Тёмный

മൻഖൂസ് മൗലീദിൽ ശിർക്കിന്റെ വരികളോ..? Sunni 🆚 Mujahid Mukhamukham | Jahfar Saqafi Kaipamangalam 

Ameen Bheemanad
Подписаться 124 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

15 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@user-zc2ho6qd7d
@user-zc2ho6qd7d 27 дней назад
Mashallah ❤❤❤❤❤❤😢
@rys2571
@rys2571 4 месяца назад
മരിച്ചവരോട് ചോദിക്കുന്ന കാര്യം പറയുമ്പോൾ , ജീവിചിരിക്കുന്ന ആളോട് ചോദിച്ച ഉദാഹരണങ്ങൾ നിരത്തുന്ന ഉസ്താദിൻ്റെ മറുപടി തൃപ്തികരമല്ല എന്നാണ് എൻ്റെ അഭിപ്രായം.........
@latheef9958
@latheef9958 3 месяца назад
നിങ്ങളുടെ ഒരു അവസ്ഥ 😒
@Abdullatheef-vt4fg
@Abdullatheef-vt4fg Месяц назад
നാളെ പരലോകത്തുആദ്യം വിചാരണ ചെയ്യുന്നത് നമസ്കാരത്തെ കുറിച്ചാണ് അത് നന്നായാൽ എല്ലാ അമലുകളും നന്നാവും.. ഈമാൻ വർധിപ്പിക്കാൻ വിശ്വസിച്ചു പരിശ്രമിക്കണം പര ലോകത്തു ഒരു പ്രയോജനവും ചെയ്യാത്ത ശി ക്ഷ ക്ക് കാരണം ആകുന്ന ശിർക്കിന്റെ വരികളാൽ പേര് കേട്ട മൗലൂതും മാലകളും ചെയ്തില്ലേ എന്ന് അള്ളാഹു ചോദിക്കുക യില്ല വിശ്വാസം വർധിപ്പിക്കുന്ന കാര്യങ്ങൾക്കു വേണ്ടി സമയം ചിലവഴിക്കേണ്ടതിനു പകരം പുത്തെൻ ആശയങ്ങളായ മാല മൗലൂത് കൾക്ക് വേണ്ടി കുറഞ്ഞ കാല ദിനിയാവ് ലെ ജീവിതം തുലക്കുന്നു സമസ്ത എന്ന മതത്തിലെ ഹീറോ കൾ..... കഷ്ടം... ആവുലിയായെ ആദരിച്ചോ... ജാറം ത്തിൽ പോയോ ഉറൂസ് നടത്തിയോ എന്നൊന്നും അള്ളാഹു ചോദിക്കില്ല റബ്ബ് ആരാണ് നബിയുക ഇമ്മാമുക തുടങ്ങിയ ചോദ്യത്തിന് ഉത്തരം പറഞ്ഞാലേ അവിടെ രക്ഷ പെടൂ... ഖബറിൽ രക്ഷ പെടാനുള്ള അമൽ ചെയ്യാൻ മനുഷ്യരെ ദീനിലേക്ക് ക്ഷണിക്കാൻ നോക്ക്
@safaworld3087
@safaworld3087 4 месяца назад
എന്റെ പ്രിയ സഹോദരൻ അനീഫയോട് ഈ ജാഹിലിനോട് ചോദ്യം ചോദിക്കല്ലേ ഇയാൾക്ക് മറുപടി പറയാൻ കഴിയില്ല
@myheartrose2477
@myheartrose2477 4 месяца назад
Aadin salafiq yend vivaraman ullad😂😂 salafiq aage aariunnad isalminay vgrdamakan
@malluentertainer4213
@malluentertainer4213 4 месяца назад
mashallha ❤ usdhad
@SparkTK
@SparkTK 22 дня назад
റസൂലിന് പൊരുത്തമില്ലാത്ത കാര്യം അല്ലാഹ് പൊറുത്തു തരും എന്ന് വിചരിക്കണ്ട. അത്‌കൊണ്ട് തെറ്റും ശരിയും നമുക്ക് പറഞ്ഞുതന്ന മുത്തനബിയോട് തന്നെ പൊരുത്തം വാങ്ങട്ടെ.
@mohammedshahimsha939
@mohammedshahimsha939 4 месяца назад
Mashaallah usthad❤❤
@abdurahimansaid3568
@abdurahimansaid3568 4 месяца назад
و براءة من كل حق الادمي
@sameerpp8902
@sameerpp8902 4 месяца назад
ചോദ്യം ചോദിക്കുന്നതിനു ഉത്തരം പറയുന്നത് വെറെ എന്തോ ഒരാൾക്കും ഓന്നും മനസ്സിലാകുന്നില്ല ഉസ്താദ് എന്താണ് പറയുന്നത് എന്ന് വീഡിയോ കണ്ടൂ മനസ്സിലാകൂ എന്താണ് ഇങ്ങനെ കോമാളി ആകുന്നെത്
@heretis
@heretis 4 месяца назад
എന്നാൽ സാധാരണക്കാരുടെ അടുത്ത് ഇബ്നു കസീറും, thwabari ഇമാമിൻ്റെ തഫ്സീറും , ഇമാം റാസി r വിൻ്റെ കിതാബുകളും , 4 mazhabinteyum മറ്റ് ഇമാമീങ്ങളുടെയും കിത്താബ് എല്ലാം പഠിപ്പിച്ചു ,മറുപടി പറയാം. Insha Allah 👍
@muhammadnoushad5010
@muhammadnoushad5010 3 месяца назад
ഇതെല്ലാം നിർത്തേണ്ട സമയം കഴിഞ്ഞു. പല കുറി ഇതെല്ലാം ചർച്ച ചെയ്തതും ജനങ്ങൾ മനസ്സിലാക്കിയതും ആണ്. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു പരിപാടി. നാട്ടിൽ എന്തോരം സഹായ ഹസ്തങ്ങൾ നീട്ടാൻ കഴിയും ഈ ക്യാഷ് കൊണ്ട്
@spicetourister2492
@spicetourister2492 4 месяца назад
❤❤❤❤
@afsalkazhungil443
@afsalkazhungil443 4 месяца назад
Chodyam chodhikkunnavarod marunyayam allathe utharam aanu paranju kodukkendath.....
@muhammednahil8380
@muhammednahil8380 4 месяца назад
തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
@_ba___c9459
@_ba___c9459 4 месяца назад
പ്രത്യേക ശൈലിയിൽ നല്ല മറുപടി❤
@myheartrose2477
@myheartrose2477 4 месяца назад
Mashallah ❤❤ Usthad
@JameelaNk-fu9zy
@JameelaNk-fu9zy 3 месяца назад
Usthad haneefaye parayan sammadikkunnilla
@kareemsubaida5869
@kareemsubaida5869 4 месяца назад
ഈഅനീഫ ടൊക്ടറടോക്കൽപൊവാറില്ലേ നിനക്ക് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല നിനക്ക് അസുഖം വന്നാൽ നീ എന്തിനാടാ ടൊക്ഠറെ ടൊക്ക്ടറെകാണാൻപൊപൊവുന്നത് മരുന്ന് കുടിക്കുന്നത് അസൂഗംമാറിയാൽ ടൊക്ടറിണൊ അസുഖം മാറ്റിയത് അള്ളാഹു ആണൊ മാറ്റിയത് അനീഫ ടൊക്ക്ട്ടറെ അടുത്ത് പൊയത് നിനക്ക്ബുദ്ധീ തീരെയില്ല ബുക്ക് വായിച്ച് നടക്കുന്നവരെ വർത്തമാനം കേട്ട് നീനരകത്തിലേക്കാണ്
@user-jw1um2uo1k
@user-jw1um2uo1k 4 месяца назад
Respect ഓടെ സംസാരിക്കലാണ് നന്മ
@Smearfact
@Smearfact 3 месяца назад
ആർക്കാണ് അയാൾ പറഞ്ഞ ഉത്തരം മനസ്സിലായത്. ആരെങ്കിലും ഒന്ന് വിവരിച്ചു തരാമോ. അവിടെ കുറെ ആളുകൾ മനസ്സിലായി എന്ന് കൈ പൊക്കിയല്ലോ, അവരായാലും മതി.
@ajsalshamsudheen4610
@ajsalshamsudheen4610 3 месяца назад
നബി തങ്ങൾ പറഞ്ഞതിന് എതിരിൽ ഒരു കാര്യമെങ്കിലും നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ.... അത് നബി തങ്ങളെ വിഷമിപ്പിക്കുന്ന ഒരു കാര്യം അല്ലെ... അങ്ങനെ ഉള്ള ഒരു കാര്യത്തിൽ ഹബീബായ തങ്ങളോട് പൊരുത്തം ചോദിക്കുന്നതിൽ തെറ്റ് ഉണ്ടോ...? ഉണ്ടെങ്കിൽ എന്താണ് ആ തെറ്റ്.. നിങ്ങളുടെ മകൻ നിങ്ങൾ പറഞ്ഞത് കേട്ടില്ല എങ്കിൽ.. അവൻ അല്ലാഹുവിന്റെ കോഭം ഉണ്ടാവുകയില്ലേ.. നിങ്ങൾ ആ മകനോട് പൊരുത്തപ്പെടുന്നത്തോട് കൂടെ അല്ലാഹുവും അവൻ പൊരുത്തപ്പെട്ട് കൊടുക്കുകയില്ലേ..... പടച്ച തമ്പുരാൻ നല്ലത് ചിന്തിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും അവസാനം അവന്റെ ലിക്കാഇന് പറ്റുന്ന മരണം കൊണ്ട് നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ
@Smearfact
@Smearfact 3 месяца назад
@@ajsalshamsudheen4610 സഹോദരാ സ്നേഹം കൊണ്ട് പറയട്ടെ, നമ്മൾ ജീവിച്ചിരിക്കുന്നവരോട് പൊരുത്തം ചോദിക്കാം. പക്ഷെ മരിച്ചവരോട് പാടില്ല. Allahu ന്റെ 99 പേരുകളും അർത്ഥം അറിഞ്ഞു ഒന്ന് പഠിച്ചു നോക്കൂ. പിന്നെ ആരുടെ അഭിപ്രായവും എടുക്കാം അവർ പറയുന്നത് ഖുർആൻ and ഹദീസ് വച്ചാണെങ്കിൽ.
@ajsalshamsudheen4610
@ajsalshamsudheen4610 3 месяца назад
നിങ്ങൾ ഏത് മദ്ഹബ് ആണ് അംഗീകരിക്കുന്നത്... ഏത് ഇമാമിന്റെ കീഴിൽ ആണ്.. എന്ന് ഒന്ന് പറഞ്ഞു തരുമോ.... കുറ്റപ്പെടുത്താൻ അല്ല ഒന്ന് അറിയാൻ ചോദിക്കുവാണ്
@Smearfact
@Smearfact 3 месяца назад
@@ajsalshamsudheen4610 സഹോദരാ ഞാൻ ഷാഫി മധുഹബ് ആണ് തുടരുന്നത്. പിന്നെ ഞാൻ ഇപ്പോഴും സുന്നി എന്ന് നമ്മുടെ നാട്ടിൽ വിളിക്കുന്നവരുടെ കൂട്ടത്തിലാണ്. പക്ഷെ ഒരുപാടു കാര്യങ്ങളിൽ അവരോടു യോജിക്കാനും കഴിയില്ല.
@ajsalshamsudheen4610
@ajsalshamsudheen4610 3 месяца назад
അപ്പൊ നമ്മൾ സ്വലാത്ത് ചൊല്ലിയാൽ അത് ഹബീബായാ തങ്ങൾക്ക് കേൾക്കാൻ കഴിയുമോ...? അത്തഹിയത്തിൽ എന്തിനാണ് പ്രത്യക്ഷത്തിൽ മരിച്ച ഹബീബായാ തങ്ങളെ പേരിൽ സലാം പറയുന്നത്....?
@nahajahsfvlog2007
@nahajahsfvlog2007 3 месяца назад
വിടൂല അള്ളാഹു
@monajeeb5372
@monajeeb5372 4 месяца назад
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക അല്ലാഹുവിന് സമൻമ്മാരെ നിങ്ങൾ ഉണ്ടാക്കരുത് മാലമൗലിതുകൾ കുപ്പിപ്പാട്ട് പക്ഷിപ്പാട്ട് ഇസ്ലാമികമല്ല അതിന് പകരം വിശുദ്ധ ഖുർആൻ അർത്ഥം അറിഞ് പാരായണം ചെയ്യുക വഴി പിഴപ്പിക്കുന്നവരുടെ ശർറിനെ തൊട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുക
@shakeernmk2993
@shakeernmk2993 3 месяца назад
ഈൗ താടിക്കാരൻ വെകിളിത്തരം പറഞ്ഞോണ്ട് എങ്ങോട്ടാ ഈൗ പോക്കു
@najmasalam3248
@najmasalam3248 4 месяца назад
എന്ത് കോമാളിത്തം ആണിത്? ആ ചോദ്യത്തിനു നിങ്ങൾക്ക് മറുപടിയില്ല.. പരിഹാസമാണ് നിങ്ങളുടെ മെയിൻ.. ഇതേ പണിയാണ് നിങ്ങളുടെ അടുത്തിരിക്കുന്നയാളും അലവിയും ഒക്കെ ചെയ്യുന്നത്.. ചോദ്യങ്ങളെ അഡ്രസ്സ് ചെയ്യാതെ ചോദിക്കുന്നവരെ പരിഹസിക്കുക, ചിത്ത പറയുക അതിനു കൂവാനും ചിരിക്കാനും കുറെ അനുയായികളും. സെയ്യിദുൽ ഇസ്‌ഗഫാർ ചൊല്ലാറുണ്ടോ?
@shakeernmk2993
@shakeernmk2993 3 месяца назад
ആര്? ഉണ്ടെകിൽ ഇങ്ങനെ കുറഫികൾ കൂവുമോ
@malluentertainer4213
@malluentertainer4213 4 месяца назад
Salafikalude vaayadapichu😂
@user-jw1um2uo1k
@user-jw1um2uo1k 4 месяца назад
അത് ഉസ്താദിന്റെ പ്രകടനം കാണുമ്പോൾ തോന്നുന്നതാണ്, ശരിക്കും ഉത്തരം പറഞ്ഞിട്ടീല്ല
@sameerpp8902
@sameerpp8902 4 месяца назад
ഒരു സംശയം..ഒരു വ്യഭിചാരി തൗബ ചോദിക്കേണ്ടത് ആരോടാണ് അള്ളാഹു വിനോ ദനോ അധോ നബി യോദനോ
@videosforwatch6522
@videosforwatch6522 4 месяца назад
2:09 ഈ ജാതി തരികിടകൾ കൊണ്ടൊന്നും നിങ്ങൾ പരലോകത്തു രക്ഷപ്പെടില്ല സമസ്തക്കാരെ....
@ebrahimap9969
@ebrahimap9969 3 месяца назад
Munju ..nale...mounjum ..😅😅😅
@ebrahimap9969
@ebrahimap9969 3 месяца назад
8 . 16 32 .aakum...munju
@user-fp2ve2fy4l
@user-fp2ve2fy4l 4 месяца назад
Usthad nallam vellam kudekunnudallo😂😂😂
@muhammadkunhi.a8669
@muhammadkunhi.a8669 4 месяца назад
ഖബർവ്യവസായം.. മാല മൗലൂദിലൂടെ പൊറോട്ടകെട്ടുകാർക്ക് ശാപ്പാടും കൈമടക്ക് അത് ഒഴിവാക്കുക പ്രയാസം...സലാത്തിൻെറകച്ചവടം തരികിടയിലൂടെ....പൊന്നാനിക്കാർ ഇമ്പിച്ചിക്കോയയുടെആൾക്കാർ കമ്മുസ്ററ് ..ചകാവ് ചക്കിപ്പിളും ചകാവ് ചകാവിന് തീനാണ്..ദീനല്ല... അല്ലാഹുമാത്രം...
@AbdulRazak-fu1oe
@AbdulRazak-fu1oe 4 месяца назад
ജാഫർ സഖാഫീ, നിങ്ങൾക്കെന്തിനാണ് മാല/ മൗലിദുകൾ ? അല്ലാഹുവിന്റെ കിത്താബ് പോരേ? മൗലിദ് കിത്താബിനെ പറ്റി അല്ലാഹു നാളെ മഹ്ശറയിൽ ചോദിക്കില്ല, പക്ഷേ ഖുർആനിനെ പറ്റി ചോദിക്കും ! നിങ്ങൾക്കെതിരെ ഖുർആൻ സാക്ഷി പറയുകയും ചെയ്യും! മാല/ മൗലിദുകൾ ഇസ്ലാമിലെ പ്രമാണങ്ങളല്ലെന്ന് മാത്രമല്ല അവ ദീനീ വിരുദ്ധവും തൗഹീദ് വിരുദ്ധവുമാണ്! റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രം (❤ജിന്ന് .. 20❤) മുൻ നബിമാർക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് റസൂൽ ചോദിച്ചില്ല / അവരെ പറ്റി മാലയുണ്ടാക്കിയില്ല / മൗലിദ് ഉണ്ടാക്കിയില്ല / ബൈത്ത് ഉണ്ടാക്കിയില്ല / ജാറം ഉണ്ടാക്കിയില്ല / ഉറൂസ് കഴിച്ചുമില്ല! എന്നിട്ടും ഔലിയാക്കളുടെ പേരിൽ ഈ തോന്നിവാസങ്ങൾ ചെയ്യാൻ നിങ്ങളെ പഠിപ്പിച്ചതാരാണ്? ആരാണ് നിങ്ങളെ നേർമാർഗമായ തൗഹീദിൽ നിന്ന് വഴി പിഴപ്പിച്ച് വഞ്ചിച്ച് കളഞ്ഞത്? ആരാണ് നിങ്ങളുടെ മാതൃകാ പുരുഷർ ? ഒട്ടും സംശയം വേണ്ട, സാക്ഷാൽ പിശാച് തന്നെ ! ഖുർആൻ അജ്ഞതയാണ് നിങ്ങളെ വഴി പിഴപ്പിച്ചത്! ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളാട് പ്രാർത്ഥിക്കുന്ന സമസ്തക്കരെ വഴി പിഴച്ചവർ എന്നാണ് അല്ലാഹു പരിഹസിക്കുന്നത് (❤ അഹ്ഖാഫ്:5❤) ദയവായി ഖുർആൻ അർത്ഥമറിഞ്ഞ് ഓതി പഠിക്കാൻ ജിഫ്രി തങ്ങളും കാന്തപുരവും പേരോടും ജാഫറും വഹാബും അസ്ഹരിമാരും സകല ഉസ്താദുമാരും തയാറാവണം! എങ്കിലേ സമസ്തക്കാർ നരകത്തിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ!😂😂😂
@user-bj1ug8xc3d
@user-bj1ug8xc3d 4 месяца назад
സമസ്ത മുസ്ലിയാകളുടെ തരികിടയിൽ നിന്ന് എല്ലാവരെയും അള്ളാഹു രക്ഷിക്കട്ടെ
@muhammedjaisal7119
@muhammedjaisal7119 4 месяца назад
ആ തരികിട യിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കരുത് അല്ലാഹ്
@unaisnazar580
@unaisnazar580 4 месяца назад
Ethintte bace I'll aanu pareyunne .ith kettitt enik sathyam mansilaayello ..nigal ithil eytha gennikkunne
@user-mi8rf6sl8k
@user-mi8rf6sl8k 4 месяца назад
ഇത് വരെ തൗഹീദ് തീരുമാനമാകാതെ 8നിലയിൽ പൊട്ടി ഗ്രൂപ്പ് തിരിഞ്ഞു പരസ്പരം ശിർക്കാരോപണമത്സരംനടത്തുന്ന 👉സിയോണിസ്റ്റ് വഹാബിശർറിൽ നിന്ന് സമുദായത്തെ അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲ആമീൻ 🤲
@terminator8234
@terminator8234 4 месяца назад
ഇത്രയും വ്യക്തമായി ഉസ്താദ് പറഞ്ഞിട്ടും വഹാബിക്ക് അത് മനസ്സിലാവുന്നില്ല...
@noufalsoumya9534
@noufalsoumya9534 3 месяца назад
😅😅😅😅
@shafeeqakkara8656
@shafeeqakkara8656 4 месяца назад
സലഫി കാന്ത മതം സംവാദം എന്ന് പറ
@_ba___c9459
@_ba___c9459 4 месяца назад
😂 potte kuru
Далее
Разбудили Любимой Песней 😂
00:14
AL USTHAD JAFAR SAQAFI AL AZHARI KAIPAMANGALAM
14:41
Просмотров 85 тыс.