Sir ഞാൻ 2 വർഷമായി access control, cctv technician ആയിട്ട് വിദേശത്ത് work ചെയുകയാണ് എന്റെ എഡ്യൂക്കേഷൻ എഞ്ചിനീയറിംഗ് ഡിഗ്രി യും 3 വർഷത്തെ ഡിപ്ലോമ യും ഉണ്ട്. ഇപ്പോൾ ഓൺലൈൻ ആയിട്ടു ccna ചെയുന്നു. Ccna certified ആയാൽ എന്റെ ഈ എക്സ്പീരിയൻസ് വച്ചു L1 engineer ആയി എനിക്ക് ജോബിന് apply ചെയ്യാൻ സാധിക്കുമോ? എനിക്ക് ഇപ്പൊ 33 വയസാകുന്നു. എന്തെങ്കിലും age bar undo. എന്റെ ഈ എക്സ്പീരിയൻസ് ജോബിന് അപ്ലൈ ചെയുമ്പോൾ reject avumo..
Job kittum.. but MNCs il chance kiravannu as a fresher aayi start cheyya .. Try in startups or small companies, HR outsourcing companies, avide job kittum.