Тёмный

മരണവീട്ടിൽ ഫോട്ടോ- വീഡിയോ നിരോധിക്കാം,ശവപ്പെട്ടി പൂട്ടിവയ്ക്കാനും അവകാശം 

Karma News
Подписаться 1,3 млн
Просмотров 13 тыс.
50% 1

മരണ വീട്ടിലെ ബന്ധുക്കളുടെ സ്വകാര്യതാ അവകാശങ്ങൾ, മൃതദേഹത്തിന്റെ ഒരു ചിത്രമോ വീഡിയോയോ പകർത്തുന്നത് നിരോധിക്കാം,മരിച്ച ആളേ കാണിക്കാതെ ശവപ്പെട്ടി പൂട്ടി വയ്ച്ച് പെട്ടി മാത്രം കാണിക്കാം, മൗനം കർശനം,ക്യൂ പാലിക്കണം, മൊബൈൽ നിരോധിക്കാം, ബന്ധുക്കൾ അനുവദിക്കുന്ന സമയത്ത് മാത്രം ദർശനം
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@musthafaMMD
@musthafaMMD 2 дня назад
ഓരോ മലയാളിയും ഓരോ യൂടൂബറാണ് , അവർ കണ്ടന്റ് ഉണ്ടാക്കാനുള്ള വെപ്രാളത്തിലാണ് ..
@mmathew4519
@mmathew4519 2 дня назад
നല്ല കാര്യമാണ് പറഞ്ഞത്. ഏത് ദുരന്തം നടന്നാലും നമ്മുടെ നാട്ടില്‍ ധാരാളം വെറും കാഴ്ചക്കാരെ കാണാന്‍ കഴിയും. എന്തിനാണ് വെറുതെ കാഴ്ച കാണാന്‍ അവിടെ വന്ന് നില്‍ക്കുന്നത് എന്ന് തോന്നും.
@prameelaarun3733
@prameelaarun3733 2 дня назад
വളരെ ശരിയാണ്
@ramachandranp8965
@ramachandranp8965 2 дня назад
കറക്റ്റ് 👍👍
@tasteofmanohari9891
@tasteofmanohari9891 2 дня назад
വളരെ ശരി
@sunitha5457
@sunitha5457 День назад
ഞാനും ഇതു തന്നെ പറയുന്നത് ഈ ഫോണുപൊക്കിപ്പിടിച്ചു നിൽകുന്നവരെ അടിച്ചോടിക്കാൻ ആരുമില്ലെ? മരണ വീട്ടിലും രക്ഷയില്ല. ഇത്തരം കാര്യങ്ങൾ എല്ലാം നിർത്തലാക്കണം.
@Aniru1995
@Aniru1995 2 дня назад
Very good message . Thanks madam your video
@chandramathykallupalathing413
@chandramathykallupalathing413 2 дня назад
അവിടെ ആ ഫോൺ പൊക്കിപ്പിടിച്ച് നില്‍ക്കുന്ന എല്ലാവരെയും അടിച്ച് ഓടിക്കാന്‍ ആരും ഇല്ലായിരുന്നോ ?? കഷ്ടം തന്നെ ,അവര്‍ ഉത്സവം കാണാന്‍ വന്നതാണോ?
@jsshorts4466
@jsshorts4466 2 дня назад
.സത്യ०. സ്വന്തം വീട്ടിൽ ഇങ്ങനൊരവസ്ഥ വരു०പോഴാണ് വേദന മനസ്സിലാവൂ.
@SoosanMathew
@SoosanMathew День назад
well said..🎉🎉
@julietressasebastian8429
@julietressasebastian8429 День назад
വളരെ കറക്റ്റ് ആണ് വിദേശത്ത് ഒക്കെ ആരെങ്കിലും മരിച്ചാൽ
@kalpanthavriksham5923
@kalpanthavriksham5923 2 дня назад
👌
@jaisychacko9397
@jaisychacko9397 День назад
Yes
@sunithasunitha-ku4fr
@sunithasunitha-ku4fr День назад
കൃസ്ത്യൻ സമൂഹത്തിൽ ആണ് വീഡിയോ കൂടുതലും
@venugopalnchandnathil9137
@venugopalnchandnathil9137 День назад
Bloody this type of shooting should be banned. When mammukka expired that time also this happened. Actulky when one is dead only for the visitors can see and taking closeup of face should be banned. The channel people and blogers unnecessarily harras the dear ones by asking them unwanted questions to get rate of their channel and actually if somebody is really hurt because of death of their dear one they cannot give an interview or talk to a media. They will refrain from such things.
@noushadsa1280
@noushadsa1280 2 дня назад
NO CIVICS and discipline in everywhere? ?? And educational curriculum
@PARKSHPONU-zh1tf
@PARKSHPONU-zh1tf 2 дня назад
Ammaayi chavumbool. Nokkam
@narendrasisodiya3590
@narendrasisodiya3590 2 дня назад
അതിന് അവിടെ ശവസംസ്കാരമായിരുന്നില്ലല്ലോ ശവ ഘോഷയാത്രയായിരുന്നല്ലോ ഇതെല്ലാം അവനെ മനപ്പൂർവ്വം കൊന്നതാണെന്ന് പോലും പറയാൻ പറ്റില്ല കാരണം പോസ്റ്റ്മാർട്ടം ഒന്നുമില്ലല്ലോ ചത്തു കൊണ്ടു പോയി തള്ളി എങ്ങനെ ചത്തു എന്താണ് രോഗം ഇതൊന്നും വെളിപ്പെടുത്തലില്ല
@mmathew4519
@mmathew4519 2 дня назад
അതൊക്കെ അവർ നിങ്ങളോട് പറയാന്‍ നിങ്ങള്‍ ആരാ? അല്ലെങ്കിലും പ്രത്യേകിച്ച് ആരുടെയും കാര്യമല്ലല്ലോ ഇവിടെ അവതരിപ്പിച്ചത്.
@user-bd4yw7jr5d
@user-bd4yw7jr5d День назад
Ne monganayittu nintea Ara avar.avar avarudea makanea nannai noki,aa makan marichu.pinnea athu kazhinju lla kallakarachil onum avidea kandilla.athano ningalkulla veathana.jeevichirikumbol oralku samathanavum samrakshanavum kodukunnathanu orumanushian cheayandathu.a kudumbam athu cheaythu.
Далее
1❤️
00:17
Просмотров 5 млн