Тёмный

മരപ്പട്ടി - വെരുക് ഒന്നല്ല Common Palm civet - Small Indian civet are Different  

vijayakumar blathur
Подписаться 60 тыс.
Просмотров 63 тыс.
50% 1

ഗന്ധമാർജ്ജാരം എന്ന് വെരുകിന് പേരുണ്ട്. മരപ്പട്ടിക്കും പെർണിയൽ ഗ്രന്ഥിയുണ്ട്. പക്ഷെ അത്ര നല്ല മണമല്ല അതിൽ നിന്നും വരിക.
ഈനാമ്പേച്ചി എന്ന ഉറുമ്പുതീനി വീഡിയോ ഇവിടെ കാണാം • ഈനാമ്പേച്ചി ഉറുമ്പുതീന...
മരപ്പട്ടിയും വെരുകും രണ്ടിനം ജീവികളാണ്. നമ്മൾ പലപ്പോഴും പരസ്പരം മാറി വിളിക്കാറുണ്ട്. ഇവർ രണ്ടു പേരുടെയും സാധാരണ പേരിലെ 'സിവറ്റ്' എന്ന ഭാഗം ആണ് കൺഫ്യൂഷൻ ഉണ്ടാക്കുന്നത്. മരപ്പട്ടികളെ palm civet, civet cat എന്നിങ്ങനെ വിളിക്കുമ്പോൾ വെരുകുകളേയും Small Indian civet, Malabar civet എന്നൊക്കെത്തന്നെയാണ് ഇംഗ്ലീഷിൽ വിളിക്കുന്നത്.
Paradoxurus ജനുസിൽ പെട്ടവയാണ് മരപ്പട്ടികൾ. ടോഡി കാറ്റ് എന്ന് കൂടി ഇവയെ വിളിക്കാറുണ്ട്. പനങ്കള്ളും , തെങ്ങിൽ കള്ളും കട്ടു കുടിക്കുന്നവരായതിനാൽ, കള്ളുണ്ണി, കല്ലുണ്ണി, കല്ലുണ്ണി മെരു , കല്ലുണ്ണി വെരുക്, പഴ ഉണ്ണി, പന മെരു, പന വെരുക് എന്നൊക്കെ നാട്ട് പേരുകൾ ഉണ്ട്. ഏഷ്യൻ പാം സിവറ്റ് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന Paradoxurus hermaphroditus ആണ് നമ്മുടെ നാട്ടിലെ മരപ്പട്ടികൾ. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്ഥമായി വേറെ തന്നെ - Viverricula ജനുസിൽ പെട്ടതാണ് വെരുകുകൾ. നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന സ്മാൾ ഇന്ത്യൻ സിവറ്റിനെ ( Viverricula indica) വെരുക് , പൂവെരുക് , പുള്ളി വെരുക് , മെരു - എന്നിങ്ങനെ ഒക്കെ പേരുകൾ വിളിക്കാറുണ്ട്.
The Asian palm civet (Paradoxurus hermaphroditus), also called common palm civet, toddy cat and musang, is a viverrid native to South and Southeast Asia. Since 2008, it is IUCN Red Listed as Least Concern as it accommodates to a broad range of habitats. It is widely distributed with large populations that in 2008 were thought unlikely to be declining. It is threatened by poaching for the illegal wildlife trade
The small Indian civet (Viverricula indica) is a civet native to South and Southeast Asia. It is listed as Least Concern on the IUCN Red List because of its widespread distribution, widespread habitat use and healthy populations living in agricultural and secondary landscapes of many range states
#malayalam #wildlife #മലയാളം #animals #malayalamsciencechannel #civetcoffee #civet #civetcat #വെരുക് #മരപ്പട്ടി #കോപ്പിലുവാക് #animalfactsvideos #animalfacts #animal #wildlife #wildanimals #wildlife #vijayakumarblathur #blathur #വിജയകുമാർബ്ലാത്തൂർ #സയന്സ് #ശാസ്ത്രം
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , reptails etc through visual illustration. This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Животные

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 707   
@vijayakumarblathur
@vijayakumarblathur 5 дней назад
ഈനാമ്പേച്ചി എന്ന ഉറുമ്പ് തീനിയെക്കുറിച്ചുള്ള വീഡിയോ ഇവിടെ കാണാം.🦦 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cv_S5HvIJ5o.html
@ajithkumarkodakkad6336
@ajithkumarkodakkad6336 5 дней назад
Vettalande oru vidio cheyamo?
@vijayakumarblathur
@vijayakumarblathur 5 дней назад
@@ajithkumarkodakkad6336 മറന്നിട്ടില്ല അജിത്ത്
@ambukrishnan9124
@ambukrishnan9124 5 дней назад
Sir neelagiri kaduva
@jabbarnochian3236
@jabbarnochian3236 5 дней назад
@@vijayakumarblathur കസ്‌തൂരി മാനിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
@hyderali1000
@hyderali1000 4 дня назад
ചേട്ടാ തേവാങ്ക് കുട്ടിതേവാങ്കിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ratheeshratheeshpp7259
@ratheeshratheeshpp7259 5 дней назад
അറിയാൻ ആഗ്രഹിച്ചിരുന്ന നാട്ടിൻപുറത്തെ ജീവികളെ കുറിച്ച് ഉള്ള സാറിന്റെ വിഡിയോ ❤വളരെ ഇഷ്ട്ടപെടുന്നു
@vijayakumarblathur
@vijayakumarblathur 5 дней назад
സന്തോഷം രതീഷ്
@user-ty1ys7eg4b
@user-ty1ys7eg4b 5 дней назад
ഹായ് സാർ 💞💞.. 1998 കാലഘട്ടത്തിൽ..ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം😁 എന്റെ വീട്ടിൽ ആട് ഉള്ള സമയം സന്ധ്യ മയങ്ങുന്ന സമയത്ത് ആടിന് തീറ്റ ഓടിക്കാൻ ആയി കാട്ടിൽ കയറിയപ്പോൾ... വല്ലാത്തൊരു മുരളിച്ച് കേട്ട് ഞാൻ തിരഞ്ഞു നോക്കിയപ്പോൾ... തള്ള മരപ്പട്ടിയുടെ.... മരവിച്ച ശരീരത്തിനടുത്ത് വിശന്നു വലഞ്ഞ... നിലവിളിക്കുന്ന ഒരു കുഞ്ഞിനെ ഞാൻ കണ്ടെത്തി.... നാലുവർഷം എന്റെ കൂടെ.... എന്റെ റൂമിൽ എന്റെ കട്ടിലിൽ... എന്റെ എല്ലാമെല്ലാമായ കിച്ചു...❤❤❤❤❤❤ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നു.... തെരുവുനായ പിടിച്ചു അവന്റെ ജീവന് അവസാനിച്ച ദിവസം...😊 എന്റെ വീട് ഒരു മരണ വീടായി മാറി 😢😢😢😢😢😔😔😔😔🙏🙏 അവന്റെ ഓർമ്മകൾ ഒരു വിവരണം ആയി തന്നതിന്💞❤ ഒരായിരം നന്ദി 💞💞💞
@albinbaby6282
@albinbaby6282 4 дня назад
മരപ്പട്ടിയെ വളർത്തി എന്നോ
@abeninan4017
@abeninan4017 3 дня назад
​@albinbaby6282 I don't think think so. Their urine smells the worst.
@vijayakumarblathur
@vijayakumarblathur 2 дня назад
മരപ്പട്ടി ശല്യക്കാരാണ്..അതിനെ വളർത്തൽ കുറവാന്..വെരുകുകളെ വളർത്താറുണ്ട്
@ajikoikal1
@ajikoikal1 День назад
@@user-ty1ys7eg4b മരപ്പട്ടിയുടെ മൂത്രത്തിന് ഒരു വല്ലാത്ത നാറ്റമല്ലേ
@sagaramskp
@sagaramskp 5 дней назад
മലയാളിയുടെ സ്വന്തം sir David Attenborough ആണ് താങ്കൾ 😊😊
@vijayakumarblathur
@vijayakumarblathur 5 дней назад
അയ്യയ്യോ
@sagaramskp
@sagaramskp 5 дней назад
@@vijayakumarblathur 😀😀
@sajadmusthafa7558
@sajadmusthafa7558 5 дней назад
You said it... 👏🏼
@unoia420
@unoia420 5 дней назад
100%
@deepupillai3759
@deepupillai3759 5 дней назад
അതെ സർ നമ്മളെ ഇവിടെ പിടിച്ചിരുത്തുന്നുണ്ട്. ❤️
@pereiraclemy7109
@pereiraclemy7109 5 дней назад
പറയാതെ വയ്യ , താങ്കളുടെ മുഷിപ്പിക്കാത്ത സംഭാഷണം വലിയ വലിയ അറിവുകളാണ് ഇതൊന്നും പഠിക്കുവാൻ സാധിക്കാത്ത പഴയ തലമുറക്കുപോലും രസകരമായി അവതരിപ്പിക്കുന്നത്. Go ahead , All the best .
@vijayakumarblathur
@vijayakumarblathur 2 дня назад
നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@manumohithmohit6525
@manumohithmohit6525 5 дней назад
ഇത്തരം ഈ വീഡിയോകൾ കാണുന്ന എല്ലാവരും നിങ്ങളുടെ മക്കളെ നിർബന്ധമായുംഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും കാണിക്കുന്നത് വളരെ നല്ലതാണ്.. വെറുതെ ചാടി കളിക്കുന്ന റിൽസ് മാത്രം കണ്ടാൽ പോരാ
@vijayakumarblathur
@vijayakumarblathur 5 дней назад
മനു മോഹിത് , വളരെ നന്ദി. കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@manumohithmohit6525
@manumohithmohit6525 5 дней назад
@@vijayakumarblathur ഉറപ്പ്
@ARU-N
@ARU-N 3 дня назад
👍
@Anuroop_Cochin
@Anuroop_Cochin 2 дня назад
@@manumohithmohit6525 correct
@user-wr3gs4rh2p
@user-wr3gs4rh2p 5 дней назад
Sir ഓരോ ജീവികളുടെയും വിവരണം ചെയ്യുമ്പോൾ അവയെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ് ❤. സ്നേഹം ❤️❤️❤️
@vijayakumarblathur
@vijayakumarblathur 5 дней назад
സ്നേഹം തിരിച്ചും
@premanpunathil9622
@premanpunathil9622 5 дней назад
പല ലേഖനങ്ങളിലും , പലരുടെ സംസാരത്തിലും, മരപ്പട്ടിയും,വെരുകും ഒന്നാണ് എന്ന് സൂചിപ്പിച്ചു കണ്ടിരുന്നു. ഇപ്പോൾ സംശയം മാറിക്കിട്ടി. നന്ദി സാർ.
@vijayakumarblathur
@vijayakumarblathur 5 дней назад
സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@saidalavi1421
@saidalavi1421 2 дня назад
എന്നും ആദ്യം കണ്ടു കമെന്റ് അടിക്കും ഞാൻ വൈകി സോറി സാർ വളരെ അഭിനന്ദനങ്ങൾ സന്തോഷം ആശംസകൾ ❤❤❤❤❤
@vijayakumarblathur
@vijayakumarblathur День назад
സന്തോഷം സൈദലവി
@MsTONYAUSTIN
@MsTONYAUSTIN 2 дня назад
നല്ല അറിവുകൾ പകർന്നു നൽകുന്ന സാറിന് ബിഗ് സല്യൂട്ട്
@vijayakumarblathur
@vijayakumarblathur 3 часа назад
നനദി, സ്നേഹം, സന്തോഷം
@darulshifaeducationaltrust2712
@darulshifaeducationaltrust2712 5 дней назад
മരപ്പട്ടിയെ കാണാൻ നല്ല ഭംഗിയാണ് കോഴിയിറച്ചി കൊടുത്താൽ നല്ലോണം ഇണങ്ങും
@vijayakumarblathur
@vijayakumarblathur 5 дней назад
അതെ
@saygood116
@saygood116 4 дня назад
പിന്നെ കോഴി പോറ്റാൻ പറ്റത്തില്ല
@darulshifaeducationaltrust2712
@@saygood116 പഛ ഇറച്ചി കൊടുകാതിരുന്നാൽ മതി.അനുബവം
@saygood116
@saygood116 4 дня назад
@@darulshifaeducationaltrust2712 അതിന് മുമ്പേ പരിചയം ഉണ്ടാവുമല്ലോ. കുഞ്ഞിനെ വളർത്തിയാൽ അങ്ങനെ ശീലിപ്പിക്കാം
@darulshifaeducationaltrust2712
@@saygood116 ഞാൻ മൂന്നുവർഷം വളർത്തി എനിക്ക് യാതൊരു പ്രയാസവും ഉണ്ടായിട്ടില്ല കോഴിയെയും താറാവ് കുഞ്ഞുങ്ങളും എൻറെ വീട്ടിൽ ഉണ്ടായിരുന്നു വിശപ്പിന് അവസരം കൊടുക്കരുത് സമയാസമയം കോഴിയിറച്ചി വേവിച്ചത് കൊടുക്കുമായിരുന്നു മാർക്കറ്റിൽ നിന്ന് ചത്ത കോഴിയെ കിട്ടും അപ്പോൾ അത് വാങ്ങിച്ച് വേവിച്ചു കൊടുക്കും മൂന്നുവർഷം കഴിഞ്ഞു ഇഷ്ടിക കൂട്ടത്തിൽ അടിയിൽപ്പെട്ട് ചത്തുപോയി
@anto24893
@anto24893 5 дней назад
❤❤❤ Sir ഇന്റെ എല്ലാ വിഡിയോകളും കാണാറുണ്ട്.. Very use full. ❤❤ Keep going
@vijayakumarblathur
@vijayakumarblathur 2 дня назад
ആന്റൊ നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@anto24893
@anto24893 2 дня назад
@@vijayakumarblathur sure sir
@balakrishnanc9675
@balakrishnanc9675 4 дня назад
വളരെ നല്ല അറിവ് സാർ... അങ്ങയുടെ സ്ഥിരം കാഴ്ചകാരനാണ് ഞാൻ... ഈയിടെ കുറച്ചു വീഡിയോകൾ മിസ്സ്‌ ആയി... ആയത് കണ്ട് തീർക്കണം... നന്ദി സർ.. ഒരുപാട്.. 🥰🥰
@vijayakumarblathur
@vijayakumarblathur 4 дня назад
സന്തോഷം , നന്ദി കൂടുതൽ പേരിൽ എത്തട്ടെ
@adarshayyappan3531
@adarshayyappan3531 4 дня назад
എന്ത് അടിപൊളിയായിട്ട ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നേ... ☺️🤗
@vijayakumarblathur
@vijayakumarblathur 3 дня назад
ആദർശ് സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@arunakumartk4943
@arunakumartk4943 2 дня назад
. നല്ല വിവരണം ഇനിയും പ്രതീക്ഷിക്കുന്നു
@vijayakumarblathur
@vijayakumarblathur 2 дня назад
അരുൺകുമാർ സ്നേഹം, നന്ദി കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം
@sudeeppm3434
@sudeeppm3434 5 дней назад
Very much informative, thanks a million Mr. Vijayakumar 🙏
@vijayakumarblathur
@vijayakumarblathur 5 дней назад
So nice of you
@SajiSajir-mm5pg
@SajiSajir-mm5pg 5 дней назад
വളരെ നന്ദി 🌹
@vijayakumarblathur
@vijayakumarblathur 5 дней назад
സജി, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@SajiSajir-mm5pg
@SajiSajir-mm5pg 5 дней назад
@@vijayakumarblathur യെസ്
@Kaalachakram--
@Kaalachakram-- 5 дней назад
Pratheekshicha videoaanu sir..thanks😊
@vijayakumarblathur
@vijayakumarblathur 2 дня назад
നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@Kaalachakram--
@Kaalachakram-- 2 дня назад
@@vijayakumarblathur 👍
@NannnazzMol
@NannnazzMol 5 дней назад
Thankalude Avatharanam ❤❤❤
@vijayakumarblathur
@vijayakumarblathur 5 дней назад
സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@therealfighter5242
@therealfighter5242 2 дня назад
വളരെ നന്നായിട്ടുണ്ട്..
@vijayakumarblathur
@vijayakumarblathur 2 дня назад
നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@therealfighter5242
@therealfighter5242 День назад
@@vijayakumarblathur തീർച്ചയായും.. കാങ്കരുക്കളെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്..
@user-bl1el6du5k
@user-bl1el6du5k День назад
PrakruthiyeKazhivathum samrakshikkuka, athinnu shramikkunnathu nannay irikkum
@jineeshmuthuvally8254
@jineeshmuthuvally8254 3 дня назад
പുതിയ അറിവുകൾ❤❤
@vijayakumarblathur
@vijayakumarblathur 2 дня назад
ജിനേഷ് നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@antonyleon1872
@antonyleon1872 2 дня назад
Thanks 🙏❤
@vijayakumarblathur
@vijayakumarblathur 2 дня назад
You're welcome 😊
@jeminjacob
@jeminjacob 2 дня назад
Very nice presentation Thank you sir
@vijayakumarblathur
@vijayakumarblathur 2 дня назад
ജെംനി സ്നേഹം, നന്ദി കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം
@Nireekshanam
@Nireekshanam 4 дня назад
Thankyou sir
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@sachinsachu6111
@sachinsachu6111 5 дней назад
❤❤❤... നന്നായിട്ടുണ്ട് ❤️❤️❤️
@vijayakumarblathur
@vijayakumarblathur 5 дней назад
നന്ദി സച്ചിൻ
@gangadharank4422
@gangadharank4422 3 дня назад
Very interesting anecdote! You were really throwing light on a curious subject. Kudos to u.
@vijayakumarblathur
@vijayakumarblathur 3 дня назад
ഗംഗാധരൻ സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@Midhunkoderi77
@Midhunkoderi77 4 дня назад
നന്ദി 💚
@vijayakumarblathur
@vijayakumarblathur 3 дня назад
മിഥു സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@TheFazilap
@TheFazilap 5 дней назад
Thanks for sharing valuable information
@vijayakumarblathur
@vijayakumarblathur 5 дней назад
നന്ദി ഫാസിൽ
@triplife7184
@triplife7184 5 дней назад
Adipoli channel😍😍😍
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@Lithinv
@Lithinv 5 дней назад
Njaan ee video cheyyan vendi comment ittirunnu... Thank you sir❤
@vijayakumarblathur
@vijayakumarblathur 5 дней назад
ലിതിൻ സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@ajithkumarmg35
@ajithkumarmg35 3 дня назад
സൂപ്പർ അവതരണം 👏🏻👏🏻👏🏻
@vijayakumarblathur
@vijayakumarblathur 3 дня назад
അജിത്ത് കുമാർ സ്നേഹം , നന്ദി..ഇതും കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@ajithkumarmg35
@ajithkumarmg35 3 дня назад
@@vijayakumarblathur theerchayayum
@nellthomas4966
@nellthomas4966 4 дня назад
Ecxellent video, nice to know about these things, God bless you. Looking forward to more of these kind of videos🙏
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@ajaymohan7452
@ajaymohan7452 5 дней назад
Thank you for your video
@vijayakumarblathur
@vijayakumarblathur 5 дней назад
അജയ് മോഹൻ സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@deepumohan.m.u2339
@deepumohan.m.u2339 5 дней назад
Nice informative video ❤❤❤
@vijayakumarblathur
@vijayakumarblathur 2 дня назад
ദീപു മോഹൻ ,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@joynicholas2121
@joynicholas2121 5 дней назад
You are so quality informative bro ❤❤❤❤❤
@vijayakumarblathur
@vijayakumarblathur 2 дня назад
ജോയ് നികോളസ് നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@subee128
@subee128 4 дня назад
Thanks
@vijayakumarblathur
@vijayakumarblathur 3 дня назад
സുബീ സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@gopakumarvr7883
@gopakumarvr7883 5 дней назад
Your presentation and narration are keeping us watching this channel. Very interesting, keep going
@vijayakumarblathur
@vijayakumarblathur 3 дня назад
ഗോപകുമാർ സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@fshs1949
@fshs1949 4 дня назад
We are learning animals' behavier from your channel. Thank you.❤❤❤
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@sarath9246
@sarath9246 5 дней назад
Thak you for this
@vijayakumarblathur
@vijayakumarblathur 3 дня назад
ശരത്ത് , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@shrfvk
@shrfvk 5 дней назад
Thanks in advance 🙏🏻😍
@vijayakumarblathur
@vijayakumarblathur 5 дней назад
നന്ദി
@manut1216
@manut1216 5 дней назад
ഗുഡ്... 🎊🎊🎊കാലങ്കോഴി എന്ന പക്ഷിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ
@vijayakumarblathur
@vijayakumarblathur 3 дня назад
ചെയ്യാം
@rashadk1480
@rashadk1480 5 дней назад
Great👍🏻👍🏻
@vijayakumarblathur
@vijayakumarblathur 5 дней назад
നന്ദി സന്തോഷം റഷാദ്
@VishnuKannan-se2ff
@VishnuKannan-se2ff 13 часов назад
നല്ല അവതരണം സർ
@vijayakumarblathur
@vijayakumarblathur 3 часа назад
സന്തോഷം,, സ്നേഹം
@AkhilTPaul-fx6lw
@AkhilTPaul-fx6lw 4 дня назад
നല്ല സംഭാഷണം ❤️
@vijayakumarblathur
@vijayakumarblathur 3 дня назад
അഖിൽ സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@saleena.kashraf9413
@saleena.kashraf9413 2 дня назад
Sr nte videos makkalsinte koode irunnu kanum namukk kandu parijayamulla pala jeevikaleyum avark ariyilla, ee oru channel kandath othiri late aayittann, ennalum othiri sandosham und,, god bless u sr
@vijayakumarblathur
@vijayakumarblathur 2 дня назад
നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@pradeepsukumaran7205
@pradeepsukumaran7205 5 дней назад
Sir r u genius thanks to you your prestation also well❤
@vijayakumarblathur
@vijayakumarblathur 3 дня назад
പ്രദീപ് സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@ktashukoor
@ktashukoor 5 дней назад
2:15 ശെരി കോട്ടപ്പള്ളി😂
@vijayakumarblathur
@vijayakumarblathur 5 дней назад
പാർട്ടി ക്ലാസിൽ ഇരിക്കണം
@sajiths8663
@sajiths8663 5 дней назад
😊👍
@vijayakumarblathur
@vijayakumarblathur 5 дней назад
സ്നേഹം സജിത്ത്
@brave.hunter
@brave.hunter 5 дней назад
*സാറിൻ്റെ വീഡിയോസ് കണ്ടിരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണ് ... താങ്കൾ ഓരോ വീഡിയോ അവതരിപ്പിക്കും മുമ്പ് വളരെ ആഴത്തിൽ സബ്ജക്ടിനെക്കുറിച്ചു വായിക്കുകയും, അന്വേഷിക്കുകയും ചെയ്യുന്നതായി മനസ്സിലാവും .. അതുപോലെ വടക്കൻ കേരളത്തിൻ്റെ ഉച്ചാരണ രീതി താങ്കളുടെ വീഡിയോസിൻ്റെ പ്രത്യേകതയാണ് ... ഒരു റിക്വസ്റ് ഒണ്ട് സർ, നീൽഗിരി മാർട്ടിൻ എന്ന ജീവിയെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ??* 🙏
@vijayakumarblathur
@vijayakumarblathur 5 дней назад
തീർച്ചയായും ചെയ്യാം
@brave.hunter
@brave.hunter 5 дней назад
@@vijayakumarblathur നന്ദി സർ 🙏
@socizz
@socizz 5 дней назад
Nice video
@vijayakumarblathur
@vijayakumarblathur 5 дней назад
നന്ദി, സ്നെഹം
@sajusamuel1
@sajusamuel1 4 дня назад
👏👏👍❤..
@vijayakumarblathur
@vijayakumarblathur 3 дня назад
സാജു സാമുവൽ സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@sathyaka6382
@sathyaka6382 2 дня назад
Spr video 👍🏻
@vijayakumarblathur
@vijayakumarblathur День назад
Thank you 👍
@arunjoseph6209
@arunjoseph6209 5 дней назад
👍
@vijayakumarblathur
@vijayakumarblathur 5 дней назад
നന്ദി അർജുൻ
@shadowmedia7642
@shadowmedia7642 5 дней назад
❤ 👍👍
@vijayakumarblathur
@vijayakumarblathur 5 дней назад
സ്നേഹം, നന്ദി
@aneeshkvadakkottukavu6086
@aneeshkvadakkottukavu6086 5 дней назад
Super❤
@vijayakumarblathur
@vijayakumarblathur 5 дней назад
അനീഷ്, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@anilstanleyanilstanley7125
@anilstanleyanilstanley7125 5 дней назад
👍👍
@vijayakumarblathur
@vijayakumarblathur 5 дней назад
അനിൽ സ്റ്റാൻലി, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@nitheeshvijayan5072
@nitheeshvijayan5072 5 дней назад
❤👏🏻
@vijayakumarblathur
@vijayakumarblathur 5 дней назад
സ്നേഹം
@lijophilipgeorge9029
@lijophilipgeorge9029 4 дня назад
@vijayakumarblathur
@vijayakumarblathur 3 дня назад
ജിജൊ സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@geo9664
@geo9664 5 дней назад
❤ സാറിനോട് പറഞ്ഞു ഞാൻ അത് ചെയ്തതിന് നന്ദി🎉
@vijayakumarblathur
@vijayakumarblathur 2 дня назад
ജിയോ നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@999vsvs
@999vsvs 4 дня назад
🙏
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം
@harikrishnanc2169
@harikrishnanc2169 5 дней назад
Sabash
@vijayakumarblathur
@vijayakumarblathur 5 дней назад
സബാഷ് ഹരി
@Kk-fr7tj
@Kk-fr7tj 5 дней назад
ഞങ്ങളുടെ ഇവിടെ ആഞ്ഞിലി കായ്ച്ചു തുടങ്ങുമ്പോൾ ഇതുങ്ങളെ കാണാമായിരുന്നു ടെറസിൽ കൂടെ ഒക്കെ പോകുന്നത് ഒരു മനുഷ്യൻ പോലെ തോന്നും ഈയടുത്ത് അകത്തു ഒരെണ്ണം കയറി വന്നു സത്യത്തിൽ കാണുമ്പോൾ നല്ല വലുപ്പമുണ്ട് ഇവിടെ ചിലരൊക്കെ ഇതുങ്ങളെ പിടിച്ചു തിന്നും
@vijayakumarblathur
@vijayakumarblathur 5 дней назад
അതെ , പഴയ തോക്കുകാർ ഇപ്പോഴും വെടിവെച്ച് കൊല്ലുന്നുണ്ട്.
@user-bl1el6du5k
@user-bl1el6du5k 2 дня назад
Kollaruth iva yekkontu valiya uakaram und ini prathyekichum bodhavalkaranam oru saamuuhika aavashyam aanu
@user-bl1el6du5k
@user-bl1el6du5k День назад
Ariyunna muththachchanmar muthal mamsam kazhikkatha family aanu njangal .innu paristhithi ,medicinentevalarcha, jivisnehanthinte samskaram athyavashyam aya jivithathinte puthuvazhikal ivakondu. ...bodhavalkkaranam aavashyamamu
@robinta2201
@robinta2201 4 дня назад
💯👍
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@renjithmonr8667
@renjithmonr8667 5 дней назад
👍🙏❤
@vijayakumarblathur
@vijayakumarblathur 5 дней назад
രഞ്ജിത്ത് ,സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@subashbindu4541
@subashbindu4541 5 дней назад
🙏🙏🙏
@vijayakumarblathur
@vijayakumarblathur 5 дней назад
സന്തോഷം, നന്ദി സുബാഷ് ബിന്ദു
@musthafatp3959
@musthafatp3959 5 дней назад
❤👌👌
@vijayakumarblathur
@vijayakumarblathur 5 дней назад
മുസ്തഫ, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@govindravi6659
@govindravi6659 5 дней назад
Expected one❣️ കുട്ടിത്തെവാങ്കു നെ കുറിച്ച് ചെയ്യുമെന്ന് പ്രേതീക്ഷിക്കുന്നു (Slender loris)
@vijayakumarblathur
@vijayakumarblathur 5 дней назад
നന്ദി ഗോവിന്ദ് രവി
@govindravi6659
@govindravi6659 5 дней назад
❤️​@@vijayakumarblathur
@renjithsmith
@renjithsmith 4 дня назад
👍❤❤
@vijayakumarblathur
@vijayakumarblathur 3 дня назад
രഞ്ചിത്ത് സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@shintosebastian7979
@shintosebastian7979 2 дня назад
❤❤❤
@vijayakumarblathur
@vijayakumarblathur 2 дня назад
ഷിന്റോ നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@remeshnarayan2732
@remeshnarayan2732 5 дней назад
Sir 🙏👍❤️❤️❤️
@vijayakumarblathur
@vijayakumarblathur 5 дней назад
സന്തോഷം / നന്ദി
@dilnivasd-kl9qi
@dilnivasd-kl9qi 5 дней назад
Jeevikalude vyividhyam theerkkunna thankalude vidieo kurachu varshagalkkullil vallya foolwers koodi vijayathilethum ingane malayalathil ulla chanel kuravaanu🥰🥰♥️♥️👌👌🙏🙏💯💯
@vijayakumarblathur
@vijayakumarblathur 5 дней назад
നല്ല വക്കുകൾക്ക് നന്ദി
@dilnivasd-kl9qi
@dilnivasd-kl9qi 5 дней назад
@@vijayakumarblathur ♥️♥️🥰👌
@manojkumarmadhavan9475
@manojkumarmadhavan9475 3 дня назад
നമസ്കാരം sir 🙏🏻🙏🏻🙏🏻
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@Rajita574
@Rajita574 4 дня назад
❤😍👌
@vijayakumarblathur
@vijayakumarblathur 3 дня назад
രജിത സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@AKSHAY-uh5qu
@AKSHAY-uh5qu 5 дней назад
🎉❤
@vijayakumarblathur
@vijayakumarblathur 5 дней назад
സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@subeeshchandrababupvpv3501
@subeeshchandrababupvpv3501 5 дней назад
❣️🥰
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@ashokkumar.k2607
@ashokkumar.k2607 5 дней назад
Verikagal chilappol thavit niramayum kannarund, 06/07/2024 thiyathi suruthinte veetil poyoyi,ente veetilek varumbol , rand merug onnich rodil pokunnath nerayikandu ,ente scooter mitthi,road Ava rand merugum poya shesa Maan scooter munnot eduthath
@jaleelf3100
@jaleelf3100 2 дня назад
ഇഷ്ടായി
@vijayakumarblathur
@vijayakumarblathur 2 дня назад
ജലീൽ സ്നേഹം, നന്ദി കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം
@jaleelf3100
@jaleelf3100 День назад
@@vijayakumarblathur തീർച്ചയായും
@premraj8020
@premraj8020 5 дней назад
❤️❤️🙏🏻😊
@vijayakumarblathur
@vijayakumarblathur 2 дня назад
പ്രേമരാജ് നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@rockopsc7513
@rockopsc7513 5 дней назад
nice info
@vijayakumarblathur
@vijayakumarblathur 2 дня назад
നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@rockopsc7513
@rockopsc7513 2 дня назад
@@vijayakumarblathur ok 👍✅
@user-bl1el6du5k
@user-bl1el6du5k День назад
User ty 1yr.....Kuttyyyy mamsam nallathanu ennu paranju thinnan parayanjathum.kunjine jivisnehathil valarthiyathum ethra nannayi?aa parents nnum❤
@joolindran.k1638
@joolindran.k1638 5 дней назад
❤❤❤❤
@vijayakumarblathur
@vijayakumarblathur 5 дней назад
സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം
@noordheen2671
@noordheen2671 5 дней назад
Sir, kuthane ( ari, kadala ennivayil varunna sadanam ) kurichu video chythittundo ? Undiluted link postumo, ellegil ennu cheyyumo plas
@vijayakumarblathur
@vijayakumarblathur 5 дней назад
ഇഷ്ട വിഷയം , ചെയ്യാം
@malikkc1842
@malikkc1842 5 дней назад
🎉🎉🎉
@vijayakumarblathur
@vijayakumarblathur 3 дня назад
മാലിക് സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@VishnuPrasad-lk6lz
@VishnuPrasad-lk6lz 4 дня назад
🔥
@vijayakumarblathur
@vijayakumarblathur 3 дня назад
വിഷ്ണു പ്രസാദ് സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@VishnuPrasad-lk6lz
@VishnuPrasad-lk6lz 2 дня назад
@@vijayakumarblathur എത്തി കഴിഞ്ഞു
@sabarikummayil
@sabarikummayil 4 дня назад
❤️❤️❤️❤️
@vijayakumarblathur
@vijayakumarblathur 3 дня назад
ശബരി 'സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@sabarikummayil
@sabarikummayil 3 дня назад
@@vijayakumarblathur sure sir 🙏❤️❤️
@Drdinkan
@Drdinkan 5 дней назад
സർ ഇന്ത്യയിൽ കാണുന്ന വെള്ളിക്കെട്ടൻ പാമ്പുകളെ കുറിച്ചും അവയുടെ species നെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ, നമ്മുടെ നാട്ടിൽ പലരും വളരെ നിസ്സാരമായി കാണുന്ന ഒരു പാമ്പാണ് മോതിരവളയൻ വെള്ളിക്കെട്ടൻ ശംഖുവരയൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ക്രൈറ്റ്
@SabuXL
@SabuXL 4 дня назад
ശങ്കു അല്ല ട്ടോ ചങ്ങാതീ , ശംഖുവരയൻ.❤
@vijayakumarblathur
@vijayakumarblathur 2 дня назад
ചെയ്യാം
@nafih03
@nafih03 4 дня назад
Super 👌
@vijayakumarblathur
@vijayakumarblathur 3 дня назад
നഫീഹ് സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@nafih03
@nafih03 День назад
@@vijayakumarblathur നാഫിഹ് എന്നാണ് 😄. നമ്മുടെ ടെസ്റ്റിന് പറ്റിയ കൂട്ടുകാർക്ക് ഈ ചാനൽ suggest ചെയ്യാറുണ്ട്👍♥️.
@harryg.d9796
@harryg.d9796 5 дней назад
❤🎉🎉🎉
@vijayakumarblathur
@vijayakumarblathur 5 дней назад
ഹാരി - നന്ദി, സ്നേഹം
@joshitharian2700
@joshitharian2700 4 дня назад
Nice
@vijayakumarblathur
@vijayakumarblathur 3 дня назад
ജോഷിത് സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@joshitharian2700
@joshitharian2700 3 дня назад
@@vijayakumarblathur Sure sir.
@philtoms
@philtoms 5 дней назад
Thanks, would you please differentiate between Civet and Genet too. Are Genets there in India or are they endemic to African continent?
@vijayakumarblathur
@vijayakumarblathur 5 дней назад
Viverridae കുടുംബക്കാർ തന്നെ . പക്ഷെ ആഫ്രിക്കയിൽ മാത്രമുഌഅതാണ്. ചിലത് യൂറോപ്പിലും
@arbsrb172
@arbsrb172 5 дней назад
പുലിയേത് കടുവയേതെന്ന് മലയാളിക്ക് ഇതേവരെ മനസ്സിലായിട്ടില്ല.അപ്പഴാ വെരുകും മരപ്പട്ടിയും തമ്മിലുള്ള വ്യത്യാസം നോക്കാൻ പോകുന്നത്.... 😜
@naveenraramparambil7819
@naveenraramparambil7819 5 дней назад
😂
@vijayakumarblathur
@vijayakumarblathur 3 дня назад
അതെ
@user-lo3uw9ur9o
@user-lo3uw9ur9o 4 дня назад
Video kannan sathichathil santhosham kore doubt indayirunnu....❤
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@user-lo3uw9ur9o
@user-lo3uw9ur9o 3 дня назад
@@vijayakumarblathur thiracha ayum share cheya pedadhathu anu
@abhilash4680
@abhilash4680 5 дней назад
Sir,ഏഷ്യൻ ഹൈനകളെ പറ്റി വീഡിയോ ചെയ്യാമോ
@vijayakumarblathur
@vijayakumarblathur 5 дней назад
നോക്കാം അഭിലാഷ്
@majoanamalayil6800
@majoanamalayil6800 5 дней назад
Sir do a video about honny badger
@vijayakumarblathur
@vijayakumarblathur 5 дней назад
മറന്നിട്ടില്ല. ഉടൻ ചെയ്യാം
@rtr557
@rtr557 2 дня назад
Honey badger ne Patti video cheyyumo, please
@vijayakumarblathur
@vijayakumarblathur День назад
ചെയ്യാം
@joshijoseph882
@joshijoseph882 4 дня назад
🎉🎉🎉🎉
@vijayakumarblathur
@vijayakumarblathur 3 дня назад
സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@rgeo27
@rgeo27 3 дня назад
Sir, is there any relationship between Racoon and any of the civets?
@vijayakumarblathur
@vijayakumarblathur 2 дня назад
ഇല്ല, അവർ വേറെ കുടുംബം ആണ്. ന്യൂ വേൾഡിൽ ഉള്ളവ
@ajirajem
@ajirajem 4 дня назад
എൻ്റെ നാട്ടിൽ വെരുകും മരപ്പട്ടിയും രണ്ടായി തന്നെ കാണുന്നു. തനി ഗ്രാമപ്രദേശത്ത് ഇത് രണ്ടും ഉള്ളത് കൊണ്ട് രണ്ടിൻ്റേയും പ്രത്യേകതകൾ അറിയാവുന്നതു കൊണ്ടും രണ്ടും രണ്ടാണന്ന് അറിയാം.
@SabuXL
@SabuXL 4 дня назад
👏🏼🤝
@vijayakumarblathur
@vijayakumarblathur 3 дня назад
ആവാം
Далее
Беда приходит внезапно 😂
00:25
Просмотров 765 тыс.
Самый милый крокодил
0:17
Просмотров 3,6 млн
ЛОШАДЬ БЕРЕМЕННА! НО КЕМ?
0:59
Просмотров 4,3 млн
Необычная кошка пришла САМА
0:27