Тёмный

മലം പരിശോധിക്കണോ? 🚽 Why Do a Stool Occult Blood Test? Is Your Stool Type & Colour Normal?🩺 Malayalam 

Doctor Prasoon
Подписаться 428 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@doctorprasoon
@doctorprasoon 5 месяцев назад
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/ For any help and support, contact Dofody customer support number +918100771199 .
@terleenm1
@terleenm1 2 года назад
Great... നന്നായി വിവരിച്ചു. നന്ദി. ഓരോ വർഷത്തിലും stool routine, പിന്നെ occult blood എന്നിവ ചെയ്യും..
@rasheed992
@rasheed992 Месяц назад
Ath oru 6 month. Aaki kuravhude.
@latheefpp5939
@latheefpp5939 2 года назад
വളരെ നല്ല ഇൻഫർമേഷൻ താങ്ക്യൂ ഡോക്ടർ
@Kuttan6226
@Kuttan6226 2 года назад
ക്ഷീണം കുടുതൽ തളർച്ച മുതലായ പ്രശ്നത്തിന് മലം പരിശോധന നടത്തുന്നതിലുടെ വല്ല അസുഖവും ഉണ്ടന്ന് അറിയുവാൻ കഴിയുമോ എങ്കിൽ ഏതുതരം മലപരിശോധനയാണ് ചെയേണ്ടത് ഡോക്ടർ സാർ .
@MubeenaKsahad
@MubeenaKsahad 9 месяцев назад
Thank you sir
@Muhammedrasal
@Muhammedrasal 6 месяцев назад
Doctor stool test cheythu ellam normal aanu, but after one day one time black colour stool pooyi
@mohammedsuhail4309
@mohammedsuhail4309 2 года назад
ഞാൻ മാത്രമാണു ഡോക്ടർ മലം ടെസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ട് അതു ചെയ്യാതിരുന്നതെന്ന ധാരണ ഇപ്പോൾ മാറിക്കിട്ടി.😁😁 ഒരൊറ്റത്തവണയുള്ള സമ്പൂർണ ശോധന കിട്ടാഞ്ഞ് വേണ്ടത്ര അളവിൽ മലം പോകാതെ വീണ്ടും പോകുന്ന അവസ്ഥയും അത്തരം തോന്നലും ഒരു ഡോക്ടറോടു പറഞ്ഞപ്പോഴായിരുന്നു മലം ടെസ്റ്റ് ചെയ്യാൻ എഴുതിയത്. പക്ഷേ മലം കലക്റ്റ് ചെയ്യാനുള്ള പ്രയാസം കാരണം ഞാനതു ചെയ്തില്ല.
@Musthafa13-f4t
@Musthafa13-f4t 10 месяцев назад
ഡോക്ടർ ibs രോഗത്തിന് ഒരു വിഡിയോ cheyyumo
@rajeenarasvin9306
@rajeenarasvin9306 Год назад
Dr gb bladeril kallund.idaku inflamation vannirunnu.antibiotics kazhichu maari.but ipol 2month ayitt malathil mucus kannunu.enthu kodanu dr Enni enthanu cheyendathu.kada dr prathekichu onnum paranjila Entha cheya dr
@sruthy6821
@sruthy6821 Год назад
Ova test enthinulatha...
@jollythomasthomas7405
@jollythomasthomas7405 2 года назад
Puss cells stool ഇൽ ഉണ്ടായാൽ അത് എങ്ങനെ മാറ്റാൻ പറ്റും Dr.?
@ksk4831
@ksk4831 5 месяцев назад
ഗുഡ് ഇൻഫർമേഷൻ sir 🙏🏻
@anju266588
@anju266588 Год назад
ഡോക്ടർ സ്റ്റൂൾ നു മഞ്ഞ നിറം. കൂടെ ഒരു മരുന്നിന്റെ മണവും. ഒരു വഴു വഴുപ്പും. കട്ടി ആഹാരം കഴിച്ച ആണ് മണം കൂടുതൽ.... Pls റിപ്ലൈ
@DivyaJayash
@DivyaJayash 4 месяца назад
same
@muhammedshibinmk3453
@muhammedshibinmk3453 Месяц назад
Same 😢
@adarshsb6770
@adarshsb6770 Год назад
Medical ntha kaya chyunnu
@supermedia8342
@supermedia8342 2 года назад
Stool ph6-female pblm undo... Acidic anu Urin-epicells:-10-15,pus cells:-2-4pblms undo... Plz rply
@Lucky-dub
@Lucky-dub 6 месяцев назад
Hello doctor .. Yellow colorstoolnormal aano?
@mujeeb9004
@mujeeb9004 Год назад
Sir enikk one week ayi ravile വയർ വെള്ളം പോലെ പോവുന്നു ഒരുപാട് പ്രാവിശ്യം പോവുന്നില്ല ഒറ്റത്തവണ എന്താണ് കാരണം റിപ്ലേ തരണം plz
@rehanazeez9248
@rehanazeez9248 Год назад
Ippo enganeyund
@sudhap8350
@sudhap8350 11 месяцев назад
എന്നോട് ചെയ്യാൻ പറഞ്ഞു പേടി കാരണം പോയില്ല ഇപ്പോൾ എല്ലാം മനസ്സിൽ ആയി നന്ദി ഡോക്ടർ 🙏🙏
@smithabiju6863
@smithabiju6863 3 месяца назад
Ok ayo
@Ewan_since2021
@Ewan_since2021 11 месяцев назад
Stool bacteria und paranju normal ano Dr??
@muhammedadnan6807
@muhammedadnan6807 2 года назад
Dr number tharumo Dr Calicut evede yanu
@doctorprasoon
@doctorprasoon 10 месяцев назад
dofody.app.link/84WQOScoHbb
@asnasherin8844
@asnasherin8844 Год назад
Ente mon dr prescribe cheyd stool R/E cheydu.adil Rbc 20-30 parasites positive ayirunnu. 10 Injection vechu.pinne test cheydapoo rbc 2-3 an.parasites nil aan.apoo medicin thann.pinne ad kazhinj one week ayappo edak veendum blood varunnu.rice food mathrame kodukkunnolloo.pls replay
@SameeraVk-zl9nk
@SameeraVk-zl9nk 10 месяцев назад
Ippol sheriyaayo
@asnasherin8844
@asnasherin8844 10 месяцев назад
@@SameeraVk-zl9nk No. Ok aavunnollooo Colonoscopy okke cheyd. Adil onnum kanunnilla. Pedikkenta karyam onnum illa ennan dr paranjad. Vayattil stools kettikidakkan. Adukont aan blood varunnad ennan paranjad
@ponnay853
@ponnay853 Год назад
Stool test chythu 169
@sajeeshkm1565
@sajeeshkm1565 2 года назад
Cancer undo ennariyan test ethanu
@raindrops9845
@raindrops9845 2 года назад
complete information 👍
@RaseenaRasee-we6hk
@RaseenaRasee-we6hk 3 месяца назад
7varshamay crons 😢
@MTkL91
@MTkL91 Год назад
Poli 👍🏼
@lalydevi475
@lalydevi475 2 года назад
Namaskaaram dr 🙏🙏
@shamseermichu3149
@shamseermichu3149 2 года назад
Stoolinn shapilla loos motionum alla enthekilum preshnam ano
@doctorprasoon
@doctorprasoon 2 года назад
If lasting for more than two days, see a doctor
@farisafarisa3747
@farisafarisa3747 2 года назад
stool testil pus cells 2-4 problem undo
@doctorprasoon
@doctorprasoon 2 года назад
No
@ramachandrannair931
@ramachandrannair931 2 года назад
എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വിയർപ്പിനും മൂത്റത്തിന്നുഃ മലത്തിനും ഭയങ്കരമായ ദുർഗന്ധം ആണ്. ഏത് ഡോക്ടറെ കാണണം?
@nisarkp8915
@nisarkp8915 Год назад
ഡോക്ടർ മലത്തിനോടൊപ്പം വെള്ളം നിറത്തിലുള്ള കഫം വരുന്നു
@rockybhai-hq5rm
@rockybhai-hq5rm Год назад
Eppo എങ്ങനെ ഇണ്ട്
@rmlck9413
@rmlck9413 Год назад
​@@rockybhai-hq5rmഅറിഞ്ഞാലേ നീ ഉറങ്ങത്തുള്ളു
@sajikumar13
@sajikumar13 2 года назад
Good post
@akashtp4199
@akashtp4199 2 года назад
ഡോക്ടർ എനിക്ക് ഇടക്ക് ഇടെ വയറിൻ്റെ അടിഭാഗത്ത് നിന്നും വേദന വരുന്നു UCG scan CT scan എടുത്തു അതെല്ലാം നോർമൽ ആണ് ഇപ്പൊ കുറച്ചു ദിവസം ആയി ബാത്‌റൂമിൽ പോകുബോൾ അതിൽ ബ്ലാക്ക് നിറം കാണുന്നു
@chinchusobha
@chinchusobha Год назад
എങ്ങനെയുണ്ട് ഇപ്പോൾ
@rehanazeez9248
@rehanazeez9248 Год назад
Ippol okay ayo
@jeethv9532
@jeethv9532 6 месяцев назад
Enikku Adutha Divasangalil Adivayar vedanayum pinneedu Vayaril muzhuvanum vedanayum vannu ippole Idakku varunnudu Anthinu Shesham Ee Adutha Divasangalil Motion karutha Nirathil pokunnu Ithu Vankudal cancer Symptoms Aano Sir Please Respond Sir
@sreedevi8420
@sreedevi8420 2 года назад
Done occult blood test turned positive.Undergone colonoscopy .small hemmeroid found.l have been taking Rozalet 10 for 1 year.ls it because of medicine.or any other reason. Dr.said nothing to worry.
@Vk-zb6mt
@Vk-zb6mt 2 года назад
Hloo sreedevi engenyayirunnu symptoms enikkum kaanind aakey tensionila pls reply
@Vk-zb6mt
@Vk-zb6mt 2 года назад
Hlloo sree devi any reply appo raktham chechi kandathano atho fecal testilano kandey engenya raktham poyath pls reply
@sreedevi8420
@sreedevi8420 2 года назад
@@Vk-zb6mt blood kandathalla.test positive aythanu
Далее
Обменялись песнями с POLI
00:18
Просмотров 333 тыс.