Тёмный
No video :(

മഴക്കാല വെണ്ട ഇങ്ങിനെ ചെയ്താൽ വിജയം ഉറപ്പ് # namukkumkrishicheyyam 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 17 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@minhasworld9401
@minhasworld9401 Месяц назад
Thanks
@minhasworld9401
@minhasworld9401 Месяц назад
Phon number tharumo
@jayakumark5713
@jayakumark5713 2 месяца назад
Usefull information.Thank you mam
@chackopc5813
@chackopc5813 2 месяца назад
This video is very informative🎉
@thimmannabhat126
@thimmannabhat126 2 месяца назад
Super information 👏👏
@dineshsd2452
@dineshsd2452 2 месяца назад
ഹാലോ മാഡം, മഴക്കാല കൃഷി രീതയുമായി ബന്ധപ്പെട്ട് അങ്ങയുടെ വിലയേറിയ ഉപദേശങ്ങൾ നന്നാകുന്നുണ്ട്. നാല് വർഷമായ(രണ്ട് വർഷമായി കായ ഉള്ള) ജാതിക്കും,തെങ്ങിനും മഴയുടെ തുടക്കത്തിൽ(ഈ സമയത്ത്‌) ആദ്യം ചെയ്യേണ്ട വളങ്ങൾ എന്തെല്ലാമാണ്. നിലവിൽ ചുവട്ടിൽകുമ്മായം ഇട്ടിട്ടുണ്ട്. വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Please go through the video for coconut which I uploaded last month
@geethas8769
@geethas8769 2 месяца назад
Super information
@IndiraK-bj4qv
@IndiraK-bj4qv Месяц назад
Medathinte No tharu ennal Alle samsayanghal chodikkan pattu
@sujithkrishnan5645
@sujithkrishnan5645 2 месяца назад
നല്ല അറിവ്...ഗ്രൂബാഗിൽ ജൈവ വളത്തോടൊപ്പം പൊട്ടാഷും,ഫാക്ടം ഫോസും എത്ര അളവിൽ കൊടുക്കാം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
20gm and 10gm
@RajeshKumar-ge2bw
@RajeshKumar-ge2bw 2 месяца назад
ഇത്രയും ചിലവ് ചെയ്താൽ ഇതിൽ നിന്നും കിട്ടുന്നതിൻ്റെ രണ്ട് ഇരട്ടി മാർക്കറ്റിൽ നിന്നും വാങ്ങാം നമസ്ക്കാരം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
കീടനാശിനി free kittum
@goldenviews1746
@goldenviews1746 2 месяца назад
നല്ല അറിവ്‌ നന്ദി
@kumarankumarankk2246
@kumarankumarankk2246 Месяц назад
Venda krishiku Mannilathee enjane Krishi cheyyam?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 27 дней назад
Channagapodi and newspaper
@latha.a7863
@latha.a7863 2 месяца назад
👌👌supar
@ShajiThenkutiyan
@ShajiThenkutiyan 2 месяца назад
മഞ്ചേശ്വരം വെണ്ട വിത്ത് കിട്ടുമോ?
@ayyappankuttynair7159
@ayyappankuttynair7159 2 месяца назад
👌🏻👌🏻👌🏻
@bindhusajeev5593
@bindhusajeev5593 2 месяца назад
മേടം പേരയുടെ ചുറ്റും തുളസി നടന്നതിനെ കുറിച്ച് പറഞ്ഞിരുന്നല്ലോ അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മറ്റു കൃഷികളുടെ ഇടയിൽ തുളസി നിന്നാൽ കുഴപ്പമുണ്ടോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Will try
@bindhusajeev5593
@bindhusajeev5593 2 месяца назад
💕
@sarojinisalin9734
@sarojinisalin9734 2 месяца назад
വെണ്ടഇലയുടെ അടിയിൽ വളരെ ചെറിയ മുത്ത് മുത്ത് പോലെ കാണുന്നു.എന്തു ചെയ്തിട്ടും മാറുന്നില്ല Please help
@Ghoshin_Koshy
@Ghoshin_Koshy 2 месяца назад
അത് കാര്യമാക്കേണ്ട..... കാൽസ്യം ഇലകളിൽ കൂടി പുറത്തേക്ക് വരുന്നതാണ്......
@sarojinisalin9734
@sarojinisalin9734 2 месяца назад
Thanku mam ഞാൻ ഒത്തിരി worried ആയിരുന്നു.എന്തോ disease ആണെന്ന് കരുതി.വേപ്പെണ്ണ,beavaria അടിച്ചു.
@shamlazinaj8340
@shamlazinaj8340 2 месяца назад
അടിസ്ഥാന വളത്തോടൊപ്പം കൊടുക്കണ്ട ഫാക്ടം ഫോസും പൊട്ടാഷും 300gm എന്നുള്ളത് ഒരു ചെടിക്കണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
For 1 cent
@shamlazinaj8340
@shamlazinaj8340 2 месяца назад
@@namukkumkrishicheyyam1583ഒരു സെൻ്ററിൽ എത്ര തൈ നടാം
@vilisinivilisini7019
@vilisinivilisini7019 2 месяца назад
E paranja vithugal avidunu kittum koriyar ayachu tharumo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Please contact nearest krishi bhavan or krishi Mithra of VFPCK
@sheebashaji6307
@sheebashaji6307 2 месяца назад
വെണ്ടയുടെ ഇലയിലും തണ്ടിലും വെളുത്ത ബോൾ പോലെ ഇരിക്കുന്നത് എന്താ മാഡം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
ഇലയുടെ അടിയിൽ കുഞ്ഞു കീടങ്ങൾ ഉണ്ടോന്ന് നോക്കാമോ
@vcviswanathan7744
@vcviswanathan7744 2 месяца назад
നല്ല വിത്ത് എവിടെ കിട്ടും
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Contact nearest Kerala Agrl University center
@rejikumarirrejikumarir5773
@rejikumarirrejikumarir5773 2 месяца назад
Mam, ഞങ്ങൾക്ക് ഇതിന്റെ വിത്ത് കിട്ടുമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Contact nearest krishi bhavan
@rejikumarirrejikumarir5773
@rejikumarirrejikumarir5773 2 месяца назад
@@namukkumkrishicheyyam1583 ok mam
@swaminathanp3797
@swaminathanp3797 2 месяца назад
പല തവണ ചോദിച്ചതാണ്, എന്തുകൊണ്ട് മാഡം കുമ്മായത്തേയും രാസവളങ്ങളേയും ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു.?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
ചെടികൾക്ക് അത്യാവശ്യം വേണ്ട മൂലകങ്ങൾ മണ്ണിൽ ഇല്ലെങ്കിൽ വേറെ വഴിയില്ല
@salythampi8294
@salythampi8294 2 месяца назад
കുമ്മായം ഇട്ടാൽ എത്ര നാൾ pH നിലനിൽക്കും മണ്ണിര മുഴുവനും ചത്പോകും
@kunjumolachenkunju3903
@kunjumolachenkunju3903 2 месяца назад
Venda thalrthu nilkunnu kaikkunnilla
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Apply nutrients as per the video
@user-gt4ez2vl2m
@user-gt4ez2vl2m 2 месяца назад
വിത്ത് എവിടെ നിന്നു കിട്ടും വിട്ട് ആവശ്യത്തിന് മാത്രം ആകുമ്പോൾ കൊറിയർ ആയ ച്ചു കിട്ടുമൊ ഇവിടെ വിത്തുകിട്ടുന്ന സ്വലത്ത് ഇനങ്ങൾ ഒന്നും മനസ്സിലാകില്ല അവർ തരുന്ന പേക്കറ്റ് വാങ്ങുക മാത്രെ കഴിയു
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Kerala Agrl University centres
@aminakuttyamina6852
@aminakuttyamina6852 2 месяца назад
Kerala agri yunivercity center numberundo
@shyamjacob3905
@shyamjacob3905 2 месяца назад
വെണ്ടയുടെ ഇലയിൽ കറുപ്പ് നിറത്തിൽ പേൻ പോലെയുള്ള വളരെ ചെറിയ ഒരു പ്രാണി, ഇല മുഴുവനും അരിപ്പ പോലെ ചെറിയ തുളകൾ ആക്കി കളയുന്നു, ഇതിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ ചെള്ളിനെ പോലെ തെറിച്ചു കളയും, ഇതിനെ തടയാൻ വല്ല പ്രതിവിധിയും ഉണ്ടോ.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Spray neemoil emulsion
@antonypj217
@antonypj217 2 месяца назад
Local അല്ലെ നല്ലത്, ഹൈ ബ്രീഡ് അവസാനം പൊല്ലാപ്പ് ആകും😅
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Ara paranhadu
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 5 млн