ആ നിധിക്ക് ഒരു കഥ പറയാനുണ്ടാവും. അത് ചരിത്രകാരന്മാർ കണ്ടുപിടിക്കട്ടെ. ഇങ്ങനെയൊക്കെയാണ് ഭൂതകാലത്തെക്കുറിച്ചുള്ള തെളിവുകൾ കിട്ടുന്നത്. ആ സ്ഥലം വീട്ടുകാരുടേതാണ്. പക്ഷേ നിധി ആരുടേതാണ് ?!!!!!
അതൊക്കെ അവർക്ക് തന്നെ തിരിച്ചു കൊടുക്കണം അല്ലാതെ മറ്റുള്ളവരുടെ കീശയിൽ ഉള്ളതാക്കാൻ ഉള്ളതല്ല അവർക്ക് രക്ഷപ്പെടാൻ പടച്ചോൻ കൊടുത്ത വഴിയാണ് മറ്റാരും തട്ടിയെടുക്കാൻ ശ്രമിക്കരുത്
നമുക്ക് കാണാം ഇതിൽ അഭിപ്രായം പറഞ്ഞവർ മുഴുവൻ അവർക്ക് കിട്ടണം എന്നാഗ്രഹിക്കുന്നു.. അതാണ് ശരി. മനുഷ്യത്വം മരിച്ചിട്ടില്ല. മറ്റുള്ളവരുടെ സങ്കടത്തിൽ, സന്തോഷത്തിലും നമ്മൾ പങ്കു ചേരുന്നു.
ആ പാവങ്ങൾ നിഷ്കളങ്കരാണ് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആരെങ്കിലും അറിയുമായിരുന്നോ... അൽപ്പം എങ്കിലും മനുഷ്യത്വം ഉണ്ടായിരുനെങ്കിൽ ആ കിട്ടിയത് അവർക്ക് തന്നെ തിരിച്ചു കൊടുക്കണം...
സർക്കാർ ചെയ്തത് ചെറ്റ തരം അവരുടെ തലമുറയുടെ പുരാതന വസ്തു ആയതു കൊണ്ട് അവർക്ക് പൈസ എങ്കിലും കൊടുക്കണം 😑 3 തലമുറ എന്നു പറഞ്ഞാൽ 200 + വർഷം പഴക്കം ഉണ്ടാവും അത് സർക്കാർ മറിച്ച് വിറ്റാൽ കോടികൾ കിട്ടും
@@user-wb8ps2ux4f സർക്കാരിന്റെ കൈയ്യിൽ പത്തു പൈസ ഇല്ല, ചാരായം വില്പനയും, ലോട്ടറിയും കൊണ്ട് മുന്നോട്ടു പോകുന്ന സർക്കാരിന് നിധി എങ്കിൽ നിധി അടുത്ത മാസം പത്തു സർക്കാർ ജോലിക്കാരുടെ ശമ്പളം എങ്കിലും കൊടുക്കാല്ലോ.
എല്ലാം സർകാർ വകയാണ് നമ്മൾ നികുതി കൊടുത്ത് ജീവിക്കുന്നു . പുരാവസ്തു ആയാലും വൈഡൂര്യം ആയാലും അത് ആരുടെ പുരയിടത്തിൽ നിന്ന് കിട്ടിയാലും സർക്കാരിന് ഉള്ളതാണ്.
അത് ആ പാവപെട്ട വീട്ടുകാർക്ക് അർഹത പെട്ടതാണ് . അവർക്ക് കൊടുക്കണം. ആ അമ്മ എത്ര സത്യ സന്തമായ പറയുന്നത് പാവം... ആ അമ്മയുടെ വാക്കുകൾക്ക് കൊട്ക്കണം കോടികളുടെ നിധി.
ആ നിധിയിൽ ഒരു തുണ്ട് പോലും കൊടുക്കാതെ ആ പാവങ്ങളുടെ പുരയിടത്തിൽ നിന്ന് കിട്ടിയത് അങിനെ ഈ ഗവമെന്റ് കൊണ്ട് തിന്നുന്നു എന്തൊരു മനസാക്ഷി 😫 വെറുതെ അല്ല ഇന്ത്യ വിട്ട് ജോലിക്ക് പോയ ഇന്ത്യകാർ അടുത്ത അവിടെ തന്നെ സെറ്റിലാവുന്നത്
സ്വന്തം സ്ഥലത്തു നിധി കിട്ടിയാൽ സർക്കാരിന്, ഒരു കഞ്ചാവ് ചെടി കണ്ടാൽ അത് ആ വീട്ടിലുള്ളവന്റെ തലയിൽ... വയറലായ ഒരു ഡയലോഗ് ഇവിടെ അനുസ്മരിച്ചു എന്ന് മാത്രം 🤷♂️
നക്കാപ്പിച്ച നിധി കിട്ടിയിട്ട് കാര്യമില്ല...ഇതിപ്പോ കിട്ടിയ നിധി യുടെ മൂല്യം കണക്കാക്കി അതിൻ്റെ 2 ശതമാനം വീട്ടുകാർക്ക് കൊടുക്കും....കിട്ടുന്നെങ്കിൽ കോടികൾക്ക് കിട്ടണം....😊😊😊
ആരെങ്കിലും വല്ല വാഷോ വാറ്റുപകരണങ്ങളോ ഇങ്ങിനെ വെച്ചുപോയിട്ടുണ്ടെകിൽ ആ പാവം കുടുംബം ഇന്ന് ജയിലിലായേനെ നിധി യായതുകൊണ്ടു അത് സർക്കാരിന് ഇത് ആപാവപെട്ട കുടുംബത്തിന് തന്നെയാണ് കൊടുകേണ്ടത്🙏
കിണർ കുഴിക്കാൻ വേണ്ടി കിളച്ചപ്പോൾ നിധി കണ്ടു. കിണർ കുഴിക്കുന്നവർ സ്ഥലത്തിന്റെ ഉടമസ്ഥനോട് പറഞ്ഞു കൂട്ടത്തിൽ ഒരാൾക്ക് വയറ് വേദനയാണ് അത് കൊണ്ട് ഇന്ന് ജോലി ചെയ്യാൻ പറ്റൂലയെന്നു പകുതിയിൽ പണി നിർത്തി നിധിയും കൊണ്ടവർ സ്ഥലം വിട്ടു.
The government should keep it and do research on the items and should compensate the family for a fair deal as well. This can do a lot in uncovering history and improving tourism (by researching, for storytelling)
പിൻതലമുറക്കാർക്ക് വേണ്ടി പൂർവികർ കുഴിച്ചു വെച്ചത് തന്നെ ആയിരിക്കുമല്ലോ നിധികൾ, ഇപ്പോഴുള്ള നിയമപ്രകാരം അത് ഗവൺമെൻറ്ലേക്ക് പോവുകയും ആ സ്ഥലത്തിന് നികുതി കൊടുക്കുന്ന, പരമ്പരാഗതമായി ആ സ്ഥലത്തിൻറെ ഉടമസ്ഥൻ ആണെങ്കിൽ പോലും അതിൻറെ യഥാർത്ഥ അവകാശികൾക്ക് ചെറിയൊരു ശതമാനം മാത്രമാണ് കൊടുക്കാറ്. അതിന് മാറ്റം വരുത്തി ഗവൺമെൻറ് വേണമെങ്കിൽ ടാക്സ് ഇനത്തിൽ ഒരു നിശ്ചിത തുക മാത്രം പിരിച്ചെടുത്ത് ബാക്കി മുഴുവൻ ആ സ്വത്തിന്റെ യഥാർത്ഥ അവകാശികൾക്ക് കൊടുക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം അത് അന്ന്യായം തന്നെയാണ്.
പറമ്പിൽ ഒരു സാധനം കണ്ടെത്തിയാൽ അറിഞ്ഞാൽ അത് ഗവൺമെൻറ് കൊണ്ടുപോകും ഗവൺമെൻറിൻറെ പേരും പറഞ്ഞ് ഇനി പലരും കയറിയിറങ്ങി അവിടെ കുഴിയാകും ഇത് സത്യം നടക്കുന്ന കാര്യങ്ങൾ