Тёмный

വിധവ മലയാളം കവിതകൾ | Vidhava malayalam kavithakal | Shiju k parangodan |Johns jose 

shiju k parangodan
Подписаться 17 тыс.
Просмотров 146 тыс.
50% 1

ഈ നിമിഷം മുതൽ
ഇവൾ നിങ്ങളുടേതാണ്...
തള്ളിപ്പറഞ്ഞവരുടെയും,
ചവിട്ടിത്താഴ്ത്തിയവരുടെയും
നെഞ്ചിൽ ചവിട്ടിക്കടന്നു പോകാൻ അവൾക്ക് ശക്തി പകരേണ്ടത് നിങ്ങളാണ്....
രചന
ഷിജു കെ പറങ്ങോടൻ
സംഗീതം
ആലാപനം
ഓർക്കസ്ട്രേഷൻ
ജോൺസ് ജോസ്

Опубликовано:

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 538   
@abhinavs.a4b-ardhras.a2cs63
@abhinavs.a4b-ardhras.a2cs63 6 месяцев назад
ഇത്ര ഹൃദ്യമായി ഒരു വിധവയുടെ മനസ് എങ്ങനെ അറിയുന്നു. ഞാനും ഒരു വിധവയാണ്. മൂന്നു മാസം ആയതേ ഉള്ളൂ. എവിടെ നോക്കിയാലും സങ്കടം മാത്രമേ ഉള്ളൂ. എങ്ങനെ ജീവിതം മുന്നോട്ടു പോകും എന്നറിയില്ല. രണ്ടു മക്കളുണ്ട്. അതുകൊണ്ടുമാത്രമാണ് ഞാൻ ഇന്നു ജീവനോടെ ഉള്ളത്.😢😢😢
@vanajaclt8744
@vanajaclt8744 Год назад
സമൂഹ൦ കല്ലെറിയുന്ന ഒറ്റപ്പെടുത്തുന്ന സ്ത്രീ സമൂഹ൦.വിധവകൾ.ഞാനുൾപ്പെടെ.അവർക്കു വേണ്ടി ആരു൦ വാദിക്കാറില്ല.പേരുദോഷ൦ പേടിച്ച്.എല്ലാ വിധ ഭാവുകങളു൦ നേരുന്നു.God bless u.☺🙏🙏🙏
@STACEYJAMES473
@STACEYJAMES473 Год назад
Ara vidhavay kallyerinunnathu njan oru widow annu athum oru armyil officerarunnu nigalum orikal widow akum
@ushakumar9766
@ushakumar9766 6 месяцев назад
വൈകിയാണെങ്കിലും ഈ കവിതകൾ കേട്ടപ്പോൾ കണ്ണുനീരറിയാതെ വന്നു പോയി, എന്തൊരു ഫീലാണ് വരികൾക്ക്..... ശബ്ദത്തിന്റെ തീഷ്ണത..അനിർവചനീയം
@shijukparangodan9773
@shijukparangodan9773 6 месяцев назад
Thanks
@jishaakjisha5723
@jishaakjisha5723 Год назад
Othiri vaikipoyo njan kelkan....... Aksharam kootivayichanalmuthal kavitha jeevananu.... Kelkanum chollanum.... Oruvidham kavithakaloke njan ketitund.... Ee varikal.... Paranjariyikan kazhiyatha nanniyund aniyarapravarthakarod..... Psc coaching um kunjuvavayum ellam ayapol samayam kitathapole kelkanum chollanum...... Thank you so much the entire team
@maneshkumar7253
@maneshkumar7253 2 месяца назад
കവിതകൾ എല്ലാം വളരെ മനോഹരം വേശ്യ എന്ന കവിത മനസിനെ ഒരുപാട് വേദനിപ്പിച്ചു ഇതുപോലുള്ള കവിതകൾ ഇനിയും പ്രതീഷിക്കുന്നു
@sathyanarayananthirumadam6760
@sathyanarayananthirumadam6760 2 месяца назад
രചനയും ആലാപനവും വളരെ ഹൃദ്യം. വിധവ മനസ്സിൽ നീറ്റലുണ്ടാക്കി. അഭിനന്ദനങ്ങൾ. 🎉
@AmminikuttyJohn
@AmminikuttyJohn Месяц назад
Very good kavithakl.verygood aalapanm.
@Swaralayamusics
@Swaralayamusics Год назад
രചനയും ആലാപനവും അതി മനോഹരം
@divyakk605
@divyakk605 Год назад
ഹൃദയ നിറഞ്ഞ അഭിനന്ദനം
@Aji-m8f
@Aji-m8f 5 месяцев назад
❤❤❤മനസ്സലിയും വിരഹം നിറഞ്ഞ മനോഹര. കവിത വരികളും ആലാപനവും അർത്ഥവും സുപ്പർ മധുര നൊമ്പരം നിറഞ്ഞ കവിത ❤❤❤
@prasannasree9144
@prasannasree9144 Год назад
ഹൃദ്യമായ.. നൊമ്പരപ്പെടുത്തുന്ന.. കവിതകൾ ...എല്ലാം ഒന്നിനൊന്നു മികച്ചത് ..എങ്കിലും വിധവ😓😓💔💔 അഭിനന്ദനങ്ങൾ... മികച്ച രചനയ്ക്കും കൂടെ ആലാപനത്തിനും..
@shijukparangodan9773
@shijukparangodan9773 Год назад
Thanks 🙏🙏🙏
@abusabervi4149
@abusabervi4149 Год назад
Thankyou ഒരു പാട് നന്ദി ഉണ്ട്
@radhakrishnanmm5387
@radhakrishnanmm5387 10 месяцев назад
Super ayittund
@RaseenaMajeed-hn4nb
@RaseenaMajeed-hn4nb Год назад
Manasinta.ullil.azhathilpathikunna.varikal.orupad.eshtapettu
@AsokanKamala
@AsokanKamala Год назад
🙏🙏
@mahalyrics5100
@mahalyrics5100 Год назад
മനോഹരം
@MohandasMohandas-e1k
@MohandasMohandas-e1k 10 месяцев назад
❤❤❤
@rajanialex3538
@rajanialex3538 Год назад
Very good feel
@girigiri2167
@girigiri2167 Год назад
Very nice 👍❤️
@mumthaspadamugal5817
@mumthaspadamugal5817 Год назад
എന്തൊരു തീക്ഷ്ണതയാണ് വരികൾക്ക് !
@chandramohanmanikkath5809
@chandramohanmanikkath5809 Год назад
🙏
@padminivarma9942
@padminivarma9942 Год назад
As usual super .. touching
@adhisworld6388
@adhisworld6388 Год назад
വൈകി എത്തിയതാവണിവിടെ ഞാൻ, എത്തിച്ചതോ "വിധവ" എന്ന ഒറ്റ തലക്കെട്ട് മാത്രം. എഴുതിയ വരികൾ വേദനജനകമാണ്😔 മനോഹരം എന്നു പറയാൻ ആകുന്നില്ല, കാരണം ഞാനും ഒരു വിധവയാണ്. അത്രത്തോളം ഹൃദയ സ്പർശിയായ വരികൾ... ഒരു വിധവയുടെ ജീവിതം വരച്ചു കാട്ടിയ പോലെ... എനിക്ക് എന്നെയും എന്റെ ഭാവിയെയും ആ വരികളിൽ കാണാൻ കഴിയുന്നു.😔
@ShobhaRamachandraV
@ShobhaRamachandraV Год назад
Eniykum 😔
@manjubinny8997
@manjubinny8997 2 месяца назад
❤❤❤❤ മനോഹരം
@Dream-tv9hg
@Dream-tv9hg Год назад
ഇനി ക്ക് ഒരു കവിത ഇല്ല ഇനി ആരെയും കാത്തിരിക്കുന്നില്ലമരിച്ചൂപേയജീവിതംഅതാണ്ഇനിയൂള്ളകാലം
@PrejithaSureshWrites...
@PrejithaSureshWrites... Год назад
എല്ലാ കവിതകളും ഒന്നിനൊന്നു മെച്ചം ആഴങ്ങളിൽ കുറിച്ച വരികൾ🌹🙏 ആലാപനങ്ങൾ എല്ലാം സൂപ്പർ വാക്കുകളില്ല.🌹🌹🙏
@mahalyrics5100
@mahalyrics5100 Год назад
Super
@rajanpk3240
@rajanpk3240 2 года назад
സൂപ്പർ🙏🙏
@jineshmadhav1521
@jineshmadhav1521 3 года назад
ഹൃദ്യം👌🥰🥰 അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🤝❤️
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@changaathikoottamkalakaranmar
@changaathikoottamkalakaranmar 2 года назад
❤️
@harikrishnankarunagappally3284
@harikrishnankarunagappally3284 3 года назад
മനോഹരമായ വരികൾ, ഹൃദ്യമായ സംഗീതം, നല്ല ആലാപനം,,,,,,,, കരള് പകുത്ത പ്രണയം... പറങ്ങോടന് ആശംസകൾ 👍🙏🙏💕🌹👍
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@sathyanarayananthirumadam6760
@sathyanarayananthirumadam6760 2 месяца назад
എല്ലാ രചനയും ആലാപനവും വളരെ ഹൃദ്യം.വിധവ മനസ്സിന്ന് നീറ്റലുണ്ടാക്കി.അഭിനന്ദനങ്ങൾ.
@jayasreejayamohan7314
@jayasreejayamohan7314 Год назад
Manoharamm...🙏🙏🙏🌹🌹
@bijeshpaduva
@bijeshpaduva 4 месяца назад
ഇത്രയും മനോഹരമായ ഹൃദയസ്പർശി ആയ കവിതകൾ കേൾക്കാൻ എന്തേ ഇത്ര വൈകിയത് എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു പോയി...... പല വരികളും തീ ആയ് കത്തി കയറിയപ്പോൾ കേൾക്കാൻ എന്തൊരു സുഖം..... എല്ലാ വിധ ആശംസകളും.....❤❤❤❤❤❤❤
@shijukparangodan9773
@shijukparangodan9773 4 месяца назад
Thanks sir
@mumthaspadamugal5817
@mumthaspadamugal5817 Год назад
അവതാരകൻ്റെ ശബ്ദത്തിന്, അവതരണത്തിന് വല്ലാതൊരു സൗന്ദര്യമുണ്ട്.!
@annmaria4549
@annmaria4549 Год назад
❤❤❤❤❤❤❤
@sylajavv7243
@sylajavv7243 2 года назад
ഇത്രമേൽ നെഞ്ചുലക്കുന്ന കവിതകൾ...മനസ്സ് തിരിച്ചുപോരാൻ കൂട്ടാക്കുന്നില്ല ..കണ്ടെത്താൻ വൈകിയതിൽ വല്ലാത്ത നഷ്ടബോധം...ആ കവിതകൾക്കു ജോൻസിന്റെ ആലാപനവും കൂടിയായപ്പോൾ ....തൊഴുതു പോവുന്നു കവിയെയും ഗായകനെയും 💐💐❤️❤️
@ഹീര.എ.കെ.വടകരഹീരയുടെകവിതകൾ
ഹൃദയസ്പർശിയായ വരികൾ 👌👌മനോഹരമായ ആലാപനം 👍അഭിനന്ദനങ്ങൾ 🌹🌹🌹🌹
@ushakp1969
@ushakp1969 Год назад
മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മനോഹരമായ ഒരു കവിത ആലാപനവും അതിമനോഹരം❤
@shijukparangodan9773
@shijukparangodan9773 Год назад
Thanks 🙏
@salmanfaris9258
@salmanfaris9258 Год назад
എല്ലാ കവിതകളും ഒന്നിനൊന്നുമനസ്സിന്റെ ആഴങ്ങളിലേക്ക്ആയിന്നിറങ്ങുന്നു🥰
@SureshBabu-ov8ev
@SureshBabu-ov8ev Год назад
Ictumuttcumgcufctemctfuiirifumciuuruucurgtziqmuhbk
@SureshBabu-ov8ev
@SureshBabu-ov8ev Год назад
Gggggggghgggghgggggggqyjgkkugabhw I kgbktmhbtt mbrbu jk292
@sreejanv6032
@sreejanv6032 Год назад
മനോഹരമായ വരികൾ ഹൃദ്യമായ ഭാഷ അഭിനന്ദനങ്ങൾ
@shijukparangodan9773
@shijukparangodan9773 Год назад
Thanks ❤️❤️❤️
@bindhuvishwanathan
@bindhuvishwanathan Год назад
Vary good
@monishapkpk5550
@monishapkpk5550 2 года назад
Super...
@minisaiju3874
@minisaiju3874 Год назад
അഭിനന്ദനങൾ...നല്ല വരികൾക്കും..മധുരമായി ആലപിച്ചതിനും..ഒരുപാട് ഒരുപാട് ഇഷ്ടം....
@rajanmrajan8888
@rajanmrajan8888 8 месяцев назад
വളരെ ശക്തവും അർത്ഥവത്തുമായ വരികൾ. കേൾവിക്കാരന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം. ഓരോ കവിതയും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ സുഹൃത്തേ. ♥️♥️♥️♥️♥️♥️♥️
@chippyjollykakkanattu5951
@chippyjollykakkanattu5951 5 месяцев назад
Super. Congrats Shiju and Johns
@msbhadran1430
@msbhadran1430 2 года назад
ഹൃദയത്തെ ശ്പർശിക്കുന്ന . വരികളും . ആലാപനവും . അതി മനോഹരം
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️👍🙏
@remadevipb5142
@remadevipb5142 Год назад
എല്ലാ കവിതകളും ഒന്നിനൊന്നു മെച്ചം. എങ്കിലും വേശ്യ കൂടുതൽ ഇഷ്ടം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@shijukparangodan9773
@shijukparangodan9773 Год назад
Thanks teacher 🙏🙏🙏
@kanakamthulaseedharan1796
@kanakamthulaseedharan1796 2 года назад
പറയാതെ പോകാൻ കഴിയില്ല ഒരു വാക്കെങ്കിലും. ഈ രചനയും ഈ സംഗീതാലാപനവും കരൾത്തടങ്ങളിൽ അലയായി അള്ളിപ്പിടിക്കുന്നു. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അഭിമാനത്തോടെയിതാ ....🌹🥰👍👌👏💞❤️❤️❤️❤️🌹🌹🌹🌹
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️❤️❤️🙏🙏🙏
@salipradeep8507
@salipradeep8507 Год назад
ഹൃദ്യമായ വരികൾ🙏🙏🙏
@sreejap9408
@sreejap9408 2 года назад
എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചം. ഇതിലെ ഏട്ടൻ, വിധവ ഒക്കെ ചങ്ക് കുത്തി പിളർക്കുന്നു. രചനയും ആലാപനവും ഏറെ മികച്ചത്. അണിയറ പ്രവർത്തകർക്കുള്ള അഭിനന്ദനം പറയാതെ വയ്യ. അടുത്ത ഹൃദയസ്പർശി യായ കവിത ക്കായി കാത്തിരിക്കുന്നു. ഞാൻ ആത് മാർത്ഥ മായി പറയുന്നു. അഭിനന്ദനങ്ങൾ.... ആയിര മായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@tastyrecipies6759
@tastyrecipies6759 2 года назад
ഓരോ കവിതകളും മനസ്സിനുള്ളിൽ അത്ര മേലാഴ ത്തിൽ പതിഞിരിക്കുന്നു....വരികളും, ആലാപനവും മനോഹരമായിരിക്കുന്നു 👏👏👏
@sreedevirajan2265
@sreedevirajan2265 Год назад
😊😊😊😊Hrudaya.sparsiaya.kavithakal....sreedevi teacher
@nayanamaadish2181
@nayanamaadish2181 5 месяцев назад
എത്ര കേട്ടാലും മതിവരാത്ത കവിതകൾ
@manojnlbr05
@manojnlbr05 Год назад
ആലാപനം വളരെ ഹൃദ്യമായി
@skmedia2683
@skmedia2683 3 года назад
മനോഹരം ... എല്ലാ കവിതകളും ... രചനയും ,ആലാപനവും, മ്യൂസിക്കും .... നന്നായി ഷിജു ഏട്ടാ ..അഭിനന്ദനങ്ങൾ ....
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@rajeevanrajeev6723
@rajeevanrajeev6723 2 года назад
ഹൃദയം കട്ടെടുത്ത കവിത ശബ്ദം തന്നതിന് നന്ദി എത്ര പറഞ്ഞാലും നിങ്ങളുടെ കവിതയുടെ സംഗിതത്തിൻ്റെ ശബ്ദത്തിൻ്റെ ത്രാസ് താണു തന്നെ നിൽക്കും
@shijukparangodan9773
@shijukparangodan9773 2 года назад
ഹൃദയം നിറഞ്ഞ നന്ദി ആ ശബ്ദവും സംഗീതവുമാണ് എന്നെ കൈപിടിച്ച് നടത്തുന്നത്
@RaseenaMajeed-hn4nb
@RaseenaMajeed-hn4nb Год назад
Onathine.mavelikulla.sammanamano.ekavidakaleshtamay
@comedyhacker2385
@comedyhacker2385 9 месяцев назад
സൂപ്പർ.ഹൃത്യമായ വരികൾ. പാടിയത് നന്നായിട്ടുണ്ട്. Very gud👍
@shyjipk3964
@shyjipk3964 Год назад
അഭിനന്ദനങ്ങൾ 🌹🌹🌹👍👍😥😥❤️❤️
@minibiju4480
@minibiju4480 2 года назад
Kalkkan thudangiya annumuthal enta pakalmuzhuvan ennalakalanata swargam kalkkum etra thavanayannariyilla music il savechayithittund othiri thanks
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️🙏
@seenasulfikar2380
@seenasulfikar2380 Год назад
ഹൃദയസ്പർശിയായ വരികൾ ആശംസകൾ മാഷെ 👍
@haripriyam6784
@haripriyam6784 2 года назад
ഗംഭീരം 👍🙏
@sajithas881
@sajithas881 Год назад
❤❤🙏🙏
@ramadevilineesh722
@ramadevilineesh722 3 года назад
നിന്റെസഹപാഠി ആവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നുഇനിയും ഉയരങ്ങളിൽ എത്തട്ടെആശംസയും പ്രാർത്ഥനയും
@shijukparangodan9773
@shijukparangodan9773 3 года назад
Thanks
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@ashvikchannels1506
@ashvikchannels1506 3 года назад
ഇതു പോലുള്ളവ ഇനിയുംമുണ്ടവട്ടെ verygood
@ashvikchannels1506
@ashvikchannels1506 3 года назад
എല്ലാവിധ ആശംസകളും 🙏🙏
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@hareesheyyolikandi2876
@hareesheyyolikandi2876 3 года назад
മനോഹരം ഷിജുഏട്ടാ,,,,👌 സുന്ദരമായ ആലാപനം ഹൃദ്യമായ വരികള്‍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@kadakkalsukumaran9187
@kadakkalsukumaran9187 2 года назад
Hrdayasprsnamayakavitha❤❤❤❤
@jitheshkumar5286
@jitheshkumar5286 3 года назад
പറയാൻ വാക്കുകൾ ഇല്ല,അത്രയും ഹൃദയസ്പർശിയായ വരികൾ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.,, ❤️❤️❤️
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@sangeethak559
@sangeethak559 2 года назад
Nalla kavithakal
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@pathrosethomas1944
@pathrosethomas1944 3 месяца назад
Thank you sir every word touching the deep of heart and taking to anotherr world
@geethagopalakrishnan8909
@geethagopalakrishnan8909 2 года назад
👌👌👌
@josecj949
@josecj949 Год назад
കൺകോണിൽ ചുടു നിണം ഒഴുകിയ ഒരു അനുഭവം..... വയ്യ, ഈ വരികൾക്ക് ഒരുവരി കുറിക്കുവാൻ..... ഹൃദയം പൊട്ടുന്നപോലെ....... ജോൺസ്, ആലാപനകലയിലെ വിസ്മയം...... ഓ, ഗോഡ്...... 🙏🏻🙏🏻
@sudjithpanangad1838
@sudjithpanangad1838 3 года назад
കേൾക്കുക എന്നതിന്നപ്പുറം അനുഭവിക്കുക എന്ന അവസ്ഥ കൂടി അറിയാതെ എന്നിലൂടെ കടന്നുപോയി... വരികളുടെ ഭാവം അർത്ഥം അറിഞ്ഞ് ചെയ്ത ഈണവും ഈണത്തെ തേരിലേറ്റിയ ആലാപനവും... രണ്ടു തവണ കേട്ടിട്ടും, ഏതാണ് മികച്ചതെന്ന് പറയുക വയ്യ... കവിതകൾ പട്ടു പോലെ കാതിൽ പറ്റി കിടക്കുന്നു.. സ്നേഹം, ഷിജു കെ. പറങ്ങോട്ടാ... ഹൃദയാഭിനന്ദനം
@shijukparangodan9773
@shijukparangodan9773 3 года назад
ഹൃദയപൂർവ്വം നന്ദി സർ
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@minimolminimol7485
@minimolminimol7485 2 года назад
ഹൊ!എന്താ പറയുക. വാക്കുകൾ ഇല്ല.എല്ലാ കവിത കളും ജീവിക്കുന്ന വരികളിലൂടെ തന്നെ. ശരിക്കും നമ്മുടെ ജീവിതത്തിലൂടെയുള്ള യാത്ര. പിന്നെ ഞാനും ഒരു വിധവ യായിപ്പോയി. ദൈവത്തിന്റെ ഓരോ വികൃതികൾ. അല്ലാതെ എന്താ പറയുക. ഞാൻ ഒത്തിരി കരഞ്ഞു. നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാട് സഹിക്കാൻ പട്ടാത്തതാണ്. ഒരു "സ്ത്രീ "ക്ക് ഒരു താലി കൊണ്ടുള്ള "വിധവ " യെന്നുള്ള പേര്. എത്ര ഭയാനകമാണ്. വേദനകൾ മാത്രം. എല്ലാ കവിതകളും അത്രയ്ക്ക് വേദനാജനകം.മികച്ച ആലാപ നത്തിലൂടെയാണ് കവിതയെ വേദ നിപ്പിക്കുന്നത്.വയ്യ! --- സ്നേഹപൂർവ്വം ---
@shijukparangodan9773
@shijukparangodan9773 2 года назад
ഹൃദയം തൊട്ട് കേൾക്കുന്നതിന് നന്ദി സ്നേഹം
@malayalamanasam
@malayalamanasam 2 года назад
ഹൃദയസ്പർശി. 🙏🙏🙏🌹🌹
@vinumohan1326
@vinumohan1326 9 месяцев назад
മനോഹരമായ കവിത
@vijayakumarig7042
@vijayakumarig7042 2 года назад
ഹൃദയത്തെ സ്പർശിക്കുന്ന കവിതകൾ . ആലാപനം അതി മനോഹരം സൂപ്പർ
@shijukparangodan9773
@shijukparangodan9773 2 года назад
Thanks🙏🙏❤️
@കാട്ടാളാൻദാമുയേട്ടൻ
ജീവിതമാകുന്ന യാത്രയിൽ തന്നിച്ചാക്കിയ ഒരാളെ തേടിയുള്ള അന്വേഷണത്തിൽ ആണ് ഞാനും..... മനസ്സിൽ എവിടേയ്ക്കയോ ഒരു നീറ്റൽ
@മജീഷ്തിരുവൻവണ്ടൂർ
മാഷേ... ഹൃദയം നിറഞ്ഞു താങ്കൾക്കു അഭിനന്ദനങ്ങൾ അറിയിക്കുന്നു.. ഓരോ കവിതയും ഹൃദയം നിറയ്ക്കുന്നത് തന്നേ.. മധുരമായ ആലാപനം കൊണ്ട് 10മനോഹര വിഭവങ്ങൾ വിളമ്പിയപോലെ.. നോവുകളും ഓർമ്മകളും കുറ്റപ്പെടുത്തലുകളും ചിന്തകളും പകർന്നു നൽകുന്ന കരുത്തുറ്റ കവിതകൾ... ആശംസകൾ പ്രിയപ്പെട്ടവരെ......
@shijukparangodan9773
@shijukparangodan9773 3 года назад
Thanks sir
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@joseph--7135
@joseph--7135 2 года назад
ഓരോ കവിതയും കേട്ടു കഴിയുമ്പോൾ കുറേ നേരത്തേക്ക് ഹൃദയം ചോര പൊടിച്ചു കൊണ്ടിരിക്കും💕💕💕
@dyuthisvlog1892
@dyuthisvlog1892 3 года назад
പ്രിയ ശിഷ്യൻ ഷിജു, ആത്മാവിഷ്കാരത്തിന്റെ വിസ്മയത്തുമ്പത്ത് പിറന്ന വിധവയ്ക്ക് .... അണിയറ പ്രവർത്തകർക്ക് ... അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും.
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@salilkumark.k9170
@salilkumark.k9170 8 месяцев назад
Supper🎉
@habeeba_zayn804
@habeeba_zayn804 2 года назад
🥺🥺🥺🥺♥️♥️
@omanaasokan8198
@omanaasokan8198 2 года назад
എന്റെ മാഷേ ഇങ്ങനെ കരയിപ്പിക്കല്ലേ.... പറയുവാൻ വാക്കുകളില്ല അതിമനോഹരം.... 🌹🌹🌹🌹
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️🙏🙏
@vinojpanangad7615
@vinojpanangad7615 3 года назад
ഷിജു, ജോൺസ് ജോസ്........ തീവ്രതയേരിയ വരികൾ..... അതിനൊത്ത ആലാപന മികവും അതിമനോഹരം 😍😍😍😍😍😍😍👌👌👌👌👌👌👌👌💪💪💪💪💪💪❤️❤️❤️❤️❤️❤️👌
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@VeenaKNair
@VeenaKNair 2 года назад
എല്ലാ ഗാനങ്ങളും മനോഹരം❤️❤️❤️
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️🙏
@breezybabu1695
@breezybabu1695 3 года назад
അതി മനോഹരം..👏👏👏👌👌👌👍👍👍❤️❤️❤️
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@geethag8476
@geethag8476 2 года назад
എന്താ പാട്ട് എന്താ ആലാപനം Super
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@viswaschikku4270
@viswaschikku4270 2 года назад
ചേട്ടാ ഇങ്ങനെയൊന്നും കവിത എഴുതല്ലേ... മനസ്സിനെ കൊത്തി പറിക്കുകയാണ് ഓരോ 😇😇കവിതകളും... ഏട്ടനും... വിധവയും.. വേശ്യയും... കണ്ണ് നനയാതെ ചങ്കിടാറാതെ.... കേൾക്കാൻ പറ്റണില്ല.... 🥺🥺... ഇന്നിന്റെ കാലത്ത് കവിതകൾ വെറും പ്രഹസനം മാത്രമാകുന്ന സമയത്തു ഇത് പോലെ ജീവനുള്ള കവിതകൾ ചുരുക്കമാണ്..... ഇനിയും മുന്നോട്ടു പോവാൻ കൂടുതൽ കരുത്താവട്ടെ.... പിന്നെ പാടിയ ചേട്ടനാണ്... വരികളുടെ ആത്മാവിനെ പുറത്തെകെത്തിച്ചത്..... 🥰🥰👍
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️
@chandramohanmanikkath5809
@chandramohanmanikkath5809 2 года назад
well said.... nothing more to say here❤
@chandrantk5623
@chandrantk5623 2 года назад
?? "?
@SureshSuresh-uh8yn
@SureshSuresh-uh8yn Год назад
സത്യം.. എനിക്ക് പറയാനും ഇത്ര മാത്രം 😍
@rkkavithakalkizhur9040
@rkkavithakalkizhur9040 3 года назад
അതി മനോഹരം ഷിജു അതി മനോഹരം -
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@ShailasWritings
@ShailasWritings 2 года назад
ഹൃദയ സ്പർശിയായ വരികളും ശ്രുതിമധുരമായ ആലാപനവും. അഭിനന്ദനങൾ👍👍👍👍💐💐💐
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@remakrishnamurthy1412
@remakrishnamurthy1412 2 года назад
ninkalude ella kavithakalum ethra manoharam, nalla alabhanam thanks from mumbai
@shijukparangodan9773
@shijukparangodan9773 2 года назад
Thanks sir
@shashis6800
@shashis6800 3 года назад
ആ മണത്തിൻ്റെ സാരിത്തലപിലാണെൻ്റെ പ്രാണനെ തൂക്കി ഞാനിട്ടതും ഗംഭീരം' അനഘ ആദ്യത്തെയാണ് സൂപ്പർ. അഭിനന്ദനങ്ങൾ.
@shijukparangodan9773
@shijukparangodan9773 3 года назад
ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 3 года назад
Thanks
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@Ente-thoolika
@Ente-thoolika 3 года назад
അതിമനോഹരം മാഷേ...വാക്കുകൾക്കുമുപരി... 🌹🌹🌹🌹
@shijukparangodan9773
@shijukparangodan9773 3 года назад
ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@johnsjose6137
@johnsjose6137 3 года назад
Truely...I'm blessed to be a part of this great creation....
@shijukparangodan9773
@shijukparangodan9773 3 года назад
Sir
@sairakochi4390
@sairakochi4390 3 года назад
വളരെ വളരെ സൂപ്പർ അതിഗംഭീരം
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@vaavasanthosh1236
@vaavasanthosh1236 2 года назад
സസ്ക്രൈബ് ചെയ്തു കേട്ടോ 🙂
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️
@sreejamadhu8762
@sreejamadhu8762 3 года назад
ഗംഭീരം ആയിരിക്കുന്നു മാഷേ....... കൂടുതൽ ആളുകളിൽ എത്തിക്കാൻ ഞാൻ പരിശ്രെക്കും...... വിജയാശംസകൾ
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@dinesanmukkam3752
@dinesanmukkam3752 3 года назад
മനോഹരം ,,,👍

@manomani5653
@manomani5653 3 года назад
അതി മനോഹരം .. അതി ഗംഭീരം .👏👏🌹💐 ഹൃദയം നിറഞ്ഞ ആശംസകൾ💐💐👏
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@gigivijayan2588
@gigivijayan2588 3 года назад
Valare manoharam alapanavum adhigambheeram orupaadishtam
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@saranjithpramod6096
@saranjithpramod6096 3 года назад
ആശംസകൾ.... ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ കഴിയട്ടെ...👍✌👏👏👏

@shantynellikkattil
@shantynellikkattil 2 года назад
👌👌👌👌, great 🌹
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@minisajiminisaji1128
@minisajiminisaji1128 3 года назад
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും. വിധവയെ ചേർത്ത് പിടിക്കുന്നു .ഷിജു മാഷിൻ്റെ ഈ ഉദ്യമം വിജയിക്കട്ടെ. പുഴയുടെ ആഴങ്ങളെ ഞാനും തൊട്ടറിയുന്നു. കാത്തിരിപ്പിൻ്റെ തീരങ്ങളിലേക്ക് എന്നെയും കൂട്ടികൊണ്ടു പോകുന്നു. മനോഹരമായ ,മധുരിതമായ ശബ്ദത്തിൽ പാടിയിരിക്കുന്നു. വിധവയെന്ന ടെറ്റിൽ എന്തുകൊണ്ടും യോജിച്ചത്. അഭിനന്ദനങ്ങൾ. പിന്നണി പ്രവർത്തകർക്കെല്ലാം .
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@jimnagirish9037
@jimnagirish9037 3 года назад
ഷിജു.... സൂപ്പർ... എന്താ പറയാ.... ആലാപനവും... വരികളും.... എല്ലാം.... ഗംഭീരം 👍🏻ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ആശംസകൾ...
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 3 года назад
Hi 🤝 വിധവയുടെ റിലീസിംഗ് ചടങ്ങിൽ ഓൺലൈനായി പങ്കു കൊണ്ടതിന് ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു. മഹാരഥൻമാർ തെളിച്ചിട്ട കവിതയുടെ അഭിമാന വീഥികളിൽ വെറുമൊരു തുടക്കക്കാരനായ എൻ്റെ വരികൾ വായിക്കുന്നതിന്നും ആസ്വദിക്കുന്നതിനും ആത്മാർത്ഥമായ നന്ദി... നിങ്ങളുടെ ഏവരുടെയും പ്രോത്സാഹനം കൊണ്ട് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആയിരത്തിലധികമാളുകൾ കേട്ടു കഴിഞ്ഞു... ഇനിയും കേൾക്കാത്ത കവിതകളെല്ലാം കേൾക്കണമെന്നും ഫേസ് ബുക്ക് സ്റ്റോറിയായും വാട്ട്സാപ്പ് സ്റ്റാറ്റസായും പറ്റാവുന്നതത്രയും ചെയ്ത് കൂടെ നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു🤝❤️❤️ വിധവയുടെ ലിങ്ക് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു Pls watch like comment and subscribe ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BeBqwXCM-nE.html
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@aparnavg7349
@aparnavg7349 3 года назад
ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു
@shijukparangodan9773
@shijukparangodan9773 3 года назад
നന്ദി ഹൃദയം നിറഞ്ഞ നന്ദി
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
Далее
Which part do you like?😂😂😂New Meme Remix
00:28
How many can you smash?🍫 IB : Florin
00:19
Просмотров 2,9 млн
Snehikayilla Njan
21:24
Просмотров 37 тыс.