Тёмный

മലയാളത്തിൻ്റെ നിവേദ്യം! ലോഹിതദാസിന്റെ ഓർമ്മയിൽ.. | AK Lohitadas | Malayalam cinema 

Mathrubhumi News
Подписаться 4,8 млн
Просмотров 6 тыс.
50% 1

മലയാളത്തിൻ്റെ നിവേദ്യം! ലോഹിതദാസിന്റെ ഓർമ്മയിൽ..
#AKLohithadas #malayalamcinema #director
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@salimm4985
@salimm4985 16 дней назад
1988 ഇൽ അല്ല ഭൂതക്കണ്ണാടി ചെയ്തത്. പിന്നെയും പത്തു വർഷം കഴിയണം. പഠിച്ചിട്ട് ചെയ്യൂ. നോക്കി വായിക്കാതെ.. ലോഹി was a genius. Respect
@deepakm.n7625
@deepakm.n7625 15 дней назад
ഈ ന്യൂ ജനറേഷൻ ഏഭ്യന്മാർ പടച്ചു വിടുന്ന അപരാധങ്ങൾ കാണുമ്പോൾ മനസിലാക്കുന്നു ലോഹിയേട്ടാ, മനസ്സാക്ഷിയെ തൊട്ടറിഞ്ഞ തങ്ങളുടെ സൃഷ്ടികളുടെ മൂല്ല്യം ... ✍️🙏🌹✨
@GOLDENSUNRISE-369
@GOLDENSUNRISE-369 16 дней назад
മമ്മൂട്ടിയെയും മോഹൻലാലിനെയും നടൻമാർ എന്ന നിലയിൽ അടയാളപ്പെടുത്തിയ കഥാപാത്രങ്ങൾ സൃഷ്ടിച്ച അതുല്യ എഴുത്തുകാരൻ.... ⭐️⭐️⭐️ലോഹി സർ ⭐️⭐️⭐️ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@VinoylalVinoylal
@VinoylalVinoylal 16 дней назад
ഇന്ന് ഉണ്ടായിരുന്നെങ്കിൽ മലയാള സിനിമയെ വേറൊരു തലത്തിലേക്കു കൊണ്ട് പോയേനെ.... ഒരുപാട് ഇഷ്ടം lohithadas ❤❤❤❤
@umeshp5249
@umeshp5249 16 дней назад
അപ്രപാളികളിൽ വിസ്മയം തീർത്ത ഇതിഹാസ കഥാകാരൻ ..😢😢🌹🌹
@jcadoor204
@jcadoor204 16 дней назад
പ്രണാമം സർ 🌹🙏
@nandakumart.s6138
@nandakumart.s6138 16 дней назад
ലോഹിതദാസ് മുപ്പത്തിയൊന്നാം വയസ്സിൽ എഴുതിയ തിരക്കഥയാണ് തനിയാവർത്തനം.... പിന്നീട് ഒരുപാട് ഹിറ്റ്‌ സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി... അതുല്യ കലാകാരൻ തന്നെ.
@nuhmanNuhman-ss5gy
@nuhmanNuhman-ss5gy 16 дней назад
Lohi🔥🎉
@Vishnukolothodi
@Vishnukolothodi 6 дней назад
പാലക്കാടിന്റെ സ്വന്തം ❤❤❤
@nervenest
@nervenest 15 дней назад
Legend ❤❤ world class director
@pramodhsurya612
@pramodhsurya612 14 дней назад
റൈറ്റ്ർ 🙏🏻
@user-in9fp6cn7p
@user-in9fp6cn7p 11 дней назад
❤❤❤❤
@antoinegriezmann4147
@antoinegriezmann4147 16 дней назад
@SherifKalaparambil
@SherifKalaparambil 15 дней назад
Legend !🙏
@krsh6770
@krsh6770 15 дней назад
One of my fav writer, director ❤ karyipikathe oru movie polum Kanan patila that's lohitdas magic . Legend❤
@vishnuprasadn7521
@vishnuprasadn7521 15 дней назад
Pranamam Lohi Sir
@Akhilk369
@Akhilk369 16 дней назад
ഭൂതക്കണ്ണാടി 1997 ആണ്
@Akshayjs1
@Akshayjs1 16 дней назад
ജോഷി സത്യൻ അന്തിക്കാട് തുടങ്ങിയവരോട് ഒപ്പം പ്രവർത്തിച്ചെങ്കിലും ലോഹിതദാസിന്റെ മികച്ച ചിത്രങ്ങൾ വന്നത് സിബി മലയിലിന്റെ ഒപ്പമാണ്!!! ഈ സ്റ്റേറ്റ്മെന്റ് വെട്ടിക്കളയണം. അതിഗംഭീര കൂട്ടുകെട്ട് ആയിരുന്നു ലോഹി സിബി എന്ന് കരുതി ജോഷിയോട് ഒപ്പം ചെയ്ത കൗരവർ, സത്യന്റെ കൂടെ ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒക്കെ മോശം സിനിമകൾ ആകുമോ? ലോഹിതദാസിന്റെ കരിയറിൽ തന്നെ വ്യത്യസ്തമായ സിനിമകളാണ് ഇവയെല്ലാം especially കൗരവർ
@Rockon111
@Rockon111 16 дней назад
സൗബിൻ പറഞ്ഞ സേതുമാധവനും കിരീടവും ചെങ്കോലും ❤
@pp84pp2000
@pp84pp2000 14 дней назад
Bhoothakannadi 1998
@rileeshp7387
@rileeshp7387 13 дней назад
സ്‌ക്രിപ്പ് റൈറ്റർ മറിലെ കിങ് ആണ് ലോഹി
@malappuram362
@malappuram362 16 дней назад
സിനിമ ഹറാം ആണ്
@Akhilk369
@Akhilk369 16 дней назад
@aesamnasidh1168
@aesamnasidh1168 16 дней назад
Далее
A  K  Lohithadas | Indian screenwriter | Interview
24:18