Тёмный

മരുഭൂമികൾ ഉണ്ടാവുന്നത് ആനന്ദ് Marubhoomikal undavunnath Anand End of The Page 

End of The Page
Подписаться 2,2 тыс.
Просмотров 2,5 тыс.
50% 1

ഓ, പോകുന്നവരേ, നിങ്ങൾ പോകൂ ,
പോകണമെങ്കിൽ.
പക്ഷേ, മടങ്ങി വരരുത്,
നിങ്ങൾക്ക് വരുവാൻ കഴിയുമെങ്കിൽ തന്നേയും.
വന്നാലും കാണരുത് ഞങ്ങളുടെ അവസ്ഥ
നിങ്ങൾക്കിപ്പോൾ കാഴ്ച ഉണ്ടെങ്കിൽ തന്നേയും .
കരയരുത് ,
കണ്ണീരുണ്ടെങ്കിൽ തന്നേയും .
മരിച്ചു കൊള്ളു ,
മരണം നിങ്ങളുടെ കയ്യിലാണെങ്കിൽ .
ഒരിക്കൽ ഓർത്തു നോക്കൂ ,
ജീവിതം കൊണ്ട് നിങ്ങൾക്കെന്തായിരുന്നു പ്രയോജനം ?
മരുഭൂമികൾ ഉണ്ടാവുന്നത് ആനന്ദ്
marubhoomikal undavunnath anand
#endofthepage

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@sudheerperingammala
@sudheerperingammala Год назад
നല്ല അവതരണം
@sunilkunjappan7292
@sunilkunjappan7292 Год назад
നന്നായിട്ടുണ്ട്.
@AbdulMajeed-sk9of
@AbdulMajeed-sk9of 2 месяца назад
Fairly explained..in the wee hours of the moving epoch ..really appreciating .🎉🎉
@SabeenaMSali
@SabeenaMSali 2 года назад
രത്നചുരുക്കം കേട്ട് പണ്ട് വായിച്ച ഇതിവൃത്തം ഓർത്തെടുക്കാനായി...ഗുഡ് പ്രസന്റേഷൻ...👏👏
@ATJose-hz8ub
@ATJose-hz8ub Год назад
എന്നെ എറ്റവും കൂടുതൽ haunt ചെയ്ത പുസ്തകം. 👍👍👍
@anchachavidifreelance8336
@anchachavidifreelance8336 2 года назад
ഗൗരവമുള്ള ഒരു വിഷയത്തെ അനായാസം ലളിതമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@faisumadeena
@faisumadeena 2 года назад
മരുഭൂമികൾ ഉണ്ടാവുന്നത് ...😔
@RinzVlogz
@RinzVlogz 2 года назад
നാടൻ ഷൈലിയിൽ ഇത് ഒരുപാട് ആസ്വദിച്ചു
@shajuathanikkal
@shajuathanikkal 2 года назад
വളരെ നന്നായി വിവരിച്ചു ചുരുക്കം, വ്യക്തം
@Luaidil
@Luaidil 2 года назад
Good presentation
@ramla.m.
@ramla.m. 2 года назад
ലളിതമായ ആസ്വാദനം...👌👌
@Tirookkaran_
@Tirookkaran_ 2 года назад
💝❣️❣️❣️❣️
@sabithajaleel
@sabithajaleel 2 года назад
Anand🔥🔥..thanks for the review 👌💐💐
@gjdsdtyuu705
@gjdsdtyuu705 2 года назад
🤗🤗
@mumthasko2447
@mumthasko2447 Год назад
മരുഭൂമികൾ ഉണ്ടാകുന്നത് മനുഷ്യ മനസ്സിലാണ്.
@samskriti9667
@samskriti9667 2 года назад
പട്ടാളക്കാരെ വിമർശിക്കേണ്ടായിരുന്നു.
@arithottamneelakandan4364
@arithottamneelakandan4364 10 месяцев назад
എല്ലാവരിലും നല്ലവരും ചീത്തവരുമുണ്ട്. ഇതിനെതിരെ ഇറോം ശർമിള സമരം ചെയ്തുതോറ്റു. അവളുടെ ത്യാഗം അവളുടെ നാട്ടുകാർക്കു പോലും മനസ്സിലായില്ല. ശ്രീലങ്കയിൽ ചില ദുഷ്ടരപ്പട്ടാളം ചെയ്തതിന്റെ ഫലമാണ് രാജീവ്ഗാന്ധി അനുഭവിച്ചത്. ഇന്ന് ചീത്ത വികാരങ്ങൾ വരാതെ യോഗാ ശീലിപ്പിക്കുന്നുണ്ട്. എന്നിട്ടും കിഴക്കൻ സംസ്ഥാനങ്ങളിൽ പല വിഷമങ്ങളും ഉണ്ട്. ചേരിതിരിച്ച് തമ്മിലടിപ്പിക്കുക. മതത്തിന്റെ പേരുപറഞ്ഞ് ഒരു കൂട്ടരെ സഹായിക്കുക ...
@studyingeducation6196
@studyingeducation6196 10 месяцев назад
Sir num tharo please
@EndofThePage
@EndofThePage 10 месяцев назад
‪+91 85940 13991‬
Далее