Тёмный

മുഖ്യമന്ത്രി ആർഎസ്എസിന് ഒപ്പം ചേരുന്നു; എഡിജിപിയെ സംരക്ഷിക്കുന്നു; കടന്നാക്രമിച്ച് PV Anwar 

24 News
Подписаться 6 млн
Просмотров 20 тыс.
50% 1

മുഖ്യമന്ത്രി ആർഎസ്എസിന് ഒപ്പം ചേരുന്നു; എഡിജിപിയെ സംരക്ഷിക്കുന്നു; കടന്നാക്രമിച്ച് പിവി അൻവർ | Mami Missing Case | PV Anwar Speech| Muthalakkulam | Kozhikode
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@Useasdfg
@Useasdfg 2 часа назад
ഭർണാധികാരികൾ വോട്ട് ചെയ്ത കയ്യിൽ കടിക്കുന്ന മൂർഖനാകരുത് അതിൻ്റെ അനുഭവംആ പാർട്ടി അനുഭവിക്കും കേരളത്തിലും CPM അസ്തമിക്കുന്നു CPMൻ്റെ കാലൻ - സ്വന്തം മുഖ്യമന്ത്രി തന്നെ ആയതിൽ Cpm ന് അഭിമാനിക്കാം
@alexmon1146
@alexmon1146 2 часа назад
കഴിഞ്ഞ 8 വർഷം കെഎസ്ആർടിസി വഴി കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം, പൊട്ടിപ്പൊളിഞ്ഞ് റോഡ് കാരണം മരിച്ചവരുടെ എണ്ണം, പോലീസു വേട്ടയിൽ മരിച്ചവരുടെ എണ്ണവും എടുത്താൽ കേരളം ഞെട്ടും.😮
@alavikuttyct-o2q
@alavikuttyct-o2q 2 часа назад
കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി കേരള മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ വിമർശിക്കുന്നു
@Raghavparameswar
@Raghavparameswar Час назад
വിജൻൻ്റെ വെള്ള മുണ്ടിനടിയിൽ കാക്കി ട്രൗസർ ആണെന്ന് പലരും പണ്ടേ പറഞ്ഞതാ
@ShameerSha-ig7gm
@ShameerSha-ig7gm 2 часа назад
അൻവർ പൊളി ❤❤
@nishadputhalath6204
@nishadputhalath6204 Час назад
ഒരു ത്രില്ലെർ സിനിമ കാണുന്ന പ്രെതിനിധി ആണ് അൻവർക്കന്റെ പ്രെസെന്ഗം കേൾക്കുമ്പോൾ
@usaenc1224
@usaenc1224 43 минуты назад
വിശ്വസിക്കാൻ പറ്റുന്ന ഒരു നേതാവിനെ കുറേ നാളായി കേരളീയർ തിരയുന്നു. ആഗ്രഹസാഫല്യം. ലഭിച്ച ജനങ്ങളേയാണ് അൻവർ വരുന്ന ഇടങ്ങളിൽ കാണുന്നത്.
@RatheeshM.P
@RatheeshM.P 37 минут назад
യഥാർത്ഥ സഖാവിന്റെ ശബ്ദമാണ് പി വി അൻവറിലൂടെ കേരളം കേൾക്കുന്നത്
@abhikarulai9521
@abhikarulai9521 2 часа назад
Diplomatic ബാഗി ലേ സ്വർണം രാജ്യത്തിൻ്റെ നന്മയ്ക് ആയിരുന്നു..😅 ഇരട്ടപിണറായി...
@DERBESH__KHAN
@DERBESH__KHAN Час назад
കേരളത്തിലെ താരം_____ അൻവർ സാഹിബിന് പ്രാവാസത്തിൽ നിന്ന് full സപ്പോർട്ട്_____🌹
@AnvershemeerPonthonikal
@AnvershemeerPonthonikal Час назад
@VijayraghavanChempully
@VijayraghavanChempully 59 минут назад
പുള്ളി പറയുന്നതിൽ കാര്യമുണ്ട്. ആളുകൾ ഇപ്പൊ പ്രതികരിച്ചില്ലെങ്കിൽ വൻ വിപത്താണ് കാത്തിരിക്കുന്നത്
@PkBabu-lx8qg
@PkBabu-lx8qg 2 часа назад
Iam a CPM Anubhabi full support Anwar ❤❤❤❤❤
@AnvershemeerPonthonikal
@AnvershemeerPonthonikal Час назад
Yes❤
@ShafeeqSha-y6z
@ShafeeqSha-y6z 2 часа назад
❤അൻവർ സപ്പോർട്ട്
@ILoveIndia-j1i
@ILoveIndia-j1i Час назад
ജനങ്ങൾക് അറിയാം ഈ കേസ് ഒന്നും തെളിയില,,,
@padiyath7173
@padiyath7173 2 часа назад
അനു ❤️
@sahirkottapuram8012
@sahirkottapuram8012 2 часа назад
അൻവർ mla പൊളി
@unnihyder
@unnihyder 2 часа назад
അണികളെ..... ആരും തന്നെ ചാനെൽ ചർച്ചയിൽ പോവരുത്.... പാർട്ടി വളരെ ക്ഷീണത്തിലാണ്.... മുകളിൽ ഉള്ളവർ ഈയേടെ പറയുന്നത് മുഴുവൻ വിശ്വസിക്കാൻ പറ്റാത്ത vivarnglanu
@goooootv8851
@goooootv8851 2 часа назад
Anwar💪💪💪💪😍😍😍😍
@abdulkareem7129
@abdulkareem7129 2 часа назад
Anvar ninghalaan yadhaartha hero
@abhikarulai9521
@abhikarulai9521 2 часа назад
ശത്രു സംഹര പൂജ ഏറ്റോ.. കണ്ണിൻ്റെ കാഴ്ച പോവുണ്ടോ...,😄
@Refusers
@Refusers 2 часа назад
Msf പ്രവർത്തകനായ ഹാഷിറിൻ്റെ ദുരുഹ മരണത്തിൽ വരെ ഇടപെടാൻ മൂരി പാർട്ടിക് കഴിഞ്ഞില്ലലോ
@Aseesom-n5i
@Aseesom-n5i Час назад
മൂരി പാർട്ടി പാണക്കോടിന്റെയും ഇഞ്ചി ഷാജിയുടെയും പൊങ്ങച്ചവും പറഞ്ഞ് നടക്കുകയല്ലേ🤣😂
@SharfudheenSharfu-hl3mu
@SharfudheenSharfu-hl3mu Час назад
Cpm ഇടപെട്ടോ 🤔🤔🤔
@Aseesom-n5i
@Aseesom-n5i 59 минут назад
@@SharfudheenSharfu-hl3mu Kmcc യുടെ പിരിവ് നടന്നിട്ടുണ്ടാവും🤣😂🤣 നാദാപുരം പുനർ നിർമ്മിക്കാൻ🤣🤣
@MustafaUthu-um1bz
@MustafaUthu-um1bz 2 часа назад
അൻവർ ❤️❤️❤️
@anastrivandrum1947
@anastrivandrum1947 Час назад
അൻവർ ❤❤❤
@floydshahid
@floydshahid 2 часа назад
Full support ANveR brother
@SalahudheenO
@SalahudheenO 2 часа назад
❤❤❤
@sonujoseph3450
@sonujoseph3450 2 часа назад
Mukhyamanthri raaji vakkanam
@nihadcn4196
@nihadcn4196 Час назад
Ayaaal oru tholvi aaayi bro
@BuTwhy.121
@BuTwhy.121 Час назад
രാജിവെക്കൂ പുറത്തുപോകൂ പിണറായി വിജയാ
@SalahudheenO
@SalahudheenO 2 часа назад
❤❤❤❤😂
@NaseerAbdhulla
@NaseerAbdhulla 2 часа назад
Anvar❤❤❤❤❤❤❤❤❤
@SUBAIR.V.T-tt9bc
@SUBAIR.V.T-tt9bc Час назад
കടമ നിർവഹിക്കുന്ന നേതാവ്
@mohammedkoyamp9363
@mohammedkoyamp9363 2 часа назад
LDF നും UDF നും അടിമകൾക്കാത്ത ഒരു പാർട്ടി മുസ്ലിം ചൈനക്കുട്ടികൾക്കു വേണം
@sreechakra2631
@sreechakra2631 Час назад
അൻവറുടെ മനസ്സിലരിപ്പ് മനസ്സിലായി ADGP യേയും പി.ശശിയേയും അകറ്റി നിർത്തിയാൽ മുഖ്യമന്ത്രിയുടെ ശക്തി കുറയുമെന്നു അൻവറിനു അറിയാം കാര്യങ്ങൾ മുഖ്യമന്ത്രിക്കു പിടി കിട്ടിയിട്ടുണ്ട് ഇവിടത്തെ ഇൻ്റലിജൻസിനെ ശക്തിപ്പെടുത്തണം പോലീസിനെ ഉഷാറാക്കണം മാറാട് ഇനി വേണ്ട. കാഗസ് കീ ഫൂലോം സെ ഖുശ്ബു നഹീം ആത്തി അൻവർ ഒരു കാഗസ് കീ ഫൂൽ ആണ് കടലാസ് പൂവ്
@Pattarcat
@Pattarcat Час назад
സംഘികൾ പിണുവിന് നല്ല സപ്പോർട്ടാണല്ലോ🤣🤣🤣
@തീപന്തൽ
@തീപന്തൽ 41 минуту назад
സംശയം തോന്നാം.... സ്വർണക്കടത്ത്.. ED.. കുടുംബം..CBI.. .. രക്ഷ ക്ക് ആരുടെ പ്രീതി..? മറുപക്ഷത്തിനോ.. കോൺഗ്രസ്സ് മുക്ത ഭാരതം.. സ്വയം കേരളത്തിൽ നടത്തി എടുക്കാൻ കഴിയില്ല . അപ്പോ ആരുടെ വിജയം ആണ് അവശ്യം? 🎉 പരസ്പര പൂരകങ്ങൾ ആയില്ലെ.. അജിത്ത് ആരുടെ വിശ്വസ്തൻ... ജവദേകരെ കാണാൻ പോയ ജയരാജൻ ആരുടെ വിശ്വസ്തൻ.. ഇവർക്ക് വേണ്ടിയോ അല്ലെങ്കിൽ ശശി ക്ക് വേണ്ടിയോ ആയിരുന്നോ ഈ കൂടിക്കാഴ്ച.. ഇവർ ആരുടെ സന്ദേശങ്ങൾ കൈമാറുന്ന ദൂതൻ.. ആരാണ് പകൽ വെളിച്ചത്തിലോ പരസ്യമായി പോയി കാണാൻ ബുദ്ധിമുട്ട് ഉള്ള ആള്. എനിക്ക് ഒന്നും വ്യക്തം അല്ല. ജയരാജും അജിത്തും അത് പറയും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ആവണം അൻവറും അങ്ങനെ പറയുന്നില്ല.. അവരെ കൊണ്ട് പറയിപ്പിക്കാൻ ഉള്ള അമ്പ് ആണോ അൻവർ വിട്ടത് എന്ന് ഒരു സംശയം..
@fasilpachu4900
@fasilpachu4900 Час назад
പിണറയിന്റെയും ശശിയുടെയും മടിയിൽ നല്ലോണം കനം ഉണ്ട്. ...
@Liyafathima170
@Liyafathima170 Час назад
Anwar ikka ❤❤
@muhammedhashim4143
@muhammedhashim4143 2 часа назад
👍🏻
@mohamedasharaf1214
@mohamedasharaf1214 Час назад
അൻവറിന്റെ ഒരു തമാശ. കേട്ടിട്ട് കരച്ചിൽ വരുന്നു.
@manzil803
@manzil803 10 минут назад
മുക്യന്റെ കാവി കളസ ഉരിയാവാൻ ആണ് അൻവർ 😂
@jamsheerm8218
@jamsheerm8218 8 минут назад
എസ്ഡിപിഐ കു് ചാടാൻ ഉള്ള ഒരു ഐഡിയ ആണോ ഇക്ക ഇത്
@theone6481
@theone6481 2 часа назад
CPM nte anthyan avar support cheytha Muslims nte Kai kondu.. lokatge ella arab rajyangalileyum communist kaleyum Islamist kal konnodukki.. athu pole ivideyum.. but ningal onnortho.. ningal arinji ariyatheyo bjp ye ivide valrthan nokkuka aanu... Haa enthayalum kaathirunnu kaanam..
@ayyoobanappadikkal4564
@ayyoobanappadikkal4564 2 часа назад
❤❤Anvar
@vishnuvijayan1372
@vishnuvijayan1372 49 минут назад
Muriandi muhammad riyas next CM. Comment Box I'll ulla Muriyan mar CPM inu thane vote cheyum. Pinarayi vijayan nallathu polle ariyam
@unnihyder
@unnihyder 2 часа назад
അൻവറിന്ന് വളരാനുള്ള ഇന്ധനം കൊടുക്കുന്നത് PV തന്നെ ആണ്
@vipinpt2303
@vipinpt2303 2 часа назад
വർഗീയ മയക്കുമരുന്ന് സ്വർണ്ണ ലോബി 😂
@kpnavas
@kpnavas 2 часа назад
Ithil parayunna Hashir ente sahapadiyude Anujan Aan😢
@vinodk1995
@vinodk1995 2 часа назад
Sregadhan. Rattig 😂😂
@user-nx6ep2rt3m
@user-nx6ep2rt3m 2 часа назад
Sathyam parayaruth...paranjjal nee sanghi😂
@Sathar-lp6ku
@Sathar-lp6ku 2 часа назад
TV❤❤❤
@walkingvloge7668
@walkingvloge7668 8 минут назад
സപ്പോർട്ട് അൻവർക്ക
@Jamshi36997
@Jamshi36997 15 минут назад
Maattam anivaaryam Standing with ANWAR
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Час назад
വർഗീയ.അൻവർ😅😅😅😅
@AnvershemeerPonthonikal
@AnvershemeerPonthonikal 48 минут назад
❤❤❤❤❤
@ilyask7288
@ilyask7288 41 минуту назад
@shiyaz3886
@shiyaz3886 49 минут назад
❤❤❤
@Taj123-hn5fs
@Taj123-hn5fs Час назад
Target one team caste...so...support anwar...🎉now....cm told today's...very bad news 😢
@AnvershemeerPonthonikal
@AnvershemeerPonthonikal Час назад
Pv❤❤❤❤❤
@wizardofb9434
@wizardofb9434 Час назад
Thank God. Finally somebody came to rescue innocent common people.
@thecitizen87935
@thecitizen87935 2 минуты назад
Anwar kkka🎉🎉🎉🎉🎉
@RasheedAli-k1z
@RasheedAli-k1z Час назад
Cm pinarayi Vijayan rss
@robinmathew1529
@robinmathew1529 59 минут назад
I am Christian God bless you
@mohammedrafi1976
@mohammedrafi1976 Час назад
I am CPIM full support from Dubai
@fuadcp
@fuadcp 18 минут назад
Support PV Anwer❤❤
@SakkariyaTp
@SakkariyaTp 27 минут назад
Poda
@saf427
@saf427 Час назад
❤❤
@jineeshcourtjineeshcourt8357
@jineeshcourtjineeshcourt8357 2 часа назад
❤❤❤❤❤❤❤🎉
@Akashff77
@Akashff77 2 часа назад
സ്വർണ്ണ മാഫിയയെ പിന്തുണയ്ക്കുക മാത്രമാണ് അൻവർ ചെയ്തിരുന്നത്, തൻ്റെ പ്രസംഗങ്ങളിൽ നിന്ന് അദ്ദേഹം എപ്പോഴും മതവികാരം ഉപയോഗിച്ചു. ഞാൻ പിണറായിയുടെ അനുയായിയല്ല, പിണറായി സർക്കാർ ധാരാളം പൊതുപണം കൊള്ളയടിച്ചു, എന്നാൽ അൻവർ മുസ്ലീം സമുദായത്തിൻ്റെ മതവികാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്തുകൊണ്ടാണ് അൻവർ പിണറായി സർക്കാരിൻ്റെ പൊതു ഫണ്ട് അഴിമതികൾ പറയാതെ മതപരമായ വിഷയങ്ങൾ മാത്രം പറയുന്നത്?
@musafarck5299
@musafarck5299 2 часа назад
സമയമുണ്ട് ദാസാ
@muhammeduk8834
@muhammeduk8834 2 часа назад
njan sakava alla, pakshe..... :D
@girishgiri3534
@girishgiri3534 2 часа назад
ഇതിൽ രാഷ്ട്രീയവും മതവും നോക്കിയിട്ട് കാര്യമില്ല മതപരമായിട്ട് ഒരു സംസാരം പോലും അൻവർ സംസാരിച്ചിട്ടില്ല. ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും, പൊതുജനത്തെ കഴുതയാക്കുന്ന രീതിയിൽ കൂടുതൽ പോകരുത്, അത് സ്വയം വിനയാവും എന്നുള്ളത് ഓർക്കണം ഓർക്കണം.
@Ishamoo
@Ishamoo Час назад
ആർഎസ്എസ് ബന്ധമുള്ള എഡിജിപി ആണല്ലോ വിഷയം, ആർഎസ്എസ് എന്നത് ഇസ്ലാം വിരോധികളും ആണല്ലോ, അതുകൊണ്ടാണ് ഇതിൽ മതം കൂടുതൽ പറയുന്നത്
@Aseesom-n5i
@Aseesom-n5i Час назад
നടന്ന കാര്യങ്ങൾ പൊതുവേദിയിൽ പോലീസ് വിവരിക്കട്ടെ
Далее
Катаю тележки  🛒
08:48
Просмотров 567 тыс.
Ответы Мэил Ру
01:00
Просмотров 1,1 млн
Ко мне подкатил бармен
00:58
Просмотров 119 тыс.
Катаю тележки  🛒
08:48
Просмотров 567 тыс.