Тёмный

മരണമെന്നെ തൊടുന്നതിൻ മുൻപേ maranamenne thodunnathin munpe SHIJU K PARANGODAN JOHNS JOSE 

shiju k parangodan
Подписаться 16 тыс.
Просмотров 115 тыс.
50% 1

#kavitha
#malayalamkavitha
#malayalamkavithakal
#maranam_maranaantharam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@myworld...404
@myworld...404 Месяц назад
എത്രാമനോഹരം ❤❤നല്ലോരു രചന...സംഗീതം കൊണ്ടലങ്കരിച്ചുഅനുഗ്രഹിക്കപ്പെട്ട ഒരു ഭാവഗായകന്റെ മനോഹര ശബ്ദത്തിൽ ജീവനോടെ അവതരിപ്പിച്ചപ്പോൾ ഹൃദയത്തിൽ ഒരു തേങ്ങൽ....അഭിനന്ദനങ്ങൾ ❤❤
@sundarinettath6382
@sundarinettath6382 Год назад
Parangodante kavithakal hrudayathil alinchu ചേരുന്നവ❤️ആണ്...മരണം നേരിൽ കണ്ടു അനുഭവിച്ച...കെട്ടിപിടി ച്ചു യാത്ര അയക്കാൻ ഉണ്ടായിരുന്നു ഞാൻ അരികത്തു.... മരണമെന്നെ തൊടുന്നതിന് മുന്പേ എനിക്കാരുമില്ല... ഭഗവാൻ അല്ലാതെ... നിമിഷം ധന്യം നിതാന്തം.കരഞ്ഞു പോയെങ്കിൽ അതിന്റെ ജയം നിങ്ങൾക്ക് ത് അന്നേ... കവിത ചൊല്ലിയ ആൾക്ക്.. Congrats
@sandhyamg6893
@sandhyamg6893 Год назад
ഒരു ദിവസം പോലും മിസ്സാകാതെ കേൾക്കുന്നു... ഇതിനപ്പുറം എഴുതുവാൻ വാക്കുകൾ ഇല്ല മാഷേ.. വരികളെ ഹൃദയത്തിൽ ആവാഹിച്ചു പാടിയിരിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Rahnarena-yf6yz
@Rahnarena-yf6yz 21 день назад
Supperbbb👏🏻👏🏻.. 'പ്രിയമേറെയുള്ളൊരാൾ' കഴിഞ്ഞാൽ fvrt✌🏻..feel 👌🏻👌🏻👌🏻
@sreejap9408
@sreejap9408 2 года назад
എത്ര കേട്ടാലും മടുപ്പുളവാക്കാത്ത വരികളും ആലാപനവും. ഹൃദയത്തെ സ്പർശിക്കുന്ന കവിത. ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
@lithinpunalur
@lithinpunalur Год назад
2023 February ഈ കവിതയുടെ കുറച്ചു വരികൾ ഇൻസ്റ്റാഗ്രാമിൽ കണ്ടു പിന്നെ ഇത് കണ്ടെത്തുന്ന വരെ ഞാൻ അനുഭവിച്ച ആകാംഷ,നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെടുന്നവന്റെ മനസ്സിൽ പതിയുന്ന വരികൾ, ☺️
@jamsheerajm7226
@jamsheerajm7226 Год назад
Helo man
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 месяцев назад
A😅
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 4 месяца назад
😊
@sundarinettath6382
@sundarinettath6382 Год назад
എ ത്ര പ്രാവശ്യം കേട്ടുവെന്നുഎനിക്ക് തന്നെ അറിയില്ല. അത്രയധികം ഈ കവിത എന്നെ ആകർഷിച്ചു... താങ്ക്സ് പറങ്ങോടൻ ആൻഡ് ജോസ്.നിങ്ങൾ രണ്ടുപേരുടെയും പെയർ നല്ല കവിതകൾ ഉണ്ടാക്കി ഞങ്ങൾക്കായി തരുന്നു.... താങ്ക്സ് ഒന്സ് എഗൈൻ
@aneeshaanu5390
@aneeshaanu5390 2 месяца назад
ഷൈജു താങ്കളുടെ എല്ലാ കവിതകളും ഒന്നിലൊന്ന് മെച്ചം
@AmanullaNK-jx4ku
@AmanullaNK-jx4ku Месяц назад
എൻ.എൻ.കക്കാടിന്റെ സഫലമീ യാത്ര, റഫീഖ് അഹമ്മദിന്റെ മരണമെത്തുന്ന നേരത്ത്..... [ മനസ്സിൽ വന്നവർ എത്ര പേർ
@rachanayumalapanavum8967
@rachanayumalapanavum8967 Месяц назад
സാൻവി രാജ് ദശരഥന്റെ മരണത്തിനപ്പുറം.
@VAAZAH
@VAAZAH 7 месяцев назад
ഒരുപാടിഷ്ടം ശബ്ദ ത്തിന് 🌹🌹🌹👌👌👌
@vineethamahindran307
@vineethamahindran307 2 месяца назад
ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ നന്നായിട്ടുണ്ട് 👍🏻
@vinojpanangad7615
@vinojpanangad7615 2 года назад
ഷിജു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️നല്ല തീവ്രതയെറിയ വരികൾ ജോൺസ് ജോൺസ് വീണ്ടും അത്ഭുതപ്പെടുത്തുന്നു ❤️🙏
@shijukparangodan9773
@shijukparangodan9773 2 года назад
Thanks 🙏
@sheebadevan479
@sheebadevan479 Месяц назад
വല്ലാത്തൊരു ഫീൽ. നിർവചിക്കാൻ പറ്റാത്ത വേദന .......
@shijukparangodan9773
@shijukparangodan9773 Месяц назад
@@sheebadevan479 thanks
@sreekumarianilkumar3454
@sreekumarianilkumar3454 2 года назад
പറയുവാൻ വാക്കുകളില്ല , സുഖമുള്ള വേദനയാണ് ഷിജു സർ എഴുതുന്ന കവിതകളിലെ ഓരോ വരികളിലും . ആലാപനവും പറയുവാൻ വാക്കുകളില്ല. ഹൃദത്തിലാഴ്ന്നിറങ്ങുന്ന ശബ്ദം . കവിതകൾക്കും അതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കും നന്ദി.
@shijukparangodan9773
@shijukparangodan9773 2 года назад
Thanks 🙏
@PreejaPrajeesh
@PreejaPrajeesh 4 месяца назад
Heart touching, അതി മനോഹരം 🙏🙏 എല്ലാം ഭംഗിയായിട്ടുണ്ട്
@shibiraj5840
@shibiraj5840 7 месяцев назад
സംഗീതവും, വരിയും , ആലാപനവും ..... super Super super ❤❤❤❤❤❤❤❤❤❤
@Manoj-l6r4o
@Manoj-l6r4o Месяц назад
ഹൃദയം നുറുങ്ങന്ന ആലാപനവും പരികളും
@sathyadinesan4190
@sathyadinesan4190 Год назад
ഹൃദയത്തിലാഴത്തിൽ പതിഞ്ഞ വരികളും ആലാപനവും. അഭിനന്ദനങ്ങൾ 🌹
@miniraju8466
@miniraju8466 2 года назад
🙏🙏😢 വരികൾ കണ്ണിനെ ഈറനണിയിച്ചു😢😢 ആലാപനം മനോഹരം ശരിക്കും ഏതോ മായാലോകത്തിൻ പെട്ട പോലെ ഫീലിംങ്‌സ്👍👍👍❤️
@chinnusreenivasan7400
@chinnusreenivasan7400 2 года назад
ഓരോ വരികളും ഹൃദയത്തെ അള്ളിപ്പിടിക്കുന്ന പോലെ ആലാപനം അതിലും ഗംഭീരം
@antonyluis5986
@antonyluis5986 2 года назад
കുത്തി കൊള്ളുന്ന വരികൾ.... ഷിജു ചേട്ടാ.. പാടിയിരിക്കുന്ന ജോൺസേട്ടാ.. സംഗീതവും പാട്ടും ഒരു രക്ഷയും ഇല്ല....
@krishnadasmenon3076
@krishnadasmenon3076 Год назад
ആ പ്രാസം ഒപ്പിച്ച വരികൾ ആശംസകൾ ശ്രീ പറങ്ങോടൻ എന്റെ പൂർണ്ണമായ മനസ്സ് കുട്ടികാല പ്രണയത്തിന്റെ അതിമനോഹരമായ ഒരു തലത്തിലേക്ക് കൊണ്ട് പോയതിന് നന്ദി നന്ദി
@ShijiSaji-nb7zt
@ShijiSaji-nb7zt 2 месяца назад
ഈ കവിത എത്രയോ വട്ടം കേട്ടു എന്നറിയില്ല... മരണത്തെ പോലും പ്രണയിക്കുന്ന ആലാപനം 🥰🥰 മാഷേ ഞാൻ ഒരു കവിത തന്നാൽ പാടുമോ
@ChandrasekharPRC
@ChandrasekharPRC 3 месяца назад
❤❤ ഇത്രയും നല്ല വരികൾ എങ്ങിനെ.....
@mohandasputhenveettil6503
@mohandasputhenveettil6503 Месяц назад
athianoharam. vallathoru feel. sarvasakthan ningalku Ella anugrahangalum nalkatte
@sunithasukumaran7196
@sunithasukumaran7196 2 года назад
ആത്മാവിനെ തൊട്ട വരികൾ, അതിനൊത്ത ആലാപനം🙏♥️
@lekhar8527
@lekhar8527 2 года назад
എന്തെഴുത്താ മാഷേ ഇത്..... ആലാപനം അസാധ്യ നൊമ്പരം❤️❤️🤝🤝🤝
@reagalsareeshkaarikkutty4207
@rajanparackaly8934
@rajanparackaly8934 Год назад
​@@reagalsareeshkaarikkutty4207 n
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 11 месяцев назад
V❤v🥰🧡🖤🧡🖤🧡🖤🧡🖤👍👌
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 11 месяцев назад
V❤🖤❤🧡🖤❤🧡🖤❤🧡👌👍👌👍👌👍👌👍👌🥰
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 11 месяцев назад
Vaa
@ajeshbenny5955
@ajeshbenny5955 2 года назад
നല്ല ആലാപനം 🥰🥰🥰നല്ല വരിക്കൾ
@thulasibabu5751
@thulasibabu5751 2 месяца назад
ഇത ഞാൻ തന്നെയാണെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...........
@sreekalasukhadia3072
@sreekalasukhadia3072 2 года назад
എന്ത് ഭംഗിയാ മാഷേ വരികൾക്.സുന്ദരം.മനോഹരം.പറയാതെ വയ്യ
@bijikv4268
@bijikv4268 2 года назад
ഹൃദയം നിലക്കുന്ന പോലെ..... അതോ മറ്റെന്തെങ്കിലും ആണോ മനസ്സിൽ നിറയുന്നത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല... അത്രയും ഫീൽ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@prajitharajith1981
@prajitharajith1981 Год назад
എന്താ വരി, എന്താ ആലാപനം 👌👌👌👌👌👍👍👍👍👍🙏🙏🙏🙏
@shahidharafeek7604
@shahidharafeek7604 Год назад
ഈ കവിത കേഴ്ക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ദുഃഖം...... വരികൾ,ആലാപനം 👌👌👌
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 месяцев назад
Avasanthahi
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 месяцев назад
Revasanthakan❤
@ajithaasokan6261
@ajithaasokan6261 Год назад
നെഞ്ചിൽ കുത്തി കൊള്ളുന്ന വേദന മാഷെ
@soorajsooraj5121
@soorajsooraj5121 Год назад
എന്താ പറയുക എന്നെ എതിലെ ഒക്കെയോ കൊണ്ടു പോയി, ഒരുപാട് ഇഷ്ടം
@ushasajeev3628
@ushasajeev3628 Год назад
ഹൃദയത്തിൽ നൊമ്പര കൂടൊരുക്കുന്ന വരികളും ആലാപനവും....'' അഭിനന്ദനങ്ങൾ...'' അഭിനന്ദനങ്ങൾ.......
@a3vision444
@a3vision444 Год назад
ഹൃദയ സ്പർശിയായ കവിത എന്നൊക്കെ പറഞ്ഞാൽ ചെറുതായ പോകും മാഷേ ❤❤❤❤❤❤❤❤❤❤❤❤ ഭാവുകങ്ങൾ ബഹജിത്ത് കൂരി മഞ്ചേരി
@sanvisanth3928
@sanvisanth3928 2 года назад
വരികൾ, ആലാപനം മനോഹരം ഹൃദയസ്പർശിയായ വരികൾ.
@അക്ഷരജ്വാലകൾ
ഹൃദ്യമായ വരികൾ ഓരോവരിയിലും തുളുമ്പി നിൽക്കുന്ന നൊമ്പരം ഹൃദയത്തിൽ തൊടുന്ന ആർദ്രമായ ആലാപനം ഇരുവർക്കും അഭിനന്ദനങ്ങൾ ആശംസകൾ
@anuparvathi3090
@anuparvathi3090 Год назад
​@@അക്ഷരജ്വാലകൾ 😂😂😛🇦🇱
@priyabijusivakripa
@priyabijusivakripa Год назад
നല്ല വരികൾ ആഴത്തിൽ മനസ്സിനെ സ്പർശിക്കുന്ന ഈണവും ആലാപനവും 🙏🙏🙏
@jayarajjanardhanan2071
@jayarajjanardhanan2071 2 года назад
നിഴല് പോലെന്നെ മുറുകെ പിടിക്ക് നീ.... 🌹🌹🌹🌹🌹
@excusemejoon8547
@excusemejoon8547 Год назад
Ella divasavum njan ethu Kelkum. Enikettavum eshtapetta Kavitha. Thanku sir u r great...
@lemoda8927
@lemoda8927 Год назад
ഹൃദ്യവും, ഹൃദയ ഭേദകവും, നല്ല കവിത, ഭാവൽമകമായി ചൊല്ലിയിരിക്കുന്നു....
@babuongallur3413
@babuongallur3413 Год назад
സൂപ്പർ എത്ര കേട്ടാലും മതിയാവുന്നില്ലാ ,, സത്യം
@manjubinny8997
@manjubinny8997 11 месяцев назад
എന്ത് എഴുത്ത് പ്രാണൻ പോകുന്ന വേദന😥😔😔😔😥
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 месяцев назад
Vasantha
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 месяцев назад
Akvasantha🎉
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 месяцев назад
Mvasanthakhi😢😢😢😢😢❤
@deepajs7555
@deepajs7555 Год назад
Spr.. Parayan vakkukal illa athrayum manoharam ee kavitha... ❤️👌
@Fanoosmix
@Fanoosmix 2 года назад
ഹൃദയം കൊണ്ടെഴുതിയ കവിത, അതിമനോഹരം ഈ രചന.. ആശംസകൾ കവേ 🥰🥰🥰🌹🌹🌹
@aasharanic7980
@aasharanic7980 2 года назад
🙏🏼👍❤️
@reejaanil5149
@reejaanil5149 2 года назад
പറയാൻ വാക്കുകളില്ല ഹൃദ്യം.. മനോഹരം അതി മനോഹരം❤️
@reshmadevi3224
@reshmadevi3224 Год назад
ഒരുപാട് ഇഷ്ടം ആയി ഓരോ വരിയും എനിക്ക് അനുഭവം ഉണ്ട്
@ഹീര.എ.കെ.വടകരഹീരയുടെകവിതകൾ
വളരെ മികവാർന്ന രചന ആലാപനം സൂപ്പർ 👌👌👌ആശംസകൾ 🌹🌹🌹
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Год назад
വരികളും ആലാപനവും സൂപ്പർ 🥰🥰🥰🥰💞💞💞💞
@manojvarghese2666
@manojvarghese2666 2 года назад
Nice lyrics.... Touching song .... Excellent rendition.... 💕❤️❤️🥰👍🏻 Congratulations 💐💐
@shigirejil6042
@shigirejil6042 Год назад
വളരെ മനോഹരം ..... വരികൾ മനസ്സിൽ ആഴത്തിൽ വേദനിപ്പിക്കുന്നവ ..... ആലാപനം സൂപ്പർ
@subhashinibabu3391
@subhashinibabu3391 Год назад
വരികളും ആലാപനവും സൂപ്പർ 👍👍👍👍
@sasikalamohandas7437
@sasikalamohandas7437 3 месяца назад
ഒരുപാട് ഇഷ്ടം ആയി 👌👌👌
@devapriyapp713
@devapriyapp713 Год назад
ഒരു ദിവസം ഒരു പാട് തവണ കേൾക്കുന്നും
@jishaprasanth304
@jishaprasanth304 2 года назад
വളരെ മനോഹരം💞💞
@sreedevishalin8237
@sreedevishalin8237 2 года назад
വരികളും, ആലാപനവും ഹൃദ്യം.....
@prasanthariyambadan9378
@prasanthariyambadan9378 2 года назад
ഗംഭീരം💕 എത്ര ഇഷ്ടമായെന്ന് പറയുവാനറിയില്ല. അത്രയും ഇഷ്ടം❤️
@priyaanil3938
@priyaanil3938 Год назад
I’m thinking how lucky I am to listen this
@vijayanvennakkad5483
@vijayanvennakkad5483 2 года назад
Good work.സ്നേഹം....സന്തോഷം.💕💕
@bindhupk3336
@bindhupk3336 2 года назад
സർ, വളരെ മനോഹരമായ രചന. ആലാപനം സൂപ്പർ. ആശംസകൾ🙏🏽🙏🏽🙏🏽🙏🏽
@preethichandran5673
@preethichandran5673 2 года назад
മനോഹരം 👍👍👍👍💐
@Venu.Shankar
@Venu.Shankar 27 дней назад
അതിമനോഹരം.. 🥰🥰🥰
@shahzint6849
@shahzint6849 Год назад
Ketterinnupoyi nan..... Ellavitha nanmaghalum undavate
@rajeshrpanicker8374
@rajeshrpanicker8374 2 года назад
ഷിജു സർ ,ഹൃദയ സ്പർശിയായ വരികൾ. സംഗീതം ആലാപനം .മനോഹരം...മനോഹരം....
@amanmadhavkm2748
@amanmadhavkm2748 10 месяцев назад
മൃതി യുടെ നിഴലുകളിൽ പ്രണയത്തിന്റെ സ്‌മൃതികൾ..... ❤️
@dhanyavs5550
@dhanyavs5550 Год назад
എന്ത് കവിതയാ ഇത് മാഷേ ?👌😍 ആലാപനം അതിഗംഭീരം
@ShailasWritings
@ShailasWritings 2 года назад
ഹൃദയത്തെ തൊടുന്ന ശോകാർദ്രമായ വരികൾ. ആത്മാവിലലിഞ്ഞിറങ്ങുന്ന ആലാപനം.🌹🌹🌹🌹🌹👍👍👍👍
@shijukparangodan9773
@shijukparangodan9773 2 года назад
Thanks sir ❤️🙏
@drishyak.s8421
@drishyak.s8421 2 года назад
നല്ല വരികൾ. കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ആശംസകൾ 🥰👍👍
@rashithlal2841
@rashithlal2841 Год назад
മനോഹരം പ്രിയ കവേ
@smithanagathara3444
@smithanagathara3444 2 года назад
മാഷേ ...... വരികൾ 😭👍👍👍 ആലാപനം .....എന്തൊരു ഫീൽ ആണ്❤️❤️❤️👍👍👍
@sruthy8517
@sruthy8517 2 года назад
Nice lyrics and heart touching singing❤️
@Pradeepkumar-vb6oy
@Pradeepkumar-vb6oy 2 года назад
Manoharam ....
@muhammadrafeeq9342
@muhammadrafeeq9342 11 месяцев назад
കവിതയുടെ പേരിൽ നിന്ന് തന്നെ മനസ്സിനെ തൊട്ടുണർത്തി..... വരികളിലൂടെ നൊമ്പരം പകുത്തു തന്ന ഒരപൂർവ്വ.... സൃഷ്ടി ♥️♥️♥️♥️❤️❤️❤️❤️❤️❤️❤️
@mukundankuniyath6240
@mukundankuniyath6240 2 года назад
രചനയും, ആലാപനവും ഹൃദയസ്പർശം
@shijukparangodan9773
@shijukparangodan9773 2 года назад
Maaashe ❤️❤️❤️❤️❤️❤️
@santhaashok342
@santhaashok342 2 года назад
Oh എത്ര മനോഹരം വരികൾ ♥️♥️♥️🌹🌹 ആലാപനം അതി മനോഹരം 🌹🌹🌹🌹👌👌👌👌
@mujeebrahiman5728
@mujeebrahiman5728 2 года назад
Wow. Amazing Lyrics, singing and music. Keep move on
@SasikumarSasikumar-ev7db
@SasikumarSasikumar-ev7db 6 месяцев назад
Super....💓💓💓💓💓
@preethakumari2552
@preethakumari2552 Год назад
ആഴമുള്ള വരികൾ. മനോഹരം ❤️🙏
@sunandhamol8505
@sunandhamol8505 2 года назад
അകം പൊള്ളിപ്പിടയുന്നു മിഴിനീരടരുന്നു പ്രണയമേ എന്നിൽ ആർദ്രം തപിക്ക നീ
@shijukparangodan9773
@shijukparangodan9773 2 года назад
നന്ദി സ്നേഹം
@bindhuraju5162
@bindhuraju5162 2 года назад
നന്നായിട്ടുണ്ട് കവിതയുടെ വരികളും പാടിയതും.
@kannanunni5097
@kannanunni5097 Год назад
. കണ്ണ് നിറഞ്ഞ് പോയി
@jincykaiprath4197
@jincykaiprath4197 2 года назад
Nalla varikalum aalaapanavum👍🏻👍🏻
@sivapriyags2781
@sivapriyags2781 2 года назад
വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല വരികൾ. 🌹
@ramanik6889
@ramanik6889 Год назад
ഗംഭീരം
@sebastianvt835
@sebastianvt835 2 года назад
Athyujjalam sir
@sasitvtv5022
@sasitvtv5022 Год назад
SHIJU MAASHE VERY VERY SUPER
@preethathamban5338
@preethathamban5338 2 года назад
Wow👌super 👌👌👌👏👏👏
@malayalamanasam
@malayalamanasam 2 года назад
ഹൃദയസ്പർശിയായ വരികൾ. നല്ല സംഗീതം. 🙏🙏🙏
@shijeshshoranur
@shijeshshoranur 2 года назад
സൂപ്പർ
@rijilmk9582
@rijilmk9582 2 года назад
മരണവും പ്രണയവും .....അല്ല പ്രണയവും മരണവും .....അല്ല അതുമല്ല... പിന്നെന്താണിത് .... കേട്ടു മതി വരുന്നില്ല.....
@sujasony2800
@sujasony2800 Год назад
മാഷേ സൂപ്പർ ❤❤❤❤ ഹൃദയത്തിൽ തൊട്ടു😢
@VasanthakumariS-z3y
@VasanthakumariS-z3y Год назад
മനസിനെ വല്ലാതെ സ്പർശിച്ചല്ലോ കുഞ്ഞേ 🌹🌹
@remadevipb5142
@remadevipb5142 2 года назад
മനസ്സിൽ തട്ടുന്ന വരികൾ
@naseemaazeez858
@naseemaazeez858 2 года назад
സ്വന്താ അനുഭവം ഹാർട് പൊട്ടിപോകുന്നു
@mohammedansari1517
@mohammedansari1517 Год назад
സാർ... ❤️
@radhikasanthosh8131
@radhikasanthosh8131 2 года назад
Good work all the best
@jineshmadhav1521
@jineshmadhav1521 2 года назад
ഹൃദയ സ്പർശിയായ വരികളിലൊഴുകി നീങ്ങുന്ന ശബ്ദമാധുര്യം👌🌷
@shijukparangodan9773
@shijukparangodan9773 2 года назад
Sir ❤️❤️❤️❤️
@rajanpaluvai
@rajanpaluvai Год назад
🌹🌹🌹ഇഷ്ടം.. മനോഹരം ❤❤❤❤❤❤
@rhithika.t5603
@rhithika.t5603 7 месяцев назад
Sir.. super👌👌👌
@nimishah9630
@nimishah9630 7 месяцев назад
Super
Далее
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20
Panthrandu Makkale
15:31
Просмотров 1,6 млн