Тёмный

മരപ്പട്ടി - വെരുക് ഒന്നല്ല Common Palm civet - Small Indian civet are Different  

vijayakumar blathur
Подписаться 63 тыс.
Просмотров 84 тыс.
50% 1

ഗന്ധമാർജ്ജാരം എന്ന് വെരുകിന് പേരുണ്ട്. മരപ്പട്ടിക്കും പെർണിയൽ ഗ്രന്ഥിയുണ്ട്. പക്ഷെ അത്ര നല്ല മണമല്ല അതിൽ നിന്നും വരിക.
ഈനാമ്പേച്ചി എന്ന ഉറുമ്പുതീനി വീഡിയോ ഇവിടെ കാണാം • ഈനാമ്പേച്ചി ഉറുമ്പുതീന...
മരപ്പട്ടിയും വെരുകും രണ്ടിനം ജീവികളാണ്. നമ്മൾ പലപ്പോഴും പരസ്പരം മാറി വിളിക്കാറുണ്ട്. ഇവർ രണ്ടു പേരുടെയും സാധാരണ പേരിലെ 'സിവറ്റ്' എന്ന ഭാഗം ആണ് കൺഫ്യൂഷൻ ഉണ്ടാക്കുന്നത്. മരപ്പട്ടികളെ palm civet, civet cat എന്നിങ്ങനെ വിളിക്കുമ്പോൾ വെരുകുകളേയും Small Indian civet, Malabar civet എന്നൊക്കെത്തന്നെയാണ് ഇംഗ്ലീഷിൽ വിളിക്കുന്നത്.
Paradoxurus ജനുസിൽ പെട്ടവയാണ് മരപ്പട്ടികൾ. ടോഡി കാറ്റ് എന്ന് കൂടി ഇവയെ വിളിക്കാറുണ്ട്. പനങ്കള്ളും , തെങ്ങിൽ കള്ളും കട്ടു കുടിക്കുന്നവരായതിനാൽ, കള്ളുണ്ണി, കല്ലുണ്ണി, കല്ലുണ്ണി മെരു , കല്ലുണ്ണി വെരുക്, പഴ ഉണ്ണി, പന മെരു, പന വെരുക് എന്നൊക്കെ നാട്ട് പേരുകൾ ഉണ്ട്. ഏഷ്യൻ പാം സിവറ്റ് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന Paradoxurus hermaphroditus ആണ് നമ്മുടെ നാട്ടിലെ മരപ്പട്ടികൾ. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്ഥമായി വേറെ തന്നെ - Viverricula ജനുസിൽ പെട്ടതാണ് വെരുകുകൾ. നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന സ്മാൾ ഇന്ത്യൻ സിവറ്റിനെ ( Viverricula indica) വെരുക് , പൂവെരുക് , പുള്ളി വെരുക് , മെരു - എന്നിങ്ങനെ ഒക്കെ പേരുകൾ വിളിക്കാറുണ്ട്.
The Asian palm civet (Paradoxurus hermaphroditus), also called common palm civet, toddy cat and musang, is a viverrid native to South and Southeast Asia. Since 2008, it is IUCN Red Listed as Least Concern as it accommodates to a broad range of habitats. It is widely distributed with large populations that in 2008 were thought unlikely to be declining. It is threatened by poaching for the illegal wildlife trade
The small Indian civet (Viverricula indica) is a civet native to South and Southeast Asia. It is listed as Least Concern on the IUCN Red List because of its widespread distribution, widespread habitat use and healthy populations living in agricultural and secondary landscapes of many range states
#malayalam #wildlife #മലയാളം #animals #malayalamsciencechannel #civetcoffee #civet #civetcat #വെരുക് #മരപ്പട്ടി #കോപ്പിലുവാക് #animalfactsvideos #animalfacts #animal #wildlife #wildanimals #wildlife #vijayakumarblathur #blathur #വിജയകുമാർബ്ലാത്തൂർ #സയന്സ് #ശാസ്ത്രം
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , reptails etc through visual illustration. This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 780   
@vijayakumarblathur
@vijayakumarblathur 21 день назад
ഈനാമ്പേച്ചി എന്ന ഉറുമ്പ് തീനിയെക്കുറിച്ചുള്ള വീഡിയോ ഇവിടെ കാണാം.🦦
@sagaramskp
@sagaramskp 21 день назад
മലയാളിയുടെ സ്വന്തം sir David Attenborough ആണ് താങ്കൾ 😊😊
@user-ty1ys7eg4b
@user-ty1ys7eg4b 21 день назад
ഹായ് സാർ 💞💞.. 1998 കാലഘട്ടത്തിൽ..ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം😁 എന്റെ വീട്ടിൽ ആട് ഉള്ള സമയം സന്ധ്യ മയങ്ങുന്ന സമയത്ത് ആടിന് തീറ്റ ഓടിക്കാൻ ആയി കാട്ടിൽ കയറിയപ്പോൾ... വല്ലാത്തൊരു മുരളിച്ച് കേട്ട് ഞാൻ തിരഞ്ഞു നോക്കിയപ്പോൾ... തള്ള മരപ്പട്ടിയുടെ.... മരവിച്ച ശരീരത്തിനടുത്ത് വിശന്നു വലഞ്ഞ... നിലവിളിക്കുന്ന ഒരു കുഞ്ഞിനെ ഞാൻ കണ്ടെത്തി.... നാലുവർഷം എന്റെ കൂടെ.... എന്റെ റൂമിൽ എന്റെ കട്ടിലിൽ... എന്റെ എല്ലാമെല്ലാമായ കിച്ചു...❤❤❤❤❤❤ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നു.... തെരുവുനായ പിടിച്ചു അവന്റെ ജീവന് അവസാനിച്ച ദിവസം...😊 എന്റെ വീട് ഒരു മരണ വീടായി മാറി 😢😢😢😢😢😔😔😔😔🙏🙏 അവന്റെ ഓർമ്മകൾ ഒരു വിവരണം ആയി തന്നതിന്💞❤ ഒരായിരം നന്ദി 💞💞💞
@ratheeshratheeshpp7259
@ratheeshratheeshpp7259 21 день назад
അറിയാൻ ആഗ്രഹിച്ചിരുന്ന നാട്ടിൻപുറത്തെ ജീവികളെ കുറിച്ച് ഉള്ള സാറിന്റെ വിഡിയോ ❤വളരെ ഇഷ്ട്ടപെടുന്നു
@ktashukoor
@ktashukoor 21 день назад
എന്ന പിന്നെ സിപിഐ ക്കും ചിഹ്നം ആയല്ലോ.
@manumohithmohit6525
@manumohithmohit6525 21 день назад
ഇത്തരം ഈ വീഡിയോകൾ കാണുന്ന എല്ലാവരും നിങ്ങളുടെ മക്കളെ നിർബന്ധമായുംഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും കാണിക്കുന്നത് വളരെ നല്ലതാണ്.. വെറുതെ ചാടി കളിക്കുന്ന റിൽസ് മാത്രം കണ്ടാൽ പോരാ
@sreerajvr797
@sreerajvr797 21 день назад
പശുവിൻ്റെ ശരീരവും ആടിൻ്റെ തലയും ഉള്ള ഭൂട്ടാൻ്റെ ദേശീയ മൃഗം ആയ ടാക്കിൻ എന്ന മൃഗത്തെ പറ്റി കൂടുതൽ അറിയണം എന്നു ഭയകര ആഗ്രഹം..നിങ്ങൽ അത്തരം ഒരു വീഡിയോ ചെയ്തിരുന്നു എങ്കിൽ ഉപകാരം ആരുന്നൂ
@pereiraclemy7109
@pereiraclemy7109 21 день назад
പറയാതെ വയ്യ , താങ്കളുടെ മുഷിപ്പിക്കാത്ത സംഭാഷണം വലിയ വലിയ അറിവുകളാണ് ഇതൊന്നും പഠിക്കുവാൻ സാധിക്കാത്ത പഴയ തലമുറക്കുപോലും രസകരമായി അവതരിപ്പിക്കുന്നത്. Go ahead , All the best .
@user-ud1jo4ui9t
@user-ud1jo4ui9t 21 день назад
പിന്നെ എനിക്കു ചോദിക്കാൻ ഉള്ളത് പൂച്ചയും കാട്ടു പൂച്ചയും തമ്മിൽ വെത്യാസം ഉണ്ടോ 🤔?? എന്തയാലും ഇതു നല്ല വീഡിയോ ❤️🥰👍
@sreejithmohan8396
@sreejithmohan8396 21 день назад
ചേട്ടാ മലയാളം subtitle ആവിശ്യമില്ല. ഒഴിവാക്കിയാൽ കൊള്ളാം. ഇത് വീഡിയോയുടെ ക്വാളിറ്റിയെ ബാധിക്കും ☹️
@brave.hunter
@brave.hunter 21 день назад
സാറിൻ്റെ വീഡിയോസ് കണ്ടിരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണ് ... താങ്കൾ ഓരോ വീഡിയോ അവതരിപ്പിക്കും മുമ്പ് വളരെ ആഴത്തിൽ സബ്ജക്ടിനെക്കുറിച്ചു വായിക്കുകയും, അന്വേഷിക്കുകയും ചെയ്യുന്നതായി മനസ്സിലാവും .. അതുപോലെ വടക്കൻ കേരളത്തിൻ്റെ ഉച്ചാരണ രീതി താങ്കളുടെ വീഡിയോസിൻ്റെ പ്രത്യേകതയാണ് ... ഒരു റിക്വസ്റ് ഒണ്ട് സർ, നീൽഗിരി മാർട്ടിൻ എന്ന ജീവിയെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ??
@user-wr3gs4rh2p
@user-wr3gs4rh2p 21 день назад
Sir ഓരോ ജീവികളുടെയും വിവരണം ചെയ്യുമ്പോൾ അവയെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ് ❤. സ്നേഹം ❤️❤️❤️
@premanpunathil9622
@premanpunathil9622 21 день назад
പല ലേഖനങ്ങളിലും , പലരുടെ സംസാരത്തിലും, മരപ്പട്ടിയും,വെരുകും ഒന്നാണ് എന്ന് സൂചിപ്പിച്ചു കണ്ടിരുന്നു. ഇപ്പോൾ സംശയം മാറിക്കിട്ടി. നന്ദി സാർ.
@muhammedchullian7788
@muhammedchullian7788 2 часа назад
പിടിച്ചിരുത്തുന്നു സാര്‍ നിങ്ങൾ ,
@RiyasMuhammad-ef8xu
@RiyasMuhammad-ef8xu 14 дней назад
സഹോയുടെ വീഡിയോ കാണാൻ തുടങ്ങിയ മുതൽ ഇവറ്റകളോടൊക്കെ പ്രത്യേക സ്നേഹമാണ് ♥️♥️
@anto24893
@anto24893 21 день назад
❤❤❤
@balakrishnanc9675
@balakrishnanc9675 21 день назад
വളരെ നല്ല അറിവ് സാർ... അങ്ങയുടെ സ്ഥിരം കാഴ്ചകാരനാണ് ഞാൻ... ഈയിടെ കുറച്ചു വീഡിയോകൾ മിസ്സ്‌ ആയി... ആയത് കണ്ട് തീർക്കണം... നന്ദി സർ.. ഒരുപാട്.. 🥰🥰
@darulshifaeducationaltrust2712
@darulshifaeducationaltrust2712 21 день назад
മരപ്പട്ടിയെ കാണാൻ നല്ല ഭംഗിയാണ് കോഴിയിറച്ചി കൊടുത്താൽ നല്ലോണം ഇണങ്ങും
@achuthanpillai9334
@achuthanpillai9334 День назад
വളരെ നല്ല ഇൻഫർമേഷൻ. ഞങ്ങളുടെ ഒരു അയലത്തുകാരൻപണ്ട് വെരുകുകളെ വളർത്തിയിരുന്നു. സാറിന്റെ പ്രസന്റേഷൻ വളരെ നന്നായിട്ടൊണ്ട്. Very best to your channel. 🌹👍
@adarshayyappan3531
@adarshayyappan3531 21 день назад
എന്ത് അടിപൊളിയായിട്ട ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നേ... ☺️🤗
Далее