Тёмный

മരിയൻ ഉടമ്പടി ധ്യാനം അച്ചന്റെ കൂടെ പ്രാർത്ഥിക്കുക FrVPJosephKreupasanam MotherofGrace 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 87 тыс.
50% 1

FrVPJosephKreupasanam#kreupasanammarianudampadiy#kreupasanam #miracle##bible#motherofgrace#frvpjosephkreupasanamlatestvideo#frmathewvayalamannil#frjince#mariandevotion#abhikshekagni#mariyanprayer#novena#kontha#christianprayer#rekthakanneerjapamala

Опубликовано:

 

10 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@bijiyesudas1799
@bijiyesudas1799 Год назад
അമ്മ മാതാവേ ഞാൻ പുതുക്കിയ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ കൃപ ചൊരിയണമേ
@cljacob5998
@cljacob5998 Год назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തോട് കാരുണ്യം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏
@maryvarghese1013
@maryvarghese1013 Год назад
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെമേൽ karunayaayirikename
@philipchacko4876
@philipchacko4876 Год назад
മാതാവേ ഞങ്ങളുടെ മേരിക്കുട്ടി ആന്റിയുടെ രോഗാവസ്ഥയിനിന്നും പൂർണമായ സസൗഖ്യം നല്കണമേ അമ്മേ 🙏🙏🙏🙏🙏✝️✝️✝️✝️✝️🙏🙏🙏🙏🙏
@minialex8670
@minialex8670 Год назад
എൻ്റ്റുയും എൻ്റെ കുടുംബത്തിൻ്റെയും മേൽ അങ്ങയുടെ കരുണ ഉണ്ടകണമെ
@myhome9627
@myhome9627 Год назад
21/3/2023... 🙏🙏എന്റെ മാമനോട് കരുണ തോന്നണേ അമ്മേ.... 🙏🙏
@judittomy3575
@judittomy3575 Год назад
അമ്മേ മാതാവേ ഞങളുടെ കൂടെ ആയിരികേണമേ ഞങ്ങളെ കത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ
@jobyjohny2715
@jobyjohny2715 Год назад
അമ്മേ എന്റെ പാൻക്രിയാസിന്റെ അസുഖം മാറ്റിത്തരേണമേ
@lathamanka2368
@lathamanka2368 Год назад
സഹോദരന്റെ പ്രശ്നങ്ങൾ പരിഹരിക്കപെടണമേ മാതാവേ
@philominasoza9486
@philominasoza9486 Год назад
ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ
@bindhupradeep518
@bindhupradeep518 Год назад
Amme.ente.thettukal.ikshamikkename.aethenkilum.oru.nimishathil.amme.jannavisiwasichu.poyenkil.ennodu.ikshamikaname.enne.kaipidichu.uyarthename
@bhoomikacp7998
@bhoomikacp7998 Год назад
അമ്മ മാതാവേ ഈശോയെ എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചു തരണമേ ഉടമ്പടി നിയോഗം സാധിച്ചു തരണമേ 🙏🙏🙏😭😭😭
@Sujatha-gh5lm
@Sujatha-gh5lm Год назад
പരി സു ന്ധ അമ്മേ. എൻ്റെ കുടുബതിനേ ക്കാകനെ അമ്മേ
@Sujatha-gh5lm
@Sujatha-gh5lm Год назад
അമ്മേ പരിസു ന്ത അമ്മ എനിക്ക് 4 ലക്ഷ kadamunddu അമ്മ എന്ന അനുഗ്രഹക്കണം
@minij8093
@minij8093 Год назад
അമ്മേ മാതാവേ ഞങ്ങളോട് കരുണ കാണിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@carmelika9887
@carmelika9887 Год назад
അമ്മേ ! എന്റെ ആശ്രയമേ !ക്രിപാസ്നമാതാവേ ഞങ്ങളുടെ സഹായമേ.
@cleodas9900
@cleodas9900 Год назад
അമ്മേ വേണ്ടിലേറ്ററിൽ കിടക്കുന്ന എന്റെ അച്ഛന്റെമേൽ കരുണ ചൊരിയാണമേ. അമ്മേ
@daisythomas2353
@daisythomas2353 Год назад
കർത്താവെ എന്റെ ആവിശ്വാസം പരിഹരിച്ചു എന്നെ വിശ്വാസത്തിൽ നിലനിർത്തണമേ 🙏🏻🙏🏻
@girijaakshara5938
@girijaakshara5938 Год назад
അമ്മ മാതാവേ എന്റെ അച്ഛന്റെ കണ്ണിനു കാഴ്ച കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@vasanthasunil6629
@vasanthasunil6629 Год назад
അമ്മേ എന്റേ ഭർത്താവിന് നല്ല ആരോഗ്യം തരണേ മാതാവേ നിത്യവൃത്തിക്ക് പോലും ആസ്തിയില്ല മാതാവേ ഞങ്ങളോട് കൃപ തോന്നെണമേ
@rosammavarghese8729
@rosammavarghese8729 Год назад
അമ്മേ കൃപാസനമാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാപ്രശ്നങ്ങളും മാറ്റിതരണേ അമ്മേ നീ ഇടപെടണമേ
@jobyjohny2715
@jobyjohny2715 Год назад
മാതാവേ എനിക്കു ഒരു അവസരം തരണേ, എന്റെ പാൻക്രിയാസിന്റെ അസുഖം മാറ്റിത്തരേണമേ ഞാൻ അവിടുത്തെ മകനായി ജീവിച്ചു കൊള്ളാമെ
@kathujk5380
@kathujk5380 Год назад
എന്റെ അമ്മേ എനിക്ക് വേണ്ടി ഇന്ന് തന്നെ അമ്മ തിരുകുമാരനോട് അപേക്ഷിക്കേണമേ എന്റെ അമ്മേ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@OE-hu1jr
@OE-hu1jr Год назад
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തിന് കൂട്ടാരിക്കണമ്മേ ആമ്മേൻ 👍🏼❤️❤️❤️❤️🌹❤️
@anniethomas8073
@anniethomas8073 Год назад
അമ്മേ മാതാവേ ഞങളുടെ ഉടമ്പടി പാലിക്കാൻ എന്റെ കുടുംബത്തെ സഹായിക്കണമേ 🙏🙏🙏
@sunnyabraham5874
@sunnyabraham5874 Год назад
പരിശുദ്ധ അമ്മേ പരീക്ഷയിൽ വിജയം കാട്ടേണമേ
@sumamtf3281
@sumamtf3281 Год назад
അമ്മേ മാതാവേ എന്റെ മക്കളുടെ മേല്‍ കരുണ ഉണ്ടാക്കണമേ
@rajanjoseph2871
@rajanjoseph2871 Год назад
ആമേൻ ജീസസ് ആമേൻ ✋😭😭😭💔❤️🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ.✋✋😭😭💔❤️🙏🌹🌹🌹
@mollychacko6119
@mollychacko6119 Год назад
അമ്മേ ദൈവമാതാവേ അത്ഭുതങ്ങളും അടയാളങ്ങളും വഴി എൻ്റെ മോടെ മുഖത്തു വന്നിരിക്കുന്ന കുരുവും പാടും മാറ്റി മോൾക്ക് വിശ്വാസത്തോടെ പ്രാർഥിക്കാനും സാക്ഷ്യം പറയാനും അമ്മേ മോളെ അഭിഷേകം നൽകണമെ
@kamalammc5193
@kamalammc5193 Год назад
അമ്മേ എന്റെ എല്ലാം നിയോഗം അമ്മ ഏറ്റു ടക്കണമേ
@ammuzzzvlog5235
@ammuzzzvlog5235 Год назад
എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണേ മാതാവേ കടബാധ്യതകൾ മാറ്റിത്തരണേ എന്റെ മകൾക്ക് പരീക്ഷയിൽ നല്ല മാർക്ക്ലഭിക്കുമാറാകന്നേ
@sunithathomas3270
@sunithathomas3270 Год назад
അമ്മേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തരേണമേ
@mollychacko6119
@mollychacko6119 Год назад
അമ്മേ എൻ്റെ മോന് നല്ലൊരു കമ്പനിയിൽ അമ്മ ജോലി ക്രമപ്പെടുത്തി കൊടുക്കണമെ
@bindu5158
@bindu5158 Год назад
അമ്മേ എനിക്ക് കിട്ടാനുള്ള പൈസയുടെ ഡേറ്റ് 14/3/23 ഞാൻ വെക്കുന്നു അമ്മേ സഹായിക്കണേ
@valsalakollarickal7421
@valsalakollarickal7421 Год назад
അമ്മേ മാതാവേ എന്റെ അസുഖം മാറ്റി തരണേ ശരീരം മുഴുവൻ വേദന അനുഭവിച്ചു വയ്യ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
@honeypeter3908
@honeypeter3908 Год назад
എന്റെ അമ്മേ മാതാവേ അങ്ങേ തിരുകുമാരന്റെ പെസഹ ഇ വീട്ടിൽ വെച്ചു തന്നെ മുറിക്കാനും തുടർന്നു ഇ വീട്ടിൽ തന്നെ താമസിക്കാനും കനിയണമേ അമ്മേ
@sarojinimattukatta2202
@sarojinimattukatta2202 Год назад
അമ്മേ മാതാവേ ഞങ്ങളോടുള്ള ശത്രുക്കളെ എല്ലായിടത്തും ഞങ്ങടെ ശത്രുവാണ് വിരോധമായി നല്ല പ്രയാസങ്ങളും എടുത്തു സമ്മതിക്കരുത് അമ്മയുടെ തന്നെ നാമത്തെ ഞങ്ങൾ വിളിച്ചപേക്ഷിക്കുന്നു മേ ശത്രുക്കളില് പെട്ടു പോകരുത് ഞങ്ങടെ മേലെ കയറി ഞങ്ങടെ മേലെ കയറി കയറി വരരുത്
@vaigagn4819
@vaigagn4819 Год назад
എൻ്റെ മാതാവേ എനിക്ക് ഇൻ്റർവ്യൂ നടത്തിയ സ്ഥലത്തുനിന്നും ജോലിക്കായി വിളിക്കാൻ അനുഗ്രഹിക്കണമേ അമ്മേ.എനിക്ക് ആ ജോലി നൽകി അനുഗ്രഹിക്കണമേ
@jishaambu2233
@jishaambu2233 Год назад
അമ്മേ മാതാവേ 🙏🙏🙏🙏🙏 എന്റെ സങ്കടം മാറ്റിതരണേ
@princybinu3775
@princybinu3775 Год назад
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാവണമേ ഒരു ജോലി,സ്ഥലം,വീട് 🙏🏿🙏🏿🙏🏿കൂടെയുണ്ടാവണമേ 😭😭😭😭
@fredysunny1011
@fredysunny1011 Год назад
അമ്മ മതാവെ. എന്നെ കുടുംബത്തെ അമ്മയുടെ സാക്ഷികളാക്കണെ.
@arunaroundkr2781
@arunaroundkr2781 Год назад
എന്റെ അമ്മ മാതാവേ എന്റെ പപ്പയുടെയും അമ്മച്ചിയുടെയും കല്ലിയന്റ് വേദന മാറ്റി താരാണെമെ
@jessyclamand1188
@jessyclamand1188 Год назад
Amme Mathave Ammayued mathasthathayal ante kudumbathe Eessoyued Kurisodu cherthu vekkunnu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@simishyjan302
@simishyjan302 Год назад
Ente madhave njangalude kadabhadyadha angu neekitharane 🙏🏻🙏🏻🙏🏻
@shinygeorge2909
@shinygeorge2909 Год назад
എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെമേൽ കരുണതോനാണെ 🙏🙏🙏
@dibileshine1980
@dibileshine1980 Год назад
അമ്മേ മാതാവേ ഞങളുടെ കുടുബത്തെ കാത്തുകൊള്ളേണ്
@vimalamathew676
@vimalamathew676 Год назад
എന്റെ അമ്മേ മമ്മിയുടെ കാൽ വേദന മാറ്റി തരണേ അമ്മേ😭😭😭😭🙏🙏🙏🙏
@Aathira-fv1dt
@Aathira-fv1dt Год назад
എനിക്കൊരു വീട് തന്ന് അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ കൃപാസനം മാതാവേ 🙏
@retnammajayan7298
@retnammajayan7298 Год назад
അമ്മേ എന്നെ സഹായിക്കണേ എന്റെ താലി കെട്ടിയ രാഘവൻ ചേട്ടൻ എന്നെ വിളിക്കണേ
@reshmashyju8334
@reshmashyju8334 Год назад
മാതാവേ എന്റെ ആ ഗ്രഹം അങ് അറിയിച്ചു എന്റെ ഇഷ്ടം മല്ല അങ്ങയുടെ ഇഷ്ടം എന്നിൽ പ്രവർത്തി ക്ക ണമേ 🙏🙏🙏
@anniethomas3389
@anniethomas3389 Год назад
അമ്മേ മാതാവേ ഞങ്ങളുടെ ആൻസന് ഇന്ന് അക്കൗണ്ടൻസിആണ്.അമ്മേകൂടെഉണ്ടാകണമെ.അമ്മമാത്രമാണ്ഞങ്ങളുടെആശ്രയം.അമ്മഞങ്ങളെക്കൾകൈവിടല്ലേ.
@mollychacko6119
@mollychacko6119 Год назад
അമ്മേ അമ്മ തന്നെ ഞങ്ങടെ വീടും സ്ഥലവും വിറ്റു തരണമ പകരം വീട് അമ്മ തന്നെ വാങ്ങി'' തരണമെ
@jessyclamand1188
@jessyclamand1188 Год назад
Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
@minijoy2103
@minijoy2103 Год назад
എൻ്റെ മകൻ്റെ ജോലി അമ്മയുടെ കരത്തിൽ ഏൽപ്പിക്കുന്നു
@sathymurali
@sathymurali Год назад
അമ്മ എന്റെ വീട്ടിലെ അമ്മ ഏൽപ്പിച്ചിരിക്കുന്ന എല്ലാ മാറ്റി തരണമേ
@gracyfrancis7121
@gracyfrancis7121 Год назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ
@neethusaraphilip8628
@neethusaraphilip8628 Год назад
അമ്മേ മാതാവേ നന്ദി നന്ദി 🙏🙏
@jessyclamand1188
@jessyclamand1188 Год назад
Amme Mathave ante Achayanet kanninu kazhca thannu Anugrahikkename oru sashiyakki mattename veedinet Pani purthiyakkuvan sahayikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
@lijogeorge2526
@lijogeorge2526 Год назад
അമ്മേ കൃപാസനം മാതാവേ എനിക്ക് driving ലൈസൻസ് യാതൊരു തടസങ്ങളും കൂടാതെ കിട്ടുവാൻ സഹായിക്കേണമേ 🙏എന്റെ കുടുംബത്തെ സംരക്ഷിക്കേണമേ 🙏എനിക്ക് നൽകുന്ന ജോലിയിൽ യാതൊരു തടസങ്ങളും കൂടാതെ അത് ചെയ്യുവാൻ എന്നെ സഹായിക്കേണമേ മാതാവേ 🙏🙏🙏🙏
@vijigeorge6278
@vijigeorge6278 Год назад
Amme ente kudubbathe somerakhikkaname ammee🙏🙏🙏🙏🙏🌹🌹🌹🌹
@chinnammavarghese5137
@chinnammavarghese5137 Год назад
അമ്മ്മാതാവ് 18 വർഷമായി വാടകയ്ക്ക് താമസിക്ക ക്യാണ് സന്തമായി വിട് സ്ഥലവു ഇല്ല കുടുബത്ത് അനുഗ്രഹിക്കണ വ്🙏🙏🙏🙏🙏🙏🙏🙏🤚
@joyammadayi6965
@joyammadayi6965 Год назад
Ente amma mathave njanippol neridunna manasika sareerika bhoudeeka sangharshavasthayil ninnum mochanam nalkaname🙏🙏🙏🙏🙏
@gourigopinathan1492
@gourigopinathan1492 Год назад
അമ്മ മാ താ വേ എന്റെ മ ക ന്റെ മൊബൈൽ ഉ പ യോ ഗി ക്കു ന്ന ത് നി യ ന്ധ്രി ക്ക ണ മേ അമ്മ യുടെ ക ര ങ്ങ ളിൽ സ മ ർ പ്പി ക്കു ന്നു ❤️❤️❤️❤️❤️❤️
@girijaakshara5938
@girijaakshara5938 Год назад
അമ്മ മാതാവേ ഷൗക്കത്തിനു കാനഡയിൽ പോകാൻ അവിടുന്ന് കരുണയാകണേ 🙏🙏🙏
@aaronaadonvloge
@aaronaadonvloge Год назад
എന്റെയും എന്റെ ഭർത്താവിന്റെ മേലും എന്റെ രണ്ടു കുഞ്ഞുങ്ങളുടെ മേലും കരുണ ഉണ്ടാകണമേ.....
@Nabelcreations
@Nabelcreations Год назад
അമ്മേ എന്റെ മോന്റെ പരീക്ഷ എല്ലാം നന്നായി എഴുതാൻ സഹായിക്കണേ... നല്ല മാർക്ക് വാങ്ങി ജയിക്കാൻ സഹായിക്കേണമേ
@suseelavengoor7871
@suseelavengoor7871 Год назад
മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരേണമേ ആമേൻ
@rohinijoseph8189
@rohinijoseph8189 Год назад
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞു മക്കളെയും മക്കളെയും മരുമക്കളെയും എന്നെയും കാത്ത് രക്ഷിക്കേണമേ
@vincentVincent-er2bf
@vincentVincent-er2bf Год назад
എന്റെ മകന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ .
@jessyclamand1188
@jessyclamand1188 Год назад
Amme Mathave ante Monayiyeyum kunguvavayeyum Anugrahikkename padikkuvan buthi koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
@binirajesh18
@binirajesh18 Год назад
ജിയമോടെ ഇന്റേൺഷിപ് അനുഗ്രഹമാക്കേണമേ
@ushakumarimavelikara
@ushakumarimavelikara Год назад
അമ്മേ എന്റെ ആഗ്ര ഹം സാധിച്ചു തരേണേ
@rekhasri4322
@rekhasri4322 Год назад
അമ്മേ എനിക്ക് ആരോഗ്യം tharane🙏 അഭിയുടെ കല്യാണം മാർച്ച്‌ 31 nu മുൻപ് നടത്തി tharane🙏amen🙏🙏🙏🙏🙏🙏🙏🙏
@jessyclamand1188
@jessyclamand1188 Год назад
Amme Mathave ante kudumbathilekku onnu varenname Jisa molkku Makkale koduthu Anugrahikkename kalu begum sushamakkename 🙏🌹🙏
@ReenaReena-cf6kz
@ReenaReena-cf6kz Год назад
സാമ്പത്തിക ബുദ്ധിമുട്ട്, കാൻസർ രോഗം. ഞാൻ കുടുംബം അമ്മേ മാതാവേ അനുഗ്രഹിക്കണം ആമേൻ 😔
@argamingandfootball5258
@argamingandfootball5258 Год назад
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണമേ,🙏🏻🙏🏻🙏🏻
@sindhumathew4174
@sindhumathew4174 Год назад
@santhoshkumar5307
@santhoshkumar5307 Год назад
Visathadasam maruvan ammee mathavee parthyikkanamee
@jessyclamand1188
@jessyclamand1188 Год назад
Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
@simipj7373
@simipj7373 Год назад
എനിക്ക് ഒരു ആരോഗ്യം മുള്ള കുഞ്ഞിനെ നൽകണമേ 🙏
@annieantony1933
@annieantony1933 Год назад
Njangalude kudumpathinte മേൽ ആങേ തിരുകുമാരന്റെ തിരുരക്തത്താൽ വിശുദ്ധികരിച്ചു രക്ഷിക്കേണമേ. അമ്മേ കൈവിടരുതേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@jessythomas5235
@jessythomas5235 Год назад
Ente krupasanam mathave ee kudumdathilum matulla Ella kudumbatilum samathanam undakaname mathave
@jalajancm3731
@jalajancm3731 Год назад
Amen
@lalyviju5415
@lalyviju5415 Год назад
എന്റെയും ഒ എന്റെ കുടുംബത്തിന്റെയും മേൽ കരുന്ന യായിരിക്കേണ്ടമേ മാതാവേ
@simishyjan302
@simishyjan302 Год назад
Ente sahodharangaleum aviduthe karangalil samarppikkunnu 🙏🏻
@mayaanilmayaanil6551
@mayaanilmayaanil6551 Год назад
എന്റെ ജോലി സ്ഥിരം ആക്കണേ അമ്മ
@hindi3617
@hindi3617 Год назад
അമ്മേ എന്റെ മക്കളെ കാത്തോളണേ 🙏
@amalyesudas345
@amalyesudas345 Год назад
Ammee amme kreupasanam prsadavaram mathave njangalkkuvendi eeshoyodu prarthikkaname
@bindhukrishnan9758
@bindhukrishnan9758 Год назад
AmmeMathave kaividale Mathave kathukollanmea
@suchithabiju7457
@suchithabiju7457 Год назад
🖐🖐🖐🖐
@ansammamathew7270
@ansammamathew7270 Год назад
Amma mathavae pray for my families special intentions and others ammen
@sheebaaby5580
@sheebaaby5580 Год назад
Ammae Mathavae Anugrahikane 🙏🙏🙏
@badriprasadprasad5843
@badriprasadprasad5843 Год назад
Amme mathave sahaikkaname amen
@laisashaji8399
@laisashaji8399 Год назад
Ammme mathave makkale anughrahikkaname AMEN 🙏
@sudharmanisudharmani9208
@sudharmanisudharmani9208 Год назад
അമ്മേ njan ഉടൻബാടിയിൽ വച്ച കാര്യങ്ങൾ ഉടനെ സാധിച്ചു തരണേ മാതാവേ 🙏🏼🙏🏼
@sheebamathew76
@sheebamathew76 Год назад
Ente makane aavasham Vann amityilekk udanne vili kkaname maathave eeshoye hallelujah
@amminijoy4395
@amminijoy4395 Год назад
Ammee mathaveee 22/3/2023....15/3/2023
@jobymathew1610
@jobymathew1610 Год назад
Mathava edapedanma 13/3/2023 mathava mathava mathava oru vazhikanichu tha mathava
@bindur-di5jw
@bindur-di5jw Год назад
അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🌹🌹🌹🌹
@jessygeorge4787
@jessygeorge4787 Год назад
കൃപാസനമാതാവേ, ഞാൻ ഇന്നലെ എഴുതിയ എക്സാംന് പാസ്സ് ആകുന്നതിനുവേണ്ടി എനിക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
@BlessingAlways316
@BlessingAlways316 Год назад
Ente molkku exam nu vendi prarthana sahayam chodikkunnu
@justinthomas8952
@justinthomas8952 Год назад
Amme maathave nalloru joli thannu anugrahikkane amme🙏
@saji1571
@saji1571 Год назад
Amme ente kudumbathe sakala sathrudoshavum kshudra pravrthanavum Ammayudem Esoyudem namathil poorna viduthal nalkane...rakshikkane 🙏🙏🙏🙏😭😭😭😭😭
@sinishsinish5742
@sinishsinish5742 Год назад
Amme, ende, prarthana kelkaname, ende nilavili kelkaname, amma, ethrepettennu, edapedaname, aave mariya, eshoye sthdudi madave sthudi, eshuve mahathuvam, allelooyaaaaaaa😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭😭😭😭😭amme, njan, kuwaitalanu, natilvannadum, sakshi paranjolam
@gopalakrishnan.k4426
@gopalakrishnan.k4426 Год назад
അമ്മേ മാതാവേ എന്റെ കേസ് ന്റെ കാര്യത്തിലും പെട്ടന്ന് ഇടപെടണമേ
@minijose4414
@minijose4414 Год назад
Ammey yentey magantey vedana kanathey pogruthey
@minijose4414
@minijose4414 Год назад
Karthavey yentey money chathichu avantey yellam thattiyeduthu poya megha yenna magaley anugrhikaney
@ajiajiam3231
@ajiajiam3231 Год назад
അമ്മേ അജിയേട്ടന് എന്നും പണി ഉണ്ടാവണേ. ഒരുപാട് കടം ഉണ്ട്. കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാൻ ഉള്ള മനസ് അജിയേട്ടന് കൊടുക്കേണമേ. ഞാൻ അമ്മയുടെ അടുത്ത് പോവാ എന്ന് പറയുമ്പോളേക്ക് അജിയേട്ടന് റെഡി ആവേണമേ. മാനസിക മായി അനുഭവിക്കുന്ന വിഷമം എല്ലാം അമ്മ കൂടെ നിന്ന് ഞങ്ങൾക്ക് മാറ്റി തരേണമേ.എന്നെ മാത്രം കുറ്റപ്പെടുത്തി പാപങ്ങൾ എല്ലാം ചെയ്യാൻ പറഞ്ഞ സുബിയെ അമ്മ പറഞ്ഞു അവന്റെ വാശിയും ദേഷ്യവും മാറ്റി എന്നോടൊന്നു സംസാരിക്കാൻ ഉള്ള മനസ് ഉണ്ടാക്കി കൊടുക്കേണമേ 🙏അമ്മ എന്റെ കൂടെ തന്നെ എന്ന് വിശ്വാസം ഉണ്ട് അജിയേട്ടന്റെ കൂടെ മില്ലിൽ ജോലി ചെയ്യുമ്പോൾ കൂടെ തന്നെ ഉണ്ടാവണേ, മെയ് ആകുമ്പോളേക്ക് എനിക്ക് നല്ലൊരു ജോലി കിട്ടേണമേ, മണിക്കുട്ടിയെ നോക്കാൻ അമ്മ തന്നെ നേരിട്ട് വരേണമേ തക്കുടുന് പരീക്ഷ ആണ് അവന്റെ കൂടെ അമ്മ അടുത്തിരുന്നു പരീക്ഷ എഴുതി കൊടുക്കേണമേ 🙏
Далее
Dora does the Tyla Dance 😳 #shorts
00:16
Просмотров 1,4 млн
小天使和小丑离家出走#short #angel #clown
00:36
Беда приходит внезапно 😂
00:25
Просмотров 435 тыс.
Dora does the Tyla Dance 😳 #shorts
00:16
Просмотров 1,4 млн