാത്രമല്ല നിന്റെ ശരീരം പുഴു അരിക്കുനതു നിന്റെ കണ്ണ കൊട്ടം കണൽ ദേവം സഹയിക്കട്ടെ പം ഉമ്മൽ ചാണ്ട സാർ
@veenamani8472
@veenamani8472 Год назад
നല്ല മുഖ്യമന്ത്രിയെപ്പറ്റി ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണ് സംഭവിച്ചത് തന്നെ വേണം
@tomyvk1891
@tomyvk1891 Год назад
ദൈവ ശിക്ഷ... തെറ്റുകളെ ഓർത്ത് പശ്ചാത്താപിക്കുക... ക്ഷമ ചോദിക്കേണ്ടവരോട് ചോദിക്കുക
@abdulrahiman7435
@abdulrahiman7435 Год назад
കാലിനു പ്രശ്നമുണ്ട് പക്ഷെ അത് നാവിന് ആയിരുന്നെങ്കിൽ കുറെ നിരപരാധികൾ രക്ഷപ്പെടുമായിരുന്നു!!
@premkumarkp465
@premkumarkp465 Год назад
You are very very correct
@NirmalaBNair
@NirmalaBNair Год назад
8
@jrjtoons761
@jrjtoons761 Год назад
oomman ano
@josethoams2966
@josethoams2966 Год назад
പ്രധാന ഉപകരണത്തിനു കുഴപ്പമില്ലെന്കിൽ തോന്നുന്നു.
@josemadathil9983
@josemadathil9983 Год назад
@@josethoams2966 😀😀🤣
@Rockstar-hw8qm
@Rockstar-hw8qm Год назад
ജനിച്ചാൽ ഒരിക്കൽ മരിക്കും അതിപ്പോ സരിത ആയാലും ഞാൻ ആയാലും, അതിപ്പോ, എല്ലാം കാണുന്നവൻ മുകളിൽ ഇരിപ്പുണ്ട് 🙏🏻
@Cpibrahim1
@Cpibrahim1 Год назад
എനിക്ക് കേട്ടിട്ട് വല്ലാതെ സന്തോഷം തോന്നി ദൈവത്തിന് സ്തുതി
@georgejosephsunderland71477
നാക്കിനു ഒരു തളർച്ചയും ഇല്ല 😊
@syamalaindeevaram511
@syamalaindeevaram511 Год назад
അതെയതെ 🤣🤣
@rajijohn1569
@rajijohn1569 Год назад
Correct
@ancyancy625
@ancyancy625 Год назад
അതെ😁
@jyothimuth344
@jyothimuth344 Год назад
കൂടെ പോരുന്നു നിൻ ജീവിത ച്യ്തികളും, 😄😄😄😄😄
@vibhasatheesh7399
@vibhasatheesh7399 Год назад
😆😆😆
@shamsudheenparokkot3534
@shamsudheenparokkot3534 Год назад
ചെയ്ത പാപം അനുഭവിച്ച് തീർക്കണം
@ranjendranpillai3751
@ranjendranpillai3751 Год назад
Puzhuth.narkichu.chaakanam
@ancyancy625
@ancyancy625 Год назад
അതെ,ഇനിയും, ഇവൾ അനുഭവികുഠ അതൃകുഠ ,നല്ല, കാരൃങളലെ,ചെയ്ത, കൂടി യത്,
@jrjtoons761
@jrjtoons761 Год назад
avale pezhapicha Kongi nayakalo
@emmanuelmangattu7448
@emmanuelmangattu7448 Год назад
പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോൾ ദൈവം കൂടെ കൂടെ നന്നായി പ്രാർത്ഥിച്ച് മാനസാന്തരപ്പെട് ദൈവം പൊറുക്കട്ടെ സൗന്ദര്യവും ആരോഗ്യവും പോയാൽ എന്താണ് സ്ഥിതി എന്ന് എല്ലാവരും മനസ്സിലാക്കട്ടെ
@philominageorge1465
@philominageorge1465 Год назад
തീർച്ചയായും ഉമ്മൻ‌ചാണ്ടി സാറിന്റെ പ്രാർത്ഥനയാണ്
@mv2552
@mv2552 Год назад
പറയുന്നത് സരിതയായതു കൊണ്ട് ഇതും വിശ്വസിക്കാൻ പ്രയാസമാണ് ഇതിന്റെ പിന്നിലും എന്തോ കുരുട്ടുബുദ്ധി കാണും
@sindhuknair7265
@sindhuknair7265 Год назад
ശരിയാണ് , പറയുന്ന ആളുടെ മഹിമ എല്ലാവർക്കും അറിയാം, ചെയ്ത പാപം അനുഭവിക്കാതെ പോകാൻ പറ്റുമോ!
@ancyancy625
@ancyancy625 Год назад
അതുഠ ശരിയായ,ഇവൾ,പഠിച്ച, കളളിയാ,😁
@rejithababulan
@rejithababulan Год назад
Satyam
@sathyantk8996
@sathyantk8996 Год назад
പറയുന്ന സത്യസന്ധമാണെന്ന് തോന്നും
@ashakrishnan5044
@ashakrishnan5044 Год назад
അതാണ് സത്യം
@reenasumesh8270
@reenasumesh8270 Год назад
നമ്മൾ ദൈവത്തെ മറക്കാൻ പാടില്ല സാർ
@Shivamshivam-es9iw
@Shivamshivam-es9iw Год назад
ഇത് ഇങ്ങനെ തന്നെ വരും... കർമ്മ ഫലം അനുഭവിക്കുക..... അല്ലാതെ വേറെ വഴിയില്ല... 👍
@jessyjoseph9716
@jessyjoseph9716 Год назад
Satheyam.thura'n.parayu.elgel.nau.thalatum.munb.daivam.rashpaduthta.
@AbdulAzeez-dr9zi
@AbdulAzeez-dr9zi Год назад
പെട്ടെന്ന് ചാവരുത്, അനുഭവിച്ചും ദുരിതം അനുഭവിച്ചും മാത്രമേ ചാകാവൂ
@sasidharants7349
@sasidharants7349 Год назад
മററുള്ളവർക്ക് പണി കൊടുത്തപ്പോൾ ഓർക്കണമായിരുന്നു ദൈവം ഇതെല്ലാം കാണുന്നുണ്ട് എന്ന്
@aleyammaabraham5980
@aleyammaabraham5980 Год назад
സാരമില്ല സരിതെ. ശബ്ദത്തിനു കുഴപ്പമില്ലല്ലോ. ഇനിയും ആരോപണും പറയാൻ സമയമുണ്ട്
@shebaabraham687
@shebaabraham687 Год назад
ശബ്ദത്തിന് മാത്രമല്ല കുഴപ്പമില്ലാത്തത് കാഴ്ച പോയാലും കുഴപ്പമില്ലല്ലോ
@josephvarghese8479
@josephvarghese8479 Год назад
കവടിക്കു കുഴപ്പമില്ലാതിടത്തോളം ഇവൾ ആളെ കുടുക്കി ജീവിച്ചോളും...ഇതു തരികിടയാണ് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനത്തിൽ ഇടനിലക്കാരി സരിതയെന്നു വാർത്ത പ്രചരിക്കുമ്പോൾ ആണ് ഈ അടവുമായി ഇവൾ വരുന്നത് ..തന്നെയുമല്ല രാജാവ് നാറി പുഴുത്തിരിക്കുന്നു പാർലമെന്റ് തെരഞ്ഞെടുപ്പും അടുത്തു വരുന്നു ഇതു ആരുടെ തലയിൽ ഉദിച്ച ബുദ്ധിയെന്നു മറ്റെവിടെയും തപ്പണ്ട..അമ്മാച്ചനെയും മരുമോനെയും ....ഒന്നു കുടഞ്ഞാൽ പോരും.......
@K.B.Rajesh
@K.B.Rajesh Год назад
കള്ളപ്പരാതികൾ കൊടുത്ത് പീഡിപ്പിക്കപ്പെട്ടവരുടെ കണ്ണീരിനും, അവർ അനുഭവിച്ച അവഹേളനങ്ങൾക്കും മുന്നിൽ ഇതൊക്കെ വളരെ നിസ്സാരം.
@rajagopalanm4536
@rajagopalanm4536 Год назад
കീമോ എന്തിനാണ് സാധാരണ കൊടുക്കാറ്
@somasundaran2882
@somasundaran2882 Год назад
പാടത്ത് പണി വരമ്പത്ത് കൂലി ഇതെല്ലാം കാണാൻ ഉമ്മൻചാണ്ടി സാർ ജീവിച്ചിരിക്കട്ടെ
@somasundaran2882
@somasundaran2882 Год назад
ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞു കൂടെ
@kripaindu1787
@kripaindu1787 Год назад
@@somasundaran2882 don't expect good deeds from her. till her death she won't be improved.
@rajendrannairv6924
@rajendrannairv6924 Год назад
ഈ സ്ത്രീക്ക് ദീർഘായുസ്സ് നൽകണമേ ഭഗവാനേ സ്വാമിയേ ശരണമയ്യപ്പ
@appu2181
@appu2181 Год назад
ചെയ്തു കൂട്ടിയത് എല്ലാം ഓർത്ത് എടുക്കാൻ ദൈവം കൊടുത്ത അവസരമാണ് ഇപ്പോൾ
@satheasanmuringeri
@satheasanmuringeri Год назад
പെട്ടെന്നൊന്നും തീരില്ല .ഒരു പാട് അനുഭവിക്കാനില്ലേ.വളരെ സന്തോഷം.
@vibhasatheesh7399
@vibhasatheesh7399 Год назад
😂😂😂😂correct
@kareemm8138
@kareemm8138 Год назад
തീർച്ചയായും
@UnneenkuttyKp-cj2eq
@UnneenkuttyKp-cj2eq Год назад
ഉമ്മൻ ചാണ്ടി സാർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നങ്കിൽ ഇങ്ങിനെ പ്രാർത്ഥിക്കും ( ഈ മോളെ എത്രയും പെട്ടന്ന് സുഖപെടുത്തി കൊടുക്കണെ )
@saviojosephthreecovidssurv2434
ഒരാൾ നമ്മളെ ചതിച്ചാൽ നമ്മൾ പ്രതികാരം ചെയ്യരുത്... അത് പ്രകൃതിക്ക് വിട്ടു കൊടുക്കുക.. നമ്മൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ അവരുടെ കർമ ഫലം അവർ അനുഭവിക്കുന്നത് നമ്മൾ നേരിട്ട് കാണും... ശ്രീ ബുദ്ധൻ ഇതിനു ഇവരുടെ കർമ ഫലം ആയീ എന്തെങ്കിലും ബന്ധം ഉണ്ടെന്നു എനിക്കല്ലാതെ മറ്റാർക്കും തോന്നുന്നുണ്ടോ...
@babualapuzhaalapuzha177
@babualapuzhaalapuzha177 Год назад
👍👍👍👍👍👍🙏🙏🙏🙏😜😜😜😜😜😜😄😄❤️❤️❤️ അവനാ വൻ ചെയുന്ന കർമ്മത്തെന്റെ ഫലം അനുഭവെയ്ക്കുക 👍👍👍👍
@SATHYANKRISHNAsathyankrishna
ഈ ദുരവസ്ഥയിലും സ്വർണക്കടത്ത് കേസിലെ അന്വേഷണ റിപ്പോർട്ട് കിട്ടാൻ വേണ്ടി കോടതിയിൽ പോയ മാഡത്തിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള മനസ്സിന് നന്ദി 🙏🙏🙏🙏
@vijayangp478
@vijayangp478 Год назад
🤣🤣🤣🤣🤣🤣😆😆😆👻👻👻
@lylapm1452
@lylapm1452 Год назад
She is an expert in telling lies .It may be another lie.
@jayasuryam5628
@jayasuryam5628 Год назад
ആരുടെ നേരയും അയോപാവം വിചാരിക്കരുത് ചുമലിൽ ഇരുന്നു ചെവി തിന്നുന്ന ഇനങ്ങളാണ് നമ്മുടെ ചുറ്റിലും
@vinodhinyretnammal6687
@vinodhinyretnammal6687 Год назад
ശാപം
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 Год назад
കലാഭവൻ മണി ചേട്ടന്റെ. അതേ. അവസ്ഥ
@muraleedharanmakkada3980
@muraleedharanmakkada3980 Год назад
ശാപം ,മനശാപം കാലുപിടിച്ചാലും മാറില്ല ...!, കർമ്മഫലം അനുഭവിക്കുക തന്നെ ശേഷം വിസ കിട്ടും ...!
@jollydominic8489
@jollydominic8489 Год назад
Permanent visa to hell or heaven ?
@rulesbreaker7008
@rulesbreaker7008 11 месяцев назад
​@@jollydominic8489definitely hell
@hitmanbodyguard8002
@hitmanbodyguard8002 Год назад
സത്യം ആവാൻ സാധ്യത ഇല്ല. ആരെ കുറിച്ചും എന്തും പറയാൻ ഒരു മടിയും ഇല്ലാത്ത ആൾ അല്ലേ.. പിന്നെ നിരപരാധികളെ കുടുകിയിട്ടുണ്ടെങ്കിൽ അത് അനുഭവിക്കേണ്ടി വരും
@janzyjanzy2557
@janzyjanzy2557 Год назад
സത്യം ആയാൽ മതിയായിരുന്നു. ഇല്ലെങ്കിൽ ഇവൾക്ക് ഒരു home nurse തെ ഏർപ്പാട് ആക്കിക്കൊടുക്കാം. കുടത്തായി ജോളി ചേച്ചിയെ
@sukumariamma4451
@sukumariamma4451 11 месяцев назад
അടുത്ത ilection വരുമ്പോൾ ഇനി കാണാം Oh! my God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@messipsg9650
@messipsg9650 Год назад
ഷാജൻ സാറെ ഇതിലും ഭേദം എറണാകുളം നോർത്ത് ബ്രിഡ്ജ്നു താഴെ ഒരു നേരത്തെ അന്നത്തിനു വേണ്ടി ശരീരം വിറ്റു ജീവിക്കുന്ന അന്തസുള്ളവരുടെ ഇന്റർവ്യൂ ആയിരുന്നു
@lizyajacob7620
@lizyajacob7620 Год назад
Sathyam...
@sindhuknair7265
@sindhuknair7265 Год назад
വളരെ ശരി!!!
@joypu6684
@joypu6684 Год назад
👍
@CpJose
@CpJose Год назад
CORRECT 100%
@amruthapradeep
@amruthapradeep Год назад
ഷാജൻ സാർ സങ്കടമുണ്ട്. ഈ ഇന്റർവ്യൂ ഒഴിവാക്കാമായിരുന്നു.
@arrows929
@arrows929 Год назад
പാടത്തു ചെയ്തപണിക്കു വരമ്പത്തു തന്നെ കൂലി കിട്ടി .
@syamalaindeevaram511
@syamalaindeevaram511 Год назад
Ofcourse 🤣🤣
@ancyancy625
@ancyancy625 Год назад
തീർച്ചയായും
@ranjendranpillai3751
@ranjendranpillai3751 Год назад
Comingsoon.aduthath Puzhuarekkunna.penu
@sureshs329
@sureshs329 Год назад
Sarithaye upayogichaverellam Maniyenmar, Saritha mathrem thettukariyo , LDF um. UDF um avare upayogichu.🤑🤑🤑😆😆😆😇
@sathyantk8996
@sathyantk8996 Год назад
@@sureshs329പിറകെ നടന്ന് കൊണ്ടു് കൊടുക്കുകയല്ലെ
@eldhothomas4693
@eldhothomas4693 9 месяцев назад
ദൈവം എല്ലാം കാണുന്നു, അവൻ പ്രതികാരം ചോദിക്കട്ടെ...
@sjsignature3156
@sjsignature3156 Год назад
ഒരു സഹതാപവും തോന്നുന്നില്ല... സാറേ... എന്താണെന്നറിയില്ല
@satheesansreekrishna2308
@satheesansreekrishna2308 Год назад
ഉടനെ വിളിക്കല്ലേ മരണത്തിലേക്ക് ഭൂമിയിൽ കുറച്ചു അനുഭവിച്ചിട്ട് മാത്രമേ വിളിക്കാവേ🙏🙏 കാരണം ഇന്ന് മലയാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കു കാരണക്കാരിയാ ഇവർ😡
@lathe4391
@lathe4391 Год назад
കാരണ ഭൂത
@bijujayadevan5661
@bijujayadevan5661 Год назад
സത്യം
@jkj4225
@jkj4225 Год назад
അതെ ആ കാരണഭൂതത്തിന്റെ ദുർഗതി കൂടെ കണ്ടിട്ട് മതി !!! അവൻ ചെയ്ത നാറിത്തരങ്ങൾക്കും തെണ്ടിത്തരങ്ങൾക്കും , ചെറ്റത്തരങ്ങൾക്കും " പുഴുത്ത് നാറി നശിച്ച് !!! എഴുന്നേൽക്കാൻ വയ്യ്വാതെ സിഫിലിസ് , ഗൊണേറിയ , Aids എല്ലാം പിടിച്ച് , പുഴുത്ത തെരുവുപട്ടിയേക്കാൾ കഷ്ടമായി ആരാലും ശ്രദ്ധിക്കപ്പെടാതെ ചെയ്ത പരട്ടത്തരങ്ങൾ ഓർത്ത് കിടക്കണം ????
@antonyshibu7836
@antonyshibu7836 Год назад
സരിതയിൽ, ആ വിഷം നിർവീര്യമാകാനാണ് സാധ്യത.. വിഷം തോറ്റുപോകുന്ന ജന്മം
@shibuxavier1062
@shibuxavier1062 Год назад
😄😃😀
@m.n.vm.n.v7600
@m.n.vm.n.v7600 Год назад
Daivam undu
@leelavarghese7603
@leelavarghese7603 Год назад
God is great
@divyakalidasan4851
@divyakalidasan4851 Год назад
ഇവർ ഇങ്ങനെ മരിക്കില്ല sir... ദൈവം എന്ന് ഒരു ശക്തി ഉണ്ടെങ്കി ആരും ആ മോഹം കൊണ്ട് നടക്കണ്ട.. എത്ര പേരുടെ ശാപം യാണ് അവർ പെരുന്നത്.. പിന്നെ ആശ്വാസം കൊടുക്കാൻ ജയരാജനെ പോലെ സിപിഎം ന്റെ ഉന്നത നേതാക്കൾ ക്യു വിൽ ഉണ്ടല്ലോ പിന്നെ എന്തിനാ ഭയം..
@jobykuttikattu5211
@jobykuttikattu5211 Год назад
കാലം കാത്തുവച്ച കാവ്യ നീതി .ഇനിയും ഒരുപാടു അനുഭവിക്കാൻ ബാക്കി കിടക്കുന്നു .ഇത്തരക്കാർക്ക് ഇതൊരു പാഠം ആകട്ടെ
@pillairc9428
@pillairc9428 Год назад
No need to go public Go Private
@sasikalakssasikala4761
@sasikalakssasikala4761 Год назад
ഇവർ മരിക്കതെ മരിക്കണം അലവലതി പാവം മനുഷ്യ നെ വിഷമിപ്പിച്ചതിന്റെ ഭലം അനുഭവിക്കെട്ടിനറി നിന്റെ നാമം കേൾക്കുന്നതു പോലും മലയളിയ്ക്കു മനക്കേടണ്
@beenababy6878
@beenababy6878 Год назад
അടുത്ത ഇലക്ഷന് ഇനി പിണറായി ആരെക്കൊണ്ട് പാര വെപ്പിക്കും 🥳🥳🥳🥳 കൊടുത്താൽ കൊല്ലത്തും കിട്ടും
@sasikalakssasikala4761
@sasikalakssasikala4761 Год назад
ഷാജൻ സാർ നമ്മുടെ നാട്ടി വേറെ എന്തെല്ലാം കര്യങ്ങൾ ഉണ്ട് ഇവൾ ളു ടെ ഒച്ച കേൾക്കുന്നതു പെയും
@saleemnv4481
@saleemnv4481 Год назад
മാനസിക സംഘർഷം ഒരു പരിധി കഴിഞ്ഞാൽ ......ഇതൊക്കെ തന്നെയാണ് മനുഷ്യനു സംഭവിക്കുക .....അത് രോഗത്തിലേക്കു മാറുകയും രോഗി എന്ന പേരിൽ അറിയപ്പെടും ......ശരീരം സ്വയം വിഷമയമായ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടും ....🙏
@josephthomaskj2408
@josephthomaskj2408 Год назад
ഇതാണ് സത്യം. പല പല അനുഭ വങ്ങൾ ഞാൻ നോട്ട് ചെയ്തിട്ടുണ്ടു. 15 കൊല്ലമായി ഞാൻ റിട്ടേഡ് ചെയ്തിട്ട് . എന്നെ ദ്രോഹിച്ചവർക്ക് സർവീസ് പൂർത്തി യാക്കാത ഇട്ടേച്ചു പോയി മാത്രമല്ല ഇവർ ഇന്ന് ജീവിച്ചിരിപ്പില്ല. ഇവർ ചാർജ്ജ് മാനും മാനേജർമാരുമായിരുന്നു.
@mlzpsyci670
@mlzpsyci670 Год назад
കറക്റ്റ്...
@shajupeter3697
@shajupeter3697 Год назад
Daivam undu sir
@Seema-cs4he
@Seema-cs4he Год назад
ഇത് കേട്ടാൽ ആർക്കും ഒരു വിഷമവും തോന്നാത്തില്ല കൂടുതൽപേരും സന്തോഷിക്കാതെയോള്ളൂ
@ushausha8909
@ushausha8909 Год назад
സിപിഎം കാർ പോലും സന്തോഷിക്കും, pinnall👍
@jencymathews6447
@jencymathews6447 Год назад
100%
@murugadassmachingalmurugad1860
@murugadassmachingalmurugad1860 10 месяцев назад
EXACTLY 👍 💯
@lalivarghese6479
@lalivarghese6479 Год назад
Marunadanu nanni
@binukarthika2286
@binukarthika2286 Год назад
Very good
@nairgs4888
@nairgs4888 Год назад
അങ്ങനെയേ വരൂ പാവം ഉമ്മൻ‌ചാണ്ടിയെ കണ്ണുനീർ കുടിപ്പിച്ചതിനുള്ള ദൈവം കൊടുത്ത കൂലി,,, നന്നായി 👍
@jyothimuth344
@jyothimuth344 Год назад
👍
@jrjtoons761
@jrjtoons761 Год назад
Kongikal mahanmaranallo
@thomaspt3340
@thomaspt3340 Год назад
ആരെയും വിധിക്കുന്നില്ല. ഈ വീഡിയോ ഒരു പാഠമായി കാണണം അപഥസഞ്ചാരികളിൽ ഒരാൾ എങ്കിലും ഇതു കേട്ട് നേർ വഴി സ്വീകരിച്ചാൽ ശ്രീ. സാജന് അഭിമാനിക്കാം
@snehanair3693
@snehanair3693 Год назад
ഷാജൻ സാർ ഇനിയും ഇവൾ പറയുന്നത് മൊത്തം വിശ്വസിച്ചു ഇവളെ വെളുപ്പിക്കാൻ നിൽക്കണ്ട. ഇതൊക്കെ അനുഭവിച്ചു തീരട്ടെ. വേറെ എന്തൊക്കെ വാർത്ത ഉണ്ട്
@shandasamuel2219
@shandasamuel2219 Год назад
അവൾക്ക് അത് തന്നെ വേണം. ഉമ്മൻ ചാണ്ടി സർ നെ പറഞ്ഞപ്പോൾ ഒന്നും ഓർത്തില്ലായിരുന്നോ.
@premkumarkp465
@premkumarkp465 Год назад
Very correct
@somucs6061
@somucs6061 Год назад
ചാണ്ടി അഴിമതിക്കാരൻ അല്ല എന്ന് പറയാൻ പറ്റില്ലല്ലോ
@abdulrasheedrasheed1191
@abdulrasheedrasheed1191 Год назад
ഇതൊക്കെയെന്ത് ഇതൊക്കെ വെറും സാമ്പിൾ വലുത് പുറകെയുണ്ട്
@shandasamuel2219
@shandasamuel2219 Год назад
ആരാടോ നല്ലത്. ഒന്ന് പറഞ്ഞു തരാമോ. എല്ലാവനും ഒരുപോലെ. ഒരുത്തനും നല്ലത് അല്ല.
@soniaa9481
@soniaa9481 Год назад
@@somucs6061 azhimathi undaakam. Athallallo vishayam.
@shyjugeorge9442
@shyjugeorge9442 Год назад
നമ്മൾ ചെയ്ത തിൻമകളൊക്കെ ഒരു നാൾ നമുക്ക് തന്നെ തിരിച്ചു കിട്ടും
@Aysha_s_Home
@Aysha_s_Home Год назад
👌👌👌👌👌
@celinejoseph5533
@celinejoseph5533 Год назад
What she said against ummenchandi,that is enough God will give punishment in this world.
@shibuthambai1282
@shibuthambai1282 Год назад
ഇവർക്കിത് വേണം ഇങ്ങനെ തന്നെ അനുഭവിക്കണം എന്നാലേ ഉമ്മൻചാണ്ടിക്ക് സമാധാനം വരും
@kaboubaker9863
@kaboubaker9863 Год назад
​@@celinejoseph5533qn
@veenamani8472
@veenamani8472 Год назад
അങ്ങനെ തന്നെ വേണം സരിത നല്ല മുഖ്യമന്ത്രിയെ പറ്റി പറഞ്ഞത്
@anilkumarpa
@anilkumarpa Год назад
അടുത്ത ഒരു നുണ ആകാനാണ് സാധ്യത ...... മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണോന്നും സംശയിക്കാം.
@Vellam-adi-kalam
@Vellam-adi-kalam Год назад
കർമ്മഫലം 🙏
@joyvarghese1065
@joyvarghese1065 11 месяцев назад
God is great.
@tjalappuzha
@tjalappuzha Год назад
അതാണ് അവൻ അവൻ ചെയ്യുന്നത് അവൻ തന്നെ അനുഭവിക്കുന്നു പറയുന്നു ദൈവം എന്നൊരാൾ മേളിൽ ഇതെല്ലാം കാണുന്നുണ്ടല്ലോ? അങ്ങനെ തന്നെ വേണം എന്ന് ഞാൻ പറയുകയുള്ളൂ കാരണം അത്രയും ദ്രോഹിച്ച ട്ടുണ്ട് പലരെയും അവൾ
@leelammatitty9278
@leelammatitty9278 Год назад
സന്തോഷമുള്ള വാർത്ത .ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@since8656
@since8656 Год назад
ഇതാണ് ലോകം നമ്മൾ മനസ്സ് കൊണ്ട് പോലും വിചാരിക്കാത്ത ചില ശവങ്ങൾ ആയിരിക്കും നമ്മൾക്കിട്ട് പണിയുന്നത്
@vargheseem1767
@vargheseem1767 Год назад
ആരെയാണ് ഉദ്ദേശിച്ചത് മനസ്സിലായില്ല ബിനുവിനെ ആണെങ്കിൽ തീർത്തും തെറ്റാണ് ഇത് അനുഭവിക്കുന്ന ശവം എത്ര പേരെ............
@josephkj426
@josephkj426 Год назад
That's 100 % correct Bro.
@aleykuttydotty6462
@aleykuttydotty6462 Год назад
ചിരി വരുന്നൂ since
@shinivinod10043
@shinivinod10043 Год назад
ഇനിയും സമയം വൈകീട്ടില്ല സത്യം ജനങ്ങളെ അറിയീക്കുക ഇനിയും മറ്റൊരു സ്ത്രീക്ക് ഈ അവസ്ഥവരാതിരിക്കാ൯ രാഷ്ടീയരംഗത്തെ സ്തീകളോട് സരിതക്ക് എന്താണ് സ്തീകളോട് പറയാനുള്ളത് എന്ന് സാജ൯ ചോദിച്ച് ജനങ്ങളിലേക്ക് എത്തിക്കണം ഈ ഫോട്ടാരില് ആവ൪ത്തിച്ച് കണ്ട മള്റ്റോരു മുഖമുണ്ട് അത് ആരാണ് ഇയാളെ കുറിച്ചും അന്വേഷിക്കണം
@babythomas942
@babythomas942 Год назад
തെറ്റിന് ശിക്ഷ എന്നാണ് നിയമം 🙏🙏🙏
@adhilrockz3125
@adhilrockz3125 Год назад
എല്ലാ... പാപവും.. മരണത്തിൽ.. അവസാനിക്കുന്നു.... R. I. P.....
@JMJMLVA
@JMJMLVA Год назад
Rest In Peace… ????? Struggles with Satan …
@jyothimuth344
@jyothimuth344 Год назад
രൂപക്കൂടു വേണം
@bijukr2037
@bijukr2037 Год назад
ഈ കലികാലത്തിൽ ഒരു പരിധി വരെ മനുഷ്യന്റെ അഹങ്കാരം കുറയുന്നത് ഇതുപോലുള്ള അസുഖങ്ങൾ കൂട്ടിന് വരുമ്പോൾ ആണ് ...😥
@shijuthomas4074
@shijuthomas4074 Год назад
അടിപൊളി ക്ലിപ് ഇന്നും ഒരു രോമാഞ്ചം ആയി നിൽക്കുന്നു💘💘💘❣️❣️❣️
@sindhutk1932
@sindhutk1932 Год назад
എനിക്കു വിഷമമില്ല കാലം മാപ് തരില്ല സരിതാതാ
@user-id3ep6jx9o
@user-id3ep6jx9o Год назад
ഇപ്പോൾ ജ്യൂസ്‌ ട്രെൻഡ് ആയതു കൊണ്ട് സരിതയും പുതിയ കഥയുമായി അവതരിച്ചു.....
@vargheseem1767
@vargheseem1767 Год назад
എനിക്കും നാളെ രോഗം വരാം പക്ഷേ ഇത്രയെങ്കിലും കേൾക്കാൻ സാധിച്ചാൽ വളരെ സന്തോഷം ദൈവം ഇവൾക്ക് ശരിയായ പ്രതിഫലം കൊടുക്കട്ടെ പിന്നെ ഫോട്ടോ തരുമ്പോൾ പഴയ കുറെ ഫോട്ടോസ് കൂടെ അയച്ചു തരാൻ പറയണം ആർക്കെങ്കിലും ഉപകാരപ്പെടുമല്ലോ
@fasaludeenoasis5494
@fasaludeenoasis5494 Год назад
ചെയ്ത ജോ ലിക്ക് ഉചിതമായ പ്രതിഫലം ലഭീക്കൂം
@mohanankb2066
@mohanankb2066 Год назад
Understandable blessings start cheitha thudangi
@babuphilip1429
@babuphilip1429 Год назад
മഹാ പണ്ഡിതയാണ്; ഒരുവിധപ്പെട്ട എല്ലാക്കാരൃങ്ങളും, മെഡിക്കൽ സയൻസ്, സോളാർ എനർജി, ഉൾപ്പെടെ എല്ലാ ശാസ്ത്ര ശാഖകളിലും, ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം ഉണ്ട്? വായ് തുറന്നാൽ അടച്ചു കിട്ടാനും പാടാണ്, അശ്റീകരം.
@franksheeran1859
@franksheeran1859 Год назад
Sexology specialist aanu 🤨🤨
@maryjohn7201
@maryjohn7201 Год назад
ദൈവം ഒരുവൻ എല്ലാം കൺടുകൊൺടിരുന്നു ചെയ്തുകുട്ടിയതിന് ഉള്ള ശിക്ഷ അനുഭവിക്കാതെ ഈ ലോകം വിട്ട് പോകുകില്ല. ഒന്നും അറിയാത്ത മാലാഖ കുഞ്ഞിൻറ കൺനീർ ദൈവം കാണാതെ ഇരിയ്കയില്ല
@shibuxavier1062
@shibuxavier1062 Год назад
🤣😂😅
@rajalakshmiammalmr2521
@rajalakshmiammalmr2521 Год назад
🤔🤔
@ajthajyn9601
@ajthajyn9601 Год назад
ശരിയാണ്😀😄
@manojgeorgre115
@manojgeorgre115 Год назад
ഒരാൾ മുകളിൽ ഉണ്ടെന്നുള്ള കാര്യം ഓർക്കണമായിരുന്നു. അത്രയും ദ്രോഹങ്ങൾ ചെയ്യ്തു കൂട്ടിയ ഒരു ജന്മം. യാതൊരു സഹതാപവും തോന്നുന്നില്ല. ഇനിയെങ്കിലും ഉള്ള സത്യങ്ങൾ തുറന്നു പറയുക
@user-ug8pj3hz5u
@user-ug8pj3hz5u Год назад
ദൈവ ശിക്ഷ 😭🙏
@rajanmi4591
@rajanmi4591 11 месяцев назад
കർമഫലം!
@valsalakumarivilayilsivana1586
ഒരു കുഴപ്പവുമില്ല, കുറേ പേരെ ബുദ്ധിമുട്ടിച്ചതല്ലേ, ഇനിയും അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ
@MNair592
@MNair592 Год назад
എല്ലാതെറ്റും ജനങ്ങളോട് തുറന്നുപറഞ്ഞു മാപ്പപേക്ഷിക്കു. ദൈവം ചിലപ്പോൾ പൊറുത്തെന്നു വരാം. നിങ്ങൾ ചെയ്‌തുകൂട്ടിയ തെറ്റുകൾ കാരണം പാവം ജനങ്ങളാണ് എല്ലാം അനുഭവിക്കുന്നത്. അതോർത്താൽ കൊള്ളാം സഹോദരി. ഇനിയെങ്കിലും സത്യത്തിന്റെ വഴി പിന്തുടരൂ.എല്ലാ നന്മകളും നേരുന്നു.
@mathyasj8470
@mathyasj8470 Год назад
ഉമ്മൻ ചാണ്ടിയോടു മാപ്പിരക്ക്, അദ്ദേഹം മാപ്പ് തരും
@sureshbabu7045
@sureshbabu7045 Год назад
ഉം ഉം ഉം ഉം ഉം ഉം ഉം ഓകെ ശരി ഞാമ്പോട്ടെ... ഇച്ചിരി തെരക്കുണ്ട്.
@bijugeorge6204
@bijugeorge6204 Год назад
Let she reap with 1000 % interest.
@smithasebastian1567
@smithasebastian1567 Год назад
നമ്മൾ ഒക്കെ വീട് വയ്ക്കണമെങ്കിൽ ഒരു ജൻമം ലോൺ അടയ്ക്കണം . അപ്പോൾ സാമ്പത്തികം എവിടുന്നു കിട്ടി
@lalykraju4338
@lalykraju4338 Год назад
ഒരു കുഴപ്പമില്ല കുറെ പാവംപെട്ട വരെ വേദനയും കൊടുത്തു ദൈവം തന്ന ശിക്ഷ 👍
@mariyamamathayi9120
@mariyamamathayi9120 Год назад
പണ്ടൊക്കെ ദൈയ് വം പിന്നെ പിന്നെ ഇപ്പോൾ ദൈയ്. വം കൂടെ കൂടെ
@shibudharmarajan
@shibudharmarajan Год назад
ഈ വാർത്ത കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ലൂസിഫർ എന്ന സിനിമയിൽ ബൈജു പറയുന്ന ഒരു ഡയലോഗ് ആണ്‌. " നീ കൂടെ നിന്ന് നിന്റെ നേതാവിനെ ഒറ്റുമ്പോൾ നിന്നെ ഒറ്റാൻ അപ്പുറത്തും ഒരുത്തൻ ഉണ്ടാകുമെന്ന് "... വാളെടുത്തവൻ വാളാൽ... അതാണ് സരിതെ... പ്രകൃതിയുടെ നിയമം 🙂 ഈ ലോകത്ത് ഒരു സിംപതിയും അർഹിക്കാൻ അവകാശമില്ലാത്ത സ്ത്രീയാണ് നിങ്ങൾ 🙂
Далее