Тёмный

മലയാള സീരിയലുകളുടെ നായക ശബ്ദം | Interview With Dubbing Artist Sankarlal | Anand Narayan 

Anand Narayan
Подписаться 159 тыс.
Просмотров 95 тыс.
50% 1

Hi friends, today episode interview with malayalam serial dubbing artist sankarlal. I'm sharing this special interview of celebrity dubbing artist with you all. Hope you guys like this interview video. Do watch more videos in anand narayan youtube channel and comment your feedbacks.
____________________________________________________________
© 2022 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Опубликовано:

 

8 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@manojbabydevassia9450
@manojbabydevassia9450 2 года назад
നമ്മുടെ ആൾക്കാരുടെ ഒരു കാര്യം! ഇത്രയും നല്ല ഒരു ചാനലിന് സബ്സ്ക്രബേഴ്സ് തീരെ കുറവാണ്. വല്ല നടിമാരുടെ ചാനലും ആണേൽ കാണാമായിരുന്നു. ഈ ചാനല് തുടങ്ങി കഴിഞ്ഞാണ് ആലീസ് ക്രിസ്റ്റി തുടങ്ങിയത്. അതിലെ കണ്ടൻ്റ് നോക്കൂ റിച്ച് നോക്കൂ
@anandnarayan1889
@anandnarayan1889 2 года назад
Sathyam ur 100% correct chetta❤️❤️❤️🙏🙏🙏
@amruthaganesh1328
@amruthaganesh1328 2 года назад
nikal paranchat correct anu
@jyothypnair1681
@jyothypnair1681 2 года назад
Yes
@govind4173
@govind4173 2 года назад
Nadikalk prethyeka reservation onum illa,,nalla content anenkil subscrivers indavum,,
@RosinaRosi-oc3vp
@RosinaRosi-oc3vp 8 месяцев назад
Carakt iyalkk oru avardu kodukknam shivettan sandhwanam parspparam sooraj kasthooriman jeeva amman ariyadhe ambadi arjun kudumpavilakk arun sooppar enn arkkenkilum thonniyittundao enikku thonni😅
@vinitar1474
@vinitar1474 2 года назад
Camera യുടെ പുറകിൽ ഉള്ള ഈ കലാകാരനെ കൂടി പരിചയപെടുത്തിയ ആനന്ദ്നു നന്ദി 🙏🙏 Sankarlal, you rock with your voice 👏👏👏👏 15 characters നു ശബ്ദം കൊടുക്കുന്ന അതുല്യ പ്രതിഭ. ശബ്ദവും സൗന്ദര്യവും ഒത്തുചേർന്ന ഈ കലാകാരനെ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു 🥰😍
@jiya-07
@jiya-07 2 года назад
ശബ്ദം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തി 😻
@sreelakshmi8501
@sreelakshmi8501 2 года назад
സത്യം.....
@RosinaRosi-oc3vp
@RosinaRosi-oc3vp 8 месяцев назад
Sathyam
@rinsirinsi2912
@rinsirinsi2912 2 года назад
ഡബ്ബിങ് ആർട്ടിസ്റ്റിന്റെ കഴിവ് കൊണ്ട് കൂടിയാണ് നായകന്മാരുടെ വിജയം 😌🥰
@harshaanil7591
@harshaanil7591 2 года назад
Crct
@mumthashaneefa6189
@mumthashaneefa6189 2 года назад
Athe
@VijeeshP-lu1nu
@VijeeshP-lu1nu Год назад
ശരിക്ക് എന്തിനാണ് സ്വന്തം സൗണ്ട് കൊണ്ട് ചെയ്താൽ പോരേ സിനിമ പോലെ. ഇദ്ദേഹത്തിന് കഴിവുണ്ട് അതല്ല പറഞ്ഞത് കാരണം പണ്ട് എല്ലാവർക്കും ഭാഗ്യലക്ഷ്മി എന്ന് പറഞ്ഞപോലെ ഒരു മാറ്റം ഫീൽ ചെയ്യുന്നില്ല.
@saleefoodcrafts7515
@saleefoodcrafts7515 Год назад
ശരിയാണ് അടിപൊളി sound കൊണ്ട് ഇവരാണ്
@RosinaRosi-oc3vp
@RosinaRosi-oc3vp 8 месяцев назад
Corakt
@athulyasuresh2317
@athulyasuresh2317 2 года назад
Kasthooriman jeeva...sreeramettan❤😘😘😘😘😘😘
@nikhilnairfangirl9513
@nikhilnairfangirl9513 2 года назад
Ambadi sound 😍🔥🔥💥
@ayishaliba1271
@ayishaliba1271 2 года назад
Jeeva💔 enna charachter muthal big fan annnu shankarlal chettante...🔥💯ee shabdham evide kettalum pettu recognise cheyyun...Big fan chetta 💥💯✌
@anusreeanu5545
@anusreeanu5545 2 года назад
Sreeramettan voice😍😘😙
@HariAryas
@HariAryas 2 года назад
എന്റെ ശബ്ദത്തിന്റെ ഉടമ എന്നു പറഞ്ഞു പരിചയപ്പെടുത്തിയ ആനന്ദിന്റെ മനസ്സിനു ഒരു salute . Interview അതി മനോഹരം .. രണ്ടാളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ .. god bless you dears ... 🙏 Happy vishu 💖
@anandnarayan1889
@anandnarayan1889 2 года назад
Thankuuu
@sarammaalias346
@sarammaalias346 2 года назад
ഹായ് ആനന്ദേട്ടാ നിങ്ങളുടെ ശബ്ദം അടിപൊളിയാണ് സ്വന്തമായി ഡബ് ചെയ്തു നോക്ക്,നന്നായിരിക്കും 😍😍😍
@swathys1658
@swathys1658 2 года назад
അമ്പാടിയുടെ ശബ്ദം ❤️❤️ Favorite ഡബ്ബിങ് artist 😍😍
@bhageerathybhadra9884
@bhageerathybhadra9884 2 года назад
ആരും ഡബ്ബിങ് ആർട്ടിസ്റ്ന് പുറത്തു കൊണ്ട് വരുന്നില്ല അവരുട കഴിവാണ് സീരിയൽ വിജയം
@miss_nameless9165
@miss_nameless9165 2 года назад
അനിരുദ്ധ് അമ്പാടി അർജ്ജുനൻ ശിവരാമകൃഷ്ണൻ ഋഷി രമേശൻ മനു ദീപക് അങ്ങനെ ഒട്ടേറെ കഥാപാത്രങ്ങളെ മികവുറ്റതാക്കുന്ന ആ ശബ്ദത്തിന്റെ ഉടമ...ശങ്കർലാൽ🔥 ചേട്ടനെ കൊണ്ടുവന്നതിന് ഒരുപാട് താങ്ക്സ് ആനന്ദേട്ടാ..😍❤️
@ANSR26
@ANSR26 2 года назад
Enik ettavum ishtappetta male sound inte udama 😍Ambadide sound.💪💪💪
@iameerhamsa
@iameerhamsa 2 года назад
ഇങ്ങനെ ഒരു interview ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തില് പോലും പ്രദിക്ഷിച്ചില്ല 😶 What a surprise 😮😯😳🙀😲😳
@mumthashaneefa6189
@mumthashaneefa6189 2 года назад
Sheriya
@hakeemkattoor1844
@hakeemkattoor1844 2 года назад
Shivante sound😍❤️
@sareenamasood7343
@sareenamasood7343 2 года назад
മാസ്മരിക ശബ്ദത്തിന്റെ ഉടമ . well done Anand👍🏻
@sreekhiluniverse8848
@sreekhiluniverse8848 2 года назад
Avanissery Ambadi Arjunan Voice 🔥😍💕
@tharakrishna5356
@tharakrishna5356 2 года назад
പലർക്കും ഈ ശബ്ദം കേട്ടിട്ടുണ്ടെങ്കിലും ഒരുപാട് ചേർച്ച തോന്നിയത് സീതയിലെ രാമനാണ് ❤️
@jyothypnair1681
@jyothypnair1681 2 года назад
My most favt male dubbing artist shankarlal chettan 👏👏❤
@shahina8012
@shahina8012 2 года назад
Ammariyathe nikhil chettan
@krishnakrishn5080
@krishnakrishn5080 2 года назад
Ambadi chettante sound....cheyyunnayaal❤️❤️❤️
@kalyanigopu1201
@kalyanigopu1201 2 года назад
In all videos your doing your best all videos are super but sajin chetten & Gopika chechi Avarude Oru interview cheyyumo
@shibinashyju2367
@shibinashyju2367 2 года назад
ഋഷി സാർ ശബ്ദം നൽകിയത് സൂപ്പർ ആണ് ശബ്ദം കേൾക്കാൻ ഒരു പാട് ഇഷ്ടം ആണ്
@Anilpv77
@Anilpv77 2 года назад
❤️ ശങ്കർ ലാൽ ❤️ One of My Favourite Dubbing Artist ആദി പിനിഷെട്ടി (യോദ്ധാവ്) വിശാൽ (ഇരുമ്പ് തിറൈ, തുപ്പരിവാലൻ) വിഷ്ണു വിശാൽ (രാക്ഷസൻ) VJS (വിക്രം വേദ, ഇമൈക്ക നൊടികൾ) നീൽ നിതിൻ മുകേഷ് (കത്തി) ധ്രുവ സർജ (Mr.Ashok) പ്രജ്വൽ ദേവരാജ്(Inspector Vikram) ഋഷി (കൂടെവിടെ) രമേശൻ (തുമ്പപ്പൂ) അനിരുദ്ധ് (കുടുംബ വിളക്ക്) കൈതയ്ക്കൽ ദീപക് (ദയ) ശിവൻ (സാന്ത്വനം) അമ്പാടി (അമ്മയറിയാതെ) രഞ്ജിത്ത് (കല്യാണി) ആദി (മനസ്സിനക്കരെ) Scientist Deepak (പളുങ്ക്) Manu (മഞ്ഞിൽ വിരിഞ്ഞ പൂവ്) Karthik (സുന്ദരി) ശങ്കു (സസ്നേഹം) Dr വിപിൻ (അമ്മ മകൾ)
@minnu6005
@minnu6005 2 года назад
ഒന്ന് കൂടെ ഉണ്ട്.Jeeva ( Kastooriman ) ❤❣️.
@kunjaamiz_worldd3221
@kunjaamiz_worldd3221 2 года назад
@@minnu6005 സൂരജ് പരസ്പരം
@haljordan775
@haljordan775 Год назад
@@minnu6005 shanavas kumkumapoovu
@nandhanashyla6803
@nandhanashyla6803 2 года назад
Santhwanam shivante sound 💯💯❤❤❤❤❤❤
@latheefcn1286
@latheefcn1286 2 года назад
രാക്ഷസൻ മലയാളം ഡബ്ബിങ്ങിലെ നായകന്റെ സൗണ്ട് 👌❤❤ favourite ❤
@sisitharaheeshsisitharahee6444
@sisitharaheeshsisitharahee6444 2 года назад
ഓരോ acters ഉം ചെയ്യുന്ന charecter നമ്മൾ ഇഷ്ടപെടുന്നതിന്റെ ഒരു പ്രധാന കാരണം അവരുടെ ആ ശബ്ദം കൂടിയാണ്. ശങ്കർ ചേട്ടനെപോലെയുള്ള ഒരുപാട് കലാകാരന്മാർ ഇതുപോലെ പുറത്തു വരാനുണ്ട്. ശങ്കർ ചേട്ടൻ voice super👌👌👌thank you ആനന്ദേട്ടാ ശങ്കർ ചേട്ടന്റെ വിശേഷങ്ങൾ പങ്കുവച്ചതിന്..
@shinujohn4747
@shinujohn4747 6 месяцев назад
Correct...patharamat adharshine ishtapedan karanam sound anu
@shibinasajeeshchamakkalayi8036
@shibinasajeeshchamakkalayi8036 2 года назад
ഈ ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ പരിചയപെടുത്തിയതിനു താങ്ക്സ് 🥰🥰 ആനന്ദിന്റ ശബ്ദം നല്ലതാണ്.. ഒറ്റക്ക് ഡബ്ബിങ് ചെയ്യാമല്ലോ 🥰🥰
@nandanaa51
@nandanaa51 2 года назад
Sajin chettan voice shivettan❤❤
@kavyakavoos1672
@kavyakavoos1672 2 года назад
Ambadi ettante sound 🤗
@neethugireesh4441
@neethugireesh4441 2 года назад
Ambadi sound 😍😍
@roohinasanjay8080
@roohinasanjay8080 2 года назад
സ്വന്തം ശബ്ദത്തിന്റെ ഉടമയായ ആ അനുഗ്രഹീത കലാകാരനെ കൂടെ പരിചയപ്പെടുത്തിയതിനു ഒരുപാട് thanks..
@sarojinisaro3515
@sarojinisaro3515 2 года назад
ആനന്ദിന്റെ ഒർജിനൽ ശബ്ദം വളരെ നല്ലതാണല്ലോ. സ്വന്തമായി ഡബ്ബിങ് ചെയ്യാമല്ലോ.
@shijisabu4105
@shijisabu4105 2 года назад
ഹായ് നമ്മുടെ ശിവേട്ടന്റെ ശബ്ദം
@vaishnavnarayan5658
@vaishnavnarayan5658 2 года назад
😊😊😊sankarlal ettanum ayi interview kananam ennu orupaad agrahichu thanks anand etta
@rekhant3232
@rekhant3232 2 года назад
നല്ല ശബ്ദത്തിന്റെ ഉടമ.ഒരുപാട് സന്തോഷം പരിചയപ്പെടുവാൻ സാധിച്ചതിൽ.ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️👌👌👌👌🔥🔥🔥
@MotherandChildWorldJeny
@MotherandChildWorldJeny 2 года назад
Anandettaa♥️♥️♥️♥️
@sarathk3183
@sarathk3183 2 года назад
Intresting video 👍. ഒരു നായകൻ്റെ അഭിനയം മികച്ചതാക്കാൻ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വളരെ മനോഹരമായ video 👍😍.
@krishnakrishn5080
@krishnakrishn5080 2 года назад
Ambadi arjunan sound🔥🔥
@anaghasanthoshanagha5052
@anaghasanthoshanagha5052 2 года назад
Voice of ambadi sivan rishi🥰🥰🥰
@smithaa4654
@smithaa4654 2 года назад
ആനന്ദ്... ശങ്കർലാൽ. പരിചയപെടുത്തിയതിനു നന്ദി
@anandnarayan1889
@anandnarayan1889 2 года назад
❤️
@sweetyspremiedits7979
@sweetyspremiedits7979 2 года назад
One of my favourite dubbing artist😍😍 Nice interview Anand bro🤩
@bhoomiyileangelvlogs9176
@bhoomiyileangelvlogs9176 2 года назад
Enikkku ottiri Ishdam ulla voice ❤️❤️❤️❤️nalla voice
@dp1084
@dp1084 2 года назад
Ambadi sound🤩
@rajichandran6196
@rajichandran6196 2 года назад
ആനന്ദേശ ബ്ദത്തിന്റെ ഉടമയെ വീഡിയോയിൽ കണ്ടതിൽ സന്തോഷം . ആരാണെന്ന് ഇത് വരെ അറിയില്ലായിരുന്നു . ആനന്ദിന് ഈശബ്ദത്തിൽ ഇനിയും നിറയെ സീരിയൽ ചെയ്യാൻ കഴിയട്ടെ .God bless you 👌👍❤️
@krishnageethakgs3825
@krishnageethakgs3825 2 года назад
അടിപൊളി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഇൻറർവ്യൂ നന്ദിയുണ്ട് ആനന്ദ് ബ്രോ😍😍😍😍😍🤜🤛
@ichu2016
@ichu2016 2 года назад
വളരെ നല്ല ചോദ്യം ആണ് ചോദിക്കുന്നെ👍 ചുമ്മാ ചോദിക്കാൻ വേണ്ടി ചോദിക്കുന്ന ചവറു ചോദ്യങ്ങൾ അല്ല
@anandnarayan1889
@anandnarayan1889 2 года назад
thankuu soomuchh
@monichanmathew7148
@monichanmathew7148 2 года назад
Koodevide 😍
@archanaarchana6597
@archanaarchana6597 2 года назад
Hi Anand chetta ,kollalo sankar lal super
@amrutharaj1677
@amrutharaj1677 2 года назад
Hai Anand Etta nice video, ivide mazha karanam innale kanan pattiyilla videoo. Camera-kk purakilulla ee chettane koodi njanghalkk parichayappeduthiyathinu orupad thankss. As usual very nice video chettaaaa❤️❤️😍😍😍😍😍
@gopikabs9893
@gopikabs9893 2 года назад
Super interview stebin chettante chembarathiyile dubbing voice 🥰🥰🥰🥰
@anaghablesson8853
@anaghablesson8853 2 года назад
Thanks Anandetta.Chettante dubbing artist ne konduvaran paranjappol ithreyum pettannu kondu varum ennu pratheekshichila.
@aamusvsfamily
@aamusvsfamily 2 года назад
Stebin Chettante Dubbing Artist Ee Chettanaa 😊😊😊
@harisree4592
@harisree4592 2 года назад
Anandhettante sound super annallo.. swandham soundil act cheythude chetta
@krishnakrishn5080
@krishnakrishn5080 2 года назад
Fav Ambadida sound ...🔥🔥
@subhashini.k759
@subhashini.k759 8 месяцев назад
Sreeramettan voice👌❤️❤️
@figtingsister3149
@figtingsister3149 2 года назад
Rishi sir nte voice ente ponnooo....
@mumthashaneefa6189
@mumthashaneefa6189 2 года назад
Thank you anand surprise interview 😍
@loveforever4248
@loveforever4248 2 года назад
ഋഷി sir nte sound ഏറ്റവും നന്നായി ചെയ്യുന്നു എന്നിട്ട്‌ അത് പറഞ്ഞില്ല
@sreelathap5004
@sreelathap5004 2 года назад
Athe rishide kaaryam paranjilla
@c4cafe777
@c4cafe777 2 года назад
Sankarlal🔥🔥🔥🔥🔥🔥🔥
@sajinisajini1325
@sajinisajini1325 2 года назад
ആനന്ദ് ഏട്ടാ സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰🥰🥰🥰🥰
@VenaduTalkies
@VenaduTalkies 2 года назад
മലയാള സീരിയൽ രംഗത്തെ വിരൽ എണ്ണാവുന്ന അഭിനേതാക്കൾ ഒഴിച്ചാൽ ബാക്കി എല്ലാർക്കും ഡബ്ബിങ് ആണ് (മലയാളികളെ കുറിച്ചാണ് ) ഇവർ എന്താണ് സ്വന്തം ശബ്ദം ഉപയോഗിക്കാത്തത്. മറിച് ഇവരിൽ ചിലർ സിനിമയിൽ അഭിനയിക്കുമ്പോൾ സ്വന്തം ശബ്ദം ഉപയോഗിക്കുന്നുണ്ട് Eg. Asha sharath, Lena എന്നിവർ
@karthikmenon5943
@karthikmenon5943 2 года назад
Anand chettan ente athe sound The man behind Dr Anirudh Sankarlal chettan well done keep it up 👍👍💖💖
@iameerhamsa
@iameerhamsa 2 года назад
Dubbing artist പൊളിച്ചു
@manoobman9675
@manoobman9675 2 года назад
wow such a beautiful voice super
@vinithavipin9485
@vinithavipin9485 2 года назад
Congratulations dears....... Ariyatha karyangal ellavarkkum ethikkunna anandhettanu orayiram നന്ദി...
@varshanandhan5535
@varshanandhan5535 2 года назад
ഏട്ടന്റെ ശബ്ദം പൊളിയാണല്ലോ പിന്നെന്തിനാ വേറൊന്നു
@anandnarayan1889
@anandnarayan1889 2 года назад
thankuu
@lissyjacob7882
@lissyjacob7882 2 года назад
ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി
@maryaugustine9237
@maryaugustine9237 2 года назад
Ambadi. arjunan. sound.. 🔥🔥🔥🔥💕🔥🔥🔥🔥
@rishwinvn6867
@rishwinvn6867 2 года назад
Sankar chettan ❤️one of my fvrt dubbing artist ❤️😘tnku so much Anand chetta for this interview ❤️🥰
@soumyas2991
@soumyas2991 2 года назад
Chettan paranjapole athrakkum fans Ulla oru miniscreen actor Sajin chettane konduvaramo With his reel wife ( Gopika) or with real wife shafna chechii 😘💘 Please chetta🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Biggest request 🙏
@ambikadevi4531
@ambikadevi4531 2 года назад
Adipoli
@hridhyahari1283
@hridhyahari1283 2 года назад
Please chetta avarede interview idukko
@hakeemkattoor1844
@hakeemkattoor1844 2 года назад
😍🤩😘
@martinsam8787
@martinsam8787 2 года назад
Anand ettan inni edakk edakk edakk pazhaye polle gap ilathe vidoes edikune it's too intresting too see your interviews
@anandnarayan1889
@anandnarayan1889 2 года назад
thankuuu
@babypadmajakk7829
@babypadmajakk7829 2 года назад
great 👍 nalla voice sanker
@rajanirajani8306
@rajanirajani8306 2 года назад
ആനന്ദിന്റെ ശബ്ദം അടിപൊളി ആണല്ലോ? പിന്നെ എന്തിനാ വേറെ ഡബ്ബിങ്. സ്വന്തമായി ചെയ്തൂടെ.....?
@vimalasurendran7046
@vimalasurendran7046 2 года назад
അതേ ഇത്രയും കഴിവുള്ള ആനന്ദ് ന് ഡബ്ബിംഗ് കൂടി സ്വയം ചെയ്യാം🥰
@anandnarayan1889
@anandnarayan1889 2 года назад
thankuu
@canreviewanything3641
@canreviewanything3641 2 года назад
@@anandnarayan1889 you can do in your own voice. That will be nice
@ayanaayana1945
@ayanaayana1945 2 года назад
❤ Njan new subscriber aanu chettaa..ellaa videosum irunnu kandu kondirikkaa..ellam orupaadishtapettu. Thanks chettaaa..❤
@anandnarayan1889
@anandnarayan1889 2 года назад
Thankuu
@anaigavs8850
@anaigavs8850 2 года назад
Pwolichu Chetta..
@remyaprasad
@remyaprasad 2 года назад
Amazing sound
@Saraswati-kt7sv
@Saraswati-kt7sv 2 года назад
Sound and Soundharyam othu chernna Oru kalakaran. Uyarangalil ethatte.
@monishp5536
@monishp5536 Год назад
Super sound aanu
@revathyofficial_9891
@revathyofficial_9891 2 года назад
Hi Anand eattaa ennathe episode orupadu ishttapettu. Ethapol screen purakil pravarthikunna varaa kudaa kanichalloo sandoshm.eni ethapol kanan sadikattee. Pinne eni Asianet rating povunna serial Kalila ottumikka Actors kanan sadichu. Ennal Swandanam serial All actress kanam undo athu kudy sadichirunal.
@gladyslinta7407
@gladyslinta7407 2 года назад
Anand chetta super 😘😘...
@abhimanyuani8221
@abhimanyuani8221 Год назад
വളരെ നന്ദി ആനന്ദ് ജി ശങ്കർ ലാൽ സാർനെ പരിചയപെടുത്തിയതിനു ❤❤❤❤❤
@Kunjattasshorts662
@Kunjattasshorts662 2 года назад
Super chetta.....
@rajalakshmiprasad2510
@rajalakshmiprasad2510 2 года назад
ആനന്ദിൻെറ ശബ്ദം നല്ലതാണ്, പക്ഷെ ആദ്യം rude ആയ കഥാപാത്രത്തിന്,ഇപ്പോൾ ആനന്ദിൻെറ കഥാപാത്രത്തിന് ഈ ശബ്ദം മതി. ഇനി change ചെയ്യാൻ പറ്റില്ല അല്ലേ.ഇപ്പോൾ soft ആയല്ലോ😀😘
@sinimoloasis
@sinimoloasis 2 года назад
Super aayitundu
@sinimoloasis
@sinimoloasis 2 года назад
Thanks for reply. So subscribed
@sajithsadasivan7663
@sajithsadasivan7663 2 года назад
അടിപൊളി 😍
@dhanya6357
@dhanya6357 2 года назад
ഹായ് ആനന്ദ് സുഖല്ലേ. ഇന്നു മിനിയെയും കുട്ടികളെയും ഒരുപാട് മിസ്സ്‌ ചെയ്തു ട്ടോ. വളരെ സന്തോഷം ആനന്ദിന്റെ പിന്നിലുള്ള ആർട്ടിസ്റ്റിനെ കണ്ടപ്പോൾ. ഇന്നലെ അനിയെ കണ്ടപ്പോൾ എന്റെ അമ്മക്ക് വളരെ സങ്കടായി ട്ടോ അമ്മ പറയാ അനിരുധ് നല്ലൊരു ആളായി മാറിയപ്പോൾ ഹോസ്പിറ്റലിൽ നിന്നും പുറത്തു പോയി പാവം അനിരുധ് 😄😄 ആത്യൊക്കെ അമ്മ പറഞ്ഞിരുന്നത് എന്തെങ്കിലൊക്കെ സംഭവിച്ചാൽ അങ്ങനെ വേണം അവന് എന്നായിരുന്നു but ഇപ്പൊ എനിക്കും എന്റെ അമ്മക്കും അനിയെ ഭയങ്കര ഇഷ്ട്ട ട്ടോ രണ്ടു ദിവസമായിയിട്ട് കുടുംബ വിളക്ക് കാണുമ്പോ മനസ്സിൽ ഒരു സങ്കടാ ട്ടോ അതൊന്നു വേഗം മാറ്റി തരണേ. അപ്പൊ all the best dear
@anandnarayan1889
@anandnarayan1889 2 года назад
thankuu chechiii🥰❤️❤️🙏
@dhanya6357
@dhanya6357 2 года назад
ഹായ് ആനന്ദ് വിഷു വീഡിയോ എടുത്തില്ലേ ഞാനും അമ്മയും കാത്തിരിക്കാണ്
@hycinthregina9553
@hycinthregina9553 Год назад
Anand you are doing good job by introducing all type of artist to us. A humble suggestion Anand pls infor all the dubbing artist male and female to pronounce the word "suprise" correctly. They say it as "Sir-price". It should be as "sup-rice"
@saranyareghu3378
@saranyareghu3378 2 года назад
Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹
@krishnanjana2059
@krishnanjana2059 2 года назад
Chetta shivanjali allenkil gopika chechiye kondu varoo (santhwanam)
@krishna18ayrvv51
@krishna18ayrvv51 2 года назад
Adipoli
@lissyjacob7882
@lissyjacob7882 2 года назад
സൂപ്പർ ആണ് അനിയുടെ സൗണ്ട്
@rejimonm2315
@rejimonm2315 2 года назад
Sivan & ambady
@user-jt6og8yi
@user-jt6og8yi Год назад
Sweet voice...❤❤❤
@vidyamalu2710
@vidyamalu2710 2 года назад
Super ❤️
@NajinejiNajineji-im7qo
@NajinejiNajineji-im7qo 5 месяцев назад
Buttyfull voices❤
@simplymyway6297
@simplymyway6297 2 года назад
ഈ ചേട്ടൻ അല്ലേ ratsasan മൂവിയിൽ vishnu vishalinu dub ചെയ്തേ 🥰
@anandnarayan1889
@anandnarayan1889 2 года назад
Athe
@nandanapratheep3792
@nandanapratheep3792 2 года назад
One and only Nikhil ettan
@ashastanlin9736
@ashastanlin9736 2 года назад
Super ചേട്ടാ ❤😍
Далее
skibidi toilet 76 (part 2)
04:28
Просмотров 15 млн
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Malayalam Dubbing Artists
4:58
Просмотров 17 тыс.