Тёмный

മരിച്ച ശംസുൽ ഉലമ ഖബറിൽനിന്നും സലാം പറയുകയും മക്കത്തേക്ക് പോകുകയും ചെയ്ത കഥ 

Reacting Videos
Подписаться 59 тыс.
Просмотров 20 тыс.
50% 1

മരിച്ച ശംസുൽ ഉലമ ഖബറിൽനിന്നും സലാം പറയുകയും മക്കത്തേക്ക് പോകുകയും ചെയ്ത കഥ
#reactingvideos #mansoormannarkkad #malayalam #thallumala

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@abdulappelad886
@abdulappelad886 Месяц назад
ഒരു ചോദ്യം: സമസ്ത മുസ്ല്യാർ മാരുടെ കുട്ടത്തിൽ ദിനിൻ്റെ പേരിൽ സത്യം പറയുന്ന എത്രപേരുണ്ട്? അറിയാൻ താൽപര്യമുണ്ട്
@sakeerhussain5438
@sakeerhussain5438 Месяц назад
Athe!الله سبحانه وتعالى ye kurich parayaan arund??
@rinusvlogs1015
@rinusvlogs1015 Месяц назад
ഇതിന്റെ യഥാത്ഥ്യം എന്തെന്നു വെച്ചാൽ അള്ളാഹുവിലേക്ക് അടുക്കുന്ന ജനങ്ങളെ പിൻന്തിരിയിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവരുടെ മനസ്സിൽ അതായത് നരകത്തിലേയ് തള്ളുക എന്നുള്ള ലക്ഷ്യം മാത്രമാണ് ഈ തലെ കെട്ടുകാർ ക്കുള്ളത് കള്ള കറാമത്ത് പറഞ്ഞ് പറ്റിക്കുക
@abdulrahman-ep6nr
@abdulrahman-ep6nr Месяц назад
@@abdulappelad886 നമ്മൾ ആരെങ്കിലും ആ മതത്തിൽ ചേർന്നുകൊണ്ട് സത്യം പറയേണ്ടതായിട്ട് വരും അല്ലാതെ വേറെ ആരെയും കിട്ടില്ല
@shemsudeenmelattath1777
@shemsudeenmelattath1777 Месяц назад
നല്ല ചോദ്യമായിപ്പോയി ഇത്. ഇത് ഒരുമാതിരി കക്കൂസ് ടാങ്കിൽ ഭക്ഷണ യോഗ്യമായതുണ്ടോന്നു ചോദിച്ചപോലെ ആയി
@user-if5pt4ro2p
@user-if5pt4ro2p Месяц назад
അങ്ങനെ സത്യങ്ങൾ പറഞ്ഞാൽ ആൾക്കാർക്ക് ശംസുൽ ഉലമനോട് ഉള്ള ദത്തി കുറയും
@MuhammadIqbal-wv3hl
@MuhammadIqbal-wv3hl Месяц назад
ഹുസൈൻ സലഫിയുടെ ചോദ്യത്തിൽ അല്പമെങ്കിലും ചിന്താ ശേഷിയുള്ള സമസ്തക്കാരുണ്ടെങ്കിൽ ചിന്തിക്കണം. പക്ഷെ സമസ്തയിലുള്ള ഭൂരിപക്ഷം ആളുകളും മുസ്‌ലിയാക്കന്മാരുടെ തലേക്കെട്ടിനുള്ളിൽ ബുദ്ധി പണയം വെച്ചതുമൂലം ചിന്താ ശേഷി നഷ്ടപ്പെട്ടവരാണ്. അല്ലാഹു എല്ലാ സമസ്തക്കാർക്കും ഹിദായത്ത് നൽകട്ടെ
@Aflah402
@Aflah402 Месяц назад
മൻസൂർ എ ന്ന് പറ യു ന്ന ആൾ ശ്ര ദ്ദിക്കുക കാര ണം പണ്ടി തൻ മാരെ യുംഔ ലിയാക്കൻ മാരെ യും കുറ റ പ്പെടുത്തി പറയു കയല്ലേ നി ന്റെ ജോലി നി നക്ക് അള്ളാഹു വിന്റെ ശിക്ഷ കിട്ടും ഉറപ്പാണ് നീ കുറ റം പറ ഞ്ഞാൽ ഭ്രാന്ത് നെ പോലെ ആകും ശ്രദ്ദി ക്കുക
@Aflah402
@Aflah402 Месяц назад
നിങ്ങൾ മുജാഹിദോ അല്ലങ്കിൽ വേറെ ആരെങ്കിലും ആയ്ക്കോമററു ള്ളവരെ നോക്കണ്ട ആരായാലും മ രണത്തെ ഓർ ക്കുക
@nowharbinabdu9501
@nowharbinabdu9501 Месяц назад
പടു കുറാഫി ആവരുത്​@@Aflah402
@Venduvijaram
@Venduvijaram Месяц назад
നീട്ടി പറഞ്ഞോ എനിക്ക് സമയമുണ്ട് കള്ള ജാഹിലിങ്കൽ
@shamsudeenvp2059
@shamsudeenvp2059 Месяц назад
@@MuhammadIqbal-wv3hl ബുദ്ദി കൂടുതൽ ആണ് അവർക്കു അറിയാം ഇങ്ങിനെ കളിച്ചാൽ മാത്രമേ സാധരണ കാരുടെ കൈയിലെ ക്യാഷ് ഇവന്മാരുടെ പോക്കറ്റിൽ എത്തുകയുള്ളു എന്ന്
@latheef969
@latheef969 Месяц назад
ഇത്രയും വയസ്സായിലെ ബഹുമാനം വെച്ച്കൊണ്ട് പറയുക നിർത്തിക്കൂടെ ഇങ്ങനെ ആൾക്കാരെ വഴി പിഴപ്പിക്കണേ
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Месяц назад
ഉസ്താദേ ഇത്രയും പ്രായമുള്ള താങ്കൾ പറയുന്ന കാര്യങ്ങളിൽ എത്രത്തോളം ദീനിയായ കാര്യങ്ങൾ ഉണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ ഉസ്താദ്മാർ പറയുന്നഎന്തും വിശ്വാസക്കാൻ കുറേ പാവപ്പെട്ട മനുഷ്യരുണ്ട്. അവരെ നരകത്തിലേക്ക് തള്ളി വിടല്ലേ!
@user-dz6xv4ub8u
@user-dz6xv4ub8u Месяц назад
ഈ പൊട്ടൻ പറയണ കേട്ട് നിങ്ങളൊക്കെ നടന്നോ , ഈ മഹാൻ ചെറിയ ആളല്ല നാവിൻ അസർ ഉള്ള മഹാനാണ് , ഈ ഉസ്താദ് പുഞ്ചിരിച്ചു കൊണ്ടാണ് വഫാത്തായത് ഇദ്ദേഹം ശംസുൽ ഉലമയും ആയി നല്ല ബന്ധമായിരുന്നു അല്ലാഹുവിനെയും വലിയ്യിനേയും മനസ്സിലാവാതെ എല്ലാവരെയും ആക്ഷേപിച്ചാൽ മരണം എല്ലാവർക്കും ഉണ്ടന്ന കാര്യം മറക്കണ്ട
@user-if5pt4ro2p
@user-if5pt4ro2p Месяц назад
അങ്ങനെ പേടിക്കാൻ കുറെ പാവങ്ങൾ ഉള്ളതാണ് ഇതുപോലെയുള്ള മുസ്ലിയാക്കൻമാർ രുടെ മൈച്ചം
@anwarirumbuzhi6575
@anwarirumbuzhi6575 Месяц назад
😂😂​@@user-dz6xv4ub8u
@nowharbinabdu9501
@nowharbinabdu9501 Месяц назад
​@user-dz6xv4ub8u പടു കുറാഫി ആവരുത്
@user-dz6xv4ub8u
@user-dz6xv4ub8u Месяц назад
@@nowharbinabdu9501 കുറാഫിയോ അതു എന്ത് സദനം നി് ജാഹിൽ അവരുത്
@kasimmaster8166
@kasimmaster8166 Месяц назад
ആയിഷ (റ) യുടെ വീട്ടിലായിരുന്നു നബി(സ)യുടെ ഖബർ . ഒരിക്കൽ പോലും നമ്മുടെ ഉമ്മ പറഞ്ഞില്ല നബി (സ) എന്നോട് സംസാരിച്ചുവെന്ന് !
@robsondoha8236
@robsondoha8236 Месяц назад
നിങ്ങൾ പറയുന്നത് ഇസ്ലാം ഇവർ പറയുന്നത് സമസ്ത മതം
@basheervadakeveettil6721
@basheervadakeveettil6721 Месяц назад
ആയിഷ ഉമ്മ ആയ കഥ ഹദീസിൽ ഉണ്ട് പ്രവാചകന്റ മരണശേഷം ആയിഷയെ ആരും വിവാഹം കഴിക്കാതിരിക്കാൻ മുഹമദ് വളരെ ശ്രദ്ധിച്ചിരുന്നു
@ameenihsan5688
@ameenihsan5688 Месяц назад
​@@basheervadakeveettil6721അമ്പിയാക്കളുടെ ഭാര്യ മാരെ വേറെ ആർക്കും വിവാഹം കഴിക്കാൻ പാടില്ല എന്നതാണ് നിയമം റസൂൽ ഖബറിൽ കിടന്ന് ശ്രെദ്ധിക്കുക യല്ല
@shamsuddeenkadavath
@shamsuddeenkadavath Месяц назад
സമസ്തയുടെ പള്ളികളൊക്കെ നല്ല പള്ളികളായി , പക്ഷെ , ഇവരുടെ നേതാക്കളും , കൗമു് ഇപ്പോഴും പഴയ ജഹാലത്തിൽ തന്നെ
@nasarudheenkp2936
@nasarudheenkp2936 Месяц назад
റസൂൽ പോലും മടക്കിയിട്ട് ഇല്ല
@shahidschannel9919
@shahidschannel9919 Месяц назад
പള്ളികൾ ഒക്കെ പള്ളക്ക് വേണ്ടി അല്ലെ 😃.
@abdulrahman-ep6nr
@abdulrahman-ep6nr Месяц назад
ഹറമിൽ നിന്നും സലാം മടക്കിയാൽ കേൾക്കേണ്ട കുറെ ദൂരം ഇല്ലേ ഇങ്ങനെ പറയല്ലേ മണ്ടത്തരം അല്ലാഹുവിനെയും അല്ലാഹുവിന്റെ കോടതിയെയും വിശ്വാസമുണ്ടെങ്കിൽ അല്ലേ മൻസൂർ ഭായ് ഇങ്ങനെ ചിന്തിക്കേണ്ടതുള്ളൂ
@abdurahimanarp6038
@abdurahimanarp6038 Месяц назад
അജ്മീർ ദർഖയിൽ അകബർ ചക്രവർത്തി പോയപ്പോൾ ഉണ്ടായ കഥയിലു ഇതേ സംഭവം പറയുന്നുണ്ട്
@saratk-xg4zb
@saratk-xg4zb Месяц назад
ചെറിയ കുട്ടികളെയും നരകത്തിൽ തള്ളണോ കുറാഫി കള്ളം പറഞ്ഞിറ്റ് ഇതിനെ സ്റ്റേജിന്ന് പിടിച്ചു വലിച്ചു പുറത്ത് ഇടാൻ ആളില്ലെ 😅😅
@pkhafsa9633
@pkhafsa9633 Месяц назад
ഇരു സമസ്തക്കാരും ഒന്ന് കൂടിയാലോചിച്ച് പറയാൻ പറ്റുന്ന കറാമത്തും പറയാൻ പറ്റാത്തകറാമത്തും ഒന്നു ലിസ്റ്റ് ചെയ്താൽ നന്നായിരുന്നു.. എല്ലാ കറാമത്തും പറയാൻ പറ്റില്ല എന്ന് കുറച്ചു മുമ്പ് പ്രഖ്യാപിച്ചിരുന്നല്ലോ.. അല്ലാതെ പുണ്ണ്യ ദീനിനെ വിമർശകർക്ക് വിമർശിക്കാൻ കാരണമാക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.. നാഥൻ ഇവർക്ക് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ...ആമീൻ
@sakeerhussain5438
@sakeerhussain5438 Месяц назад
ആമീൻ
@sakeerhussain5438
@sakeerhussain5438 Месяц назад
എന്ന് വരാൻ??
@hamsasafasafarullah5175
@hamsasafasafarullah5175 Месяц назад
എന്താണ് കറാമത്ത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത്?
@muhmd5219
@muhmd5219 Месяц назад
ഇത്രയും വലിയ കാര്യം പോലും മുഴുവൻ പറയാൻ ഉസ്താദിന് സമയമില്ല!!!!!😂
@abdulnazir2791
@abdulnazir2791 Месяц назад
ഈ സമുദായത്തിന്റെ ഗതി
@me..471
@me..471 Месяц назад
എന്ത് പറഞ്ഞിട്ടും കാര്യമില്ല ഈമുതുക്കെന്മാർ ഇതാണ് പഠിച്ചുവച്ചത്.
@ashrafvalancherry4054
@ashrafvalancherry4054 Месяц назад
അല്ലാഹുവിനെ ഭയമില്ലാത്ത ഈ ഉസ്താദ്മാരുടെ കാര്യം...... എല്ലാം ബിസിനസ് ആണ് ഭായ്....
@AbdussamadCk
@AbdussamadCk Месяц назад
ഇയാൾ പറയുന്നത് ശരിയാണ് .സംസുൽ ഉലമ ഒരു വടിയും കുത്തിപ്പിടിച്ചു പോകുന്നത് ഞാനും കണ്ടതാണ് . എല്ലാവരും വിശ്വസിക്കണം .
@ReactingVideos
@ReactingVideos Месяц назад
😃😃😃
@Abdulmajeed-xk5lc
@Abdulmajeed-xk5lc Месяц назад
സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിലേക്ക് വരൂ സമസ്തക്കാരെ
@Indian.3455
@Indian.3455 Месяц назад
10 വർഷം കഴിയുമ്പോൾ ഇപ്പോൾ മരിച്ച കൂറ തങ്ങളുടെ പേരിലും ഇതുപോലെയുള്ള കറാമത്തുകൾ പുറത്തു ചാടും. അതുകൊണ്ട് ഇപ്പോഴേ ആരെങ്കിലും പോയി സലാം പറഞ്ഞു നോക്കണം.
@ameerhamzaabdulrahman5042
@ameerhamzaabdulrahman5042 Месяц назад
അവിടെയൊക്കെ പഠിക്കന്നക്കുട്ടികളുടെ എന്താവും അവസ്ഥ 🙏🙏🙏
@AbdussamadCk
@AbdussamadCk Месяц назад
എന്താവാൻ ?. ഇതിന്റെ ഫോട്ടോകോപ്പി തന്നെ .
@darulshifaeducationaltrust2712
@darulshifaeducationaltrust2712 Месяц назад
നുണ യാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്
@AbdulAziz-ft2tp
@AbdulAziz-ft2tp Месяц назад
ഇവിടെ ഇവർ ശരിക്ക് സമസ്തക്കാർക്ക് എതിരാണ് നമ്മൾ 80 82 കാലഘട്ടത്തിൽ എല്ലാം സമസ്തയുടെ മദ്രസയിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥിനികളാണ് നമ്മളെല്ലാം സത്യം മനസ്സിലാക്കി ഈ മാർഗ്ഗം സ്വീകരിച്ചു ഇങ്ങനെ ഒരു വിശ്വാസം സമസ്തയിൽ പഠിപ്പിക്കുന്നില്ല മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടോ എന്നറിയില്ല നമ്മളെല്ലാം പഠിച്ചിറങ്ങുന്ന കാലത്ത് കബർ ജീവിതത്തെപ്പറ്റി പറയുമ്പോൾ ഒരു സഹാബത്തിനെ ചരിത്രവും അതല്ലെങ്കിൽ മരണശേഷം ഇങ്ങനെ സംസാരിക്കുമെന്ന് അല്ലെങ്കിൽ സലാം ചൊല്ലിയാൽ നടക്കുമെന്നോ ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ മരണാനന്തര ജീവിതവുമായി സമസ്തക്കാർ പഠിപ്പിക്കുന്നില്ല അറിയില്ല സമസ്തയിൽ ഇസ്ലാമിൻറെ വിശ്വാസം തന്നെ തകരാറിലാക്കാൻ ഇവർക്ക് ആരു അച്ചാരം കൊടുക്കുന്നുണ്ട്
@shafeeqphno4230
@shafeeqphno4230 Месяц назад
Sooper video mashallah
@basheermp270
@basheermp270 Месяц назад
ദീനിന്റെ പേരിൽ കളളം പറയുന്ന Ap/ Ek/ ഫണ്ഡിതന്മാർ ഫണ്ടുണ്ടാക്കുന്നവൻ ഫണ്ടിതൻ
@chikumon9665
@chikumon9665 Месяц назад
മഹാൻ ആയ ചെറുവല്ലൂർ ഉസ്താദ്‌.... മുജാഹിദ് ക്കാർ കൂടുതൽ ഉള്ള മഹല്ല് ൽ ഒരുപാട് വർഷങ്ങൾ സേവനം അനുഷ്ഠിച്ചു... ഒരുപാട് കരാമത് ഉള്ള വലിയ വലിയ് ആയിരുന്നു.... ചിരിച്ചു കൊണ്ട് മരണം പ്പെട്ടു.. മരിക്കുന്നതിന് മുൻപ് മരണതിന് തയാർ എടുത്തു. മരിച്ചതിനു ശേഷം ഉള്ള ചെലവ് നേരത്തെ ഒപ്പം ഉള്ളവരെ എല്പിച്ചു. 1 വർഷത്തിന് ശേഷം കബർ നീക്കം ചെയേണ്ടി വന്നപ്പോൾ ശരീരത്തിന് കേടു കൂടാതെ കിട്ടി.. വീണ്ടും ഖബർ അടക്കി.. ചിരിച്ചു കൊണ്ട് മരണപെട്ട മഹാൻ...... ഒരാളുടെ യുക്തി ക്ക് അനുസരിച്ചു ഉള്ളത് അല്ല പടച്ചവനും അവന്റ പടപ്പുകളും....
@abdurahimangk2254
@abdurahimangk2254 Месяц назад
മരിക്കണ്ടേ ഉസ്താദേ
@saythetruthevenitmaybebitter
@saythetruthevenitmaybebitter Месяц назад
വയറിളക്കവും കാണാതെ പോയ പോത്തും എന്ന കറാമത് പോലെ ഇക്കഥയും പലയാളുകളെ കുറിച്ചും പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.
@saidktl8122
@saidktl8122 Месяц назад
പഴയ കാലത്ത് മഴ പെയ്തു തണുത്തു വിറച്ചിരിക്കുന്ന കാലത്ത് കാക്ക കാരണവന്മാരുടെ കടിച്ചാൽ പൊട്ടാത്ത പെരുംനുണകൾ ബെൻഡൽ ബഡായികൾ. അതൊരു രസമായിരുന്നു
@ajmalrashad-rp3lt
@ajmalrashad-rp3lt Месяц назад
💯❤correct
@user-jm7ej7of7b
@user-jm7ej7of7b Месяц назад
Good
@Reelkingss
@Reelkingss Месяц назад
Super speech
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Месяц назад
Allahu❤Akbar 🇸🇦🇸🇦❤
@al-khairsofaworks3485
@al-khairsofaworks3485 Месяц назад
ഇവർ മരിച്ചാൽ പവർ കൂടും
@ShamsuddinB
@ShamsuddinB Месяц назад
Praayam alle vitt kala mansoor bro
@siyadvazhavilapangode3476
@siyadvazhavilapangode3476 Месяц назад
جزاك الله خيرا
@shahidschannel9919
@shahidschannel9919 Месяц назад
ഒറ്റ ഒന്നും ബുദ്ദി ഉള്ള ഇല്ല സമസ്തയിൽ full സ്വപ്ന ജീവികൾ ആണ്.
@alikutyyalikutty5319
@alikutyyalikutty5319 Месяц назад
ഒരു പെരും നുണ പറയുന്നതു കേട്ടില്ലേ?😂
@user-pf3ek1ef8y
@user-pf3ek1ef8y Месяц назад
പ്രവാചകണ്ടേ അടുത്ത പോയി പറഞ്ഞാൽ പോലും പ്രവാചകൻ മടകുകയോ കേൾ കുകയോ ഇല്ല എന്നിട്ടല്ലേ ശംസുൽ ഉലമ
@AngelicRealm-..-
@AngelicRealm-..- Месяц назад
Qabar അവിടെ തന്നെ ഉണ്ട്.. ക്യാമറ അങ്ങോട്ട് കൊണ്ട് പോയി അവിടെ റെക്കോർഡ് ചെയ്ത് ലോകത്തെ കാണിക്കണം.. അല്ലാതെ കഥകൾ മാത്രം ആണ് ഇവർ പറയുന്നത്..😅😮😮😮
@shamsudeenvp2059
@shamsudeenvp2059 Месяц назад
ശംസുൽ ഉളുമാ കബറിൽ നിന്ന് എന്താണ് ആവോ കഴികാറു. അറിഞ്ഞിരുന്നെങ്കിൽ ആ കബറിന്റെ പുറത്തു കൊണ്ട് വെക്കാമായിരുന്നു
@muhammedkutty418
@muhammedkutty418 Месяц назад
ഇനി എന്തെല്ലാം കേൾക്കാൻ കിടക്കുന്നു
@AshrafPk-ub2dh
@AshrafPk-ub2dh Месяц назад
You Arif Hussain and jamid teacher??
@kmkhalid5241
@kmkhalid5241 Месяц назад
ബിസ്സ്നസ്സാണ്
@musthafapc6024
@musthafapc6024 Месяц назад
സലാം ചൊല്ലിയത് കേട്ടോ ❓കേട്ടു എന്ന് കരുതാം. സലാം മടക്കാം ആയിരുന്നു. തവാഫിൽ സലാം മടക്കിയാൽ തവാഫ് മുറിയുമോ ❓
@abuhusnaalhasani7712
@abuhusnaalhasani7712 Месяц назад
ഇതേ സംഭവം തന്നെ പലരുടെ പേരിലും തട്ടി വിടുന്നുണ്ട്
@jamshivp874
@jamshivp874 Месяц назад
ഒരു മുസ്‌ല്യാർ പറയാണ്.കൂടുതൽ വെള്ളം ഉപയോഗിച്ചു വുളു ചെയ്യുന്നത് ഹറാമാണെന്ന്. ഇപ്പോൾ വുളു ചെയ്യുമ്പോൾ കൂടുതൽ വെള്ളം ചിലവഴിച്ചാണോ വുളു ചെയ്തതെന്ന് വസ്വാസാണ്.ഹറാം ചെയ്തു നമസ്കരിക്കുന്നതിലും നല്ലത് നമസ്കരിക്കാതിരിക്കുന്നതല്ലേന്ന് വിചാരിച്ച് ഇപ്പോ 😅😊
@ahammedafsal4023
@ahammedafsal4023 Месяц назад
എന്തൊരു വിടലാണ് ഇത് പടച്ചോനെ
@user-ln2kv3sc3q
@user-ln2kv3sc3q Месяц назад
ഉസ്താദ് ഈ പ്രായത്തിൽ ഇതൊന്നും തള്ളി റ്റ് കിട്ടിയ സമയം വെറുതെ പാഴാക്കണ്ട . 10. ദിക്കർ പൊല്ലി റ്റ് കിട്ടുന്ന കൂലി ക്കൂട്ടി വെച്ച് ലഗേജ് തയാറാക്കി വെക്ക് . ഇൻശാ അല്ല നമ്മക്കെല്ലാം പോണ്ടെ
@Peacefulbeing2
@Peacefulbeing2 Месяц назад
💯
@rasiyapadath4936
@rasiyapadath4936 Месяц назад
ശരിക്കും ഈ. സമസ്ത കൂടാരം ആയ സർക്കസ്. കമ്പനി അടിച്ചു udakanam
@jameelak5617
@jameelak5617 Месяц назад
Ella moilarum kalave parayunnada
@user-xp6co2md6y
@user-xp6co2md6y Месяц назад
Alla chengadhi ninakku joli cheidh. Jivichukude
@Peacefulbeing2
@Peacefulbeing2 Месяц назад
😢
@althaf4978
@althaf4978 Месяц назад
UTAR PRADESH . C . M . YOGHI WANNU KERALATHILE ELLA MAKBARAGALUM ONNU BULDOSAR WECHU NIRAPAKANAMAYIRUNNU .
@MuhammadIqbal-wv3hl
@MuhammadIqbal-wv3hl Месяц назад
E K യെ കുറിച്ച് A P വിഭാഗം പ്രസിഡന്റ് ഉള്ളാൾ തങ്ങൾ പറഞ്ഞത് كفر അവൻ കാഫിറായി എന്നാണ്. ഈ കാഫിറാണോ ഖബറിൽ നിന്ന് എണീറ്റ് കഅബ തവാഫ് ചെയ്യാൻ പോയത് 😂😂😂
@abdurahman6187
@abdurahman6187 Месяц назад
എന്തിനാണ് മരണപ്പെട്ടവരെ കുറിച്ച് മോശമായി പറയുന്നത്
@AbdussamadCk
@AbdussamadCk Месяц назад
​@@abdurahman6187അന്നൊന്നും നാട്ടിൽ വേണ്ടത്ര ഹദീസുകളും മറ്റു ഗ്രന്ഥങ്ങളുമില്ല . അന്ന് ഒരു പത്ത്കിതാബും ഉംദകിതാബും . ഖുർആൻ അന്ന് പരിഭാഷ ചെയ്യാൻ പാടില്ലായിരുന്നു . ഫാത്തിഹയുടെ അർത്ഥം പോലും പഠിക്കൽ നിർബന്ധമില്ലാത്ത കാലം. അന്ന് ഓതി അർത്ഥം വെക്കലായിയിരുന്നു പതിവ് . ഇഗ്ലീഷ് പറയാൻ പാടില്ല. സ്ത്രീകൾക്ക് വിദ്യാഭ്യാസം പാടില്ല . ( ഇന്ന് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം . സമസ്തയുടെ എല്ലാ എഴുത്തും ബോഡുകളും ഇംഗ്ലീഷിൽ ) . അന്ന് ഇവർക്കൊന്നും ശരിയായ മതപഠനം ലഭിച്ചില്ല . അവരെ പിൻപറ്റിയ സമൂഹം തെറ്റ് തിരുത്താനും തയ്യാറായില്ല . അറബ് രാജ്യങ്ങളിൽ പോയ ശേഷം സത്യം മനസ്സിലാക്കിയ എത്രയോ സഹോദരന്മാരുണ്ട് നാട്ടിൽ . കഴിഞ്ഞു പോയവർക്കെല്ലാം അള്ളാഹു പൊറുത്തുകൊടുത്ത് അവന്റെ ജന്നാത്തുൽ ഫിറ്ദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ . ചിന്തിക്കുക , പഠിക്കുക , സത്യം മനസിലാക്കുക .
@ajmalrashad-rp3lt
@ajmalrashad-rp3lt Месяц назад
😂😂😂
@ponnuponnu5649
@ponnuponnu5649 Месяц назад
ഇപ്പറഞ്ഞതിന് ശംസുൽ ഉലമാ കുറ്റക്കാരനല്ല
@ReactingVideos
@ReactingVideos Месяц назад
ശംസുൽ ഉലമയുടെ പേരിൽ കള്ളം പറയുന്നവരാണ് കുറ്റക്കാരൻ.
@abduljaleel4725
@abduljaleel4725 12 дней назад
Search 2:186
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Месяц назад
😄😄😂
@basheervadakeveettil6721
@basheervadakeveettil6721 Месяц назад
ചന്ദ്രനെ പിളർത്തി എന്ന് വിശ്വസിക്കുന്ന ആറാം നുറ്റാണ്ടിലേ കാട്ടറബി കഥ വിശ്വസിക്കുന്ന നിങ്ങൾക് ഇതും ഇതിൽ അപ്പുറവുമ് വിശ്വസിച്ചു കൂടെ 😂😂😂😂
@user-gr1ig7yr4j
@user-gr1ig7yr4j Месяц назад
തെറ്റ് തിരുത്താൻ ഒരാൾ പറഞ്ച്ചാൽ പോരെ തെറ്റ് തിരുത്തൽ.. നല്ല രൂപത്തിൽ ആയിരിക്കണം അല്ലാതെ. പണ്ഡിതന്മാരെ കളിയാക്കികൊണ്ടല്ല ചെയ്യൽ. അത്. ഇതിലും വലിയ തെറ്റ്
@musthafaindia5364
@musthafaindia5364 Месяц назад
Samasta.madathil.ninnum.nireeshara.vadathileakku.povunnad.edu.polulla.moilanmaranu.karanam
@muhammedck9339
@muhammedck9339 25 дней назад
മരണത്തിനുശേഷം ഇബാദത്ത് ഇല്ലാന്ന് ഇവന്മാരെല്ലാം പഠിപ്പിച്ചത് ഇപ്പൊ എന്തോ ഒലക്കേ പറയണേ
@AshrafPk-ub2dh
@AshrafPk-ub2dh Месяц назад
Which group youu mujahid ???????
@Chakuss
@Chakuss 19 дней назад
Etrayum kaaalam shirk cheythu ...shirk anuyayukaley kond cheyyiipichu ...bahumaaanapuuuravam parayukayaaanu ..meniyenkilum eee kallakathalal nirthikkudey kilavaaaa
@Jercy252
@Jercy252 Месяц назад
പോത്തുകളെ ഇതു കെട്ടിരിക്കുന്ന നിങ്ങൾ കുതിരവട്ടത് പോയി കിടന്നോ
@KunjabdullaCk-j2p
@KunjabdullaCk-j2p Месяц назад
Moosa Nabi qabril ninn akashath poya sambavam buqariyilum mattum undallo ath muslingal angeekathe mujahidukale pole nishedikano
@KunjabdullaCk-j2p
@KunjabdullaCk-j2p Месяц назад
Moosa Nabi akashath bab yumayi sambashanam nadathiya charithram lokathinde munbil marachuvekkan sadiyamlaa ap ustahad kotta ppurath parakkalyapuchappol k ulavi mimdathirunnath oemayundo
@MuhammtheMuha
@MuhammtheMuha Месяц назад
മൻസൂറെ എല്ലാരും പരീക്ഷ
@usmanpk1723
@usmanpk1723 Месяц назад
എനിക്ക് ഒരുപാട് കടം ഉണ്ട് വീട്ടിൽ അസുഖം ഉള്ളവർ ഉണ്ട് പണി ഇല്ല പല യറാം ഉള്ള സ്ഥലം തും പോയി പൈസ ഇട്ടു നോക്കി തുണി കൊണ്ട് മൂടി മുത്തി തിരി കത്തിച്ചു സമയം പോയി പൈസ കുറേ പോയി പിന്നെ അള്ളാഹു വിലക്കി മടങ്ങി കള്ളൻ മാരുടെ വലയിൽ പടരുത് കലിമ ചൊല്ലിക്കൊ രക്ഷപെട്ടു
@abdulrasheedparambil55
@abdulrasheedparambil55 Месяц назад
അല്ലാഹുമ്മ ആമീൻ
@MuhammtheMuha
@MuhammtheMuha Месяц назад
എത്ര പേരുണ്ട് ആരെങ്കിലും ഉണ്ടോ
@ebrahimkutty8764
@ebrahimkutty8764 Месяц назад
Ella moiliyakkanarum quran vayilkam mathram padichavar Keralathil denn aazhathil padichavar valare kurachu per mathram.
@farzanamuhammad7742
@farzanamuhammad7742 Месяц назад
Kalla kharamat marketing
@AshrafPk-ub2dh
@AshrafPk-ub2dh Месяц назад
You vp suhra?
@abdurahamantc9953
@abdurahamantc9953 Месяц назад
ശംസുൽ ഉലമയെ കുറ്റം പറയണ്ട കള്ള കഥ പറയുന്നഉസ്താദുമാരെ വിമർശിക്കുക
@kmkhalid5241
@kmkhalid5241 Месяц назад
ഇങ്ങനത്തെ കള്ളത്തരം കൊണ്ടാണ് നിരീശ്വര വതി ആകുന്നതു
@makkarmm165
@makkarmm165 Месяц назад
മരിച്ചവർ ക അബക്ക് പോകുമെന്ന് ആരും പറഞ്ഞിട്ടില്ല, മൊയിലാരെ...
@robsondoha8236
@robsondoha8236 Месяц назад
ശരിയായിരിക്കും 😂
@AnasAshraf-ed8sd
@AnasAshraf-ed8sd Месяц назад
ഹുസൈൻ സലഫി പറഞ്ഞതും തെളീക്കാൻ പറ്റുമോ ?
@yosufalipk385
@yosufalipk385 Месяц назад
ഹ.ഹ😂
@sulaimansulaiman5936
@sulaimansulaiman5936 Месяц назад
Ede sopnamane mansoore😅
@ajmalrashad-rp3lt
@ajmalrashad-rp3lt Месяц назад
Chunnigal😂😂
@shibu4331
@shibu4331 Месяц назад
പടച്ചോനെ.... ചെറുതും വലുതും, പ്രായം ഉള്ളതും ഒക്കെ കണക്കാണല്ലോ... ഈ കവും എവിടെ എത്തുമോ ആവോ 🙄🙄🙄
@muhammadhaneefb.m8909
@muhammadhaneefb.m8909 Месяц назад
😂😮😂😮😂😮
@naseemanaseema9402
@naseemanaseema9402 Месяц назад
Kalavuparayanayittujeevikkunna,thalekettukal😅
@abdulrazak3430
@abdulrazak3430 Месяц назад
, Abujahal ne kadathivettiyallo?
@HUDHA__MEDIA_786
@HUDHA__MEDIA_786 Месяц назад
ചെങ്ങായി, ജീവിച്ചിരിക്കുമ്പോഴുള്ള അവസ്ഥയല്ലമരിച്ചാൽ . മരണത്തോടെ അവൻ ബർസഖീലോകത്താണ്. ആലോകത്ത് എത്തിയാൽ ആത്മാവിന് പവറ് കൂടും. ജീവിച്ചിരിക്കുമ്പോൾ കേൾക്കുന്നത് തൻ്റെ കാതാണെങ്കിൽ മരിച്ചാൽ കേൾക്കുന്നത് തൻ്റെ റൂഹാണ്. ഇതൊക്കെ കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവൻ കുളിപ്പിക്കുന്നവനെയും കഫൻ ചെയ്യുന്നവനേയും മറവ് ചെയ്യുന്നവനെയും എല്ലാം അറിയുമെന്നും സലാം പറഞ്ഞാൽ മടക്കുമെന്നുമൊക്കെ ഇബ്നു ഖയ്യിം തൻ്റെ "കിതാബ് റൂഹി "ൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് സലഫി ക്കും മൻസൂറിനും വല്ല വിവരവുമുണ്ടോ...? മഹാനായ ശംസുൽ ഉലമാ (റ) വഫാത്തിന് ശേഷം വലിയ കറാമത്തുകൾ കാണിച്ചതിന് നിരവധി തെളിവുകൾ ഉണ്ട്. അത് ജാഹിലീങ്ങളായ സലഫിക്കും മൻസൂറിന്നും അറിയാത്തത് നമ്മുടെ തെറ്റല്ല.
@user-eq9pp4fj8d
@user-eq9pp4fj8d Месяц назад
ശിർക്കിന്നും കുറാഫി ത്തരത്തിനും കയ്യും കാലും വന്നാൽ സമസ്ത മതം കേരള ഷിയാകൾ
@AshrafAhammad-k2s
@AshrafAhammad-k2s Месяц назад
Kallan.nunayan . ennaal AP ye ek kku nashippikkaan pattoole? pattiyilla.
@AbdulMajeed-fr2ux
@AbdulMajeed-fr2ux Месяц назад
Moilyare enth thallu aanu ithu
@MuhammtheMuha
@MuhammtheMuha Месяц назад
മൻസൂറെ
@abdulraheem8467
@abdulraheem8467 Месяц назад
അർവാഹുകൾക്ക് സഞ്ചാരത്തിന് അല്ലാഹു അനുമതി നൽകില്ലേ.......
@mm-fp5cb
@mm-fp5cb Месяц назад
ഇത് എല്ലാ ശിഷ്യൻമാർക്കും ഉള്ള അനുഭവമാണ്രാ അതല്ല ഈ പറയുന്ന ശിഷ്യന് മാത്രം ഉള്ള പ്രത്ത്യേകതയാണോ .
@musthaphamustha4266
@musthaphamustha4266 Месяц назад
അപ്പോ സഹാബാക്കൽ വെള്ളിയായ്ച സാലാത്ത് ചൊല്ലിയാൽ നബി മരിച്ചാലും അറിയുമൊ ചോദിച്ചപ്പോൾ നബി പറഞ്ഞത് കൂടി പറ മൻസൂർ😮
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 Месяц назад
അപ്പോൾ മക്കയിൽ നിന്നും സലാം മടക്കിക്കൂടായിരുന്നോ.. നഊദുബില്ലാഹ്
@Good_and_bad_
@Good_and_bad_ Месяц назад
മിന്നൽ വേഗത്തിൽ പോയിവരാൻl പറ്റുന്ന വല്ല ജിന്നുമായിരിക്കും അയാൾക്ക് സലാം മടക്കിയത്.. മനുഷ്യനെ ശിർക്ക് ചെയ്യിക്കുന്ന കാര്യത്തിൽ ഇബ്‌ലീസ് ഡ്യുട്ടി ഏല്പിച്ച ഏതെങ്കിലും ഒരു ജിന്ന്... ശിർക്കിന്റെ കാര്യത്തിൽ അവർ മാക്സിമം എല്ലാ കളികളും കളിക്കും..കാരണം ഒരു ആദാമിന്റെ സന്തതിയെ നരകത്തിൽ എത്തിക്കാൻ പറ്റിയാൽ അവരുടെ നേതാവ് ഇബ്‌ലീസ് അത്രയധികം സന്തോഷിക്കുമല്ലോ..
@lighter3578
@lighter3578 Месяц назад
ജിന്ന് മുജാഹിദ് പ്രസ്ഥാനം ഉണ്ടായിരുന്നു അവർക്ക് പേയി ക്ലാസ് എടുത്ത് ട്ട് വാ 😂😂😂😂
@sainapb8477
@sainapb8477 Месяц назад
അല്ലാഹുവേ എന്തിനാണ് ഈ ഉസ്താദ് ഇങ്ങനെ കളവു പറയുന്നത്
@haroonm924
@haroonm924 Месяц назад
Naragathileke.pooyadaane.
@abdulbasheerparappuram6840
@abdulbasheerparappuram6840 Месяц назад
നമുക്കറിയില്ല. കബറിൽനിന്നു മക്കയിലേക്ക് കുരുക്ക് വഴിയുണ്ടോ
@AbdussamadCk
@AbdussamadCk Месяц назад
@@abdulbasheerparappuram6840 ഗാസയിലെ തുരങ്കങ്ങൾ വഴിയും പോകാം . പിന്നെ കൂട്ടൂസൻറെ വടിയിലിരുന്നും പോകാം .
@muhammadat8096
@muhammadat8096 Месяц назад
ഇത് വെറും തട്ടിവിടുന്നകളവ്. ഇത് ഏത് കാലം പറഞ്ഞതാണ് ശിശ്യൻ്റെ പേര്: എന്ത്
@ashrefanwary622
@ashrefanwary622 Месяц назад
മരണ ശേഷം സത്യ വിശോസികളുടെ ആത്മാവ് എവിടെയാണ് ❓ഹദീസുകൾ എന്ത് പറയുന്നു ❓മറുപടി പറയൂ മരണ ശേഷം ആത്‍മീയ ലോകത്തു പലതും നടക്കും
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 532 тыс.