Тёмный
No video :(

മഴയത്തുള്ള ഡ്രൈവിംഗ്, ശ്രദ്ധിക്കുന്ന കാര്യങ്ങൾ Driving in Rain, What I follow | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 476 тыс.
Просмотров 62 тыс.
50% 1

DrivingInRain #Tips #Malayalam
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Опубликовано:

 

8 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 465   
@-90s56
@-90s56 4 года назад
കാറുള്ളവർ തീർച്ചയായിട്ടും കണ്ടിരിക്കേണ്ട വീഡിയോ അതും ഈ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെ എല്ലാം. ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ബ്രോ 😊❣️
@Vandipranthan
@Vandipranthan 4 года назад
Thanks bro
@irshadichu2537
@irshadichu2537 4 года назад
കോശി യു again
@amalsebastian3841
@amalsebastian3841 4 года назад
കോശി എല്ലായിടത്തും ഉണ്ടല്ലോ ഇന്നലെ മൃണാൾ അണ്ണന്റെ അടുത്തു ഉണ്ടായിരുന്നല്ലോ
@solderingmastertech3802
@solderingmastertech3802 4 года назад
Hi എങ്ക പാത്താലും നീ 🤣🤣
@trxx4986
@trxx4986 4 года назад
You again
@mithunmuraleedharan
@mithunmuraleedharan 4 года назад
Hydroplaning or aquaplaning അനുഭവിച്ചവരുണ്ടോ? തീർത്തും അപകടകരമായ ഒരു സംഭവം ആണ് അത്.. Brake apply ചെയ്യാൻ തന്നെ തോന്നും.. അഥവാ brake apply ചെയ്യുകയാണെങ്കിൽ വാഹനം നമ്മുടെ കയ്യിൽ നിൽക്കില്ല.. പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ control ചെയ്യാൻ പറ്റാതെ വെറുതേ നോക്കികൊണ്ട് seat ൽ ഇരിക്കാനേ പറ്റുകയുള്ളൂ.. അന്ന് ഒരു മഴക്കാലത്ത് highway ൽ കൂടി ഞാൻ swift ഓടിച്ചുകൊണ്ട് പോകുകയായിരുന്നു.. അത്യാവശ്യം tyre thread ഉം ഉണ്ടായിരുന്നു.. എന്നാൽ മികച്ചത് എന്ന് പറയാൻ പറ്റില്ല.. മുൻപിൽ ഒരു വെള്ളക്കെട്ട് (highway ൽ സാധാരണ കാണുന്ന വെള്ളക്കെട്ട് ആണ്, കുഴി അല്ലാത്തതുകൊണ്ട് നിറം മാറ്റം പോലും ഇല്ലായിരുന്നു) കണ്ടെങ്കിലും deep ആയിരിക്കുമെന്ന് വിചാരിച്ചില്ല.. ഒരു 80 km/hr range ന് മുകളിൽ ആ വെള്ളക്കെട്ടിൽ കയറി steering തനിയേ തിരിഞ്ഞു.. ആദ്യത്തെ അനുഭവം ആയതുകൊണ്ട് brake apply ചെയ്തു.. തീർത്തും control നഷ്ടപ്പെട്ടു car രണ്ട് വശത്തേക്കും വല്ലാതെ ഉലഞ്ഞു വലത് വശത്തേക്ക് നിരങ്ങി നീങ്ങി divider ൽ ഇടിച്ച് കയറി, divider ന്റെ നടുക്ക് പിടിപ്പിച്ചിരുന്ന ചില മനോഹരമായ ചെടികളെയും ഇടിച്ചു കളഞ്ഞ്, opposite track ൽ divider നോട്‌ ചേർന്ന് ഉണ്ടായിരുന്ന ഒരു ഓടയിൽ (അത് ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു) കുരുങ്ങി car നിന്നു.. എന്താണ് ഇവിടെ സംഭവിച്ചത് എന്നറിയാതെ opposite track ൽ എന്റെ നേർക്ക് വരുന്ന വാഹനങ്ങളെയും നോക്കി ഞാൻ driver seat ൽ അനങ്ങാതെ ഇരിക്കുകയാണ്.. എതിരെ വന്ന ഒരു വാഹനം എന്റടുത്തു നിർത്തി എന്ത് പറ്റിയതാ എന്ന് ആംഗ്യം കാണിച്ചു ചോദിച്ചു.. അപ്പഴാണ് സ്ഥലകാല ബോധം വന്ന്, window താഴ്ത്തി skid ആയിപ്പോയതാണ് എന്ന് പറഞ്ഞ്, seat belt ഊരി door തുറന്ന് പുറത്ത് ഇറങ്ങിയത്.. ആ സമയം കൊണ്ട് തന്നെ highway ക്ക് ഇരുവശവും ഉള്ളവർ ഓടി എത്തിയിരുന്നു.. പുറത്തിറങ്ങി നോക്കിയപ്പോൾ front right side ലെ tyre കീറി, rim ഉൾപ്പടെ ഞെളുങ്ങി വളഞ്ഞു അകത്തു കയറിയിരുന്നു.. Lower arm ഒക്കെ bend ആയി പോയിരുന്നു.. അന്ന് tyre, rim ഉൾപ്പടെ പുതിയത് മാറ്റിയിട്ടു ഏതാണ്ട് 15k ഓളം ചിലവായി.. അത്കൊണ്ട് video ൽ പറയുന്നത് പോലെ മഴക്കാലത്ത്, സുരക്ഷിതമായ വേഗതയിൽ മാത്രം വാഹനം ഓടിക്കുക.. NB: Road ൽ ലക്കും ലഗാനുമില്ലാതെ speed ൽ പോകുന്നവർ (അതും മഴക്കാലത്ത്) ഈ അനുഭവം വായിച്ചിട്ടെങ്കിലും ഒന്ന് ശ്രെദ്ധിക്കും എന്ന് വിചാരിച്ചാണ് ഇങ്ങനെ എഴുതിയത്.. എഴുതിയത് നീണ്ടു പോയി അരോചകമായി തോന്നിയെങ്കിൽ ക്ഷെമിക്കുക..
@Chris__J
@Chris__J 4 года назад
എന്റമ്മേ .... You are lucky bro.. Everyone drive safe and respectfully
@mithunmuraleedharan
@mithunmuraleedharan 4 года назад
@@Chris__J തീർച്ചയായും ഭാഗ്യം തന്നെയാണ്.. എല്ലാവരും മഴയത്ത് ശ്രദ്ധിച്ചു വാഹനം ഓടിക്കുക.. എന്തായാലും അനുഭവം വായിച്ചതിൽ സന്തോഷമുണ്ട്.. ❤
@nizarmuhammad3079
@nizarmuhammad3079 4 года назад
Good information bro👍
@Sadhiqkc53
@Sadhiqkc53 4 года назад
👍👍
@ratheeshkumar9687
@ratheeshkumar9687 2 года назад
Thanks for sharing 👍
@traveller142
@traveller142 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ സ്വന്തം ആയി കാർ ഇല്ലങ്കിലും ബ്രോയുടെ വീഡിയോ മുഴുവൻ കണ്ടിരിക്കുന്നു
@Vandipranthan
@Vandipranthan 4 года назад
Thanks ☺️
@vaisakhrk8760
@vaisakhrk8760 4 года назад
9:08 എന്ത് കരുതലാണീ മനുഷ്യന് 😘♥️
@abhivasudev6433
@abhivasudev6433 4 года назад
വണ്ടി ഇല്ല.. എന്നാലും അണ്ണൻ പറഞ്ഞതല്ലേ.. എന്നെങ്കിലും ഉപകാരപ്പെടും 😅
@thajudheenthajz2988
@thajudheenthajz2988 4 года назад
💯😂
@ramlakkan9056
@ramlakkan9056 4 года назад
👍
@ameenfayiz0079
@ameenfayiz0079 4 года назад
🙌🏾
@ramjadramju
@ramjadramju 4 года назад
Defensive Drivingന്റെ ഒരു video ചെയ്തുകൂടെ
@abhijithabhi7795
@abhijithabhi7795 4 года назад
02:47 മഴക്കാലത്ത് വണ്ടി ഓടിക്കുമ്പോൾ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ടയർ.thread കുറഞ്ഞ ടയർ (മോട്ട ടയർ) ഉള്ള വാഹനങ്ങൾ wet ആയ റോഡിൽ കൂടി ഓടിക്കുമ്പോൾ ടയറും റോഡും തമ്മിൽ contact വരുന്ന ഭാഗത്ത്,ടയറിനും റോഡിനും ഇടയിൽ ഒരു വെള്ളത്തിന്റെ layer രൂപപ്പെടുകയും റോഡും ടയറും തമ്മിൽ contact കുറയുകയും ചെയ്യും .അപ്പഴാണ് വാഹനം barake ചവിട്ടുമ്പോൾ നിൽക്കാതെ സ്ലിപ് ആയി പോകുന്നത്.എന്നൽ thread ഉള്ള ടയർ ആകുമ്പോൾ ടയറും റോഡും തമ്മിൽ contact വരുന്ന ഭാഗത്ത് വരുന്ന വെള്ളത്തെ അതിന്റെ thread nu ഇടയിലൂടെ പുറത്തേക്ക് കളയും ഇതിലൂടെ വാട്ടർ layer ഉണ്ടാകുന്നത് കുറയുകയും കൂടുതൽ surface റോഡുമായി contact ൽ വരുകയും ചെയ്യും thread കുറഞ്ഞ ടയറുകളെ അപേക്ഷിച്ച് കൂടുതൽ ബ്രേക്കിങ്ങും കണ്ട്രോളും കിട്ടും. അപ്പോൾ മാക്സിമം ഒരു 50% ൽ കുടുതൽ തേയ്മാനം സംഭവിക്കാത്ത ടയർ ഉപയോഗിക്കുന്നതാണ് ഏറ്റവും Safe. NB:ഞാൻ ഇതിനെ കുറിച്ച് ആധികാരികമായി പഠിച്ച ആളല്ല ..വായിച്ചതും, RU-vid video കളും കണ്ടുള്ള അറിവുകളാണ്, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക
@mithunmuraleedharan
@mithunmuraleedharan 4 года назад
ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്.. ആ അനുഭവം ഇവിടെ comment ചെയ്തിട്ടുണ്ട്.. താല്പര്യമുണ്ടെങ്കിൽ ഒന്ന് വായിക്കുക.. support ചെയ്യുക.. 😊
@shamnastk8661
@shamnastk8661 4 года назад
എന്റെ വണ്ടിക്ക് പൂപ്പൽ വന്നിരുന്നു ഞാൻ സർവീസ് സെന്റർ പോയി എല്ലാം ക്ലീൻ ചെയ്തു, ഒരാഴ്ച വണ്ടി എടുത്തിട്ട് ഇല്ലായിരുന്നു അതുകൊണ്ടാണ് പൂപ്പൽ വന്നത്
@Vandipranthan
@Vandipranthan 4 года назад
Nanavaanu pooppal varan main karanam
@SHERIFMS
@SHERIFMS 4 года назад
Charcoal use
@shamnastk8661
@shamnastk8661 4 года назад
@@Vandipranthan മഴയത്ത്‌ വണ്ടിയുടെ മുൻ ക്ലാസിൽ ഫോഗ്പിടിച്ചാൽ എന്താണ് ചെയ്യുക
@SANCHARIVlog007
@SANCHARIVlog007 4 года назад
@@shamnastk8661 അകത്താണെങ്കിൽ ac cooling കൂട്ടി ഗ്ലാസ്‌ ഏരിയയിലേക്ക് blower സെറ്റ് ചെയ്യുക. പുറത്താണ് ഫോഗ് എങ്കിൽ ac cooling കുറക്കുക.
@shamnastk8661
@shamnastk8661 4 года назад
@@SANCHARIVlog007 Tnx bro✌️❤️
@nejeebmullappalli7039
@nejeebmullappalli7039 4 года назад
പൂപ്പൽ കൂടുതൽ കാണുന്നത് humidity കൂടുതൽ ആയതുകൊണ്ടാണെന്നു തോന്നുന്നു, ac സ്ഥിരമായി ഉപയോഗിക്കുന്ന വണ്ടികളിൽ പൂപ്പൽ കാണാറില്ല , ac ഉപയോഗിക്കുമ്പോൾ humidity കുറയുന്നതുകൊണ്ടാകാം, മഴവെള്ളം അകത്തായാൽ വണ്ടി നിർത്തുമ്പോൾ അതു തുടച്ചുകളയുക,
@Vandipranthan
@Vandipranthan 4 года назад
Ac ittu odunna vandikalilum preshnam und
@nejeebmullappalli7039
@nejeebmullappalli7039 4 года назад
@@Vandipranthan വണ്ടിയിൽ പൂപ്പൽ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല, അതൊരുപക്ഷെ വണ്ടി 2 ദിവസത്തിൽ കൂടുതൽ നിർത്തിയിടാത്തതുകൊണ്ടാകും, ഈർപ്പം ആണ് പ്രശ്നം, മഴക്കാലത്തു നമ്മൾ dress വെക്കുന്ന shelf ലും പൂപ്പൽ വരാറുണ്ട് , ഈർപ്പം വലിച്ചെടുക്കുന്ന silica gel പോലത്തെ സാധനങ്ങൾ പൂപ്പൽ ൽ കുറക്കും,
@nejeebmullappalli7039
@nejeebmullappalli7039 4 года назад
Fog വരാതിരിക്കാൻ താങ്കൾ പറഞ്ഞപോലെ temperature adjust ചെയ്തു ഓടിക്കലാണ് പരിഹാരം, Ac യുടെ fan നമുക്ക് അഭിമുഖമായി അടിക്കുന്ന രീതിയിലാണ് എനിക്ക് കൂടുതൽ നല്ലതായി തോന്നിയിട്ടുള്ളത് , glass ലേക്ക് അടിക്കുമ്പോൾ glass ൽ temperature പെട്ടെന്ന് മാറ്റം വരും, അകത്തു തണുപ്പുകൂടുമ്പോൾ ac compressor കുറച്ചുസമയം off ചെയ്യും.
@SanoopCp-ue8wg
@SanoopCp-ue8wg 4 года назад
നിങ്ങൾ പൊളിയാണ് macha . ഇങ്ങനെ ഒരു വീഡിയോ വേണ്ടി wait ചെയ്യുകയായിരുന്നു .Thank you very much.Most usefull
@Vandipranthan
@Vandipranthan 4 года назад
☺️
@anantharjunkr
@anantharjunkr 4 года назад
Most important information thanks Rakesh bro❤️❤️
@Vandipranthan
@Vandipranthan 4 года назад
Thanks bro
@clintmthw
@clintmthw 4 года назад
hi... can you make a video including the accesories and gadgets to be used in cars ... which would be convenient for drivers ! i wish you good luck anyway .. your videos are quite nice .. its high quality btw ! hope you'll include my suggetion in your next video !
@Vandipranthan
@Vandipranthan 4 года назад
Thank you, will do that
@Dj-gf2fx
@Dj-gf2fx 4 года назад
What i came for 👆
@bibinvarghese1914
@bibinvarghese1914 4 года назад
Useful broi.. nannayittund.
@Vandipranthan
@Vandipranthan 4 года назад
Thanks bro
@mayflame
@mayflame 3 года назад
2:38 red fiat Punto😍
@Lenel678
@Lenel678 4 года назад
In rainy season we have to clean wiper blades before starting our car 🚗 otherwise it may be scratches the wind shield bcz of small dust or stones in the wiper blades.. it’s my experience
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 4 года назад
🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥 Mazha samyath.....ee galss il...moodal manju...pidikkunnath engnaey ozhivakkan..pattum...ee mazha samayath....bhayankaramaya bhudhimuttu....anu anubhavikkunnath....
@ArjunGvlogs.
@ArjunGvlogs. 4 года назад
Rakesh Chetta ethavum Informative Video👌👍. At 11:05 Rakesh Chetta porakilulla vandi White Skoda Octavia aanu Skoda Rapid alla.
@Vandipranthan
@Vandipranthan 4 года назад
Athu ve ith re ☺️
@ArjunGvlogs.
@ArjunGvlogs. 4 года назад
😂😂
@sreenathvenu2210
@sreenathvenu2210 4 года назад
ഉപകാരപ്രദം,, എല്ലാ കാര്യങ്ങളും വളരെ ശെരി ആണെന്ന് തോന്നി. എന്തായാലും നാളെ മുതൽ ബോണറ്റ് തുറന്ന് നോക്കാനും, പാർക്ക്‌ ചെയ്യുന്നതിന് മുന്നേ ഹീറ്റർ ഇടാനും തീരുമാനിച്ചു.
@antopaul_fernandez
@antopaul_fernandez 4 года назад
സ്ഥിരമായി അറിയാവുന്ന pump il നിന്ന് അടിക്കുക...മഴക്കാലം ആയത് കൊണ്ട് പെട്രോൾ/ഡീസൽ ഇനൊപ്പം വെള്ളവും ടാങ്കിൽ പോകാൻ സാധ്യത ഉണ്ട്.
@autoaddictindia5036
@autoaddictindia5036 4 года назад
Ipozathe ee time il ellarum speed maximum kurach pogua.. pinne lockdown okke ayathkond ellarum onnum nokathe road il irangum so keep an eye on them to avoid un necessary Accedents..
@vaishnavinarayanan.n4135
@vaishnavinarayanan.n4135 4 года назад
Useful Information Super...................
@Vandipranthan
@Vandipranthan 4 года назад
☺️
@vishnumohan7834
@vishnumohan7834 4 года назад
10.06 minuteil kaanenda expression undu.. pwoli
@ananduj8863
@ananduj8863 4 года назад
Rakesh chettan uyir ❤️ Enik car illelum chettanta ella video yum kannar und
@rahulr8286
@rahulr8286 4 года назад
A/c ഓൺ ആക്കി ഗ്ലാസ്സിലൊട് വച്ചിട്ടും ഫോഗ് മാറാത്ത ഒരു അവസ്ഥ ഉണ്ടാവാറുണ്ട് പൊതുവെ..... അങ്ങനെ ഉള്ള സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒരു Tip പറയാം... വഴിയിൽ നിർത്തി ഒരു ചേമ്പ് ഇല പറിച്ചു ഇലയുടെ മുഗൾ വശം കൊണ്ട് ഗ്ലാസിൽ നല്ല പോലെ തേക്കുക. പിന്നെ ഫോഗ് പിടിക്കില്ല ആ യാത്രയിൽ. ഞൻ പരീക്ഷിച്ചു ഫലം കണ്ട ഒരു ഐഡിയ ആണ്.. ആവിശ്യം വന്നാൽ അറിയാത്തവർ ഒന്ന് ഉപയോഗിച്ച് നോക്ക്.
@maneeshparavind1458
@maneeshparavind1458 4 года назад
Aspair IL air filter vazhi water keran chance kooduthalanennu parajukelkunnu vellam kettinilkunna place IL kooodi kadannu pokumbol. Sariyano
@sreekanthsreekanth6157
@sreekanthsreekanth6157 4 года назад
നിങ്ങളുടെ അവതരണം ഒരു രക്ഷയില്ല ബ്രോ
@Vandipranthan
@Vandipranthan 4 года назад
Thanks bro
@SANCHARIVlog007
@SANCHARIVlog007 4 года назад
ഏതു ബൈക്ക്, സ്കൂട്ടർ ആയാലും ഫ്രണ്ട് ബ്രേക്സ് കൂടുതൽ (70%) അപ്ലൈ ചെയ്യുന്നതാണ് നല്ലത്. വളവിലും പിന്നെ ഗ്രാവൽ ഒക്കെ ഉള്ള ടെറൈനിൽ ശ്രദ്ധിച്ചാൽ മതി.
@dhanushchandran.s4836
@dhanushchandran.s4836 4 года назад
ഈയൊരു അവസ്ഥയിൽ വളരെ ഉപകാരപ്പെട്ടു വീഡിയോ ആണ് ഇട്ടിരിക്കുന്നത് thanks for this video💖💖
@Vandipranthan
@Vandipranthan 4 года назад
Thanks
@emil8056
@emil8056 4 года назад
ബ്രോ എത്ര നേരം ac ഇടാതെ മഴയത് കാർ ഡ്രൈവ് ചെയ്യാൻ പറ്റും ഫുൾ വിൻഡോ close ആക്കി വെച്ചിട്ട്, പിന്നെ നിർത്തി ഇട്ടിരിക്കുന്ന കാറിൽ വിന്ഡോ close ആക്കി വെച്ച കൊഴപ്പോണ്ടോ
@nikhilcaribbeanz3222
@nikhilcaribbeanz3222 4 года назад
Nice video.... ഈ ഒരു സമയത്ത് ഒരു അറിവും ചെറുതല്ല... എപ്പോഴാ ആവശ്യം വരുന്നേ എന്ന് പറയാൻ പറ്റൂലല്ലോ🔥🔥🔥🔥
@Vandipranthan
@Vandipranthan 4 года назад
☺️
@FRANK16ization
@FRANK16ization 4 года назад
Can you tell me how to defog driver and co driver side windows during rain in cars that have front and rear defogger I have that issue in driving during rains rear and front gets defogged but driver side and co driver defogging impacts visibility
@Vandipranthan
@Vandipranthan 4 года назад
Which car
@FRANK16ization
@FRANK16ization 4 года назад
Nios sportz model but I think this should not be car specific is there a general solution because I think cars like bmw now even have windows defogger
@fayas6365
@fayas6365 4 года назад
Vandipranthan 🚘❤️👌👍
@Vandipranthan
@Vandipranthan 4 года назад
☺️
@Omr666
@Omr666 4 года назад
Thank u for useful tips@vandiprandan ❤️❤️
@sanjaymadhavan4248
@sanjaymadhavan4248 4 года назад
Valare helpful aaya video aanu. Swaanthamayi vandi ullavark theerchayayum upakarappedum
@Vandipranthan
@Vandipranthan 4 года назад
☺️
@mohamedafsal3954
@mohamedafsal3954 4 года назад
BRo de videos really useful aanu 😍
@Vandipranthan
@Vandipranthan 4 года назад
☺️
@Kummattika-media
@Kummattika-media 4 года назад
Valare upakarapradhamaya oru video ... Thanks rakeshetta 💓
@Vandipranthan
@Vandipranthan 4 года назад
☺️
@muhammedswalih9182
@muhammedswalih9182 4 года назад
Ee maza kalathe parking place Illa enikke. So vandi nanayuvane ee mayathe. Cover order cheythitund. Eathe type vangunnatha nallathe.
@athulk4169
@athulk4169 4 года назад
Very helpful video. Vandipranthan ഇഷ്ടം 🥰🥰
@Vandipranthan
@Vandipranthan 4 года назад
☺️
@shaisonjoseph746
@shaisonjoseph746 4 года назад
Nice.
@Vandipranthan
@Vandipranthan 4 года назад
Thanks
@amalsebastian3841
@amalsebastian3841 4 года назад
Enne njna ethupolea kuzhiyil ittu pancharakki
@Vandipranthan
@Vandipranthan 4 года назад
Ente tyre potti pandu orikkal
@gauthamsanthosh5676
@gauthamsanthosh5676 4 года назад
*Kazhinja mazhakaalath nalla vellakett ulla or roadil koode vandi ottichit veetil kond park cheythu....adutha divsam vandi move avunilayirunnnu,....sambavam hand break itt jam ayathan....so athumkoode sredikkuka*
@crow007
@crow007 4 года назад
താങ്കൾ വണ്ടിയിൽ ഉപയോഗിക്കുന്ന ഡാഷ് ബോർഡ് ക്യാമറ ഏതു ബ്രാൻഡ് അണ്. വളരെ clear അണ്. ബ്രാൻഡ് and rate പറയൂ. ഒന്ന് വാങ്ങാനാ ബ്രോ..
@rohithbipin
@rohithbipin 4 года назад
Dash cam nte Details parayumo bro....
@ajay9382
@ajay9382 4 года назад
Thanks rageshetta.. 😍😘😊
@vi5hnu
@vi5hnu 4 года назад
Just a doubt on engine braking. Engine breaking apply ചെയ്യുമ്പോൾ Power wheel il മാത്രം അല്ലേ brake effect വരുന്നുള്ളൂ? But normal pedal brake soft ആയി apply ചെയ്താൽ 4 wheel il um brake effect വരില്ലേ? മഴ ഉള്ള സമയത്ത് brake എല്ലാ wheel il um distribute ചെയ്യുന്നത് അല്ലേ കുറച്ച് കൂടി നല്ലത്?
@Vandipranthan
@Vandipranthan 4 года назад
Brake nu assist aanu engine braking not avoid brake at all
@juvincdiji2755
@juvincdiji2755 3 года назад
Interior so clean . which car ?
@jareeshar3022
@jareeshar3022 4 года назад
Renault which vehicle do you like
@Vandipranthan
@Vandipranthan 4 года назад
Duster
@raphealbruno2534
@raphealbruno2534 4 года назад
Ee turbo charged engine 1 minute ntha entho paranilla athu entha sambavam onu paranju tharamo?
@Vandipranthan
@Vandipranthan 4 года назад
Parayam
@arjunlakshman266
@arjunlakshman266 4 года назад
നല്ല അറിവുകൾ തനത്തിന്ന് നന്ദി 🙏🏼😊
@asmamachu9364
@asmamachu9364 4 года назад
Eni vellapokkam varan sathyadhamund ellavarum sookshikkanam vandikal flood affected aavan sathyadhamund
@ABHINAV-ex8zq
@ABHINAV-ex8zq 4 года назад
Which is your favourite Suzuki car
@Vandipranthan
@Vandipranthan 4 года назад
Gypsy
@artacademy7763
@artacademy7763 4 года назад
Hevy car
@solderingmastertech3802
@solderingmastertech3802 4 года назад
@@Vandipranthan 🥰🥰
@vineethmambully8486
@vineethmambully8486 4 года назад
Good information bro
@Vandipranthan
@Vandipranthan 4 года назад
☺️
@renjithbaburenjith3628
@renjithbaburenjith3628 4 года назад
Valuable information.. Thanks sir 👌❤️
@sanjaysandeep6307
@sanjaysandeep6307 4 года назад
Chetta 2020 DZIRE CHEYYAMO ?
@Vandipranthan
@Vandipranthan 4 года назад
Udane varum
@praveenjayakumar9679
@praveenjayakumar9679 4 года назад
Very Informative Video And Be Aware To Drive Rainy Days
@Vandipranthan
@Vandipranthan 4 года назад
☺️
@rahulmonkr7798
@rahulmonkr7798 4 года назад
Thank you chettaa
@shinusharaf18
@shinusharaf18 4 года назад
വിൻഡ് ഷീൽഡിൽ ഫിറ്റ് ചെയ്തിരിക്കുന്ന മൊബൈൽ ഹോൾഡർ ഏതാ? നല്ലതാണോ? ഗട്ടറിൽ വീഴുമ്പോ ഫോൺ താഴെ വീഴുന്നുണ്ടോ? എന്റെ ഞാൻ ഡാഷ്ബോർഡിലാണ് വച്ചിരിക്കുന്നത്. പക്ഷെ നല്ലപോലെ ഇരിക്കാറില്ല. ആമസോണ് ലിങ്കോ മറ്റോ ഉണ്ടേൽ ഷെയർ ചെയ്യാമോ അതിന്റെ?
@Vandipranthan
@Vandipranthan 4 года назад
Mobile holder illa enikk
@sweetdoctor3367
@sweetdoctor3367 4 года назад
@vandipranthan Bergmann nallathanu.. Check in Amazon
@shinusharaf18
@shinusharaf18 4 года назад
Ee videoyil thanne 11.56 time il kanunundallo windshieldil mukalil holderil phone vachirikunath. Atha chodiche
@lij0076
@lij0076 4 года назад
@@shinusharaf18 its a CAM
@shinusharaf18
@shinusharaf18 4 года назад
@@lij0076 Oh ipzha sradichath. Thanks bro 🤝
@abilashkumarcp7155
@abilashkumarcp7155 4 года назад
Informative 👍👍
@Vandipranthan
@Vandipranthan 4 года назад
Thanks
@antopaul_fernandez
@antopaul_fernandez 4 года назад
വീട്ടിൽ കുറച്ച് അധികം ദിവസം നിർത്തി ഇടുക ആണെങ്കിൽ ഹാൻഡ് ബ്രേക്ക് ചെയ്യാതെ gear il ഇടുകയോ കട്ട വെക്കുകയോ ചെയ്യുക....
@zaidcar7656
@zaidcar7656 4 года назад
Iam 11 years old iam a daily viewer
@Vandipranthan
@Vandipranthan 4 года назад
☺️
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 4 года назад
4th standard il thudangiyathaaaa....vandipranth... Vandipranthan..channel....inn athinta valya ory vazhi kattiyumay..♡♡♡♡
@tittovarghese121
@tittovarghese121 4 года назад
Mazha ulla timil...carinte headlightinte ullil (fog) or (mist)verunud ntha cheyande...??
@jmupvlogs143
@jmupvlogs143 4 года назад
ഹായ് എന്റെ കാറിൽ ഉപയോഗിക്കാൻ Interiar EXterier cover ചെയ്യുന്ന താങ്കളുടെ വണ്ടിയിൽ കാണുന്നതുപോലുള്ള (SD camera model) ആവശ്യത്തിന് അഴിച്ചടുത്ത് മറ്റു ഫോട്ടോസ് എടുക്കാൻ പറ്റിയ model ഒരു 170 ഡിഗ്രി wide angle കിട്ടുന്ന clarity ഉള്ളതുമായ ഒരു Dash cam പറഞ്ഞു തരാമോ
@abhijithec
@abhijithec 4 года назад
Thrissur ന്ന് Eranakula ക്ക് പോകുന്നവരാണെങ്കിൽ ഒറപ്പായും ശ്രദ്ധിക്കണം😬😬😬😬😬 പൊട്ട വഴി😬😬😬 ഇത്രയും ഉപകാരപ്രദമായ video ചെയ്തതിന് ഒരുപാട് നന്നിയുണ്ട്☺️
@Vandipranthan
@Vandipranthan 4 года назад
Road preshnaa
@abhijithec
@abhijithec 4 года назад
@@Vandipranthan correct video അവസാനിക്കുന്ന ഭാഗത്ത് ഒള്ളത് മാരക കുഴിയാണ്😖
@athulravindran
@athulravindran 4 года назад
എന്റെ പുതിയ വണ്ടി ആണ്.. അതിന്റെ ഒരു heaadlightinte ഉള്ളിൽ മിസ്റ്റ് നിക്കുനുണ്ട്.. അത് വെള്ളം കേറുന്നത് കൊണ്ട് ആണോ?
@Vandipranthan
@Vandipranthan 4 года назад
Alla
@sijindas3729
@sijindas3729 4 года назад
Chetta njan vandipranthante oru prekshakananu chetta oru request undu toyota land cruiserinte manual transmissionte oru video adukkamo?
@josematthew.
@josematthew. 4 года назад
VP BRO, Under Body treatment ചെയ്യാത്തവർ പ്രത്യേകിച്ച് കുറച്ചു പഴക്കം ചെന്ന മോഡൽ ആണെകിൽ അത് അത്യാവശ്യമായി ചെയ്യേണ്ടത് ആണോ... മഴക്കാലം കഴിഞ്ഞിട്ട് ചെയ്താൽ മതിയോ, 3M ഷോറൂമിൽ പോകണോ അതോ സർവീസ് സെന്ററിൽ ചെയ്യുന്നത് മതിയോ.
@coloursstudios5130
@coloursstudios5130 3 года назад
Hi There, high range oke pooyi varumbol erakkathil vandi oadikkumba normal brake use cheyyunnathano athoo engine brake use cheyyunnathano safe ?? And engine brake use cheyyynnath vandiyude health ine bhadhikkumo??
@antonysijugeorge
@antonysijugeorge 4 года назад
വളരെ ഉപയോഗപ്രദം
@AdarshSKumar-xp7px
@AdarshSKumar-xp7px 4 года назад
Vellathil vandi erakkendi vannal engane odikkum..enikk korach okke ariyam.. engilum.. manual vandi aanu. Clutch gear okke onn paranj tharumo
@godsonpj5790
@godsonpj5790 4 года назад
hyundai tucson review idumo ?
@Chris__J
@Chris__J 4 года назад
ഇത്തവണ നന്ദി കഴിഞ്ഞ് aa redlining undaayirunnillallo😁 Video Was very Informative bro.👍 Expecting More Contents. Till then,Stay Safe
@soorajsnair627
@soorajsnair627 4 года назад
Chetta athe purakilathe seatil fixed headrest maati adjustable type aakan patvo
@hashifck8894
@hashifck8894 4 года назад
Tpms Tire pressure monitoring system
@thoufeerhsabith
@thoufeerhsabith 4 года назад
നല്ല കാര്യങ്ങൾ ആണ് ബ്രോ പറഞ്ഞത്
@Lulu-un6zh
@Lulu-un6zh 4 года назад
First like, view, comment
@Vandipranthan
@Vandipranthan 4 года назад
Thanks bro
@faizalfaizzy3492
@faizalfaizzy3492 4 года назад
Praantha compact suv segmentil automatic version eth vandi aan mikachath.....fun aayt drive chyaan patna vandi??
@Vandipranthan
@Vandipranthan 4 года назад
Ecosport with paddle shift
@bhagyarajj5544
@bhagyarajj5544 4 года назад
Presentation is awesome 👍
@Vandipranthan
@Vandipranthan 4 года назад
☺️
@joeljamesthomasnalkalikkal4881
@joeljamesthomasnalkalikkal4881 4 года назад
Wiper blade etha nallathu
@Vandipranthan
@Vandipranthan 4 года назад
Bosch okke kollam
@joeljamesthomasnalkalikkal4881
@joeljamesthomasnalkalikkal4881 4 года назад
@@Vandipranthan ente asipre thannea annu 2019. Athil nammukku hand rest cheyyan pattumo. Pattumenkil nalla shop paranju theramo
@binukrishnan323
@binukrishnan323 4 года назад
Ac gas fill cheyythu kazhinjaal power steering hard aakumo. Ac aayit power steering enthelum bantham undo. 🤷🤷
@deepakdeepu6762
@deepakdeepu6762 4 года назад
Rakesh etta..vandiyile audio system touch screen ayrunile..ath maati stock tanne vecho ?
@gokulkrishna8363
@gokulkrishna8363 4 года назад
Please suggest ecosport or duster...
@anishgold
@anishgold 4 года назад
Glass fog aspire ന്റെ പ്രശനം ആണ് Temp എത്ര ആണ് set ചെയ്യാറ്
@rees8218
@rees8218 4 года назад
ഹായ്.. എൻ്റെ കാർ ഹാൻഡ് ബ്രേക്കിൽ ഇട്ട് വച്ചിരുന്നു.രണ്ട് ദിവസം കഴിഞ്ഞ്, കാർ സ്റ്റാർട്ട് ചെയ്ത് എടുത്തപ്പോൾ ഒരു വീൽ സ്റ്റക്ക് ആയിരിക്കുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്??
@anaza1702
@anaza1702 4 года назад
Thanks bro
@sarathkrishna4684
@sarathkrishna4684 4 года назад
Which is your favourite 7 seater car 7 seater reviews cheyyumo bro...
@madhavs3663
@madhavs3663 4 года назад
BRO KWID OR ALTO YOUR OPINION
@solderingmastertech3802
@solderingmastertech3802 4 года назад
ALTO 2020 bs6 model
@jeevanvojeevanvo5992
@jeevanvojeevanvo5992 4 года назад
Maruti Suzuki Eeco review chahie Ammu please ☹️☹️
@athulraju5807
@athulraju5807 4 года назад
Bro is it better to put handbreak or in first gear while parking the car?
@AlenMathew2.0
@AlenMathew2.0 4 года назад
Thank you for this information
@Vandipranthan
@Vandipranthan 4 года назад
Thanks bro
@sreeharinandan6108
@sreeharinandan6108 4 года назад
Cheetante car eetha
@Vandipranthan
@Vandipranthan 4 года назад
Ford aspire
@sreeharinandan6108
@sreeharinandan6108 4 года назад
@@Vandipranthan thanks cheeta
@krishnendukr8425
@krishnendukr8425 4 года назад
All new Verna 2020 odikkamo plzz...
@ajinsam
@ajinsam 4 года назад
Informative
@sachinmp8463
@sachinmp8463 4 года назад
Android player evde?
@mohammedshibin2679
@mohammedshibin2679 4 года назад
Mini cooper jcw review chiyumo?
@Vandipranthan
@Vandipranthan 4 года назад
Sramikkunnund
@nuhmanpk6954
@nuhmanpk6954 4 года назад
Etios liva blog kandilla bro
@Vandipranthan
@Vandipranthan 4 года назад
Cheythittilla bro
@mehanmehan9421
@mehanmehan9421 4 года назад
Please review Mahindra TUV 300
@afnazashraf2092
@afnazashraf2092 4 года назад
2:49 rx100 sound❤😍😍 Rx da
@jobytjose6951
@jobytjose6951 4 года назад
Thankuu brother ♥️
@Vandipranthan
@Vandipranthan 4 года назад
Welcome bro
@hadhil4607
@hadhil4607 4 года назад
ഞാൻ എന്റെ വണ്ടിയിൽ പൂപ്പൽ വന്നപ്പോൾ ഒന്നു തുടച്ചെടുത്തപ്പോൾ അതു പോയി. പിറ്റിയ ദിവസം അവൻ അതുപോലെ അവിടെ ഉണ്ടായിരുന്നു. sanitiser ഉപയോഗിച്ചു തുടച്ചപ്പോൾ പിന്നെ ആ പരിസരത്തു വന്നിട്ടില്ല😄
@Vandipranthan
@Vandipranthan 4 года назад
Tip anallo thanks
@sreekumar6511
@sreekumar6511 4 года назад
Bai Aspir super ano njan oru second hand nokunu onnu parayavo
Далее
Can you do that⁉️ #beauty
00:16
Просмотров 1,5 млн