Тёмный

മരിച്ചവരുടെ ആത്മാവിനു എന്ത് സംഭവിക്കുന്നു ghost 

Sunil Sunder raman
Подписаться 139 тыс.
Просмотров 271 тыс.
50% 1

മരിച്ചവരുടെ ആത്മാവിനു എന്ത് സംഭവിക്കുന്നു jyothishsm 2023 l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 427   
@lakshmikutty7453
@lakshmikutty7453 8 месяцев назад
ഈശ്വരൻ അങ്ങേക്ക് ഒരുപാട് ആയുസ്സ് നൽകട്ടെ ഒരുപാട് ആളുകളെ രക്ഷിക്കാനുണ്ട്
@sunilsunderraman
@sunilsunderraman 8 месяцев назад
നന്ദി, നമസ്തേ
@Vineetha-ug5qv
@Vineetha-ug5qv 7 месяцев назад
ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു ആത്മാവിനെ കാണാൻ എനിക്ക് സാധിച്ചിട്ടില്ല എന്നാൽ എൻ്റെ അച്ഛൻ മരിച്ച് നാലഞ്ച് ദിവസത്തിനുള്ളിൽ ഞാൻ കണ്ടു എനിക്കുണ്ടായ വല്ലാത്ത അനുഭവം ആയിരുന്നു അത്.. ആത്മവിന് രൂപമില്ലെന്ന് പറയുന്നത് ശുദ്ധമണ്ടത്തരം ആണ് ജീവിച്ചിരിക്കുമ്പോൾ എങ്ങനൊള്ള രൂപമാണോ അത് തന്നെയാണ് മരിച്ചു കഴിഞ്ഞാലും അനുഭവം വരുമ്പോളാണ് എല്ലാർക്കും വിശ്വാസം വരുന്നത് . വീട്ടിൽ ഹാളിൽ ഉച്ചയ്ക്ക് ശേഷം ഒറ്റയ്ക്ക് 10 ഞാൻ ഉറക്കചപ്രിൽ ചെറുതായി കണ്ണു തുറന്നു നോക്കുന്ന ഞാൻ കണ്ടത് എന്നെ നോക്കി തൊട്ടരികിൽ നിൽക്കുന്ന അച്ഛനെയാണ് ഹാളിൽ ഫാൻ ഇട്ടിരുന്നു ആ കാറ്റിൽ അച്ഛൻ ഉടുത്തിരിക്കുന്ന മുണ്ടു വരെ പറക്കുന്നുണ്ടായിരുന്നു നമ്മൾ മനസ്സിലാക്കി വച്ചിരിക്കുന്നത് ഒന്നും അല്ല യാഥാർത്ഥ്യം എന്നത് എനിക്ക് മനസ്സിലായി
@sonysir1
@sonysir1 5 месяцев назад
Thonnal ayikkoode
@christyyjohn991
@christyyjohn991 5 месяцев назад
അത് തോന്നൽ ആആയിരിക്കാം
@cicilyav8298
@cicilyav8298 4 месяца назад
😊😊😊😊😊
@AnilKumar-iu5rb
@AnilKumar-iu5rb 3 месяца назад
മുണ്ട് ഉടുത്ത ആത്മാവോ....
@saradhi5035
@saradhi5035 2 месяца назад
ശരിക്കും
@beenapradeep3586
@beenapradeep3586 6 месяцев назад
ഞാൻ സാറിന്റെ വീഡിയോ ഇപ്പോൾ കേട്ടു ഞാൻ അത് കേട്ടപ്പോ ഭയങ്കര അത്ഭുതത്തോടെ ഞാൻ കേട്ടിരുന്നു ശെരിക്കും സാർ ഈ വീഡിയോ കേൾക്കുന്നതിനു തൊട്ടു മുമ്പ് ഞാൻ എന്റെ ഭർത്താവിനെ കുറിച്ച് ഓർത്തിരിക്കുവായിരുന്നു അദ്ദേഹം എന്നെ വിട്ടു പോയിട്ട് ഇന്ന് ഒരു മാസവും 5 ദിവസവും ആയുള്ളൂ ചേട്ടൻ മരിച്ചതിൽ പിന്നെ ഞങ്ങൾ കിടന്നിരുന്ന മുറിയോട് ചേർന്നു ഒരു മാവ് നിൽപ്പുണ്ട് എന്നും ഒരു കാക്ക വന്നിരുന്നു കരച്ചിലും കൊമ്പിലിരുന്നു ജനലിന്റെ ഉള്ളിലേക്ക് നോക്കും ഞാൻ വച്ച് കൊടുക്കുന്ന ഭക്ഷണം വെള്ളം ഒക്കെ കുടിക്കും അതും കഴിഞ്ഞ് പിന്നെയും കരച്ചിലും ജനാളിനോട് ചേർന്നു പറന്നു അങ്ങോട്ടും ഇങ്ങോട്ടും പോകേം ചെയ്തുകൊണ്ടിരിക്കും സ്ഥിരമായി എന്റെ അടുത്തുവരുമ്പോൾ എന്റെ തോന്നൽ ചേട്ടൻ ആണെന്നാണ് ചേട്ടന്റെ. ആത്മാവ്. പോയത് ഇങ്ങനെ ഒരു കാക്കയുടെ ജന്മത്തിലേക്കാണ് എന്നൊക്കെ തോന്നും ഇരിക്കുമ്പോ അങ്ങനെ കുറച്ചു ദിവസമായിട്ടു തോന്നി തുടങ്ങിയപ്പോൾ ആണ് സാറിന്റെ ഈ വീഡിയോ കാണാൻ ഇട വന്നത് ഇത് കണ്ടു കഴിഞ്ഞപ്പോൾ ശെരിക്കും എന്റെ. മനസ്സിൽ തോന്നിയത് ശേരിയാണ് എന്ന് തോന്നുന്നു എനിക്ക് ഇതുപോലുള്ള വീഡിയോക്കെ. കാണുന്നത് ഭയങ്കര ഇഷ്ട്ടം ആണ് ഞാൻ ഇന്ന് ഉച്ചക്ക് ഒറ്റയ്ക്ക് ഇരുന്നപ്പോൾ ചിന്തിച്ചേ ആത്മാവ് ഉണ്ടോ ഉണ്ടെങ്കിൽ അത് എങ്ങനെ അത് ഏതു രീതിയിൽ ആണ്അതിന്റെ പിന്നീടുള്ള ജീവിതം എന്നൊക്കെ അതുപോലെ സാർ പറഞ്ഞില്ലേ ചില ഡോക്റ്റര്മാർ പോലും പറഞ്ഞിട്ടുണ്ട് ചില മനുഷ്യൻ 20 മിനിറ്റോളം മരിച്ച അവസ്ഥയിൽ പോയിട്ട് ജീവൻ വച്ചതു എനിക്ക് അതൊക്കെ. കേട്ടപ്പോ ഉള്ളൊക്കെ കോരിതരിച്ചിട്ടു. വല്ലാത്ത സങ്കടം തോന്നി 🙏🙏🙏
@bijithb1785
@bijithb1785 6 месяцев назад
വിഷ്ണുസഹസ്ര നാമം ജപിച്ചോളൂ.. ഹരേ കൃഷ്ണാ 🙏🏻
@user-iv3pm3yc4u
@user-iv3pm3yc4u 7 месяцев назад
എനിക്കും ഇങ്ങനെ ഓരോരോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, കൂടുതലും ഞാൻ ഒരു രാജകൊട്ടാരത്തിന്റെ പരിസരത്ത് നിൽക്കുന്നത് ആയി സ്വപ്നം കാണുന്നു, ഓർമ്മകൾ വരുന്നു.
@sansarsansar1187
@sansarsansar1187 7 месяцев назад
എന്നാൽ സംശയിക്കേണ്ട രാജാവാണ് 😮
@jyothilekshmikc4757
@jyothilekshmikc4757 8 месяцев назад
Near death experience ( NDA) എന്ന ഒരു പ്രതിഭാസമാണ് താങ്കൾക്ക് അനുഭവപ്പെട്ടത്. താങ്കളുടെ ജീവിതത്തിൽ ഇനിയും എന്തെല്ലാമോ കർമ്മങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടാവും .....അതാണ് താങ്കൾ തിരിച്ചു വന്നത്. ചിലർക്ക് ഈ അവസ്ഥ വന്നതിന് ശേഷം sixth sense ( അതീന്ദ്രിയജ്ഞാനം) ഉണ്ടായതായി വായിച്ചിട്ടുണ്ട്. ഒത്തിരി നന്മകൾ ഉള്ള താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@thankuthanku4504
@thankuthanku4504 4 месяца назад
🙏🏾🙏🏾ജ്ഞാന മുള്ളതു കൊണ്ട് ഈ ഒരു അനുഭവം എന്താണെന്നു അറിയാൻ കഴിഞ്ഞു എല്ലാവർക്കും ഇങ്ങനെ സംഭവിക്കുന്നുണ്ടാവും
@sreenathsreenath2796
@sreenathsreenath2796 8 месяцев назад
ദൈവം അങ്ങയ്ക്ക് ആരോഗ്യം ദീർഘായുസ്സും നൽകും ഉറപ്പ് ഇനിയും ഒരുപാടു ആളുകൾക്ക് ഒരു സഹായം ആകേണ്ടതായതിനാൽ❤
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@sudhasuseela132
@sudhasuseela132 8 месяцев назад
നമസ്തേ
@Pachu7403
@Pachu7403 8 месяцев назад
ഞാൻ പ്രശാന്ത്...🙏 മരണത്തേകാളും ബുദ്ധിമുട്ട്. അനുഭവവീക്കുന്ന പാവങ്ങൾ.. അവരെ സഹായിക്കാൻ വേണ്ടിഉള്ള.. നിയോഗം.. സാറിന് ഇനിയും. ബാക്കി ഉണ്ടാകും. അതാവും മരണം പോലും സാറിനെ വിട്ട്പോയത്
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@Rainbowfam2024
@Rainbowfam2024 8 месяцев назад
ഞങ്ങളുടെ പ്രിയപ്പെട്ട തിരുമേനിക്ക് എത്രയും വേഗം പഴയ ആരോഗ്യവും സമാധാനവും തിരികെ കിട്ടട്ടെ 🙏🏻🙏🏻🙏🏻ഏറ്റുമാനൂരപ്പനോട് പ്രേത്യേകം പ്രാർഥന ഉണ്ടാവും.. മഹാദേവൻ എന്നും കൂടെ ഉണ്ടാവും 🙏🏻🙏🏻🙏🏻
@sunilsunderraman
@sunilsunderraman 8 месяцев назад
നന്ദി, നമസ്തേ
@MusicCornerBindhusureshs
@MusicCornerBindhusureshs 8 месяцев назад
നാലഞ്ചു വർഷങ്ങൾ മുൻപ് ഒരിക്കൽ എനിക്കും ഇതേ അവസ്ഥ സംഭവിച്ചു. അന്ന് അനുഭവിച്ച വെപ്രാളം ഓർക്കുമ്പോൾ ഇപ്പോഴും പേടിയാകുന്നു. ഓരോ മനുഷ്യർ കാണിക്കുന്ന അഹങ്കാരങ്ങൾ കാണുമ്പോൾ എനിക്ക് അവരോട് സഹതാപം തോന്നും. നമ്മൾ ഇനിയും എന്തെല്ലാം മനസിലാക്കാൻ ഇരിക്കുന്നു. മരിച്ചു കഴിഞ്ഞു വീണ്ടും ജീവിതത്തിലേയ്ക്ക് വന്ന ആൾ ആണ് ഞാനും 🙏
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@udayanmadhavan6036
@udayanmadhavan6036 7 месяцев назад
കലിയുഗമല്ലേ ഈശ്വരനെ പ്രാർത്ഥിക്കാം നമ്മുടെ ജിവന്റെ ഉറവിടം തേടു ​@@sunilsunderraman
@Pulpara-ze5eu
@Pulpara-ze5eu 7 месяцев назад
അപ്പോൾ യുദ്ധത്തിൽ ആയിരിക്കണക്കിന് ആളുകൾ . മരിക്കുന്നു അവർ ആരും പിന്നെ തിരിച്ചു വന്നതായി ഒന്നും കേട്ടിട്ടില്ല
@maheswarysajeev8814
@maheswarysajeev8814 5 месяцев назад
ഇതുപോലെ ഒരു അനുഭവം എനിക്ക് 20 വർഷങ്ങൾക് മുൻപ് ഉണ്ടായി. ഉറക്കത്തിലാ പക്ഷെ അത് സ്വപ്നം എന്ന് പറയാനാകില്ല അനുഭവം എന്നെ പറയാൻ പറ്റൂ. അന്ന് രാത്രി എനിക്ക് ചെറിയ നെഞ്ചു വേദന പോലെ ഉണ്ടായിരുന്നു. നന്നായി അസ്വസ്ഥത ഉണ്ടായിരുന്നു. എപ്പോഴോ മയക്കത്തിൽ ഞാൻ എന്നെ കണ്ടു ഞാൻ രോഗി ആയി എഴുന്നെല്കാൻ പോലും കഴിയാതെ കിടക്കുന്നു. ഒരു ചെറ്റക്കുടിലിൽ. അവിടെ എന്റെ ഭർത്താവ് വിഷമിച്ചു നിൽക്കുന്നു വീടിനു പുറത്ത്. കാരണം എനിക്ക് ക്യാൻസർ ആണ് ഒരുപാട് കാശ് വേണം ഓപ്പറേഷൻ നടത്താൻ അതിനു കാശില്ലാത്തതുകൊണ്ട് ഞാൻ വേദന തിന്നു കിടക്കുന്നു ഈ സമയം എന്റെ രണ്ടു കുട്ടികൾ ചെറുതാണ് 4 അരയും മൂന്നും വയസുണ്ട്. അവർ മണലിൽ ഓടിക്കളിക്കുന്നുണ്ട്. പെട്ടന്ന് എന്റെ ശരീരത്തിന്റെ വേദന കുറയുന്ന പോലെ തോന്നി ഞാൻ ആശ്വാസത്തോടെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി മുന്നോട്ടു പോകുന്നതിനനുസരിച്ചു എനിക്ക് എന്തെന്നില്ലാത്ത സുഖം തോന്നി അതിനനുസരിച്ചു നടത്തയുട വേഗത കൂടി കൂടി വന്നു നടത്തയുട വേഗം കൂടുന്നതിനനുസരിച്ചു ശരീരം കരുത്ത് കൂടി പിന്നെ നടത്തം ഓട്ടമായി അങ്ങനെ ഞാൻ വേഗത്തിൽ ഓടുന്നതിനിടയിൽ ഒരു കരച്ചിൽ കേട്ടു അമ്മേ എന്ന് ഉച്ചത്തിൽ. പെട്ടന്ന് ഞാൻ നിന്നിട്ട് പുറകിലോട്ട് നോക്കി ഞാൻ അത്ഭുതപ്പെട്ടു പോയി. ഞാൻ ഒരുപാട് ഉയരത്തിൽ എത്തി. അപ്പോൾ ഞാൻ മനസ്സിൽ ആക്കി ഞാൻ പിറകോട്ടു അല്ല താഴേക്കു ആണ് നോക്കിയതെന്നു. അവിടെ വീട് ചെറുതായ് കണ്ടു. ആൾക്കാർ ഓടി എന്റെ വീട്ടിലോട്ട് പോകുന്നു എന്റെ മൂത്ത മകൻ ഒരു പാറക്കല്ലിൽ തട്ടി വീണപ്പോൾ അമ്മേ എന്ന് വിളിച്ചത് ആണ് ഞാൻ കേട്ടിട്ട് തിരിഞ്ഞു നോക്കിയത്. ഞാൻ പെട്ടന്ന് തന്നെ തിരിച്ചു നടന്നു ആ തിരിച്ചു നടത്തയിൽ എന്റെ ശരീരത്തിന്റെ വേദന വീണ്ടും കൂടി കൂടി വീടിനുള്ളിൽ കയറുമ്പോൾ ഭയങ്കര വേദന ആയി. അപ്പോൾ ഞാൻ കണ്ടു വെള്ളമുണ്ട് എന്റെ മുഖത്ത് ഇട്ടിരിക്കുന്നു. വിളക്ക് കൊളുത്തി വച്ചിരിക്കുന്നു. പെട്ടന്ന് ഞാൻ ഓടിച്ചെന്ന് എന്നിലേക്ക്‌ കടന്നതും ശക്തമായ ശ്വാസം മുട്ടലും ശരീര വേദനയും കാരണം ഞാൻ ഉണർന്നു. താങ്കൾ പറഞ്ഞത് പോലെ പിന്നെ ഒരുപാട് ദിവസം ശരീരികമായി നല്ല വീക് ആയിപോയി ഞാൻ. പിറ്റേന്ന് തന്നെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവർ നോക്കിയിട്ട് പറഞ്ഞു ബ്ളോട് ഒക്കെ കുറവ് ആയിരിക്കും നല്ല ഭക്ഷണം കഴിക്കാൻ പറഞ്ഞു. അവർക്കും ചെക്ക് ചെയ്തതിൽ ഒന്നും മനസ്സിൽ ആയില്ല. ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു വിട്ടു.. ഇതൊന്നും ആരും പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. ഇപ്പോൾ ഒരാളിന്റെ അനുഭവം കേട്ടപ്പോൾ ഒരാളെങ്കിലും വിശ്വസിക്കുമല്ലോ എന്ന് കരുതി പറഞ്ഞത് ആണ്. പക്ഷെ പിറ്റേന്ന് ഒരു ഭയങ്കരമായ ശരീരവേദന ഉണ്ടാകും. അത് പറഞ്ഞറിയിക്കാൻ പറ്റില്ല
@sunilsunderraman
@sunilsunderraman 5 месяцев назад
നമസ്കാരം
@anulakshmilatharam447
@anulakshmilatharam447 5 месяцев назад
This is the 4th time I'm reading ur comment. Felt different. U said dat after getting into the house u felt more painful, it means aftr getting into ur body u felt it so heavy nd painful right.
@santhammaprakash169
@santhammaprakash169 8 месяцев назад
Thankal paranjathu valare correct aanu.
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@gauthamokgahanokok6969
@gauthamokgahanokok6969 8 месяцев назад
Ningalkkuveendi prarthikkunnu sir.......god will help you.....
@sunilsunderraman
@sunilsunderraman 8 месяцев назад
നന്ദി, നമസ്തേ
@mukundakrishna1606
@mukundakrishna1606 8 месяцев назад
എന്റെ അറിവിൽ ഒരു അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ.. അതാണ്‌ അങ്ങയെ കുറിച്ചുള്ള എന്റെ വിശ്വാസം.. നമസ്തേ തിരുമേനി 🙏🙏🙏🙏
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@joyjoseph-gy2cu
@joyjoseph-gy2cu 8 месяцев назад
😅
@celinamma4280
@celinamma4280 8 месяцев назад
​@@joyjoseph-gy2cuwe
@dreamgirl11513
@dreamgirl11513 7 месяцев назад
എല്ലാം ശരിയാവട്ടെ തിരുമേനി, ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@sunilsunderraman
@sunilsunderraman 7 месяцев назад
നന്ദി
@vidhyac-pm6fu
@vidhyac-pm6fu 8 месяцев назад
തിരുമേനിക്ക് എത്രയും പെട്ടന്ന് തന്നെ പൂർവസ്ഥിതി പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കാം. കർമങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ചിലപ്പോൾ ഏതെങ്കിലും ആത്മാവിന്റെ പകയായിരിക്കുമോ? എന്തായാലും കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. അങ്ങുമായി നേരിട്ട് സംസാരിക്കണമെന്നുണ്ട്. തിരക്കാവുമെന്ന് കരുതിയിട്ടാണ് വിളിക്കാത്തത്. ദൈവം അനുഗ്രഹിച്ച ഇനിയും ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെ. 🙏
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@anilviknaswar9618
@anilviknaswar9618 5 месяцев назад
👍🏻
@giridharan1881
@giridharan1881 8 месяцев назад
True. The same incident happened to me also
@georgeabrahampachayil3384
@georgeabrahampachayil3384 7 месяцев назад
ഇതുപോലെ അല്ല എങ്കിലും സമാനമായ സ്വപ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയും
@nijingr7266
@nijingr7266 8 месяцев назад
Sir nte Genuinity ee lalithamaya samsarathiloode thanne manasilakunnu...Astrology fieldil njan kandathil vechu Genuine aaya viral ennavunnathil oral aayi thankale kanunnu...Nalloru informative content video panku vechathil valare adhika. Nandhi rekhapeduthunnu..Full support sir👍💯
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@paappan1957
@paappan1957 7 месяцев назад
ഇത്തരം അനുഭവം നാലഞ്ചു തവണ യെങ്കിലും എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ എന്താണ് എന്ന് എനിക്ക് അറിയാമായിരുന്നു. സുഷുപ്തി ഒരു തരത്തിൽ മരണത്തിന് ഏതാണ്ട് സമാനമാണ്.
@devakichandrank5466
@devakichandrank5466 6 месяцев назад
🎉 ആരോഗ്യസും ദീർഘായുസ്സു ഉണ്ടാവട്ടെ🙏🏼💚💚💚
@sunilsunderraman
@sunilsunderraman 6 месяцев назад
നന്ദി
@mathaithomas3642
@mathaithomas3642 7 месяцев назад
ജനിക്കുന്നതിനു മുൻപ് ഒന്നും അറിഞ്ഞിരുന്നില്ല. മരിച്ചുകഴിഞ്ഞും ഒന്നും അറിയുന്നില്ല. സ്വപ്‌നങ്ങൾ ഇല്ലാത്ത ഉണരാത്ത ഉറക്കം മാത്രം
@harithefightlover4677
@harithefightlover4677 7 месяцев назад
Very correct...pakshe urakkam Alla... athupole
@varadarajannarayanan5639
@varadarajannarayanan5639 7 месяцев назад
100 ശതമാനവും ഞാൻ യോജിക്കുന്നു 🙏🙏🙏
@Vinaya221
@Vinaya221 7 месяцев назад
ജനിക്കുന്നതിനു മുൻപ് എവിടെ എന്ന് ആർക്കും അറിയില്ല
@madhunair2718
@madhunair2718 7 месяцев назад
How do you know?
@jishnurajk5400
@jishnurajk5400 7 месяцев назад
Athanu sathyam
@josephsebastian2438
@josephsebastian2438 8 месяцев назад
True 100%, എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ട്.
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@PrasoonaKannan
@PrasoonaKannan 7 месяцев назад
Sir.. പറഞ്ഞത് ഞാൻ പൂർണമായും വിശ്വസിക്കുന്നു.. കാരണം ഇതുപോലെഎനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.. ഞാനും ഈ കറുത്ത ടണൽ പോലെ ഉള്ള വഴിയിലൂടെ ആ വെളിച്ചത്തിന്റെ അരികിലേക്ക് നടന്നിട്ടുണ്ട്... ഒരു അസുഖവും ആയി ബന്ധപ്പെട്ട് ബോധം മറയുന്ന സാഹചര്യത്തിൽ ആയിരുന്നു അങ്ങനെ സംഭവിച്ചത്
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@baijusebastian1019
@baijusebastian1019 7 месяцев назад
താങ്കൾ ജീവിതത്തിൽ വളരെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഇടുങ്ങിയ വഴി എങ്കിലും കൂട് ഒരാൾ ഉണ്ടായിരുന്നു.എന്നാൽ താങ്കൾ ചെയ്ത തിന്മകൾ വെളിച്ചത്തിലേക്ക് എത്താൻ തടയുകയും വരിഞ്ഞു മുറുക്കുകയും ചെയ്തിരിക്കുന്നു. ഏക സത്യ ദൈവത്തെ അറിയുകയും മനസ്സിലാക്കുകയും ചെയ്തു പ്രവർത്തിച്ചാൽ ഇതിന് പരിഹാരമാകും.
@sunilsunderraman
@sunilsunderraman 7 месяцев назад
ശരിയായിരിയ്ക്കാം, നാം അറിഞ്ഞും അറിയാതെയും തെറ്റുകൾ ചെയ്യുന്നവരാണ്
@manjuchandran8314
@manjuchandran8314 8 месяцев назад
പരേതത്മാക്കളുടെ ലോകം എന്ന പുസ്തകത്തിൽ ഇതുപോലെ ഉള്ള ധാരാളം അനുഭവങ്ങൾ വായിച്ചിട്ടുണ്ട് 🙏🙏
@manjuchandran8314
@manjuchandran8314 8 месяцев назад
അങ്ങേക്ക് എത്രയും പെട്ടന്ന് അസുഖം ഭേദം ആകട്ടെ 🙏🙏
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@vigneshvickey4553
@vigneshvickey4553 5 месяцев назад
ഇതിനെയാണ് സൈക്കോളജിയിൽ anxiety, panic disorder എന്ന് പറയുന്നത്... കൊറേ കാലം അനുഭവിച്ചതാണ്..3 വർഷം മുൻപ് ട്രീറ്റ്മെന്റ് എടുത്ത്.. ഇപ്പൊ എല്ലാം മാറി.. 🤗
@pratheeshpratheesh5512
@pratheeshpratheesh5512 8 месяцев назад
മരിച്ചു കഴിഞ്ഞതിനു ശേഷം ആത്മാവ് ശരീരം വിട്ടു പോകുകയും. മൂന്നാം നാൾ രാത്രിയിൽ തിരിച്ചു അയാളുടെ ഭവനത്തിൽ എത്തുകയും ചെയുന്നു എന്നുള്ളതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ.. ഞാൻ പലപ്രാവശ്യം മനസിലാക്കിയതാണ് ഈ കാര്യം ഇതു ശെരിയാണോ
@sangeethasangeetha6172
@sangeethasangeetha6172 7 месяцев назад
എന്റെ അപ്പുപ്പൻ ഇങ്ങനെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്
@ShyamKumar-k3j3i
@ShyamKumar-k3j3i 6 месяцев назад
ഗരുഡ പുരാണം ആണോ
@sangeethasangeetha6172
@sangeethasangeetha6172 6 месяцев назад
@@ShyamKumar-k3j3i അതെ ഗരുഡ പുരണത്തിൽ ഇതിനെ പറ്റി പറയുന്നുണ്ട്
@sunilp5977
@sunilp5977 8 месяцев назад
ഒരുപാട് കുടുംബങ്ങൾ പൂജകൾ നടത്തി രക്ഷപ്പെടുത്താൻ യോഗം കിടക്കുന്നു. തിരുമേനിക്ക് ആരോഗ്യവും ദീർഘായുസ്സും undakatte🙏🙏🙏
@sunilsunderraman
@sunilsunderraman 8 месяцев назад
നന്ദി, നമസ്തേ
@seemadevaraj752
@seemadevaraj752 4 месяца назад
Sir🙏🏿🙏🏿 എല്ലാം കേട്ടു അതിൽ എന്റെ മനസ്സിൽ തോന്നിയ കാര്യം പറയട്ടെ 🙏🏿🙏🏿🙏🏿 വിരോധം അരുത് 🙏🏿 sir അങ്ങ് ജനിച്ചതും വളർന്നതും ബാല്യ കാലം കഴിച്ചതും ആയ അങ്ങോട്ടേക്ക് പോകുമ്പോൾ അങ്ങയുടെ പൂർവികർ ഉറങ്ങുന്ന മണ്ണ് ആണത് എന്നും അവരുട ആത്മ ക്കൽ അവിടെ ഉണ്ടാകും എന്നറിയിരുന്നല്ലോ അപ്പോൾ ഒരു രെക്ഷ ജപിച്ചു കേട്ടാമായിരുന്നു അങ്ങേക്ക് 🙏🏿 പിന്നെ അങ്ങേക്കുണ്ടായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എന്നാൽ അത് പകൽ സമയം ഞാൻ കിടന്നുറങ്ങാറില്ല ഉറങ്ങിയാൽ ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് എന്തോ ഒരു nigudatha എന്നാൽ സൗണ്ട് ഇല്ല ആളെ കാണുന്നില്ല പക്ഷെ ഞാൻ സഞ്ചരിക്കുന്നുണ്ട് പിന്നെ അതിൽ നിന്നും വിടുതൽ കിട്ടാൻ പറ്റുന്നില്ല ഉള്ളി ബോധമുണ്ട് സംസാരിച്ചാൽ നാക്കു പൊങ്ങുന്നില്ല കരഞ്ഞാൽ ഒച്ച വരുന്നില്ല ഈ അനുഭവം ഉണ്ടായിട്ടുണ്ട് അതും പകൽ ഉറങ്ങുമ്പോൾ 🙏🏿🙏🏿 അതുകാരണം പേടിച്ചിട്ട് പകൽ ഉറങ്ങാറില്ല അതും ഞാൻ ഒറ്റക്കുള്ള സമയത്തു പേടിയാണ് ഉറങ്ങാൻ ഇതും സാറിന്റെ ത്തു പോലെ ഉള്ള അനുഭവം ആണോ 🙏🏿🙏🏿 ദയവായി റിപ്ലെ pls🙏🏿🙏🏿🙏🏿
@AswathyAswathy-s8p
@AswathyAswathy-s8p 4 месяца назад
Sleep paralysis
@georgephilip6865
@georgephilip6865 4 месяца назад
ആത്മാവ് ജനിച്ചത് നമ്മളോടൊപ്പം മരിക്കുന്നതും നമ്മളോടൊപ്പം. നമുക്കു ഭ്രാന്തുണ്ടെന്കിൽ ആത്മാവ് നമ്മളേ നിയന്ത്രിക്കില്ല. നമ്മൾ ബോധമില്ലാതായാൽ ആത്മാവിനും ബോധമില്ല. ആത്മാവ് എന്നത് സ്വയം പ്രവ൪ത്തിക്കാനായി മനുഷൃവിലുള്ള ഒരു computer system മാത്രം. ഇത് ജീവനുള്ള എല്ലാ ജന്തുക്കളിലുമുണ്ട്.
@SoundSFX
@SoundSFX 7 месяцев назад
minor attack aayirikum, paranjatapole sambavichadairikum. By doing meditation you can control your Mind and Brains thoughts.... even can delete the event frm mind. Get well soon sir ❤
@sunilsunderraman
@sunilsunderraman 7 месяцев назад
നന്ദി
@rameshgopi7453
@rameshgopi7453 6 месяцев назад
ഞാൻ. ആദിയം ആയി കാണുന്നു. എനിക്കും ഇങ്ങനെ ഒരു അനുഫവം ഉണ്ട് അത് ഓപ്പറേഷൻ ചയ്തു. സമയത്തു. ഒരു ഗുഹയിൽ കൂടി പോകുന്നു. പിന്നെ കയറി വന്നു ഇതുപോലെ വിഷമിച്ചു ❤❤🎉
@sunilsunderraman
@sunilsunderraman 6 месяцев назад
നമസ്കാരം
@ayyappankr74
@ayyappankr74 8 месяцев назад
അങ്ങയെ. ദൈവം. അനുഗ്രഹിക്കട്ടെ 🙏
@sunilsunderraman
@sunilsunderraman 8 месяцев назад
നന്ദി
@arathi4030
@arathi4030 8 месяцев назад
Angakku deerkhayusu undavatte ❤❤❤❤
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@beststatusforever5396
@beststatusforever5396 7 месяцев назад
Ithu pole enik oru pad thavana nerittittund. Eppol kure masamayi enik rathri oru randu manikkum moonu manikkumidayil ithu pole anubavam undakarund . Enthanennu ariyilla . Oru swasam muttu pole
@rajanicr9484
@rajanicr9484 8 месяцев назад
സാരമില്ല സർ... എല്ലാം മാറാൻ പ്രാർത്ഥിക്കാം ❤❤❤❤
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@anilviknaswar9618
@anilviknaswar9618 5 месяцев назад
😂😂😂
@rajakrishnanr3039
@rajakrishnanr3039 6 месяцев назад
You are the universal energy due to illusion or subjects you don't know about your astral body which is called as energy so definitely you will receive another body. But if you have toomuch attachments in the present life then there will be lot of pain and also it will take time to get into another body
@kamalanair1952
@kamalanair1952 8 месяцев назад
So far after death is a question in front of me hearing your experience unbelievable 🙏
@santhoshv5447
@santhoshv5447 7 месяцев назад
ഞാൻ 58 വസ്സായ ഒരാൾ ആണ് എനിക്കും ഇതുപോലെ ഒരു അനുഭവം 2 മാസ്സം മുൻപ് ഉണ്ടായി. ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു ആരോ എന്നേ പിടിച്ചെഴുനേൽപ്പിച്ചു കൊണ്ടുപോയി പോകുന്നതിനു ഭയങ്കര വേഗത ഉണ്ടായിരുന്നു കുറച്ചു ദൂരം ചെന്നപ്പോൾ ഞാനുയർന്നു പോകുന്നത് പോലെ കാട്ടിയായ ഇരുട്ടും, കാറ്റും എത്ര ദൂരം അങ്ങിനെ പോയി എന്നറിയില്ല എന്റെ തോളിലും ആരൊക്കെയോ തട്ടി പോകുന്നുണ്ടായിരുന്നു പിന്നിലും മുന്നിലും ധാരാളം പേർ ഉള്ളതായിട്ട് എനിക്ക് തോന്നി അവരുടെ ശരീരം, മുഖം ഒന്നും കാണുന്നില്ല പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ശബ്ദം എടുക്കാൻ ശ്രമിച്ചു കഴിഞ്ഞില്ല, കയ്യും, കാലും ഒന്നും ചലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് കഴിയുന്നില്ല, ശ്വാസം മുട്ടുന്ന പ്രതീതി. പിന്നീട് എപ്പോഴോ ബോധം വീണു.
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്കാരം
@prathapkumar9657
@prathapkumar9657 5 месяцев назад
ശ്വാസം പോയാൽ പോയി ശരീരം പല രീതിയിൽ മതം അനുസരിച്ചു സംസ്കാരം ചെയ്തു കഴിഞ്ഞ് ഒന്നും അറിയുകയില്ല നീണ്ട ഉറക്കം
@anianeefa121
@anianeefa121 16 часов назад
Mumbu ozhipicha bhadha yude akramanam anennu thonunnu Take care sir
@RajaniRechu
@RajaniRechu 8 месяцев назад
തിരുമേനി പറഞ്ഞതിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത് ശരീരത്തിൽ നിന്നും ആത്മാവ് പോയിട്ടു തിരിച്ചു വന്നതാണ് ആ തടസ്സം നേരിട്ടത് പോകാൻ സമയമായില്ല അതാണ് ജീവൻ തിരിച്ചു വന്നത്
@rejikumar1522
@rejikumar1522 6 месяцев назад
One of the best & big business 😂
@queenprince6978
@queenprince6978 8 месяцев назад
ഒരു തെറ്റും ചെയ്യാത്തവരായി ആരുമില്ലാത്തതിനാൽ നരകത്തിലേക്കാണ് ആത്മാവ് ആദ്യം പോവുക. ചെയ്തു പോയ തെറ്റുകൾ ശുദ്ധികരിക്കപെടുന്നത് വരെ അവിടെ കിടക്കണം. ഇങ്ങിനെ ചിലരുടെ ആത്മാവിനെ എടുത്തു കൊണ്ടു പോയി ഇതൊക്കെ കാണിച്ചു കൊടുക്കുന്നത്ജീവിക്കുന്നത്രയും കാലം കഴിയുന്നത്ര തെറ്റ് ചെയ്യാതെ മറ്റുള്ളവർക്ക് തങ്ങളാൽ ചെയ്തു കൊടുക്കാൻ പറ്റുന്ന സഹായങ്ങൾ അന്യോന്യം ചെയ്തു കൊടുത്തു ദൈവത്തിൽ വിശ്വസിച്ചു ജീവിക്കാൻ വേണ്ടിയാണു. ഈ ലോകത്ത് സമ്പാദിക്കുന്ന ഒന്നും നമുക്ക് കൊണ്ടു പോകാൻ സാധിക്കില്ല. പക്ഷെ നമ്മൾ ചെയുന്ന നന്മകൾ അത് മാത്രമാണ് പരലോകത്തു നമുക്കുള്ള സമ്പാദ്യം. ഈ സമ്പാദ്യം കൂട്ടി വെക്കാൻ ശ്രമിക്കുക. വലതു കൈ ചെയ്യുന്നത് പക്ഷെ ഇടതു കൈ അറിയാതെ വണ്ണം.
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@sobham1369
@sobham1369 8 месяцев назад
Namaskkaram thirumeni🙏🙏🙏🙏
@mathailukose9406
@mathailukose9406 7 месяцев назад
Njanum ethupole swapnam ka.narundu.
@jacksonjohn1605
@jacksonjohn1605 5 месяцев назад
ആത്മഹത്യാ ഒരിക്കലും ചെയ്യരുത്. നല്ലവർ ചെയ്താലും നരകം ആണ് ഫലം
@SIQ1621
@SIQ1621 7 месяцев назад
damage to the bilateral occipital cortex may lead to visual features of NDEs such as seeing a tunnel or lights,
@JinshaShahin
@JinshaShahin 5 месяцев назад
Sir ഉത്തരം തരണം അച്ഛൻ മരിച്ചിട്ട് 40dys ആയില്ല njn ഒരു ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ ഏട്ടൻ എന്റെ അടുത്ത് നിൽക്കുന്നു പിന്നെ എഴുന്നേറ്റ് നോക്കിയപ്പോൾ കണ്ടില്ല അത് പോലെ 2dys മുൻപ് ഹസ്ബൻഡ് ഉം മോളും എന്നെ നോക്കി നിൽക്കുന്നു 1second കൊണ്ട് ഇവർ എന്റെ റൂമിൽ കയറി വരുകയും ചെയ്തു ഞാൻ കൺഫ്യൂഷൻ ആയി തോന്നൽ ആയിരിക്കും എന്ന് മനസ്സിൽ വിചാരിച്ചു but അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു അമ്മ ഉറക്കം ഉണർന്നപ്പോൾ ഏട്ടന്റെ വൈഫ്‌ അമ്മയെ നോക്കി നിൽക്കുന്നു. അത് എന്തായിരിക്കും അച്ഛനെ അല്ല കണ്ടത് വീട്ടിൽ ഉള്ള ആൾക്കാരെ
@peacefullifebymaya
@peacefullifebymaya 8 месяцев назад
തിരുമേനിയുടെ ഈ വീഡിയോ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എൻറെ മനസ്സിൽ ഒരു സംശയം.. ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന ദൈവത്തിനും, മനുഷ്യർക്കുംവേണ്ടി, ഇതുപോലെ പുണ്യപ്രവർത്തികൾ ചെയ്യുന്ന ഒരു വ്യക്തിക്ക് മരണം ഇത്ര ഭീകരമായി തോന്നണമെങ്കിൽ സാധാരണക്കാരായ ഞങ്ങളുടെയൊക്കെ അനുഭവം എന്താവും....
@sunilsunderraman
@sunilsunderraman 8 месяцев назад
നമ്മൾ എല്ലാം സാധാരണക്കാരന്നു
@geethatn649
@geethatn649 8 месяцев назад
77
@bijuc.r9788
@bijuc.r9788 8 месяцев назад
അങ്ങേക്ക് ഇനി അടുത്ത് എങ്ങും മരണമില്ല ദീർഘായുസ് ആണ്,, god blessed you sure🙏
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@vinodvinoykadakkal4898
@vinodvinoykadakkal4898 6 месяцев назад
എനിക്കും ഇങ്ങനെ അല്ലെങ്കിലും മറ്റൊരു തരത്തിൽ അനുഭവം വന്നിട്ടുണ്ട് 2തവണ. 1.7ആം ക്ലാസിൽ പഠിക്കുന്ന കാലം., പെട്ടന്ന് കണ്ണിൽ ഇരുട്ട് വീഴുകയും പെട്ടന്ന് തന്നെ തല ചുറ്റി വീഴുകയും ചെയ്തു അതോടൊപ്പം തന്നെ ഞാൻ മുകളിലോട്ടു ഉയർന്നു പോകുന്നതായും തോന്നി 15 സെക്കന്റിനു ശേഷം തിരിച്ചു വരികയും ഉടനെ വീടിന്റെ അടുത്തുള്ള ഒരാൾ മരിച്ച വാർത്തയും അറിഞ്ഞു., പിന്നെ 2011ൽ ജോലി സ്ഥലത്ത് വെച്ച്., ഞാനത് വീട്ടിൽ പറഞ്ഞപ്പോൾ അവർക്ക് ഉൾ കൊള്ളാൻ ആയില്ല അങ്ങനെയൊക്കെ സംഭവിക്കുമോ.. എന്നൊരു ചോദ്യം., അത് വന്നിട്ടുള്ളവർക്കേ അറിയൂ.. പക്ഷേ.... ഇങ്ങനെ ഉണ്ടാകുന്ന ദിവസം തൊട്ടടുത്തായി അറിയപ്പെടുന്നവരോ... കുടുംബത്തിൽ ഉള്ളവർക്കോ ജീവൻ നഷ്ട്ടം, അപകടം അങ്ങിനെ എന്തെങ്കിലും ഉണ്ടാകും അത് ഉറപ്പായ കാര്യം. 100% സത്യമായത്. അതെന്താ അങ്ങിനെ സൂചന ആയി കാണാമോ..നമ്മൾ ഭൂമിയിൽ നിന്നും ജീവൻ വെടിഞ്ഞാൽ ഇങ്ങനെ ആയിരിക്കാം., സ്വതന്ത്രരാകും എന്നുള്ളത് പരമാർത്ഥം.നല്ലൊരു അറിവ് നൽകിയതിന് അങ്ങേക്ക്. ❤
@sunilsunderraman
@sunilsunderraman 6 месяцев назад
നമസ്കാരം
@sujathasureshnk3705
@sujathasureshnk3705 8 месяцев назад
അല്ഭുതം തോന്നുന്നു 👌എന്താണ് സംഭവിച്ചത് ഏതോ ബാധ കൂടി കൊണ്ട് പോയതാണോ ശരീരത്തിൽ വല്ല ദുരൽ മാവ് കൂടിയതാണോ
@Christy1111
@Christy1111 5 месяцев назад
Nammal manasikamayi stressed situations il urangumbol ellam marichupoya father dreams il varunnu.oro scenes mm realistic feeling aanu.
@ThankamaniMani-pt9gi
@ThankamaniMani-pt9gi 7 месяцев назад
Enicku ithupole undai Anne ente munnume oru karuth sthree nadannu Njan purake iruttilude Njan theanghi karanjukonde thazhekidackunna ente sareerathil noki appol adutha Kunneal Sivabhaghavante Nandhikeasan vanne aruthennu vilakkiyapol ennay vittupoi.66 years vare kanichu bhayavkandannu paranju..athu kazhinjuoru black kanichu. Njanoru pathivrithayum bhakthayumaykondane ennay vittathe ente husband um makkalum vidheasathane njanottacke eswaranamathil kazhinju 3 years..enicke avare kananamennum avarodoppam kazhiyanamennumulla agraham bhaghavanarinju thannippol 8years kazhinju. Makkalumcherumakkalum ha husband ellamai nattilum vidheasathum jeevichu ellamdeaivakripa..Ohm namah Shivaya Om Shanti.
@priyasucheshp4338
@priyasucheshp4338 8 месяцев назад
സുഖമാവട്ടെ 😍😍
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@sebijoji6684
@sebijoji6684 6 месяцев назад
😳
@venikrishna4351
@venikrishna4351 5 месяцев назад
God 🙏🙏blessu💞💞💞sir
@sunilsunderraman
@sunilsunderraman 4 месяца назад
നമസ്കാരം
@remadevi2768
@remadevi2768 7 месяцев назад
പ്രാർത്ഥിക്കണം 🙏
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്കാരം
@robinsondhas6329
@robinsondhas6329 8 месяцев назад
Njaan paranjathu sathyamaano yennu ningal plz bible onnu padikkaan sremikkuha deivathinte vajanthil ningalkku undaaya anubavathinte sathyam manasilaakkan kazhiyum God bless you
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@robinsondhas6329
@robinsondhas6329 8 месяцев назад
Sir ningalkku deivam oru avasaram thannathaanu e. Jeevan sathyadeivatheya ningal kanda a. Velicham a velichathileekku pokanamengil yeshu kristhuvilude allathe velichathil pokaan kazhiyella ethrayum vekam ningal yeshuvine sowntha rakshakanaaye sweharikkuka deivam ningale anukrahikkatte
@hareramahareramaramaramaha1720
@hareramahareramaramaramaha1720 8 месяцев назад
Namaste thirumeni,🙏🙏🙏🙏
@bhasurangiammam5721
@bhasurangiammam5721 7 месяцев назад
തിരുമേനിയുടെ ആയുസിനും ആരോഗ്യത്തിനും വെടി പ്രാർത്ഥിക്കാം ഇനിയും എന്തൊക്കെയോ ചെയ്തുതീർക്കാണ്ട് എല്ലാനന്മകളുംനേരുന്നു
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@shainyjose7660
@shainyjose7660 6 месяцев назад
Sir.Namaste you read 4 vadas( Hindu prana)after you find your real God Your divine experiences is real true Jesus is your creator.God bless you ❤
@sunilsunderraman
@sunilsunderraman 6 месяцев назад
Yes, you are right
@sumangali4176
@sumangali4176 7 месяцев назад
God bless you 🙏🙏🙏🙏
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@chandrankuniyil-bv9bl
@chandrankuniyil-bv9bl 5 месяцев назад
True...this kind of incident was experienced by me. I thought I was died by that time..the tunnel was narrow with darkness and the wind was like a storm.
@KabeerkA-k1q
@KabeerkA-k1q 4 месяца назад
ചേട്ട 👍❤️
@darkmode6256
@darkmode6256 4 месяца назад
മരിച്ചു 48 മണിക്കൂർ ഉള്ളിൽ ഇങ്ങനെ ഒരു വെള്ളി വെളിച്ചം കണ്ട് അതിൽ ലയിച്ചാൽ വീണ്ടും ഒരു മനുഷ്യ ജന്മം ഉണ്ടാകും അതല്ല ആ വെളിച്ചം കണ്ടില്ല എങ്കിൽ പിന്നെ ആ ഇരുണ്ട ഗുഹ വഴി ആകും പിന്നെ അങ്ങോട്ട് എല്ലാം.
@unicrontx
@unicrontx 6 месяцев назад
Thaankal paranjath sathyamanu. Karanam kooduthal alkarum ite oru avasthaye kurichan paranjittullath
@motherlap8181
@motherlap8181 7 месяцев назад
ഈ അനുഭവം ഉണ്ടായിട്ടുണ്ട് അത് എപ്പോൾ എങ്ങനെ എന്ന് പറഞ്ഞു വിശദീകരിക്കാൻ അറിയാതെ എന്നും എന്നെ അലട്ടുന്നു ഇതുപോലെ കുറേ ക്കാലം പെട്ടുകിടന്ന ഒരു ഓർമ്മ വല്ലാതെ കൂടെ ക്കൂടെ എന്നെ ഭയപ്പെടുത്തുന്നു അത് വിവരിക്കാനാവാത്ത ഭയാനകമായ അവസ്ഥയാണ് ഇനി ഒരിക്കലും അതുണ്ടാകാതിരിക്കാൻ എന്തു ചെയ്യണം എന്ന് അറിവുള്ളവർ പറഞ്ഞു തന്നാൽ എന്ന് ആഗ്രഹിക്കുന്നു 🙏
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@shijikannan3311
@shijikannan3311 8 месяцев назад
8:52.Sir, sir paranjille eruttil ninn velichathilekk poyii ennum athrem neram koode vanna aal sir ne vittu poyennum.Oru + ve part indel oru - ve part theercha aayittum ind.sir ne eruttilekk kondpoya aal sathaan aanu daivam aarunnel velichathilekk poyappo sir ittitt orikkalum povillarunnu...velicham enn parayunnath daivam aanu aah daivathinde aduth athiyappol sathan sir ne vittu poyii..aah velichathil vannappo sir oru sound kettillee ath daivam sir nod samsarichath aanu aah sound nthanenn sir nthkond pinned daivathod choychillaa sir ath daivathodu choykku aah sound paranjathinde meaning nthaanenn appo daivam samsarikkum....❤
@aswathys7078
@aswathys7078 8 месяцев назад
Njnan ethupole anubhavichittundu,
@jainjohn6361
@jainjohn6361 4 месяца назад
സർ, താങ്കളുടെ ജീവിതം ആരോടോ ബന്ധപെട്ടു കിടക്കുന്നു. അത് ദൈവത്തോട് തന്നെ ചോദിച്ചാലെ അറിയുകയുള്ളു 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sunilsunderraman
@sunilsunderraman 4 месяца назад
നന്ദി
@rajakrishnanr3039
@rajakrishnanr3039 6 месяцев назад
We all are permanent nobody dies only the body is vacated so one must practice it. Remind your mind that iam oermanent but our life in the earth is temporary
@kshama137
@kshama137 7 месяцев назад
താങ്കൾക്ക് ഉണ്ടായ അനുഭവം 9 വർഷം മുൻപ് എൻ്റെ ആങ്ങളക്കും ഉണ്ടായിട്ടുണ്ട്..അവനു ഒരു വണ്ടി accident ഉണ്ടായ സമയത്ത് ആയിരുന്നു.ശരിക്കും അവൻ മരിച്ചു പോയി തിരികെ വന്നതാണ്. താങ്കൾ കടന്നു പോയത് ബൈബിൾ പ്രകാരം മരണ നിഴൽ താഴ്‌വരയിൽ അല്ലെങ്കിൽ കൂരിരുൾ താഴ്‌വരയിൽ കൂടെയാണ്.അവിടെ കൂരിരുട്ട് ആണ്.ചെറിയ ഇടുങ്ങിയ ഇടനാഴി പോലെ ഉള്ള വഴിയാണ്..അത് മരിച്ചു കഴിഞ്ഞു ആത്മാവ് കടന്നു പോകുന്ന വഴിയാണ്.
@MarkRevStryker
@MarkRevStryker 6 месяцев назад
Koorirul Thazhvareyilloode nadannalum Njanoranarthavum Bhayapedilla...Yehovah ente koodeyundallo ..Ennalle ?
@ShajiShaji-k6r
@ShajiShaji-k6r 2 месяца назад
Jiviththariirthram,ariyamo
@saneeshcp7094
@saneeshcp7094 7 месяцев назад
നല്ല ആഴത്തികഠിനമയി കണ്ട സ്വപ്നമാണോ ചില കാര്യങ്ങൾ അങ്ങനെയും ആവാം ശരിയോ തെറ്റോ അറിയില്ല
@glassepoxy958
@glassepoxy958 7 месяцев назад
എന്റെ വീട്ടിലും മൊത്തം alkarkum ഒകെ prasnangalanu... ഒരു ഗതിയും pidikunilla
@basheerkaythal
@basheerkaythal 8 месяцев назад
മനുഷ്യർ എന്ത് പ്രവർത്തിക്കുന്നുവോ ആത്മാക്കൾ അത് അനുഭവിച്ചേ തീരും
@indudinesh406dinesh3
@indudinesh406dinesh3 6 месяцев назад
Entte anubhavam kettal ethonnum onnum alla.... Orikkal parayam
@ChinjuChinju-y9g
@ChinjuChinju-y9g 5 месяцев назад
സർ ഓൺലൈൻ consultation കിട്ടുമോ
@lalithaharshan8025
@lalithaharshan8025 8 месяцев назад
Thirumeni l have some questions to ask about me and my sons sir you are great god bless you
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@avanishaju
@avanishaju 6 месяцев назад
@@sunilsunderraman llk
@remyals8708
@remyals8708 8 месяцев назад
ധൈര്യമായി ഇരിക്കു ജീവൻ തിരികെ കിട്ടിയല്ലോ. ആ അനുഭവ ത്തിൽ നിന്നു ഉണ്ടായ ഭയം ആകാം മനസിനെയും ശരീരത്തെയും തളർത്തിയത്. ശരിയാകും 😊
@sunilsunderraman
@sunilsunderraman 8 месяцев назад
നന്ദി, നമസ്തേ
@BinuBinu-y9t
@BinuBinu-y9t 6 месяцев назад
എനിക്കും ഉണ്ടായിട്ടുണ്ട് ഇതു പോലെ അനുഭവം.. പക്ഷെ എന്തോ ആ അനുഭവം എന്താണെന്ന് ആരോടും പറയാൻ തോന്നിയിട്ടില്ല.. ആരോ വിലക്കുന്നത് പോലെ.. പല പ്രാവശ്യം വൈഫിനോട് എങ്കിലും പറയാൻ തോന്നിയിട്ടുണ്ട്... പക്ഷെ കഴിയുന്നില്ല... ഇദ്ദേഹം പറഞ്ഞത് ഇടനാഴിയിൽ കൂടി ആണെങ്കിൽ എന്റെ സഞ്ചാരം മുകളിലേക്കായിരുന്നു.. എന്റെ ശരീരമില്ല.. ഒരു ബിന്ദു മാത്രം. ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ പറ്റില്ല
@sunilsunderraman
@sunilsunderraman 6 месяцев назад
നമസ്കാരം
@vomanvoman9538
@vomanvoman9538 7 месяцев назад
Othri nanny priest from London
@akhileshubhanu518
@akhileshubhanu518 8 месяцев назад
God bless you Thirumeni❤❤🙏🙏🙏🙏
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@raviak296
@raviak296 7 месяцев назад
ദൈവത്തിൽ നിന്ന് എടുത്ത ആത്മാവ് തിരികെ ദൈവത്തിലേക്കും മണ്ണിൽ നിന്നും എടുത്ത ശരീരം തിരികെ മണ്ണിലേക്കും ചേരാൻ നടത്തുന്ന സംഘർഷത്തിനെയാണ് മരണം എന്നു വിശേഷിപ്പിക്കുന്നത്, ആത്മാവ് ശരീരത്തിൽ നിന്നും വേർപെടുന്ന അവസ്ഥ, മരിച്ച കഴിഞ്ഞാല്‍ ആത്മാവ് അലയാൻ ദൈവം അനുവദിക്കാതെ ഒരു പ്രത്യേക സഥലത്ത് ആതമാവിനെ പോകാൻ അനുവദിക്കുന്നു( Bible-ൽ പറയുന്നുണ്ട് മരിച്ചു കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന്)
@geetha.lgeetha.l2175
@geetha.lgeetha.l2175 8 месяцев назад
സാറിനെ നേരിൽ കാണണം
@vineethviswavineethviswa8575
@vineethviswavineethviswa8575 7 месяцев назад
Thiruvanathapurathu evideyanu pls reply
@AdmiringCabezonFish-hn1tl
@AdmiringCabezonFish-hn1tl 6 месяцев назад
വെഞ്ഞാറമൂട്
@sreekala126
@sreekala126 8 месяцев назад
Thirumeni ente amma poit oru varshavum ..munnu masavum akunu..ammak 53 vayase ularunu.njan ammaye stiramai swapnam kanum...idak kandillel enik vallya vishamama...inganey kanunathum...idakmatrem kanathathum entelum karanam undakumo...
@seenavivek7372
@seenavivek7372 8 месяцев назад
എന്റെ അമ്മ കഴിഞ്ഞ march ഇൽ നമ്മളെ വിട്ടു പോയി, ഞാൻ അധിക ദിവസങ്ങളിലും സ്വപ്നത്തിൽ കാണാറുണ്ട്, എന്റെ അനുജൻ അങ്ങനെ കാണാറില്ല, എനിക്ക് മാത്രം എന്താണാവോ അങ്ങനെ കാണിക്കുന്നത്
@jacksonjohn1605
@jacksonjohn1605 5 месяцев назад
അമ്മയ്ക്ക് വേണ്ടി prayer ചെയ്യാൻ ആണ് കൊച്ചേ. അമ്മ പ്രയർ സഹായം ചോദിക്കുന്ന ആണ് പ്രയർ ചെയ്യൂ അമ്മയ്ക്ക് വേണ്ടി 👍
@shantyjosekandathil7942
@shantyjosekandathil7942 6 месяцев назад
മരിച്ചു കഴിഞ്ഞാൽ നമ്മുടെ ആത്മാവ് പരംപിതാവിൽ ലയിച്ചു ചേരുന്നു...ജനിക്കുന്നതിന് മുമ്പ് നമ്മൾ പിതാവിൽ ആയിരുന്നു... എല്ലാവരിലും ഇരിക്കുന്നത് ഒരേപിതാവിൻ്റെ(പ്രപഞ്ചസൃഷ്ടാവിൻ്റെ) ആത്മാവ്...
@leenarudraksham5554
@leenarudraksham5554 7 месяцев назад
Athanu mochanam moksham
@ShajiShaji-k6r
@ShajiShaji-k6r 2 месяца назад
Yatharthapeerathamavida
@beenap1566
@beenap1566 8 месяцев назад
Easwara anugrahathal aayur arogiya suakhiyam thankalkkundavum. Athinayee prarthikkunnu
@sunilsunderraman
@sunilsunderraman 8 месяцев назад
നന്ദി, നമസ്തേ
@johnjocad2617
@johnjocad2617 7 месяцев назад
Jesus touched you, he wanted to speak to you. Try to read his teachings. There is hope in him.
@xyzO786
@xyzO786 7 месяцев назад
😂
@girijadevi9022
@girijadevi9022 4 месяца назад
🙏
@RedmiA1black-wc6js
@RedmiA1black-wc6js 8 месяцев назад
enikku e anubhavam undayedunnde
@sunilsunderraman
@sunilsunderraman 8 месяцев назад
നമസ്തേ
@sivadasanpk62-fg6ce
@sivadasanpk62-fg6ce 8 месяцев назад
മരണം സുഖ മുളള അവസ്ഥ ആണെന്ന് തോന്നുന്നു🙏🌹
@vivivsvdq7554
@vivivsvdq7554 5 месяцев назад
Sir.......... Athmaav aano sir pretham.... Atho prethamaano ataav......
@vijina9753
@vijina9753 8 месяцев назад
Sir എന്റെ ഭർത്താവ് ഈ ലോകത്തിന്നുപോയിട്ട് 10 മാസമായി ഞാൻ മരിക്കുന്നതിന് മുമ്പ് ഒരു തവണ എനിക്ക് അദ്ദേഹത്തെ കാണാൻ സാദിക്കുമോ..
@ravi-md3uc
@ravi-md3uc 8 месяцев назад
Ithinutharam aaru tharum
@ajijose2977
@ajijose2977 7 месяцев назад
അങ്ങോട്ട്‌ ചെന്നാൽ മതി കാണാം
@ShajiShaji-k6r
@ShajiShaji-k6r 2 месяца назад
Jiviththariirthram,ariyamo 😢
Далее
Chakkappazham | Flowers | Ep#81
21:19
Просмотров 2,9 млн
CORTE DE CABELO RADICAL
00:59
Просмотров 1,7 млн
+1000 Aura For This Save! 🥵
00:19
Просмотров 9 млн
CORTE DE CABELO RADICAL
00:59
Просмотров 1,7 млн